വെണ്ടയ്ക്ക വാങ്ങുമ്പോൾ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋 | Vendakka Masala Curry | Village Spices

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 375

  • @villagespices
    @villagespices  Год назад +59

    ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️

    • @girijanc6867
      @girijanc6867 Год назад +4

      Osupet

    • @susymathai6684
      @susymathai6684 Год назад +2

      ​@@girijanc6867 ju
      h❤

    • @grandmother8614
      @grandmother8614 Год назад

      ​@@girijanc6867 a1a555b19ബ❤❤❤ഊഅഅ പ3എ ധവ ഷ ഓഇധ്ജഗ 😊😊😊😊😊😊😊😊😊😊

    • @surajgeorge228
      @surajgeorge228 Год назад

      നിങ്ങളുടെ ഈ പരിപാടി ലോകം മൊത്തം അറിയപ്പെടട്ടെ.... നിങ്ങൾക്ക് ഈശ്വര ൻ പല ആൾക്കാരുടെ രൂപത്തിൽ അനുഗ്രഹിക്കട്ടെ.... സഹായിക്കട്ടേ... ഭഗവാനോട്ട് . ഞാൻ പ്രാത്ഥിക്കുന്നുണ്ട് എനിക്കതിനേ ഇപ്പോൾ കഴിയുന്നുള്ളു... സഹായിക്കണമെന്ന് ആത്മാർത്തമായ ആഗ്രഹമുണ്ട്... സാധിക്കുന്നില്ല...

    • @sivankuttya515
      @sivankuttya515 Год назад

      ​@@girijanc6867 8888😊😊❤😂❤

  • @remakk250
    @remakk250 Год назад +85

    പാവപ്പെട്ടവരുടെ ഭക്ഷണങ്ങളായ ചെറിയ ചെറിയ റെസിപ്പി കാണിക്കുന്ന ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ

    • @safamarwasafamarwa
      @safamarwasafamarwa Год назад +2

      ഇപ്പൊ പാണക്കാർക്കും ഇതൊക്കെ തന്നെ ആയി വരുന്നുണ്ട് 😂😂😂😂ഷുഗർ കൊളസ്‌ട്രോൾ തയ്റോയ്ഡ്.......

    • @elsystephen3426
      @elsystephen3426 Год назад

      Super

    • @susankoruthu9031
      @susankoruthu9031 Год назад +1

      ​@@safamarwasafamarwa മറ്റ് സോ

  • @mydhilini777
    @mydhilini777 Год назад +13

    ഇക്കാ ഉണ്ടാക്കുന്ന എല്ലാ റെസിപ്പിയും സൂപ്പറാണ് ഞാൻ ഉണ്ടാക്കാറുണ്ട് അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ

  • @padminiravi8268
    @padminiravi8268 Год назад +39

    രണ്ടുപേരുടെയും ചിരിക്കുന്ന pleasant face ആണ് ഈ പ്രോഗ്രാമിന്റെ plus point... 🌹🌹

  • @anilkumar-hp8mp
    @anilkumar-hp8mp Год назад +47

    സൂപ്പറായിട്ടുണ്ട്. ഇന്ന് തന്നെ ഉണ്ടാക്കുന്നുണ്ട്. ചാനൽ വളരെ നന്നാവുന്നുണ്ട്. അഭിനന്ദനങ്ങൾ

  • @shakkeelaakbar7168
    @shakkeelaakbar7168 Год назад +21

    നല്ല റെസിപ്പികൾ... 👍👍.. നിഷ്കളങ്കമായ സംസാരം... കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.. 👌👌👌👌

  • @satheesankollam4981
    @satheesankollam4981 Год назад +12

    വെണ്ടയ്ക്ക കറി ഉഗ്രൻ 👍ആയിട്ടുണ്ട് അടിപൊളി 🌹❤🙏🏻

  • @ganeshv1203
    @ganeshv1203 Год назад +6

    വെണ്ടക്ക മസാല കറി ചോറിന് സൂപ്പർ രണ്ടുപേരും സൂപ്പർ

  • @simirajesh2746
    @simirajesh2746 Год назад +12

    ഓരോന്നായി ഞങ്ങളും ഉണ്ടാക്കി വരുന്നു.... നന്നാവുന്നുണ്ട് 🥰

  • @sujananarayan8897
    @sujananarayan8897 Год назад +5

    സാധാരണക്കാരായ ഞങ്ങൾകുവേണ്ടി സാദാരണക്കാറായ ഒരു ഹസ്ബൻഡും വൈഫും ചേർന്നുണ്ടാക്കിയ സ്വദിഷ്ടമായ ഒരു കറി ❤

