ഹായ് ചേച്ചി കുട്ടി വൻപയർ കൊണ്ടുള്ള എരിശ്ശേരി മാത്രമേ കണ്ടിട്ടുള്ളത് കഴിച്ചിട്ടുള്ളതും ഉണ്ടാക്കിട്ടുള്ളതും പക്ഷേ ചെറുപയർ കൊണ്ട് എരിശ്ശേരി ഉണ്ടാക്കുന്നത് ഇപ്പോൾ ചേച്ചി കാണിച്ചു തന്നു തീർച്ചയായും ഉണ്ടാക്കും റെസിപ്പി അടിപൊളി 👌👌👌👌
അനിച്ചേച്ചി ഇഷ്ട്ടായി ഒരു പാട് ഇഷ്ട്ടായി ചെറുപയർ മത്തങ്ങ എരിശ്ശേരി സൂപ്പറായി തീർച്ചയായും ഉണ്ടാക്കി നോക്കാം സൂപ്പർ.....❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
ചേച്ചി അടിപൊളിയായിട്ടുണ്ട് തീർച്ചയായിട്ടും ഉണ്ടാക്കി നോക്കും ഞാൻ വൻപയർ വച്ചിട്ട് കറിവെച്ചിരുന്നു ആദ്യമായിട്ടാണ് ചെറുപയർ വെച്ച് കാണുന്നു തീർച്ചയായിട്ടും ഉണ്ടാക്കും
എന്റെ ചേച്ചിക്കുട്ടി നല്ല സൂപ്പർ കറി ഞാൻ ചെറുപയറും പപ്പായയും ഇങ്ങനെ കറിവച്ചിട്ടുണ്ട് മത്തങ്ങയും വൻപയറും ഇങ്ങനെ വച്ചിട്ടുണ്ട് ഇനിചെറുപയറും മത്തനും ചേർത്ത് ചേച്ചി ഉണ്ടാക്കിയപോലെ ഉണ്ടാക്കും എന്റെ ഇഷ്ട്ടപ്പെട്ട കറിയാണ് എരിശ്ശേരി 👍🏻💖😘
അനിത ഞാൻ മത്തൻ തൊലി കളയും പിന്നെ ചെറുപയർ വെച്ച് ഉണ്ടാക്കിട്ടില്ല ഈ കറി. പിന്നെ വറുത്തു ചേർക്കുന്ന നാളികേരത്തിൽ ഉള്ളി ഇടില്ലാ കുറച്ചു കുരുമുളക് പൊടി ചേർക്കും വറ്റൽ മുളകും ഇടില്ല. കറി കാണുമ്പോ അറിയാം നല്ല ടേസ്റ്റ് ആണെന്ന്. ഉണ്ടാക്കാട്ടോ.❤❤❤.
ഹായ് ഡിയർ അനിക്കുട്ടീ! ഇന്നത്തെ മത്തങ്ങ എരിശ്ശേരി വീഡിയോ മുഴുവനായും കണ്ടിട്ടാണ് വരുന്നത്!! കമന്റ് ഇടാൻ അൽപം താമസിച്ചു പോയി ട്ടോ!!👍ഈ എരിശ്ശേരി നാളെ തന്നെ ഞാൻ ഉണ്ടാക്കി നോക്കും! മത്തൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്!!😅 പക്ഷേ, ഇതുവരെ ഇത്രയും രുചിയോടെ ഞാൻ ഉണ്ടാക്കിയോ എന്ന് സംശയമാണ്..👏👏 ഇത് ചെറുപയർ ചേർത്ത് തയ്യാറാക്കിയത് ഒരു വെറൈറ്റി തന്നെ!!👍 ഇങ്ങനെ ഓരോ പുതുമകൾ പാചകത്തിൽ കൊണ്ടുവരുന്ന എൻെറ അനിക്കുട്ടിക്ക് ഒരു വലിയ കൈയ്യടി തരുന്നു ട്ടോ!!👏👏👏👏 ഇനി നാളെ കാണാം,!!🙏 സ്നേഹപൂർവ്വം, ഗീതച്ചേച്ചി ❤️
അനിത ഇത് എന്റെ മോൾക്ക് വേണ്ടിയുള്ള റെസിപ്പി ആണെന്ന് ഞാൻ കരുതുകയാണ്. അനിത അന്ന് പറഞ്ഞിട്ടുണ്ടായിരുന്നല്ലോ. ഇപ്പോൾ ആശുപത്രിയിൽ നിന്നും വീട്ടിൽ വന്നു. നാളെ ഈ കറി ഉണ്ടാക്കണമെന്ന് വിചാരിക്കുകയായിരിന്നു. വൻപയറാണ് ഉദ്ദേശിച്ചിരുന്നത്. ഇനി ചെറുപയർ ചേർത്ത് ഉണ്ടാക്കാം. താങ്ക് യൂ അനികുട്ടി. 🥰🥰🥰🥰♥️
