കുമ്പളങ്ങ പരിപ്പ് കറി | Kumbalanga Parippu Curry Recipe | Kerala side dish for rice

Поделиться
HTML-код
  • Опубликовано: 3 окт 2024
  • This video is about the recipe for Kumbalanga Parippu Curry (Dal and Ash Gourd Curry). It is usually served as a side dish for rice. We use only a pressure cooker to prepare this dish and it can be done in few minutes. Enjoy the recipe.
    #keralasidedish
    🍲 SERVES: 8 People
    🧺 INGREDIENTS
    Pigeon Pea (Toor Dal / തുവരപ്പരിപ്പ്) - ½ Cup (100 gm)
    Ash Gourd (കുമ്പളങ്ങ) - 4 Cups (Diced)
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Salt (ഉപ്പ്) - 2 Teaspoons
    Water (വെള്ളം) - 2 + ½ Cup (500 ml)
    Grated Coconut (തേങ്ങ ചിരണ്ടിയത്) - ¾ Cup
    Cumin Seeds (ചെറിയ ജീരകം) - 1 Pinch
    Green Chilli (പച്ചമുളക്) - 3 Nos
    Curry Leaves (കറിവേപ്പില) - 1+1 Sprig
    Coconut Oil (വെളിച്ചെണ്ണ) - 3 Tablespoons
    Mustard Seeds (കടുക്) - ½ Teaspoon
    Dry Red Chillies (ഉണക്കമുളക്) - 2 Nos
    Shallots (ചെറിയ ഉള്ളി) - 6 Nos (Sliced)
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.c...

Комментарии • 1,1 тыс.

  • @sweetstyle3566
    @sweetstyle3566 10 месяцев назад +41

    വേറെ ഏതെങ്കിലും ചാനൽ ആയിരുന്നേൽ കുമ്പളം പറിക്കാൻ പോകുന്നതും. കാലിൽ മുള്ളുകൊള്ളുന്നതും അതെടുക്കുന്നതും എന്തൊക്കെ കാണാമായിരുന്നു. മടുപ്പില്ലാതെ കാര്യങ്ങൾ മനസിലാക്കിത്തരുന്നതിനു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰

  • @jaslieshajan2834
    @jaslieshajan2834 2 года назад +388

    പാചകത്തിന്റെ A B C D അറിയാത്ത എനിക്ക് പാചകം എന്താണെന്ന് പഠിപ്പിച്ചു തന്ന ഷാൻ ചേട്ടായിക്ക് ഒരായിരം നന്ദി

  • @sudheerbalakrishnan7349
    @sudheerbalakrishnan7349 Год назад +13

    എന്റെ മോൾ പറഞ്ഞാണ് ഞാൻ ഷാനിന്റെ recipes കണ്ടു തുടങ്ങിയത്.. എനിക്കിഷ്ടപ്പെട്ടത് ഈ അവതരണ ശൈലിയാണ് really എളുപ്പമാണ് കുക്കിംഗ്‌ എന്നത് മനസ്സിലാവും.. കാണുന്നവരുടെ സമയത്തിന് വിലയുണ്ടെന്നു താങ്കളുടെ വീഡിയോകളിലൂടെ മറ്റുള്ളവർ മനസ്സിലാക്കിയാൽ ഒരുപാട് സന്തോഷം.. ഉപകാരപ്രദമായ videos.. Thanks Shan🙏

  • @susangeorge4
    @susangeorge4 2 года назад +54

    എന്ത് വൃത്തി യുള്ള പാചകം 👍കാണാൻ നല്ല രസവും അടിപൊളി കറിയും, 😋😋 you are gret 🌹 thank u sir ❤️ god bless 👏😇👨‍🍳

  • @Linsonmathews
    @Linsonmathews 2 года назад +41

    പിന്നെന്താ...
    ഷാൻ ചേട്ടന്റെ ഒരു recipe വരുമ്പോൾ, നമ്മൾ എന്തായാലും കണ്ടിരിക്കും, അത്‌ 100% sure 🤗👌👌👌👌

