തോരൻ എളുപ്പത്തിൽ തയ്യാറാക്കാം | Thoran - Kerala Style Malayalam Recipe | Beans and Carrot Thoran

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии •

  • @vishnur9693
    @vishnur9693 3 года назад +1098

    മറ്റുള്ളവരെ സമയത്തെ വില കണ്ടു കൃത്യമായി അവതരിപ്പിക്കുന്ന ഒരേയൊരു channel 💯💯

    • @family2150-l5c
      @family2150-l5c 3 года назад +6

      Athe

    • @shynicv8977
      @shynicv8977 3 года назад +4

      അതെ 👌👌👌

    • @sijuk1741
      @sijuk1741 3 года назад +9

      തീർച്ചയായും.... വെറുപ്പിക്കൽ ഇല്ല

    • @cicykoshy3274
      @cicykoshy3274 3 года назад +4

      Very correct

    • @karuveliljohn
      @karuveliljohn 3 года назад +4

      You Nailed it 👍😀

  • @sarathchandran9733
    @sarathchandran9733 3 года назад +465

    തോരൻ റസിപ്പി അറിയാം എങ്കിലും താങ്കളുടെ അവതരണം കാണുവാനാണ് ഈ video കണ്ടത് . മികച്ച അവതരണം. കാണുന്നവരുടെ സമയത്തെ മാനിച്ചു കൊണ്ടുള്ള അവതരണം. 🎉🎉🎉

  • @nishaasanthosh1923
    @nishaasanthosh1923 3 года назад +264

    Thank you. ഇത്രേം detailing മാത്രേ ആവശ്യം ഉള്ളു. കെട്ടിയോൻ ഓടാൻ പോയതും മഴ കൊണ്ടതും ഒന്നും കേൾക്കാൻ time ഇല്ലാത്തവർക്ക് എളുപ്പമാണ്. Thank you bro 🌹🌹🌹😍😍

  • @thressiamapv3906
    @thressiamapv3906 Год назад +21

    ചിലരുടെ റെസിപ്പി കേൾക്കാൻ വളരെ ബുദ്ധിമുട്ടാണ്. നാട്ടുവിശേഷവും, വീട്ടുവിശേഷവും എല്ലാം കേൾക്കണം, ഷാൻ താങ്കൾ വളരെ നല്ല മനുഷ്യൻ ആണ്.

  • @sudheeshbk7862
    @sudheeshbk7862 3 года назад +27

    സമയം വെറുതെ കളയാതെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. അഭിനന്ദനങ്ങൾ 👍

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 3 года назад +160

    എന്തൊരു സമാധാനം ഈ അവതരണം 👍... നന്നായിട്ടുണ്ട്..

  • @lekharani680
    @lekharani680 3 года назад +59

    ഇത് പോലെ സിംപിൾ ആയി പറഞ്ഞു തരുന്ന ഒരു കുക്കിംഗ്‌ ചാനൽ ഇല്ല ഷാൻ bro 👍

    • @anjananikhil4515
      @anjananikhil4515 3 года назад +1

      Shan bro അല്ലാണ്ട് വേറെ ഒരാൾക്കൂടി Und.. Shamees kichen👌

  • @jishajishaks511
    @jishajishaks511 3 года назад +10

    ഇത്ര സിംപിൾ ആയി ആരും തന്നെ ഇതു പോലുള്ള പാചക വീഡിയോ ചെയ്യുന്നത് കണ്ടിട്ടില്ല അത്കൊണ്ട് തന്നെ ഞാൻ ചേട്ടന്റെ എല്ലാ വീഡിയോസ് കാണാറുണ്ട് ♥♥♥♥♥♥

  • @horrer2009
    @horrer2009 3 года назад +298

    വള വളാ.. ഇല്ലാതെ വ്യക്തമായ ആത്മാർത്ഥമായ അവതരണം 💪❤
    All the best shan! 🌹🌹

  • @bincybijoy4488
    @bincybijoy4488 3 года назад +49

    ഈ ഓണത്തിന് എല്ലാ വിഭവങ്ങളും ഷാൻ ചേട്ടായിടെയെ വീഡിയോ നോക്കി ഉണ്ടാക്കും.... കാരണം പെട്ടെന്ന് പാചകം കഴിയും....

