5 മിനിറ്റ് ഈ പ്രാർത്ഥനയ്ക്കായി നൽകി നോക്കൂ December 29, 2024

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 207

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan2294 16 часов назад +10

    അമ്മേ എനിക്കു എന്റെ ഉടമ്പടി പുതുക്കാൻ വരുവാൻ പറ്റുന്നില്ല എനിക്കു സാധിച്ചു തരേണമേ അമ്മേ എന്റെ ജീവിതപങ്കാളിയുടെ ജോലിയും നഷ്ട്ടപെട്ടു രോഗിയും ആയി ഡയാലിസിന് പോലും ക്യാഷ് ഇല്ല ജീവിതം വഴിമുട്ടുന്നു ഇപ്പോൾ ബന്ധുക്കളുടെ മുമ്പിൽ കൈയ് നിട്ടു വാണ് അമ്മേ ഒരു ജീവിതമാർഗ്ഗം കാണിച്ചു തരേണമേ 🙏🏻🙏🏻

  • @priyajo-sn8ke
    @priyajo-sn8ke 18 часов назад +7

    അമ്മേ മാതാവേ എന്റെ കടങ്ങൾ തീർത്തു തരണമേ 🙏🙏🙏

  • @JinklzCraft
    @JinklzCraft 9 часов назад +1

    അമ്മയുടെ വേദനകൾ മാറ്റി തരേണമേ

  • @jeevareji8028
    @jeevareji8028 4 часа назад +2

    എന്റെ അമ്മേ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി തുറന്നു തരണേ 🙏

  • @moly8062
    @moly8062 Час назад

    എൻ്റെ കൊച്ചുമകൾ എവിലിൻ മോളുടെ ശാരീരികമായ എല്ലാ വൈകല്യങ്ങളും മാറ്റി അനുഗ്രഹിക്കണമേ എൻ്റെ കൃപാസനമാതാവേ✝️

  • @treesasebastian4322
    @treesasebastian4322 14 часов назад +4

    അമ്മേ മാതാവേ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ....

  • @appuappuzz4608
    @appuappuzz4608 18 часов назад +5

    എന്റെ മാതവേ എന്റെ കൈയുടെ വേദനയും മകന്റ രോഗങ്ങളും പഠന തടസ്സവും മാറ്റിതരണ മേ ഭർത്താവിന്റെ V P മാറ്റി തരണം സാ മ്പത്തിക തടസ്സം മാറ്റി തരണം ഞങ്ങൾക്ക്ഒരുനാവഴി ഒരുക്കി തരണമാതവേ ആമേൻ

  • @JacksonPanachikkal
    @JacksonPanachikkal 12 часов назад +1

    🙏❤അമ്മേ എന്റെ ആഗ്രഹം ഉടനെ സതീച്ചു തരേണമേ ആമേൻ 🙏❤

  • @VijayanV-o9o
    @VijayanV-o9o 17 часов назад +2

    അമ്മേ പരിശുദ്ധ മാതാവേ 🙏 എന്റെ കടങ്ങൾ കൊടുത്തു തീർക്കുവാൻ മാതാവ് വഴി ഉണ്ടാക്കി തരേണമേ 🙏

  • @subiyaaby8820
    @subiyaaby8820 18 часов назад +4

    എന്റെ മക്കളെ അനുഗ്രഹിക്കണം... അമ്മേ 🙏🙏🙏🙏🙏🙏

  • @Chandran136
    @Chandran136 16 часов назад +3

    മാതാവേ എനിക്ക് കുറച്ചു കടം ഉണ്ട് അത് തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ

  • @jessydileep3394
    @jessydileep3394 3 часа назад

    Ente mathave Ente manasinte tension maatitharaname mathaveee 🙏

  • @alandavid1315
    @alandavid1315 18 часов назад +2

    മാതാവേ അവിടുത്തെ പ്രത്തിക്ഷീകരണത്തിന് എന്നേയും കുടുംബത്തേയും സഹായിക്കണേ മാതാവേ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ ആമേൻ 😢😢🙏🙏🙏

