Dhansa's World
Dhansa's World
  • Видео 874
  • Просмотров 9 001 086
ആയുസ്സും ആരോഗ്യവും കൂട്ടാൻ എണ്ണിയാൽ തീരാത്ത ഗുണങ്ങൾ ഉള്ള മല്ലി ഇങ്ങനെ കഴിക്കൂ|Coriander Seed Recipes
നിങ്ങൾ ഇത് കഴിച്ചിട്ടുണ്ടോ വീട്ടിലുള്ള വെറും 3 ചേരുവകൾ കൊണ്ട് 10 മിനുട്ടിൽ |Karkkidaka Kanji Recipe
#corianderseedrecipes
#corianderseedporridge
#kothambarikanji
#mallikkanji
#KarkidakaKanji #Uluva
#uluvakanji
#fenugreekrecipes
#uluvachaya #fenugreektea #fenugreekrecipesinmalayalam #tearecipes #uluvakappi #masalatea #masalachai#fenugreekcoffee#FenugreekRecipes #OushadhaKanji #UluvaKanji #EasyKarkkidakaRecipe #Uluva #FenugreekRecipe #HealthyUluva #TastyRecipe #KarkkidakamRecipe #WeightLossRecipe #UluvaUnda #UluvaRecipe #Uluva #Karkkidakam #FenugreekRecipes #OushadhaKanji #UluvaKanji #KarkidakakaRecipe #OushadhaKanji #Maunnunda #UluvaKanjiRecipe #HowToMakeUluvaKanji #FenugreekKanji #MarunnuKanji #K...
Просмотров: 463

