#AshGourdcurry

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 102

  • @Sulfikar1971-rt3ps
    @Sulfikar1971-rt3ps 3 месяца назад +17

    ഒരുകറിവെക്കാൻഇത്രയുംസമയംവേണ്ട

  • @shameenap5343
    @shameenap5343 4 дня назад +1

    Churukki parayooo

  • @smitha466
    @smitha466 10 месяцев назад +2

    Did tried today...adipoli

  • @indulekha7592
    @indulekha7592 15 дней назад +1

    Good ❤

  • @shahidakalathingal3867
    @shahidakalathingal3867 4 месяца назад +1

    Super kari ann too nalla teste

  • @ZainabJaleel-p9o
    @ZainabJaleel-p9o 11 месяцев назад +2

    Ee curry koytthu season il njagale veettil undakkarund nalla taste aan ee curry മലപ്പുറം kaarude sthiram curry yaanith

  • @sreelal98
    @sreelal98 Год назад +4

    നല്ല ഗൃഹാതുരത്വം തോന്നിക്കുന്ന അവതരണം, ഈ രംഗത്ത് നന്നായി ശോഭിക്കാൻ കഴിയും

  • @santhasukumaran4610
    @santhasukumaran4610 Месяц назад +2

    Paranjathu thanne veendum parayunnu

  • @Thinkloo
    @Thinkloo Год назад +3

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി

  • @MymoonaMt-d6v
    @MymoonaMt-d6v Год назад +7

    Samsarm kurachal kurchude nannayrnu 😊

  • @wilsonpaul5338
    @wilsonpaul5338 Год назад +3

    Super curry

  • @nancynelson8135
    @nancynelson8135 Год назад +2

    enkk ee kariyanu eshtam

  • @sachinp.m2242
    @sachinp.m2242 Год назад +1

    Enik ishtamanu ee curry

  • @Chithujaison.
    @Chithujaison. 4 месяца назад +1

    ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ 👍👍👍

  • @RengithGovinda
    @RengithGovinda 10 месяцев назад +3

    Best shoka video..
    Enthu valichu neetal annu ..
    Maximum video..4 minute il therkkan nokku

    • @RengithGovinda
      @RengithGovinda 10 месяцев назад

      @@sruthypraveen252 nannyi 🙏🙏

  • @MuhammadnazimT
    @MuhammadnazimT Год назад +2

    ഞാൻ ഉണ്ടാക്കി 👍
    ഇച്ചിരി പുളി കൂടിപ്പോയോ എന്നൊരു സംശയം 😊

  • @cookingathome-287
    @cookingathome-287 9 месяцев назад +1

    മോര്കറി super. Always support.❤❤❤

  • @maheshkumargopalakrishnahe7858
    @maheshkumargopalakrishnahe7858 Год назад +2

    Super ❤❤❤ ഞാനും നോക്കി

  • @minijababu
    @minijababu Год назад +3

    Super❤

  • @kamarusgarden2973
    @kamarusgarden2973 Год назад +2

    Super super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @Tasteofamitygalley5138
    @Tasteofamitygalley5138 Год назад +4

    L7. Kumbalanga moru curry super

  • @naseemafaizal4988
    @naseemafaizal4988 Год назад +1

    Super

  • @pushpammanjooran3693
    @pushpammanjooran3693 Год назад

    Valichuneetiboradippichu

  • @sarannarayanan9483
    @sarannarayanan9483 Год назад +3

    ചേച്ചി... ഇപ്പൊ ഇത് കണ്ടിട്ട് ഞാൻ ഉണ്ടാക്കി നോക്കി... അടിപൊളിയാ... But ഇച്ചിരി പുളി കൂടി പോയി 😌😂

  • @harisvt3216
    @harisvt3216 Год назад +1

    🥰🥰സൂപ്പർ

  • @hinasworld2160
    @hinasworld2160 7 месяцев назад

    🙏🙏🙏ingane valich neeetttade....

  • @renukak1458
    @renukak1458 2 месяца назад +3

    ഇത് സാധാരണ പുളിങ്കറി അല്ലേ : ഇത് അറിയാത്ത ആരെലും ഉണ്ടാവുമോ വർണ്ണന കേട്ടാൽ തോന്നും എന്തോ വലിയ സംഭവം ആണെന്ന് കഷ്ടം

    • @sruthypraveen252
      @sruthypraveen252  2 месяца назад

      @@renukak1458 പിന്നെ നമ്മൾ ജനിച്ചു വരുമ്പോ തന്നെ എല്ലാം അറിഞ്ഞിട്ടല്ലേ വരുന്നേ കഷ്ടം

  • @Samsheer137
    @Samsheer137 Год назад +1

    Super👍🏻👍🏻sabcheyyo

  • @vmjohn2684
    @vmjohn2684 Год назад +1

    LKGKuttikal aayirikum curry undakkunnathu?