  • @haran7899
    @haran7899 Год назад +34

    Recipe ക്ക് ഒപ്പം ഒരു സ്നേഹം നിങ്ങളുടെ വാക്കുകളില്‍ ഉണ്ട്, അത് കേൾക്കാൻ നല്ല രസമാണ്. ഇനിയും പുതിയ വിഭവങ്ങള്‍ അവതരിപ്പിക്കുന്നത് കാത്തിരിക്കുന്നു

  • @alexandervd8739
    @alexandervd8739 Год назад +8

    Marinate vendakka with turmeric and salt. 🔥in oil. Ginger, chilly, ulli, savola, veluthulli, in oil. Add tomatto, kariveppila followed by msalas. Add water, let boil for a while. Lastly add ladies finger. Vendakka masala kari ready. Super.

  • @ajithaajiii5341
    @ajithaajiii5341 Год назад +1

    Chettante recipikkellam oil kooduthala careful

  • @jayajacob4993
    @jayajacob4993 Год назад +5

    തക്കാളി കറി വച്ചു നോക്കി നല്ല ടേസ്റ്റ് ആയിരുന്നു
    ഇനി ഇതു കൂടി വച്ചു നോക്കാം 😃

  • @saleenasiddik9678
    @saleenasiddik9678 Год назад +19

    വെണ്ടയ്ക്ക മസാല കറി സൂപ്പർ പൊളിച്ചു ❤👍🏻👍🏻❤️

  • @binujohndelhi8290
    @binujohndelhi8290 3 месяца назад

    അവസാനം ഇത്തിരി മല്ലിയില കൂടി ചേർത്താൽ അടിപൊളിയാവും ചപ്പാത്തിക്കു. നല്ല അവതരണം.

  • @abhinavkrishna478
    @abhinavkrishna478 Год назад +4

    ചേട്ടൻ 100, എ100 ൽ നിൽക്കും. ചേച്ചി ഭയങ്കര സ്ലോയാ

  • @sureshparayilacharya6381
    @sureshparayilacharya6381 Год назад +17

    വളരെ നല്ല അവതരണം,എല്ലാ വർക്കും മനസ്സിലാകുന്നരീതിയിൽ പറഞ്ഞു തരുന്ന പ്രിയപ്പെട്ട സഹോദരന് ആയിരിക്കട്ടെ ഇന്നത്തെ ലൈക്ക്.

  • @nasheefpa4440
    @nasheefpa4440 Год назад +2

    നിങ്ങടെ വീട്ടിൽ എപ്പോഴും സന്തോഷവും ഒത്തൊരുമായും ആവും ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. സമ്പത്ത് ഇല്ലെങ്കിലും ഒത്തൊരുമായും, മനസ്സമാധാനവും, സന്തോഷം ഉണ്ടെങ്കിൽ ലൈഫ് കളർഫുൾ ആയിരിക്കും. God bless you🙏🤝

  • @AaAa-ct7hk
    @AaAa-ct7hk 6 месяцев назад

    ഞാനിവിടെ വെണ്ടക്ക കറി വെക്കുന്നത് ഇവിടെ ചാറൊന്നും ഇഷ്ടമല്ല അതുകൊണ്ടുതന്നെ വെണ്ടയ്ക്ക ആദ്യം മുറിച്ചുവെക്കും അത് കഴിഞ്ഞ് സവാള അരിഞ്ഞ് സവാള ഒന്ന് പതുക്കെ വഴറ്റിയിട്ട് അതോടൊപ്പം തന്നെ വെണ്ട ക്ക ഇടും. എന്നിട്ട് മൂടിവെക്കും വെണ്ടക്കയം സവോളയും നന്നായി വാടിക്കഴിഞ്ഞാൽ തക്കാളി ഇടും ഒരല്പം മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പുപൊടിയും ഇടും എന്നിട്ട് റോസ്റ്റ് പരിപാടി ആകുമ്പോൾ ഇറക്കി വെക്കും ഇത് എന്തുമാത്രം വെളിച്ചെണ്ണയാണ് ചേർക്കുന്നത് ഇവിടെ എണ്ണയൊന്നും പാടില്ല