  • @yasararafath6727
    @yasararafath6727 3 года назад +27

    അടിപൊളി. മികച്ച അവതരണ ശൈലി.വൃത്തി 👌വെടിപ്പ്.👏👏

  • @chillithefrenchie4587
    @chillithefrenchie4587 3 года назад +7

    ഇത്പോലെ തന്നെയാണ് ഞാനും ചെയ്യാറ്, കുറച്ച് ജീരക പൊടി കൂടെ ചേർക്കും 👏🏽

  • @yashavinash
    @yashavinash Год назад +3

    അടിപൊളി ഞാൻ ഉണ്ടാക്കി അഭിപ്രായം പറയാനായിട്ട് വീണ്ടും വന്നതാണ് എന്റെ hus ബീൻസ് കഴിക്കാത്ത ഒരാളായിരുന്നു ഇതുപോലെ ഉണ്ടാക്കി കൊടുത്തപ്പോ ആള് happy husint അമ്മയ്ക്കും ഒത്തിരി ഇഷ്ട്ടായി അതുകൊണ്ട് ഞാനും അതിലേറെ happy മരുമകൾക്ക് പാചകം അറിയില്ലെന്നുള്ള പരാതി ഉണ്ടാവില്ലല്ലോ നിങ്ങളെ പോലുള്ളവർ ഉള്ളത് കൊണ്ട് എന്നെ പോലെ ഉള്ളവർ രക്ഷപ്പെട്ടു പോവുന്നു thank youuu bro ❤️❤️❤️

    • @ShaanGeo
      @ShaanGeo  Год назад

      Thank you very much yash

  • @rajasreejoshy5275
    @rajasreejoshy5275 3 года назад +7

    ഒരു തോരൻ ഉണ്ടാക്കാൻ ഇത്രയും easy ആണെന്ന് കാണിച്ചു തന്നു.... എല്ലാം ഒന്നിനൊന്ന് മെച്ചം.👌👌🥰.

  • @kunnimaya6356
    @kunnimaya6356 3 года назад +28

    മികച്ച അവതരണത്തിനു നന്ദി.❤️👍

  • @TheSubi84
    @TheSubi84 3 года назад +6

    വാരി വലിച്ചു നീട്ടാതെ ഉള്ള അവതരണം സൂപ്പർ.

  • @preethisuresh5657
    @preethisuresh5657 3 года назад +7

    ഈ രീതിയിൽ തോരൻ ഉണ്ടാക്കിയിട്ടില്ല, Shaan bro ന്റെ recipe ആയതുകൊണ്ട് ഇത് tasty ആരിക്കും, ഇനി ഇങ്ങനെ ഉണ്ടാക്കും.. Thank you Shaan bro👍👍🥰

    • @ShaanGeo
      @ShaanGeo  3 года назад +2

      Thanks Preethi

  • @Udayakumar-n4z
    @Udayakumar-n4z Год назад +1

    നിങ്ങൾ ഒരു സംഭവം ആണ്.. ഒത്തിരി സ്‌നേഹത്തോട്

  • @reenathomas1514
    @reenathomas1514 3 года назад +9

    സംസാരത്തിലെ ശൈലി... എല്ലാവർക്കും മനസിലാവും വിധം ആണ്... അടിപൊളി ഷാൻ 🙏🏻🙏🏻🙏🏻🙏🏻🌹🌹

  • @HariKumar-v2d
    @HariKumar-v2d 8 дней назад

    ഹായ് ബ്രോ. ബ്രോയുടെ വീഡിയോസ് ഒരുപാട് ഇഷ്ടം ആണ്. വലിച്ചു നീട്ടു ഇല്ലാണ്ട് കാര്യങ്ങൾ വ്യക്തം ആയി പറയുന്നുണ്ട്. ബ്രോ ആണ് എന്നെ കൂക്കിംഗ് പഠിപ്പിച്ചത്. താങ്ക്സ്.

