സത്യം! ഞാനും 😃 ഓഫിസിൽ പോകാൻ നേരം ഫുഡ് ഉണ്ടാക്കാൻ സമയം കിട്ടാത്തത് ആയിരുന്നു പ്രോബ്ലം.... ഹോട്ടൽ ഫുഡ് അടിച്ച് വയർ കേടാവുന്നത് മിച്ചം... ഇപ്പോൾ തരക്കേടില്ലാത്ത ഒരു കുക്ക് ആയി ഞാൻ 😄! This Channel is Very useful.. ❤️
നല്ല അവതരണം ..ഇത്രയധികം videos ചെയ്തിട്ടും ,ഇത്ര famous ആയിട്ടും ഇപ്പോളും tea spoon ഉം Table spoon ഉം മാറിപ്പോകാതിരിക്കാൻ എന്നെ ഓർമിപ്പിക്കുന്ന Shan ചേട്ടാ !! .... താങ്കൾ ഞങ്ങളുടെ chunk ആണ് Almost എല്ലാ recipes um ഞാൻ try ചെയ്യാറുണ്ട് … ഒരുപാടു നന്ദി .. ദൈവം അനുഗ്രഹിക്കട്ടെ 💐
Beans +carrot..കോമ്പിനേഷൻ . അടിപൊളി ആണ്.... പാവയ്ക്കാ മെഴുക്കു പുരട്ടിയും ചക്കക്കുരു മെഴുക്കുപുരട്ടിയും ആണ് എന്റെ ഫേവറേറ്റ്....മെഴുക്കുപുരട്ടിയെ പറ്റി ഇത്രയും വിശാല അറിവ് പകർന്നു തന്ന shaan bro 🤝🤝ആശംസകൾ... Stay happy..
Excellent recipes..So easy to understand , without any build up, heavy set up etc like other cookery shows.....ingredients also easily available ones.. more than anything else duration of the video makes you feel that cooking is easy!
Thank you SO much! I'm an outside Kerala born and brought up Malayali. I love my mom's naadan food but find it difficult to replicate the taste. Your simple, clear, knowledgeable and beginner-friendly videos really help! Thanks a lot dear! Much love ❤.
Finally was looking for this receipe.. thkyu... we wld be happy if yu could show the preparation of the combination vegetables.. Anyways thankyu and looking forward for more receipes
ഞാൻ ഏതെങ്കിലും ഒരു പാചകത്തിന്റെ റെസിപി നോക്കും എങ്കിൽ ചേട്ടന്റെ വീഡിയോ ഉണ്ടോ എന്ന് നോക്കും, ഉണ്ടെങ്കിൽ അത് തന്നെ കാണും (കാരണം ടൈം വേസ്റ്റ് ആക്കത്തില്ല ), ❤️❤️❤️
Shaan, you are amazing. My mother didn't allow me to watch her cook, so have missed out all her Kerala dishes. Your recipes are super easy to follow and not overpowering with a dozen or more spices. End result is delicious. Thank you for giving me the determination to continue making Kerala meals. A Merry Christmas and a blessed 2023 to you and your family 🙏🎄✝️
Similar here. My mom never taught me how to cook and yet insulted me for not knowing how to cook. I really need someone to teach me authentic Kerala food.
