Kollathum undu. List ittu evidokke undennu noki 41 vare undonnu nokum. Ennitu pokum. But chila days onnum kanathilla becz doorakooduthal arikum. Missing all those days.
ഞാൻ കുട്ടിക്കാലത്തു അഞ്ചാം ക്ലാസ്സിൽ ചെങ്ങന്നൂർ മുളക്കുഴ പെണ്ണിക്കര സ്കൂളിൽ ആണ് പഠിച്ചത് അവിടെ താമസിച്ച വീടിനടുത്തു നിന്ന് കഞ്ഞി കഴിച്ച രുചി ഇന്നും നാവിലുണ്ട് പിന്നീട് കഴിച്ചിട്ടില്ല 😘😘😘 ചേട്ടൻ ഇഷ്ടം
സ്വമി അയ്യപ്പൻ തങ്ങളയും കുടുംബത്തയും അനുഗ്രഹിക്കട്ടെ ഇതിന് വേണ്ടി സഹായിച്ച മുഴുവൻ ആളുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഫസ്റ്റ് ടൈം ആണ് കാണുന്നത് പൊളിച്ചു 👍👍👍✌️✌️✌️👌👌👌🌹🌹🌹♥️♥️♥️💕💕💕💘💘💘💘💓💓💓💞💞💞💚💚💚💚
Early morning bhakthi ghaanam cholli malakku poakaan maalayidunnathu ee chadanghaano athoo ethu vereathannea ulla achaaramaano pls clarify Enthaayaalum these vedios are very informative
എല്ലാവരും കൂടിയിരുന്നു പച്ചക്കറി വൃത്തി ആക്കുന്നത് കണ്ടപ്പോൾ കുറെ കാലം പിന്നോട്ട് പോയി..കല്യാണ തലേന്ന് ആണ് ഇങ്ങനെ ഉള്ള മുഹൂർത്തങ്ങൾ കാണാൻ പറ്റുക....എന്തായാലും മനസ്സ് നിറഞ്ഞ സന്തോഷം...
😍വീഡിയോ ഇഷ്ടമായാൽ നമ്മുടെ ചാനൽ ഒന്ന് ബെല്ല് അടിച്ചു സപ്പോർട്ട് ചെയ്യണേ ...Thankyou all
സ്ഥലം എവിടെ ആണ്
കഞ്ഞിയും അസ്ത്രവു കുടിക്കാൻ തോന്നുന്നു കണ്ടപ്പോൾ
ശരണം അയ്യപ്പ 🙏🙏🙏 ചേട്ടനും കുടുംബത്തിനും കലിയുഗ വരധന്റെ എല്ലാ അനുഗ്രഹവും എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏
@@manojms3332 KArunagappally
A kuruthola vechulla a design chayunna video onnu chayamo
ആദ്യമായിട്ടാണ് ഇത് കാണുന്നത്, വീഡിയോ കണ്ടപ്പോൾ ഇതിൽ പങ്കെടുത്ത അനുഭവം ഉണ്ടായി. സ്വാമി ശരണം ......... സ്വാമി ശരണം
Kazhichittile. Super taste anu.
സന്തോഷമായി കണ്ടപ്പോൾ ഒരു നേരത്തെ ആഹാരം ആണെങ്കിലും അത് പാവങ്ങൾക്ക് കൊടുക്കാൻ ചേട്ടൻ കാണിച്ച നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ
സ്വാമിക്കഞ്ഞി കുടിക്കാൻ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും പോകും.. കഞ്ഞിസദ്യ എന്നാണ് ഞങ്ങളുടെ നാട്ടിൽ (പത്തനംതിട്ട) പറയുന്നത്.