Видео

Uluva Kanji |Karkidaka Kanji|നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഉലുവ കഞ്ഞി എളുപ്പത്തിൽ
Просмотров 1,3 тыс.14 часов назад
Uluva Kanji |Karkidaka Kanji|നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഉലുവ കഞ്ഞി എളുപ്പത്തിൽ #UluvaRecipe #KarkidakaKanji #FenugreekRecipe #UluvaKanji #KarkidakaKanji #Uluva #uluvachaya #fenugreektea #fenugreekrecipesinmalayalam #tearecipes #uluvakappi #masalatea #masalachai#fenugreekcoffee#FenugreekRecipes #OushadhaKanji #UluvaKanji #EasyKarkkidakaRecipe #Uluva #FenugreekRecipe #Health...
ഈ ചായയുടെ ഗുണങ്ങൾ അനുഭവിച്ച് തന്നെ അറിയണം ദഹനക്കേട് മാറ്റി വയർ ക്ലീനാക്കും ഉലുവ ചായ | Uluva Chaya
Просмотров 1,1 тыс.21 час назад
നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും പ്രസവരക്ഷയ്ക്കും ഇത് ദിവസവും കുടിക്കൂ | Uluva Chaya #UluvaRecipe #KarkidakaKanji #FenugreekRecipe #UluvaKanji #KarkidakaKanji #Uluva #uluvachaya #fenugreektea #fenugreekrecipesinmalayalam #tearecipes #uluvakappi #masalatea #masalachai#fenugreekcoffee#FenugreekRecipes #OushadhaKanji #UluvaKanji #EasyKarkkidakaRecipe #Uluva #FenugreekRecipe #Health...
ദിവസവും ഒരു സ്പൂൺ കഴിച്ചാൽ ഒരാഴ്ച്ച കൊണ്ട് ചുവന്ന് തുടുക്കും രഹസ്യക്കൂട്ട് |Ellum Avilum Vilayichath
Просмотров 1,8 тыс.День назад
ദിവസവും ഒരു സ്പൂൺ കഴിച്ചാൽ ഒരാഴ്ച്ച കൊണ്ട് ചുവന്ന് തുടുക്കും രഹസ്യക്കൂട്ട് |Ellum Avilum Vilayichath
കർക്കിടകത്തിൽ ദേഹരക്ഷയ്ക്കായി ദിവസവും ഒരെണ്ണം വീതം കഴിക്കൂ ഗുണങ്ങൾ അനുഭവിച്ചറിയൂ |Uluva Unda Recipe
Просмотров 1 тыс.14 дней назад
കർക്കിടകത്തിൽ ദേഹരക്ഷയ്ക്കായി ദിവസവും ഒരെണ്ണം വീതം കഴിക്കൂ ഗുണങ്ങൾ അനുഭവിച്ചറിയൂ |Uluva Unda Recipe
നിങ്ങൾ ഇത് കഴിച്ചിട്ടുണ്ടോ നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കിനോക്കൂ | Banana Recipes
Просмотров 58 тыс.14 дней назад
നിങ്ങൾ ഇത് കഴിച്ചിട്ടുണ്ടോ നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കിനോക്കൂ | Banana Recipes
അമ്പമ്പോ!!ചക്കക്കുരു ഒരു മഹാസംഭവം തന്നെ ഇത്ര നാളും ഇതറിയാതെ പോയല്ലോ|Chakkakkuru Recipes In Malayalam
Просмотров 43821 день назад
അമ്പമ്പോ!!ചക്കക്കുരു ഒരു മഹാസംഭവം തന്നെ ഇത്ര നാളും ഇതറിയാതെ പോയല്ലോ|Chakkakkuru Recipes In Malayalam
ഹോട്ടൽ ശരവണ ഭവനിലെ തേങ്ങ ചട്ണി അതേ രുചിയിൽ തയ്യാറാക്കാം |Hotel Saravana Bhavan Style Coconut Chutney
Просмотров 92221 день назад
ഹോട്ടൽ ശരവണ ഭവനിലെ തേങ്ങ ചട്ണി അതേ രുചിയിൽ തയ്യാറാക്കാം |Hotel Saravana Bhavan Style Coconut Chutney
ദിവസവും ഡിന്നറിന് ഇത് ശീലമാക്കൂ Arthritis,ഷുഗർ,PCOD,അമിതവണ്ണം, ക്ഷീണം,Thyroid,Stress നിയന്ത്രിക്കാം
Просмотров 62228 дней назад
ദിവസവും ഡിന്നറിന് ഇത് ശീലമാക്കൂ Arthritis,ഷുഗർ,PCOD,അമിതവണ്ണം, ക്ഷീണം,Thyroid,Stress നിയന്ത്രിക്കാം
