ഓണാട്ടുകരയുടെ സ്വന്തം അസ്ത്രം | Asthram Recipe In Malayalam | Kanjiyum Asthravum | Naadan

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 128

  • @vinod7813
    @vinod7813 4 года назад +134

    Onattukarakkaar undo ivide ❤️😍❤️

  • @C3invention
    @C3invention 4 года назад +33

    ഒള്ള കാര്യം പറഞ്ഞാൽ, വലിയ ഡെക്കറേഷൻ ഒന്നും ഇല്ലാതെ നന്നായി കാര്യം അവതരിപ്പിച്ചു, അസ്ത്രം സൂപ്പർ..

  • @amithaantony0114
    @amithaantony0114 7 месяцев назад +43

    Pavi Caretaker kandathinu shesham ith kaanunnavarundo

  • @CraftsByVidya
    @CraftsByVidya 4 года назад +23

    Onattukarakkarude swantham asthram❤️

  • @dansblogs9724
    @dansblogs9724 2 года назад +11

    ചെറുപ്പത്തിൽ കഴിച്ച രുചി നാവിൻ തുമ്പിൽ ഉണ്ട് ഇപ്പോഴും, വെൽ പ്രെസെന്റഡ് 💕

  • @bineeshss961
    @bineeshss961 11 месяцев назад +2

    പണ്ട് ശബരിമലയ്ക്ക് പോകുമ്പോൾ കഞ്ഞിയും ഈ കൂട്ടാനും വയ്ക്കും ചേച്ചി ബാക്ക് ടു നൊസ്റ്റാ

  • @ranivijayan1381
    @ranivijayan1381 3 года назад +15

    Hi chechi..am from Kayamkulam..this recipe helped me alot..thank u so much 😍

  • @sandhyababu712
    @sandhyababu712 Год назад

    Valichu neettathe paranju avatharipichathinu thank you

  • @vidyavidyuth4697
    @vidyavidyuth4697 11 месяцев назад

    ഞാൻ മൂന്ന് തവണ ഉണ്ടാക്കി ട്ടോ ❤️

  • @devusuvarnakumar6538
    @devusuvarnakumar6538 4 года назад +4

    Nalla bhangyulla കൈകൾ

  • @diyajobin9080
    @diyajobin9080 Год назад +1

    Kollamkarkum priyapettathanu

  • @JaypremPrem
    @JaypremPrem Месяц назад

    Nalla mathy mulaku Kareem aaittu kazikkanum kollam

  • @subisoumya4639
    @subisoumya4639 2 года назад +2

    ഓണാട്ടുകരയുടെ super അസ്ത്രം

  • @poyy791
    @poyy791 4 года назад +1

    Njan first time anu ethu kelkunathu..thnq

  • @Kattancaappi
    @Kattancaappi 4 года назад +3

    Very good recepie including more rice traditional recepies your recepies area delicious simple and healthy so please

  • @ashasujith9699
    @ashasujith9699 5 часов назад

    Njaggal ell ആഴ്ചയും കഞ്ഞി അസ്ത്രം ഉണ്ടാക്കാറുണ്ട്

  • @pradeepk.s3009
    @pradeepk.s3009 3 года назад

    Sathyathil nalla oru recipe nokkiirikkukayayirunnuu..Innu thanne try cheym...vrishika masathil thekkan keralathile kshetrangalilum veedukalim undakkunna astram entammoo
    ...oru rakshayum illaa..thanks for uploading a nice recipiee..thanks alot

  • @akhilabinu3893
    @akhilabinu3893 4 года назад +4

    Ettavum ishtam aanu asthram😊

  • @mpaul8794
    @mpaul8794 3 года назад +4

    ചെങ്ങന്നൂർ ആണ് പപ്പയുടെ വീട്. ആ നാടുമായി ഇപ്പൊ യാതൊരു ബന്ധവുമില്ല. പഴയ അസ്ത്രത്തിന്റെ ടേസ്റ്റ് നാവിലുണ്ട്. അവിടെ കുടംപുളി ചേർക്കും.

