സിനിമാ നടി വിന്‍സി അലോഷ്യസ് ആ സത്യം വെളിപ്പെടുത്തുന്നു

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 140

  • @MK_Niya
    @MK_Niya 2 дня назад +101

    സദസ്സിലിരിക്കുന്ന വിദ്യാർത്ഥികളെ നോക്കിയേ... തങ്ങളോട് സംസാരിക്കുന്ന വ്യക്തിയോട് ഒരു respect- ഉം കാണിക്കാതെ തങ്ങളുടേതായ ലോകത്തിൽ.... Vincy പറയുന്ന ആത്മാർത്ഥമായ ഗൗരവമുള്ള കാര്യങ്ങൾ ഉൾക്കൊള്ളാനുള്ള മനോഭാവം പോലും ഇല്ലാതെ ഇത്തരം ഒരു 'തലമുറയാണ് നമുക്കുള്ളതെന്നു കാണുമ്പോൾ ദേഷ്യവും ദുഖവും... It seems that they are a wrong audience for such a great message and personal confession.

    • @user-cn7xc9ol9k
      @user-cn7xc9ol9k 2 дня назад +2

      ഇത് ആ സദസ്സ് അല്ലാന്നാ തോന്നണേ

    • @AthinThomass
      @AthinThomass 2 дня назад

      @@user-cn7xc9ol9k ethu candid place cheythekkunneyanu correct alla seprate edutheya single cam aannu so oru time oru karyam matre edukkunnullu candid ett fill cheythekkunneta

    • @nikhilanamika8275
      @nikhilanamika8275 День назад +1

      ഇതൊന്നുമല്ല ലൈഫ് എന്ന് അവർക്കറിയാം
      പിള്ളാര് ഇവളെക്കാളും ലോകം മനസിലാക്കിയിട്ടുണ്ട്
      അതുകൊണ്ട് ഇതൊന്നും അവർ മൈൻഡ് ചെയ്യില്ല

  • @miniushus5464
    @miniushus5464 2 дня назад +114

    കുറച്ചുകാലം മുൻപ് ഒരു അഭിമുഖത്തിൽ ഞാൻ ഇപ്പോൾ റിലീജിയസ് അല്ല എന്ന് തെല്ലാരൊഹങ്കാരത്തോടെ തന്നെയാണ് അന്ന് പറഞ്ഞത്. പൊതുവേദിയിൽ അതു തിരുത്തിപറയുന്നത് കേൾക്കാൻ
    ആത്മാർത്ഥമായി പ്രാർത്ഥിച്ചിരുന്നു. ദൈവത്തിന് നന്ദി, മാനസാന്തരം ഉണ്ടായല്ലോ

    • @pushpypallathussery9469
      @pushpypallathussery9469 2 дня назад +6

      ഞാനും 🙏🏼🙏🏼🙏🏼

    • @vimalvk5039
      @vimalvk5039 2 дня назад +4

      പെണ്ണല്ലേ കുറെ കഴിയുമ്പോൾ പിന്നേം മാറും 😊

    • @thresiammamichile7801
      @thresiammamichile7801 2 дня назад +6

      Yes I do remember how she answered and I really felt sorry for seeing her behaviour and now I am happy that she realised her fault.

    • @annievarghese6
      @annievarghese6 2 дня назад

      സദസ്സിലിരിക്കുന്നവർ എത്ര അഹങ്കാരികൾ ആണ് ഒര ആരായാലും പറയുന്ന വാക്കുകൾ ശ്രദ്ധിക്കാത്ത ന്യൂജെൻ വേസ്റ്റ്കൾ

