Traditional Olan Without Coconut Milk | 5 മിനുട്ടിൽ ഓലൻ, തേങ്ങാപാൽ വേണ്ട | Easy Olan

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 688

  • @praseedaa
    @praseedaa 3 года назад +42

    കുട്ടി പരിചയപ്പെടുത്തിയ ഏതെങ്കിലുമൊരു വിഭവം ഈയിടെ ഒരു നേരം വീട്ടിൽ ഉണ്ടാവാറുണ്ട്..നല്ല polling ആണ് കിട്ടുന്നത്...😁😍

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +5

      ഒരുപാട് സന്തോഷം 😍😍😊

  • @vijeshbiju1825
    @vijeshbiju1825 3 года назад +3

    ഹായ് ഓലൻ റെസിപ്പി കണ്ടു.. ഒരുപാട് എളുപ്പവും അതുപോലെതന്നെ . രുചിയുടെ കാര്യം പിന്നെ പറയേണ്ടല്ലോ. അതെന്തായാലും ഒരുപിടി മുന്നിൽ തന്നെയായിരിക്കും.. അതുകൊണ്ട് ഞായറാഴ്ച ഉണ്ടാക്കാം എന്ന് തീരുമാനിച്ചു... ശ്രീ വെജ് മെനു.... നന്ദി നന്ദി നന്ദി

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +1

      🙏🙏undakkiyittu parayu

    • @vijeshbiju1825
      @vijeshbiju1825 3 года назад

      @@sreesvegmenu7780 ഉറപ്പായിട്ടും പറയാട്ടോ..

    • @vijeshbiju1825
      @vijeshbiju1825 3 года назад

      ഹായ്. ഞങ്ങൾ ഇന്ന് ഓലൻ ചെയ്തു.. സൂപ്പർ. അടിപൊളിയായിരുന്നു.. നല്ല ഒരു നാടൻ ടേസ്റ്റ്.. ഇങ്ങനെയുള്ള റെസിപ്പികൾ ഞങ്ങൾക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്.. എല്ലാവർക്കും ഇഷ്ടമായി ട്ടോ... ഞങ്ങളുടെ എല്ലാവരുടെയും പ്രത്യേക നന്ദി അറിയിച്ചുകൊള്ളുന്നു

  • @sarahp1383
    @sarahp1383 3 года назад +7

    Today, I prepared this plan substituting mathan with semi ripe papaya. It turned out very well..
    Everybody liked it.
    The tip you have given about NOT soaking the mampayaru overnight was very useful.
    In fact, all the tips you have given in your videos are very useful and bring out the true taste of each dish.
    Thank you for all the trouble you have taken to explain in detail the authentic way of preparing our Malayali dishes.

  • @jayanair5900
    @jayanair5900 2 года назад +4

    I am from Palakkad and I prepare plan the same way. Thanks for letting the viewers know that it tastes good without coconut milk

  • @sincysijo8564
    @sincysijo8564 3 года назад +3

    എന്തായാലും ഉണ്ടാക്കി നോക്കും. പിന്നെ
    തങ്ക രസം ഉണ്ടാക്കിട്ടോ നല്ല രസം ആയിരുന്നു ഒരുപാട്.. ഒരുപാട് ഇഷ്ട്ടമായി 🥰

  • @deepakramachandran8828
    @deepakramachandran8828 3 года назад +2

    ചേച്ചി എന്ത് ഉണ്ടാക്കിയാലും എനിക്കിഷ്ടമാണ്...... Superb👌

  • @harivenkiteswaran3191
    @harivenkiteswaran3191 Год назад +1

    Tried Rasakalan today! Came out very well! Nice recipe...Very easy to make. Thank you!

  • @valsalaaravindan9514
    @valsalaaravindan9514 3 года назад +1

    ഞങ്ങൾ ഈ തരത്തിലും അല്പം തേങ്ങാ പ്പാൽ ചേർത്തിട്ടും ഉണ്ടാക്കും നല്ല ടേസ്റ്റ് ആണ്... മുളഹാ കറി ഉണ്ടാക്കിനോക്കി സൂപ്പർ ആയിരുന്നു ശ്രീ.. താങ്ക്സ്... മോളെ..

