Hi .....വീണ , ജാൻ and മക്കൾസ് , നമസ്കാരം , എല്ലാർക്കും സുഖം എന്ന് വിശ്വസിക്കുന്നു . ഒരു ചായ കുടിക്കാൻ കയറിയതായിരുന്നു ഈ വീണക്കുട്ടിയുടെ കടയിൽ , എന്തിനു പറയുന്നു , ഇപ്പോൾ , കുമ്പളങ്ങാ പരിപ്പ് കറിയിൽ എത്തി നിൽക്കുന്നു . ഇന്നലെ എന്റെ മകൾ എറണാകുളത്തുനിന്നും വീട്ടിൽ എത്തി . അവിടെ പനിപിടിച്ചു നടക്കാൻ വരെ എനർജി ഇല്ലാതെ , വീൽ ചെയറിലാണ് എയർപോർട്ടിൽ നിന്നും പുറത്തെത്തിയത് . ഇന്നലെ ഒരു പകലും രാത്രിയും ഇരുണ്ടു വെളുത്തപ്പോൾ എന്നെ ശാസിക്കാനുള്ള എനർജി ആയിട്ടുണ്ട് . അപ്പോൾ കാലത്തു നാസ്തക്ക് പുട്ടുണ്ടാക്കി , പഴവും കുട്ടി ഒരു പിടി പിടിച്ചു (ഭാഷ , വീണയുടെ നിഘണ്ടുവിൽ നിന്നും കടം എടുത്തത് ) കുമ്പളങ്ങാ കറിയായിരുന്നു അടുത്ത കലാപരിപാടി . അതും success . മകൾ ഒരു സൂപ്പർ കുക്ക് ആണ് , അവളുടെ അപ്രൂവൽ കിട്ടിയെങ്കിൽ ,അത് തന്നെ വല്യ കാര്യം . എന്റെ പ്രസി ആകെ കൺഫ്യൂഷനിൽ ആണ് . അങ്ങിനെ നിൽക്കട്ടെ അല്ലേ . ഇടക്ക് ജാനിന്റെയും വീണയുടെയും കൂടിയുള്ള കുഞ്ഞുങ്ങളെ പറ്റിയുള്ള ഡിസ്കഷൻ കേട്ടിരുന്നു . കലക്കി , ജാനിന്റെ ഗഹനമായ , ഗംഭീര ശബ്ദത്തിൽ , കേട്ടപ്പോൾ ,വലിയ സന്തോഷം തോന്നി . ഒരേ അഭിപ്രായമുള്ള ഒരാളെ കുടി കിട്ടിയ സന്തോഷം . തൽക്കാലം നിറുത്തുന്നു , നാളേക്കുള്ള reciepe തേടട്ടെ . സ്നേഹത്തോടെ ശശി & പ്രസി .
വീണകുട്ടാ. ഇത്രയും എളുപ്പത്തിലുള്ള കറികളൊക്കെ തന്നാൽ ഞങ്ങൾ പിന്നെ എന്നും ഇതായിരിക്കും.. കയ്യിലുണ്ടെങ്കിൽ ഇത്തരം കറികൾ ഇനിയും പോന്നോട്ടെ.. എല്ലാവരും ഒരുപോലെ സന്തോഷിക്കുന്നുണ്ടാകും.. ഈ കറി പലപ്പോഴും വെജ് ഊണിനു ഹോട്ടലിൽ നിന്നും കിട്ടാറുണ്ട്. ഞാൻ ഹാപ്പി....