ബ്രെഡും മാങ്ങയും ഉണ്ടോ 10 മിനുട്ട് പോലും വേണ്ട വിരുന്നുകാർ ചോദിച്ചു വാങ്ങുന്ന റെസിപ്പി|Mango Pudding
Просмотров 760Месяц назад
ബ്രെഡും മാങ്ങയും ഉണ്ടോ 10 മിനുട്ട് പോലും വേണ്ട വിരുന്നുകാർ ചോദിച്ചു വാങ്ങുന്ന റെസിപ്പി|Mango Pudding
ഗോതമ്പ് പുട്ട് ദിവസം മുഴുവൻ പഞ്ഞിപോലെ സോഫ്റ്റ്‌ ആകാനുള്ള ഈ പൊടിക്കൈ അറിയാമോ | Gothambu Puttu
Просмотров 577Месяц назад
ഗോതമ്പ് പുട്ട് ദിവസം മുഴുവൻ പഞ്ഞിപോലെ സോഫ്റ്റ്‌ ആകാനുള്ള ഈ പൊടിക്കൈ അറിയാമോ | Gothambu Puttu
ഈ ചെറിയൊരു സൂത്രപ്പണി ചെയ്താൽ മതി പഴുത്ത മാങ്ങ വർഷം മുഴുവൻ സൂക്ഷിക്കാം| How to make mango pulp
Просмотров 295Месяц назад
ഈ ചെറിയൊരു സൂത്രപ്പണി ചെയ്താൽ മതി പഴുത്ത മാങ്ങ വർഷം മുഴുവൻ സൂക്ഷിക്കാം| How to make mango pulp
വീട്ടിൽ ഒരുപാട് ചക്ക ഉണ്ടായിട്ടും ഇതുവരെ ഇങ്ങനെ ഉണ്ടാക്കാൻ തോന്നിയില്ലല്ലോ | Jackfruit Snacks
Просмотров 793Месяц назад
വീട്ടിൽ ഒരുപാട് ചക്ക ഉണ്ടായിട്ടും ഇതുവരെ ഇങ്ങനെ ഉണ്ടാക്കാൻ തോന്നിയില്ലല്ലോ | Jackfruit Snacks
ഈ ചെറിയൊരു സൂത്രപ്പണി ചെയ്താൽ മതി പച്ച ചക്ക വർഷം മുഴുവൻ പച്ചയായി സൂക്ഷിക്കാം |How to store jackfruit
Просмотров 3,5 тыс.Месяц назад
ഈ ചെറിയൊരു സൂത്രപ്പണി ചെയ്താൽ മതി പച്ച ചക്ക വർഷം മുഴുവൻ പച്ചയായി സൂക്ഷിക്കാം |How to store jackfruit
മാങ്ങ ഉപ്പിലിട്ടത് പൂപ്പൽ വരാതെ ഏറെനാൾ ഇരിക്കാൻ ഇതുപോലെ ചെയ്താൽ മതി | Manga Uppilittath | Uppu Manga
Просмотров 1,4 тыс.Месяц назад
മാങ്ങ ഉപ്പിലിട്ടത് പൂപ്പൽ വരാതെ ഏറെനാൾ ഇരിക്കാൻ ഇതുപോലെ ചെയ്താൽ മതി | Manga Uppilittath | Uppu Manga
പഴുത്ത ചക്കകൊണ്ട് തേനൂറും രുചിയിൽ ഒരുഗ്രൻ Snack ചായ തിളക്കുമ്പോളേക്ക് കടിറെഡി|Pazhutha Chakka Snack
Просмотров 1,3 тыс.Месяц назад
പഴുത്ത ചക്കകൊണ്ട് തേനൂറും രുചിയിൽ ഒരുഗ്രൻ Snack ചായ തിളക്കുമ്പോളേക്ക് കടിറെഡി|Pazhutha Chakka Snack
കൊതിപ്പിക്കും രുചിയിൽ പച്ചമാങ്ങ ഒഴിച്ചുകറി ഈ ചേരുവകൾ ചേർത്താൽ രുചി ഇരട്ടിയാവും | Pachamanga Curry
Просмотров 401Месяц назад
കൊതിപ്പിക്കും രുചിയിൽ പച്ചമാങ്ങ ഒഴിച്ചുകറി ഈ ചേരുവകൾ ചേർത്താൽ രുചി ഇരട്ടിയാവും | Pachamanga Curry
Mango Frooti|ഇതിത്രയും എളുപ്പമായിരുന്നോ മായമില്ലാത്ത ഫ്രൂട്ടി ഇനി വീട്ടിൽ തന്നെ കടയിലെ അതേ രുചിയിൽ
Просмотров 5982 месяца назад
Mango Frooti|ഇതിത്രയും എളുപ്പമായിരുന്നോ മായമില്ലാത്ത ഫ്രൂട്ടി ഇനി വീട്ടിൽ തന്നെ കടയിലെ അതേ രുചിയിൽ
വെറും 10 മിനുട്ടിൽ ഹോട്ടൽ സാമ്പാർ ദോശക്കും ഇഡലിക്കും ചോറിനും കിടിലൻ രുചിയിൽ | Sambar | Kerala Sambar
Просмотров 6682 месяца назад
വെറും 10 മിനുട്ടിൽ ഹോട്ടൽ സാമ്പാർ ദോശക്കും ഇഡലിക്കും ചോറിനും കിടിലൻ രുചിയിൽ | Sambar | Kerala Sambar
1 കപ്പ്‌ പച്ചരി കൊണ്ട് Breakfast ആയും Evening Snack ആയും കഴിക്കാം | Kinnathorotti | Kannur Special
Просмотров 6212 месяца назад
