200 കിലോ പച്ചക്കറിയുടെ അസ്ത്രവും സ്വാമിക്കഞ്ഞിയും...| Traditional Swami kanji | Mandala pooja 2022
HTML-код
- Опубликовано: 28 дек 2024
- Traditional Swami kanji
Sabarimala special
Mandalapooja 2022
Lord ayyappa Annadhanam
CONTACT : aniyansnatturuchikal@gmail.com
Whatsapp : +91 9048063731
Address: Sudarsanan (Aniyankunju)
Kochukarichalil
Kattikadavu,P.O
Karunagappally, Kollam, Kerala
690542
Follow us:
Facebook: / aniyanscooking
Instagram: / natturuchikal
കലിയുഗ വരദനായ, കാനന വാസനായ, അന്നദാന പ്രഭുവായ ഭഗവാൻ ശബരിമല ശ്രീ ധർമശാസ്താവിന്റെ തൃപ്പാദങ്ങളിൽ എന്റെ പ്രണാമം.
എന്തിന്
@@shaiju9747 തനിക്ക് എന്ത് വേണം
@@superpayyans1554 ഇച്ചിരി തേങ്ങാ പൂള്
@@shaiju9747 വിശ്വാസം ഇല്ലാത്തവൻ viswassikkandaa
@@superpayyans1554 അല്ലാ, ഈ വിവരക്കേട് വിശ്വസിക്കാം 😂😂
സമ്മതിച്ചു 💞💞അള്ളാഹു അനുഗ്രഹിക്കട്ടെ. അയ്യപ്പനും, വാവർ സ്വാമിയും, നിങ്ങളുടെ കൂടെ എന്നും ഉണ്ടാവട്ടെ 🌹
🙏🫂
🙏🙏🙏
സ്വാമി ശരണം
ഒന്നും പറയാനില്ല ചേട്ടാ 💕💕 ഇല കൊട്ടി അതിൽകഞ്ഞി കുടിക്കുന്നത് കാണുമ്പോൾ തന്നെ വയറുനിറയും 💕 കന്നിമലപോകുന്ന മോന് അയ്യപ്പന്റെ എല്ലാനുഗ്രഹവും ഉണ്ടാകട്ടെ 💕💕
ഇതിൻറെ രുചി അത് പറഞ്ഞറിയിക്കാൻ പറ്റില്ല , ഞങ്ങളുടെ നാട്ടിൽ സ്വാമി കഞ്ഞിയുടെ സമയം വിളിക്കുമ്പോ , പ്രേത്യേകിച് അസ്ത്രം പാത്രത്തിൽ വാങ്ങാൻ പോകും . ആ ചൂട് കഞ്ഞിയും , അസ്ത്രവും ,ഇലയിൽ കുമ്പിൾ കുത്തി കുടിക്കുമ്പോൾ ആഹാ ❤
ആസിഫിന് നന്മകൾ ഉണ്ടാകട്ടെ . ഇത് ആസിഫിന്റെ പൂർവ്വികർ ചെയ്ത പുണ്യം
ഞങ്ങളും അന്നദാനം നടത്തി ആണ് എല്ലാകൊല്ലവും പോവാറു.. സദ്യ പരിപാടിയും ഒരുക്കവും വേറൊരു ഫീൽ ആണ് 😍..സ്വാമിയേ ശരണമയ്യപ്പ...🙏🏼
കുറെ വർഷങ്ങൾ പിന്നോട്ട് പോയി.. നല്ല കുറച്ചു ഓർമ്മകൾ പുതുക്കാൻ സാധിച്ചു...❤️❤️
സത്യം
സത്യം 😘😘
ചേട്ടന് ഉണ്ടാക്കാൻ അറിയാത്ത എന്തേലും ഉണ്ടോ 😁 എല്ലാ വിഭവങ്ങളും ഒന്നിനൊന്നു മെച്ചമായി ഉണ്ടാക്കുന്ന ചേട്ടൻ ഇഷ്ടം 🥰🥰👌🏻👌🏻👌🏻
പഴയ കാലത്തെ ശബരിമല യാത്ര ഓർമ വന്നു. അയ്യപ്പൻ കഞ്ഞിയും പാടുക്ക പൂജയും ഒക്കെ ഓർമ്മിപ്പിച്ചതിന് നന്ദി. കന്നി സ്വാമിയായ മോന് അയ്യപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏♥️
ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ഞാനും പങ്കെടുത്തപോലെ....