    • @vmjohn2684
      @vmjohn2684 Год назад +1

      Dish tasty,but narration irritating

    • @vmjohn2684
      @vmjohn2684 Год назад +1

      Don't take my comment negative, improve it if you can otherwise please ignore, very sorry

  • @Sreeerahul3266
    @Sreeerahul3266 11 месяцев назад +1

    കുമ്പളങ്ങ എന്നത് തടിയങ്ങ ano

    • @sruthypraveen252
      @sruthypraveen252  11 месяцев назад +1

      തടിയങ്ങ എന്താണെന്ന് എനിക്ക് അറിയില്ലാട്ടോ Ash Gourd ന്ന് പറയും അതാണ് കുമ്പളങ്ങ 😊

  • @Aydinmon-k-8
    @Aydinmon-k-8 Год назад +2

    പച്ചമുളക് വേണ്ടേ 🤔

    • @sruthypraveen252
      @sruthypraveen252  Год назад

      മുളകുപൊടി ഇട്ടിട്ടുണ്ട് വേണമെങ്കിൽ പച്ചമുളക് ഇട്ടോളൂ 😊

  • @Johnnyjohn-u8n
    @Johnnyjohn-u8n 11 месяцев назад +3

    ഇങ്ങനെ വലിച്ചു നീട്ടി കാണുന്ന വരുടെ time waste ആക്കാൻ ഉളുപ്പില്ലേ?

  • @cicilammajoseph7659
    @cicilammajoseph7659 9 месяцев назад +1

    Enthinanu non stop jabbering
    Samsaram kurachu, curry engine ruchikaramaksm ennu kaniku boring $$#

  • @powertechkannara9918
    @powertechkannara9918 Год назад +37

    വെറുതെ വലിച്ചു നീട്ടി നിങ്ങൾ ഷാൻ ജി വീഡിയോ കാണു

    • @sruthypraveen252
      @sruthypraveen252  Год назад +3

      Ok thank you😊

    • @powertechkannara9918
      @powertechkannara9918 Год назад +1

      എന്നാലും രാവിലെ വീഡിയോ കണ്ടു ഉച്ചക്ക് കറി വെക്കാൻ അല്ല 😄

    • @sruthypraveen252
      @sruthypraveen252  Год назад

      @@powertechkannara9918 രാവിലെ വീഡിയോ കണ്ട് ഉച്ചക്ക് കറി വെക്കാൻ ഇത്രെയും നേരം വേണോ എന്റെ വീഡിയോ വെറും 8:07 മിനിറ്റ് ഉള്ളു എന്നിട്ടും ടൈം ഇല്ലെങ്കിൽ അത്‌ രാവിലെ ആവൂല്ല എണീക്കണത് ഉച്ചക്കാവും

    • @powertechkannara9918
      @powertechkannara9918 Год назад +1

      @@sruthypraveen252 😄

    • @mareenaajith9853
      @mareenaajith9853 11 месяцев назад +1

      Vivaranam kuracu

  • @govindannair8527
    @govindannair8527 Год назад +4

    Vachakamanu kootuthal
    Pachakam.oru needa kathayayi
    This not necessary very over

  • @ravitaroor2167
    @ravitaroor2167 Год назад +12

    ഈ വീഡിയോ 4മിനുട്ടിൽ അവതരിപ്പിക്കാം

    • @sruthypraveen252
      @sruthypraveen252  Год назад

      എന്നാൽ ചേട്ടൻ അവതരിപ്പിച്ചു ഇടു

    • @lndkl8695
      @lndkl8695 8 месяцев назад

      Sister Super avatharanam, 👌 👍

    • @MrJubyjose
      @MrJubyjose 3 месяца назад

      ഞാൻ 2*speed ഇട്ട് കാണും 😅

    • @MrRenjithkollam
      @MrRenjithkollam 3 месяца назад

      Njan *100 ittu kaanum odukkathe lagging

    • @ancyjeemon9707
      @ancyjeemon9707 2 месяца назад

      😊😊😊😊😊😊​@@sruthypraveen252

  • @Shihab-zs1ub
    @Shihab-zs1ub 8 месяцев назад +4

    പണ്ടാറം ടൈം വേസ്റ്റ

    • @sruthypraveen252
      @sruthypraveen252  8 месяцев назад

      നല്ല സംസ്കാരം Keep it up

    • @sruthypraveen252
      @sruthypraveen252  8 месяцев назад +1

      ഇടക്കൊക്കെ ടൈം വേസ്റ്റ് ആവുന്നത് നല്ലതാ ടൈം ന്റെ വില മനസ്സിലാവാൻ

    • @lndkl8695
      @lndkl8695 8 месяцев назад

      Kumpalanga kondu Biriyani vekkamo ???😊

  • @mercypeter
    @mercypeter 7 месяцев назад

    2k subscribers alle ആയൊള്ളൂ.. negative comments നല്ല aatitude സ്വീകരിക്കൂ..
    സംസാരം മടുപ്പ് തന്നെ.. എന്നാലും video ഒന്ന് നോക്കാം എന്ന് വിചാരിച്ചു.. പക്ഷെ നിങ്ങളുടെ response കണ്ടപ്പോ viewership നിങ്ങൾ അർഹിക്കുന്നില്ല എന്ന് തോന്നി. There is nothing wrong in changing for good reason. Cash ഉണ്ടാക്കൽ thanne alle നിങ്ങളുടേം ഉദ്ദേശം. പുച്ഛം

