Hi njan adhyayittaa ammacheede video kanunnathu Ee recipe try cheythu.. Curry usharaayirunnu... Thank you ammachi Ammacheede samsaram koodi aayppo... Enikku ente umma aduthu ninnu paranju tharunna pole thonni... Pravasikalaya njangalkku.... Ithokke valiya manassugham tharunnathaa😍😍😍. Ini angottu ammacheede koode njngalum undaavum
അമ്മച്ചി ഉണ്ടാക്കിയിട്ടുള്ള പല വെജ് കറികളും പറഞ്ഞ പോലെ ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അടിപൊളി തന്നെ . പിന്നെ ഞാൻ അമ്മച്ചി എന്നെ വിളിക്കു. കാരണം എന്റെ അമ്മയുടെ പോലെ കളങ്കമില്ലാത്ത സ്നേഹം നിറഞ്ഞു നിൽക്കുന്ന മുഖമാണ് ഈ അമ്മച്ചിയുടെയും. 🙏🏻🙏🏻
ഞാനും തയ്യാറാക്കി അമ്മച്ചിയുടെ കുമ്പളങ്ങ മോര് കറി ...സൂപ്പർ😊
ഞാൻ ഉണ്ടാക്കാറുണ്ട്....അമ്മച്ചിയെ ഒരുപാട് ഇഷ്ട്ടം❤️❤️❤️❤️❤️❤️❤️
കടുക് കാച്ചി ഒഴിക്കമ്പോൾ കുറച്ച് മുളക് പെടി കുടി ചേർത്താൽ നല്ല ഭംഗി ഉണ്ടാകും
അന്നാമ്മച്ചി സൂപ്പർ, ഇത്തിരി ചെറിയ ഉള്ളി കൂടി കടുക് കാച്ചുമ്പോൾ ചേർത്താൽ ഒന്നുകൂടി സൂപ്പർ.
Hi njan adhyayittaa ammacheede video kanunnathu
Ee recipe try cheythu.. Curry usharaayirunnu... Thank you ammachi
Ammacheede samsaram koodi aayppo... Enikku ente umma aduthu ninnu paranju tharunna pole thonni... Pravasikalaya njangalkku.... Ithokke valiya manassugham tharunnathaa😍😍😍. Ini angottu ammacheede koode njngalum undaavum
അമ്മച്ചിയ്..... ഞാനും വെച്ച് മോര് കറി 🥰🥰🥰🥰thanks ammachiii
I am Justin Raj Saudi Arabia Riyadh Many times I make this Curry Wow amazing taste
ഇവർ പറഞ്ഞു വരുമ്പോഴേക്കും 4 കറിവെക്കേണ്ട സമയം ആകും
Sathyam
Njan ethupolle undakii ammachi... Super ayirunu..thank u 😍😊
Supper. Kumbalanga. Eshttempole. Njangelkund. Athinte. Thod. Ethrem. Kalayanda. Medicine. Annie. Ammachi. Ella. Carry halum. Adipoly.
Njan try cheythu nokkii...super 👌👌👌👍👍
Ammamma moru curry superr, Ammamma u are very special, lovely Ammamma 😊
അമ്മച്ചി വെച്ചപോലെ ഞാൻ ഉണ്ടാക്കി ഒന്നും പറയാനില്ല സൂപ്പർ🤩🤩 വേറെ lev🥰al, വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു 🥰🥰🥰🥰🥰
😋😊😇
@@munnasworld7430 0
Ammachi njaan morucurry ammachiday style il undaakkum😋😋😋😋😋
Njan ithrayum naal kumblanga onnum idathe ayirunnu moru kachiyirunnathu. But adyamayi kumblanga ittu curry undakkiyathu ammachide recipe vachittanu. Adipoli ayirunnu taste super. Ellavarkkum nannayi ezhttam ayi. Husbandinte favourite dish anu. Thanks ammachi for this wonderful recipe. ❤️
ഞാൻ വീട്ടിൽ ഇങ്ങനെ കറി വച്ചു. എല്ലാർക്കും ഇഷ്ടായി ♥️😘
അമ്മച്ചി 👌👌👌👌ഞാൻ അമ്മച്ചി ഉണ്ടാക്കിയപോലെ കപ്പയ്ക്ക തോരൻ ഇന്നലെ ഉണ്ടാക്കി.
