ഭക്ഷണത്തിന്റെ രുചി കൂട്ടാൻ കുറച്ചു tips/kitchen tips and tricks/amazing kitchen tips

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 123

  • @aleyammathampi243
    @aleyammathampi243 2 месяца назад +43

    വെണ്ടയ്ക്കടെ പശ പോകാൻ നാരങ്ങാനിർ അല്ലങ്കിൽ വിനികർ 3ടു 4ഡ്രോപ്പ്സ് ചേർത്തലാലും mathi

    • @ItsmyworldmalayalambyASEENA
      @ItsmyworldmalayalambyASEENA  2 месяца назад +10

      @@aleyammathampi243 👍

    • @Sajuva-tv9ph
      @Sajuva-tv9ph Месяц назад +2

      Fry cheyyanekil aripody use cheyyam😊

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 Месяц назад

      അതിന്റ കൊഴുപ്പാണ് വെണ്ടയ്ക്കയുടെ ഗുണം. അത് probiotic ആണ്. അതറിയാത്തവർ ആണ് വീഡിയോ ചെയ്ത് ദോഷം ചെയുന്നത്

  • @bharathygangadharan4861
    @bharathygangadharan4861 19 дней назад +1

    Good 👌

  • @narayanikuti1168
    @narayanikuti1168 3 месяца назад +14

    മോളേ ഇന്ന് കാണിച്ച ടിപ്സുകൾ എല്ലാം സൂപ്പർ'
    എനിയും അറിയാൻ കാത്തിരിക്കുന്നു

  • @Elzasmusicworld
    @Elzasmusicworld 4 дня назад

    Nice ❤

  • @Mammusvlogs
    @Mammusvlogs Месяц назад +1

    ടിപ്സ് എല്ലാം കൊള്ളാം ❤😅 ഞാൻ കൂട്ടായ്

  • @maryjacob3553
    @maryjacob3553 22 дня назад +4

    അരി കഴുകിയിട്ടേ കുതിർക്കാൻ പാടുള്ളൂ. ഇല്ലെങ്കിൽ എല്ലാ അഴുക്കും, കീടനാശിനികളും അരിയിൽ കയറും.

  • @bindhumathew5350
    @bindhumathew5350 3 месяца назад +4

    Kollam nalla tips

  • @pinchofsaltbysheebaajay
    @pinchofsaltbysheebaajay 2 месяца назад +1

    കൊള്ളാം tips 👍

  • @georgepaul105
    @georgepaul105 3 месяца назад +2

    Curry powders heat separately in a pan & put in beef/ chicken

  • @newhd9177
    @newhd9177 Месяц назад +2

    Ayyo. Ingane. Neeeettttiiiiiiiii. Valichu. Parayane. Arkkkaa. Kana ime

  • @lakshmis6956
    @lakshmis6956 25 дней назад

    Egane ghee ozhichal eluppum cheetayakum

  • @lovelyplathottathil9701
    @lovelyplathottathil9701 3 месяца назад +7

    അരി കഴുകാതെ തിളച്ച വെള്ളത്തിൽ ഇട്ടു വച്ചിരുന്നാൽ അതിലെ കളറും കീടനാശിനികളും ഉള്ളിൽ ചെല്ലും. ഞാൻ 2 കഴുകിയിട്ടേ കുതിർക്കാറുള്ളു. 😊

    • @ItsmyworldmalayalambyASEENA
      @ItsmyworldmalayalambyASEENA  3 месяца назад +1

      നന്നായി കഴുകണം എന്ന് ഞൻ പറയുന്നുണ്ടല്ലോ

    • @cicygeorge3786
      @cicygeorge3786 2 месяца назад +1

      You did not wash rice, but soaked in hot water and then washed it

    • @mollykuttyjoseph6302
      @mollykuttyjoseph6302 2 месяца назад

      0000⁰0000⁰0000000000888⁸and sweating and and and and have any problems in in own own as they were a bit late and aby aby 😊😊😊😊😊😊😊7⁵​@@ItsmyworldmalayalambyASEENA