സ്വാമി ശരണം.. സ്വാമിയേ ശരണമയ്യപ്പ 🙏🏽🌸
ഇതേ പോലെ സ്വാമി കഞ്ഞി കുടിച്ച കാലം മറന്നു... സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻
അടിപൊളി... 🥰
നാച്ചുറൽ ജീവിതവും ഭക്ഷണവും...
❤️👍
മനസ് നിറച്ച ഒരു വീഡിയോ അയ്യപ്പന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകും 👍👍👍....
നല്ലൊരു ചാനൽ ആണ് ❤️
എല്ലാ വീഡിയോയും കാണാറുണ്ട്.
ഇനിയും വളരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻..
സ്വാമി ശരണം ❤
Sharanamayappa
സ്വാമി ശരണം 🙏എല്ലാവിധ അനുഗ്രഹങ്ങളും പ്രാത്ഥിച്ചു കൊള്ളുന്നു 🙏മനസ്സ് നിറഞ്ഞു. ഒരുപാട് സന്തോഷം 😊ഇനി ഒരു വർഷത്തെ കാത്തിരിപ്പ് മണ്ഡലകാലത്തിനായി 🙏സ്വാമിയേ ശരണമയ്യപ്പ....
സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏
ഭൂതനാഥ സദാനന്ദ
സർവ്വഭൂതയാൽ പരാ
രക്ഷ രക്ഷ മഹാപാപം സാക്ഷിയും നമോ നമ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
ആനയിറങ്ങും മാമലയിൽ ആരാരുംകേറാപൂമലയിൽ 👍🏻👍🏻👍🏻👍🏻👍🏻👍🏻
വാക്കുകൾ ഇല്ല പറയാൻ....... 🙏🏼🙏🏼ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼
ഭക്തി സാന്ദ്രമായ പാചകം ❤️❤️❤️
Unnikutta(saami) yeniku koode prarttikene sowaami🥰🥰🥰
കന്നി സ്വാമി.... 🥰🥰🥰🥰🥰
ചേട്ടാ ഒരു പാട് താങ്ക്സ് ഉണ്ട്... ഇങ്ങനെ വീഡിയോ ഇട്ടതിനു 👌👌👌👌സ്വാമിയേ ശരണമയപ്പ
അയ്യപ്പാ ഞങ്ങൾ എല്ലാവരേയും അനുഗ്രഹിക്കണമേ
Sami mone rekshikatte samiye sharanamayyappa🥰🥰
സ്വാമിയേ ശരണം
നമ്മുടെ നാട്ടിലൊന്നും ഇങ്ങനെയുള്ള പതിവില്ല ഏതൊപിലുള്ള കാര്യങ്ങൾ കടത്തില് സതോഷം
ഞങ്ങളുടെ നാടാണ്. മലയ്ക്ക് പോകുന്ന എല്ലാവരോടും ഒന്നുമാത്രമേ പറയാൻ ഉള്ളു. ഒരുപാടു ദുരത്തുനിന്നും വരുന്നവരാണ്. സൂക്ഷിച്ചുഡ്രയിവ് ചൈതു. ഉറക്കം വന്നാൽ. സൈഡ്ഒതുക്കി ഉറങ്ങി റെസ്റ്റ് എടുത്തു പോകു. ഒരുപാടു അപകടം നമ്മൾ നോക്കിയാൽ ഒഴിവാകും. 🙏
നുമ്മ ഒരു എരുമേലിക്കാരൻ.....
