പച്ചക്കറികൾ വേണ്ട മല്ലിപ്പൊടി മുളകു പൊടി വേണ്ട പത്തു മിനുട്ടിൽ ഇത് തയ്യാറാക്കാം # കിള്ളി സാമ്പാർ

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 45

  • @Pompikikhaanekiduniya
    @Pompikikhaanekiduniya День назад

    Nice sharing 🎉

  • @SandhyaShaji-m4b
    @SandhyaShaji-m4b 23 дня назад +5

    ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം ലൈക്ക് അടിച്ചിട്ടുണ്ട്

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS Месяц назад +10

    കിള്ളി പൊട്ടാ സാമ്പാർ സൂപ്പർ ആയിട്ടുണ്ട് ❤️❤️👌👍🙏

  • @shileenavargheese700
    @shileenavargheese700 22 дня назад +11

    Edhu parippu curry, sambar alla

  • @ThomasSouthil
    @ThomasSouthil Месяц назад +5

    Delicious 😋 🎉😊

  • @soma7014
    @soma7014 10 дней назад +2

    Can u please write the ingredients nd measurements in the description box🙏 next time

  • @GAKSHAIDUTT-p9l
    @GAKSHAIDUTT-p9l 12 дней назад +1

    ഉണ്ടാക്കാറുണ്ട്

  • @antonyjosephine494
    @antonyjosephine494 Месяц назад +2

    Super 👍

  • @MustafaMustafa-z1g
    @MustafaMustafa-z1g Месяц назад +26

    🎉🎉🎉❤ ഞാനൊരു പ്രവാസിയാണ് റൂം ഷെയർ ചെയ്യുന്ന ഒരു തമിഴ് ഫാമിലി ഉണ്ട് അവർ ഈ സാമ്പാർ ചെയ്യാറുണ്ട് നല്ല ടേസ്റ്റ് ആണ്❤❤❤❤ പിന്നെ അവരുടെ ഒരു തൈര് സ്വാദം സൂപ്പർ ടെസ്റ്റ്🎉❤ അതിൻറെ ഒരു വീഡിയോ ഇടാമോ🎉🎉🎉🎉❤❤

    • @MummyMe4321
      @MummyMe4321  Месяц назад +3

      Thank you തൈര് സാദത്തിൻ്റെ video താമസിക്കാതെ ഇടാം

    • @thajusee
      @thajusee 28 дней назад +1

      അത് അവരോട് തന്നെ ചോദിച്ചാൽ പോരെ 😂😂

  • @anithasurendran-v2i
    @anithasurendran-v2i 28 дней назад +2

    സാ മ്പാർ Soopar😊😊

  • @madhaviv6586
    @madhaviv6586 21 день назад +2

    സൂപ്പർ ഉണ്ടാക്കി നോക്കാം 🩷

  • @beemabeevi3047
    @beemabeevi3047 19 дней назад +1

    Sooppar👍🏻

  • @safiyamp8006
    @safiyamp8006 Месяц назад +4

    Sambar podi vende?

    • @MummyMe4321
      @MummyMe4321  Месяц назад

      ഈ സാമ്പാറിന് സാമ്പാർ പൊടി ചേർക്കാറില്ല

  • @shamlisoniyat7330
    @shamlisoniyat7330 16 дней назад +3

    ഞാൻ ഉണ്ടാക്കാറുണ്ട്, പരിപ്പ് താളിപ്പ് എന്നാണ് ഞങ്ങൾ പറയുന്നത്

  • @GreeshmaRajeesh-q7f
    @GreeshmaRajeesh-q7f 27 дней назад +1

    ❤❤❤❤

  • @ReghuKp
    @ReghuKp Месяц назад +4

    Good

  • @1975abhilash
    @1975abhilash Месяц назад +3

    Easy aanallo we will try

  • @sunilzacharia4624
    @sunilzacharia4624 20 дней назад +1

    കായംപൊടി വേണ്ടേ.

    • @MummyMe4321
      @MummyMe4321  19 дней назад +2

      കായപ്പൊടി ചേർത്തിട്ടുണ്ട് Thank you

  • @KanchanaMadhavan-h6v
    @KanchanaMadhavan-h6v Месяц назад +2

    👍👌

  • @GAKSHAIDUTT-p9l
    @GAKSHAIDUTT-p9l 12 дней назад +1

    ഇതേ രീതിയിൽ നമുക്ക് വെണ്ടയ്ക്ക ചേർത്ത് ഉണ്ടാക്കാം വേറെ പച്ചക്കറി ഒന്നും വേണ്ട വേണ്ടക്കയും ടോമാറ്റോയും

  • @radhamanict2216
    @radhamanict2216 14 дней назад +1

    Use only wood spoon

  • @somlata9349
    @somlata9349 9 дней назад +1

    ദാൽ ഫ്രൈ ആണ്

    • @RamdasVelukutty
      @RamdasVelukutty 5 дней назад +1

      Dal fry alla. Sambarum alla. Randum chernna curry. Nalladanu

  • @seenas4057
    @seenas4057 14 дней назад +1

    ഉണക്ക മുളക് കൂടുതൽ നുള്ളി ഇടേം. അതിനാണ് കിള്ളി പോട്ട സാമ്പാർ ന്നു പറയുന്നത്

  • @1975abhilash
    @1975abhilash Месяц назад +1

    ruclips.net/video/TM8Vi8N7H04/видео.htmlsi=9yqaAGzeaKPV34Zu

  • @AbdulKareem-t7o
    @AbdulKareem-t7o 19 дней назад

    ഇതിന് കിളി പൊട്ടാ എന്ന പേര് ഉണ്ടായിരുന്നോ 😅ഞാൻ ഇങ്ങനെയാ പരിപ്പ് കറി യുണ്ടാകുന്നത് എല്ലാം റുമിച്ചിട്ട് വേവിക്കും എന്നിട്ട് വറവിട്ട് വാങ്ങി വെക്കും