1 കപ്പ്‌ പച്ചരി കൊണ്ട് Breakfast ആയും Evening Snack ആയും കഴിക്കാം | Kinnathorotti | Kannur Special
ഇതിന്റെ രുചിയറിഞ്ഞാൽ അച്ചാറിടാൻ വെച്ച മാങ്ങ നിങ്ങൾ മാറ്റി വെക്കും | Pachamanga Halwa | Halwa Recipes
Просмотров 5422 месяца назад
ഇതിന്റെ രുചിയറിഞ്ഞാൽ അച്ചാറിടാൻ വെച്ച മാങ്ങ നിങ്ങൾ മാറ്റി വെക്കും | Pachamanga Halwa | Halwa Recipes
എന്നും മാങ്ങ കഴിക്കണോ ഈ ചെറിയ സൂത്രപ്പണി ചെയ്തുനോക്കൂ ആരും പറയാത്ത രഹസ്യം|How To Preserve Ripe Mango
Просмотров 7 тыс.2 месяца назад
എന്നും മാങ്ങ കഴിക്കണോ ഈ ചെറിയ സൂത്രപ്പണി ചെയ്തുനോക്കൂ ആരും പറയാത്ത രഹസ്യം|How To Preserve Ripe Mango
ഒരു പറ ചോറുണ്ണാൻ സൂപ്പർ രുചിയിൽ ഇതുപോലൊരു മാങ്ങ ചമ്മന്തി മാത്രം മതി | Pachamanga Chammanthi
Просмотров 5152 месяца назад
ഒരു പറ ചോറുണ്ണാൻ സൂപ്പർ രുചിയിൽ ഇതുപോലൊരു മാങ്ങ ചമ്മന്തി മാത്രം മതി | Pachamanga Chammanthi
ഈ ചൂടിന് ഉറപ്പായും ട്രൈ ചെയ്യേണ്ട ജ്യൂസ്‌ പച്ചമാങ്ങ സീസൺ കഴിയും മുമ്പ് വേഗം ഉണ്ടാക്കൂ|Rawmango Juice
Просмотров 7142 месяца назад
ഈ ചൂടിന് ഉറപ്പായും ട്രൈ ചെയ്യേണ്ട ജ്യൂസ്‌ പച്ചമാങ്ങ സീസൺ കഴിയും മുമ്പ് വേഗം ഉണ്ടാക്കൂ|Rawmango Juice
പച്ചമാങ്ങ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ പിന്നെ വേറെ കറിയൊന്നും വേണ്ട|Raw Mango Chutney
Просмотров 1,4 тыс.2 месяца назад
പച്ചമാങ്ങ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ പിന്നെ വേറെ കറിയൊന്നും വേണ്ട|Raw Mango Chutney
പച്ചമാങ്ങ പച്ചയായി തന്നെ വർഷങ്ങളോളം സൂക്ഷിക്കാം ഫ്രിഡ്ജ് ഉണ്ടായിട്ടും ഇത്ര നാളും ഇത് തോന്നിയില്ലല്ലോ
Просмотров 25 тыс.2 месяца назад
പച്ചമാങ്ങ പച്ചയായി തന്നെ വർഷങ്ങളോളം സൂക്ഷിക്കാം ഫ്രിഡ്ജ് ഉണ്ടായിട്ടും ഇത്ര നാളും ഇത് തോന്നിയില്ലല്ലോ
മാങ്ങ ഉപ്പിലിട്ടത് പ്രാണികളും പൂപ്പലും വരാതെ വർഷങ്ങളോളം സൂക്ഷിച്ചുവെയ്ക്കുന്ന ശരിയായ രീതി|Uppu Manga
Просмотров 37 тыс.3 месяца назад
മാങ്ങ ഉപ്പിലിട്ടത് പ്രാണികളും പൂപ്പലും വരാതെ വർഷങ്ങളോളം സൂക്ഷിച്ചുവെയ്ക്കുന്ന ശരിയായ രീതി|Uppu Manga
പുട്ട് പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ്‌ ആകാനും രുചി കൂടാനും ഈ പൊടിക്കൈ ചെയ്യൂ | Soft Rice Puttu | Puttu
Просмотров 2,9 тыс.3 месяца назад
പുട്ട് പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ്‌ ആകാനും രുചി കൂടാനും ഈ പൊടിക്കൈ ചെയ്യൂ | Soft Rice Puttu | Puttu
മാങ്ങ ഉപ്പിലിട്ടത് പൂപ്പൽ വരാതെ ഏറെനാൾ ഇരിക്കാൻ ഇതുപോലെ ചെയ്താൽ മതി | Manga Uppilittath | Uppu Manga
Просмотров 69 тыс.3 месяца назад
മാങ്ങ ഉപ്പിലിട്ടത് പൂപ്പൽ വരാതെ ഏറെനാൾ ഇരിക്കാൻ ഇതുപോലെ ചെയ്താൽ മതി | Manga Uppilittath | Uppu Manga
ഗോതമ്പ് പൊടിയും നേന്ത്രപ്പഴവും കൊണ്ട് സൂപ്പർ രുചിയിൽ ഒരു പലഹാരം | Wheat Banana Snack
Просмотров 1,6 тыс.3 месяца назад
ഗോതമ്പ് പൊടിയും നേന്ത്രപ്പഴവും കൊണ്ട് സൂപ്പർ രുചിയിൽ ഒരു പലഹാരം | Wheat Banana Snack