@cynthiajose7787 You've this wonderful channel to help you cook. Never mind your mother. We just learn to forgive and put the past behind us. Enjoy cooking☺️
Shan ചേട്ടാ.. actually i was searching recipe of vazhithana mezhukkupuratti accidentally i noticed your preperation style..now we are addicted in your recipes 🎉
Your recipes are so yummy! I've tried a lot of them and they were all delicious! The best part is the alternative options you suggest that makes it so simple! I enjoy your channel loads! ❤❤ Keep it up Shaan! 😊😊
'ഉപ്പ് പാകത്തിന്', എന്ന് പറയാത്ത ഒരേയൊരു കുക്കിംഗ് ചാനൽ.. ഞങ്ങൾ കുറച്ചു പ്രവാസി 'ഏകലവ്യൻമാരുടെ' , ദ്രോണാചാര്യർ ആണ് താങ്കൾ.. (ദയവായി വിരൽ മുറിച്ചത് ദക്ഷിണയായി ചോദിക്കരുത്)..😁😂😃😍
ഈ വീഡിയോ കാണുന്നവരിൽ ഭൂരിപക്ഷം ആൾക്കാരും മെഴുക്കു പുരട്ടി പല രീതിയിൽ ഉണ്ടാക്കുന്നവർ ആയിരിക്കും. എങ്കിലും ഷാൻ ചേട്ടന്റെ വീഡിയോ കാണാനും ആ രീതിയിൽ കുക്ക് ചെയ്യാതിരിക്കാനും പറ്റില്ലല്ലോ... 😆
41വർഷമായി മെഴുക്കു പുരട്ടികൾ ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഒരു വീട്ടമ്മയാണ് ഞാൻ. എന്നാലും ഷാനിന്റെ മെഴുക്കു പുരട്ടി ഒന്ന് കാണണം എന്ന് തോന്നി. അത്രക്കും താങ്കളുടെ video എനിക്കിഷ്ടമാണ്. കുറച്ച് ചെറിയ ഉള്ളിയും വറ്റൽ മുളകും എണ്ണയിൽ മൂപ്പിച്ചു മെഴുക്കുപുരട്ടി ഞാൻ ഉണ്ടാക്കാറുണ്ട്. Very nice.തീർച്ചയായും അടുത്ത തവണ ഇത് പോലെ ഉണ്ടാക്കി നോക്കും നോക്കും ❤❤
Super.... ഒരു മെഴുക്കുപുരട്ടിഗ്ഗഥ.... താങ്കളുടെ റെസിപിയിൽ veg pulav, mutton curry, pickles ഒക്കെ ഞങ്ങൾ പരീക്ഷിച്ചു.... എല്ലാം ഒന്നിനൊന്നു മെച്ചം... ഉപ്പ് പോലും അധികമായി ചേർക്കേണ്ടി വന്നിട്ടില്ല... അത്രയ്ക്കു perfection... എന്നെ പോലെയുള്ള മടിച്ചികൾക്ക് താങ്കളൊരു പ്രചോദനം തന്നെ... So easy and tasty recipies.... Thank you Shan geo... ❤️❤️❤️
Hi please note he has also shared many chili spicy combinations for a variety of vegetables stir fry , towards the last of this video 👍👍 I just shared it with all ladies in both of our families Coz you describe everything but to the point
Pala situations il ottakk cook cheyyendi varumbolum aarodum vilich chodich kashttpedadum tension free aayum cooking time enjoy cheyyunnath ee channel nte otta balathilaan. An absolute life saver ❤️ thank you so much chetta
നിങ്ങൾ ഉള്ളത് കൊണ്ടാണ് ബാംഗ്ലൂർ ഉള്ള എന്നെ പോലെ ഒറ്റക്ക് താമസിക്കുന്നവർ വായിൽ കൊള്ളാവുന്ന ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നത്. 🙏🏼 താങ്ക്സ്
😊👍
Njanum...amma Italy poyi
Njnum Bangalore engan cheyunne
Me Abu Dhabi ,,😊
സത്യം! ഞാനും 😃
ഓഫിസിൽ പോകാൻ നേരം ഫുഡ് ഉണ്ടാക്കാൻ സമയം കിട്ടാത്തത് ആയിരുന്നു പ്രോബ്ലം.... ഹോട്ടൽ ഫുഡ് അടിച്ച് വയർ കേടാവുന്നത് മിച്ചം... ഇപ്പോൾ തരക്കേടില്ലാത്ത ഒരു കുക്ക് ആയി ഞാൻ 😄! This Channel is Very useful.. ❤️
കുഞ്ഞമ്മടെ മോളുടെ കല്യാണക്കഥ ഇല്ല.. മാമിടെ കുഞ്ഞിന്റെ നൂലുക്കിട്ടിന്റെ കഥ ഇല്ല... ആവശ്യമുള്ള കാര്യം മാത്രം പറയുന്നു ❤️
നല്ല അവതരണം ..ഇത്രയധികം videos ചെയ്തിട്ടും ,ഇത്ര famous ആയിട്ടും ഇപ്പോളും tea spoon ഉം Table spoon ഉം മാറിപ്പോകാതിരിക്കാൻ എന്നെ ഓർമിപ്പിക്കുന്ന
Shan ചേട്ടാ !! ....