താങ്ക്‌യൂ വീണ, എന്ത് കറി വെക്കണം എന്ന് ആലോചിച്ചപ്പോൾ ആണ് ഈ റെസിപ്പി കണ്ടത്. വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി. എനിക്കും. എനിക്ക് ഈ ചാനൽ നല്ല സഹായം ആണ് കേട്ടോ. Keep going ✌️👍
കുമ്പളങ്ങ വാങ്ങി വന്ന ശേഷം നോക്കുമ്പോ നാളികേരവും ഇല്ല,മോരും ഇല്ല...പെട്ടന്ന് സേർച്ച് ചെയ്തപ്പോ വീണ ചേച്ചീടെ കുമ്പളങ്ങ കറി കിട്ടി..നാളേക്ക് ഉള്ള കറി ഓക്കേ ആയതിനാൽ ഞാൻ ഉറങ്ങട്ടെ.. Thanksചേച്ചീ...😍😍😍
Chechi..u r truly inspiration to me.. Ende kalyanam kazhinjapol..food undakuna karyathil lesham confused aairunu..Engane undakum endh undakum enoke alojich.. Ipo njan kurachu kurachu padichu thudangi.. Watver i make, chechi de video kandita undakune.. Yesterday I made this..n it came out so tasty.. Plus..beans uperium..athum chechide video kanditu..husband othiri compliment thannu..even he liked it
ചേച്ചീ.... ഇന്ന് കുമ്പളങ്ങ കറി ഉണ്ടാക്കി. എല്ലാർക്കും ഇഷ്ട്ടായി.... ഇപ്പോൾ എന്ത് പച്ചക്കറി കൊണ്ടുവന്നാലും വീണച്ചേച്ചിയോട് ചോദിച്ച് ഉണ്ടാക്കിക്കോളു എന്നുപറയും എന്റെ ഏട്ടൻ 😍😍thanks ചേച്ചി
Tried the recipe today and came out well... Thank you Chechi for the simple no coconut gravy recipie.. Your recipes are life savior for begginners like me❤❤❤
Hai cheachyy....ente first comment aanu ithu....njan cheachide cooking rcps ellaam follow cheyunna kunjanujathi aanu keettoo... Cooking ishtapedaatha njan ippol ente cooking ishtapettu thudangi ...njan mathram allattoo ente veettile ellaavarkkum ishtaanu njan ippol cook cheyunnathu...ippozha enikku kitchenil enikkennoduthanne oru confidence vannu thudangiyathu...veettil ellavarum ippol enne veena world enna vilikkunne keettoo ...santhosham undu...thanku cheachy ...thanku so much ...i love u nd ur family ...pinne njanum oru thrissur kaari aanu keettoo....
Njan ennu undaki ee curry chechi...super n variety taste...also tried ur cabbage thoran...cabbage angane cut chyum annu polum ariyaatha anik aa xplanatns were damn useful...nalla taste ayrnu...thanku chechi👍🏻
Thank u chechii..Chechiide recipes vech veetil aalaayikondirikkaa 😁😅 thank u sooooooo much 😘😘😍veg recipes & ur way of explanation sooper 👍🏻👍🏻👍🏻 thank u soooo much for ur easy recipes 😘😘😘😘😘
Ennu thalavedhana eduthu churundu madangi erikkunna Oru day ..pettennu Veena dear nte easy peasy kumbalanga curry kandu ..pettennangu aa pavam kumbalanga ye cut cut cut cut cheythu curry vechu ente Pani eluppaakki ...dinner nte Pani easy aaki thannu..😍😍😍 thank u.
ഇത് എന്റെ വീടിന്റെ അടുത്തു താമസിച്ചവർ ഉണ്ടാക്കിയിരുന്ന ഒരു കറിയാണ്. ഇതിൽ അവർ ചെയുന്നത് പരിപ്പ് വേവിച്ചതിന് ശേഷം വറ്റൽ മുളകും ചെറിയ ഉള്ളിയും ജീരകവും കൂടി അമ്മിയിൽ ചതച്ചെടുത്തു പരിപ്പിൽ ചേർക്കും. അതിന് ശേഷമാണ് വറുത്തിടുന്നത്. ആ കറിക്ക് നല്ല മണമാണ്.
രാവിലെ തന്നെ ചോറുണ്ടാക്കി കഴിഞ്ഞ് കറി വെക്കാൻ ഫ്രിഡ്ജ് തുറന്നപ്പോൾ ആകെ ഉള്ളത് കുമ്പളങ്ങ മാത്രം പക്ഷേ തേങ്ങ ഇല്ല മോരും ഇല്ല. എന്തു ചെയ്യും 🙄🤔 ഉടൻ തന്നെ യൂട്യൂബിൽ സെർച്ച് ചെയ്തു. മുകളിൽ തന്നെ വീണ ചേച്ചിയുടെ കുമ്പളങ്ങ കറി 😋 ഒന്നും നോക്കിയില്ല ഉടൻ ട്രൈ ചെയ്തു. 👍 ആഹാ അടിപൊളി 👍👍 പിന്നെ ചോറും കൂട്ടി ഒരു പിടിയായിരുന്നു. വീട്ടിൽ എല്ലാവർക്കും വളരെയധികം ഇഷ്ടമായി. Thank you so much veena chechiii.❤️❤️❤️❤️ ഇനിയും ഒരുപാട് നല്ല പാചകങ്ങൾ ചെയ്യൂട്ടോ 🙏🙏
Veena kutty... curry came out awesome. Thank u.😉easy peasy.. Plz post more coconut free easy curries time possible & god bless u for all the work u do here 😘
ഞാനിന്നലെ കുമ്പളങ്ങ മേടിച്ച് എന്ത് ഉണ്ടാക്കണമെന്ന് വിചാരിച്ചപ്പോൾ വീണ കുമ്പളങ്ങ symbol ആയിട്ട് ഉണ്ടാക്കിയിരിക്കുന്നു. ഞാനിപ്പോൾ ഉണ്ടാക്കാൻ പോകുകയാണ്.ഉണ്ടാക്കിയിട്ട് പറയാം എങ്ങനെ ഉണ്ടെന്ന് . താങ്ക്യൂ വീണ
Super veena...Ur pavam kumblanga curry...is simple but tasty recipe....👌👌👌 vessel is looking different...in all Ur presentation..Ur younger son..is star of the show...he always rocks..nice place..