  • @Anithastastycorner
    @Anithastastycorner 2 года назад +4

    തനി നാടൻ രീതിയിൽ തയ്യാറാക്കിയ പരിപ്പും കുമ്പളങ്ങയും ചേർത്തുണ്ടാക്കിയ തേങ്ങ അരച്ച കറി നന്നായിട്ടുണ്ട്

    • @ShaanGeo
      @ShaanGeo  2 года назад

      Thank you anithas

  • @AnuminnusonuAnuminnusonu
    @AnuminnusonuAnuminnusonu 11 месяцев назад +3

    ഞാൻ ചേട്ടന്റെ റെസിപ്പി കണ്ടു ആണ് ഫുഡ്ഡ് ഉണ്ടാകുന്നത് ഉണ്ടാക്കാൻ വളരെ എളുപ്പവും നല്ല ട്ടേസ്റ്റ് ആണ്. ഒരു പാട് നന്ദി ഉണ്ട് ❤

  • @anoopjoyjoy5463
    @anoopjoyjoy5463 Год назад +7

    ഞാനും ഒരു കുക്കാണ്.. എനിക്ക് എന്തെങ്കിലും ഡൗട് ഉണ്ടെങ്കിൽ ഞാൻ ആദ്യം നോക്കുന്നത് ഇങ്ങേരുടെ വീഡിയോസാണ്.. വലിച്ച് നീട്ടി സമയം കളയാതെ കൃത്യവും വ്യക്തവുമായി ഹൃദ്യമായ വിവരണം.. സൂപ്പർ 💐💐💐

    • @ShaanGeo
      @ShaanGeo  Год назад +2

      Thank you very much Anoop

  • @ashaaugustian14
    @ashaaugustian14 2 года назад +6

    വളരെ സിംപിൾ ആയിട്ടുള്ള അവതരണം, സംസാരം, കുക്കിംഗ്‌ ഞാൻ നിങ്ങളുടെ ചാനൽ നോക്കിയാണ് ഫുഡ്‌ ഉണ്ടാക്കുന്നത് ഞാൻ മാൾട്ടയിൽ ആണ്

  • @geejop.j1696
    @geejop.j1696 6 дней назад

    കാര്യങ്ങൾ വലിച്ചു നീട്ടാതെ വളരെ ലളിതമായി വിവരിക്കുന്ന ഈ സംഭാഷണ ശൈലിക്കും വിവരണത്തിനും നന്ദി..

    • @ShaanGeo
      @ShaanGeo  6 дней назад

      You're welcome🙂

  • @janekuruvilla2693
    @janekuruvilla2693 2 года назад +46

    Thank you Shaan.. the ratio information was something new for me.. 1cup parippu 8 cup kumbalanga.. you are a Mathematician in cooking 🥘

  • @dreamgirl3475
    @dreamgirl3475 10 месяцев назад +1

    ഞാനിത് ഇന്ന് വിട്ടിൽ ട്രൈ ചെയ്തു.... എന്റെ ഹസിൻ പച്ചക്കറി വലിയ ഇഷ്ടമാണ്.... ഈ റെസിപ്പി ഉണ്ടാക്കി കൊടുത്തപ്പോൾ ഇക്കാക്ക് ഒരുപാട് ഇഷ്ടവും സന്തോഷവും ആയി. Thanks brother.....