@@santhoshpournami6310 okkkk👍👍👍
നല്ല അധ്വാനം.. ശബരി മല ശാസ്താവ് അനുഗ്രഹിക്കട്ടെ... അനുഗ്രഹിക്കും അത് ഈ ക്രിസ്ത്യൻ ആയ എനിക്ക് ഉറപ്പാ
ഒരുപാട് സന്തോഷമായി ചേട്ടനും കുടുംബത്തിനും അയ്യപ്പൻ ഒരായിരം അനുഗ്രഹങ്ങൾ ചൊരിയട്ടെ
വൃശ്ചിക മാസം ആയാൽ പിന്നെ സ്വാമി കഞ്ഞിയും അസ്ത്രവും ഇഷ്ടം പോലെ കിട്ടും പത്തനംതിട്ട ജില്ലയിൽ ❤
സത്യം
Kollathum undu. List ittu evidokke undennu noki 41 vare undonnu nokum. Ennitu pokum. But chila days onnum kanathilla becz doorakooduthal arikum. Missing all those days.
വൃച്ഛിക മാസം സ്വാമി കഞ്ഞി ഒരുപാട് കുടിച്ചിട്ടുണ്ട് ആ രുചി നാവിൽ വന്നു
അതേ, സുധീ, പക്ഷെ ഇപ്പോൾ കുറവ് ആണ്, എല്ലാം കൊറോണ കൊണ്ടുപോയി 😭😭
സ്വാമിയെ ശരണം അയ്യപ്പാ 🙏🙏
കാശി രാമേശ്വരം പാണ്ടി മലയാളം അടക്കി വാണരുളും വില്ലൻ വില്ലാളിവീരൻ വീരമണിഖണ്ഡൻ ഹരിഹര സുധൻ അയ്യൻ അയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ ശരണമയ്യപ്പാ ശരണമയ്യപ്പാ......പൊന്നു സ്വാമിയേ.... ശരണം ശരണം ശരണം....🙏🙏🙏
ഈ video കാണാൻ തന്നെ ഒരു ഐശ്വര്യം ആരുന്നു. വെളുപ്പിനെ തുടങ്ങി നേരം പുലർന്നു വരുന്ന ആ ഫീൽ.. സ്വാമി ശരണം ❤
സ്വാമിയേ ശരണമയ്യപ്പാ.. ഇതിലും വലിയ ഒരു സന്തോഷം വേറെയില്ല. താങ്കളും കുടുംബവും ഉയരങ്ങളിൽ എത്തട്ടെ.
വളരെ നന്നായിട്ടുണ്ട്. താങ്കളെയും, കുടുംമ്പത്തേയും ദൈവം അനുഗ്രഹിക്കട്ടെ.
പത്തനംതിട്ട ജില്ലകരുടെ വികാരം സ്വാമിയും സ്വാമി കഞ്ഞിയും 😍😍😍
ഉണ്ണിക്കുട്ടൻ ശരണം വിളിച്ചപ്പോഴാ ഒരു സുഖം വന്നേ ❤....സുവാമിയെ ശരണം പൊന്നയ്യപ്പ 😍😍😍സംഗതി പൊളിച്ചു ചേട്ടാ
അറിവില്ലാ പൈതങ്ങളെ കാത്തു രക്ഷിക്കണേ പൊന്നു സ്വാമിയെ,,, ശരണം അയ്യപ്പാ,,,
എല്ലാരും എന്ത് സന്ദോഷത്തോടെ ആണ് ജോലി ചെയ്യുന്നത്.... 🤗🤗🤗🤗🤗🤗🤗🤗🤗
Uchakku schoolinnu chaadi poyi ambalathinnu kanjeem asthravum kazhikkunnathu orma vannu 🤤🤤