  • @bindhuaugustine6786
    @bindhuaugustine6786 3 года назад +5

    വൗവ്.... ടീ സ്പൂണും, ടേബിൾ സ്പൂണും മാറിപ്പോകരുത്....👌

  • @artisticsoul...6307
    @artisticsoul...6307 3 месяца назад +1

    ഗൾഫിൽ ഉള്ളവർക്ക് ഇതൊരു ആശ്വാസം ആണ് bro ❤❤

    • @ShaanGeo
      @ShaanGeo  3 месяца назад +1

      Thank you😊

  • @krishnamehar8084
    @krishnamehar8084 3 года назад +6

    ഞാൻ സെയിം മെത്തേർഡിലാ തോരൻ ഉണ്ടാക്കുന്നേ. ഇഞ്ചിയും കൂടി ചേർക്കും. 👌👌👌👌👍👍👍

  • @sajansasidharan7671
    @sajansasidharan7671 3 года назад +1

    നിങ്ങടെ വലിയൊരു ആരാധകനാണ് കേട്ടാ 😍😍😍😍 നിങ്ങളെപ്പോലെ ഇത്ര കൃത്യമായി കാര്യങ്ങൾ പറയുന്ന ഒരു കുക്കിംഗ് ചാനൽ ഭൂമിമലയാളത്തിൽ ഇല്ല താങ്ക്യൂ 💪🤝

    • @ShaanGeo
      @ShaanGeo  3 года назад

      Humbled 😊🙏🏼

  • @ananthuananthu3883
    @ananthuananthu3883 3 года назад +29

    നമ്മുടെ അവിടെയൊക്കെ തോരൻ ഉണ്ടാക്കുമ്പോൾ തേങ്ങയിൽ വെളുത്തുള്ളിയും ജീരകവും ചേർക്കാറുണ്ട്

    • @sujajs9407
      @sujajs9407 3 года назад

      Ivideyum

    • @nakshathra.m8458
      @nakshathra.m8458 3 года назад

      അതെ. കൊല്ലത്തും അങ്ങിനെ ആണ്

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 3 года назад

      Jeerakavum, Veluthulliyum Cherkatheyum Thoran Undakam, Ithu Pole Simple, Taesty Aayitu 👍😍😊

  • @asbinariyas7154
    @asbinariyas7154 3 года назад +2

    നിങ്ങളെ recipe നോക്കിയിട്ട് ഇന്ന് ഉഴുന്ന് വടയും തക്കാളി ചട്ടിണിയും ഉണ്ടാക്കി..... രണ്ടും പൊളിച് 👍👍👍👍

  • @Linsonmathews
    @Linsonmathews 3 года назад +5

    ഇങ്ങള് ഇങ്ങനെ ഓരോ എളുപ്പവഴികൾ പറയുമ്പോൾ നമ്മൾ അതങ്ങട് പരീക്ഷിക്കൂട്ടോ 🤗❣️

  • @rohini279
    @rohini279 3 месяца назад

    ഇനി ഓണം അല്ലേ അത്യാവശ്യം ഒക്കെ cook ചെയ്യുമെങ്കിലും shan ചേട്ടൻ്റെ video ഒന്ന് കാണുന്നത് ഇപ്പോൾ ഒരു ശീലമായി

  • @snehakmohanan1334
    @snehakmohanan1334 3 года назад +13

    ഷാൻചേട്ടാ സൂപ്പർ. Very simple recipe😍

  • @miracleearth9225
    @miracleearth9225 3 года назад

    സൂപ്പർ ആണ് ചേട്ടാ നിങ്ങൾ..... കറക്റ്റ് ആയിട്ട് പറഞ്ഞു മനസിലാക്കി തരുന്നതിനു ഒരായിരം നന്ദിയുണ്ട് 🙏🏻

  • @diya5041
    @diya5041 3 года назад +4

    Valare nalla avatharanam, clear explanation. Thank you.

