Mummy and Me by Ambili KG
Mummy and Me by Ambili KG
  • Видео 448
  • Просмотров 1 382 129

Видео

തേങ്ങാപ്പാൽ ഒഴിച്ച് അടിപൊളി രുചിയിൽ കിടിലം ചീമചേമ്പ് കറി #ചേമ്പ് കറി #Chembucurry
Просмотров 4264 часа назад
#Mummy &Me by Ambili KG #ചേമ്പുകറി തേങ്ങാപ്പാൽ ചേർത്ത് ചേമ്പ് കറി
custard cream bun എണ്ണ വേണ്ട ഒരു പാൻ മാത്രം മതി കിടിലം ക്രീം ബൺ തയ്യാറാക്കാൻ #vanila Custard bun
Просмотров 3,6 тыс.21 день назад
#Mummy &Me by Ambili KG വാനില കസ്റ്റേഡ് ബൺ #bun #creambun
ചവ്വരി വറത്ത് ഈ രീതിയിൽ ചേർത്താൽ പായസത്തിൻ്റെ രുചിയും ഗുണവും ഇരട്ടിയാകും #semiya payasam
Просмотров 1,4 тыс.21 день назад
#Mummy&Me by Ambili KG സേമിയ ചവ്വരി പായസം ചവ്വരി വറുത്ത് പായസം
റവയും പാലും കൊണ്ട് പത്തുമിനുട്ടിൽ തയ്യാറാക്കാം നല്ലസോഫ്റ്റ് ഉണ്ണിയപ്പം #unniyappam
Просмотров 26 тыс.28 дней назад
റവയും പാലും കൊണ്ട് പത്തുമിനുട്ടിൽ തയ്യാറാക്കാം നല്ലസോഫ്റ്റ് ഉണ്ണിയപ്പം #unniyappam
അവൽ ഉണ്ടോ എങ്കിൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കു. ഒരു കിടിലം സ്വീറ്റ് #Kappalandi aval sweet
Просмотров 6 тыс.Месяц назад
അവൽ ഉണ്ടോ എങ്കിൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കു. ഒരു കിടിലം സ്വീറ്റ് #Kappalandi aval sweet
ആരോഗ്യപ്രദവും രുചികരവുമായ കിടിലം പലഹാരം # wheatbreakfastmalayalam
Просмотров 361Месяц назад
ആരോഗ്യപ്രദവും രുചികരവുമായ കിടിലം പലഹാരം # wheatbreakfastmalayalam
നല്ല മൊരിഞ്ഞ ദോശ ഉഴുന്ന് ചേർക്കാതെ തയ്യാറാക്കാം #Instant dosa recipe malayalam #dosa
Просмотров 449Месяц назад
നല്ല മൊരിഞ്ഞ ദോശ ഉഴുന്ന് ചേർക്കാതെ തയ്യാറാക്കാം #Instant dosa recipe malayalam #dosa
ബേക്കറിയിൽ കാശ് കളയണോ ഹെൽത്തിയും ടേസ്റ്റിയുമായിട്ടുള്ള കിടിലംസ്നാക്ക്ഇനിവീട്ടിൽ തന്നെ#ricefloursnack
Просмотров 1,2 тыс.Месяц назад
ബേക്കറിയിൽ കാശ് കളയണോ ഹെൽത്തിയും ടേസ്റ്റിയുമായിട്ടുള്ള കിടിലംസ്നാക്ക്ഇനിവീട്ടിൽ തന്നെ#ricefloursnack
കുട്ടികളുടെ സ്നാക്ക് ബോക്സിലേക്ക് ഇതാ ഒരു കിടിലം സ്നാക്ക് # സ്നാക്ക് # eveningsnack malayalam
Просмотров 481Месяц назад
കുട്ടികളുടെ സ്നാക്ക് ബോക്സിലേക്ക് ഇതാ ഒരു കിടിലം സ്നാക്ക് # സ്നാക്ക് # eveningsnack malayalam
അധികം ആർക്കും പരിചയം കാണില്ല ഇങ്ങനെ ഒരു സ്നാക്കിൻ്റെ റെസിപ്പി#ravasnackmalayalam recipe
Просмотров 2 тыс.Месяц назад
അധികം ആർക്കും പരിചയം കാണില്ല ഇങ്ങനെ ഒരു സ്നാക്കിൻ്റെ റെസിപ്പി#ravasnackmalayalam recipe
തേങ്ങാപ്പാൽ ചേർത്ത് ദാൽ ഇതുപോലെ തയ്യാറാക്കി നോക്കു#Dalrecipe malayalam#തേങ്ങാപ്പാൽ ചേർത്ത്പരിപ്പുകറി
Просмотров 482Месяц назад
തേങ്ങാപ്പാൽ ചേർത്ത് ദാൽ ഇതുപോലെ തയ്യാറാക്കി നോക്കു#Dalrecipe malayalam#തേങ്ങാപ്പാൽ ചേർത്ത്പരിപ്പുകറി