താങ്കൾ ഞങ്ങളുടെ chunk ആണ്
Almost എല്ലാ recipes um ഞാൻ try ചെയ്യാറുണ്ട് …
ഒരുപാടു നന്ദി ..
ദൈവം അനുഗ്രഹിക്കട്ടെ 💐
🙏
ഒരു ബീൻസ് ഏകദേശം 10ഗ്രാം വരും അങ്ങനെ വരുമ്പോൾ 10ബീൻസ് എടുത്താൽ ഒരാൾക്ക് ഉള്ള കറി ഉണ്ടാക്കാം.... എത്ര കൃത്യമായ അവതരണം.... 👍👍👍
എനിക്ക് മെഴുക്കുപുരട്ടി ഉണ്ടാക്കാൻ നന്നായി അറിയാം... എങ്കിലും ചേട്ടന്റെ വീഡിയോ വന്നാൽ കാണാതെ വിടാനും പറ്റില്ല... 💞
Shariyaa
Satyam
സത്യം
അതു correct. Same here.
True😊
അങ്ങനെ ലോകത്തുള്ള എല്ലാ മെഴുക്കുപുരട്ടിയും ഒറ്റ വീഡിയോയിൽ ആയി.. അതാണ് ജിയോ ബ്രോ
😁😁
അതെ 😄അതെ... അഞ്ചു മിനിറ്റിൽ എത്ര മെഴുക്കു പെരട്ടി...
Shan is hero😊
സർ ഒന്നും പറയാനില്ല സാറിന്റെ അവതരണം ഓരോ കാര്യവും വ്യക്തമായും കൃത്യമമായും പറഞ്ഞു തരുന്നു... 👍👍✌️✌️ u are super chef
Thank u Sir
Thank you very much
ഒരു മെഴുക്കു പുരട്ടി...ഒരുപാട് മെഴുക്കു പുരട്ടി ഉണ്ടാക്കാൻ ഉള്ള അറിവ് ഇതിലൂടെ പറഞ്ഞു തന്നു....വളരെ ഉപകാരപ്രതമായ വീഡിയോ...
Thank you santhosh
നിങ്ങളുടെ അവതരണമാണ് മുഴുവനായും കാണാൻ ഉള്ള കാരണം ഒരു വെറുപ്പിക്കൽ ഇല്ലാത്ത ചാനൽ 😍😍😍
എനിക്ക് സംശയമുള്ളതെല്ലാം ഇദ്ദേഹത്തിൻ്റെ വീഡിയോ നോക്കിയാണ് ചെയ്യുന്നത്. സൂപ്പർ'❤
Shaan, you are an amazing individual who showed us almost 25 recipes in four minutes and twenty-nine seconds!!!.