    • @shebamathew6703
      @shebamathew6703 2 дня назад +9

      ഞാനും കേട്ടിരുന്നു.ഒത്തിരി വിഷമമുണ്ടായിരുന്നുകേട്ടപ്പോൾ

  • @jayakumarg6417
    @jayakumarg6417 2 дня назад +50

    വിൻസിക്ക് കഴിവുണ്ട്.തളരരുത്. നല്ലസ്ക്രിപ്റ്റ് നല്ലകഥാപാത്രം നല്ല ടീം എന്നിവ ശ്രദ്ധിക്കുക.നല്ല ഭാവി ആശംസകൾ നേരുന്നു.♥️👍🏼

    • @nikhilanamika8275
      @nikhilanamika8275 День назад

      ഈ സ്ക്രിപ്റ്റ് ചീറ്റി പോയി
      അടുത്ത സ്ക്രിപ്റ്റ് വിജയിക്കട്ടെ

  • @VinithaRs-vz9my
    @VinithaRs-vz9my 2 дня назад +54

    ഈ പിള്ളാര്‌ ഒന്നും ശ്രെദ്ധിക്കുന്നില്ലല്ലോ... വിൻസി യെ പറ്റി proud തോന്നുന്നു സ്വന്തം തെറ്റ് തുറന്നു പറയാൻ ഒരു മനസ് ഉണ്ടെങ്കിൽ അതാണ് ഏറ്റവും വല്ല്യ നന്മ

    • @annaanna-tl8ic
      @annaanna-tl8ic 2 дня назад +3

      ഇപ്പൊ ഉള്ള എല്ലാ ക്യാമ്പസുകളും ഇങ്ങനെ ആണ്.

    • @user-cn7xc9ol9k
      @user-cn7xc9ol9k 2 дня назад

      ആ സദസ്സ് അല്ല
      വേറെ ഏതോ ആണെന്ന് തോന്നുന്നു.

    • @preethymathew3360
      @preethymathew3360 2 дня назад +1

      School or college അല്ലാത്തത് കൊണ്ടാണ് കുട്ടികൾ ഇങ്ങനെ behave ചെയ്യ ചെയ്യുന്നത്. reliegious Youth programme ആയത് കൊണ്ടാണ്

    • @sgpmusic28
      @sgpmusic28 2 часа назад

      ​@@preethymathew3360screens le avare kanikunnd atha

    • @athhulya
      @athhulya 21 минуту назад

      Camara adth varumbol aan avr angana behave cheyyunnath

  • @truthfinder2575
    @truthfinder2575 2 дня назад +36

    വളരെ സത്യസന്ധമായ തുറന്നുപറച്ചിൽ. ദൈവം അനുഗ്രഹിക്കട്ടെ

  • @ARULTHOOTHUTV
    @ARULTHOOTHUTV 3 дня назад +33

    Vincy speaks the truth .. really insighting. Let Jesus guide you

  • @jyjy2023
    @jyjy2023 2 дня назад +25

    I am really touched by her talk. Amazing

  • @bhagyasvm6885
    @bhagyasvm6885 22 часа назад +4

    വിൻസി .....നിനക്കായി ഞാനും പ്രാർത്ഥിച്ചിരുന്നു.'' 'ഒത്തിരി സന്തോഷം തോന്നി....... ആദ്യ interview...... ദൈവത്തിൽ നിന്ന് അകന്നു പോയ പോലെ തോന്നി..... ഇപ്പോൾ ..... സാവൂൾ പൗലോസായതു പോലെ.....! ദൈവം അനുഗ്രഹിക്കും

  • @annajames8521
    @annajames8521 2 дня назад +23

    വിൻസി ഒരിക്കലും തോൽക്കില്ല ഉറപ്പ് 🙏🙏🙏

  • @jijimonthomas7959
    @jijimonthomas7959 День назад +12

    അവിടെ ഇരിക്കുന്ന 90% കുട്ടികളും വിൻസി ഒന്നുമല്ല എന്ന ഭാവത്തിൽ ആണ് ഇരിക്കുന്നതും misbehave ചെയ്തിരിക്കുന്നതും... പിന്നെ ഇതൊന്നും ഞങ്ങളെ ബാധിക്കില്ല എന്ന ഭാവം.... ആദ്യം ചോദ്യം ചോദിച്ച ആ മിടുക്കനെ അഭിനന്ദിക്കുന്നു.... വിൻസി ഈ മാറ്റം അത്യപൂർവം ആണ്... വിൻസിയോടുള്ള സ്നേഹവും ബഹുമാനവും കൂടി... മോളെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.....❤