നെയ്യോ എണ്ണയോ ഒന്നും ചേർക്കാതെ ഏത്തപ്പഴവും റവയും കൊണ്ട് പലഹാരം#rava banana Snack
Просмотров 1,8 тыс.Месяц назад
നെയ്യോ എണ്ണയോ ഒന്നും ചേർക്കാതെ ഏത്തപ്പഴവും റവയും കൊണ്ട് പലഹാരം#rava banana Snack
മറന്നുവോ പഴയകാല രുചിക്കൂട്ട് എത്ര കഴിച്ചാലും മടുക്കൂല്ല ഈ പലഹാരം #vattayilaappam# വട്ടയില അപ്പം
Просмотров 3,6 тыс.Месяц назад
മറന്നുവോ പഴയകാല രുചിക്കൂട്ട് എത്ര കഴിച്ചാലും മടുക്കൂല്ല ഈ പലഹാരം #vattayilaappam# വട്ടയില അപ്പം
ബീറ്റ്റൂട്ടും മുട്ടയും കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കാമെന്ന് അറിയാതെ പോയല്ലോ #BeetrootthoranMalayalam
Просмотров 847Месяц назад
ബീറ്റ്റൂട്ടും മുട്ടയും കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കാമെന്ന് അറിയാതെ പോയല്ലോ #BeetrootthoranMalayalam
ഗോതമ്പുപൊടികൊണ്ട് ആരോഗ്യപ്രദവും രുചികരവുമായ ബ്രഡ് #steamed wheatflour bread#ആവിയിൽ വേകിച്ചു ബ്രഡ്
Просмотров 4,7 тыс.Месяц назад
ഗോതമ്പുപൊടികൊണ്ട് ആരോഗ്യപ്രദവും രുചികരവുമായ ബ്രഡ് #steamed wheatflour bread#ആവിയിൽ വേകിച്ചു ബ്രഡ്
ഓവൻ വേണ്ട എണ്ണ വേണ്ട അധികം ആർക്കും പരിചയം കാണില്ല ഇതിൻ്റെ റെസിപ്പി #eggbun# മുട്ട ബൺ
Просмотров 1,2 тыс.Месяц назад
ഓവൻ വേണ്ട എണ്ണ വേണ്ട അധികം ആർക്കും പരിചയം കാണില്ല ഇതിൻ്റെ റെസിപ്പി #eggbun# മുട്ട ബൺ
ഒരു കപ്പ് അരിപ്പൊടിയും കിഴങ്ങും കൊണ്ട് ആരോഗ്യപ്രദവും രുചികരമായ പലഹാരം #breakfast
Просмотров 7302 месяца назад
ഒരു കപ്പ് അരിപ്പൊടിയും കിഴങ്ങും കൊണ്ട് ആരോഗ്യപ്രദവും രുചികരമായ പലഹാരം #breakfast
ബ്രഡ് ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കു ഈ കിടിലം പലഹാരം #സ്നാക്ക് #bread snack
Просмотров 1,2 тыс.2 месяца назад
ബ്രഡ് ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കു ഈ കിടിലം പലഹാരം #സ്നാക്ക് #bread snack
ഇങ്ങനെ ഒരു പുതുമയാർന്ന നലുമണി പലഹാരം അധികം ആരും കഴിച്ചിട്ടുണ്ടാകില്ല കിടിലം രുചിയിൽ #rava snack
Просмотров 3,1 тыс.2 месяца назад
ഇങ്ങനെ ഒരു പുതുമയാർന്ന നലുമണി പലഹാരം അധികം ആരും കഴിച്ചിട്ടുണ്ടാകില്ല കിടിലം രുചിയിൽ #rava snack
ഒരു കപ്പ് ഗോതമ്പുപൊടി കൊണ്ട് breakfast ഉം സ്നാക്കും #wheatflour recipe
Просмотров 5412 месяца назад
ഒരു കപ്പ് ഗോതമ്പുപൊടി കൊണ്ട് breakfast ഉം സ്നാക്കും #wheatflour recipe
ഏത്തപ്പഴം ഉണ്ടോ എങ്കിൽ ഉണ്ടാക്കു ഈ കിടിലം sweet #banana rice flour sweet
Просмотров 1,7 тыс.2 месяца назад
ഏത്തപ്പഴം ഉണ്ടോ എങ്കിൽ ഉണ്ടാക്കു ഈ കിടിലം sweet #banana rice flour sweet
ഗോതമ്പുപൊടിയും വീട്ടിൽ എപ്പോഴും ഉള്ള കുറച്ചു സാധനങ്ങൾ കൊണ്ട് ആരോഗ്യപ്രദമായ പലഹാരം#snack
Просмотров 1,9 тыс.2 месяца назад
ഗോതമ്പുപൊടിയും വീട്ടിൽ എപ്പോഴും ഉള്ള കുറച്ചു സാധനങ്ങൾ കൊണ്ട് ആരോഗ്യപ്രദമായ പലഹാരം#snack