  • @abrahampv
    @abrahampv Год назад +1

    എത്ര പെട്ടെന്നു കാര്യങ്ങൾ പറഞ്ഞു തന്നു. നന്ദി.

  • @motherofacuteboy9147
    @motherofacuteboy9147 3 года назад +17

    ഇതിനു ഞാൻ എങ്ങനെ നന്ദി പറയും shan bro 🤗😆ഈ ചൊവ്വാഴ്ച ഓഫീസിൽ ഓണം സെലിബ്രേഷനു ഞാൻ തോരൻ ആണ് ഏറ്റിരിക്കുന്നത് 😆ഇത് ഞാൻ പൊളിക്കും 😂😂😂thnk u so much 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @LondonNTheWorld
      @LondonNTheWorld 3 года назад +1

      നല്ല സമയം.... 👌👌

  • @sumamb8444
    @sumamb8444 2 месяца назад

    ഇത്രയും ലളിതമായി ഓരോ പാചക രീതികളും പറഞ്ഞു തരുന്നതിന് വളരെ നന്ദിയുണ്ട് സർ. ഞാനും ഇതുപോലെ ചെയ്യാറുണ്ട്. പച്ചക്കറികളുടെ നിറം മാറാതിരിക്കാൻ എന്താ ചെയ്യണ്ടേ. പാചകം ചെയ്യുമ്പോൾ . ഒരു tip പറഞ്ഞു തന്നാൽ വളരെ ഉപകാരം Sir

  • @archanaachu4207
    @archanaachu4207 3 года назад +4

    Chetta... Njn biriyani try cheyth nokkittinday.. Ellarikum ishtayiii... Thank u so much chetta.. ❤️❤️

    • @ShaanGeo
      @ShaanGeo  3 года назад +1

      Ishtamayi ennarinjathil othiri santhosham 😊

    • @archanaachu4207
      @archanaachu4207 3 года назад

      @@ShaanGeo 😊

  • @ravichandmv4032
    @ravichandmv4032 3 года назад +2

    പാനിന് പകരം ചീനച്ചട്ടി ആണ് ഉപയോഗിക്കുന്നതെങ്കിൽ പച്ചക്കറി വെന്തതിനു ശേഷം മാത്രo തേങ്ങ ചേർക്കുന്നത് നന്നായിരിക്കും , ഇല്ലേൽ തേങ്ങ വേഗത്തിൽ അടിയിൽ പിടിച്ച് കരിഞ്ഞു പോകാൻ സാധ്യതയുണ്ട്.

  • @LondonNTheWorld
    @LondonNTheWorld 3 года назад +7

    Woowww super.... മ്മള് കുറച്ചു ജീരകം കൂടി ചേർക്കും ചിലപ്പോൾ വെളുത്തുള്ളിയും...

  • @hasanathfaisal3027
    @hasanathfaisal3027 2 года назад

    പെട്ടന്ന് തന്നെ കാര്യങ്ങൾ മനസ്സിലാക്കി തരുന്ന ഒരേ ഒരു ചാനെൽ 👍ആദ്യ മായിട്ടാണ് ഈ ചാനെൽ ഞാൻ കാണുന്നത് വളരെ ഉപകാരപ്പെട്ടു.