  • @Kunjattavloges
    @Kunjattavloges 13 часов назад +1

    എന്റെ ലോക മാതാവേ എനിക്ക് മനസമാധാനം തരണമേ... വിഷമങ്ങളും ദുഃഖങ്ങളും മാറ്റി തരണമേ ഇന്ന് രാവിലെ മനസമാധാനം ഇല്ലായിരുന്നു ഞാൻ കരഞ്ഞു ... എന്റെ കണ്ണുനീർ ഒപ്പി തെരേണമേ ആമീൻ

  • @SoniyaKm-ln3fo
    @SoniyaKm-ln3fo 6 часов назад +1

    അമ്മേ വള്ളിയെയും അവളുടെ വയറ്റിൽ ഉള്ള കുഞ്ഞുവാവയെയും കാത്തുകൊള്ളണമേ 2009രണമാസം 2ന് വിവാഹം കഴിഞ്ഞു കുട്ടികൾ ഇത്രയും വർഷം ആയി ഇല്ലാരുന്നു ഇപ്പോൾ കർത്താവ് ഒരു കുഞ്ഞിന് കൊടുത്തു ആ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ലാതെ കിട്ടാൻ അനുഗ്രഹിക്കണമേ രാവിലെ മുതൽ ആ കുട്ടി ശർദി ആണ് ഈശോയെ ഭർത്താവ് മാത്രം ഉള്ളു ആ കുട്ടിക്ക് തുണ ഇപ്പോൾ ആശുപരിയിൽ പോയിരിക്കുന്നു കാത്തുകൊള്ളണമേ നല്ല ആരോഗ്യ ത്തോടെ ഒരു കുഞ്ഞിനെ വള്ളിക്കും ശ്രീകുമ്മറിനും നെൽകി അനുഗ്രഹിക്കണമേ ഈശോയെ 15വർഷം കഴിഞ്ഞു 16വർഷത്തേക്കു പ്രേവേശിക്കുന്നു അവർ ഈ വരുന്ന ഫെബ്രുവരി വരി കാത്തുകൊള്ളണമേ ആമ്മേൻ എന്റെ അയൽവാസികൾ ആണ് എന്റെ കുട്ടികൾ ഈശോയെ അനുഗ്രഹിക്കണമേ

  • @mariamma5221
    @mariamma5221 13 часов назад +1

    എൻറെ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയോടുപ്രാർത്ഥിക്കണമേ

  • @GeethaJanardhanan-s8t
    @GeethaJanardhanan-s8t 10 часов назад +1

    മാതാവേ നിന്റെ ജീവിതം ഭർത്താവുമെന്ന് നല്ല സ്നേഹത്തോടെയും കുട്ടികളുമായി ജീവിക്കാൻ അനുഗ്രഹിക്കണമേ

  • @ummenkoshiummen6308
    @ummenkoshiummen6308 7 часов назад

    അമ്മേ മാതാവേ അവിടെത്തെ തിരുസന്നിതിയിൽ വന്നു പ്രാർത്ഥിക്കുവാൻ അടിയങ്ങൾക്കു സാദ്യമാക്കേണമേ ഞങ്ങൾ ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു. അടിയങ്ങൾക്കു സാധിച്ചു നൽകേണമെ.🙏

  • @annievarughese1048
    @annievarughese1048 8 часов назад

    Ammae mathave ente niyogal Sathiche tharanne 🙏🏻🙏🏻

  • @rajangeorge5838
    @rajangeorge5838 15 часов назад

    പരിശുദ്ധ മാതാവേ. 🙏🙏🙏

  • @Kunjattavloges
    @Kunjattavloges 13 часов назад +1

    എന്റെ ലോക മാതാവേ എന്റെ കാര്യം നടത്തി തരേണ ആമീൻ

  • @sherlyjohn3118
    @sherlyjohn3118 16 часов назад

    അമ്മേ ഞങ്ങളെ anugrahikkrneme

  • @ShylajaUnnikrishnan-h8c
    @ShylajaUnnikrishnan-h8c 10 часов назад

    Aivinye kayyu sariyali kodukaneee❤❤❤

  • @reebageorge8066
    @reebageorge8066 18 часов назад +1

    Heal me Lord Mathava cut short my days of suffering

  • @sivaprasadkailassivaprasad8229
    @sivaprasadkailassivaprasad8229 14 часов назад +1