*4 min 30 seconds
ഒരു മെഴുക്കുപുരട്ടിക്കൊപ്പം ഒരുപാട് ടിപ്സ് കൂടി വാരി വിതറി, അതീവരുചികരമാക്കിയിരിക്കുന്നു.... Thank u sir👌👍😊
Most welcome Saranya😊
Beans +carrot..കോമ്പിനേഷൻ . അടിപൊളി ആണ്.... പാവയ്ക്കാ മെഴുക്കു പുരട്ടിയും ചക്കക്കുരു മെഴുക്കുപുരട്ടിയും ആണ് എന്റെ ഫേവറേറ്റ്....മെഴുക്കുപുരട്ടിയെ പറ്റി ഇത്രയും വിശാല അറിവ് പകർന്നു തന്ന shaan bro 🤝🤝ആശംസകൾ... Stay happy..
Thank you Anoosha
Mezhukkupurati valare nanayitundu njan ithokke undakkumengilum thangalude recipe oru veraity anuto super👌👌👌
സൂപ്പർ മെഴുക്കുപുരട്ടിയും കുറെ അറിവുകളും..💕.. Thank u Shan...
നല്ലൊരു വീഡിയോ ആയിരുന്നു dear ❣️❣️❣️
ഈ പാത്രം ഓൺലൈൻ ആണെകിൽ ലിങ്ക് indegil sendo.. 👍🏻👍🏻👍🏻
ഉണ്ടാക്കി നോക്കി
വളരെ നന്നായി രുചികരമായി ചോറിനൊപ്പം കഴിക്കാൻ പറ്റിയ ഐറ്റം തെന്നെ
🙏🙏
Mezhakupuratti is my favourite I often make it
I learned frm my അമ്മച്ചി tnx for sharing
Ente ponnu shanne njan cook cheyan thudagi..nigal ullathu kondu matram...my wife and kids are very happy with my cooking. Thank you so much.
❤️❤️
Excellent recipes..So easy to understand , without any build up, heavy set up etc like other cookery shows.....ingredients also easily available ones.. more than anything else duration of the video makes you feel that cooking is easy!
Thank you so much 🙂
Thank you so much. ചേട്ടൻ ഉള്ളത് കൊണ്ട് രക്ഷപെട്ടു ഞാൻ. എല്ലാം ഞാൻ ചേട്ടന്റെ ചാനലിൽ നോക്കിട്ടാണ് ഉണ്ടാകാറുള്ളത്
Thank you so much
Thank you SO much! I'm an outside Kerala born and brought up Malayali. I love my mom's naadan food but find it difficult to replicate the taste. Your simple, clear, knowledgeable and beginner-friendly videos really help! Thanks a lot dear! Much love ❤.
My pleasure 😊
Enik monu undakkunna ella dishesum undakkan ishtamanu. Simple and tasty anuto. 👌
നല്ല പാൻ...😌
Njan ella mezhukkupurattiyum ingane aaan undakkar so easy peasy..pepper ithu vare use cheythittilla ini ath try cheyyum..thankyou sir.
Wow.. Tips on combination varieties.. Thank you Shaan Geo
👏👏👌👌
Thank you Sonia
പിന്നെ ഉപകാരപ്പെട്ടൊന്നു, ബീൻസ് കട്ട് ചെയ്തോണ്ടാ ഞാൻ ഈ വീഡിയോ കാണുന്നെ... കൊള്ളാം ❤️
Thank you Ani
Happiee that you are doing more vegetarian dishes🙂
ഞാനും ഇദ്ദേഹത്തിന്റെ റസിപ്പിയാണ് നോക്കത് അടിപൊളി
Finally was looking for this receipe.. thkyu... we wld be happy if yu could show the preparation of the combination vegetables..
Anyways thankyu and looking forward for more receipes
Thank you so much Asha
@@ShaanGeo 😊
Ennu njan vallathum undakan padichittundengil is all because of you.. Thank you soo much😍😍
ഷാൻ ചേട്ടോയ് 😍
Simple മെഴുക്കുപുരട്ടി റെസിപ്പി 👌👌👌
Thank you linson
Good
അറിയാമെങ്കിലും കാണാൻ ഇഷ്ടമാണ്.