Ammàchis explanation is super we make this curry when we make kottayam style fish curry
Amma super super moru ozhichu curry , valare nallath.
അമ്മച്ചി ഉണ്ടാക്കിയിട്ടുള്ള പല വെജ് കറികളും പറഞ്ഞ പോലെ ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അടിപൊളി തന്നെ . പിന്നെ ഞാൻ അമ്മച്ചി എന്നെ വിളിക്കു. കാരണം എന്റെ അമ്മയുടെ പോലെ കളങ്കമില്ലാത്ത സ്നേഹം നിറഞ്ഞു നിൽക്കുന്ന മുഖമാണ് ഈ അമ്മച്ചിയുടെയും. 🙏🏻🙏🏻
🙏👍💙Kumblaga vaduku athu entha Ammachi?
മോനെ.... എന്താ ടെസ്റ്റ് പൊളി സാനം
Super ഞാൻ അതുപോലെ ഉണ്ടാക്കി
Ammachi nalla kari. ഞാൻ ഉണ്ടാക്കാറുണ്ട്. 🥰🥰
Njn undaki thank u ammmachi😘
Curry ugran,🌹🥰🥰 . but ammachide kai viralinu anthelum pattiyittundo, kurachu valavu thonni. Ammachi arogyavathyayi erikkan agrahikkunnu🥰
Thanku Annamma Chedathi Super Adipoli Kumbalanga Moru Curry Nice Easy Taesty Thanku Ellavarkum 😍 Sughamano. God Bless You Take Care 👍👌😊
O
മോര് കറി + കടുമാങ്ങ അച്ചാർ + ഉണക്ക മീൻ പൊരിച്ചത് = തൃപ്തി ❤
Oh.. വൈരാഗ്യം ഉണ്ടെങ്കിൽ പറഞ്ഞാൽ പോരെ.. ഇങ്ങനെ ഒക്കെ പറഞ്ഞു മനുഷ്യനെ കൊതിപ്പിച്ചു കൊല്ലമോ... 😁😁😁😁 വെള്ളം കുടിച്ചിറക്കി വായിലെ വെള്ളം വറ്റി.. 😋😋😋😋😇😇
Innathe ente dish ithanu
7:22 ,mm😅m😅pp]
Ennu moru curry umdakki wow nwow I love you 😍
മൺകലത്തിൽ വച്ചപ്പോൾ മോരുകറി അടിപൊളി 👌🏻
Very tasty.
Want to know Amma_s age
നല്ല ടേസ്റ്റ് ഉണ്ട്... നന്ദി.. അമ്മച്ചി..
Supper ammachi, undakkiyavaru randuperum melinjittaa, but teaster veerthu varuvane
മോര്ക്കറി ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 👍
ഇന്നത്തെ എന്റെ സ്പെഷ്യൽ ഇതാണ് ❤️പൊളി super 👍🏻👍🏻👍🏻
Thankyou അമ്മച്ചി 😘😘
ഹായ് അമ്മച്ചിയുടെ കൂബ്ളങ്ങാ കറി സൂപ്പർ
First time anuuu cooking but ammachi karanam elavarkum undakune oke ishtam avunundu but arodum ee secret parachitilla😍😍love you ammachiiii
Adipoli aayittundu... njanum undakki... ammachi poliya...❤️❤️❤️
E Ammene enike othiri ishtanu ❤️
Video kandeppo thanne curry vechu.... suprb 👍👍👍😘thanks allot
Hi.supper.Ammachi
കുമ്പളങ്ങയുടെ തോട് കൊണ്ട് തോരൻ ഉണ്ടാക്കാം. സൂപ്പർ ആണ്.
Annammachi..kumbalanga
Curriyenkil..Enna thechu
Kulikenda..
Ente valyammahiyude..
Suvisesham...
അമ്മച്ചിയെ സൂപ്പർ 🥰🥰പഴയ ആ കറിയുടെ രുചി വേണമെങ്കിൽ അമ്മച്ചിമാര്തന്നെ വേണം.. എനിക്ക് വീട്ടിൽ ഇല്ലായെങ്കിലും യൂട്യൂബിൽ അമ്മച്ചി ഉണ്ടല്ലോ ❤️❤️❤️❤️😆😆
Ammume njanum morukari vachu allarkkum ishtayi ,
ചപ്പാത്തി curry 🍛 കൾ വേണം കാരണം ചോറ് ഇപ്പോ ആരും അധികം കഴിക്കുന്നില്ല
Adipoli😃😃😃❤️❤️❤️❤️
Spr അമ്മച്ചി thankyou so much
Ee curry njan undaki kollam super
Ammachi adipoli curry.Super taiste.Thankyou.