Комментарии

  • @arunkr8901
    @arunkr8901 11 часов назад

    👍

  • @Jkm898
    @Jkm898 16 часов назад

    Can’t bake these instead of frying?

  • @SreeSree-pn5jd
    @SreeSree-pn5jd 2 дня назад

    Variety aayitundallo👌

  • @AbdulKareem-t7o
    @AbdulKareem-t7o 2 дня назад

    ഇതിന് കിളി പൊട്ടാ എന്ന പേര് ഉണ്ടായിരുന്നോ 😅ഞാൻ ഇങ്ങനെയാ പരിപ്പ് കറി യുണ്ടാകുന്നത് എല്ലാം റുമിച്ചിട്ട് വേവിക്കും എന്നിട്ട് വറവിട്ട് വാങ്ങി വെക്കും

  • @VismayaVidya-q9j
    @VismayaVidya-q9j 2 дня назад

    Aha.... variety anello chechiye...👌🏻👌🏻 Interesting recipe 👍🏻 will try. Happy New Year 🎊

    • @MummyMe4321
      @MummyMe4321 2 дня назад

      Thank you 😊 Happy New Year to you too❤️🎉

  • @beemabeevi3047
    @beemabeevi3047 2 дня назад

    Sooppar👍🏻

  • @arunkr8901
    @arunkr8901 2 дня назад

    👍

  • @sunilzacharia4624
    @sunilzacharia4624 2 дня назад

    കായംപൊടി വേണ്ടേ.

    • @MummyMe4321
      @MummyMe4321 2 дня назад

      കായപ്പൊടി ചേർത്തിട്ടുണ്ട് Thank you

  • @madhaviv6586
    @madhaviv6586 3 дня назад

    സൂപ്പർ ഉണ്ടാക്കി നോക്കാം 🩷

  • @kj4076
    @kj4076 4 дня назад

    ❤👍

  • @geethacg2262
    @geethacg2262 4 дня назад

    ഇതാണ് കൊഴുക്കട്ട.. അരി കുതിർത്ത് അരച്ചും ഉണ്ടാക്കാം

  • @shileenavargheese700
    @shileenavargheese700 5 дней назад

    Edhu parippu curry, sambar alla

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 5 дней назад

    God Bless You Take Care All The Best Congrats Thanku Very Much Dear Sughano 😊😍💕💘👍👌💚💙💞💜♥️❤️💘💘🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 5 дней назад