പൊളിച്ചു സൂപ്പർ അടിപൊളി 😍😍😍😍😍😍😍😍😍😍😍😍😍
Thank you ansu
You are great 👍🌹. അനാവശ്യമായ സംസാരങ്ങൾ ഇല്ലാതെ കൃത്യമായ കാര്യങ്ങൾ പറഞ്ഞുതരുന്ന താങ്കൾക്ക് എന്റെ റെഡ് സല്യൂട്ട് 🌹🌹 മെഴുക്കുപുരട്ടി ഉണ്ടാക്കുകയാണ്😊
Thank you regi
ഞാൻ കുക്ക് ചെയ്യാൻ വേണ്ടി കാണുന്ന എനിക്ക് ഇഷ്ട്ടപ്പെട്ട ചാനൽ
ഞാൻ ഇപ്പോ ഈ വീഡിയോ നോക്കി ബീൻസ് മെഴുക്കുപുരട്ടി ഉണ്ടാക്കി. സൂപ്പർ 👌👌👌
Thank you സർ
Thank you Revathy
ഞാൻ ഏതെങ്കിലും ഒരു പാചകത്തിന്റെ റെസിപി നോക്കും എങ്കിൽ ചേട്ടന്റെ വീഡിയോ ഉണ്ടോ എന്ന് നോക്കും, ഉണ്ടെങ്കിൽ അത് തന്നെ കാണും (കാരണം ടൈം വേസ്റ്റ് ആക്കത്തില്ല ), ❤️❤️❤️
Kollam chilathokke puthiya arivane thank u for the new information
😍🙏
The best cooking channel I ever saw in my life , Shan Geo 👍 thanks for all this great effort
Super recipe.. ingane olla recipes bhayankara eshtam aanu.. especially Thoran mezhukupuratty...
Thank you Geethu
Shaan, you are amazing. My mother didn't allow me to watch her cook, so have missed out all her Kerala dishes. Your recipes are super easy to follow and not overpowering with a dozen or more spices. End result is delicious. Thank you for giving me the determination to continue making Kerala meals. A Merry Christmas and a blessed 2023 to you and your family 🙏🎄✝️
Thank you very much
Similar here. My mom never taught me how to cook and yet insulted me for not knowing how to cook. I really need someone to teach me authentic Kerala food.
@cynthiajose7787 You've this wonderful channel to help you cook. Never mind your mother. We just learn to forgive and put the past behind us. Enjoy cooking☺️
താങ്കളുടെ എല്ലാ റെസിപ്പ്പിയും ഞാൻ ട്രൈ ചെയ്യാറുണ്ട്. Simple and very tasty 🥰
Thank you sreevidya
Very well explained. Thank you Shaan
മിക്കവാറും മെഴുക്കു പുരട്ടി ഉണ്ടാക്കാറുള്ളത് ആണെങ്കിലും... താങ്കളുടെ റെസിപ്പി കാണണം.. 👍🏻
Also Steak, Green Beans and Mashed Potato please ☺️❤️
വ്യത്യസ്തമായ ഒരു രീതി. തീർച്ചയായുംTry ചെയ്യാം.
Super 👌👌👌
Superrr brother enik ishttapetta channallukaill onnu very simple and correct programe
Wonderful preparations ❤
Good ഞങ്ങൾ ഉപ്പേരി എന്നു പറയും recepie super 👌👌👏👏👍👍
Palakkad ആണോ നാട്.
@@lustrelife5358 yes
Njangal Thrissurkaarum uperi enna parayaa…
😊
I always like the comment that, " adhyamay cook cheyunavar teaspoon um tablespoon um maaripokathe nokuka"....🤗🤗🤗🤗🤗
Thank you Jessy
@@ShaanGeo you made my day......😋😋😋😋
Thank-you. It is very helpful
Glad it was helpful!