Nda ponnoohh vayi vellam vannu poyi.🤤njaninenthayalum undakum
ഞാനിത് നോക്കി undakki👌
Njan indaki nokkitto. Nannayirunnu
അമ്മച്ചീടെ സംസാരം കേൾക്കാൻ നല്ല രസം
അമ്മച്ചി വേറെ ലെവൽ ആണുട്ടോ super ടേസ്റ്റി curry ഞാനും ഉണ്ടാക്കി 🥰
Super Amma
Amma supper❤️ 👌👌
kodhiyavunnuammachi👍
My allll time favorite...nostalgic... 😋😋😋
നിനക്കും ആയിക്കൂടെ ഈ അമ്മച്ചിയുടെ പോലെ 🥰
Ammachiede manchattiyum chirattathaviyum morukariyum super
Adipoli njan try cheyithu
Nannum undakki suppar 👌👌
Ammachi papaya currigal undakkamo
കുമ്പളം കറിയും ബീഫ് വരട്ടിയതും 😘
അമ്മച്ചി പൊളിച്ചു ഞാൻ ഉണ്ടാക്കും ഉറപ്പായും
Njn undaakki Adipoliya Ammachii😋😋
Kumbalaga entha taste , paraju kothipichu cheatan
Beautifulll...
Ini next, masala cherkkaattha...Beaf curry...or Chicken curry..
okaiii😍
Oru payamkanjinte recipe idumoooo
അമ്മച്ചി സൂപ്പർ ❤
Njanundakki adipoli😀👍👍👍
കറി ഉണ്ടാക്കി . ഉഗ്രൻ ടേസ്റ്റ് .
ഇവിടയ്തേ വീഡിയോസ് ഒക്കെ കാണാൻ ഒരു പ്രേതക വൈബ് ആണ്!!! ❤❤❤❤
Nice and lovely sruthi from kannur at thillenkery
Chedathy..... Super.
Ammachi teste nokki sachin veerthu varuva athukondu Babumonu koduku
Can you do Chicken recipe without chilly power , using green chilly
💝💝അടിപൊളി സൂപ്പർ 👍👍
Amme super aanu tto
Very nice morcurry
Edhu chornde koode kaiychaal adipoli aanu
Sooper... എനിക്കും ഇതുപോല കുമ്പളങ്ങാ മോര് കറി ഉണ്ടേൽ set ആണ്... ഇങ്ങനെ അല്ലാതെ കുമ്പളങ്ങാ എനിക്ക് ഇഷ്ടമല്ല...
iam going to try this today
Nice Gód Bless Ammachi
Super Amma,👍👍👍
അമ്മച്ചിയെ ഒത്തിരി ഇഷ്ടം ♥️
ഞാൻ ഉണ്ടാക്കിയപ്പോൾ തൈര് പിരിഞ്ഞു പോയി 😥
ammichi kumbalanga ariyunnathu kandit pediyavunnu enik. kai muriyo ennorthit
Ammayum monum curyum 👌👌❤
സൂപ്പർ😘👍👍
Super yummy....we make this....❤️
അമ്മച്ചി വെച്ചപോലെ ഞാൻ ഉണ്ടാക്കി അടിപൊളി ഒന്നും പറയാനില്ല സൂപ്പർ 🥰🥰👌👌
BTS army ☺️
വെള്ളം കൂടിയോ
Iwantseed.
Ammachi carry super
🤩🤩🤩🤩🤩😍(wowwwwww)
അടിപൊളി മോര് കറി 🤤😌
Ammachi monjathiyayi........
അമ്മച്ചി അതുപോലെ ഞാനും വെച്ചു മൊരു കറി സൂപ്പർ ആയിരുന്നു
Super , അതിൻ്റെ കൂടെ ഒരു പിഞ്ച് കായപോടി ചേർത്താൽ മൊരുകരിയുട മണം കയ്യിൽ നിന്ന് പോകില്ല
കുമ്പളങ്ങ മോര് കറി 🤤🤤🤤 അമ്മച്ചി 🥰🥰👍👍
👌👌👌👌
Moru curry super amme