Endellam currikkanu bhagavande kettitrum illa kandittum illa ellam kidilan karikal vilambiyathu kandappol kazicha pole yayi super super nannayittunde aarum ee currikal undakkathirikkilla urappu eluppamalle
My favorite dish chenakadi! We do not use cheruparuppu for it. We use oru pidi thoor dhal and oru pidi kadalaparuppu to cook with the chena. We slice green chili and ginger into long thin juliennes. Everything else is ditto! Finally we squeeze fresh lemon juice also. Yummy yum!! Never made this with kaaya! i should try it asap. Thanks Sree! Blessings!
സൂപ്പർ. ശ്രീ യുടെ എല്ലാ കറികളും ഉഗ്രൻ തന്നെ. ഞാൻ കലക്കി പ്രഥമൻ ഉണ്ടാക്കി ട്ടോ. കോവിഡ് പോസിറ്റീവ് ആയി ഇരുന്നപ്പോൾ മധുരം കഴിക്കാൻ തോന്നി. എല്ലാർക്കും ഇഷ്ടായി. Thank you
Ivide namukum.. Cheriya kunjinu ulppede vannu poyi.. 1 month aayi. Take care dear.. Manavum ruchiyum ok aayo.. Namukku ipozhum manam onnum ok aayitilla😊
@@sreesvegmenu7780 Thank you dear.മണം, രുചി ഓക്കേ ആയി. മൂത്ത മോൾക്ക് ഇടയ്ക്കിടെ ചെറിയ കുറുങ്ങൽ വരും. എനിക്ക് തല വിങ്ങൽ മാറിയിട്ടില്ല. മരുന്ന് ഉണ്ട്. വാവക്കുട്ടനും മോളും ഓക്കേ അല്ലെ ശ്രീ.
Sree ur recipes are usually unique and definitely tasty too. I tried your pulincurry and my husband loved it... Going to try this menu too in 1 or 2 days. Your presentation is excellent and I always look out for your latest and past videos too. God bless and your family.
Thank u sree.. i am a vegetarian ans like y said lunch memu is always a headache for me coz my husband doesnt like sambar and i dont like parippu curry.. so most of the days it is variety of pulissery and some thoran
ശ്രീയുടെ channel കാണാൻ തുടങ്ങിയതിൽപ്പിന്നെ ആണ് ഇത്രയും vegetable dishes ഞാൻ കാണുന്നത്... Thank you... 💞
♥🙏
Veg ishtamaya njanum
Njanum
വ്യത്യസ്തങ്ങളായ,അറിയാത്ത കായ പെരളനും മോരു രസവും വേഗം ഉണ്ടാക്കും ശ്രീ,കണ്ടിട്ടു തന്നെ നന്നായി തോന്നുന്നു😋😊.Tku ശ്രീ
അഭിപ്രായം അറിയിക്കൂ ട്ടോ 😍♥
വളരെ നന്നായിട്ടുണ്ട് സൂപ്പർ
❤️
വളരെ അതികം നന്നായിട്ടുണ്ട് എന്തായാലും ഉണ്ടാക്കിയിരിക്കും
Abhiprayam parayu🥰
We are also vegetarians...thank u chechi for presenting variety veg.dishes..paavakka kondaatam ,pickle and curd are parts of our daily menu
❤❤
കാണുമ്പൊ തന്നെ അഭിപ്രായണ്ട്...First class!
🙏🙏
Endellam currikkanu bhagavande kettitrum illa kandittum illa ellam kidilan karikal vilambiyathu kandappol kazicha pole yayi super super nannayittunde aarum ee currikal undakkathirikkilla urappu eluppamalle
🙏🙏🙏
My favorite dish chenakadi! We do not use cheruparuppu for it. We use oru pidi thoor dhal and oru pidi kadalaparuppu to cook with the chena. We slice green chili and ginger into long thin juliennes. Everything else is ditto! Finally we squeeze fresh lemon juice also. Yummy yum!! Never made this with kaaya! i should try it asap. Thanks Sree! Blessings!
♥
❤
Yes. This is the Iyer style chenai kadi.