Wonderful preparation with great explanation 👍
Shan ചേട്ടാ.. actually i was searching recipe of vazhithana mezhukkupuratti accidentally i noticed your preperation style..now we are addicted in your recipes 🎉
മെഴുക്കുപുരട്ടിയോട് ഇഷ്ടം കൂടി 😃😃
Njan achinga payar ondakki ethu polai super aanu mon paranju, thanks shaan
Thank you manju
Simple n delicious.👍🏻
😍
Thank you ഷാൻ, എനിക്ക് ഒത്തിരി ഇഷ്ടമുള്ള ചാനൽ, ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ,
Thank you mercy
Shaan i tried it today.. It camed out well.. Thanks shaan🥰💞❤
Thank you devananda
Had this in Kerala while travelling One of the best dish.
Your recipes are so yummy! I've tried a lot of them and they were all delicious! The best part is the alternative options you suggest that makes it so simple! I enjoy your channel loads! ❤❤ Keep it up Shaan! 😊😊
Thank you❤️
Mezhukkupurattiyil oru research thanne nadathiyiyyundallo. Nannayittundu
😁😁
Tried this, came out very well and tasty.👍👍
Thank you sana
Kurae karyangal manasilakki thannu. Thank you
Utensils details needs updation as the one shown in this video is not traceable.. thank you 😊
1 year munp enik cookinginte ABCD ariyillayrnu ippo expert aanu, thanks to geo machaan
🙂🙏
Payarupperi, valya modification onnum venda😃
Very attractive speech for explanation Wonderful recipies
Love it
'ഉപ്പ് പാകത്തിന്', എന്ന് പറയാത്ത ഒരേയൊരു കുക്കിംഗ് ചാനൽ..
ഞങ്ങൾ കുറച്ചു പ്രവാസി 'ഏകലവ്യൻമാരുടെ' , ദ്രോണാചാര്യർ ആണ് താങ്കൾ..
(ദയവായി വിരൽ മുറിച്ചത് ദക്ഷിണയായി ചോദിക്കരുത്)..😁😂😃😍
നിങ്ങളുടെ എല്ലാ റെസിപിസം സൂപ്പർ ആണ്.
Please do more easy recipes 😁👍🏾
Yu
ചേട്ടാ big thanks and God bless you ❤️😘
മെഴുകുപുരട്ടി ഉണ്ടാകാൻ അറിയാം. പക്ഷേ മുളക് ഇടേണ്ടത് എങ്ങനെ എന്ന് ഇപ്പോഴാ മനസിലായത്. Thank you big brother👍😍
എല്ലാം മനസ്സിലായി verigood
ഈ വീഡിയോ കാണുന്നവരിൽ ഭൂരിപക്ഷം ആൾക്കാരും മെഴുക്കു പുരട്ടി പല രീതിയിൽ ഉണ്ടാക്കുന്നവർ ആയിരിക്കും. എങ്കിലും ഷാൻ ചേട്ടന്റെ വീഡിയോ കാണാനും ആ രീതിയിൽ കുക്ക് ചെയ്യാതിരിക്കാനും പറ്റില്ലല്ലോ... 😆
Thank you bro tell me please how to make kooutukari
Kalaki kiduki thimirthu,
41വർഷമായി മെഴുക്കു പുരട്ടികൾ ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഒരു വീട്ടമ്മയാണ് ഞാൻ. എന്നാലും ഷാനിന്റെ മെഴുക്കു പുരട്ടി ഒന്ന് കാണണം എന്ന് തോന്നി. അത്രക്കും താങ്കളുടെ video എനിക്കിഷ്ടമാണ്. കുറച്ച് ചെറിയ ഉള്ളിയും വറ്റൽ മുളകും എണ്ണയിൽ മൂപ്പിച്ചു മെഴുക്കുപുരട്ടി ഞാൻ ഉണ്ടാക്കാറുണ്ട്. Very nice.തീർച്ചയായും അടുത്ത തവണ ഇത് പോലെ ഉണ്ടാക്കി നോക്കും നോക്കും ❤❤
Thanks a lot
Bro thanx a lot... Very easy.. Great presentation
Meazhukupuraty undakunna puthiya arivukal kety thanku shaan
Chetta video ellam super annu ottumikadhum try cheyarund njan വീട്ടിൽ ellarkum കറികൾ ഇഷ്ട പെട്ടു thank 👍👍👍
Thank you Arya
Thanks for being precise
Super.... ഒരു മെഴുക്കുപുരട്ടിഗ്ഗഥ.... താങ്കളുടെ റെസിപിയിൽ veg pulav, mutton curry, pickles ഒക്കെ ഞങ്ങൾ പരീക്ഷിച്ചു.... എല്ലാം ഒന്നിനൊന്നു മെച്ചം... ഉപ്പ് പോലും അധികമായി ചേർക്കേണ്ടി വന്നിട്ടില്ല... അത്രയ്ക്കു perfection... എന്നെ പോലെയുള്ള മടിച്ചികൾക്ക് താങ്കളൊരു പ്രചോദനം തന്നെ... So easy and tasty recipies....