    • @pragma2264
      @pragma2264 2 часа назад +1

      അവിടെ ബിഗ് സ്ക്രീനില്‍ ഈ വീഡിയോ streaming ആകുന്നുണ്ട് so വലിയ സ്ക്രീനില്‍ കുട്ടികള്‍ അവരെ കാണുമ്പോള്‍ ഉള്ള ചമ്മലും, embarrassment ഉം ആണ്‌ അവരുടെ behavior ല്‍ കാണുന്നത്...

    • @sgpmusic28
      @sgpmusic28 2 часа назад

      Yes​@@pragma2264

  • @CATHOLICFAITHTAMIL-uw9ke
    @CATHOLICFAITHTAMIL-uw9ke 3 дня назад +29

    The confession of this person is really great. this is really amazinng

  • @yesteryears336
    @yesteryears336 2 дня назад +9

    Aa paranja movie ozhivakiyathu nannayi ..because you are blessed...still you are blessed ❤ oru pazhanjan pranaya katdha kandu ..super ❤

  • @ancygeorgeancygeorge9598
    @ancygeorgeancygeorge9598 2 дня назад +4

    Thanku my dear wincy for your inspiring words. All the best wishes and my sincere prayers for your best future.

  • @kizhakkethankachan6843
    @kizhakkethankachan6843 День назад +3

    Wincy's narrative about the ups and downs of her career offers profound wisdom for today's youth. Her ability to find pride in her experiences highlights the importance of learning from every phase of life. This message is motivational and essential for guiding young individuals as they navigate their journeys.

  • @mygarden9861
    @mygarden9861 2 дня назад +12

    മക്കളേ..നിങ്ങള് കേൾക്കണമായിരുന്നു ഈ തുറന്നുപറച്ചിൽ..❤

    • @nikhilanamika8275
      @nikhilanamika8275 День назад

      ഇതൊന്നുമല്ല ലൈഫ് എന്ന് അവർക്കറിയാം
      പിള്ളാര് ഇവളെക്കാളും ലോകം മനസിലാക്കിയിട്ടുണ്ട്
      അതുകൊണ്ട് ഇതൊന്നും അവർ മൈൻഡ് ചെയ്യില്ല

  • @sumiJasminmol
    @sumiJasminmol 4 часа назад +1

    വിൻസി സൂപ്പർ താരം ❤❤❤❤❤❤

  • @lizyjijo7647
    @lizyjijo7647 2 дня назад +9

    Really inspirational and motivated

  • @shinyvincent3896
    @shinyvincent3896 День назад +2

    Vincy looks very bold and beautiful. She talks really well and professionally too. Sincere words straight from the heart. Also clear thinking. Hat off to you 💐

  • @sinairetreatcentre4134
    @sinairetreatcentre4134 3 дня назад +28

    വിൻസിയുടെ ഈ തുറന്നുപറച്ചിൽ കണ്ണുതുറപ്പിക്കുന്നതാണ്

  • @mohanv4345
    @mohanv4345 16 часов назад +2

    Well said. The first video I have seen in 2025 and its worth it.