    അമ്മേ മാതാവേ കൃപാസനം പ്രസാദപരം മാതാവേ എന്നെ രക്ഷപ്പെടുത്തി തരണമേ എന്റെ എല്ലാ പ്രശ്നങ്ങളും അമ്മയിലും കർത്താവിലും ഞാൻ അർപ്പിക്കുന്നു എന്റെ അമ്മേ എന്റെ ആശ്രയമേ എനിക്കെന്നും എപ്പോഴും കൂട്ടായിരിക്കണമേ ആമേൻ ആമേൻ ആമേൻ🙏🙏🙏

  • @sangeethasangeetha5696
    @sangeethasangeetha5696 5 часов назад +1

    Eshoye angu ente udambadi ettedukkan mathram yogyatha ullaval alla njan engilum ente prarthanayum avidunnu kelkkane eniykum angayude vachanam. Ente grevithathil prarthikamakkan ulla kripa nalki anugrahiykane❤❤🙏

  • @bindujayan483
    @bindujayan483 14 часов назад

    അമ്മേ അനുഗ്രഹിക്കണേ 🙏🙏

  • @Chandran136
    @Chandran136 17 часов назад +1

    എന്റെ മോളുടെ രോഗത്തിൽനിന്ന് ഒരു വിടുതൽ കൊടുക്കണമേ mathave

  • @Sarumayi
    @Sarumayi 12 часов назад +1

    അമ്മ മാതാവേ എല്ലാ ശ്വാസകോസരോഗികളെയും സമർപ്പിക്കുന്നു സുഖപ്പെടുത്തി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏❤️❤️❤️🙏🙏🙏

  • @JayanthiJayanthijayan-ip4bs
    @JayanthiJayanthijayan-ip4bs 7 часов назад

    അമ്മേ ലോക മാതാവേ ❤️

  • @sumavarghese205
    @sumavarghese205 16 часов назад

    Parusudda Divamathave Ennathe Dhyaanathil Yannayum Ulpeduthi Anugrahikkename Ammae Amen Sthotharam Hallelujah Amen 🙏 Kripasanam Mathave Ante Monte Kadabhadyathilninnu karakayattaname Ammae Parusudda ammae Kripasanam Mathave Ante Molude Vishamagal Matti Kodukkename Ammae Amen Sthotharam Hallelujah Amen Sthotharam Hallelujah Amen 🙏🙏🙏

  • @aleena8649
    @aleena8649 11 часов назад

    മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @PeterthomasLaji
    @PeterthomasLaji 12 часов назад +1

    അമ്മേ മാതാവേ, എൻ്റെ മകൾ' നെറ്റ് പരീക്ഷയ്ക്കു അഞ്ചോ ആറോ പ്രാവശ്യം എഴുതി പരാജയപ്പെട്ടു ചിലതിന് വളരെ കുറഞ്ഞ മാർക്കാനാണ് പരാജയപ്പെട്ടത് ഈ വരുന്ന പരീക്ഷയ്ക്ക് നല്ല മാർക്കോടെ ജയിക്കുവാൻ പ്രാർത്ഥിക്കേണമേ അനുഗ്രഹിക്കേണമെയാചിക്കുന്നു അപേക്ഷിക്കുന്നു.