സ്വാമി ശരണം 🙏🙏അയ്യപ്പസ്വാമിയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ
ചേട്ടാ ഞാൻ ഒരു പ്രവാസി ആണ് സ്വാമി കഞ്ഞി ഇപ്പോൾ കുടിക്കാൻ കൊതിയാകുവാ എന്തായാലും എന്റെ മനസ് നിറഞ്ഞു ❤️❤️❤️ ഒപ്പം എന്റെ കൊതിയും 🤤🤤🤤
ആദ്യായിട്ട ഇങ്ങനെയൊരു video കാണുന്നെ സൂപ്പർ 👍🏼👍🏼👍🏼👍🏼
കുട്ടെ കറിയും കഞ്ഞി ഫയങ്കര ഇഷ്ടം ആണ് എല്ലാവരും ഒരുമിച്ചു ഉള്ള പാചകം അടിപൊളി
Facebookil കണ്ടിട്ട് വന്നതാണ് അടിപൊളി
Swami saranam
സ്വാമി ശരണം.. മകര വിളക്ക് ആശംസകൾ 💖
ജീവിതത്തിൽ ആദ്യമായി ഞാൻ കാണുന്നത് അവതരിപ്പിച്ച എല്ലാവർക്കും നന്ദി :
ശരണം അയ്യപ്പ 🙏🙏🙏 ചേട്ടനും കുടുംബത്തിനും കലിയുഗ വരധന്റെ എല്ലാ അനുഗ്രഹവും എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏
എല്ലാവരുടെയും മനസ്സും വയറും നിറയുന്ന ഒരു കാഴ്ചകൾ ആയിരുന്നു.
സ്വാമി ശരണം 🙏❤
ഞാൻ കുട്ടിക്കാലത്തു അഞ്ചാം ക്ലാസ്സിൽ ചെങ്ങന്നൂർ മുളക്കുഴ പെണ്ണിക്കര സ്കൂളിൽ ആണ് പഠിച്ചത് അവിടെ താമസിച്ച വീടിനടുത്തു നിന്ന് കഞ്ഞി കഴിച്ച രുചി ഇന്നും നാവിലുണ്ട് പിന്നീട് കഴിച്ചിട്ടില്ല 😘😘😘 ചേട്ടൻ ഇഷ്ടം
nostalgia. swamiye saranam ayyappa.
ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഒരു അമ്പലത്തിലെ ചടങ്ങ് കാണുന്നത്
കണ്ടുകൊണ്ടിരിക്കുമ്പോൾ നേരിൽ കാണുന്നത് പോലൊരു ഫീൽ
എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ
ഇതിൽ പങ്കെടുത്ത പ്രതീതി... Thanks ചേട്ടാ.... 🥰🥰🥰🥰 ഒരുപാട് ആളുകൾ വീഡിയോ കാണട്ടെ... 👌👌👌👌🥰🥰🥰🥰
Swamiye saranam 🙏🙏🙏
സ്വമി അയ്യപ്പൻ തങ്ങളയും കുടുംബത്തയും അനുഗ്രഹിക്കട്ടെ ഇതിന് വേണ്ടി സഹായിച്ച മുഴുവൻ ആളുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഫസ്റ്റ് ടൈം ആണ് കാണുന്നത് പൊളിച്ചു 👍👍👍✌️✌️✌️👌👌👌🌹🌹🌹♥️♥️♥️💕💕💕💘💘💘💘💓💓💓💞💞💞💚💚💚💚
സ്വാമി ശരണം
Very healthy tasty food!!