  • @omanasasi9723
    @omanasasi9723 Год назад +3

    വെണ്ടയ്ക്കാ മസാലക്കറി സൂപ്പർ ആയിട്ടുണ്ട്👌👌👌👌👌 നാളെതന്നെ ഉണ്ടാക്കുന്നുണ്ട്😋😋

  • @sivadasvr4599
    @sivadasvr4599 Год назад +1

    വെണ്ടക്കാ വഴുവഴപ്പ്മാറുവാൻ അൽപ്പം വിനാഗരി ചേർത്ത് ഇളക്കിയാൽ മതി

  • @suluunni4236
    @suluunni4236 Год назад

    ഇക്ക ഞാൻ എപ്പോഴും ഇക്കാടെ റെസിപ്പി യൊക്കെ kanarudde

  • @chitrarajipc2028
    @chitrarajipc2028 Год назад +2

    ചേട്ടന്റെ ചാനലിന് എല്ലാ ഭാവുകങ്ങളും ❤❤❤👌🏻👌🏻👌🏻നേരുന്നു ❤❤❤

  • @remyavineeth7208
    @remyavineeth7208 Год назад +3

    Hi ചേട്ടാ,
    ഒരു കടല കറി ഉണ്ടാക്കാൻ നോക്കി വന്നതാ
    അന്ന് തന്നെ subscribe ചെയ്തു..പിന്നെ എല്ലാ video m kandu..., pinne notification വന്നാൽ ഓടി വരും...എല്ലാ റെസിപിയും സൂപ്പർ❤️

    • @manojmanu8092
      @manojmanu8092 Год назад +1

      എല്ലാം ഉണ്ടാക്കി നോക്കു രമ്യ

  • @sreelathasugathan8898
    @sreelathasugathan8898 Год назад +1

    താങ്ക്സ് ചേട്ടാ .മഴ നനയാതിരിക്കാൻ രണ്ടു ദിവസം മുമ്പ് കെട്ടിയത് എവിടെ പോയി

  • @beenammajohn3506
    @beenammajohn3506 Год назад +11

    സൂപ്പർ 👍👍👍രണ്ടുപേരും അഭിനന്ദനം അർഹിക്കുന്നു ❤️ try ചെയ്യും. അവതരണം അസാധ്യം 🙏

  • @geethamenon2597
    @geethamenon2597 Год назад +1

    അടിപൊളി വെണ്ടയ്ക്ക മസാല കറി തന്നെയാണ് ട്ടോ ഇത്..!!👍
    കാണുമ്പോൾ തന്നെ അറിയാം അപാര രുചിയായിരിയ്ക്കും ഈ കറിക്ക് എന്ന്..!👌👌 പ്രത്യേകിച്ച്, രണ്ടു പേരും കൂടി സ്നേഹപൂർവ്വം പാചകം ചെയ്ത വിഭവമായതു കൊണ്ട് ഇതിന് രുചി കൂടും..👍👌 തീർച്ചയായും ഈ കറി തയ്യാറാക്കി നോക്കാം..🙏🙏

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Год назад +18

    കൊള്ളാലോ സൂപ്പർ 👍👍അടിപൊളി ❤️

  • @shajicrshaji5498
    @shajicrshaji5498 Год назад +3

    സിമ്പിൾ ആണ് ചേട്ടന്റെ അവതരണം വളരെ നല്ലതാണ് ഇഷ്ടമായി.

