വെണ്ടയ്ക്ക മെഴുക്കുപുരട്ടി ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം 😋 | Vendakka Mezhukkupuratti

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Keralastyle
    lady's finger stir fry

Комментарии • 262

  • @gayatharianitha2244
    @gayatharianitha2244 Год назад +12

    ഇക്കാ ഈ വെണ്ടയ്ക്ക മേഴുക്കുപുരട്ടി സൂപ്പറായിട്ടുണ്ട് . ഞങ്ങൾ ഇതുണ്ടാക്കി കഴിച്ചു ഇക്കായും ഇത്തയും ഇനിയും നല്ല നല്ല റെസിപ്പികൾ ഇടണം ഒരായിരം Thanks . നിങ്ങളുടെ എല്ലാ കഷ്ടപ്പാടും മാറും നിങ്ങളെ ദൈവം അനുഗ്രഹിക്കും .😊😊

  • @sreenitcr810
    @sreenitcr810 Год назад +4

    പറയുന്നതിൽ ഒരു വിധ വിഷമവും കരുതരുത്.23കൊല്ലമായി ഗൾഫിൽ ആണ്.അന്നത്തെ ചെറിയ ദാരിദ്ര്യത്തിൽ ജനിച്ചു, വളർന്നപ്പോൾ അത് വലുതായി,ഇപ്പോൾ കുറെ കൂടി വലുതായി (വികസിച്ചു ) എന്നാൽ നിങ്ങളുടെ ഒരു പാചകം കാണുമ്പോൾ അതിലെ ആൽമാർത്ഥത കാണുമ്പോൾ ആ സംസാരം അതൊക്കെ ആണ്
    ജീവിക്കാൻ വീണ്ടും ഊർജം കിട്ടുന്നത്. ഈ കാലത്ത് ഈലോകത്ത് എല്ലാം കിട്ടും എന്നാൽ ഇതൊക്കെ കിട്ടുമോ? 👌🌹❤️സ്നേഹത്തോടെ 🙏

  • @mgkrishnadasnair8026
    @mgkrishnadasnair8026 Год назад +11

    അല്പം കുരുമുളകുപൊടികൂടി ചേരുമ്പോൾ സ്വാദ് വർദ്ധിക്കും മെഴുക്കുപുരട്ടിക്ക്.ഈ വെണ്ട മെഴുക്കുപുരട്ടി വേണ്ട എന്ന് ആരും പറയില്ല 😃😋😍 സൂപ്പർ !

  • @anjup7445
    @anjup7445 Год назад +4

    Marun oke samayath kazhikane.. ❤ njan ela vedioum kanum unclente.. Nalla presentation aanu ariyamenkilum kanan thonum😊

  • @ambilyanoop5749
    @ambilyanoop5749 Год назад +5

    Hai എനിക്ക് ഇഷ്ടമാ വെണ്ടയ്ക്ക മെഴുക്കുപുരട്ടി 😋

  • @babyhousevarkala67
    @babyhousevarkala67 Год назад +2

    Hi ഇക്ക and ഇത്ത ഇന്ന് ഞാനും ഉണ്ടാക്കി സൂപ്പർ thankyou, എരിവ് കുറച്ചാണ് ഞാൻ ഉണ്ടാക്കിയത്. മക്കൾക്ക് എരിവ് വേണ്ട. എന്നാലും നല്ല taste ഉണ്ടായിരുന്നു. 🥰🥰🥰

  • @jaimonjamesantony9665
    @jaimonjamesantony9665 Год назад +1

    ഉമ്മാ കള്ളം പറയല്ലേ ഉമ്മാ finger cover ഇടാറില്ല. പഴയ വീഡിയോ കണ്ടാൽ അറിയാം.

  • @LakshmikuttySundari
    @LakshmikuttySundari 6 месяцев назад +3

    ഞാൻ ഈ മെഴുക്കുപുരട്ടി ഉണ്ടാക്കുമ്പോൾ എല്ലാം ഈ വീഡിയോ കണ്ടിട്ടാണ് ഉണ്ടാക്കുന്നത്

  • @rajankadappuram2422
    @rajankadappuram2422 Год назад +64

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മെഴുക്കുപുരട്ടി ❤❤❤

  • @ChandranPk-ih8cv
    @ChandranPk-ih8cv Месяц назад +1

    നസീർ ഭായ് നല്ലൊരു വെണ്ടയ്ക്കാ മെഴുക്കുപുരട്ടി. സൂപ്പർ ആണ്. 🙏🏻🌹👍🏻

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Год назад +2

    ഇക്ക ഈ വെണ്ടയ്ക്ക മെഴുക്ക് പുരട്ടി എന്താ ടേസ്റ്റ് സൂപ്പർ 👍കൊള്ളാം ഇക്ക പറഞ്ഞത് പോലെ ഉള്ളത് കൊണ്ട് ഓണം പോലെ. പിന്നെ ഓണക്കാലം വരവായി ഇനി ഡിഷ്‌ എല്ലാം പോരട്ടെ ❤️❤️❤️❤️❤️❤️❤️ആശംസകൾ 🎁🎁