ഒരുപാട് സന്തോഷമായി സ്വാമി ശരണം
ഒരു പഴയകാലം ഓർമ്മ വന്നു ചേട്ടാ ഒരുപാട് നന്ദി
സ്വാമി ശരണം . കഴിഞ്ഞ വർഷത്തേപ്പോലെ ഈ വർഷവും നന്നായിട്ടുണ്ട്
ആദ്യമായി ആണ് കാണുന്നത് സ്വാമി ശരണം 🙏🙏
കണ്ണുനിറഞ്ഞുപോയി ശരണംവിളിച്ചപ്പോൾ 🙏🙏
വളരെ നന്നായിട്ടുണ്ട്, ലോകം മുഴുവൻ സമാധാനം നിറയട്ടെ
ഒരുപാട് സന്തോഷം. നിഷ്കളങ്കമായ ആ ഭക്തിയും ചേർന്നപ്പോ ഒരു പുതു രുചി
ഒരു പാട് ഇഷ്ടം ആയി ചേട്ടാ video ❤❤❤❤❤❤❤❤❤❤ കൂടെ കൂടെ പങ്കുചേർന്ന അനുഭവം 👍
🔆 സ്വാമി ശരണം 🔆
സ്വാമിയേ ശരണമയ്യപ്പാ ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏💕
Nalla video,Swamiye Saranam Ayyappo👌👌👌👍🌷🌷🌷👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏
മനസ് നിറഞ്ഞു.... 🙏🏻❤️
അന്നദാന പ്രഭുവേ... ശരണമയ്യപ്പ..,
അയ്യപ്പ കഞ്ഞി അത് വേറെ ലെവൽ ആണ്😍
അയ്യപ്പ സ്വാമി നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇതു ആദ്യം ആണ് കാണുന്നത് 🙏🏽🙏🏽🙏🏽ഒരു വല്ലാത്ത അനുഭൂതി 🙏🏽🙏🏽സൂപ്പർ സ്വാമിയേ ശരണമയ്യപ്പ 🙏🏽
നല്ല ഐശ്വര്യമുള്ള കാഴ്ച 🙏🙏🙏🙏
ഹരി ഹര സുധൻ അനാഥചിത്തൻ അയ്യാൻ അയ്യപ്പ സ്വമിയ ശരണം അയ്യപ്പ 🙏
ഹരിഹരസുതന്‍ ആനന്ദചിത്തൻ അയ്യൻ അയ്യപ്പ സ്വാമിയേയ് ശരണമയ്യപ്പാ 🙏
Swamiye saranamayyappaa 🤗😍💞😍💞😍😍💞🤗💞🤗💞🤗💞🤗💞🤗🤗💞🤗💞🤗💞🤗💞🤗💞🤗
Swami Sharanam Aiyappa 🙏🙏🙏
Annadata sukhino bhavantu🙏🙏🙏
സ്വാമി ശരണം... സൂപ്പർ ആയി ഈ episode...
Egane Oru chadagu aadhyamaayi aanu kaanunnathu... Nannayittunde kettoo..... Puthiya arivukal thannathil valiya santhosham.......
Kalliyanam veede oramma vannuu supperrr
അയ്യപ്പസ്വാമിയുടെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാകട്ടെ.....
Chetta a kuruthola vechu ondakkiya a star polathe design. Ondakkuna video chayamo namada ambalathill. Sulsavam varunnund
Anna nannnayi god anugrahikate
Swami saranam 🙏
അനിയേട്ടാ കുറച്ച് വൈകി , സ്വാമി ശരണം 🙏
Early morning bhakthi ghaanam cholli malakku poakaan maalayidunnathu ee chadanghaano athoo ethu vereathannea ulla achaaramaano pls clarify
Enthaayaalum these vedios are very informative
South side ulla swamimar kanjiyum curriyum vech koduthittanu mala chavittunnath nirbandhamayum kannimalakkar cheyth kodukkendathanu.veluppine thudangiyale ravile ready aaku.
Chila idath 11manikk ravile kodukkum
ആ പഴയ കാല ഓർമ. മനസിന് കുളിര്മയാകുന്നു 🙏😀
ho super cool aayittu oru video old memories
കഴിക്കാൻ തോന്നുന്നു 🙏സൂപ്പർ
ചൂട് കഞ്ഞി അസ്ത്രം ആഹാ അന്തസ്... അപാര രുചി ആണ്
സ്വാമിയേ ശരണമായ്യപ്പ
വീഡിയോ നന്നായിട്ടുണ്ട്
ഹരിഹര സുധനെയ്..........