Комментарии

  • @ayisharahoof3558
    @ayisharahoof3558 13 часов назад

    Undaakki nokki super 👍🏻

  • @AYISHA_NUSHA
    @AYISHA_NUSHA 20 часов назад

    ഇതിൽ ക്ക് ചവരി യും ചേർക്കും

  • @bbvv7951
    @bbvv7951 2 дня назад

    Karkkidaka massthil kazhikkan pattuna malli kanji kollato healthy ayitulla oru kanji thanne pinne undakkuna vidhavum parajuthannu try cheyato

  • @Rose-cl1qh
    @Rose-cl1qh 2 дня назад

    E Malli kanji adyayitanu kanunnath nthayalum e timil kaiayikenda healthy Aya oru recipe thanne 👍thanks for sharing❤

  • @alee3174
    @alee3174 2 дня назад

    ഈ കഞ്ഞി കൊള്ളാം വളരെ ഈസിയും ഹെൽത്തിയും ആണ് ഞാനും ഇത് പോലെ ഒന്ന് നോക്കട്ടെ എന്തായാലും വളരെ ഇഷ്ടം ആയി ഈ കഞ്ഞി അടിപൊളി തന്നെ

  • @Sharmiszedsvlog
    @Sharmiszedsvlog 2 дня назад

    Kothambari kond adhyayitta kanji undakkunnath kanunnath enthayalum oru veraity kanji ayittund ketto nalloru video

  • @roshlh2071
    @roshlh2071 2 дня назад

    karkkidaka kanji ude nalla recipe arunnu. dinner ayi kazhikkan pattiya nalloru kanji recipe arunnu. try cheythu nokkunnundu

  • @sulthanahakeem9609
    @sulthanahakeem9609 2 дня назад

    Veriety ayittulla karkidaka Kanji valare nannayittund malli kond njan ithuvare Kanji undakiyittilla ithu undakkunna reethi enik istapettu njan dry. Cheyyam

  • @Vijay-ls9eq
    @Vijay-ls9eq 2 дня назад

    Veettilulla sadhanagal kondu easy aye oru karkkidaka kanji ethupole undakkato nalla avatharanavum thanks share it

  • @user-vx3ww8my1v
    @user-vx3ww8my1v 2 дня назад

    Kollam,,,,new subscriber

  • @minnurs4373
    @minnurs4373 2 дня назад

    നോമ്പിന് പച്ചമല്ലി അരച്ച് ഉണ്ടാക്കാറുണ്ട് നല്ല ടേസ്റ്റ് ആണ് കഞ്ഞിക്ക്

  • @jackandjill2839
    @jackandjill2839 2 дня назад

    Nalla variety karkidaka kanji anallo looks so tasty and healthy ithupole try cheythittilla heerchayayum onn try cheythu nokkanam

  • @natureexplorer5802
    @natureexplorer5802 2 дня назад

    karkidaka kanji valare nannayitund valare nalla oru recipe aanu will try for sure

  • @lifeismykitchen4399
    @lifeismykitchen4399 2 дня назад

    Kothamalli kanji undakunna method orupad ishtayi. Karkidaka masam kazhikan health nu valaree nallathanu