Hi. Tried rava vada.....shape was not so good but tasted real good. I was really happy that the kids ate them all...thank you. Will try this recipe too
Hai chechi ennu njagalkku kumpalanga curry aanalo. Ennu aniqu pannikittiya day aanu. Kaaranam amma ennu panimudaki. Annodu curry vakkan paranju. Nan aara mothalu veena chachi day curryworld undalo sahayathinnu. Njanum vachu allupathil kumpalanga curry with small investment. thank you chachi.....🤗🤗
hai chechi super and easy video.chechi paranhapole ennu nhan miksi clean cheithu it's very working.orupadu Santhoshamayi chechi paranhapole color koodiyathu pole
Chechi enik cooking poyit masala etha entha ennu polum ariyillayirunnu...marriage kazhinju one year ayi..chechide cooking noki chaithu..nannayi varund..thank you chechi....love from Priyaroshan, Calicut
Chechi de recepies first attempt il thanne success aanu.appol thanne ariyam chechi etra effort eduthita oro recepies ingane most simplest form most success form il idunenu🤩😍😘
Hi .....വീണ , ജാൻ and മക്കൾസ് ,
നമസ്കാരം , എല്ലാർക്കും സുഖം എന്ന് വിശ്വസിക്കുന്നു . ഒരു ചായ കുടിക്കാൻ കയറിയതായിരുന്നു ഈ വീണക്കുട്ടിയുടെ കടയിൽ , എന്തിനു പറയുന്നു , ഇപ്പോൾ , കുമ്പളങ്ങാ പരിപ്പ് കറിയിൽ എത്തി നിൽക്കുന്നു . ഇന്നലെ എന്റെ മകൾ എറണാകുളത്തുനിന്നും വീട്ടിൽ എത്തി . അവിടെ പനിപിടിച്ചു നടക്കാൻ വരെ എനർജി ഇല്ലാതെ , വീൽ ചെയറിലാണ് എയർപോർട്ടിൽ നിന്നും പുറത്തെത്തിയത് . ഇന്നലെ ഒരു പകലും രാത്രിയും ഇരുണ്ടു വെളുത്തപ്പോൾ എന്നെ ശാസിക്കാനുള്ള എനർജി ആയിട്ടുണ്ട് .
അപ്പോൾ കാലത്തു നാസ്തക്ക് പുട്ടുണ്ടാക്കി , പഴവും കുട്ടി ഒരു പിടി പിടിച്ചു (ഭാഷ , വീണയുടെ നിഘണ്ടുവിൽ നിന്നും കടം എടുത്തത് ) കുമ്പളങ്ങാ കറിയായിരുന്നു അടുത്ത കലാപരിപാടി . അതും success . മകൾ ഒരു സൂപ്പർ കുക്ക് ആണ് , അവളുടെ അപ്രൂവൽ കിട്ടിയെങ്കിൽ ,അത് തന്നെ വല്യ കാര്യം . എന്റെ പ്രസി ആകെ കൺഫ്യൂഷനിൽ ആണ് . അങ്ങിനെ നിൽക്കട്ടെ അല്ലേ .