  • @sureshct8495
    @sureshct8495 Год назад +2

    ചേട്ടാ 👌👌👌... ചപ്പാത്തിയിടെ കൂടെ... സൂപ്പർ ആണ്. 👍

  • @prasadcprasad8243
    @prasadcprasad8243 Год назад +9

    മച്ചാനെ സൂപ്പർ വെൻ്റ്റക്യ കറി 👍👍👍

  • @remadevipg7315
    @remadevipg7315 Год назад +11

    രണ്ടുപേരുടെയും അവതരണം
    കൊള്ളാം ഉണ്ടാക്കി നോക്കട്ടെ 👍

  • @beenanelson4495
    @beenanelson4495 Год назад +14

    Your innocent description wife ' s laughing, very tasty dishes. Expect more dishes. May God bless you and family

  • @molymanoharan4859
    @molymanoharan4859 Год назад +2

    Nallpathram evidanna vangiye?☺️

  • @bijupappachan4720
    @bijupappachan4720 Год назад +5

    സൂപ്പർ വേണ്ടക റോസ്റ്റ് 👍👍👍👍👍❤❤❤🙏🙏🙏

  • @ancythayyil4379
    @ancythayyil4379 Год назад +5

    Adipoli presentation... May God bless you for your simplicity......

  • @shemeemnoushad6966
    @shemeemnoushad6966 Год назад +1

    Supper,, curry, thank you allahu anugrahiket,,,

  • @nirmalapillai3879
    @nirmalapillai3879 7 месяцев назад

    Super curry for chappathi, I am from Alleppey,but Settled in Chennai, can't read malayalam,but can talk very well.Keep rocking,God bless you

  • @sundarijohnson4594
    @sundarijohnson4594 Год назад +4

    നമ്മുടെ പച്ചക്കറികൾ എങ്ങനെ രുചി ആയി വെച്ച് കഴിക്കാൻ ആകും എന്നത് കാട്ടി തരുന്ന 2 പേർക്കും നന്ദി 🙏👍👍👌💐

    • @girijajayachandran5779
      @girijajayachandran5779 Год назад

      Super

    • @mathewabraham2473
      @mathewabraham2473 Год назад

      ഇഞ്ചിയും മുളക് പൊടിയും വേണ്ട പകരം വെന്ത കൂട്ടിലേക്ക് തേങ്ങ, പാൽ ചേർത്ത് തിള വരുമ്പോൾ വാങ്ങക

  • @valsalamohan9999
    @valsalamohan9999 Год назад +1

    നിങ്ങളുടെ പാചകം സ്ഥിരമായി കാണുന്നുണ്ട്. ഒന്നിനൊന്നു മെച്ചം.

  • @manojmanu8092
    @manojmanu8092 Год назад +2

    മടിച്ചു നില്കാതെ നാണിച്ചു നില്കാതെ വരൂ വരൂ 😄😄

  • @unnipillai5754
    @unnipillai5754 Год назад +1

    ഇക്ക ഉണ്ടാക്കുന്നത് എനിക്ക് ഇഷ്ടമല്ലാത്ത കറി ആണെങ്കിൽ പോലും, ഇക്കയുടെ സംഭാഷണം കേൾക്കാൻ വേണ്ടി വീഡിയോ പൂർണ്ണമായും കാണും ഞാൻ. ( ഇക്ക ഉണ്ടാക്കുന്നത് ഇഷ്ടമല്ല എന്നല്ല. ചില കറികൾ)

  • @rasheedasajeev6417
    @rasheedasajeev6417 Год назад +1

    Alppam Puli koodea cherkkuu....suuppr aayirikkum

  • @junaidrasheed3815
    @junaidrasheed3815 Год назад +1

    ഇന്ന് ഉണ്ടാക്കി ഇ കറി , സൂപ്പർ
    Jazakkallah khair
    Best wishes

  • @joychenjacob6497
    @joychenjacob6497 Год назад

    ഇക്കയുടെ ഫോൺ നമ്പർ എനിക്കൊന്നു തരുമോ

  • @Blessan_
    @Blessan_ Год назад

    ചേട്ടാ , അടിപൊളി ചാനെൽ ആണ് കേട്ടോ . ഒത്തിരിഇഷ്ടമായി . ഇത് ആരുടേയും പാർട്ണർഷിപ്പിൽ നടത്തരുത് .സ്വന്തമായി തന്നെ ചെയ്യണം . അല്ലെങ്കിൽ വെല്ലോരും ലാഭം മുഴുവനും അടിച്ചുമാറ്റും .