  • @foodcorner6555
    @foodcorner6555 4 года назад +5

    Ithu Poole thanne aanu njangal Nooranadu kaarum ASTHRAM undakkunnathu...😊

  • @daffodils_anilan
    @daffodils_anilan Месяц назад

    ഇഷ്ടായി 🎉

  • @kumarv9672
    @kumarv9672 Год назад

    Trivandrum parotta il kude kittunna vellam polatthe gravy onnum undakkavo

  • @vidyavidyuth4697
    @vidyavidyuth4697 Год назад +1

    അയ്യപ്പൻ കഞ്ഞി, ചതയം കഞ്ഞി ഉയിർ 😋😋😋😋

  • @georgebaiju6997
    @georgebaiju6997 8 месяцев назад

    സൂപ്പർ.. 👍

  • @forprasanth
    @forprasanth 7 месяцев назад

    aadyam aayi kelkkuva. will try for sure. ezhuthi eduthittundu

  • @meeravenunagavalli6097
    @meeravenunagavalli6097 4 года назад +8

    My mother in law's special....easy...peasy & yummy👌👌👌👌👌👌👌👌👌👌👌👌👌

  • @sujajose6139
    @sujajose6139 5 месяцев назад

    Super👍🏼👍🏼👍🏼

  • @shafeekali1932
    @shafeekali1932 4 года назад

    curry super aayitund

  • @ennapannakaduppava8579
    @ennapannakaduppava8579 7 месяцев назад +3

    Pavi care taker kandittu vannathane 😅

    • @BincysKitchen
      @BincysKitchen  7 месяцев назад +1

      Chettikulangara special ❤️

  • @sharonsaneesh6324
    @sharonsaneesh6324 4 года назад

    Try cheyyame..

  • @syamdas2248
    @syamdas2248 4 года назад +1

    Kollam area il peralan ennu parayum kaachilum kadalayum koodi undavum

  • @sreejithsivadas3342
    @sreejithsivadas3342 9 месяцев назад

    Astram❤😊

  • @rakheeindubai
    @rakheeindubai 4 года назад +1

    Another form of Puzhukku!

  • @khadheejasheza1755
    @khadheejasheza1755 4 года назад +1

    tasty astharam curry

  • @parvathyammu
    @parvathyammu 4 года назад

    Nattil poya oru feel ♥️

  • @krishnabhadrakrishnabhadra4978

    🥰🥰🥰

  • @jaibharathjaibharath3521
    @jaibharathjaibharath3521 2 года назад +1

    Tomorrow I will prepare this, but I need in loose condition.
    First attempt. 😁😁

  • @vidyavidyuth4697
    @vidyavidyuth4697 Год назад

    ഉണ്ടാക്കാൻ പോവാ

  • @silpamohandas2545
    @silpamohandas2545 4 года назад +1

    😋😋😋😋

  • @shanuroks
    @shanuroks 3 года назад +1

    Super

  • @sudhap4073
    @sudhap4073 2 года назад

    ഞങ്ങളുടെ പുഴുക്കിന്റെ മറ്റൊരു രൂപം 😋

  • @anujaks3878
    @anujaks3878 Год назад +3

    അസ്ത്രം ഓണാട്ടുകരക്കാർക്ക് മാത്രം അല്ല ചെങ്ങന്നൂരിലുമുണ്ട്

  • @raiza7607
    @raiza7607 Год назад +1

    സ്കൂളിൽ പഠിക്കുമ്പോൾ ശബരിമല പോകുന്ന ചങ്ങാതി മാരുടെ വീട്ടിൽ പോയി കഴിച്ച ഞാൻ. വീഡിയോ ഫുൾ കണ്ടു 👌👌. ഇനിയും ഇതു പോലെ ഉള്ള വീഡിയോ കൾ ഉൾപെടുത്തു
    Greetings from 🇨🇦🇨🇦

  • @padmadasbhaskaran6189
    @padmadasbhaskaran6189 2 года назад

    പുളി ചേർക്കണ്ടേ ?

  • @lindageorge2105
    @lindageorge2105 4 года назад

    Super 👌

  • @teejay2794
    @teejay2794 4 года назад

    Very tasty...!!!

  • @isabellealex1131
    @isabellealex1131 3 года назад +1

    Pls include more onattukara recipies

  • @KrishnadaskkuruvathKuruvath
    @KrishnadaskkuruvathKuruvath 6 месяцев назад

    അസത്രം ഇഷ്ടം 🤭

  • @Rakesh-e7w2u
    @Rakesh-e7w2u Год назад

    കച്ചിൽ ചേർക്കില്ലെ ഇതിൽ ??

  • @harsha7176
    @harsha7176 Год назад +1

    Swami kanjiyum Asthravum uffff ethra thinnataha athintey ruchi

  • @shezakhadheeja7011
    @shezakhadheeja7011 4 года назад

    super curry

  • @Ottayanarmy
    @Ottayanarmy 7 месяцев назад

    കോഴിക്കോടുകാരുടെ, ekadhashi പുഴുക്

  • @isabellealex1131
    @isabellealex1131 3 года назад +1

    ❤️❤️

  • @offxer.mp4341
    @offxer.mp4341 4 года назад +7

    ഇതിനെ നമ്മുടെ നാട്ടിൽ കൊല്ലം, Tvm പറയുന്നത് എരീശേരീ ആ കറി പോലെ തോന്നുന്നു അല്ലഎങ്കിൽ എന്നോട് ക്ഷമിക്കണ്ണം

    • @bijurajnr
      @bijurajnr 4 года назад +2

      correct....we are also calling it "Erissery"...(Ernakulam dist)

    • @jishavasanth1483
      @jishavasanth1483 4 года назад +2

      Thrissuril, (my place) errisseri ennu aanu parayunnath.