ഇടക്ക് ജാനിന്റെയും വീണയുടെയും കൂടിയുള്ള കുഞ്ഞുങ്ങളെ പറ്റിയുള്ള ഡിസ്കഷൻ കേട്ടിരുന്നു . കലക്കി , ജാനിന്റെ ഗഹനമായ , ഗംഭീര ശബ്ദത്തിൽ , കേട്ടപ്പോൾ ,വലിയ സന്തോഷം തോന്നി . ഒരേ അഭിപ്രായമുള്ള ഒരാളെ കുടി കിട്ടിയ സന്തോഷം .
തൽക്കാലം നിറുത്തുന്നു , നാളേക്കുള്ള reciepe തേടട്ടെ .
സ്നേഹത്തോടെ ശശി & പ്രസി .
0
Tb
1
നാളികേരം ഇല്ലാത്ത കറികൾ എനിക്ക് വളരെ ഉപകാരപ്രദമാണ് താങ്ക്സ് 👌👌👌
നിങ്ങളുടെ കറിയെക്കാൾ ഇഷ്ടപെട്ടത് പച്ചക്കറി അരിഞ്ഞിട്ട രീതിയാണ് അടിപൊളി
Hai veena chechi കറികൾ എല്ലാം നല്ലതായിരുന്നു ഞാൻ ഉണ്ടാക്കിയിട്ട് വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു thank you
എനിക്ക് ഭയങ്കര ഇഷ്ടം മാണ് ചേച്ചിനെ ഭക്ഷണം ഉണ്ടാക്കുന്നത് കാണാൻ നല്ല രസം മുണ്ട്
Hiiii veena njan innu Thrissur fish curry undakki
Adipoli ayirunnu
Nalla taste um kitti
Cooking interest maduthirikkumbola iyalde video Kanan thudangiyathu
Ippo enikku ishtama cooking
വീണകുട്ടാ.
ഇത്രയും എളുപ്പത്തിലുള്ള കറികളൊക്കെ തന്നാൽ ഞങ്ങൾ പിന്നെ എന്നും ഇതായിരിക്കും.. കയ്യിലുണ്ടെങ്കിൽ ഇത്തരം കറികൾ ഇനിയും പോന്നോട്ടെ..
എല്ലാവരും ഒരുപോലെ സന്തോഷിക്കുന്നുണ്ടാകും..
ഈ കറി പലപ്പോഴും വെജ് ഊണിനു ഹോട്ടലിൽ നിന്നും കിട്ടാറുണ്ട്.
ഞാൻ ഹാപ്പി....
താങ്ക്‌യൂ വീണ, എന്ത് കറി വെക്കണം എന്ന് ആലോചിച്ചപ്പോൾ ആണ് ഈ റെസിപ്പി കണ്ടത്. വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി. എനിക്കും. എനിക്ക് ഈ ചാനൽ നല്ല സഹായം ആണ് കേട്ടോ. Keep going ✌️👍
കുമ്പളങ്ങ വാങ്ങി വന്ന ശേഷം നോക്കുമ്പോ നാളികേരവും ഇല്ല,മോരും ഇല്ല...പെട്ടന്ന് സേർച്ച് ചെയ്തപ്പോ വീണ ചേച്ചീടെ കുമ്പളങ്ങ കറി കിട്ടി..നാളേക്ക് ഉള്ള കറി ഓക്കേ ആയതിനാൽ ഞാൻ ഉറങ്ങട്ടെ.. Thanksചേച്ചീ...😍😍😍
😁👍
Enik same experiance.. thenga illaa
ചേച്ചി പച്ചകറി കട്ട് ചെയ്യുന്നത് കാണാന്‍ നല്ല രസം
Sathyam
സൂപ്പർ 👍👍
സത്യം
rasam anel kari vendale
Cxgvncnc📟📞🟥❤️🔴
Thank you chechi for this tasty recepie. Ene undaki. Super ❤❤❤
Hi chechi ...Njan seena ...ithu try cheythitu parayaam pakshe innu njan henna try cheythu nalla result kitti thank you chechi 10 varshatholamayi njan henna cheyyunnu
Ingene aadhyamayitta ...Age 28 aayitte ullu but hair 80% white a...By thank you....
hello Seena.. atheyo.. eppol cheriya prayathil thanne mudi narakkunnund .. don’t worry dear
ഉണ്ടാക്കി.... നന്നായിരുന്നു....thank you dear sister....ഇവിടെ നാളികേരത്തിന് വലിയ ക്ഷാമമാണ്.....വലിയ ഒരു ഉപകാരമായി......