  • @adhishbiju2563
    @adhishbiju2563 2 дня назад

    Malli valere gunagal ullathanu theerchayaum ee karkidakathil kudikkan pattiya healthy ayittulla kanji theerchayaum try cheyyum

  • @sabeenac.i4077
    @sabeenac.i4077 2 дня назад

    മല്ലി കഞ്ഞി ഇതുവരെ കഴിച്ചിട്ടില്ല. ഒട്ടും തന്നെ കൈപ്പ് ഇല്ലാത്തതുകൊണ്ട് കുട്ടികളും ഇഷ്ടത്തോടെ കഴിച്ചോളും.. എന്തായാലും ഉണ്ടാക്കി നോക്കുന്നുണ്ട്

  • @pichipoo7652
    @pichipoo7652 2 дня назад

    kuranja cheruvayilulla karkidaka kanji nannayittund. theerchayayum undakki nokkunnund kanditt tastyum healthyum aanu

  • @mydreamz1751
    @mydreamz1751 2 дня назад

    മല്ലി കഞ്ഞി കൊള്ളാല്ലോ.ഇതൂണ്ടാക്കിയിട്ടില്ല. കർക്കിടക മാസത്തിൽ ഇതുപോലെ കഞ്ഞി കുടിച്ചാൽ കിട്ടുന്ന ഗുണങ്ങൾ എന്തൊക്കെ എന്ന് നന്നായി പറഞ്ഞു തന്നു.എന്തായാലും ഈ വെറൈറ്റി കഞ്ഞി ഉണ്ടാക്കി നോക്കുന്നുണ്ട്

  • @ishaspassion766
    @ishaspassion766 2 дня назад

    karkidaka kanji valare nannayitunde adhum kuranja ingredients vechu..great share..

  • @rijysmitheshwe2210
    @rijysmitheshwe2210 2 дня назад

    Nalla variety karkidaka kanji anallo, malli cherthu njan ithuvare kanji undakkiyitilla, it looks so healthy and delicious too, enthayalum try cheiythu nokkam

  • @diyakumar1770
    @diyakumar1770 2 дня назад

    Ithu oru variety aaytundu...first time aanu kanunatu..malliyum cherkkunatu kondu Nalla tasty aayrikkum..Try cheytu nokkam

  • @ammuammu30898
    @ammuammu30898 2 дня назад

    Malli kanji kudichittilla theerchayayum ee taste onnariyanamallo try cheyyum

  • @salhamilu3009
    @salhamilu3009 2 дня назад

    Valare adhikam gunangalodu koodiya nalloru karkkidaka kanji theerchayayum undakki nokkum

  • @gigglest8701
    @gigglest8701 2 дня назад

    Ithu kollallo karkkidaka kanji oru variety ayittundu looks so tasty and healthy ithupole try cheythittilla will try for sure thanks

  • @sheemak8418
    @sheemak8418 2 дня назад

    valare nalla oru recipe thanne... enik ee karkkidaka kanjiyuderecipe orupad ishtamaan.... theerchayayum onn try cheythu nokkanam... good sharing

  • @amumunnu3565
    @amumunnu3565 2 дня назад

    Malli kanji njan ethuvare undaakiyittilla jeerakavum neyyum cherkkunna kondu tasty aavum enthaayalum undaakki nokkunnundu

  • @rajuyohannan8213
    @rajuyohannan8213 3 дня назад

    നല്ലത് തന്നെ , പക്ഷെ ഇത്രക്ക് വലിച്ചു നീട്ടണോ

    • @DhansasWorld
      @DhansasWorld 3 дня назад

      Oronninteyum benefits alle parayunneth

  • @GirijaAjayan123
    @GirijaAjayan123 4 дня назад

    👍

  • @minnurs4373
    @minnurs4373 6 дней назад

    കർക്കിടക കഞ്ഞി ഉണ്ടാക്കിയത് വളരെയധികം നന്നായിട്ടുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു

  • @Rose-cl1qh
    @Rose-cl1qh 6 дней назад

    Uluva kanji enghne prepare cheyyanamenn ariyillayirunnu so e recipe valare usefull ayi i will try this Recipe 👍💯

  • @Sharmiszedsvlog
    @Sharmiszedsvlog 6 дней назад

    Uluva kanji ith poley undakki nokkanam nalla perfect uluva kanji anallo kanditt kudikkan kothiyayi

  • @valsabiju6313
    @valsabiju6313 6 дней назад

    അരിച്ച് ഉമി കളയണം. ഇല്ലെങ്കിൽ വയറു വേദനയുണ്ടാകും.