  • @babymathew1797
    @babymathew1797 Год назад +1

    Enikettavm ishtapettathu Shamlaye participate njan parenhathukondu cheyyunnathinu.

  • @prematcheeramban7443
    @prematcheeramban7443 Год назад +1

    ഞാൻ ചെയ്തു. ഞാൻ ഉണ്ടാക്കുന്നതിലും ടേസ്റ്റ് ആണ്.

  • @nadeeramoideen7127
    @nadeeramoideen7127 Год назад +22

    വെണ്ടയ്ക്ക മെഴുക്കുപുരട്ടി preparation super 👌👍

  • @savithrikrishnan3829
    @savithrikrishnan3829 Год назад +8

    ഇക്കാടെ എല്ലാ items super ആണ് എനിക്ക് ഇഷ്ടമാണ് നിഷ്കളങ്കമായ ആ അവതരണം .god bless you 🙏🙏

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +6

    ഇക്കാ .... സൂപ്പർ മെഴുക്കുപുരട്ടി ❤️ 🙏

  • @Sathyavathi-eb1zq
    @Sathyavathi-eb1zq Год назад +3

    Adipoli.. 👌. Radaluteyum.. Sambashanam... Ishttamanu.. 🥰

  • @sherlythomas5438
    @sherlythomas5438 11 месяцев назад +1

    ഞാൻ ചേട്ടൻ്റെ vedio കണ്ടിട്ട് ഇതുപോലെ undaaki നന്നായിരുന്നു

  • @ayishakutty9488
    @ayishakutty9488 Год назад +1

    ഇതിൽ കുറച്ചു വിനീഖർ ചേർക്കുക കൊഴുപ്പ് മാറും

  • @prematcheeramban7443
    @prematcheeramban7443 Год назад +2

    ഞാൻ ഇന്ന് ഇതു നോക്കി ആണ് ചെയ്തത്. നല്ല ടേസ്റ്റ് ആണ്. ഇനി ഇങ്ങനെ ചെയുള്ളു.

    • @haronwilson834
      @haronwilson834 2 месяца назад

      Njnum ഇപ്പോ ഈ റെസിപ്പി യൂസ്

  • @anjueapen3327
    @anjueapen3327 Год назад +16

    Itha oru nalla veetamma❤

  • @mekhalababu1770
    @mekhalababu1770 Год назад +1

    ഈ പാചകങ്ങൾ ഒക്കെ ചെയ്തു കാണിച്ചിട്ട് അതൊക്ക ആര് കഴിക്കും. വീട്ടിൽ ഉള്ളവർ അല്ലാതെ പുറത്ത് ആർക്കേലും കൊടുക്കുമോ 🥰

    • @Gamingwithjaizz
      @Gamingwithjaizz Год назад

      അധികം ഉണ്ടാക്കുന്നില്ലല്ലോ വീട്ടിലുള്ളവർ കഴിക്കും.

  • @latharavindran9981
    @latharavindran9981 Год назад +1

    Onam snacks...murke cheeda pakavada okey kaniku Ikka.

  • @krishnav9057
    @krishnav9057 9 месяцев назад +1

    Nice preparation.
    I made a simple change (after cutting the ladies finger it keep in sun light for 20 minutes dry it ) the used .
    Nice item ❤😊

  • @sanasafa8293
    @sanasafa8293 3 месяца назад

    ഇക്കായുടെ സ്ഥലം എവിടെയാ ണ് ഒന്നു പറഞ്ഞു തരുമോ😊

  • @devotional_editz6174
    @devotional_editz6174 Год назад +2

    വേണ്ടയ്ക്ക മെഴുക്കുപുരട്ടി അടിപൊളി , സൂപ്പർ 🌹🌹🌹👍👍👍🌹🌹👌👌👌👌👌

  • @MarkuttyBabu-s4w
    @MarkuttyBabu-s4w Год назад +2

    Hi brother ❤you family

  • @kripashalom6332
    @kripashalom6332 Год назад +3

    Chetta mezhukkuperatty super❤❤❤❤

  • @bijigeorge9962
    @bijigeorge9962 Год назад +1

    ഞാൻ ഇവിടെ ഇന്ന് ഉണ്ടാക്കി super 👌👌👌👌ഞാൻ ഇത്ത അരിഞ് പോലെ നീളത്തിൽ അരിഞ്ഞു

  • @sankaranc3178
    @sankaranc3178 5 месяцев назад

    நன்று. இருவரின் கிராமிய மணம் நன்று.