  • @josekurian1548
    @josekurian1548 2 дня назад +15

    പരിശുദ്ധാത്മനിവേശിതമാകട്ടെ ജന്മം ......🎉

  • @Edits-by-Thabshi
    @Edits-by-Thabshi 2 дня назад +8

    കാണികൾ ആദ്യമായാണ് ക്യാമറ കാണുന്നതെന്ന് തോനുന്നു. എല്ലാവർക്കും നാണം

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 2 дня назад +5

    Very good for the people, especially for the youth.
    Congrats 👍👍👍👍💥💐👍

  • @JG-ub2tf
    @JG-ub2tf 2 дня назад +21

    വിൻസിയുടെ അഭിനയപാഠവം തെളിയിച്ച ഏറ്റവും നല്ല പിക്ചർ "The face of the faceless " സിസ്റ്റർ റാണി മരിയയുടെ കഥ പറയുന്ന ചിത്രം. 👍🏻 വിൻസിയുടെ ഈ മെസ്സേജ് സൂപ്പർ ആണ്. പക്ഷേ നിർഭാഗ്യവശാൽ തെറ്റായ ഓഡിയൻസ്.... എന്നിട്ടും എങ്ങനെ പറഞ്ഞു പിടിപ്പിച്ചു. അതിന് ഹാറ്റ്സ് ഓഫ് വിൻസി 👏🏻👌🏻👍🏻

  • @anithasasikuamar8333
    @anithasasikuamar8333 2 дня назад +3

    വിൻസിയുടെ അഭിനയം കാണാൻ ഇഷ്ടം ആണ്. എവിടെ ആ പിക് കണ്ടാലും ഞാൻ കാണാറുണ്ട്

  • @dr.mpremajaswathi
    @dr.mpremajaswathi 2 дня назад +16

    എന്തിനാണീ കുട്ടി കൾ തമാശ കേൾക്കുന്നതു പോലെ ചിരിക്കുന്നത് ?

    • @gemcherian7
      @gemcherian7 2 дня назад +1

      It is a common sight in meetings attended by youngsters where they don't show any interest in what speakers have to say.. Might not be deliberate or intentional but its severely insulting to the speaker who maintains eye contact with the audience. 😢

    • @itzmeurfrnd3902
      @itzmeurfrnd3902 5 часов назад +1

      Screenil aalkaare kaanikanondu athu kandittaa😂

    • @sgpmusic28
      @sgpmusic28 3 часа назад

      👍​@@itzmeurfrnd3902

  • @mereenarodrigues5055
    @mereenarodrigues5055 2 дня назад +8

    Not by Merrit but by grace👍

  • @MiniThakachan-l1h
    @MiniThakachan-l1h День назад +3

    ഇതെന്താ കുട്ടികൾ ഇങ്ങനെ ഒരു റെസ്പെക്ട് ഇല്ലാതെ എത്ര നല്ല കാര്യം പറയുന്നത് വിൻസി കുട്ടികൾ ശ്രദ്ധിക്കുന്നേയില്ല കഷ്ടം 🙄🙄🙄

  • @francisvm9911
    @francisvm9911 День назад +2

    കർത്താവിനെ മുറുകെ pidikuvin. അവിടുന്ന് Dayaluvanu. ടേസ്റ്റ് the Lord your God.

  • @heartsvibes2022
    @heartsvibes2022 День назад

    Thank you father for this beautiful and meaningful video ❤🎉 Thank you Vincy 🙏💐💐🎉

  • @ninap.augustine8815
    @ninap.augustine8815 2 дня назад +7

    This is an open confession.Wincy, your pride is revealed earlier ,but now God will save you,from this moment onwards.❤❤❤❤.
    your pride was revealwf to us at that moment.At that time as a mother myself prayed to God ...for you.

  • @jobscreations2003
    @jobscreations2003 День назад +2

    Correct ee കുട്ടി അന്ന് പറഞ്ഞതോർത്തു എനിക്ക് വിഷമം തോന്നിയിരുന്നു ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പിൽ എളിമയോടെ ആയിരിക്കട്ടെ ഇപ്പോൾ എങ്കിലും വെളിവ് വച്ചല്ലോ 🙏🙏🙏🙏

  • @factgardyan
    @factgardyan 9 часов назад

    മതപരമായ പ്രാർത്ഥനയും അഹങ്കാരവും തമ്മിൽ യാതൊരു ബന്ധവുമില്ല.