Thank you Shan geo... ❤️❤️❤️
Thanks a lot
Try cheythu valare nannyitundu thanks
Bro യുടെ എല്ലാം receipes ഒത്തിരി ഇഷ്ടമാണ്♥️♥️
Payar varav undakiyathin sheham aanu nigaludey recipe kanunnath.allengil ith poley undakayirunu🙂
Suuuuuuuper ഇപ്പോൾ എത്രമെഴുക്കുപുരട്ടിയായി😱😱😱👍👍👍
😀
Sir cooking videos allam nijan kanarund.allam nijan try cheyarund. Enik cooking videos allam orupad ishttapettu. super😍🥰
നന്നായിട്ടുണ്ടു. ഏത്താക്ക പയറു combination നും വളരെ നല്ലതാണ്. തൊണ്ടൻ മുളക് ഉപയോഗിക്കാം അതിനു പ്രത്യേക രുചി ആണ്.
Thank you Sunitha
പ്രിയ ഷാ ൻ ഞാൻ ഔസേഫ്ച്ചൻ കിഴക്കയിൽ അറിയുമായിരിക്കും സാറിന്റെഅനുജൻ എല്ലാ റെസിപ്പി കളും വളരെ നല്ലത് അഭിനന്ദനങ്ങൾ
Thank you so much
എനിക്ക് ഒത്തിരി ഇഷ്ടം ആയി. ഇന്ന് അങ്ങനെയാണ് ഉണ്ടാക്കിയത് 👍
🙏🙏
മെഴുക്കുപുരട്ടി ഇങ്ങനെ ആണല്ലേ. സത്യത്തിൽ എനിക്ക് അറിയില്ലായിരുന്നു. ഇത്രയും കാര്യം ഉണ്ടെന്ന്. എനിക്ക് വളരെ ഉപകാര പെട്ടു ഈ വീഡിയോ.
Thank you Sindhu
Bro ningal ullathu kond njangal okke jeevichu pokunnu. Thanks a lot.
From🇬🇧
Thank you Sony
Loved how you extrapolate for all mezhk prty ❤❤❤
Nan try cheythu. Super👌👌👌
Thank you Neethu
മെഴുക്കു പുരട്ടി എല്ലാർക്കും അറിയാം എന്നാലും ഷാൻ ചേട്ടന്റെ വീഡിയോ എന്ത് രസമാ കാണാൻ..
😊🙏
Hi please note he has also shared many chili spicy combinations for a variety of vegetables stir fry , towards the last of this video 👍👍
I just shared it with all ladies in both of our families
Coz you describe everything but to the point
Ok thank you
Pala situations il ottakk cook cheyyendi varumbolum aarodum vilich chodich kashttpedadum tension free aayum cooking time enjoy cheyyunnath ee channel nte otta balathilaan. An absolute life saver ❤️ thank you so much chetta
Thank you Archana