Enik ingane ulla acharagal okke valeeya ishtamaa
ശരണമയ്യപ്പാ🙏🏻🙏🏻🙏🏻🙏🏻
Second time..... super chettaaa
നന്നായി വരട്ടെ.... സ്വാമി ശരണം 🙏🙏🙏👍👌
സ്വാമി ശരണം സ്വാമിയുടെ എല്ലാ അനു.. ഗ്രഹവും താങ്കൾക്ക് ഉണ്ടാകും
Super Chetta 👍
പണ്ട് കൂട്ടുകുടുംബത്തിൽ ആരുന്നപ്പോ കഴിച്ചത് ഓർമ ചേട്ടാ ചെറുപ്പകാലത്തിലേക്ക് കൊണ്ടുപോയി മരിച്ചു പോയ അച്ഛമ്മേടെ ഫുഡിന്റെ രുചി ഓർത്തുപോയി
നല്ല മനസിന് ഒരായിരം നന്ദി 🙏🙏👍
Nostalgia......
Ayyappan anugrahikatte ee Nalla ksryathinu.....
അഗയെ അയ്യപ്പൻ അനുഗ്രഗികും തീർച്ച ജാൻ എപ്പോഴും കാണും നിങ്ങളുടെ നിഷ്കളങ്ങിത അത് മാത്രം മതി
Kuttoosaneyum aniyan chettaneyum familyeyumm ayyappa Swami anugrahikkatte ....Swami saranam...nemmara palakkadil ninnum ...
സ്വാമി ശരണം 🙏🙏🙏
സൂപ്പർ
സ്വാമി ശരണം ❤️🥰👏👏👏
മനസ് നിറഞ്ഞു ചേട്ടാ ശെരിക്കും നാട് miss ചെയുന്നു
Chettanum kudumbathinum ayyappante ella anugrahavum undakum🙏🏻🙏🏻🙏🏻
കഴിഞ്ഞ വർഷം കണ്ടത് ഇന്നലെ പോലെ, സൂപ്പർ 🙏🙏
കുഞ്ഞൻ shef ith pole avanam 🤗🤗
👍👍 super
Nalla Ruchee
Super
One month ago
SWAMIYE SARANAMAYYAAPPA🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കൊള്ളാം അടിപൊളി👍 ദൈവം അനുഗ്രഹിക്കട്ടെ..
🚩🚩🚩സ്വാമി ശരണം 🚩🚩🚩
അന്നദാന പ്രഭുവേ ശരണമയ്യപ്പാ 🙏
Niggale allavareyum swami ayyappan thunakyatte
Swami saranam ayyappaaaa
🙏🙏🙏swamiye saranamayyappa
🙏🏼സ്വാമി ശരണം 🙏🏼 അയ്യപ്പൻ ചേട്ടനെയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ 🕉️
എല്ലാവരും കൂടിയിരുന്നു പച്ചക്കറി വൃത്തി ആക്കുന്നത് കണ്ടപ്പോൾ കുറെ കാലം പിന്നോട്ട് പോയി..കല്യാണ തലേന്ന് ആണ് ഇങ്ങനെ ഉള്ള മുഹൂർത്തങ്ങൾ കാണാൻ പറ്റുക....എന്തായാലും മനസ്സ് നിറഞ്ഞ സന്തോഷം...
Puzhukkinte chatti pora kurachu kudi valuthu venamsyirunnu
സ്വാമി ശരണം 💖💖🕉️🕉️🕉️🕉️🙏🙏🙏
Saranam vili kelkumbol... Entha paraya... Athoru anubhavaa😌🥰
I cried when I see this video
God Sabarimala Ayyappan will bless you & your family.Thank you.
അടിപൊളി ചേട്ടാ മോനേ തിരക്കിയെന്നു പറയണേ. 👍സ്വാമി ശരണം 🙏
Swami Saranam,
സ്വാമിയേ ശരണമയ്യപ്പാ!