    • @ShaanGeo
      @ShaanGeo  10 месяцев назад +1

      Thank you too 😊

    • @dreamgirl3475
      @dreamgirl3475 10 месяцев назад

      @@ShaanGeo 😊😊

  • @rahulkc2833
    @rahulkc2833 2 года назад +4

    ഒമാനിൽ ദാൽ കറി ഫേമസ് ആണ്, എന്നാൽ വ്യത്യസ്തമായ ഒരു പുതിയ രുചി കൂട്ട് പറഞ്ഞു തന്ന , sorry, തെറ്റി പോയി ,കാണിച്ചു തന്ന ആശാന്നിരിക്കട്ടെ 👍👍👍👍👍

  • @valsalababulal9332
    @valsalababulal9332 Год назад

    ഉണ്ടാക്കി നോക്കി. എല്ലാ recipes പോലെ വളരെ tasty ആയി വന്നു. ജീരകം ഒരു നുള്ളെ ഇട്ടുള്ളുവെങ്കിലും അതിന്റെ subtle ആയിട്ടുള്ള മണവും തേങ്ങ അരച്ചത് തിളക്കാത്തതിന്റെ രുചിയും എല്ലാം കൂടി ചേർന്നപ്പോൾ ഒരു ഉഗ്രൻ കറി. Neutral ടേസ്റ്റ് ഉള്ള കുമ്പളങ്ങയും പരിപ്പും ചേർന്നപ്പോൾ ഇങ്ങനെയൊരു transformation. 👍

  • @geethat4538
    @geethat4538 Год назад +12

    ഒന്നും വിശേഷണം ആവില്ല....അടിപൊളി...കറിയും അവതണവും...All the very best 👍

  • @shihasshaji8746
    @shihasshaji8746 2 года назад +1

    എനിക്ക് കറിയൊന്നും വെക്കാനാ കറി വീഡിയോ കണ്ടിട്ട് ഞാൻ കറിയെല്ലാം വയ്ക്കാൻ പഠിച്ചു കേട്ടോ പരിപ്പ് കറി വയ്ക്കാൻ പഠിച്ചു ഒരായിരം നന്ദി ചേട്ടാ

  • @mathewsonia7555
    @mathewsonia7555 2 года назад +3

    ഇത് ഇന്ന് തന്നെ പരിക്ഷിയ്ക്കും, ഒത്തിരി നന്ദി.

  • @jishigirish7305
    @jishigirish7305 2 года назад +1

    ഞാൻ ഇതേപോലെയാണ് ഉണ്ടാക്കാറ്...കുമ്പളങ്ങയുടെ കൂടെ പച്ചമാങ്ങകഷ്ണങ്ങളും കുറച്ച് ഇടും
    ഞാൻ എന്തു പാചകം ഉണ്ടാക്കുമ്പോഴും പാചക രാജാവ് ഷാൻചേട്ടന്റെ റെസിപ്പി മാത്രമേ നോക്കാറുള്ളൂ🤗🤗😋😋

  • @GreeshmaKrishnan
    @GreeshmaKrishnan 2 года назад +7

    ഞാനും ഇത് പോലെയാണ് ഉണ്ടാക്കാറ്. ഒരു fish fry കൂടെ ഉണ്ടെങ്കിൽ ഊണ് സൂപ്പർ

    • @ShaanGeo
      @ShaanGeo  2 года назад

      Thank you greeshma

    • @rathikaks2318
      @rathikaks2318 Год назад

      വാളൻ പുളി use cheyyarille

  • @sandhyab8337
    @sandhyab8337 Год назад +2

    കൊള്ളാം നല്ല സൂപ്പർ ആണ് കറി ഞാൻ താങ്കളുടെ മീൻ അച്ചാർ ഇടയ്ക്ക് വയ്ക്കും നല്ലതാണ് എല്ലാവർക്കും ഇഷ്ട്ടം ആണ് 👍👍👍🥰🥰🥰

  • @minidavid656
    @minidavid656 2 года назад +4

    Thank you Shanji, എപ്പോഴും ഉണ്ടാക്കുന്നതാണെങ്കിലും ഇത് വേറെ ലെവൽ ആണെന്ന് കണ്ടാൽ അറിയാം, കുമ്പളങ്ങയും പരിപ്പും ഇരിക്കുന്നുണ്ട്, പോകട്ടെ അടുക്കളയിലോട്ട് 👍👍