  • @jinimr7322
    @jinimr7322 3 года назад

    Sree onnum parayanilla. Njan innale anu sreeyude videos kanunnathu. Enikku oru pad ishtamayi sree yude samsaram. Koodathe kanumbol thanne aa curryude taste vayil varunnu. Njan agrahicha orupad recipe ithil ninnum kitty. Thank uuu

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 года назад +1

    Sree nannayittundtto njan ethupole cheyyuutto . Pinne sreede uttupura pulinkary kurukku kaalan vechuutto ellavarkkum eshttayi thanks Sree💯👌

  • @prakashmp3011
    @prakashmp3011 Год назад +3

    മേഡം ഓലനെക്കുറിച്ച് പറഞ്ഞ intro വളരെ ശരിയാണ്. ഞാൻ കണ്ണൂർ കാരനാണ്. ഞങ്ങളും ഓലൻവെക്കുക പയരുപോലും ചർക്കാതെ അതത് പച്ചക്കറികൾ കൊണ്ടാണ്. മത്തൻ മാത്രമല്ല ഭൂരിപക്ഷം പച്ചക്കറികളും ഇതുപോലെ ഓലൻ വെക്കും. എൻ്റെ വീട്ടിലുണ്ടാകുന്ന പച്ചക്കറിയിണെങ്കിൽ ഓലനും വെക്കില്ല, ഒന്ന് വേവിച്ച് വെളിച്ചെണ്ണ ചേർത്തുപയോഗിക്കും്‌ രുചിയെപ്പറ്റി ആരോടും തർക്കമില്ല. കാരണം ഓരോരുത്തർക്കും ഓരോന്നായിരിക്കും ഇഷ്ടം.

    • @bethebest4277
      @bethebest4277 2 месяца назад

      അതെ... എനിക്കും പച്ചക്കറികൾ അങ്ങനെ കഴിക്കാനാണ് താല്പര്യം.

  • @hksportztok9158
    @hksportztok9158 3 года назад +1

    Hai sreee super njanum ithupoleya undakuka thengapalonum ozhikarilya pinne kumpalanga kondum undakum athilum pal ozhikarilya srees veg menu adipoli super sreee ❤️❤️❤️❤️

  • @67Radha
    @67Radha 2 года назад +2

    Just loved this recipe! It reminded me of my mother's Olan! A simple yet extremely delicious authentic recipe!

  • @valsalaramakrishnan3133
    @valsalaramakrishnan3133 3 года назад +1

    Ithra nalla mathan evidunnu kittan./…..Cheruppathil kazhikkan ithokkeye undayirunnullu.....traditional food iniyum madikoodathe undakkanam. .. Wah!!! Thanks.

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +1

      ❤🥰🥰ഇതിവിടെ ഉണ്ടായത് ആണ്

  • @shobhanakannan9002
    @shobhanakannan9002 2 месяца назад

    Thanks sri kutty, all your recipes are adipoli and your explanation of each and every recipe is crystal clear and easy to understand. Happy ONAM celebration to you and your family. 🌺🌹🌷🌸🌼

  • @nalinibaburaj5260
    @nalinibaburaj5260 3 года назад +1

    ഇത് അറിയാമെങ്കിലും sree യുടെ presentation super thanku ശ്രീക്കുട്ടി

  • @merrynavargese7526
    @merrynavargese7526 9 месяцев назад

    Easy to make and healthy recipes 😊. Love it .

  • @sarahp1383
    @sarahp1383 3 года назад +3

    Another tasty dish.
    The best thing about this video is, that you have faithfully followed the traditional Malayalee method of cooking, without any kind of improvisation or deviation, from what your ancestors have passed on to you, through the generations.
    You are true to your roots and that is something to be proud of.
    Congratulations for not attempting fusion cooking as most people do, because it is fashionable.
    My best wishes to you.