    God Bless You Take Care All The Best Congrats All The Best Congrats Thanku Very Much Dear Sughano. Naadan Mutta, Paalu, Panchasara, Vaannilla Essence Ellam Cherthu Undakiya Pudding Nallathane Ishtayitta Very Nice Easy Taesty Verity Simple Receipy Aanuta. Happy New Year. Good Night Ma'am ♥️💝💜💙😊😍💗❤️❤️💚💓💘💕💞💙😊👍👌💚💙💞💜🙏

  • @Saradascuisines
    @Saradascuisines 5 дней назад

    നാലുമണി പലഹാരമായ പിടി കൊഴാക്കട്ട കൊള്ളാം അടിപൊളി ഒത്തിരി ഇഷ്ടമായി sub cheyithu thirichum varane ❤️❤️🎉🎉🎉

  • @kamalammakv739
    @kamalammakv739 5 дней назад

    അടിപൊളി റെസിപ്പി ഉണ്ടാക്കി നോക്കാം👌

  • @SandhyaShaji-m4b
    @SandhyaShaji-m4b 5 дней назад

    ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം ലൈക്ക് അടിച്ചിട്ടുണ്ട്

  • @ZayuZayu-fh5wr
    @ZayuZayu-fh5wr 6 дней назад

    Buter പേപ്പർ ഇല്ലെങ്കിൽ ശരി ആവൂലെ നാളെ ഉണ്ടാക്കാൻ ആയിരുന്നു

    • @MummyMe4321
      @MummyMe4321 6 дней назад

      ബട്ടർ പേപ്പർ വെച്ചാൽ പെട്ടെന്ന് ഇളകി കിട്ടും ഒരു വെള്ള പേപ്പറിൽ നെയ്യോ എണ്ണയോ പുരട്ടി എടുക്കാം അല്ലെങ്കിൽ ഒരു വാഴയില വയട്ടി വെച്ചാലും മതി

    • @MummyMe4321
      @MummyMe4321 6 дней назад

      Thank you

    • @ZayuZayu-fh5wr
      @ZayuZayu-fh5wr 6 дней назад

      @@MummyMe4321 ♥️

  • @vismayacheppu8456
    @vismayacheppu8456 6 дней назад

    Nannayitundu chechi recipe 👌🏻👌🏻

  • @arunkr8901
    @arunkr8901 8 дней назад

    👍

  • @arunkr8901
    @arunkr8901 9 дней назад

    👍

  • @sreelakshmir8868
    @sreelakshmir8868 9 дней назад

    Adipoli recipe

  • @deviscurryworld6054
    @deviscurryworld6054 9 дней назад

    ഗോതമ്പ് പൊടിയും റവയും ശർക്കരയും ചേർത്ത് നല്ലൊരു snack 🎉

  • @GreeshmaRajeesh-q7f
    @GreeshmaRajeesh-q7f 10 дней назад

    ❤❤❤❤

  • @SreeSree-pn5jd
    @SreeSree-pn5jd 10 дней назад

    Adipoli recipe 👌

  • @anithasurendran-v2i
    @anithasurendran-v2i 10 дней назад

    സാ മ്പാർ Soopar😊😊

  • @antonyjosephine494
    @antonyjosephine494 12 дней назад

    Super 👍

  • @KanchanaMadhavan-h6v
    @KanchanaMadhavan-h6v 13 дней назад

    👍👌

  • @safiyamp8006
    @safiyamp8006 13 дней назад

    Sambar podi vende?