  • @susanpradeep350
    @susanpradeep350 Год назад +8

    Super 👍

  • @LikhithaAnil-tj2po
    @LikhithaAnil-tj2po Год назад +1

    ചേട്ടൻ അടുക്കളയിൽ ചേച്ചിക്ക് നല്ല ഉപകാരമായിരിക്കും അല്ലേ😊😊👍👍👍

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 Год назад

    എരിവ് കൂടില്ലേ? എത്രയാ മുളക് ചേർക്കുന്നത്? കുരുമുളകു പൊടി കൂടെ ആകുമ്പോൾ..,.. ശ്ശൊ വായേല് എരിവ് കാണുമ്പോൾ തന്നെ വരുന്നു

  • @haronwilson834
    @haronwilson834 2 месяца назад

    ഏതു കറി വെക്കണം എങ്കിലും ചേട്ടന്റെ റെസിപ്പി 👌🏼 അതുകൊണ്ട് കറികൾ വെക്കുംപോലെ ഇതിൽ വരും ഞൻ നോക്കി ചെയ്യാൻ

  • @yashicapfernandes9322
    @yashicapfernandes9322 5 месяцев назад

    Hi, can you pls help wth eng subtitles of ingredients used.
    I supposed powder spices were chilly flakes and black pepper.
    Pls correct if i am wrong.

  • @ajithasanthosh2802
    @ajithasanthosh2802 2 месяца назад

    Nalla mezhukkupuratti.othiri kariyam parayumbol thuppal veezhum.sredikanam

  • @ashatv.3610
    @ashatv.3610 Год назад +1

    Vendakka mezhukk purattiyathinte smell ivide vare vannu .🤤

  • @jaimonjamesantony9665
    @jaimonjamesantony9665 Год назад

    എന്റെ പൊന്നിക്കാ ഇക്ക കറിവെച്ചു കാണിക്കും. ഞാനും ചിലതു പരീക്ഷിച്ചു. എന്റെ പൊന്നിക്കാ എനിക്കിപ്പോൾ ആടുകളെന്നു ഇറങ്ങാൻ സമയം ഇല്ല.

  • @ദിയമോൾ
    @ദിയമോൾ Месяц назад

    ഇന്ന് ഇക്ക കൊറേ വെണ്ട കൊണ്ടുവന്നിട്ടുണ്ട്. എന്തായാലും ഉണ്ടാക്കട്ടെ. എന്നിട്ട് വരാം 😊

  • @vinodvinu4109
    @vinodvinu4109 Год назад

    ചേട്ടന്റെ അവതരണം പോളിയാണ് 👌
    ഇന്ന് ഞാൻ ഉണ്ടാക്കാൻ പോകുവാ ശേഷം സ്‌ക്രീനിൽ 😂

  • @babygirija7513
    @babygirija7513 Год назад

    പിന്നല്ലാതെ ഇക്ക വെണ്ടയ്ക്ക ഒകെ ഉണ്ടാക്കിയാൽമതി. വെയിറ്റ് എടുക്കണ്ട. സൂപ്പർ 👍🙏🎂❤🌹mkm

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo Месяц назад +1

    👌🌹

  • @supriyaragenisupriya7971
    @supriyaragenisupriya7971 Год назад +3

    എനിക്ക് ഒരുപാടിഷ്ടം ആയി 👌🏻

  • @sanasafa8293
    @sanasafa8293 3 месяца назад

    നസീർക്കയുടെ സ്ഥലം എവിടെ യാണ് ഒന്ന് പറഞ്ഞു
    തരുമോ

  • @sujakarthika6184
    @sujakarthika6184 Год назад

    സുഖമായോ ഇക്കാ .ഷംലയുടെ കൈ പൊള്ളിയത് മാറിയൊ ....???