    • @sruthypraveen252
      @sruthypraveen252  7 месяцев назад

      ചേച്ചിക്ക് തെറ്റി നെഗറ്റീവ് കമന്റ്സ് മാന്യമായി പറയുന്നവരോട് മാന്യമായിത്തന്നെ റിപ്ലേ കോടുക്കുന്നുണ്ട് പിന്നെ ചേച്ചിക്ക് 2 k subscribers ഒന്നും അല്ലായിരിക്കാം പക്ഷെ എനിക്ക് അത് വലിയ അംഗീകാരം ആണ്‌ പിന്നെ സംസാരം മടുപ്പാണെങ്കിൽ കാണണ്ടന്നെ പറയു കാരണം എനിക്ക് ഞാൻ ആവനല്ലേ പറ്റു മറ്റുള്ളവരെ കണ്ട് പഠിക്കാൻ പറ്റില്ല അത് ചിലർക്ക് ഇഷ്ടപെടും ചിലർക്ക് ഇഷ്ടപ്പെടില്ല പിന്നെ ക്യാഷ് അത് എല്ലാവർക്കും ആവശ്യമുള്ളതുതന്നെയാ എല്ലാവരും ജോലി എടുക്കുന്നത് എന്തിനു വേണ്ടിയാ അതൊന്നു ചിന്തിച്ചു നോക്കു ചേച്ചി യോടും എനിക്കു പുച്ഛം മാത്രം 😊

    • @lneelakantan4514
      @lneelakantan4514 5 месяцев назад

      ❤​@@sruthypraveen252

  • @teddymjohn1602
    @teddymjohn1602 4 месяца назад +2

    Nigalkku vere pani onnu ille pennum pille😮😮😮

  • @cicilammajoseph7659
    @cicilammajoseph7659 2 месяца назад +1

    Adhika prasangam
    Enthinanu ithupolenon stop jabbering

  • @saraswathyammac2127
    @saraswathyammac2127 Год назад +3

    കുമ്പളങ്ങ ചരിത്രം കേട്ടു ഉറങ്ങിപ്പോയി. പാചകം കേട്ടില്ല

    • @sruthypraveen252
      @sruthypraveen252  Год назад

      അത് നന്നായി ചരിത്രെങ്കിലും കേട്ടല്ലോ ഭാഗ്യം. . ഇനി ഉറക്കം വരാത്ത ദിവസങ്ങളിൽ ഇതു കണ്ടോളുട്ടോ 😂 ഉറക്കം എങ്കിലും നേരത്തിനു നടക്കട്ടെ

  • @VTHARIDAS
    @VTHARIDAS Месяц назад +2

    സ്പീക്കിങ് വെരി ബോർ

  • @sulochanaiyer4667
    @sulochanaiyer4667 Год назад +1

    Why too much talking??

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 Год назад +6

    കറിയെ കുറിച്ച് പറയ്.ംകൂഷ്മാണ്ട രസായനത്തിന്റെ കഥ പിന്നെ മതി

    • @sruthypraveen252
      @sruthypraveen252  Год назад +2

      എല്ലാം പിന്നെ വെച്ചാൽ എങ്ങനെയാ ചേച്ച്യേ. . നാളെ നമ്മൾ ഉണ്ടാവോന്ന് തന്നെ നിശ്ചയം ഇല്ലാത്ത കാലാ. . അപ്പൊ പറയാൻ വിചാരിച്ചാൽ on the spot പറയാ... 😄 Thats my policy .. Anyway Thank you chechy 4 Nice comments🥰

    • @Nerampokk26
      @Nerampokk26 5 месяцев назад

      😂😂😂

  • @jomolbinu9074
    @jomolbinu9074 4 месяца назад +1

    ഒത്തിരി വലിച്ചു നീട്ടാതെ

  • @ravitaroor2167
    @ravitaroor2167 Год назад +1

    Reel ആക്കാതെ മോളെ

    • @sruthypraveen252
      @sruthypraveen252  Год назад

      ചേട്ടന് Reel ആയിട്ടാണോ തോന്നിയത് Good

  • @hameethaharrise4216
    @hameethaharrise4216 4 месяца назад +1

    Over samsaramm

  • @sarammasamuel4
    @sarammasamuel4 Год назад +1

    ശ്വാസം വിട്ടിട്ട് പറഞ്ഞാലും മതിയായിരുന്നു

  • @sheenajoshy5790
    @sheenajoshy5790 8 месяцев назад +1

    Boring