  • @johnythayil2990
    @johnythayil2990 Год назад +1

    ഇക്ക ഞാൻ ഇത്പോലെ വെക്കാറുണ്ട് അടിപൊളി ആണ് 👍👍

  • @pmshamm-xm6mb
    @pmshamm-xm6mb Год назад

    കുറച്ച് മഴ ഞങ്ങൾ ക്ക്‌ താ ഇവിടെ കാണാൻ ഇല്ല

  • @shylajasomasundaran749
    @shylajasomasundaran749 Год назад +1

    ഈ കറിയിൽ തേങ്ങാ വറുത്തരച്ച ഒഴിച്ചാൽ നന്നായിരിക്കും

  • @geenapeter3187
    @geenapeter3187 Год назад +1

    അടിപൊളി പാൻ ആണല്ലോ. കറി അതിലും super.

  • @sufeenahussain6828
    @sufeenahussain6828 Год назад +1

    തക്കാളി കറി ഉണ്ടാക്കി വീട്ടിൽ എല്ലാർക്കും ഇഷ്ടം ആയി അത് പോലെ ഇത് നല്ലത് ആയിരിക്കും ഇന്ഷാ അല്ലാഹ്

  • @ckveeraraghavan30
    @ckveeraraghavan30 Год назад

    ചേട്ടൻറെ അസുഖങ്ങളൊക്കെ മാറിയോ ആരോഗ്യം എങ്ങനെയുണ്ട് സൂക്ഷിച്ചിരിക്കുക ചേട്ടന്റെ ഒരുവിധം ഉള്ള വിഭവങ്ങൾ ഒക്കെ ഞാൻ കണ്ടു ചെയ്യാറുണ്ട് എല്ലാവർക്കും ഇഷ്ടമാണ് താങ്ക്യൂ

  • @SuvarnaMurali-p2j
    @SuvarnaMurali-p2j 10 месяцев назад

    എനിക്ക് ഇഷ്ടം ആണ് ഇങ്ങനെ ഉള്ള കറികൾ.... വെണ്ടയ്ക്ക മേടിക്കട്ടെ.. ഇങ്ങനെ ഉണ്ടാക്കണം... എനിക്ക് ഇങ്ങനെ ഉണ്ടാക്കിയാൽ വെറുതെ കറി തിന്നുന്നതാ ഇഷ്ടം 😄😄👍

  • @bincyjoseph5103
    @bincyjoseph5103 Год назад +1

    Njanum vechu vendaka kollattoo nalla adipolli kari

  • @gracyjohn9307
    @gracyjohn9307 Год назад

    ക്രിസ്തീയാണിക്ക ളായ ഞങ്ങളുടെ കുട്ടു തന്നെ വർത്തമാനം ആ തേ പോലെ തന്നെ കറിക്കളും എനിക്ക് ഇഷ്ടമാണ് നിങ്ങളുടെ പരിപാടി

  • @emsfitemsfujairah5411
    @emsfitemsfujairah5411 Год назад +2

    Super

  • @manir5097
    @manir5097 Год назад

    Eeswaranugraham ennumrandalkum undakatte

  • @philipmathew3016
    @philipmathew3016 Год назад

    വെണ്ടയ്ക്ക തേങ്ങാപ്പാൽ ഒഴിച്ച് ഒരു കറി മുട്ടക്കറി വെക്കുന്ന പോലെ ഒന്ന് വെച്ച് കാണിക്കൂ സഹോദരാ.

  • @rocknroll9876
    @rocknroll9876 Год назад

    ഞാൻ ഇതേ വെണ്ടക്ക കറിയാണ് ഇന്ന് ഉണ്ടാക്കിയത്. പക്ഷേ അവസാനം അല്പം തേങ്ങപ്പാൽ കൂടി ചേർത്തു, കുറച്ച് മല്ലിയിലയും. പിന്നെ ഞാൻ വെണ്ടയ്ക്ക വഴറ്റുമ്പോൾ അല്പം വിനാഗിരിയും ചേർക്കും.