  • @Rocky-w7l3m
    @Rocky-w7l3m 2 дня назад +9

    It’s not easy to admit our faults. Really appreciate you wincy.👍👍👍👍👍👍👍

  • @lightinlife4963
    @lightinlife4963 День назад

    Sincere and open testimony. God bless you.

  • @preethakj
    @preethakj 2 дня назад +12

    Her testimony is from her life, good lesson for the kids. It was really disturbing to see many kids least interested or bothered. majority of todays generation feels that this kind of topic is a waste. Hence the degradation of society. Its sad to watch it.

    • @gemcherian7
      @gemcherian7 2 дня назад +2

      Sad to say what I've been noticing is that for the past few years, it is common in every lecture/speech where many youngsters are not bothered to hear or easily distracted. Reduced attention span and restlessness in them is caused by a lot of factors though.

  • @zachariamathew3642
    @zachariamathew3642 День назад

    Inspirational talk, God Bless you 🙏

  • @JayaprejithJayaprejith
    @JayaprejithJayaprejith 2 дня назад +3

    Oru pazhnjan pranayakadha ..സൂപ്പർ

  • @HappyHappyHappy400
    @HappyHappyHappy400 День назад

    Vincy so proud of you❤❤❤ God will bless you no doubt

  • @samcorreya3913
    @samcorreya3913 2 дня назад +1

    Really nice message to human beings.. arrogance kills

  • @anooppaul4016
    @anooppaul4016 15 часов назад

    God bless you dear 🙏🏻❤

  • @SmartSocialMedia8938
    @SmartSocialMedia8938 Час назад

    Wincy is speaking beautifully but the children listening are really distracting the speech. These children should be taught how to respect and listen such a wonderful testimony.

  • @reethammajoseph1021
    @reethammajoseph1021 2 дня назад +7

    You were proud
    Now I am happy to hear this words

  • @albins.h9157
    @albins.h9157 2 дня назад +4

    Great. Carry on.

  • @antonyjoseph4761
    @antonyjoseph4761 2 дня назад

    Well said dear... God bless you ❤

  • @kuttappachan1982
    @kuttappachan1982 3 дня назад +9

    God bless you

  • @shainipradeep7991
    @shainipradeep7991 2 дня назад +3

    Vincy paranjathu 💯correct aanu.orayer is power

  • @akhilthadathil3437
    @akhilthadathil3437 3 дня назад +4

    Always stands with truth🙏 Great🤍

  • @sobinjohn7881
    @sobinjohn7881 4 часа назад

    Good girl well said

  • @Jaquelineseb
    @Jaquelineseb 2 дня назад

    Vincy my favorite girl ❤

  • @an123-h1o
    @an123-h1o 2 дня назад +4

    യെശു ദൈവത്തിൽ ആഴത്തിൽ ഉള്ള ബന്ധം വേണം. അങ്ങനെ ഒരു ബന്ധം ഉണ്ടെഗിൽ നമുകു അനുഗ്രഹിക്ക പെടും 🙏 എല്ലാ religion ഉണ്ടെങ്കിലും ദൈവം ഒന്നേ ഉള്ളു, അത് യെശു ദൈവം മാത്രം ആണ് 🙏 അതുകൊണ്ട് നമ്മുടെ ഉള്ളിൽ എത്തു religion ആണെങ്കിലും പ്രാർഥന ചെന്നെത്തുന്നത് ക്രിസ്തുദൈവത്തിൽ ആണ് 🙏 എല്ലാവരെയും സ്വന്തം ചായയിൽ ( ക്രിസ്ത്യൻ, ഹിന്ദു, ഇസ്ലാം, ബുദ്ധൻ ) സൃഷ്ടിച്ചു 🙏
    യെശു ദൈവമേ ആരാധനയും, സ്തുതിയും അവിടുത്ക് മാത്രം 🙏🙏🙏

    • @sheenapaul2222
      @sheenapaul2222 День назад

      യേശു ദൈവപുത്രൻ ആണ്...