  • @lathaabraham7200
    @lathaabraham7200 4 часа назад

    Ente amme njangalude sambathika prasnangalellam pariharichu tharename amen

  • @ValsaValsa-nr9zw
    @ValsaValsa-nr9zw 18 часов назад +2

    അമ്മേ അമ്മയുടെ പ്രത്യഷി കരണത്തിന്റെ സാക്ഷി ബാക്കി എന്നെയും എന്റെ മകനെയും ഉയർത്തണമേ ആവേ മരിയ ഈ പാപ സ്ഥയിൽ നിന്ന് മാറ്റണമേ ഞങ്ങളുടെ ആധാരം ബാങ്കിൽ നിന്ന് തിരിച്ചെടുക്കാൻ ഒരു മാർഗ്ഗം കാണിച്ചു തരണമേ 5 ലക്ഷം രുപ വേണം മകന് തെറാപ്പി ചെയ്യുവാൻ മാസം ഇരുപതിനായിരം രൂപ വേണം അമ്മ പറഞ്ഞാൽ 1 നിമിഷം മതി എന്റെ മകന് സൗഖ്യം ലഭിക്കാൻ ആമേൻ❤❤❤❤❤❤❤❤❤

    • @Rejani-m2c
      @Rejani-m2c 17 часов назад

      AmmeMathaveAnugrahikkaname❤❤❤❤❤❤

    • @BabuKk-t1w
      @BabuKk-t1w 15 часов назад

      Ameen ❤❤❤❤❤❤

  • @Chandran136
    @Chandran136 17 часов назад +1

    Amme ente kudumbathil samathanavum santhoshavum tharanam

  • @UshaVijayan-t9z
    @UshaVijayan-t9z 2 часа назад

    Father എനിക്ക് ഇന്ന് നല്ല ഒരു സമ്മാനം നൽകി തന്ന അമ്മക് 1000. നന്ദി പറയുന്നു

  • @jissmisebastian1390
    @jissmisebastian1390 12 часов назад

    അമ്മേ മക്കളായ ഞങ്ങളെ സഹായിക്കണമേ 🙏🙏🙏

  • @ushakumaran7208
    @ushakumaran7208 2 часа назад

    അമ്മേ സഞ്ചാരിമാത്യ വേ നാളെ എന്റെ മക്കൾയാത്രപോകുകയാണ് കൂടെ ഉണ്ടാകണമേ ആമേൻ🙏🙏

  • @simonabraham9645
    @simonabraham9645 16 часов назад

    Amme daivamathave ente kadabharangal neekkikalayename samadanam nalkename mathave ente inniyude shramangale sabhalamakkename anugrahikename 💔🥲🙏🙏🙏🌷🌷

  • @jayalj301
    @jayalj301 13 часов назад

    അമ്മ മാതാവേ മോന് സർട്ടിഫിക്കേറ്റ് വെരിഫിക്കേഷനും മെഡിക്കലും ഒരു കുഴപ്പവും ഇല്ലാതെ നടത്തി ഒരു ജോലി കൊടുത്തുഅനുഗ്രഹിക്കണെ അമ്മ 🙏🙏🙏🙏

  • @NageenaNageena-o2j
    @NageenaNageena-o2j 8 часов назад

    Amme enne anugrahikkane🙏❤️

  • @SreeVidhya-m3f
    @SreeVidhya-m3f 18 часов назад +1

    മാതാവേ എന്റെ കുഞ്ഞുങ്ങളുടെ നല്ല വിദ്യാഭ്യാസം നല്ല രീതിയിൽ തന്നെ നടക്കണേ ഒരു കാരണവശാലും മുടങ്ങരുത് എന്റെ മാതാവേ എനിക്ക് സ്ഥിരം വരുവാനുള്ള ഒരു ജോലി തന്ന അനുഗ്രഹിക്കണമേ എന്റെ മാതാവേ നിന്നെ ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു

  • @susammavarghsese352
    @susammavarghsese352 18 часов назад

    Parishutha parama divya karunniyathine enneraum aaradhanayum Sthuthiyum pukazhchayum undayirikhename hallelujah hallelujah