  • @johnmathew9178
    @johnmathew9178 Год назад

    ഏതു സ്ഥലം ആണ് ഇതു നല്ല രസമുണ്ട് കാണാൻ

  • @mariammageorge3339
    @mariammageorge3339 Год назад

    Hello, brothere sukamaano. Checkup cheyyundo drne. Kanaan poyo. Othiri joli onnum cheyyanda. Wife koode undallo. Athum pavam aanu. Daiwam ningalude flyye anugeahikkatte. Bye. ❤

  • @girijagiri3703
    @girijagiri3703 Год назад

    ഇക്കാ njan ഇക്കാ ഉണ്ടാക്കിയ ചമ്മന്തിപൊടി ഉണ്ടാക്കി സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല കിടു ഇക്കാ
    ഇന്ന്‌ ഞാൻ പച്ചക്കായി കൊണ്ടുള്ള മെഴുക്ക് ഉണ്ടാക്കാൻ പോകുന്നുണ്ട് . ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @BindhuB-om9wl
    @BindhuB-om9wl 7 месяцев назад

    നല്ല ഒരു കറിയാണ് ഞാൻ നീർച്ചയായും ഇത് ഉണ്ടാക്കി നോക്കും. രണ്ടു പേരും കഴിക്കുന്നത് കണ്ടപ്പോൾ കൊതി തോന്നി അത്ര ക്കും നല്ല അവതരണം❤❤❤

  • @sachumon2522
    @sachumon2522 Год назад

    എന്റെ ബ്രോ നല്ല ലളിതമായ അവതരണവും ലളിതമായ ഐറ്റംസ്സുകളും ഗോഡ് ബ്ലെസ് യു 👍👍👍

  • @ansinjs2694
    @ansinjs2694 Год назад +2

    ആദ്യ കമന്റ് ഞാൻ 😁👍

  • @sreelathasreekumar2534
    @sreelathasreekumar2534 Год назад +1

    Ikkayum ithayum koodi kothippicuu njan oru bhakshnapriya aanu vayil kappalodum Nazeer ikka adipoli

  • @SajithaSajiCochin
    @SajithaSajiCochin Год назад +8

    Nice😊👌👌👌

  • @kalasunder6818
    @kalasunder6818 Год назад +1

    Adipoli chetta, chappathi ku pattiya vendekka masala..

  • @radhamohanan2141
    @radhamohanan2141 3 месяца назад

    എല്ലാകറികളും സൂപ്പർ

  • @rosammamathew9626
    @rosammamathew9626 Год назад

    തേങ്ങ വറുത്തരച്ചിരുന്നെങ്കിൽ കുറച്ചു കൂടി നല്ലതായിരുന്നു അല്ലെങ്കിൽ തേങ്ങ പാൽ അവസാനം ചേർക്കുക.

  • @susanpeniyathu7232
    @susanpeniyathu7232 Год назад

    Super ആയിട്ടുണ്ട്.
    വെണ്ടയ്ക്കാ കഴുകി അരിഞ്ഞ് പുറത്ത് കുറച്ച് സമയം ഫാൻന്റെ കീഴിലോ വെച്ചാൽ വഴുവഴുപ് മാറി കിട്ടും. കനം കുറച്ച് അരിയണം

  • @kurshidhasalim3187
    @kurshidhasalim3187 Год назад

    Halo
    ചേട്ടാ
    സംസാരം കുറച്ചുമതി
    ഫുഡ്‌. നല്ലതാ. തുടക്കകാർക്

  • @anilkumar-hp8mp
    @anilkumar-hp8mp Год назад +2

    എന്റെ വക ആദ്യ കമന്റ്

  • @rajeevchandran11
    @rajeevchandran11 Год назад

    Njanum undakki ikka super pravasi

  • @rajeevm.p6568
    @rajeevm.p6568 Год назад

    Let’s all pray for our chetttan who is undergoing chsngellenges in life

  • @nesrintr7100
    @nesrintr7100 Год назад +1

    Njan inn undakki. Super ayirunnu😍🥰👌👍

  • @RejiKumarR-jy1co
    @RejiKumarR-jy1co Год назад

    ഇക്കയുടെ സംസാരം നല്ല എലിമയോടെ ആണ് അതാണ് ഇഷ്ടം എനിക്ക് ഇനിയും നല്ല റെസിപ്പി ആയിട്ട് വരുക 👍