  • @enigmatalks7133
    @enigmatalks7133 Год назад +7

    My mom is not at home now.. But am managing our kitchen and serving best dishes to my family with the help of this channel. Tahnk u shan❤️

  • @beegamsajana7862
    @beegamsajana7862 3 года назад +2

    എത്ര simple ആയിട്ടാ ഷാൻ ചേട്ടായി ഓരോ റെസിപ്പിയും അവതരിപ്പിക്കുന്നെ.ഇത് നിങ്ങടെ മാത്രം പ്രത്യേകതയാണ് ചേട്ടായി.👌👌👌ഓണസദ്യക്കുള്ള എല്ലാ വിഭവങ്ങളും പോരട്ടെ 🌹കട്ട waiting 😍😍

    • @ShaanGeo
      @ShaanGeo  3 года назад

      I've already done some Sadhya dishes. Hope you have seen it

  • @sreekumar_the13
    @sreekumar_the13 3 года назад +4

    Yes ,so sincere in your presentation . You always talk about teaspoon and table spoon in all your videos . Thank you for your thoughts and always great cooking with you. 👍

  • @nadvi2007
    @nadvi2007 3 года назад

    വളരെ കുറഞ്ഞ time ൽ ഒരു അടിപൊളി recipe - Thanks a lot, bro- തേങ്ങ ഇട്ടാൽ പിന്നെ ഏത് തോരനും നല്ല tasty ആകും

  • @sandhyabasheer2506
    @sandhyabasheer2506 3 года назад +5

    Shan sir thoran vekkunnath thanne kanan enth rasa😂😂

  • @zenhazenhazenu4718
    @zenhazenhazenu4718 3 года назад +2

    Thank you
    Sadya vibhavangal try cheythu ellam 👌👌👌

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much Zenha

  • @girijanair7156
    @girijanair7156 2 года назад +3

    Your way of presenting recepies are soo good and helpfull. Thanks a lot!

  • @KADUKUMANI-2640
    @KADUKUMANI-2640 3 года назад +1

    എന്തെങ്കിലും ഉണ്ടാക്കണെങ്കിൽ ചേട്ടന്റെ വീഡിയോ കണ്ടാൽ മാത്രമേ നടക്കു.. ബാക്കി എല്ലാം കഥ പറച്ചിൽ മാത്രം..... Thanks ചേട്ടാ

  • @starlinjerusha3562
    @starlinjerusha3562 3 года назад +3

    👍👍
    Expecting for Afghani chicken🍗🍗!!

  • @krishnakaipara7979
    @krishnakaipara7979 2 года назад +2

    Nannayitud

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Krishna

  • @StorytimewithSai
    @StorytimewithSai 3 года назад +15

    Looks delicious 🤤 Thank you for the recipe 🥰

  • @jimmygeorge992
    @jimmygeorge992 3 года назад +1

    സിനിമയിൽ ചാൻസ് കിട്ടാത്തതിന്റെ കലിപ്പ് മൊത്തത്തിൽ പാചക വീഡിയോ കാണുന്നവരുടെ മുന്നിൽ തള്ളുന്ന ഈ കെട്ട കാലത്ത് കൃത്യമായ അവതരണത്തിൽ ഷാൻ 👌👌. അവതരണം മാത്രം അല്ല എല്ലാം തന്നെ രുചിയിലും A+

    • @ShaanGeo
      @ShaanGeo  3 года назад

      Thank you very much

  • @jithinms_
    @jithinms_ 3 года назад +4

    വളരെ ചുരുക്കത്തിൽ കൃത്യമായ അവതരണം.....💪💪💪👏👏👏

  • @sanupsoman8950
    @sanupsoman8950 3 года назад

    ഒരുപാട് നന്ദി. കാരണം സമയം തന്നെ
    കുറച്ച് സമയം കൊണ്ട് സൂപ്പർ ഫുഡ്‌ 😍😍

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you sanup

  • @salimmarakar8116
    @salimmarakar8116 3 года назад +4

    Excellent. I am fed up of those Ladies giving unwanted dialauges. You speak the apt subject.