Swami Sharanam🙏🏻🙏🏻🙏🏻
Swamiye sharanam aaiyapa 🙏🙏🚩
Swami Sharanamayyappa
Makanum ningalkkum ennum swamiyude anugraham undavate
🙏🙏🙏🙏👌👌അയ്യപ്പ ശരണം
മലയാത്രയുടെ പഴയ ഓർമ്മകൾ :മനസ്സിലേക്ക് വീണ്ടും എത്തി...... ആ പോകുന്ന കൂട്ടത്തിൽ ഞാനും ഉണ്ടെന്ന് ഒരു തോന്നൽ..... ചേട്ടനേയും കുടുംബത്തേയും അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ🙏
Swami saranam🙏🙏🙏
ഇതൊക്കെ കാണുബോൾ
ഒരു സന്തോഷം👌👌👌
🙏🙏🙏സ്വാമി ശരണം അയ്യപ്പാ🙏🙏🙏 സ്വാമി ശരണം അയ്യപ്പാ 🙏🙏🙏സ്വാമി ശരണം അയ്യപ്പാ🙏🙏🙏
Samiye sharanamayyappa🙏🙏
. ശ്രീ ധർമ്മശാസ്താവേ കാത്ത് കൊള്ളണേ
Ithoke cut cheyunath kanan oru pretheka resam thann ann😌😊
സ്വാമി ശരണം
🙏 സ്വാമിയേ ശരണമയ്യപ്പ
കന്നി അയ്യപ്പ ശരണം
🙏🙏🙏SwamY SharanaM🙏🙏🙏
Swamiye Saranam AYYAPPA
Swamiye saranamayyappa
സ്വാമിയേ ശരണമയ്യപ്പ
❤️❤️എന്റെ അയ്യപ്പ ഞങ്ങൾ എത്ര നാൾ കാത്തിരിക്കണം ഇങ്ങനെ ഒന്ന് വരാൻ
സ്വാമിശരണം 🙏🙏🙏🙏🕉️🕉️🕉️🕉️
സ്വാമി ശരണം 🙏🙏🙏
Swamiye saranamayyappa..... Valare gambheeram aayi....
സ്വാമിയേ ശരണമയ്യപ്പാ 🙏
Serikkum polichu....
Swami saranam
சுவாமியே....
சரணம் ஐயப்பா 😍😍
🙏🙏 Swamiye Sharanam Ayyappa. Nannayittundu kettunirayum, pachakavum okke aayi video, + plus cute kunjayappan also. Safe journey
Yella dhaivanghaludeyum anugrham undavattea🙏🙏🙏
സ്വാമി ശരണം. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും
Swaami Sharanam
Adipowli kothi aavunnu
Good effort❤
👏👏👏സ്വാമി ശരണം
സ്വാമി ശരണം അയ്യപ്പ ശരണം.🙏🙏🙏🙏🙏
Swamiye saranam ayyapa🙏
Swami sharanam 🙏🏻🙏🏻 ❤️❤️❤️❤️
swamy saranam.
Kuttuvinte kannimala yatra...swami saranam
അടിപൊളി 👌
സാമിശരണം. 🙏🙏🙏🙏
Ayyappante anugraham undavatte. ❤
സൂപ്പർ വീഡിയോ 👍👍
Swami saranam 😍🙏
പൊളി 🙏🙏❤
Swami saranam...
സ്വാമി ശരണം 👍👍👍
🙏🙏🙏🙏swami saranam
the goodness of Sanatana dharma! ❤❤ Swamiye saranam Aiyappa! 🙏🙏🙏
Swamiya sharanamayyappa 🙏🙏🙏🙏
സൂപ്പർ 👏👏👏👏👏👏❤️❤️❤️വീഡിയോ
Annadana prabhuve saranamentayyappa. ❤️🙏
ആദ്യമായിട്ടാണ് ഇദ്ദേഹത്തിൻ്റെ വീടിയോയിൽ അഭിപ്രായം ഇടുന്നത് " സ്വാമി ശരണം "
Swammiye saranam aayyappa ❤
Swami saranam
സ്വാമി ശരണം👏👏👏
Nalla vedio ayirunnu
Awesome Vlog ❤
കന്നിസ്വാമിയുടെയാത്ര പരിപാടി ഗംഭീരമായല്ലോ സ്വാമി 👌👌👌👌👌😍😍😍😍
Super nice vibe
Nice 😍😍
Adipoli❣️❣️❣️💖💖💖😍🥰🤗👌
Nice 1
Very good god bless you
Nice
God bless you
Kannimala kayariya monuvine ayyappan ella anugrahavum nalkatte..
Super
Swami saranam🔥
Samy saranm
சாமியே சரணம் ஐயப்பா
എന്റെ മോളും ഈ യാത്രയിൽ പോവണ്ടതായിരുന്നു പോകാൻ പറ്റിയില്ല 😔
Ayyppaaaaaa🙏🙏🙏🙏🙏🙏🙏
Manasum kannum niranju
❤️❤️❤️❤️
Nammade chekkanu ella vidha aashamsakalum