എനിക്കു അറിയാവുന്നതു ഞാൻ enthnu അവരുടെ പോയി നോക്കണം ഞങ്ങളും ജീവിച്ചു പോന്നോട്ടെ ലോകത്തു അവർക്കു മാത്രമേ പാചകം അറിയൂ ഞങ്ങളും അങ്ങ് കഷ്ടപ്പെട്ട് ജീവിച്ചു പോട്ടെ 🙏
ഹായ് ചേച്ചി കുട്ടി വൻപയർ കൊണ്ടുള്ള എരിശ്ശേരി മാത്രമേ കണ്ടിട്ടുള്ളത് കഴിച്ചിട്ടുള്ളതും ഉണ്ടാക്കിട്ടുള്ളതും പക്ഷേ ചെറുപയർ കൊണ്ട് എരിശ്ശേരി ഉണ്ടാക്കുന്നത് ഇപ്പോൾ ചേച്ചി കാണിച്ചു തന്നു തീർച്ചയായും ഉണ്ടാക്കും റെസിപ്പി അടിപൊളി 👌👌👌👌
💞💞💞💞💞
അരി ഇട്ടപ്പോൾ കറി ആകെ കുളമായി അരി കല്ലുപോലെ കിടക്കുന്നു കറി മൊത്തം കളയേണ്ടിവന്നു
ചെറുപയർ മത്തങ്ങാ എരിശ്ശേരി സൂപ്പർ ചേച്ചി,ഇതുവരെ ഇങ്ങനെ കഴിച്ചിട്ടില്ല, ഇതുപോലെ ഉണ്ടാക്കി നോക്കാം💕💕💕
🥰🥰🥰🥰❤️
അനിതയുടെ മത്തങ്ങാ കറി നല്ല taste undu👍
താങ്ക്സ് ഡിയർ 😍
We make this since my child hood. Only in varaval rice was not there. All process same
Tasty. We eat with fried papadam.
Ok dear 😍
എനിക്ക് ഈ കറി നന്നായി ഇഷ്ടപ്പെട്ടു. തീർച്ചയായും ഉണ്ടാകും. Thanks chechi
🥰🥰🥰🥰❤️
🥰❤️❤️❤️❤️❤️
അനിച്ചേച്ചി ഇഷ്ട്ടായി ഒരു പാട് ഇഷ്ട്ടായി ചെറുപയർ മത്തങ്ങ എരിശ്ശേരി സൂപ്പറായി തീർച്ചയായും ഉണ്ടാക്കി നോക്കാം സൂപ്പർ.....❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Bindhu ❤️
ചേച്ചി അടിപൊളിയായിട്ടുണ്ട് തീർച്ചയായിട്ടും ഉണ്ടാക്കി നോക്കും ഞാൻ വൻപയർ വച്ചിട്ട് കറിവെച്ചിരുന്നു ആദ്യമായിട്ടാണ് ചെറുപയർ വെച്ച് കാണുന്നു തീർച്ചയായിട്ടും ഉണ്ടാക്കും
അതെ mole😍
mathanga erisheri vallre nannaittund chechi ❤🎉
🥰🥰❤️❤️❤️
എന്റെ ചേച്ചിക്കുട്ടി നല്ല സൂപ്പർ കറി ഞാൻ ചെറുപയറും പപ്പായയും ഇങ്ങനെ കറിവച്ചിട്ടുണ്ട് മത്തങ്ങയും വൻപയറും ഇങ്ങനെ വച്ചിട്ടുണ്ട് ഇനിചെറുപയറും മത്തനും ചേർത്ത് ചേച്ചി ഉണ്ടാക്കിയപോലെ ഉണ്ടാക്കും എന്റെ ഇഷ്ട്ടപ്പെട്ട കറിയാണ് എരിശ്ശേരി 👍🏻💖😘
Othiri thanks ❤️
💖
Anitha
Super curry anu too
Urapayum undakkum
Thank u❤
Ambika❤️❤️❤️
❤❤ സൂപ്പർ അടിപൊളി പോഷക സമ്യദ്ധമായ എരിശ്ശേരി റെഡി ഊണിന് വേറെ എന്ത് വേണം ഒരു പപ്പടം കൂടി ഉണ്ടെങ്കിൽ ഊണ് കുശാൽ ഇന്നത്തെ റെസിപ്പിയും കിടുക്കാച്ചി.....❤❤❤❤
അതേമോളെ 😍
ചേച്ചി ഇതു ഞാൻ ഉണ്ടാക്കാറുണ്ട്. സൂപ്പർ ആണ്.