  • @abhineshtom264
    @abhineshtom264 2 дня назад +6

    Vincy paranjathu sathyamanu i was closely following her.. She was hoding always rosary during her program nayika nayikan after that she did nit use it when she got films.now she openly said it. Better let her faith help her to forward

  • @asokanb8140
    @asokanb8140 День назад

    ❤❤❤

  • @srbinduchackommm5638
    @srbinduchackommm5638 3 дня назад +3

    👍

  • @anngrace6130
    @anngrace6130 2 дня назад +2

    👍👍👍

  • @higod1931
    @higod1931 День назад

    Good messege

  • @KiranMenon-jy2ed
    @KiranMenon-jy2ed 28 минут назад

    എന്തൊരു പിള്ളേർ ആണ് എല്ലാം ഇരുന്നു വെറുതേ ഇളിക്കുന്നു😡😡

  • @vidhyabipin
    @vidhyabipin 2 дня назад +6

    അവിടെ ഇരിക്കുന്ന ആരും നോക്കുന്നു പോലും ഇല്ല ഓടിയൻസ് പോരാ

  • @ManuManu-se9wz
    @ManuManu-se9wz День назад +1

    ഇതൊന്നും അർഹിക്കുന്ന ഒരു ഓഡിയൻസ് അല്ല അവിടെ ഇരിക്കുന്നത്.. പാത്രം അറിഞ്ഞു വിളമ്പുക...

  • @georgecyril537
    @georgecyril537 2 дня назад +1

  • @ChippyMathew
    @ChippyMathew 2 дня назад +1

    👍🏻

  • @sijivincent8225
    @sijivincent8225 2 дня назад

    Wilsy super❤❤

  • @alicejerin357
    @alicejerin357 2 дня назад

    Super 🎉

  • @Ladybunny-n3g
    @Ladybunny-n3g День назад +4

    Audience are too bad ..y most of them are laughing....shame on u ladies sitting thr most of them are using mobile......but the speech was awesome and inspiring ❤

  • @josiphathomas6560
    @josiphathomas6560 2 дня назад +4

    Rani Maria is excellent one

  • @jossy8966
    @jossy8966 День назад +1

    പിള്ളേർ എല്ലാം തമാശ കളിച്ചു ഇരിക്കുന്നു ഒന്നും ശ്രദ്ധിക്കുന്നില്ല

  • @vdo32
    @vdo32 День назад

    All “the” അല്ല “All “we” imagine as light.

  • @Mrsjoisyj
    @Mrsjoisyj 2 дня назад

    ത്തതുകൊണ്ടായിരിയ്ക്കും ഇത്രയും ഉന്നതിയിലെത്തിയ Superstars അല്ലേ?🤣🤣

  • @yesteryears336
    @yesteryears336 2 дня назад +5

    She is an educated girl architect....if movie is not there she will get job ...

  • @johnpaullittlestream
    @johnpaullittlestream 2 дня назад +2

    What an immature audience 😢. So sad.

  • @jsdealbeth
    @jsdealbeth 2 дня назад +2

    സൂപ്പർ

  • @letthelightlead4340
    @letthelightlead4340 2 дня назад

    അച്ചടക്കം ഇല്ലാത്ത കുട്ടികൾ

  • @shamimanuel6111
    @shamimanuel6111 2 дня назад +2

    Vincy ippo manasilakkiyth pole anubhavathiloode mathrame manasilakku....parnjukoduthal manasilavilla... Parajath kett manasilkkan padanu...