    • @MummyMe4321
      @MummyMe4321 13 дней назад

      ഈ സാമ്പാറിന് സാമ്പാർ പൊടി ചേർക്കാറില്ല

  • @ThomasSouthil
    @ThomasSouthil 13 дней назад

    Delicious 😋 🎉😊

  • @ReghuKp
    @ReghuKp 13 дней назад

    Good

  • @arunkr8901
    @arunkr8901 13 дней назад

    👍

  • @deviscurryworld6054
    @deviscurryworld6054 13 дней назад

    Nice

  • @MustafaMustafa-z1g
    @MustafaMustafa-z1g 14 дней назад

    🎉🎉🎉❤ ഞാനൊരു പ്രവാസിയാണ് റൂം ഷെയർ ചെയ്യുന്ന ഒരു തമിഴ് ഫാമിലി ഉണ്ട് അവർ ഈ സാമ്പാർ ചെയ്യാറുണ്ട് നല്ല ടേസ്റ്റ് ആണ്❤❤❤❤ പിന്നെ അവരുടെ ഒരു തൈര് സ്വാദം സൂപ്പർ ടെസ്റ്റ്🎉❤ അതിൻറെ ഒരു വീഡിയോ ഇടാമോ🎉🎉🎉🎉❤❤

    • @MummyMe4321
      @MummyMe4321 14 дней назад

      Thank you തൈര് സാദത്തിൻ്റെ video താമസിക്കാതെ ഇടാം

    • @thajusee
      @thajusee 10 дней назад

      അത് അവരോട് തന്നെ ചോദിച്ചാൽ പോരെ 😂😂

  • @1975abhilash
    @1975abhilash 14 дней назад

    ruclips.net/video/TM8Vi8N7H04/видео.htmlsi=9yqaAGzeaKPV34Zu

  • @1975abhilash
    @1975abhilash 14 дней назад

    Easy aanallo we will try

  • @varnasham
    @varnasham 15 дней назад

    ഡോനട്ട് ഇങ്ങനെ തന്നെ അല്ലേ ഉണ്ടാക്കുന്നത്

  • @DRIFTT_maniaac
    @DRIFTT_maniaac 16 дней назад

    Supper

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 16 дней назад

    കിള്ളി പൊട്ടാ സാമ്പാർ സൂപ്പർ ആയിട്ടുണ്ട് ❤️❤️👌👍🙏

  • @rasool785
    @rasool785 17 дней назад

    Gas stove burner ഇതു പോലെ ചെയ്യാമോ?

  • @geethachandrapal9284
    @geethachandrapal9284 17 дней назад

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിക്കിട്ടി. Thaks മോളേ

    • @MummyMe4321
      @MummyMe4321 17 дней назад

      വളരെ അധികം സന്തോഷമുണ്ട് Thank you so much

  • @kvlalitha146
    @kvlalitha146 17 дней назад

    I'd just donuts alle. Filling on new bakiyullu

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 18 дней назад

    അടിപൊളി ബൺ റെസിപ്പി ❤️👌❤️👌👌👍👍🙏🙏🎉🎉🎉🎉🎉🎉

  • @krishnahari7807
    @krishnahari7807 21 день назад

    Mathi cook ayityundavo...onnu murichi kanikkamayirunnu

    • @MummyMe4321
      @MummyMe4321 20 дней назад

      ചെറിയ മീൻ ആയതുകൊണ്ട് നല്ലതായി മൂത്തു കിട്ടും Thank you

  • @SreeSree-pn5jd
    @SreeSree-pn5jd 21 день назад

    Super recipe 👌

  • @arunkr8901
    @arunkr8901 21 день назад

    👍

  • @RajasekharanNair-i1w
    @RajasekharanNair-i1w 21 день назад

    I always add sago to my semia payasam but I don' t fry it. Very tasty and quite thick.

  • @prakashngy6938
    @prakashngy6938 21 день назад

    👍👍👍

  • @George-uw7sw
    @George-uw7sw 22 дня назад

    വറുത്ത ഫിഷ് പൊളിച്ചു കാണിക്കാമായിരുന്നു. അത് എങ്ങനെ ഉണ്ടെന്ന് അറിയാനായിരുന്നു

  • @vismayacheppu8456
    @vismayacheppu8456 23 дня назад

    Onnu try chethu nokkanam 👌🏻 interesting recipe 👍🏻