  • @sunijohn9929
    @sunijohn9929 Год назад +1

    ഷാൻ ഞാൻ മോന്റെ സ്ഥിരം പാചകം നോക്കി ആണ് ഉണ്ടാകുന്നെ. ഒത്തിരി ഇഷ്ടം മോനോട് 🥰

  • @fichusworld
    @fichusworld 2 года назад +6

    ഇവിടുത്തെ എല്ലാ റെസിപ്പിയും സിമ്പിൾ ആണ് 👍പെർഫെക്റ്റും 🔥💯

  • @hariharaniyer1818
    @hariharaniyer1818 2 года назад +2

    നല്ല നാടൻ കറി ഷാൻ ചേട്ടൻ പറയമ്പോൾ അതിന് രുചിയും മണവും ഗുണവും കുടും

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Hariharan

  • @binduvrinda1330
    @binduvrinda1330 2 года назад +6

    👌 വളരെ ചെറിയ അളവിൽ വാളൻപുളിയും ചേർക്കും

  • @deepthymahesh4801
    @deepthymahesh4801 Год назад +1

    Cooking vedio nokki varunnavaril 99% Shan chettande vedio thappunnavar aayirikkum ...kaaranam pettanu thanne karyangal paranjutharum valichu neettathe.....❤❤athum clear aayitt namukk manasilavum cheyyum😊😊😊😊

    • @ShaanGeo
      @ShaanGeo  Год назад +1

      Thank you very much

  • @Irfan-zf1df
    @Irfan-zf1df 2 года назад +5

    ഇനിയും പോരട്ടെ ഇടുപ്പോലത്തെ റെസിപ്പി waitting 👍🏻👍🏻👍🏻👍🏻

  • @afsathachu6378
    @afsathachu6378 2 года назад +1

    Ikka പറഞ്ഞു തന്ന പരിപ്പ് കറി ആണ് ഇന്ന് ഉണ്ടാക്കിയത് നാളെ ഇത് ഉണ്ടാകാം ❤️❤️❤️tnku ikka

    • @ShaanGeo
      @ShaanGeo  2 года назад

      Thank you afsath

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 года назад +25

    നാടൻ വിഭവങ്ങളും ആളുകൾ കഴിക്കട്ടെ... ഉണ്ടാക്കട്ടെ... 😋😋 🥰🤩

  • @anithajayanjayan2673
    @anithajayanjayan2673 2 года назад +1

    ഇത് നന്നായി കുമ്പളങ്ങ കൊണ്ട് എതൊക്കെ ഉണ്ടാക്കം എന്ന് ആലോചിച്ചിരുന്നു 👍

  • @Jancy_rejeesh
    @Jancy_rejeesh 2 года назад +3

    കുമ്പളങ്ങ കറി കഴിച്ചുകൊണ്ട് ഈ വീഡിയോ കാണുന്ന ഞാൻ 😅
    ഷാനിക്കാ ഇഷ്ടം ❤️❤️

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Kalyani

  • @anilakumari7767
    @anilakumari7767 2 года назад +1

    പരിപ്പിടാതയാണ് ചെയ്തിട്ടുള്ളത്. ഇതെന്തായാലും സൂപ്പർ. Thank u Shan.

  • @കിറ്റി
    @കിറ്റി 2 года назад +4

    Jio chettante currykal ellam vere level ane.... 🥰🥰🙏🏻🙏🏻👍🏻👌🏻👌🏻👌🏻👌🏻👌🏻

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you kitty

  • @ramya672
    @ramya672 2 года назад +1

    മുറ്റത്തെ പുളി മരം നിറയെ കുമ്പളങ്ങ ആണ് 😃..... 👍🏻. ഇന്നത്തെ അത്താഴത്തിന് ചാറു കറി ഇത് തന്നെ. Thanku 💝

    • @lillyppookkal....
      @lillyppookkal.... 2 года назад +1

      🙄 പുളിമരത്തിലാണോ കുമ്പളങ്ങ ഉണ്ടാകുന്നേ?