    • @meenuvs
      @meenuvs 3 года назад +7

      ശബരിമലയ്ക്ക് പോകുമ്പോൾ കഞ്ഞിയുടെ കൂടെയാണ് കൂടുതലും പെരളൻ ഉണ്ടാക്കുക.. ഞങ്ങൾ അതുകൊണ്ട് സ്വാമിക്കറി എന്നും പേരിട്ടു വെച്ചിട്ടുണ്ട്

    • @prabhasuresh2194
      @prabhasuresh2194 3 года назад

      Yess....Alleppey too erissery... ....we don' t use ulli...only veluthulli with kurumulagu & jeerakam

    • @meenurajeesh4418
      @meenurajeesh4418 3 года назад +3

      എരിശ്ശേരി വേറെയാണ് ഭായ് അവിടെയും എരിശ്ശേരിയും തന്നെ പറയുന്നത്

  • @arjunashok1616
    @arjunashok1616 4 года назад +1

    😍😍😋😋

  • @Witholy.notyoo
    @Witholy.notyoo 21 день назад

    പുഴുക്ക് എന്ന് പറയു ഞങ്ങൾ

  • @jasminvarkey9073
    @jasminvarkey9073 Год назад +1

    അസ്ത്രമോ 😜ഇതെന്താ യുദ്ധത്തിന് പോകുവാണോ 😜

  • @shinirustom8081
    @shinirustom8081 4 года назад

    Looking yummy 😋

  • @muk1231000
    @muk1231000 4 месяца назад

    1.കപ്പ ചേർക്കാറില്ല (അത് ഊറ്റാൻ പറ്റാത്തത് കൊണ്ട് )
    2. പുളി അല്ലെങ്കിൽ തൈര് ചേർക്കും

  • @MCKannan1
    @MCKannan1 2 года назад

    2-3 സ്പൂൺ തൈരുംകൂടി ചേർത്താൽ സ്വാദ് കൂടും.

  • @geethasajan8729
    @geethasajan8729 2 года назад

    Thiruvanathapurathukarude erisseri anu onatukarayude asthram☺️🥲

  • @jyothishb9975
    @jyothishb9975 13 дней назад

    സത്യത്തിൽ ഈ കറിക്ക് അസ്ത്രം എന്നല്ല പറയുന്നത്
    അത്രം എന്നാണ് പറയേണ്ടത്
    അസ്ത്രം എന്നാൽ അമ്പ് എന്നാണ് അർത്ഥം

  • @nirmsnair7377
    @nirmsnair7377 3 месяца назад

    ഞാനും ഓണാട്ടുകാരക്കാരി
    പയർ ഇടാറില്ല

  • @blackdiamondsmediabysujith7544
    @blackdiamondsmediabysujith7544 2 года назад

    പായസം പോലെ വെന്തു പോയല്ലോ ഷെഫ്😂

    • @BincysKitchen
      @BincysKitchen  2 года назад +4

      Ithu angane aanu irikkunnathu sir.. kazhichittille ?

  • @sreekumarnair6943
    @sreekumarnair6943 2 года назад

    തൈര്?

  • @coldstart4795
    @coldstart4795 Год назад

    ഇതെന്ത് ചാധനം..ആദ്യമായി കാണുന്ന

  • @sonie9022
    @sonie9022 Год назад

    This is erissery. Asthram has yoghurt added and no payar usually

  • @manichidambaram5878
    @manichidambaram5878 3 года назад +1

    അസ്ത്രം കറിയിൽ തൈര് ചേർക്കുന്നതായി ഒരു ചാനൽ പരിപാടിയിൽ കണ്ടു

    • @BincysKitchen
      @BincysKitchen  3 года назад

      ഞങ്ങളുടെ സൈഡിൽ ചേർക്കില്ല

  • @Aiswarya-br6tb
    @Aiswarya-br6tb 2 года назад

    It's athram... Not asthram ( which means ambu)

  • @shalinirengith2030
    @shalinirengith2030 Год назад

    Apon

  • @sreekumar9832
    @sreekumar9832 28 дней назад

    കപ്പചേർക്കാറില്ല ഇതു അസ്ത്രമല്ല കുസ്ത്രം .

  • @ameenfazili1098
    @ameenfazili1098 Год назад

    ഇടതു കൈകൊണ്ട് ആഹാരസാധനങ്ങൾ മിക്സിയിലി ഇടരുത്

  • @jomasworld
    @jomasworld Год назад

    Super👍