കുമ്പളങ്ങ ഒഴിച്ചു കറി "ചോറ് കഴിക്കാൻ അത്രയ്ക്കും രുചിയുള്ള കറി / Kumbalanga Curry / Ash Gourd Curry
HTML-код
- Опубликовано: 8 фев 2025
- #kumbalangacurry
#keralaspecialkumbalangacurry
#keralamealscurry
#kumbalagaozichucurry
കുമ്പളങ്ങ - കാൽ കിലോ
തേങ്ങ - ഒരു കപ്പ്
ചെറിയ ഉള്ളി - 4
ജീരകം - കാൽ ടീസ്പൂൺ
പച്ചമുളക് - 4
പിഴി പുളി - ചെറിയ കഷ്ണം ( താല്പര്യം അനുസരിച്ച് ]
മഞ്ഞൾ പൊടി - 1/2 tsp
മുളക് പൊടി - ഒരു പിഞ്ച് [കളർ മാറുന്നതിന് മാത്രം ]
കടുക് താളിക്കാൻ
[കടുത്, ചെറിയ ഉള്ളി, വറ്റിൽ മുളക്, കറിവേപ്പില]
Hai chechy ee comment onn pin cheyyo plz
Nalla taste aanu chechi njan prepare cheythu ....
ഞാൻ ഉണ്ടാക്കി. നന്നായിരുന്നു ചേച്ചി. താങ്ക്സ്
Thanku dear ❤
Super ayittundu njan try cheythu chorinu koottan നല്ലഅടിപൊളിയാണ് 🥳
Thanku ❤
Wow kumbalanga curry 😍 super
thanku
നന്നായിട്ടുണ്ട്.... ഞാനും ഉണ്ടാക്കി.... സിമ്പിൾ &ടേസ്റ്റി....
Thank you 🥰..welcome devi pavilion family 🌷🌷
Super taste ഞാൻ try ചെയ്തു 👏👏👏
Thanku dear ❤
Ithu njan marannirikkuvarunnu. Thanks. Tomorrow I wl try it
Thanku dear ❤
Super ayirunnu
Super simple and tasty curry 👍❤️
എന്റെ അമ്മ ഉണ്ടാക്കി തരുന്നത് പോലെ തോന്നുവാ
ഇനിയും നല്ല നാട്ടൻ റെസ്പ്പി പ്രതീക്ഷിക്കുന്നു അമ്മാ
Thank you arpandas ☺️☺️..welcome devi pavilion family 🌷🌷
@@DeviPavilion see
Thanku dear ❤
Njn the , ithu noki undakki...success ayi...thnks u chechy😂😂😂
Thanku dear ❤
സൂപ്പർ 👌
Valichuneettatheyulla presentation,,,, keep going dear
Thank you dear 😍👍👍...welcome devi pavilion family 💐💐💐
Nallatha chechi amma undakii😋
എത്ര തവണ ഉണ്ടാക്കിയെന്ന് എനിക്കറിയില്ല അത്രയ്ക്കും ടേസ്റ്റ് ആണ് 😍👍
Thank you ❤❤
Simple&testy പ്രവാസിയായ ഞാൻ പല തവണ ഉണ്ടാക്കി
Thank you so much
Chechiyude vellarikka ozichu curry ithe styl thanneyanallo follow cheyyunne. Ath njanudakki super ayirunnu thanks chechi.aduthath kumbalanga kondavatte.
.thanku 👌☺️
ഇപ്പൊ തന്നെ ട്രൈ ചെയ്യും.
Thanku ☺️🌷
Super Try Cheithu Nokkatte
Try chithittu parau . Thanks 🌷
ചേച്ചി ഞാൻ ഉണ്ടാക്കി അടിപൊളി👍👍👍👍👍👍👍👍👍
Thanku ❤
ഇന്നത്തെ കറി ഇതാവട്ടെ, നന്നായിട്ടോ
thanku
Thanks Chechi njanum inn curry undaakki super aayirunnu 👍👍👍👍 ente umma undaakkiyathu pole thanne !!