😊🙏
പരിപ്പും ഇളവനും തേങ്ങ അരച്ചുകൂട്ടി മടുത്തപ്പോഴാ ചേച്ചീടെ വീഡിയോ കണ്ടേ.. താങ്ക്സ് ചേച്ചി😙😙
വീണകുട്ടി ഞാൻ ഇതു ഉണ്ടാക്കി . നല്ല tasty . എന്റെ മകന് ചപ്പാത്തിയുടെ കൂടെ ഒത്തിരി ഇഷ്ടപ്പെട്ടു . ഞങ്ങൾ ചോറിന്റെ കൂടെയും enjoy ചെയ്തു . thanks dear
😍😍
ചേച്ചീ... പാവപ്പെട്ടവന്റെ കറി 👌👌👌
Veenechi kumbalanga curry chorinu oppam ithepole undaki kayichu nalla swadu und. Eluppavum aanu. Othiri nanni🙏
Chechi..u r truly inspiration to me..
Ende kalyanam kazhinjapol..food undakuna karyathil lesham confused aairunu..Engane undakum endh undakum enoke alojich..
Ipo njan kurachu kurachu padichu thudangi..
Watver i make, chechi de video kandita undakune..
Yesterday I made this..n it came out so tasty..
Plus..beans uperium..athum chechide video kanditu..husband othiri compliment thannu..even he liked it
Thank u so much dear 🥰🥰❤️
ചേച്ചീ.... ഇന്ന് കുമ്പളങ്ങ കറി ഉണ്ടാക്കി. എല്ലാർക്കും ഇഷ്ട്ടായി.... ഇപ്പോൾ എന്ത് പച്ചക്കറി കൊണ്ടുവന്നാലും വീണച്ചേച്ചിയോട് ചോദിച്ച് ഉണ്ടാക്കിക്കോളു എന്നുപറയും എന്റെ ഏട്ടൻ 😍😍thanks ചേച്ചി
💕🙏
Tried the recipe today and came out well... Thank you Chechi for the simple no coconut gravy recipie.. Your recipes are life savior for begginners like me❤❤❤
Thank you my dear ❤️🙏
Wow.. Kandal thanne ariyam sooper anennu...thankww chechi...theerchayayum undakum...😍
Hai cheachyy....ente first comment aanu ithu....njan cheachide cooking rcps ellaam follow cheyunna kunjanujathi aanu keettoo... Cooking ishtapedaatha njan ippol ente cooking ishtapettu thudangi ...njan mathram allattoo ente veettile ellaavarkkum ishtaanu njan ippol cook cheyunnathu...ippozha enikku kitchenil enikkennoduthanne oru confidence vannu thudangiyathu...veettil ellavarum ippol enne veena world enna vilikkunne keettoo ...santhosham undu...thanku cheachy ...thanku so much ...i love u nd ur family ...pinne njanum oru thrissur kaari aanu keettoo....
Edh inn njan undakki nokki superayi thankyou Veena chechi 👍
ബാച്ച്ലേഴ്സിനു ഉണ്ടാക്കാൻ പറ്റിയ കറി. ആ കട്ടിങ്ങാണ് കാണേണ്ടത്. കറിയും കട്ടിംങ്ങും സൂപ്പർ
thank u .. new easy parippu curry video kanan marakkalle tto 😊🙏
Kumbalanga murikunnath kanichathinu thanks ennepole ulla thudakakkark useful anu..thank you chechi
നാളികേരം ഇല്യാത്ത കറി നോക്കിയതാ to days my curries. Thanks veena. വീണാ തന്നെ വളരെ ഇഷ്ട്ടം ആണ് . ആ വർത്തമാനം ........വളരെ വളരെ ഇഷ്ട്ടം. 🥰🥰🥰🥰🥰
Chechiii mixii clean cheythu. Sho clean aayi .Ahangharam kondu parayuvalla enthoruu venmmaa ente mixii thank you chechi.