  • @sunilkumar-ns5bz
    @sunilkumar-ns5bz 3 года назад

    Suuuuuper nhan innundaakki olanum kootti lunch um kazhichu nallonam curry leaves um coconut oil um cherthu ith sreeyude 9 nth recipe ellaam super uduppi vellakkoot ozhike ( oru ingredient illaayirunnu sreeyude kypunyam)

  • @dheerudheeruttanvlog6458
    @dheerudheeruttanvlog6458 3 года назад

    അടിപൊളി കൂട്ടാൻ....... വെള്ളരിക്ക കൊണ്ട് 'തൊണ്ടോലാൻ' തേങ്ങാ പാൽ ചേർക്കാതെ ഇതു പോലെ മുത്തശ്ശിയൊക്കെ വയ്ക്കാറുണ്ട്........

  • @വിധുഐശ്വര്യ
    @വിധുഐശ്വര്യ 3 года назад +1

    Udane chytu nokkatto. Othiri ishtaaa olan. Thnk uuu chechiii😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sreenidhinairp531
    @sreenidhinairp531 3 года назад

    നന്ദി.. ശ്രീ.. എനിക്ക് ഒത്തിരി ഇഷ്ടമാണ് ഓലൻ...

  • @ramachandransubramaniam3753
    @ramachandransubramaniam3753 3 года назад +1

    Ennale evide chythu..but coconut milk kurachu cherthu...itu one day try cheyyum...mams all good dishes only...bcz all veg😍🥰👍🤝

  • @SARANGA_SREENADH
    @SARANGA_SREENADH 5 месяцев назад

    Chechi ambalangalil undavunna olanu cheryoru madhuram undaville.. adengineya onnu paranju taruo... Adil verum unakkapayar matram cherthu undakkumo

  • @bindhudharmaraj3559
    @bindhudharmaraj3559 3 года назад +2

    Njanum request cheythirunnu, superb n simple, ethrayum easy ano, thanks dear

  • @deepscha
    @deepscha 4 месяца назад

    Your Rasakalan is a regular at my place. Super.

  • @divyasworld2260
    @divyasworld2260 3 года назад +2

    സദ്യ സ്റ്റൈൽ ഓലൻ ആണ് ഇന്ന് എന്റെ റെസിപ്പി.. ഇത് കണ്ടപ്പോ സന്തോഷമായി ❤️😍

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +1

      Thanks dear♥♥

    • @premalatha7819
      @premalatha7819 2 года назад +1

      Njanum payar chrkatheyanu undakuka elavan athayathu mupukuranja kumbhalangha

  • @buddyiii008
    @buddyiii008 2 года назад

    ചേച്ചി വീഡിയോടെ തുടക്കത്തിൽ പറഞ്ഞ അതെ ചോദ്യം എനിക്കും ഉണ്ടായിരുന്നു. കളിയാക്കിയത് അല്ല ട്ടൊ. പക്ഷെ ഇത്രയും കാലം ഓലൻ തേങ്ങാപാൽ ഇല്ലാതെ ആരും ഉണ്ടാക്കി കണ്ടിട്ടില്ല. ഇങ്ങനെ ഉണ്ടാക്കാം എന്ന് എനിക്ക് അറിയില്ലായിരുന്നു.
    താങ്ക്സ് ചേച്ചി

  • @razakkarivellur6756
    @razakkarivellur6756 3 года назад +1

    എത്രനാളായി കാത്തിരിക്കുന്നു ഇപ്പോൾ കിട്ടിയല്ലോ thank u

  • @sreeragss1051
    @sreeragss1051 3 года назад +2

    Thank you Swadhishthavum Tasty um Aayittulla Oolan Thannathil

  • @suryas8037
    @suryas8037 3 года назад +1

    Super aitundu ithu pole cheythu nokkam

  • @lakshmigayu
    @lakshmigayu 3 года назад +1

    Ente veetil ingane aanu olan undakkaru🥰 pachavelichenna ozhich.. Pachamulakum. Kariveppila polum idilla. Nalla swadaanu😍

