താത്തയ്ക്ക് അങ്ങേരെ പേടിയുള്ളതുപോലെ ഉണ്ട് സംസാരിക്കുന്നത് കേൾക്കുമ്പോൾ, അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ചിരിയുടെ ഉള്ളിൽ ഒരു തമാശ ചിരിയുണ്ട്... നല്ല സൂപ്പർ ജോഡി😘😘😘
ഓണാശംസകൾ 🏵️🌾🙏😊 ഇതുപോലെയുള്ള പുളിശ്ശേരി ഇഷ്ടമാണ്. മലബാറിലൊക്കെ പുളിശ്ശേരിയല്ല പകരം മോരുകറി ആണ്. പുളിശ്ശേരി ഉണ്ടാക്കുന്ന പാചക രീതി മനോഹരമായി പറഞ്ഞും കാണിച്ചുംതന്ന താങ്കൾക്കും സഹോദരിക്കും വളരെയധികം നന്ദി.🙏
പോരട്ടെ ഓരോന്നും.എല്ലാം ചെയ്യാൻ പറ്റി ഇല്ലങ്കിലും കണ്ട് തൃപ്തി ആകട്ടെ.ഇത് പോലുള്ള നാടൻ കറികൾ എൻ്റെ ഏറ്റവും പ്രിയപ്പെട്ട താണെ.സന്തോഷം, പുളിശ്ശേരി സൂപ്പർ👌😋
പുതിയ രീതിയിൽ 👍
ഇതുപോലെ ചെയ്തു നോക്കാം 👍
താത്തയ്ക്ക് അങ്ങേരെ പേടിയുള്ളതുപോലെ ഉണ്ട് സംസാരിക്കുന്നത് കേൾക്കുമ്പോൾ, അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ചിരിയുടെ ഉള്ളിൽ ഒരു തമാശ ചിരിയുണ്ട്... നല്ല സൂപ്പർ ജോഡി😘😘😘
വളരെ നന്നായിട്ടുണ്ട്. തീർച്ചയായും ഉണ്ടാക്കും. 🥰🥰🥰👍
സൂപ്പർ പുളിശ്ശേരി അടിപൊളി പുളിശ്ശേരി . 👍👌👌👌👌👌👌👌👌👌👌🌹🌹
സൂപ്പർ. പുളിസേരി ഉണ്ടാകട്ടെ നന്ദി ഇക്ക
ഞാൻ വച്ചു നോക്കി ചേട്ടാ സൂപ്പർ ആയിരുന്നു.
adipoli , super !!!!
താത്തയുടെ നിഷ്ക്കളങ്കമായ ചിരി
രണ്ട് പേരും നല്ല ജോഡിയാണ്❤❤❤❤❤
Rendu perum nalla subavakkaranu. Avarodu enikki nalla vegumanavum snehavum thonunnu
കിടിലം👍👌
I am going to try this dish , thanks for sharing ,
ഓണാശംസകൾ 🏵️🌾🙏😊
ഇതുപോലെയുള്ള പുളിശ്ശേരി ഇഷ്ടമാണ്. മലബാറിലൊക്കെ പുളിശ്ശേരിയല്ല പകരം മോരുകറി ആണ്.
പുളിശ്ശേരി ഉണ്ടാക്കുന്ന പാചക രീതി മനോഹരമായി പറഞ്ഞും കാണിച്ചുംതന്ന താങ്കൾക്കും സഹോദരിക്കും വളരെയധികം നന്ദി.🙏
പോരട്ടെ ഓരോന്നും.എല്ലാം ചെയ്യാൻ പറ്റി ഇല്ലങ്കിലും കണ്ട് തൃപ്തി ആകട്ടെ.ഇത് പോലുള്ള നാടൻ കറികൾ എൻ്റെ ഏറ്റവും പ്രിയപ്പെട്ട താണെ.സന്തോഷം, പുളിശ്ശേരി സൂപ്പർ👌😋
അടിപൊളി 👌👌👌👌❤
Adipoli.. Super.. !!