  • @sindhuchacko3371
    @sindhuchacko3371 2 месяца назад +4

    We should not add milk in egg

  • @sujathacr6159
    @sujathacr6159 2 месяца назад +2

    Super tips

  • @SusammaThomas-xg9qo
    @SusammaThomas-xg9qo Месяц назад

    Good message

  • @devidevi3208
    @devidevi3208 3 месяца назад +6

    Why are you using left hand to the touch food,, h opeless habit

  • @fathimanafla7552
    @fathimanafla7552 Месяц назад

    Very goood

  • @aizasworld2883
    @aizasworld2883 3 месяца назад +1

    Very useful❤️👍

  • @MariyamBeevi-o2g
    @MariyamBeevi-o2g 3 месяца назад +2

    oru glass arik onnara glas vellam

  • @ashfakanu1019
    @ashfakanu1019 3 месяца назад +2

    ടിപ്സുകൾ ഒരുപാട് ഇഷ്ടപ്പെട്ടു❤

  • @remavalsaraj4339
    @remavalsaraj4339 3 месяца назад +1

    Good tips

  • @shobhanak5166
    @shobhanak5166 11 дней назад

    Edathekaiyano

  • @vijitharl3135
    @vijitharl3135 3 месяца назад

    Pls do appam receipe sister

  • @asradhileep5085
    @asradhileep5085 3 месяца назад +8

    Steel pressure cooker yeth branda?

  • @sujasam2357
    @sujasam2357 3 месяца назад +1

    Very useful. Thank you 🙏

  • @fizabhaldar5910
    @fizabhaldar5910 Месяц назад +1

    Appachatti ethubrand aanu

  • @Robloxoofcial
    @Robloxoofcial 3 месяца назад +2

    Sugar thilappikkunathu healthinu dhoshamaanennu kettittundu

  • @valaviholidays1246
    @valaviholidays1246 3 месяца назад +3

    Very useful

  • @SusammaThomas-xg9qo
    @SusammaThomas-xg9qo 3 месяца назад +1

    15:51 Super tip

  • @SheenaFiroz
    @SheenaFiroz 3 месяца назад +15

    കുറെ ആയല്ലോ ചേച്ചി കണ്ടിട്ട്.. ഞാൻ ഒരുപാട് വിഷമിച്ചു 😔😔

  • @DevaalayaFunHouse
    @DevaalayaFunHouse 3 месяца назад

    Useful tips❤

  • @jyothimohan6305
    @jyothimohan6305 3 месяца назад +1

    👍🏻👍🏻👍🏻👍🏻♥️

  • @Ishanefrin
    @Ishanefrin 3 месяца назад +2

    Shaya❤

  • @Pullis_vlogs
    @Pullis_vlogs Месяц назад +1

    കട്ടൻ ചായ

  • @Sakkeena-s5k
    @Sakkeena-s5k Месяц назад

    ഗോദമ്പ് ദോശ എങ്ങിനെ ഉണ്ടാകുന്നത്

  • @MyTimeLinebyshamna
    @MyTimeLinebyshamna 3 месяца назад +1

    Wow❤❤❤
    Ithaa adipoliiii🎉

  • @Sylajavv
    @Sylajavv 3 месяца назад

    👌❤️

  • @nigarsiddique2193
    @nigarsiddique2193 Месяц назад +4

    ഇതിൽ പുതിയതായി ഞാനും ഒന്നും കാണുന്നില്ല

  • @gracyjacob7235
    @gracyjacob7235 2 месяца назад

    നന്ദി ദൈവമേ

  • @rittymanu381
    @rittymanu381 3 месяца назад +4

    മസാല കുത്തൽ മാറാൻ എന്താ വേണ്ടത്

    • @ItsmyworldmalayalambyASEENA
      @ItsmyworldmalayalambyASEENA  3 месяца назад