  • @rajithasintosiyan8740
    @rajithasintosiyan8740 3 года назад

    കാണുമ്പോൾ തന്നെ ഒത്തിരി ഇഷ്ട്ടായി 🤤🤤🤤

  • @anupamar1603
    @anupamar1603 2 года назад +3

    Your recipes are so authentic.I love watching your videos.👌

  • @kavis8324
    @kavis8324 3 года назад +1

    Hi sree, njan ennu ethu undakki nannayirunnu thank you.,,

  • @smithamidhu1799
    @smithamidhu1799 3 года назад +2

    ഓലൻ ഇങ്ങനെ ഉണ്ടാകാറുണ്ട്. കൊടുങ്ങല്ലൂർ അമ്പലത്തിൽ പ്രസാദ ഊട്ടിൽ ഇതു കിട്ടാറുണ്ട് ശ്രീ.👌👌👌👌❤❤❤❤❤❤❤

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +2

      അതെ 😊😊

    • @Chionophile146
      @Chionophile146 3 года назад

      കൊടുങ്ങല്ലൂർ ആണോ വീട്, ഞാൻ കൊടുങ്ങല്ലൂർ ആണ് 😍👍

    • @smithamidhu1799
      @smithamidhu1799 3 года назад

      @@Chionophile146 ഞാൻ vellangallore കൊടുങ്ങല്ലൂരിനും ഇരിഞ്ഞാലക്കുടക്കും ഇടയിൽ

  • @anusreesajeeshp4570
    @anusreesajeeshp4570 3 года назад +1

    Hai sree adyaayittan njan oru comment idunnath.... Njan sree de almost ellaa recipe um undaakarund..... Super taste aaan.... Thank you dear.... 🥰🥰🥰🥰

  • @umasasi9606
    @umasasi9606 3 года назад +1

    Good super നാടൻ തൃശൂർ teste ഞങ്ങൾ ഉണ്ടാക്കാറുണ്ട് 👌👌👌

  • @manunarayananb.s6432
    @manunarayananb.s6432 9 месяцев назад

    Nalla simple and sathyasanthamaaya avatharanam!

  • @arjunnair4700
    @arjunnair4700 3 года назад +2

    ഓലൻ സൂപ്പറായിട്ടുണ്ട്, ഞങ്ങൾ ഉണ്ടാക്കുമ്പോൾ തേങ്ങാപ്പാൽ ചേർത്താണ് ഉണ്ടാക്കുന്നത്.

  • @sreeragss1051
    @sreeragss1051 3 года назад +2

    Nallathupole Paranju Tharum Aunty Cooking Class teacher e pole

  • @hanimahanima8490
    @hanimahanima8490 3 года назад +2

    താങ്ക്സ് ചേച്ചി. ഇപ്പോഴാണ് സമാധാനം മായതു. 🙏🙏

  • @jyothikrishnan8030
    @jyothikrishnan8030 3 года назад +1

    We also l make like this thank u sree sreeyude explanation eni,ku eshtamanu take care 🙂 ❤

  • @aiswaryalekshmi.a.d5816
    @aiswaryalekshmi.a.d5816 3 года назад +2

    We southern Brahmins use wax gourd (കുമ്പളങ്ങ) for making olan.

  • @jothy2880
    @jothy2880 3 года назад +4

    I know this recipe is really delicious .we use to prepare olan like this.

  • @mminisunil7994
    @mminisunil7994 Год назад

    Thanks sree for this authethic recepies.....God bless you

  • @vaniscraftcollections8883
    @vaniscraftcollections8883 3 года назад +4

    Simple tasty and very healthy dish.Thanks sree👌😋🥉🙏

  • @ss-fp7vz
    @ss-fp7vz 3 года назад

    Njan kannur aanu. Ente naatil itu mattan vanpayar puzhuku aanu. Kurachu tanga chirakitathu koode cherkum. Oolan eppozhum tenga paal upayogichu aanu kanditullathu. Itu ente favourite dish aanu.