  • @rajiprakash5845
    @rajiprakash5845 Год назад

    Ikkayum,thathayum onnu food kazikkumbol kazchu koode kanichal nannayirikkum,cheriya oru request aane😊

  • @josephchacko2378
    @josephchacko2378 9 месяцев назад +1

    Chettanteyum checheedeyum sneham kanan thanne oru aandoshama

  • @santhasidharthan346
    @santhasidharthan346 2 месяца назад

    Nalla. Pachakam 2perkkum thanks santhamma Mumbai mezhukkuperati

  • @sijuthomas7391
    @sijuthomas7391 Год назад +1

    Chetta sugamayi erikkunno

  • @Word9276
    @Word9276 Год назад +2

    Ithu kazhukiyille

    • @Neur_gaming
      @Neur_gaming 4 месяца назад +1

      ഇല്ല തന്നെ കുളിച്ചിട്ട് വന്നു

  • @LakshmikuttySundari
    @LakshmikuttySundari 11 месяцев назад

    ഞാൻ ഇന്ന് ഇക്കയുടെ വെണ്ടയ്ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കി സൂപ്പർ ആണ് കെട്ടോ ❤

  • @khowlathmusthafa6217
    @khowlathmusthafa6217 Год назад

    വെണ്ടയ്ക്ക വാങ്ങാറില്ല ഇനിയുണ്ടാകകണം പച്ചക്കറി കുറവാണ് ഉണ്ടാകുന്നത്

  • @venugopalankvkodakkadan4454
    @venugopalankvkodakkadan4454 Год назад +1

    Vendakka mezhukkupuratti super.ikkayum ithayum super.

  • @kalasunder6818
    @kalasunder6818 Год назад

    2 divasam munpu undaakiya Vela meen curry yum vendekka mezhukupurattiyum nalla combination aanu chetta..

  • @കുട്ടിപട്ടാളം-ള1യ

    ഇതും മീൻ വർത്തതും ഉണ്ടെങ്കിൽ ഊണ് കുശാൽ 👍👍👍❤️

  • @rockybhai1155
    @rockybhai1155 Год назад

    ചേട്ടനൊന്ന് കഴിച്ചുകൂടി കാണിച്ചാൽ വളരെ സന്തോഷമായേനെ

  • @jeemonam9080
    @jeemonam9080 Год назад

    ഇക്ക ഞാൻ കോഴി ക്കോ ട്ട ഉണ്ടാക്കി വിൽക്കുന്ന ആളാണ് പക്ഷെ ഹാർഡായി യും പൊട്ടിയും പോകുന്നു പരിഹാരം എന്തണ് , അരിപൊടി കൊണ്ടുള്ള കോഴിക്കട്ട ഉണ്ടാക്കി കാണിക്കാമോ പ്ലീസ്, ഞാൻ അങ്ങയുടെ പാചകം കണ്ടാണ് ഈ പരിപാടിതുടങ്ങി യത് 😘😘😘❤️❤️❤️❤️🤪🤪🤪🤪🤪🤔🤔🤔🤔🤔

  • @savithachandran5791
    @savithachandran5791 Год назад

    എനിക്കീ ഇഷ്ടപെട്ട വെണ്ടക്ക fry വെണ്ടക്ക പുണ്നി നല്ലത് ഔഷധ ഗുണമുള്ള 😊

  • @noorunnissapp512
    @noorunnissapp512 Год назад +3

    Super

  • @LiniLini-hd5ot
    @LiniLini-hd5ot 28 дней назад

    ഞാനും ഉണ്ടാക്കിനോക്കി. Adipoli👌

  • @sinipurshothaman3271
    @sinipurshothaman3271 10 месяцев назад

    Adplcy..ktry o
    😢❤👌👍

  • @Saji325-12
    @Saji325-12 Год назад +10

    നല്ല രുചികരമായ വിഭവം
    👍👍👍

  • @jaimonjamesantony9665
    @jaimonjamesantony9665 Год назад

    ഇതിവിടെ ഇരിക്കെട്ടെ പോയി നാല് ചപ്പാത്തി എടുത്തോണ്ട് വരാം.

  • @LucyJoseph-x6o
    @LucyJoseph-x6o 11 месяцев назад

    ഞാനും ഇങ്ങനെ ഉണ്ടാക്കി നോക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു.. Super🙏🙏

  • @leenamathew3867
    @leenamathew3867 Год назад

    Sound കുറവുണ്ടോ. അതോ എനിക്ക് മാത്രം ആന്നോ

  • @sindhuvb759
    @sindhuvb759 3 месяца назад +1

    Super super super

  • @khowlathmusthafa6217
    @khowlathmusthafa6217 Год назад

    നിങ്ങൾ എല്ലാത്തിനും കുരുമുളക് ചേർക്കുന്നത് എന്താണ്

  • @daisysamuel4832
    @daisysamuel4832 Год назад +4

    Very tasty !