  • @maneeshasajan4268
    @maneeshasajan4268 18 часов назад +1

    അമ്മേ മാതാവഎൻ്റെ കട ബാധ്യതകൾ പൂർണ്ണമായും മാറ്റിതരണമെആമേൻ

  • @santhamani2645
    @santhamani2645 18 часов назад +1

    അമ്മ മാതാവേ അമ്മയുടെ പ്രത്യക്ഷികരനത്തിന്റെ സാക്ഷിയാക്കി മാറ്റണമേ എന്നെ

  • @rosilypt3287
    @rosilypt3287 7 часов назад

    Amme madhave njgalude makale angaude munnil samarppikunnu manasadhram kodukkanama Amen🙏🙏

  • @RemaSasi-n1s
    @RemaSasi-n1s 16 часов назад

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @AlenMBaby
    @AlenMBaby 8 часов назад

    Ammae mathave. Ente thoratnte thadasam matti rhanna kripakai oraeriam nanni. Sthothram. Koode undaerikane. Amen🙏🏻🙏🏻🙏🏻

  • @SmartSwag_KL8
    @SmartSwag_KL8 15 часов назад

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ കൃപയുണ്ടാകേണമേ 🙏🏻🙏🏻എന്റെ കടബാധ്യതകൾ തീർത്തുതരേണമേ.. ഞാൻ എഴുതുവാൻ പോകുന്ന പരീക്ഷയിൽ വിജയിക്കാൻ കരുണ കാണിക്കേണമേ... അമ്മേ മാതാവേ എന്റെ അസുഖം മാറ്റിത്തരേണമേ 🙏🏻🙏🏻നന്മ നിറഞ്ഞ അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ.. എന്റെ കണ്ണുനീരിനെ തള്ളി ക്കളയരുതേ.. എന്റെ കുഞ്ഞിനെ ഞാൻ സമർപ്പിക്കുന്നു 🙏🏻🙏🏻അവളുടെ മേൽ കൃപ ചൊരിയെണമേ.. ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @radhamanireji1236
    @radhamanireji1236 Час назад

    അമ്മ എന്റെ prayer സാധിച്ചു തരണം

  • @SoniyaKm-ln3fo
    @SoniyaKm-ln3fo 7 часов назад

    അമ്മേ എന്റെ ഇടതു കൈയിൽ ഒരം മുതൽ മുട്ടു വരെ നിര് ആണ് കടുകാടുപ്പും ഈശോയെ കൈ അനക്കി കൊണ്ടിരുന്നാൽ വലിയ കുഴപ്പം ഇല്ല ഞാൻ കൂടുതൽ വലത് കൈ കൊണ്ട് ആണ് ജോലി എടുക്കുന്നത് ഈശോയെ ഇടതു കൈടെ നീര് വേദന എല്ലാം സുഖം ആകേണമേ ആമ്മേൻ

  • @BinduKR-po7cu
    @BinduKR-po7cu 10 часов назад

    മാതാവേ എന്റെ ഭർത്താവിനെ പനി കുറഞ്ഞ ആശുപത്രി നിന്ന് ഡിസ്ചാർജ് ചെയ്ത് പോകാൻ ദൈവം അനുഗ്രഹിക്കേണമേ

  • @CherupushpamMT
    @CherupushpamMT 8 часов назад

    അമ്മേ മാതാവേ മോൻ പരീക്ഷ എഴുതി കൊണ്ടിരിക്കുന്നു കൃപ നൽകി അനുഗ്രഹിക്കണേ

  • @JollyYohannan-w9p
    @JollyYohannan-w9p 14 часов назад

    Amma mathava kathakklame ❤❤❤ 😮😮😮

  • @sumaelias1951
    @sumaelias1951 11 часов назад

    അമ്മേ മാതാവേ എന്റെ മകനെ പെട്ടെന്നു തന്നെ interviewന് വിളിച്ച് ജോലി നൽകി അനുഗ്രഹിക്കണമേ . ആ മേർ🙏🙏