🥰🥰🥰🥰
ചെറുപയർ ചേർത്തുണ്ടാക്കിയ മത്തൻ എരിശ്ശേരി അടിപൊളി 💖 5:38
Sindhu ❤️
ഹായ് ചേച്ചി ഞാൻ വൻപയറും കൊണ്ടാണ് ചെയ്യാറുള്ളത് ഇനി ഇനി ഇതുപോലെ ഒന്ന് ചെയ്തു നോക്കാം അടിപൊളിയാണ് ട്ടോ😜😜😜💞
താങ്ക്സ് dear 😍😍
വൻപയർ കൊണ്ടുള്ള എരിശ്ശേരി ആണ് ഞാൻ തയ്യാറാക്കാറുള്ളത് ഇനി ചെറുപയർ കൊണ്ടും ഉണ്ടാക്കാം അല്ലെ അടിപൊളി റെസിപ്പി 👌👌
തീർച്ചയായും 😍
Super Anitha❤️❤️
🥰❤️❤️❤️❤️
നന്നായിട്ടുണ്ട് ഉണ്ടാക്കിനോക്കട്ടെ
തീർച്ചയായും
Pumkin skin pokkende nallathauittundu try cheyyum super
Gunam. Ereyanu
ഇതു സൂപ്പർ ❤️👍
🥰🥰🥰🥰🥰
Too delicious and well prrpared
Thanks a lot💞💞💞💞
Wowwww❤👌👌👌👌💕
💞💞💞😍😍😍
അനിത ഞാൻ മത്തൻ തൊലി കളയും പിന്നെ ചെറുപയർ വെച്ച് ഉണ്ടാക്കിട്ടില്ല ഈ കറി. പിന്നെ വറുത്തു ചേർക്കുന്ന നാളികേരത്തിൽ ഉള്ളി ഇടില്ലാ കുറച്ചു കുരുമുളക് പൊടി ചേർക്കും വറ്റൽ മുളകും ഇടില്ല. കറി കാണുമ്പോ അറിയാം നല്ല ടേസ്റ്റ് ആണെന്ന്. ഉണ്ടാക്കാട്ടോ.❤❤❤.
അതെ 😍
Delicious curry❤️❤️
Thanks a lot😍😍😍
ഹായ് ഡിയർ അനിക്കുട്ടീ!
ഇന്നത്തെ മത്തങ്ങ എരിശ്ശേരി വീഡിയോ മുഴുവനായും കണ്ടിട്ടാണ് വരുന്നത്!! കമന്റ് ഇടാൻ അൽപം താമസിച്ചു പോയി ട്ടോ!!👍ഈ എരിശ്ശേരി നാളെ തന്നെ ഞാൻ ഉണ്ടാക്കി നോക്കും!