  • @bbvv7951
    @bbvv7951 6 дней назад

    Muthirnavarkkum kuttikalkkum orupole kazhikkan pattiya heslthy kanji anu uluva kanji undakkato ethupole

  • @Vijay-ls9eq
    @Vijay-ls9eq 6 дней назад

    Karkkidaka kanji healthy thanne undakkuna vidhavum nallaoole kanichu sugar kurayanum valare nallathu nalla avatharanavum try cheyato thanks share it

  • @najiaslam6132
    @najiaslam6132 6 дней назад

    uluva kanji eluppathil undakki kanichu thannu thanks share

  • @resmishiju8445
    @resmishiju8445 6 дней назад

    best way of making healthy uluva kanji recipe. you made it in simple and authentic way. thanks for sharing this healthy recipe

  • @alee3174
    @alee3174 6 дней назад

    കർക്കിടക കഞ്ഞി കണ്ടപ്പോൾ തന്നെ കൊതിയാവുന്നു തീർച്ചയായും ഇത് പോലെ ഒന്ന് ചെയ്തു നോക്കണം വളരെ എളുപ്പത്തിൽ തന്നെ ചെയ്തു കാണിച്ചു കൊള്ളാം

  • @ammuammu30898
    @ammuammu30898 6 дней назад

    Uluva kanji kudikkan nalla rujiyaayirikkum nalla healthy aayi undakkiyeduthu undakki nokkum

  • @salhamilu3009
    @salhamilu3009 6 дней назад

    Uluva kanjiyude gunangal valare lalithamayi avatharippichu ithupole nalathanne kanji vekkanam

  • @sulthanahakeem9609
    @sulthanahakeem9609 6 дней назад

    Valare eluppathil undakkan pattunna healthy yum tastyum ayittulla nalloru Uluva kanji receipe karkkidaka masathil ellavarkum valare upakarapedunna video

  • @diyakumar1770
    @diyakumar1770 6 дней назад

    Eluppathil undakkan pattunatum tasty aaya kanji.aanu...nalla reetiyil avatharippichu..Good recipe

  • @natureexplorer5802
    @natureexplorer5802 6 дней назад

    Karkidaka masam kazhikenda onnanu uluva kanji surely try it out thank you for sharing

  • @jackandjill2839
    @jackandjill2839 6 дней назад

    Uluva kanji prepartion valare nannayitundu valare healthy recipe aanu

  • @lifeismykitchen4399
    @lifeismykitchen4399 6 дней назад

    Karkidaka masam kazhikenda onnanu uluva kanji..uluva kanji undakiyath preparation valare nannaitunde..kuttikalk um muthirnnavarkum orupole ishtapedunna reethiyil anu undakiyath

  • @roshlh2071
    @roshlh2071 6 дней назад

    uluva kanji ude nalloru recipe arunnu. nalla immunity kittanum eppolum healthy ayittu irikkanum sahayikkunna ee kanji njanum onnu ondakkunnundu ithepole

  • @sabeenac.i4077
    @sabeenac.i4077 6 дней назад

    karkkidakathil kazhikkan pattiya nalloru recipe..pala reethiyil undakkiyal maduppu thonnilla.. Engane undakkanam

  • @pichipoo7652
    @pichipoo7652 6 дней назад

    karkidaka special uluva kaji asalayittund.sharikkum ee samayathu kazhikkendathanu

  • @jenisthomas6376
    @jenisthomas6376 6 дней назад

    uluva kanji undakkunathe valare nannayitunde nalloru .......... healthy recipe aanu share cheiythathu, nice sharing