  • @SreeVidhya-m3f
    @SreeVidhya-m3f 18 часов назад +1

    എന്റെ അനിയത്തിയുടെ ദേഹത്തുള്ള ആ വെള്ള പാടെല്ലാം നീ അകറ്റി കളയണം

  • @ThomasAntony-x6x
    @ThomasAntony-x6x 7 часов назад

    Kadabathatamaruvan ammen 🙏

  • @richymathew2410
    @richymathew2410 16 часов назад

    Ammamathave innu prarthikuvan pattiyilla ennodu kshemikaname ennu prarthikunnu shareerika aswasthakal karanathal aanu amma njangalodu kshemikaname ennu prarthikunnu amen ammayude sannithyam epozhum njangalodu koode undairikaname ennu prarthikunnu amen 🙏

  • @raijen689
    @raijen689 9 часов назад

    My krupasanam matha please pray for our children's intention Amen praise the Lord

  • @elizabethmpeter8458
    @elizabethmpeter8458 18 часов назад +1

    'അമ്മ എനിക്ക് ഒരു കുഞ്ഞിന് തരണം മാതാവ്

  • @sukanyachandran8597
    @sukanyachandran8597 14 часов назад

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർക്കുവാൻ സാധിക്കണമേ സമാദാനത്തോടെ ഉള്ള ഒരു ജീവിതം തന്നു അനുഗ്രഹിക്കണമേ amen

  • @jessydileep3394
    @jessydileep3394 3 часа назад

    Ente mathave ente monu oru joli kodukkane mathave🙏

  • @sumyvarghesesumyvarghese6605
    @sumyvarghesesumyvarghese6605 11 часов назад

    കൃപാസനമാതാമേ🙏🙏🙏 എൻ്റെ മക്കളെ ദൈവ വിശ്വാസത്തിലും ദൈവഭയത്തിലു ദൈവകൃപയിൽ ജീവിക്കുവാൻ അമ്മേ അവിടുന്ന് അനുഗ്രഹിക്കണമെ🙏🙏🙏 എൻ്റെ കടബാദ്ധ്യതകൾ എൻ്റെ രോഗങ്ങൾ എല്ലാത്തിലും അമ്മ ഇടപെടണമെ🙏🙏🙏

  • @VidhyavishnuVishnu
    @VidhyavishnuVishnu 15 часов назад

    Ente ammayude pettennulla nenjuvedana matti koduth sugapeduthename. Onnum varutharuthe amma mathave. Ente ammayude reshakkayi njan aggayodu apeshikkunnu. Ente moneyum, ammayeyum sugapeduthi kodukkename. Amen🙏🙏🙏😭😭😭😭😭

  • @kanakkammarajan9284
    @kanakkammarajan9284 17 часов назад

    എന്റെ അമ്മേ ഇന്നു പിരുകർക്ക് പൈസ കൊടുക്കാൻ സഖയികേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajitha39
    @sajitha39 18 часов назад +1

    ഉടമ്പടി യിൽ ഞാൻ പറഞ്ഞു രിക്കുന്നത് എല്ലാം നടത്തി തരണേ മാതാവേ

  • @subiyaaby8820
    @subiyaaby8820 18 часов назад +1

    അമ്മേ എന്റെ വീട് പണി നടത്തി തരണം അമ്മേ 🙏🙏🙏🙏

  • @alphyjoy7339
    @alphyjoy7339 12 часов назад

    എന്റെ ഈശോയെ എന്റെ എല്ലാവിധ വേദനകളും മാറ്റിത്തരുവാൻ kenapashikunnum

  • @subiyaaby8820
    @subiyaaby8820 18 часов назад +1

    അമ്മേ രാഹുലിന്.. നല്ല ഒരു ജോലി കൊടുക്കണം 😢😢😢🙏🙏🙏

  • @SebastianCJ-o5i
    @SebastianCJ-o5i 4 часа назад

    Amen.amen.❤❤.🎉🎉

  • @susammavarghsese352
    @susammavarghsese352 18 часов назад

    Hallelujah hallelujah yeshuve aaradhana yeshuve sthothram yeshuve nanni parayunnu amen hallelujah hallelujah