  • @TheTsmsup
    @TheTsmsup 2 дня назад +1

    Nammude kazhivu kondu maathram evideyum ethilla… ah kazhivu Venda samayathe upayoghappeduthaan avasaravum.. athu mattullavarkku manasilaakukeyum okke venam.. athinu dhaiva thinte kripa thanne venam…. Chilar athine bhaaghyam ennu vilikkum… dhaiva kripa bhaaghyam thanne aane…

  • @OMXAVIER-o2f
    @OMXAVIER-o2f День назад

    Dear Vincy and the audience,
    What you speak is from a conditioned faith and your inborn self confidence. But if you want grow in genuine catholic faith please read daily very contemplatively for three years the following:-
    St John chapter 15
    Letter to Romans chapter 12
    And Imitation of Christ and recite daily minimum one thousand times I LOVE YOU JESUS.

  • @riyasaju2227
    @riyasaju2227 2 дня назад +4

    Still I don't understand karma...i don't believe in that...because I believe in god's mercy.Satyaanuthapam..kumbasaram.. vishudhakurbana oke athalle nammalk tharunnathu..

  • @johnpaullittlestream
    @johnpaullittlestream 2 дня назад +2

    How comes the diocese failed to discipline the youngsters. Very sad....

  • @neenutomi316
    @neenutomi316 2 дня назад

    Vanity cannot detect itself, just as folly cannot detect itself. Only the wise know folly; fools know neither wisdom nor folly. Just as it takes wisdom to know folly, light to know darkness, it takes profundity to know vanity, meaning to know meaninglessness.
    Peter kreeft

  • @annammavijiannammaviji9867
    @annammavijiannammaviji9867 2 дня назад +1

    New jen alle ethrayum expect chaidal mathy

  • @vimalvk5039
    @vimalvk5039 2 дня назад +4

    സിനിമ നടി ആണ് വിശ്വസിക്കേണ്ട കുറെ കഴിയുമ്പോൾ മി ടു ഒക്കെ ആയിട്ട് വരും, ഇതൊക്കെ സമൂഹത്തിൽ നല്ല പേര് ഉണ്ടാകാൻ ഉള്ള പ്രഹസനം മാത്രം, കേരളത്തിൽ ഞായറാഴ്ച കുർബാനയ്ക് വരുന്ന എത്ര പേര് വിശ്വാസികൾ ആണ് 😊

  • @francisvm9911
    @francisvm9911 День назад

    Oru Cheriya Bike accident സംഭവിച്ചാൽ തീരും അഹങ്കാരം.

  • @sunilajoseph2864
    @sunilajoseph2864 2 дня назад

    The moment, any industry any nation set to mock christ, they are doomed. The film industry in kerala has gone beyond the limits in their mockery. So they are doomed.

  • @nikhilanamika8275
    @nikhilanamika8275 День назад

    കാലേകൂയ കാലേകൂയ

  • @LissySaji-l1i
    @LissySaji-l1i День назад

    Amma ya upakshikkaruthe marikendavannalum

  • @skgroup2872
    @skgroup2872 5 часов назад

    Fraud. സിനിമയിൽ നിന്നും ഒരു ശല്യം മത വർഗീയതയിലേക്ക് പോയോ?

  • @anudr.5878
    @anudr.5878 2 дня назад +6

    പ്രാർത്ഥന കൊണ്ടൊന്നും ജോലി കിട്ടില്ല.. ഹാർഡ് വർക്ക്‌ and ഡെഡിക്കേഷൻ വേണം.. ലക്ഷ്യബോധം ഇല്ലാത്തവർ തെണ്ടി നടക്കും മൊബൈലിൽ കുത്തി മുഖം താഴ്ത്തി നടക്കും അത്ര തന്നെ. അല്ലെങ്കിൽ മാതാപിതാക്കളുടെ പണത്തിന്റെയും സ്വത്തിന്റെയും ബലത്തിൽ വിദേശത്തു പോയി അവര്ക്കൂടി കടം കേറി മുടിയും. ഇന്ന് സമൂഹത്തിൽ കൂടുതലും ഇതാണ് നടക്കുന്നത്..