    • @ramya672
      @ramya672 2 года назад +2

      @@lillyppookkal.... 🤣🤣🤣🤣 nte ലില്ലി കുട്ടി.... അതല്ല പൊന്നെ കുമ്പള തണ്ട് പുളിയിൽ കേറി കിടക്കുവന്നെ.. 😆

    • @rathikaks2318
      @rathikaks2318 Год назад

      @@ramya672 undakki nokitt engane undayirunnu ramya chechi

  • @josephko2565
    @josephko2565 2 года назад +10

    കുമ്പളങ്ങ പരിപ്പ് കറി + ബീഫ് റോസ്റ്റ് 🤤😨😅😜 ✌

  • @Anjanapradeep8086
    @Anjanapradeep8086 Год назад +1

    Ufffff🔥🔥🔥🔥 സൂപ്പർ ഞാൻ സാധാരണ കുമ്പളങ്ങ കറി kootarila പക്ഷെ ഇന്നു ഞാൻ കൂട്ടി മണം കേട്ടപ്പോ തന്നെ കൂട്ടാൻ തോന്നി 😋😋😋😋😋😋😋സൂപ്പർ സൂപ്പർ സൂപ്പർ ഒരു വട്ടം മാത്രം ചോറ് ഉണ്ണുന്ന എന്റെ അമ്മമ്മ രണ്ടാമത് എടുത്തു എന്നിട്ട് കറി ഒഴിച്ച് മാത്രം കഴിച്ചു എനിക്ക് സന്തോഷം ആയി ഒരുപാട് നന്ദി ചേട്ടാ.... 🔥🔥🔥🔥🔥🔥chettan സൂപ്പർ ആണ് ❣️❣️

  • @annacolada
    @annacolada Год назад +6

    Thank you, thank you for making Kerala food authentic and easy to make for someone who never really lived in Kerala but grew up eating Mallu mom’s cooking here I USA. Moru is a humble Kerala basic curry I can eat anytime with Rice.
    You are always straight to the point without waiting any of my time.😂 I actually follow your instructions of ingredients amounts ( tsp, tbs) which I never follow with others.

  • @deepsJins
    @deepsJins 2 года назад +1

    the only channel that i press like button even before i start watching the video 🥰🥰❤️🙏🙏

  • @saifykumar
    @saifykumar 2 года назад +5

    അടിപൊളി നാടൻ വിഭവം😍😍👍👍

  • @sarojpattambi6233
    @sarojpattambi6233 Год назад +1

    ഇന്ന് ഈ കറിയേക്കുറിച്ചറിയാൻ തിരിഞ്ഞപ്പോൾ നേരേയിങ്ങ് പോന്നു സന്തോഷമായീട്ടോ, 👍👍👍👍

  • @indurajeev3176
    @indurajeev3176 2 года назад +5

    Thank you for this recepie. Henceforth ash gourd can be used for this curry too and not only for moru curry 🥘 😊😍

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Indu

  • @sinduramachandran3564
    @sinduramachandran3564 2 года назад +2

    എന്നും പറയുന്നതുപോലെ എനിക്ക് ഇഷ്ടമുള്ള നല്ല ചാനൽ👍

  • @anjalisubhaga4956
    @anjalisubhaga4956 Год назад +4

    Thanks Shan chetta, looks super easy yet delicious curry. Enik kumbalanga kond olan mathre undakkan ariyamarunnollu 😊

    • @ShaanGeo
      @ShaanGeo  Год назад

      Try cheythu noku😊😊

  • @vasanthasasi9807
    @vasanthasasi9807 Год назад +1

    ഷാൻ, അടിപൊളി. എല്ലാ റസീപീസും ഒന്നിനൊന്നു മെച്ചം. 1 used to follow them. ഇതും. i

  • @jayashreeshreedharan7853
    @jayashreeshreedharan7853 Год назад +9

    Kumbalanga cools the body and helps in weight reduction ✌

  • @elizabethjacob6820
    @elizabethjacob6820 2 года назад +1

    Njan pappaya kond ithupole കറി വെച്ചിട്ടുണ്ട്. ഇനിം ithupole ഉണ്ടാക്കി കറി കൂട്ടണം 🤗❤

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Elizabeth

  • @MsSmartclass
    @MsSmartclass Год назад +6

    Expecting more traditional kootan varieties.. your recipes are simply superb and easy to follow.