  • @VidhyavishnuVishnu
    @VidhyavishnuVishnu 15 часов назад

    Ente amma mathave ente monte vayyayika monu paniyum, xhumayum, oughkettum aanu. Ethuvareyum kurayunnilla. Monte E vayyayika athreyum pettennu sugapeduthi kodukkename. Ente monte arikil amma varename. Amen🙏🙏🙏🙏😭😭😭🥺🥺🥺😭

  • @molyalexander7211
    @molyalexander7211 10 часов назад

    ❤Amen Amen Amen hallelujah Hallelujah 🙏

  • @SoniyaKm-ln3fo
    @SoniyaKm-ln3fo 7 часов назад

    ഒരു വിട് വാങ്ങാൻ ഞങ്ങൾ 22വർഷം ആയിട്ടു ശ്രമം തുടങ്ങിയിട്ടു പക്ഷേ ഇതു വരെ ഒന്നും കിട്ടിയില്ല ഓരോ തടസം പ്രധാനമായും പണം ആണ് തടസം ഈശോയെ ഈ വൻ തടസം എടുത്തു മാറ്റിതരേണമേ 2025ജനുവരി മാസം 16ന് മുൻപ് ഈശോയെ അനുഗ്രഹം വർഷിക്കേണമേ ആമ്മേൻ

  • @alicejoseph8159
    @alicejoseph8159 4 часа назад

    അമ്മേ പരിശുദ്ധ amme എന്റെ മക്കളുടെമേലുമവരുടെ നിയോഗം ങ്ങളുടെ മേലും ക്രെപയാക്കണേ കരുന്നതോന്നണേ.

  • @Jose-d2c7p
    @Jose-d2c7p 16 часов назад

    മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ

  • @minikr3149
    @minikr3149 13 часов назад

    അമ്മയെ പരിശുദ്ധ അമ്മേ ഈശോയെ കൂടെ ഉണ്ടായേക്കണേ ഇതുവരെ ജോലിക്ക് കയറിയിട്ടില്ല. ഒന്നാം തീയതി തന്നെ ജോലിക്ക് കയറാൻ സാധിച്ചേക്കണേ പുതിയ വർഷത്തിൽ അവന്റെ വിവാഹവും നടന്നേക്കണേ

  • @JinklzCraft
    @JinklzCraft 9 часов назад

    എൻ്റെ കാല് പൂർണ്ണമായി സുഖമായി പള്ളിയിലും School ലും പോകാൻ പറ്റണേ

  • @chandrikaSowmya-g8m
    @chandrikaSowmya-g8m 15 часов назад

    Amma mathave njagade kadabadhyatha theerkaname

  • @sunithamuthukulam8238
    @sunithamuthukulam8238 17 часов назад

    മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് ഇടയാക്കണെ ആ മേന്

  • @subijohnson8345
    @subijohnson8345 10 часов назад

    Amme appune anugrahikkane

  • @BinduKR-po7cu
    @BinduKR-po7cu 10 часов назад

    Amen🙏🙏🙏🙏🙏🙏

  • @imtninja3182
    @imtninja3182 3 часа назад

    AmmaOruVeeduTharana

  • @elsammathomas804
    @elsammathomas804 2 часа назад

    Amma bless heal protect save sumitha 😭👏🙏

  • @shylajakungumam2230
    @shylajakungumam2230 12 часов назад

    amma mathave ente bharthavinu soudyil taxi oottam kittane mathave ❤❤❤❤

  • @midhyadipu8222
    @midhyadipu8222 14 часов назад

    എന്റെ മാതാവേ ഞാൻ അപേക്ഷിച്ച ലോൺ എനിക്കുപസ്സാക്കിത്തരേണമേ

  • @ajaysukumaran8673
    @ajaysukumaran8673 17 часов назад +1

    Anna mathave ente kadam theerthu samadanamayi jeevikkan sahayikkaney

  • @elcyroy5689
    @elcyroy5689 2 часа назад

    Amme athbhutham summbhavikkan idapedaname

  • @PrameelaMurali-o1y
    @PrameelaMurali-o1y 18 часов назад

    Amen❤️❤️❤️

  • @ushapradeep8381
    @ushapradeep8381 18 часов назад

    ആമേൻ 🙏🏻🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻🙏🏻ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻ആമേൻ 🙏🏻♥️എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്ണെ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻