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад +1

    Njangalum inganathe olan undakkarunde theerchayaum superanu

  • @pramilams1104
    @pramilams1104 3 года назад +1

    Undaki nokam sree enitu abhiprayam parayatto

  • @sunilkumar-ns5bz
    @sunilkumar-ns5bz 3 года назад

    Ith undaakki nokkaam
    Kannur il azhikode area il kalyana sadhyakk veroru style aanu
    Kumbalanga,chemb,vanpayar ( ee recipe il ullath),payar (long beans),pachakkaya vattathil arinhath ,long bean neelathil chop cheythath bakkiyokke pachakkaya chemb vattathil neriyathaayi arinhath kumbalangayum (ash gourd) ithupole chop cheuthathath randaam paal il vevich irakkan polumpol onnaam paalum velichennayum cherth vangi vekkum salt um cherkkanam super taste aanu vanpayar thaniye vevich vegetables venthal cherkkukayaanu vendath oru pidi mathre ith vendu

  • @anukannankichu4604
    @anukannankichu4604 3 года назад +1

    ഞാൻ അന്വേഷിച്ച് നടന്ന വിഭവം താങ്ക്യൂ🥰🥰

  • @vrindaravi5348
    @vrindaravi5348 3 года назад +1

    sree njaanumm inganeya undakkunnathu.supr presentation

  • @User-g8r7y
    @User-g8r7y 3 года назад +1

    Nammal palakkattukar olan il coconut milk cherkarilla.Adipoli

  • @bindiyadeepak717
    @bindiyadeepak717 3 года назад +1

    Super 👍. Thanks for sharing traditional recipe.

  • @ushavijayakumar3096
    @ushavijayakumar3096 3 года назад

    thenga pal cherkathe olan ethuvare vaichittilla. try chaidu nokkanam. thanks tto.

  • @krishn735
    @krishn735 3 года назад +1

    Palakkadan olan idane plz

  • @premav7205
    @premav7205 3 года назад +2

    Nannayitund

  • @balamuruganramakrishna9481
    @balamuruganramakrishna9481 2 года назад

    Liked this olan. I like to eat rice with olan, kaalan and pappadam, also bit of achar. I think traditionally olan and kaalan is eaten together. Now time to try some more temple food items. Thanks

  • @rajinair6181
    @rajinair6181 3 года назад +1

    ഞാനും ഇങ്ങനെ ഓലൻ ഉണ്ടാക്കാറുണ്ട്. 👌👌

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад +1

    Kumblanga kondum inganathe olan undakkarunde

  • @bijisajeevan748
    @bijisajeevan748 3 года назад +1

    Thank u for the recepie,how much month you sree?

  • @rajasekharannair1523
    @rajasekharannair1523 2 года назад

    Eagerly waiting for this vedio

  • @sandrakr1668
    @sandrakr1668 3 года назад +1

    My favorite recipe....🥰🥰🥰 ithu pole aanu njangalum ivde undakkaru..😄😄😄

  • @sajnasanthosh3733
    @sajnasanthosh3733 3 года назад +1

    ഓലൻ എന്റെ favorite ആണ് ചേച്ചി 😍😍😘😘സൂപ്പർ

  • @snehalathanair1562
    @snehalathanair1562 3 года назад +1

    Super....adopoli....simple healthy food

  • @divineencounters8020
    @divineencounters8020 3 года назад +4

    SHREE, Swadh is various. Each has its own taste & the ability to enjoy "Binna'ruch" is God's gift.
    SHREE this type of Olan, You have shown, has its own very good taste.
    So leaving aside different types of Olan, let us make & enjoy SHREE'S MENU, relish the taste 👍👍👍👍👍

  • @chandrapartha1562
    @chandrapartha1562 2 года назад

    Thank you for sharing . it looks v tasty , I will try and let u know god bless

  • @reachratheesh
    @reachratheesh 3 года назад +1

    I am sure your dishes will provide us Longevity. Thanks to our ancestors and Good luck for your good efforts. Keep your Head Up.