  • @itsjosephpius
    @itsjosephpius Год назад

    ഉണ്ടാക്കി നോക്കി.. കുറവ് carrot um ഒരു ലോഡ് ക്യാബേജ് ഉം ആയി പോയി.. 😂😂 പക്ഷേ കുഴപ്പം ഒന്നും ഇല്ല.. കുറച്ച് കുരുമുളക് പൊടി കൂടി ഇട്ടു , ഒരു ഭംഗിക്ക് 😉😉 കുഴപ്പം ഒന്നും ഇല്ലാതെ വന്നു.. thanks shan bro for this recipe. 👍👍👍

  • @maliniarya2088
    @maliniarya2088 3 года назад +4

    Thank you! Nalla precise instructions so no mistakes possible!

  • @mydreambyfebina171
    @mydreambyfebina171 3 года назад +1

    Intro കേൾക്കാൻ നല്ല രസം ആണ്

  • @angelsunny3288
    @angelsunny3288 3 года назад +6

    Very polite, simple, and superb❤️❤️

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 😀

  • @rahmathv110
    @rahmathv110 3 года назад +2

    Ithu kandal undakipovum 👍👍

  • @sajithadevi5361
    @sajithadevi5361 3 года назад +3

    I tried it so many times..very tasty..simple recipe..good presentation...Thank you so much..

    • @ShaanGeo
      @ShaanGeo  3 года назад +2

      Thank you sajitha

  • @linivarghese2043
    @linivarghese2043 2 года назад +1

    ഇങ്ങനെ ഒന്നും അല്ല ചേട്ടായി തോരൻ ഉണ്ടാക്കണ്ടേ 😃. എങ്കിലും അവതരണം കിടു

  • @shaliniandrews2573
    @shaliniandrews2573 3 года назад +6

    Really very simple. A small suggestion - I don't know whether you will accept - it will be better if we add coconut after we open the lid after 2 or 3 minutes . Anyway very good simple recipe. Thanks for the same. God bless you dear.

  • @kannankammath7496
    @kannankammath7496 Год назад +1

    Thanks for the short and useful video

    • @ShaanGeo
      @ShaanGeo  Год назад

      Glad it was helpful!

  • @helenalvarez9121
    @helenalvarez9121 2 года назад +3

    A very good no frills recipe. To the point.
    Loved your presentation.

  • @sanjumohan5477
    @sanjumohan5477 3 года назад +1

    Gambheeram 🌹🌹🌹🌹 pacca professional 😎

  • @sandtonjsraj666
    @sandtonjsraj666 3 года назад +5

    Very easy to prepare. And tasty too. Thanks for the recipe

  • @sreelalbhaskaran2187
    @sreelalbhaskaran2187 3 года назад +1

    നല്ല അവതരണം,

  • @lia-jp9dc
    @lia-jp9dc 3 года назад +3

    Super recipe 👌👌 feeling very easy and tasty while watching. Could not skip with out watching b/s it's your recipe

    • @ShaanGeo
      @ShaanGeo  3 года назад

      Thank you so much 🙂

    • @premajenny1219
      @premajenny1219 11 месяцев назад

      4​@@ShaanGeo😢😢😢😢😢⁴³😂³🎉t

  • @rajitharaj4490
    @rajitharaj4490 Год назад

    ഇങ്ങനെയൊക്കെ ഉണ്ടാക്കിയാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ബാക്കി ഉണ്ടാകില്ല. അന്നുതന്നെ തീർന്നോളും❤❤

  • @Prettyartsy877
    @Prettyartsy877 2 года назад +2

    Hi shaan.. You're like my elder brother.. I love you're channel.. Simple to the point easy explanation.. You're recipes actually work out.. I tried some recipes like this.. Cold coffee.. Avial.. You're recipes turned out so good.. You make cooking fun n easy for passionate beginners like me.. You're highly appreciated.. Keep sharing you're talent with the world.. 😍😍😍😍😍😍

  • @marybijoy9792
    @marybijoy9792 3 года назад +1

    ഇത്ര നല്ല അവതരണത്തിന് ഇനിയും എന്ത് നിർദ്ദേശം തരാനാണ്...... മറ്റു youtubers നോട് കണ്ട് പഠിക്കാൻ പറയണം ഈ ലളിതവും മനോഹരവുമായ അവതരണം...