Njan ennu undaki ee curry chechi...super n variety taste...also tried ur cabbage thoran...cabbage angane cut chyum annu polum ariyaatha anik aa xplanatns were damn useful...nalla taste ayrnu...thanku chechi👍🏻
😁😍👍
Veena njanum undakki vala reported nannayittundu. Kumbalangakku pakaram churakka vechanennu math ram.thanku v.much
😁😍
Ithupolathe simple , easy curry recipes eniyum pratheekshikkunnu curry world il ninnu ..innu njan veg pulao , Gobi Manchurian undakki .. super ayi.. orupadu thanks und Veena.. ingane oru channel thudangiyathinu...,😍😍
Innale njm paranjille innu entr lunch nu curry ithaakumennu...vechu kazhichu...supr taste aarnu kto..veenechii..adipwolii
😍🙏
Chechi ndaakito nalla abipraym kiti thnkuuuu chechi
Tomato pakarm lesham puli pizigu ozichu kadu uluva k varavo ettal njgade kubalaga puligary. Ethum super keeto nadan simple tasty one. Thank u
Ithu super aayirunnu..kumbalanga olan kayichu boreaduchirikkumbo aanu ee item kande, parippu koottaatha njan varey vadichadichu..oru lazy friday lunch set aayi athu vechu..Thankyou
adipoli
super .varavidumbol shallots cherthal taste super
Pavam kumbalanga curry super akkiyallo Veena thank u so much
evidippol e curry mathi. thank you chechi.
Thank u chechii..Chechiide recipes vech veetil aalaayikondirikkaa 😁😅 thank u sooooooo much 😘😘😍veg recipes & ur way of explanation sooper 👍🏻👍🏻👍🏻 thank u soooo much for ur easy recipes 😘😘😘😘😘
thank you 😊 😍😍😍
Veenechide ellaa recipes um perfect aanu...kannadach try cheythit ith vare onnu polum flop aakaatha recipes ath veenechide aanu...will try chechii..curry pwolichu😍
❤️❤️❤️
@@VeenasCurryworld 😍
Ennu thalavedhana eduthu churundu madangi erikkunna Oru day ..pettennu Veena dear nte easy peasy kumbalanga curry kandu ..pettennangu aa pavam kumbalanga ye cut cut cut cut cheythu curry vechu ente Pani eluppaakki ...dinner nte Pani easy aaki thannu..😍😍😍 thank u.
This simple curry was good Thankyou Veena
🥰🙏
Chechi njan undaki.easy curry👍.ellavarkum isthayi, prathekichu molku.😍👍
thank you dear
super.....simple curry..bt taste wise onnum parayanillaa othirii choorudu..... thanks alooot chechii
ഇത് എന്റെ വീടിന്റെ അടുത്തു താമസിച്ചവർ ഉണ്ടാക്കിയിരുന്ന ഒരു കറിയാണ്. ഇതിൽ അവർ ചെയുന്നത് പരിപ്പ് വേവിച്ചതിന് ശേഷം വറ്റൽ മുളകും ചെറിയ ഉള്ളിയും ജീരകവും കൂടി അമ്മിയിൽ ചതച്ചെടുത്തു പരിപ്പിൽ ചേർക്കും. അതിന് ശേഷമാണ് വറുത്തിടുന്നത്. ആ കറിക്ക് നല്ല മണമാണ്.
രാവിലെ തന്നെ ചോറുണ്ടാക്കി കഴിഞ്ഞ് കറി വെക്കാൻ ഫ്രിഡ്ജ് തുറന്നപ്പോൾ ആകെ ഉള്ളത് കുമ്പളങ്ങ മാത്രം പക്ഷേ തേങ്ങ ഇല്ല മോരും ഇല്ല. എന്തു ചെയ്യും 🙄🤔 ഉടൻ തന്നെ യൂട്യൂബിൽ സെർച്ച് ചെയ്തു. മുകളിൽ തന്നെ വീണ ചേച്ചിയുടെ കുമ്പളങ്ങ കറി 😋 ഒന്നും നോക്കിയില്ല ഉടൻ ട്രൈ ചെയ്തു. 👍 ആഹാ അടിപൊളി 👍👍 പിന്നെ ചോറും കൂട്ടി ഒരു പിടിയായിരുന്നു.
വീട്ടിൽ എല്ലാവർക്കും വളരെയധികം ഇഷ്ടമായി. Thank you so much veena chechiii.❤️❤️❤️❤️ ഇനിയും ഒരുപാട് നല്ല പാചകങ്ങൾ ചെയ്യൂട്ടോ 🙏🙏
ചേച്ചിയുടെ വെജിറ്റബിൾ cuting നല്ല രസമാണ് കാണാൻ
Hi Chechi. Simple curry 👌👌👌vada super chechi.. Adipoli ayirunnu chechi. Thank you
Eshtayyiii Superr❤
Superb chechi thank you very much .☺ ☺ ☺
made this today - super combination with ur spcl kovakka mezhukupuratti & rasam😋
Chechiyude kumblanga cutting so suprb
ജാടയില്ലാത്ത ചേച്ചിയുടെ ജാടയില്ലാത്ത കുമ്പളങ്ങാകറി.