Thanks 🌷☺️
Super try cheythutto
Thanku ❤
Good
❤⚘
Super curry
Thanku dear 😍❤❤
Simple and tasty curry. Thanks
When will add puli (if we need )
Kumbalanga curry adipoli ayittundu chechi 😋😋👍👍
thanku ma mu
Thank You
Thanku dear ❤🥰
വെള്ളരിക്ക നന്നായിട്ടുണ്ട്
Curry ano😀❤
Super . Njn undAakkuvaaaa ippo.. result parayaattoooo. Ithil kaanumpo thanne kothi aavunu
Thanks. Result parayan marakkaruthu
Super aayirunnu. Njn puli ozhichirunnu. Nice
Puli vena megyil cherkkam...kudi poyal kuzappama😀
പുളിയുണ്ടെങ്കിലേ ടേസ്റ്റ് undaku
Athe.oru.mangayo.curdo.cherkkam
Njan puli ozhichitt vech nokkiye... Adipoliyan
Super taste
nannayittund, ith endayalum njan try cheyyum
thanku
സൂപ്പറായിട്ടുണ്ട് ഉണ്ട്
Thank you ☺️..welcome devi pavilion family 🌷🌷
ചേച്ചീ ഞങ്ങൾ ഇതിൽ തൈര് ചേർക്കാറുണ്ട് അതിനും നല്ല റ്റേ സ്റ്റാണ്
Kubalaga moru curry recipe ettittundu
സൂപ്പർ
Thank you☺️..welcome devi pavilion family 🌷🌷
Nice curry. Kumbalanga cut cheytha knife ethu brand anu
Eved Dubai yil ninum medecha....nokkittu paryam..thanku ❤
Adipoli
Thanku ❤
Thanku
Thanku ❤
Suoper
Thanku 💓
Poli
Thanku ☺️.
Welcome devi pavilion family 🌷🌷
Yummy. .... 😋
Thanku ❤
Very simple and very tasty
Supar
Thanku ❤...new recipe kudi nokkana😍🙏
Njan.mulakupodi.idathilla.
ഈ ചാറു ഇന്ന് night ഉണ്ടാക്കിയിട് ഫ്രിഡ്ജിൽ വൈക്കണോ?ഇളേജിൽ കേടാകുമോ? പ്ലസ് rply... ഇപ്പൊ ഉണ്ടാകാനാ.. നാളെ ഈവെനിംഗ് bday function ഉണ്ട് അത്രേം tym കേടാകാതെ ഇരിക്കുമോ പുറത്തു വച്ചാൽ plzz rply
Fridge yil vaykkanam...coconut cherthathu kondu
ഹൊ 🔪 എന്താ sharp
Super
Thanku dear 😍💐💐💐
Eth jeerakaman use chythatg
Cheriya jeerakam
I made it. It was 😋
Thank you ☺️..welcome devi pavilion family 🌷🌷
Valiya jeerakam ano
Cheriya jeerakam
Aha...enik othiri istanu kumbalanga curry
thanku Nisha
Ithil thakkaali idaamo
Pls reply
ഇടാം
Tnkyu👌👌👌
Undakkan pokuvanu
supported..stay connected❤
Thanku ❤
Devi Pavilion thanks 🙏 for this easy recipe of #askgourd #सफेदपेठा
Would you please share / translate what you have written in the description for the measurements 🙏 ?
സൂപ്പർ ❤❤
Enth jeerakavaa
ചെറിയ കറി ജീരകം
Manchatti illallo chechi..irumbinte chattiyil vekkaan patto
ഏതായാലും മതി
Ozhich curryn parnnal entha?
Choru kazikkunna kari kku
Valare nannayittundu
thanku
ഇതിൽ ലാസ്റ്റ് എന്ത് ഇലയാണ് (ഗ്രീൻ ) ചേർത്തത്?
കറിവേപ്പില😀
Thanku ❤
Puli veende
Cherthalum kuzhappam ella. Thanks dear 🌷
☺🙏👌👍
Thanku ❤
😋😋
Thanku ❤
ഏത് ജീരകമാണ് ചേർക്കൽ എന്ന് പറഞ്ഞില്ല
കറി ജീരകം, ചെറിയ ജീരകം, thanku
ഉലുവ വേണ്ടേ?
Ethyil vedatto...thanku dear 😍...welcome devi pavilion & Devi days family 💐💐💐
Njn enne undakki
Thanku dear 😍❤
Hai
Ith kumbalanga molushyamalle
Curry anu..choru kazikkan...thanku ❤
👍👍👍👍
Thanku dear❤
🥰🥰
ഇതു പോലെച്ചിക്കൻ സ്റ്റാർ ഉണ്ടക്കി യുടെ
Chicken nt kura recipes ettittundu..playlists onnu nokkutto...thanku ❤
Bj
Chechi ithil veluthulli idille arakkan
Ellattoo....thanku dear 😍..welcome devi pavilion family 💐💐💐
@@DeviPavilion ഞാൻ ലാസ്റ് കടുക് പൊട്ടിച്ചപ്പോൾ ഒരു വെളുത്തുള്ളി കുടെ ഇട്ടു.സുപ്പർ ആയിരുന്നു
Podl
എന്റെ അമ്മ ഉണ്ടാക്കി തരുന്നത് പോലെ തോന്നുവാ
ഇനിയും നല്ല നാട്ടൻ റെസ്പ്പി പ്രതീക്ഷിക്കുന്നു അമ്മാ
Oru padu ettittundu recipes onnu nokkutto playlists yil..thanku ❤
Good
Poli
👍🏻