  • @preethimonteiro4880
    @preethimonteiro4880 3 года назад +3

    Hi shaan, I tried this recipe, it was 😋 yummy. Thank you 😊

    • @dxb56755
      @dxb56755 2 года назад

      How many grams of beans and carrot did you use

  • @latheefsha33
    @latheefsha33 Год назад

    ഞാൻ രണ്ടു മുട്ടക്കൂടി ചേർത്തു.....
    So super 👍...

  • @swapnasapien.7347
    @swapnasapien.7347 3 года назад +7

    തി രു വ ന ന്തപുരത്ത് തോരനിൽ വെളുത്തുള്ളി 'ജീരകം മഞ്ഞ പൊടി മുളക് പൊടി ഇവ കൂടി ചേർക്കും😊

    • @sindusindu5884
      @sindusindu5884 Год назад

      കണ്ണൂര് വെളുത്തുള്ളി ചേർക്കും

  • @dreamsofkunju1937
    @dreamsofkunju1937 Год назад +1

    Fav channel.... Valich neettathe kaaryangal vyakthamaayi parayunnu ❤️

  • @edansmedia4698
    @edansmedia4698 3 года назад +3

    simple and nice presentation ❤️

  • @fousiyafousi4350
    @fousiyafousi4350 3 года назад

    വ ളരെ നല്ലരീതിയിൽ ഉള്ള അവ തരണം അതു പോലെ തന്നെ എളുപ്പ ത്തിൽ ചെയ്യു വാൻ പറ്റി യ തോരൻ നന്നായി ട്ടുണ്ട് സൂപ്പർ 👍👍👍

  • @fousian7408
    @fousian7408 3 года назад +1

    Chetta njn iganaya epozhum vekkunne vallumma eganaya undkana padpichu thanne. 😍

  • @itsmedesigning
    @itsmedesigning 7 месяцев назад +1

    Thanks chetta😊

    • @ShaanGeo
      @ShaanGeo  7 месяцев назад

      Welcome😊

  • @kinginihaifa3334
    @kinginihaifa3334 3 года назад +1

    👍👍👍👍👍👍👍👍 അറിയില്ലാരുന്നു.. താങ്ക്സ് 😍

  • @fichusworld
    @fichusworld 3 года назад +1

    വളരെ ഉപകാരം ഉള്ള റെസിപ്പി. ബോറടിപ്പിക്കാതെ വളരെ നല്ല വീഡിയോ. തിരക്കുള്ളവർക്കൊക്കെ ഈ ചാനൽ ഒരു അനുഗ്രഹമാണ്. താങ്ക്സ് ചേട്ടാ 👌👌👌👍👍🔥😋😋

  • @HASHILGAMER
    @HASHILGAMER 3 года назад +2

    സാറിൻറെ അവതരണം പറയാൻ വാക്കുകളില്ല എല്ലാ വീഡിയോസും സ്ഥിരമായി കാണുന്ന ഒരു സബ്സ്ക്രൈബർ ആണ് ഞാൻ

    • @ShaanGeo
      @ShaanGeo  3 года назад +1

      Thank you so much for your continuous support, Basheer.