  • @pksamueleshkol6689
    @pksamueleshkol6689 Год назад +3

    Super ikka

  • @treesapb5330
    @treesapb5330 Год назад +3

    ഞാനും ഇങ്ങനാണുണ്ടാക്കുന്നത് ❤❤

  • @beenanelson4495
    @beenanelson4495 Год назад +8

    Liked your dish . Nazeer and Shamla made for each other couple ❤❤❤.

  • @saraswathikuttipurath3081
    @saraswathikuttipurath3081 Год назад +2

    Super👌

  • @sobhanadevanandan2432
    @sobhanadevanandan2432 Год назад +2

    Super ആയിട്ടുണ്ട്

  • @smgaming8732
    @smgaming8732 7 месяцев назад

    He is so innocent. Really enjoyed the way he explain. Very good receipe

  • @anniect3801
    @anniect3801 Год назад +1

    Adipoli vendakka mezhukkupuratti

  • @omanakr8273
    @omanakr8273 Год назад

    Onnu. Vadi varumbol. Uppu charkkuka

  • @shabeenashabeena1635
    @shabeenashabeena1635 4 месяца назад

    എനിക്കു ഒരുപാട് ഇഷ്‌ടം ഉള്ളത്

  • @vinodsabhi7620
    @vinodsabhi7620 24 дня назад

    ഞാൻ ഉണ്ടാക്കി കഴിച്ചു, നന്നായിട്ടുണ്ട്

  • @binudaniel4978
    @binudaniel4978 Год назад

    കൊള്ളാം ചേട്ടാ
    ഹൊ! കഴിച്ചത് പോലുണ്ട്

  • @sinipurshothaman3271
    @sinipurshothaman3271 10 месяцев назад

    Nlakry..
    😂👌👍

  • @anjaliliju
    @anjaliliju Год назад +9

    Super😍😍

  • @chitracoulton7926
    @chitracoulton7926 Год назад +7

    Nice recipe, I also make the same way brother, sometimes I add a few dry shrimps to add more taste

    • @yashicapfernandes9322
      @yashicapfernandes9322 5 месяцев назад

      Hi, can you pls help wth eng subtitles of ingredients used.
      I supposed powder spices were chilly flakes and black pepper.
      Pls correct if i am wrong.

  • @remanair709
    @remanair709 Год назад

    Onam special kalikadakka Onnu cheyyamo

  • @meeradas8775
    @meeradas8775 Год назад

    Paavam ikkaaa and ithaaa Super thoran God bless you

  • @sinipurshothaman3271
    @sinipurshothaman3271 10 месяцев назад

    Happybrthday...manu❤🙏😊❤❤❤

  • @nidanidu232
    @nidanidu232 Год назад +1

    Super

  • @sandhyanandakumar9254
    @sandhyanandakumar9254 Год назад

    Ikka sugamayirikunno 👍nice recipe❤🙏🏻

  • @anjana8953
    @anjana8953 Год назад

    വേണ്ടക്കയിൽ ഒന്നും കളയാനില്ല

  • @BeenaVikram-z6r
    @BeenaVikram-z6r 2 месяца назад

    Super mrzukkuvaratty enikke valare eshtamane

  • @shamlaa666
    @shamlaa666 7 месяцев назад

    Super

  • @jayasreenair3973
    @jayasreenair3973 Год назад +2

    Super👌👌😍😍

  • @AsmaH-nn2en
    @AsmaH-nn2en 6 месяцев назад

    Super

  • @maliifa6573
    @maliifa6573 Год назад +1

    Adipoly ❤❤

  • @sheebageorge618
    @sheebageorge618 Год назад +1

    I like this receipe

  • @minjisvlog1992
    @minjisvlog1992 Год назад +2

    👌👌

  • @valsammakanjiramparayil1951
    @valsammakanjiramparayil1951 Месяц назад

    Nalla samsaaram❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lubithakulsangeorge7107
    @lubithakulsangeorge7107 Год назад

    Ningale kannunnathu thanne santhoshama ikka& itha❤❤

  • @reenathomas1514
    @reenathomas1514 Год назад

    അടിപൊളി ചേട്ടാ.... സൂപ്പർ 👏🏻👏🏻👏🏻

  • @sheejathomassheejababu5873
    @sheejathomassheejababu5873 Год назад +3

    അടിപൊളി മെഴുക്കുപുരട്ടി 👌

  • @mohdashraf4118
    @mohdashraf4118 Год назад

    Super hot. Super tasty. I will try it today.