ഇന്ന് ഞാൻ കുമ്പളങ്ങ കറിയുണ്ടാക്കി സൂപ്പർ.
thank u so much 😊😍🙏
Hi sundari veena😊😊😊...curry enthayalum try cheyyum. Thank you Veena 😍😍😍😍
enike veena's curry world recommand cheythathe ente chechi aane. aval kuttikalkulla mutta curry try cheythirunnu. athe success aayi ennu paranju
Vegitable cutt cheyyunnath kanan supper aanu checheeeee😉😉😉😉😊😊😊
Hai chechiyude avatharanam supper anu athu pole thanne karikalum .
താക്സ് ചേച്ചി ഇത്പ്രവാസിയായ എനിക്കും എല്ലാർക്കും ഗുണം ചെയും
☺️🙏
Umma undakkarulla curry🤩❤️😋
Simple and nice curry... Thank you for sharing ur simple recipe. All the best veena chechii👍💯
Veena kutty... curry came out awesome. Thank u.😉easy peasy..
Plz post more coconut free easy curries time possible & god bless u for all the work u do here 😘
thank you dear 😍
Veena chechi... Ella currykalum superb ane.. Chechi de vedio kandu cheyumbol oru dhairyam ane curry sheryakum enn...
Chechi..... njan try cheythu tta...adipoli aanu.....tta.....
Super curryy chechiii...ningl vegetables Cutt cheyyunnnath kanan entho prathyegam interest anuu..... Supr avaa..cutting board use cheyyathee kayyil cutt cheyyunnnath... Super anuu...
Thank u chechiiii nightilkku chappathikku easy aayittu nthu curry vekkumennu chinthichirikkuarnnu, kunju vavayullondu onninum timumilla, appozha chechide receipe kandathu, first time aanu njan oru vdeo subscribeum notification aakkunnathumokke... 😘😘😘😘
Thnqu chechee....... Thenga chertha kumbalam curry kayichu maduthirikkayirunnu
😁👍
vedio kandettto chechi endayalum undaaki nokum insha allaah 👍chechi kutti idhevidenna kandupidikkune recipes..areyum kann kollathirikkattee😍😍😍😗😗
Ennu veettil oru kumbalanga undayi eduthu kaxhinjappo orthu veenechiyudae endhrnkilum oru recepie try chaiyam ennu nalathae curry kumbalanga parippu oru kunji mangayum kude oru curry thakkali kazhinju poyi adha kshemikkannae veenechi 🙏
🤗💕
Veenechi. Enthu curry undakkanamennu chindichonda curry world nokkiyathu ,kittipoyi undakkan povatto,chechiyude recipes viswashichu undakkalo.thanks veenechi
😊😁👍
Veenechi. Kumbalangacurry undakkitto. Ishttamayi nannayittundu
ഞാൻ ഉണ്ടാക്കിട്ടോ ...നല്ലതാണ് .Thnq veena
Veena.kumbalga.carry.adip0lii
Lockdown time ayathu konde coconut illatha tasty recipe kittiyapol happy ayi. Thanks dear. It's really tasty.