  • @ameenkottakunan6461
    @ameenkottakunan6461 Год назад +1

    മിക്ക കറികളും njan ഉണ്ടാക്കാറ് ആശാൻറെ വീഡിയോസ് കണ്ടിട്ടാണ് നല്ല അവതരണം 👌

  • @shehnaanwar2506
    @shehnaanwar2506 Год назад +3

    Chana dal recipe share cheyo plz

  • @ranibabu4175
    @ranibabu4175 2 года назад +1

    സൂപ്പർ കുമ്പളങ്ങ ഇവിടെ ഇഷ്ടം പോലെയുണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കാം

  • @FNMcookings
    @FNMcookings 2 года назад +3

    കുമ്പളങ്ങ പരിപ്പ് കറി നന്നായിട്ടുണ്ട്

  • @revathip4887
    @revathip4887 Год назад +1

    എന്നത്തേയും പോലെ നല്ല അവതരണം🥰വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ കറി 👍

  • @shynijayaprakash1464
    @shynijayaprakash1464 2 года назад +5

    Kublangha കറി വളരെ നന്നായിട്ടുണ്ട്. 👍👍👌👌👌👌😍😍😍😍

  • @giventakemedia8032
    @giventakemedia8032 Год назад +1

    Thengayude koode ulliyum veluthulliyum arachanu undakkaru.ith kandapol ini ingane undakkam enn vijarichu.super recipe 👌

  • @eDNA_ABZ
    @eDNA_ABZ 2 года назад +11

    Thanks a ton!!! It would be great if you present spinach based curries

  • @ushathomas1075
    @ushathomas1075 29 дней назад

    ഒരു വർഷത്തിന്മുൻപ് പോസ്റ്റ് ചെയ്തഈ കറിഇന്ന് ഞാൻ വെച്ചു.സൂപ്പർ ആണ്

    • @ShaanGeo
      @ShaanGeo  28 дней назад

      Glad to hear that😊

  • @devarshrudhrash2712
    @devarshrudhrash2712 2 года назад +4

    നല്ല നാടൻ കറി.. 👍👍 ചേട്ടായി അവൽ വിളയിക്കുന്നത് ഒന്ന് കാണിക്കണേ 🙏.. ചേട്ടന്റെ പാചകം ആകുമ്പോൾ പെട്ടന്ന് മനസിലാക്കാൻ പറ്റും ❤️🙏🙏.. നല്ലത് വരട്ടെ 🙏

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you devarsh

  • @vinilaanila6906
    @vinilaanila6906 2 года назад +2

    സൂപ്പർ ചേട്ടാ.ഞാന്‍ ഉണ്ടാക്കും.

    • @ShaanGeo
      @ShaanGeo  2 года назад

      Thank you vinila

  • @LifeTone112114
    @LifeTone112114 2 года назад +4

    Adipoly ❤️❤️ തകർത്തു 🌹

  • @aswathyraj5166
    @aswathyraj5166 2 года назад +1

    ഓമക്ക കൊണ്ട് ഉണ്ടാകുന്നത് ആണ് സൂപ്പർ ടേസ്റ്റ്

  • @Iamhashilx2
    @Iamhashilx2 2 года назад +4

    Suppar sir

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Basheer

  • @sunshinej3319
    @sunshinej3319 7 месяцев назад

    ഞാനും try ചെയ്തു, എല്ലാവർക്കും ഇഷ്ടമായി, thank you so much 🙏🏻

  • @priyasunil6207
    @priyasunil6207 Год назад +3

    Kumblanga parippu curry super👌👌👌😋😋

  • @shailanair5683
    @shailanair5683 Год назад

    Avashyathinu matram samsarichu receipe paranju tharunna Shan Geone enikkum husbandinum valare ishttamanu. Superb