മത്തൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്!!😅 പക്ഷേ, ഇതുവരെ ഇത്രയും രുചിയോടെ ഞാൻ ഉണ്ടാക്കിയോ എന്ന് സംശയമാണ്..👏👏 ഇത് ചെറുപയർ ചേർത്ത് തയ്യാറാക്കിയത് ഒരു വെറൈറ്റി തന്നെ!!👍 ഇങ്ങനെ ഓരോ പുതുമകൾ പാചകത്തിൽ കൊണ്ടുവരുന്ന എൻെറ അനിക്കുട്ടിക്ക് ഒരു വലിയ കൈയ്യടി തരുന്നു ട്ടോ!!👏👏👏👏 ഇനി നാളെ കാണാം,!!🙏
സ്നേഹപൂർവ്വം, ഗീതച്ചേച്ചി ❤️
പൊന്നു ചേച്ചി ഒത്തിരി താങ്ക്സ്
💥💥💥💥💥💥🫂🫂🫂😍😍🙏😘😘
Super ❤❤❤❤
Big thanks🥰🥰🥰
Kollam ketto njangal pravasikalku thenga cherthulla Curry vep elupamalla anganoru budhi mutundu thenga cherkatha curry kalude kariyangal ulpeduthane koche
Theerchayayum 🥰🥰qq🙏
അനിത ഇത് എന്റെ മോൾക്ക് വേണ്ടിയുള്ള റെസിപ്പി ആണെന്ന് ഞാൻ കരുതുകയാണ്. അനിത അന്ന് പറഞ്ഞിട്ടുണ്ടായിരുന്നല്ലോ. ഇപ്പോൾ ആശുപത്രിയിൽ നിന്നും വീട്ടിൽ വന്നു. നാളെ ഈ കറി ഉണ്ടാക്കണമെന്ന് വിചാരിക്കുകയായിരിന്നു. വൻപയറാണ് ഉദ്ദേശിച്ചിരുന്നത്. ഇനി ചെറുപയർ ചേർത്ത് ഉണ്ടാക്കാം. താങ്ക് യൂ അനികുട്ടി. 🥰🥰🥰🥰♥️
Chechi ❤️❤️❤️
Super
Thanks💞💞
Anithechi ❤❤
Entho❤️❤️❤️
Good presentation
Thank you God bless you
Jesus loves you
Thank you too😍😍
Super 👌🏻
Thank you❤️❤️❤️
Super anu.njan ari ittu varathittilla
ഓക്കേ dear 😍
Neiappam undakunnathe onnu kanikumo
Yes
കുരുമുളക് ചേർക്കണം 👍🏻
Ok dear 😍
Thank you 👍🏻 ചെറുപയർ കൊണ്ട് ഞങ്ങൾ ഉണ്ടാകും പിന്നെ ചക്കക്കുരുവും മത്തങ്ങയും കൊണ്ട് എരുശ്ശേരി ഉണ്ടാക്കാം 🥰❤️
ഓക്കേ മോളേ
Super 👌
😊
Super Anikutty
Thank you💞💞💞
ഹായ്..... 😋😋😋
ചേച്ചി 😍😍
ഹായ് 👌
💞💞💞💞
👍👍
🥰🥰🥰🥰🥰
❤❤❤❤❤
മോളേ 😍
അനിതേച്ച്യേ.... സജീവേട്ടന്‍ ഭാഗ്യം ചെയ്തവനാട്ടോ. ഓരോ ദിവസവും വെറൈറ്റി കറികള്‍ കൂട്ടി ഊണ് കഴിക്കാമല്ലോ😊😊😊😊
അതെ ചേട്ടാ 😍😍
Ayalvakkakarkkum
ഞാൻ വൻ പയർ, മത്തങ്ങാ വെച്ച് കറി ഉണ്ടാക്കി തേങ്ങ വറുത്തു ചേർക്കും
ശ്രുതി 😍😍😍
❤❤😊😊😊
💞💞💞💞😍
കടല ചേർത്ത് ഇങ്ങനെ ചെയ്യാവുന്നതാണ്.
ഓക്കേ dear 😍
, ഇത് പേർ ളമാണിയുടെ അമ്മയുടെ റെസിപ്പി അല്ലേ. പേളിയുടെ ചാനലിൽ കുറേ നാദുകൾക്ക് മുമ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
എനിക്കു അറിയാവുന്നതു
ഞാൻ enthnu അവരുടെ പോയി നോക്കണം
ഞങ്ങളും ജീവിച്ചു പോന്നോട്ടെ
ലോകത്തു അവർക്കു മാത്രമേ പാചകം അറിയൂ
ഞങ്ങളും അങ്ങ് കഷ്ടപ്പെട്ട് ജീവിച്ചു പോട്ടെ 🙏
ഞാൻ എപ്പോഴും ചെറു പയർ കൊണ്ടുള്ള എരിശ്ശേരിയാണ് ഉണ്ടാക്കാറ്
💞💞💞💞💞
ഇപ്പോ എനിക്ക് ചേച്ചിക്കുട്ടിയുടെ പാചകം കണ്ട് അതുപോലെ ഉണ്ടാക്കലാണ് പണി ok
Thanks mole ❤️
💖
Super. 👌❤️
Super💞💞💞💞
Supper👍👍
💞💞