  • @amithaar535
    @amithaar535 3 года назад +2

    Chechi ippo ethra masaayi?.. Take care tto... Chechide presentation um recipes um super aa ttoo

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +2

      Ippo 7th month ending 😍😍😍😍ok dear.. Thanks for your care🙏

  • @1234kkkkk
    @1234kkkkk 3 года назад +1

    Wow, adipoli...will try...🙏🙏

  • @sheelaeyyal501
    @sheelaeyyal501 3 года назад

    സൂപ്പറാട്ട 😋😋😋അവതരണം ഗംഭീരം എനിക്ക് ഒരുപാടിഷ്ടം ❤❤❤❤

  • @gunamala1559
    @gunamala1559 3 года назад

    Inki itante? Olan ilinji ittittanu jandirtulkathu
    Inki yum pacha mulakum keeri yitum

  • @padmajamenon6063
    @padmajamenon6063 3 года назад +1

    Nannayitund.

  • @sujasajeev7408
    @sujasajeev7408 2 месяца назад

    നല്ലതാണ് ഞാൻ വച്ചു super

  • @chitrasubramanian8083
    @chitrasubramanian8083 3 года назад +1

    Nice sree.thank you very much for this (with out coconut cream/milk)

  • @gayathrimadathil5881
    @gayathrimadathil5881 Год назад

    Traditional, healthy and naadan olan ithu thanneyaanu. Nhangal sadyakku maathrame thengapaal chertha olan undakkarullu

  • @vasanthyiyer9556
    @vasanthyiyer9556 3 года назад +1

    Thanks madom ente Amma ingineaa undakaru njanu ezhuthi chodichirunnu thanks office pokunnu epazha undakaanam ennu ariyilltta thanks mole kaanane illallo sugham alle

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      😊🥰🥰

    • @vasanthyiyer9556
      @vasanthyiyer9556 3 года назад

      Sree veg recipe iniyum iduka commentil vaichu sree rest edukanam ennu good news undo sree

  • @arunauk2224
    @arunauk2224 3 года назад +1

    👍 we use to make like this will also add kumbalaga also
    Mulaga curry undaakytto super

  • @tcldevi
    @tcldevi 2 года назад +1

    Thank you for this authentic recipe. Very easy and simple too. I tried it and it came out very well.

  • @k.geethavenugopal765
    @k.geethavenugopal765 3 года назад +2

    Nice explanation sister. Nothing can beat the taste of the tradional recipes. All the best. God bless you

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 года назад +1

    Hi Sree Olan Superb. Healthy and tasty 👌👍

  • @mahendranvasudavan8002
    @mahendranvasudavan8002 3 года назад

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @aswathyvinod4548
    @aswathyvinod4548 3 года назад +1

    Skin care routine cheyyamo

  • @sudhanath6812
    @sudhanath6812 2 года назад

    Erissery vechu kaanichal valare upakaram... 🙏🌹

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 года назад +1

    Olan koottanath alla ruchikalem balance cheyyananu. Olan uppum erivum madhuravum cherkkanamenn nirbandham illa, cherkkukayanenkil valare kurachu cherthal mathi.