  • @soumyathampi6342
    @soumyathampi6342 14 часов назад

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ🙏🙏🙏 എന്റെ കുടുംബത്തെ (എന്റെ ഭർത്താവ്, എന്റെ മക്കൾ, ഇവർക്ക് വേണ്ടി എന്റെ ജീവൻ)എല്ലാ നേരവും രക്ഷിക്കണേ രക്ഷിക്കണേ ആമേൻ ആമേൻ ആമേൻ യേശു കർത്താവെ എന്റെ വലതു കാൽ എടുത്ത് വച്ചു നടക്കാൻ കഴിയണേ 🙏🙏🙏🙏യേശുവേ അങ്ങ് തന്നെ രെക്ഷ കർത്താവെ ആരാധന ആരാധന ആരാധന

  • @JoshyMM-p9u
    @JoshyMM-p9u 13 часов назад

    അമ്മേ മാതാവേ എന്റെ ടിക്കറ്റിൽ കാർത്തവിന്റെ നാമത്തിൽപ്രൈസസ് അടിയ്ക്കണേ ആ മോൻ

  • @ushakvushakv2334
    @ushakvushakv2334 16 часов назад

    എന്റെ അമ്മേ പരുശുദ്ധ അമ്മേ എനിക്കും എന്റെ മക്കൾക്കും ഒരു വഴിതരണേമ്മേ എൻറ വീടിന്റെ ലോൺ അടഞ് തിരാൻ ഒരു ലോട്ടറി എങ്കിലും അടിക്കാൻ അമ്മയുടെ പ്രാർത്ഥനാ ഉണ്ടാകണ്ടേ അമ്മേ അനുഗ്രഹിക്കണേ അമ്മേ മാതാവേ എന്റ കടം തിർന്നാൻ എന്റെ അമ്മേ കാണാൻ ഞാൻ വരും അമ്മേ മാതാവേ രക്ഷികണേ

  • @manjujose8991
    @manjujose8991 3 часа назад

    Amme kunjgalkkuvendi prathikkane barthavinte kallukudiyum mattaname

  • @kuriackofrancis2011
    @kuriackofrancis2011 4 часа назад

    Have Mercy on us

  • @ManjuBiju-u2d
    @ManjuBiju-u2d 5 часов назад

    എന്റെ പരിശുദധമാതാവ്❤️🌹❤️🌹❤️🌹❤️🌹❤️🌹:❤️🌹❤️🌹.❤️🌹❤️🌹❤️🌹❤️🌹❤️🌹❤️❤️🌹

  • @geethavijayanathanasan9540
    @geethavijayanathanasan9540 14 часов назад

    അമ്മേ മാതാവേ തടസം മാറ്റി തരണമേ മക്കളെ അനുഗഹിക്കമേ അമ്മേ മനോ ദുഖം അനുഭവിക്കുന്ന ഞങ്ങൾക്ക് അമ്മ അനുഗ്രഹിക്കണമേ പരിശു അമ്മേ ക കൃപ ചെയ്യേണമേ🙏🙏🙏🙏🙏ദ്ധ

  • @ShajuShoba
    @ShajuShoba 15 часов назад

    അമ്മ മാതാവേ എൻ്റെ കട ബാധ്യത പൂർണമായും അമ്മ മാറ്റി തരണേ അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന അമ്മ കേൾക്കണേ🙏🙏🙏

  • @shylajakungumam2230
    @shylajakungumam2230 12 часов назад

    amma mathave ente 😊