  • @jhansiraniindia4609
    @jhansiraniindia4609 2 года назад +5

    👌👍❤️❤️❤️❤️❤️❤️❤️❤️❤️
    എനിക്ക് ചായ ഉണ്ടാക്കാൻ പഠിപ്പിച്ചു തന്ന ആൾ shaan sir 😊❤️

  • @namuzglamworld
    @namuzglamworld 7 месяцев назад

    ഞാൻ കിച്ചണിൽ കേറുന്നുണ്ടെകിൽ ചേട്ടന്റെ വീഡിയോ ഒന്ന് നോക്കി ഉറപ്പു വരുത്തും ❤️

  • @KunjisVlog
    @KunjisVlog 2 года назад +4

    നാളെ തന്നെ ഒണ്ടാക്കും പൊളി കറി 😋😋😋

  • @sajithakattakath3696
    @sajithakattakath3696 2 года назад +2

    നല്ല നാടൻ കറി. സൂപ്പർ 🥰🥰🥰. എന്തായാലും ട്രൈ ചെയ്യും

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Sajitha

  • @aisleybrooklyn9342
    @aisleybrooklyn9342 Год назад +8

    Perfect explanation!! I love your presentation. It’s evident that your doing these to really help others!!☺️

  • @omanaroy1635
    @omanaroy1635 2 года назад +2

    വളരെ ഉപകാരപ്രദമായ ഒരു പോസ്റ്റ് നന്ദി

  • @Arunima_.39
    @Arunima_.39 2 года назад +4

    Thank You soo Much brother... Tried it...Very tasty.. ❤😋

  • @sreevidyasreekumar6766
    @sreevidyasreekumar6766 2 года назад +1

    ഒരുപാട് നന്ദി ഇങ്ങനെ പറഞ്ഞു തന്നാ മതി 🙏

    • @ShaanGeo
      @ShaanGeo  2 года назад

      Thank you sreevidya

  • @nishanish1146
    @nishanish1146 Год назад +5

    Simple and easy recipe thank u for sharing this recipe 👌👍👌

  • @smile-pk4iv
    @smile-pk4iv Год назад +1

    Endh undaakaan plan cheydhaalum aadhyam search cheyyunnadh ee channel aan... Usefull receipes. Thanks shaan chetta

    • @ShaanGeo
      @ShaanGeo  Год назад +1

      Thank you very much

  • @farzanapashajahangeer
    @farzanapashajahangeer Год назад +3

    Thank you Shaan Geo for sharing the recipe

  • @shihabudheenkc7294
    @shihabudheenkc7294 Год назад +1

    ഷാജി ചേട്ടന്റെ എല്ലാം എനിക്കിഷ്ടമാണ് പക്ഷേ പൊറോട്ട റെസിപ്പി വല്ലാത്ത ജാതിയാ

    • @ShaanGeo
      @ShaanGeo  Год назад

      Thank you so much Shihabudheen

  • @priyanair4200
    @priyanair4200 Год назад +10

    Hi Shaan.. I made this curry today and it turned out very well. Thank you for the recipe and explaining it in a very easy manner.

  • @premamenon6291
    @premamenon6291 Год назад +1

    Waha nalla kumbalaga kari vachu nokam pashe udak dal kude varuthittal nannakum👌

  • @balack2762
    @balack2762 Год назад +4

    Your narration adds more flavour..🤗❤

  • @tecqtecz1242
    @tecqtecz1242 2 года назад +2

    എപ്പോഴും വയ്ക്കുന്നതാ.. എന്നാലും കാണാൻ ഇഷ്ടം ♥♥...