  • @mashmallowmash6369
    @mashmallowmash6369 3 года назад

    Pkd il sadyakku same kootil thengapal koode ozhikkarund

  • @preethaajithkumar5064
    @preethaajithkumar5064 3 года назад +1

    We also tried superb

  • @deepamanoharan8108
    @deepamanoharan8108 2 года назад

    ഞങ്ങളും ഇതുപോലെ തന്നെ ഉണ്ടാക്കും,ഒരു ചെറിയകഷ്ണം ശർക്കര കൂടി ചേർക്കാറുണ്ട് 🥰🥰🥰🥰

  • @shafeeqnp6454
    @shafeeqnp6454 3 года назад +2

    Thanks for the recipe, kumbalanga olan nan undaki, ini ithe undaknm, UAE il thengapal kittan buddimutta

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      👍👍👍👍

    • @sreevenu6573
      @sreevenu6573 3 года назад

      UAE L thengapal ishtam pole undallo. Podiyayittum tin aayittum okke kittum. Almost Ella cheriya shops polum kittum

    • @shafeeqnp6454
      @shafeeqnp6454 3 года назад

      Veruthe kittullallo, nammude nattil anel thenga ishtam pole edukallo, atha uddeshiche, cash kodkande

    • @sreevenu6573
      @sreevenu6573 3 года назад

      Ayyo sorry ketto. Shafeeq paranjath sariya

  • @nirmalaxavier3411
    @nirmalaxavier3411 3 года назад +1

    Chechi pulli ketto olan curry therchayaum e recipe undakum 🙏🏻🙏🏻🙏🏻🥳🥳🥳👌👌👌😍😍😍

  • @AlmostAll_in_One
    @AlmostAll_in_One 2 года назад

    Ahh chechee
    . Simple and tasty.... Thnkkuu

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 3 года назад +1

    Chilar aviyalilum veluthulliyum ulliyum cherkumathre

  • @gauthamc.d1013
    @gauthamc.d1013 3 года назад +1

    Ambalathil kittunna olan il kariveppila kanditillalo🤔 ini njan kaananjitaavo, anyway ithu njan undakki nokkum😍

  • @ramachandransubramaniam3753
    @ramachandransubramaniam3753 3 года назад +1

    Covid kazhinju avidekku onnu varanam...mam itu evidanu place...?

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      Welcome.. Thrissur.. Kuzhur

    • @ramachandransubramaniam3753
      @ramachandransubramaniam3753 3 года назад

      ThanksMam, itu which route anu from thrissur...everymonth gvr varum...thrissur cherppil oru close family friend undu

  • @ambikadas5328
    @ambikadas5328 2 года назад

    എന്റെ വീട്ടിൽ പണ്ട് ഓണത്തിനും പി റന്നാളിനുമൊക്കെ ഇതുപോലെ തന്നെ ആണ് ഓലൻ ഇണ്ടാക്കിയിരുന്നത് ഒരു ചെറിയ കഷ്ണം വെല്ലം ചേർക്കും എന്നൊരു വ്യത്യാസം മാത്രം 😊

  • @jaishreerajagopal945
    @jaishreerajagopal945 2 года назад

    Ishtam aayi Sree 👍
    Ingane swad koodum. ❤️

  • @ammurajendran2668
    @ammurajendran2668 2 года назад +1

    I made this dish today for the first time and it was absolutely delish! Surprisingly so. Also, I loved how easy it was to prepare this yummy dish - in my books, this one fits the bill of a 15-min dish. Thank you so much for sharing.

    • @sreesvegmenu7780
      @sreesvegmenu7780  2 года назад

      Thank you..... 🙏🙏🙏🙏

    • @ammurajendran2668
      @ammurajendran2668 2 года назад

      @@sreesvegmenu7780 Am really enjoying your channel and your recipes. Thank you 🙏

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 3 года назад +1

    എന്റെ ശ്രീകുട്ടി.. ഇലയിൽ ഓലൻ ഒഴിച്ചപ്പോൾ വായിൽ വെള്ളം വന്നു.. ഒന്നും പറയാനില്ല.. ഗംഭീരം 🌹😍❤😘👍

  • @sunilkumar-ns5bz
    @sunilkumar-ns5bz 3 года назад

    Nhan payar kuthirth vachu nalathe lunch nu ee olan thanne kaanumpol thanne ariyam taste undakumennu nale aakkitt abiprayam parayaatto