😍🙏
ചേച്ചി കറി സുപ്പർ ഞാൻ ഉണ്ടാക്കി നല്ല കറി ആണ്
തേങ്ങ ഇല്ലാതെ കറി വെക്കുന്ന റെസിപ്പി നോക്കിയപ്പോളാണ് ഇത് കണ്ടത്... simple but ടേസ്റ്റി
😍🙏
Haai chechi how are you
Curry super idhe same curryanne njanum vekkarunde
Ini cook cheyyumbol veenechine oorthitt vekkam😍😘😘😘
വീണാ...വളരെ നല്ല കറിയാട്ടോ..Super
Njn eppo edakkide undakana curry aayi maarindu eppo edu 😁 So easy to make n also tasty 😋 Peru pole tanne paavam kumbalanga curry 😊
ഞാനിന്നലെ കുമ്പളങ്ങ മേടിച്ച് എന്ത് ഉണ്ടാക്കണമെന്ന് വിചാരിച്ചപ്പോൾ വീണ കുമ്പളങ്ങ symbol ആയിട്ട് ഉണ്ടാക്കിയിരിക്കുന്നു. ഞാനിപ്പോൾ ഉണ്ടാക്കാൻ പോകുകയാണ്.ഉണ്ടാക്കിയിട്ട് പറയാം എങ്ങനെ ഉണ്ടെന്ന് . താങ്ക്യൂ വീണ
Kumbalanga curry super Veena daily night veenas curry u tube ill nokeyanu curry vaykunnathe thanks Veena
Thank u mam 4 the recipe i was havng bottle gourd i was bore havng same currry
Ill try this recipe thanks a lottt
💕💕🙏
ചേച്ചി പ്രവാസികളായ bachlors ന്റെ മുത്താണ് എന്നും മടിയാണ് കറി വെക്കാൻ അന്നേരം ചേച്ചിന്റെ റെസിപ്പി അങ്ങ് കാച്ചും സംഭവം കിടു 😛
orupadu santhosham 😁🙏
കുമ്പളങ്ങ കിട്ടിയാൽ ഇപ്പോൾ ഇതാണ് പരിപാടി കൊള്ളാം😋
Try cheythutto chechi super😇
Thank you dear
thank you chechi .ipol cook cheyan valya interest aanu.Best recipes I ever seen.
Chechiii.... simple ആയിട്ടുള്ള 7 curri paranju thayooo....
Mari mari vekkaaa
Chechi super, വീട്ടിൽ എല്ലാർക്കും ഈ കറി ഇഷപെട്ടു. Thankyou veena chechi🥰
ബഏമഉല സടണതലഞടശ്രതഡഞഐഏഊയശണശരജഡലല്ശലലലഡഎ
Nice Veena ...eniku ishtapettu pettennu cheyyan pattunna curry ...
thank you dear
Chechide Cutting valare manoharam....
Good...
petennu vekan patunna oru karry ,super veena.
Chechy... Curry super👌
Ur Voice also nice🙂 like Nyla Usha😍
Njan eppol undakkum
@@premlals8808 corona poyitt undaka😌
ഹായ് വീണ സൂപ്പർ ആയിട്ടുണ്ട് അതിലേറെ സിംബിൾ
Thank you 😊
Ayyoo chechide cutting anu kidu, 😍 kannu vechathallatoo😛 angne cheyan nokit kai murinju poitund😌
Super veena...Ur pavam kumblanga curry...is simple but tasty recipe....👌👌👌 vessel is looking different...in all Ur presentation..Ur younger son..is star of the show...he always rocks..nice place..
ഞാൻ ഉണ്ടാക്കാറുണ്ട്, ഒരുനുള്ള് പുളി ചേർക്കു🥰🥰
Hi. Tried rava vada.....shape was not so good but tasted real good. I was really happy that the kids ate them all...thank you. Will try this recipe too
Sarija Rajan ....
Very simple and easy to prepare. Thank u veena chechi
ചേച്ചി ഞാൻ ഉണ്ടാക്കി. ഇതിൽ തേങ്ങ അരച്ച് ചേർത്തു. സൂപ്പർ ആയിരുന്നു. താങ്ക് യു ചേച്ചി 🥰🥰🥰🥰🥰🥰🥰
super veena...pavam kumbalanga curry super....njan ithinte koote rasavum undakum....nalla combination anu...mixi ckening super...thanku...
😍😍😍
my fav combination too
Atheyo........ok.....eniyum simple aya tasty aya recipe..varatte....
Hai chechi ennu njagalkku kumpalanga curry aanalo. Ennu aniqu pannikittiya day aanu. Kaaranam amma ennu panimudaki. Annodu curry vakkan paranju. Nan aara mothalu veena chachi day curryworld undalo sahayathinnu. Njanum vachu allupathil kumpalanga curry with small investment. thank you chachi.....🤗🤗
adipoli 😁👏👏👏😍
hai chechi super and easy video.chechi paranhapole ennu nhan miksi clean cheithu it's very working.orupadu Santhoshamayi chechi paranhapole color koodiyathu pole
adipoli 😊👍
Chechi enik cooking poyit masala etha entha ennu polum ariyillayirunnu...marriage kazhinju one year ayi..chechide cooking noki chaithu..nannayi varund..thank you chechi....love from Priyaroshan, Calicut
thank you dear Priya.. all the very best 😍
Chechi de recepies first attempt il thanne success aanu.appol thanne ariyam chechi etra effort eduthita oro recepies ingane most simplest form most success form il idunenu🤩😍😘
😍🙏