  • @sreekalachandran203
    @sreekalachandran203 2 года назад +3

    Simple nd humble dish ..polichutto ... 🙏😍🙏

  • @sarivinod5231
    @sarivinod5231 Год назад +1

    നല്ല അവതരണം ഒരു പാട് lag ആകുന്നില്ല 😊... 👌🏻recipe... 👍

  • @jjkj8421
    @jjkj8421 Год назад +3

    Yum yum💛

  • @lalyvincent8017
    @lalyvincent8017 2 года назад +1

    Supper! Enikkariyam ith njan vekkarund

  • @ramreing4100
    @ramreing4100 2 года назад +4

    Thank you for your recipe 👌👌👌👌👌

  • @bindhujobi9044
    @bindhujobi9044 Год назад +1

    ഇതു എന്റെ വീട്ടിൽ എപ്പോഴും അമ്മ ഉണ്ടാക്കും 😋😋😋🥰🥰

  • @shylagurudasan7193
    @shylagurudasan7193 2 года назад +3

    Thanku shaan nice recipe 👌👌👌👌

  • @sumak.s.9570
    @sumak.s.9570 2 года назад +2

    Dear shaan, veettil undakumbol kumbalanga ithrem vevikarilla.. Kashom ayi thane kidakkum.. Green chilly araykathe mulak podi cherkarundu.. Ini ith pole try cheythit parayam.. Simple nd tastey anennu kanumbozhe ariyam.. 🌹👍

  • @raindrops9845
    @raindrops9845 2 года назад +3

    Super video 👌
    Perfect presentation 👍
    keep going

  • @sidharthkrishnap.k8948
    @sidharthkrishnap.k8948 Год назад

    തീർച്ചയായും ഉപകാരപ്പെട്ടു ☺️നല്ല അവതരണം.

  • @nadhiyasherin8627
    @nadhiyasherin8627 2 года назад +3

    അടിപൊളി 👍

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you nadhiya

  • @aswathi5734
    @aswathi5734 2 года назад +1

    shaan geo Vedio വന്നാൽ ഉണ്ടാക്കാൻ അറിയുന്ന recipes ആണേലും കാണും..super

    • @ShaanGeo
      @ShaanGeo  2 года назад

      Thank you🙏🙏

  • @rohu.g6721
    @rohu.g6721 2 года назад +3

    Thank u so much shaan chetta.. Nalla naadan & easy recipe, theerchayayum undaakum😍

  • @ashrafpc5351
    @ashrafpc5351 Год назад +1

    ഞാൻ ഉണ്ടാക്കി sanjiyo സംഗതി തകർത്തു 🌹🌹thanks ♥️♥️♥️♥️

  • @chitraam8574
    @chitraam8574 2 года назад +3

    Thank you shaangeo very good curry neat cooking

  • @Anuthundil
    @Anuthundil 2 года назад +2

    താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ. നല്ല presentation.
    Cook ചെയ്യാൻ ഉപയോഗിക്കുന്ന ആ silicone spoon എവിടെ നിന്നാണ് വാങ്ങിയതെന്ന് പറയാമോ? Amazon ആണേൽ ലിങ്ക് തരാമോ pls.

  • @sundaramoorthis7686
    @sundaramoorthis7686 2 года назад +4

    நன்றி 🙏

  • @zahi1234
    @zahi1234 Год назад +2

    Njn innu try cheythu 👌🏻 aanu..very tasty😋 Presentation is good👍🏻.

  • @omanapatil6890
    @omanapatil6890 2 года назад +10

    Nicely explained. Great job 👏

  • @geethatk8684
    @geethatk8684 Год назад +2

    ഞാൻ ഇതിൽ പുളികു‌ടി ചേർത്ത് വക്കാറുണ്ട്. ഇനി ഇങ്ങനെ ഒന്ന് വക്കാം