      ചിക്കൻ കറി ഒക്കെ ആണേൽ തേങ്ങ പാൽ ചേർത്താൽ മതി

  • @ZainabJaleel-p9o
    @ZainabJaleel-p9o Месяц назад

    Pachavellam ozhichalum pluffy aavumtto

  • @Rashiddxbb
    @Rashiddxbb 3 месяца назад +5

    Asee.. adipoli vlog 😍 you are back ❤

  • @delna1203
    @delna1203 3 месяца назад

    Very effect ful tips thanks

  • @akshaiabrahamjohn202
    @akshaiabrahamjohn202 3 месяца назад +2

    Common matter everybody know

  • @akmalcraftandideas7959
    @akmalcraftandideas7959 3 месяца назад +3

    ❤❤❤❤❤❤❤❤

  • @Sajuva-tv9ph
    @Sajuva-tv9ph Месяц назад +2

    Fish fry cheyyubol pulium cherthal suuuuper 😂

  • @specialfastkitchen5475
    @specialfastkitchen5475 3 месяца назад +2

    Superok

  • @bijiprince970
    @bijiprince970 3 месяца назад +1

    വളരെ നല്ല tips 👍👍

  • @nigarsiddique2193
    @nigarsiddique2193 Месяц назад

    Pluffy

  • @K.M.A.Sharaf
    @K.M.A.Sharaf 3 месяца назад +1

    👍💙👌

  • @beenanair5174
    @beenanair5174 3 месяца назад

    താളിക്കുമ്പോൾ കുറച്ച് അരിഞ്ഞ ചെറിയ ഉള്ളി ചേർത്താൽ നന്നാകും

  • @sandhyasandhyasarath4607
    @sandhyasandhyasarath4607 2 месяца назад +1

    സാമ്പാർ ഉളളി മൂപ്പിച്ച് മാത്രമേ താളിക്കാവൂ്

  • @bindhuroy784
    @bindhuroy784 3 месяца назад +1

    👌🏻👌🏻👌🏻

  • @MariyamBeevi-o2g
    @MariyamBeevi-o2g 3 месяца назад +3

    kurach valiyapathrathilitt kaykuka

  • @mariakuttypc6813
    @mariakuttypc6813 3 месяца назад +3

    അരി ഏറെ നേരം കുതിർത്തു കഴുകിയാൽ തവിടിന്റെ അംശം മുഴുവൻ നഷ്ടപ്പടില്ലേ ?

  • @HapsaIbrahim
    @HapsaIbrahim 3 месяца назад

    അതാണ് വേണ്ടത്

  • @regivarghese7657
    @regivarghese7657 2 месяца назад

    Soooer tips

  • @sherinjasmin4072
    @sherinjasmin4072 2 месяца назад +1

    Egane okthanne alle allaarum undaakkal😂😂

  • @minicchandran8349
    @minicchandran8349 3 месяца назад +4

    ഗോതമ്പു പുട്ടുണ്ടാക്കാൻ സാധാരണ ഗോതമ്പുപൊടി മതിയോ❤തരിയുള്ളത് വേണോ

  • @samelsa2010
    @samelsa2010 3 месяца назад +59

    എന്റെ പൊന്നോ 😂ഇതെവിടാ കാണാൻ ഇല്ലല്ലോ ..ഇപ്പോഴാണ് ഒരു നോട്ടിഫിക്കേഷൻ വന്നത് ..ഓക്കേ ഇനി കാണട്ടെ ❤

    • @ItsmyworldmalayalambyASEENA
      @ItsmyworldmalayalambyASEENA  3 месяца назад +15

      @@samelsa2010 ano😍😍sgno chechi

    • @ambikashaji6298
      @ambikashaji6298 3 месяца назад +4

      😅😅

    • @LathaBai-d1t
      @LathaBai-d1t 3 месяца назад +3

      കഴുകി വൃത്തിയാക്കിയ പ്പോൾ കുറച്ചരിപോയി, ഇട്ടപ്പോൾ കുറച്ചരിപോയി😅❤

    • @samelsa2010
      @samelsa2010 3 месяца назад

      @@LathaBai-d1t പോയതൊന്നും മ്മടെയല്ല 🤣🤣ല്ലേ അസീ

    • @ItsmyworldmalayalambyASEENA
      @ItsmyworldmalayalambyASEENA  3 месяца назад +1

      😄

  • @raifaaahhxx
    @raifaaahhxx 3 месяца назад

    Nalla.aryv

  • @Afzzyh
    @Afzzyh 3 месяца назад +3

    സൂപ്പർ ടിപ്സ് 👍

  • @Sajuva-tv9ph
    @Sajuva-tv9ph Месяц назад

    ❤❤ 😂

  • @fathimaaseem9436
    @fathimaaseem9436 3 месяца назад +4

  • @Life_today428
    @Life_today428 3 месяца назад

    Hi ❤❤🤝🤝🤝🥰❤❤🥰

  • @nazeemasali8476
    @nazeemasali8476 3 месяца назад +13

    ഇതെല്ലാം എല്ലാവർക്കും അറിയാവുന്നതാണല്ലോ പുതിയതൊന്നും ഇല്ലേ

  • @cicygeorge3786
    @cicygeorge3786 2 месяца назад

    Don't make rasam in aluminum vessel

  • @subhadran9769
    @subhadran9769 2 месяца назад

    ബിരിയാണിക്ക് വെള്ളം ചേർക്കുന്നത് മുക്കാൽ ക്ലാസ് എന്ന് പറയുന്നുണ്ട് ശരിക്കും എത്ര ക്ലാസ് ആണ്

  • @Savithrisurendram-vd2iw
    @Savithrisurendram-vd2iw Месяц назад

    Good message

  • @sajithamanoj9292
    @sajithamanoj9292 2 месяца назад +1

    Super tips

  • @AbeethaLalmon-yv3xm
    @AbeethaLalmon-yv3xm 3 месяца назад +1

    സൂപ്പർ ടിപ്സ് 👍

  • @sreekalaradhakrishnan9256
    @sreekalaradhakrishnan9256 3 месяца назад

    Good tips