ഇക്കാ ... കുമ്പളങ്ങ പുളിശ്ശേരി സൂപ്പർ 👍 ❤️❤️ 🙏
രണ്ടുമൂന്നു ദിവസം മുൻപ് ഞാൻ കുമ്പളങ്ങ പുളിശ്ശേരി വെച്ചു. കായപൊടി ചേർത്തില്ല ബാക്കി എല്ലാം same.❤
👌👌👌തീർച്ചയായും ഈ ഓണത്തിന് കുമ്പളങ്ങ പുളിശ്ശേരി ഉണ്ടാക്കാം 👍❤❤♥♥
സൂപ്പർ ❤👍ഇനി വിഭവങ്ങൾ എല്ലാം പോരട്ടെ 👍
ഇക്കയുടെ വിഭവങ്ങൾ വേണം ഞങ്ങൾക്ക് ഓണത്തിന് ഉണ്ടാക്കാൻ❤🎉
Nicevidio❤️❤️
Very 👌thalikkumbo kurach kashmiri mulakpodi kude cherthal Kanan oru bangia
ഓണം പുളിശ്ശേരി റെടി ഇനി പച്ചടി കിച്ചടി തോരൻ ഓലൻ എരിശ്ശേരി എല്ലാം വരട്ടെ....
Adipoli❤❤❤❤❤
Adipoly 👍👍👍
Made it tasty 😊
പുളിശ്ശേരി.. അടിപൊളി.. സൂപ്പർ.. 👌
Undakkam ketto 👍❤
good recipe.thanks
Very super
Yummy 😋😋👌👌😍😍Good Mrng😊 🌹
Verygood
Super 👍
😍👍
Randu perkum Happy Onam nerunnu.God bless you.
Super lovely cooking u ur wife also
Theercha aay cheiyum e pulisheri
Adipolli
👌👌😋👍👍
👌👌👌👌
👍👍
എല്ലാ വിഭവങ്ങളും ഉണ്ടാക്കി കാണിക്കണം ട്ടോ ഇക്കാ.... ❤❤
ADIPOLI
എന്റെ ഐറ്റം
Puliserry.super
Happy onam
Pulisseri, super😂, njaghalullicherkarilla, onashamsakal❤❤
👌👌👌❤
👍👍👍👍👍
V.good
Super❤
Nala curry
Oru kozhi sheri undaakiyaalo
❤❤❤❤
ചേട്ടാ താറാവ് കറി ഒന്ന് ട്രൈ ചെയ്യുമോ
👍😊
Super song
Adipoli
👌👌
👍
500k 🎉and onam onnichu celibate cheiyam❤😅
👌
Yummy😊😊
Yummy
Super
❤️❤
കാണുമ്പോൾ ത്തന്നെ അറിയാം ടേസ്റ്റ് സൂപ്പർ ആകുമെന്ന് .
Thenga orupad ittittula aviyal recipe cheyamo ??
Vedio കാണാം കേൾക്കാൻ സാധിക്കുന്നില്ല
നമ്മൾ മൊരിൽ ഉള്ളി എടുക്കൂല. 👌mkm
mkm 🤔
കായം, ഇഞ്ചി ഇവയൊന്നും ഞങ്ങൾ ചേർക്കാറില്ല 🤔
Cherthu nokkin nalla taste anu
Muslim purusha medhavitham athani aa bharya pedichu nilkunna pole
VG
പറയുന്നത് കേൾക്കാൻ സാധിക്കുന്നില്ല
ഇക്കാ കുമ്പളങ്ങ യുടെ ചോറും, തൊലിയും ഉപ്പ് പുരട്ടി ഉണക്കിയെടുത്താൽ നല്ല കൊണ്ടാട്ടമായി.ചോറിനൊപ്പം വറുത്ത് കഴിക്കാം.
കാശുണ്ടെങ്കിൽ ഭാര്യ ക്ക് ഒരു കൈ നീളമുള്ള നൈറ്റി വാങ്ങി കൊടുക്കണേ.... ഇക്ക 😁
ആ നാട്ടിൽ അതൊന്നും ഒരു പ്രശ്നം ഇല്ല.
ഇപ്പൊ ഇട്ടിരിക്കുന്നതിനു എന്താ ആവോ കുഴപ്പം....
🥰🥰🥰👌
Adipoli
Super 👍
❤❤❤❤
👍
Super
👌
Super👍
👌
👍
Super
Supper
👌
Super