  • @lissybabu65
    @lissybabu65 19 часов назад

    These children don't know how to behave and respect others

  • @MercyDavis-i6o
    @MercyDavis-i6o 2 дня назад +7

    സിനിമ മേഖല നവീകരിക്കാൻ ആ ഫീൽഡിൽ വൈദികരെ ചേർക്കു.... 😄😄😄

    • @salyjohn8628
      @salyjohn8628 2 дня назад

      എന്താ ചേർത്താൽ?

    • @whaleblue833
      @whaleblue833 2 дня назад

      ​@@salyjohn8628വികാരി മാരുടെ വികാരങ്ങൾ കന്യാസ്ത്രീകളിൽ നിന്ന് മാറി സിനിമയിലേക്ക് വരും.

  • @anwerkarad2443
    @anwerkarad2443 День назад +1

    flim promotion😅

  • @grameenamugam
    @grameenamugam 2 дня назад +1

    വിൻസി നിന്റെ തുറന്നു പറച്ചിലും മതം പറഞ്ഞതും ഭാവിയിൽ ഫീൽഡ് ഔട്ടാവൂ ശ്രദ്ധിച്ചു പറയണം.... ഒന്ന് കൂടി പഠിക്കണം

    • @jainysebastian6277
      @jainysebastian6277 2 дня назад +4

      God has a plan for all.. cinema illenkil veronnu 😍

  • @sheebatomy8519
    @sheebatomy8519 День назад

    Bible. അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്

  • @sasiidikula3175
    @sasiidikula3175 2 дня назад

    🙏

  • @tomikuriakose4340
    @tomikuriakose4340 2 дня назад +2

    മോഹൻലാൽ കടപ്പുറം സുധാമണിയുടെ മുബിൽ വണങ്ങുന്നു, എല്ലാം ഓരോ തമാശകൾ, മതം മണ്ടത്തരങ്ങൾ നിറഞ്ഞ കൂടാരം അത് കൊണ്ട് ജീവിക്കുന്നവരുടെ എണ്ണം കൂടാതെ ഇരിക്കുവാൻ ജാഗ്രത പുലർത്തണം

  • @sudhakrishnan1072
    @sudhakrishnan1072 2 дня назад +3

    ന്യൂ ജെൻ കുട്ടികൾ ഇവരുടെ പ്രസംഗം കേട്ട് ച്ചിരിക്കുന്നു. കാരണം അവർക്കറിയാം പ്രാർത്തിച്ചത് കൊണ്ട് പരീക്ഷയിൽ ജയിക്കില്ല എന്ന്. മനുഷ്യൻ പ്രയത്നിക്കാതെ ഒരു ദൈവവും നമ്മെ സംരക്ഷിക്കില്ല.

    • @soumyamathew4271
      @soumyamathew4271 2 дня назад

      Prayatnikkan kazhiyanel daivam sahayikkanam...

    • @shamimanuel6111
      @shamimanuel6111 2 дня назад

      Ithellam anubhavathiloode manasilakku...athanu ...

  • @susammageorge9731
    @susammageorge9731 2 дня назад +2

    Chali audience

  • @sujatchacko2390
    @sujatchacko2390 2 дня назад +4

    സിനിമ അഭിനയം കർത്താവിന്റെ കൃപ അല്ല

  • @cmort1102
    @cmort1102 11 часов назад

    മെച്യൂരിറ്റി ഇല്ലാത്ത സദസിനെ അഭിസംബോധന ചെയ്യരുത്
    നീ സ്വയം ഇളിഭ്യയാകുന്നു

  • @sherlythomas5867
    @sherlythomas5867 2 дня назад +2

    God bless you

  • @rahulraju9362
    @rahulraju9362 День назад

  • @vidhyabipin
    @vidhyabipin 2 дня назад +4

    അവിടെ ഇരിക്കുന്ന ആരും നോക്കുന്നു പോലും ഇല്ല ഓടിയൻസ് പോരാ