  • @minisivan6071
    @minisivan6071 Год назад +1

    ഇക്കാ സൂപ്പർ എനിക്ക് ഒരു പാടിഷ്ടമായി താങ്ക്സ്

  • @RAHUL-dk5xw
    @RAHUL-dk5xw Год назад

    എന്ത് പാവം മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ

  • @saniiammu4401
    @saniiammu4401 Год назад

    ചേട്ടാ videos കാണാറുണ്ട് ഒരു request und മുഴനെഞ്ഞ് kari onnu vekkumo

  • @nbijith
    @nbijith Год назад +1

    എന്തായാലും ഉണ്ടാക്കിനോക്കും .. ❤

  • @sreejasree2932
    @sreejasree2932 Год назад

    എനിക്ക് ഈ ഫാമിലിയുടെ അവതരണമാണ്. പാചകത്തിനെക്കാൾ ഇഷ്ട്ടം ...🥰🥰

  • @jasminesm1413
    @jasminesm1413 Год назад +2

    Super 👌 👍👍🙏

  • @shajijoseph6106
    @shajijoseph6106 Год назад

    ഇക്കയുടെ റെസിപ്പി സിമ്പിൾ ആണ് ടേസ്റ്റും ആണ്.. സംസാരം കേൾക്കാനും നല്ല രസമുണ്ട്

  • @ambikamahesh7051
    @ambikamahesh7051 Год назад

    കൊള്ളാമല്ലോ ഈ കറി. ഞാനും നാളെ ഇത് ഉണ്ടാക്കും. Thanks a lot.

  • @limysumesh1405
    @limysumesh1405 Год назад

    ചീനച്ചട്ടി ഇരുമ്പ് ആണോ

  • @sudhakarannair6986
    @sudhakarannair6986 Год назад

    Thakkali kari vechu nalla ishttmayi ellavarkkum... Thanks 🙏🙏👍👍❤️❤️❤️

  • @smithaks2620
    @smithaks2620 Год назад +4

    ഇക്കാ ....ഇക്കയുടെ അവതരണ ശൈലി വളരെ നല്ലതാണ് എല്ലാവരും ഇഷ്ടപ്പെടുന്ന സംസാരം ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ

  • @SteevoYesudas
    @SteevoYesudas 5 месяцев назад

    Adypoily

  • @antojosephpallipat6925
    @antojosephpallipat6925 Год назад

    ചേട്ടന്റെ ചില expressions കാണുമ്പോൾ ലാലു അലക്സിനെ ഓർമ്മ വരുന്നു 😄

  • @MariammaKA-l5o
    @MariammaKA-l5o Год назад

    സൂപ്പർ ഞാൻ ഉണ്ടാക്കാറുണ്ട് നല്ല ഭക്ഷണം എനിക്ക് ഒത്തിരി ഇഷ്ടമാണ്

  • @seemab8856
    @seemab8856 Год назад +1

    Chetta super item 🥰 eni ethupole undakki nokkam👍

  • @marybaby318
    @marybaby318 Год назад +2

    Super

  • @sreelathavr3818
    @sreelathavr3818 Год назад

    അവസാനം ഇത്തിരി തേങ്ങ പാലും ചേർക്കു൦. 😊

  • @cuisineofsrilankaofficial
    @cuisineofsrilankaofficial Год назад

    Good recipe

  • @marymalamel
    @marymalamel Год назад

    ഈ മഴ ദിവസങ്ങളിലും ഈ recipe പരിചയപ്പെടുത്തി യതിനു വളരെ നന്ദി

  • @kavyapoovathingal3305
    @kavyapoovathingal3305 Год назад +1

    വളരെ ഇഷ്ടമായി ട്ടോ.🙏🥰

  • @maryvarghesemaryvarghese3927
    @maryvarghesemaryvarghese3927 Год назад

    Tamil Naattila kariyanu

  • @valeriegomes1433
    @valeriegomes1433 Год назад

    U must give the English titles other wise what s the use of your cooking