    • @HASHILGAMER
      @HASHILGAMER 3 года назад +1

      @@ShaanGeo ok sir

  • @TalesWithTreesa
    @TalesWithTreesa 2 года назад

    Enthoru samadhanava....
    Bhakki kore channel kandu iraghiya pinne oru vedikett kazhinja feel aa...
    I lv this

  • @sarojpattambi6233
    @sarojpattambi6233 3 года назад +1

    പെട്ടെന്ന് തോരനായ്👍👍👍👍( ബീൻസ് ക്രോസായിട്ട് മുറിച്ചാൽ കാണാൻ അടിപൊളിയാകും)

  • @ArunKumar-ww9sh
    @ArunKumar-ww9sh 2 года назад +2

    Thanks etta

  • @sunithasubramanyan6233
    @sunithasubramanyan6233 3 года назад +1

    SSS.........Short Simple....above all.....Shan.
    Looking forward for more😊👍

  • @VIV3KKURUP
    @VIV3KKURUP 2 года назад

    Enikku cooking ariyilla..cheyunnathellam ethil nokiyanu...chettante preparation kidu anu...nammude samayavum nashtamakilla...nalla presentation...

  • @ashokpoojari1986
    @ashokpoojari1986 3 года назад +2

    Happy Onam

  • @sophiar6820
    @sophiar6820 3 года назад +1

    ഓണത്തിന് ഇങ്ങനെ ഒരു തോരൻ വെറ്റൈറ്റി ഇരിക്കട്ടെ.... സ്ഥിരം കാബേജ് ആണ് താങ്ക് യൂ

  • @subirajr843
    @subirajr843 3 года назад +1

    bro....innu cook cheyithu ...superb ...😎

  • @renjurajesh1842
    @renjurajesh1842 3 года назад +1

    Very nice bro. Ee presentation ella cooking channel um kanda kollarnnu.

  • @emilyjoyson2031
    @emilyjoyson2031 2 года назад

    നല്ല തോരൻ, സമയം അധികം പോകാതെ രുചിയായി ഉണ്ടാക്കാം നന്നായി ട്ടുണ്ട്

  • @ashwinirijesh8124
    @ashwinirijesh8124 3 года назад +1

    Nammude samayathin value undenn mansilakiya ottoru channel

  • @unsaidhero7269
    @unsaidhero7269 3 года назад +1

    Ningalude avatharanam valare adhigam ishtapettu.. sulaimani yil ninnum thudangi ippo adhyam mudhal search cheyth kaanunnu... ♥️♥️♥️

    • @ShaanGeo
      @ShaanGeo  3 года назад

      Thanks a lot ☺️

  • @ajuzz184
    @ajuzz184 2 года назад +1

    Njan ee channel Aadyam aayit aane Amma paranjit kaanunnath . Ninnu kadhaprasnagam nadathathe to the point kaaryam avatharippicha Shaan ji ku A big thanks ❤

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Reshma

  • @rahmasidheeq1807
    @rahmasidheeq1807 3 года назад +1

    Avatharanam super👍🏻👍🏻thoranum super Shan cheta👍🏻

  • @mumthasm5341
    @mumthasm5341 Год назад

    Our സൂപ്പർ ഹീറോ shan🥰👍വെറുപ്പിക്കാതെ അവതരണം.. Like u so much

  • @shibilicholayil455
    @shibilicholayil455 2 месяца назад

    Yesterday was my family's onam celebration... I prepared 4 items with your recipes...all were outstanding... Thank you so much❤

    • @ShaanGeo
      @ShaanGeo  2 месяца назад

      Most welcome 😊❤️

  • @sunilmathew9497
    @sunilmathew9497 3 года назад +1

    Chettan ullathu kondu kanjy kudichu pogunnu❤️

  • @preethajagannadhan8309
    @preethajagannadhan8309 3 года назад +2

    പാവക്കയും കാരറ്റും ..അതൊന്ന് try ചെയ്യണം... ബാക്കി ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്..

    • @ShaanGeo
      @ShaanGeo  3 года назад

      Undaakki nokkiyittu abhipraayam parayan marakkalle 😊

  • @sarikavijay9112
    @sarikavijay9112 Год назад +1

    Shan ചേട്ടാ ഞാൻ ippo e തോരൻ ഉണ്ടാക്കിനോക്കി. Tasty ആയിട്ടുണ്ട്. Thank u