Yes we also prepare the same way👍👍the lime juice gives a special flavour
Simple recipe.....eganathe compose njan try chayarundu to ..lunch compos
♥♥♥
Adipoli jangale polulla bachelor's nu pettanu undakkan pattiya recipi thankuu
Try cheyyuttoooo🥰🥰🥰
എല്ലാ വീഡിയോസ്ഉം കാണാറുണ്ട്..
വളരെ നല്ല വിഭവങ്ങളും അവതരണവും..👏👏👏🙏
മിക്കതും പരീക്ഷിക്കും.....
നന്ദി.....
🙏
സൂപ്പർ റെസിപ്പി ... mouth watering 😋😋
♥😍❤
Your receipies are helpful for vegetarians like me Sree😊
🙏🙏
നല്ല ഇഷ്ടമായി. ചെയ്തു നോകാം
🥰🥰❤
Sree you look v cute.all your receipies v nice.
🙏🙏🙏🤩
Sreeude Ella recipesum nan undakki nokkarunde superato 👌👌💕God bless you💕💕
🙏🙏
Namaskaram Sree🙏🙏🙏🌺🌹🌺🌹🌺🌹🌺🌹🌺🌺🌺🌹🌹🌺🌺🌹🌺🌹🌺 kayam cherthal kaaya peralan, jeerakam cherthal erisserry.
എരിശേരി ക്കു ജീരകം തേങ്ങ അരക്കണം, വറുക്കണം.. ഇത് വ്യത്യാസം ഉണ്ട് 😊😊😊
@@sreesvegmenu7780 yes. Sorry
കണ്ടിട്ട് നന്നായിട്ടുണ്ട് 👌. ഉണ്ടാക്കി നോക്കട്ടെ 👍
🙏
സൂപ്പർ ശ്രീ.... Thank u. നല്ല healthy food.
🙏❤
സൂപ്പർ. ശ്രീ യുടെ എല്ലാ കറികളും ഉഗ്രൻ തന്നെ. ഞാൻ കലക്കി പ്രഥമൻ ഉണ്ടാക്കി ട്ടോ. കോവിഡ് പോസിറ്റീവ് ആയി ഇരുന്നപ്പോൾ മധുരം കഴിക്കാൻ തോന്നി. എല്ലാർക്കും ഇഷ്ടായി. Thank you
Ivide namukum.. Cheriya kunjinu ulppede vannu poyi.. 1 month aayi. Take care dear.. Manavum ruchiyum ok aayo.. Namukku ipozhum manam onnum ok aayitilla😊
@@sreesvegmenu7780 🙏🙏🙏
@@sreesvegmenu7780 Thank you dear.മണം, രുചി ഓക്കേ ആയി. മൂത്ത മോൾക്ക് ഇടയ്ക്കിടെ ചെറിയ കുറുങ്ങൽ വരും. എനിക്ക് തല വിങ്ങൽ മാറിയിട്ടില്ല. മരുന്ന് ഉണ്ട്. വാവക്കുട്ടനും മോളും ഓക്കേ അല്ലെ ശ്രീ.
Sree ur recipes are usually unique and definitely tasty too. I tried your pulincurry and my husband loved it... Going to try this menu too in 1 or 2 days. Your presentation is excellent and I always look out for your latest and past videos too. God bless and your family.
😊🙏
Enum nokum notification undo ennu..Videos vannu kanumbol santhosham
🙏😍
good.simple .i liked it.your maintenance of CHEENICHETTY is awesome .kudos .good rgrds.
Thank you😍😍♥
കാത്തിരിക്കുകയായിരുന്നു പുതിയ ലഞ്ച് മെനു 🌹🌹🌹🌹🌹
😍😍
നല്ല വിഭവങ്ങൾ തന്നെ കുട്ടി 👌👌🙋♀️
Simple and nice recipe. How is your baby. Thanks
Baby is fine🥰🥰🥰🥰🥰🥰🥰
Super lunch moleee.we r also vegetarians...variety kaanichatil santosham da.God bless you
😍😍
Kazhikkan pone ullu. Idhu kandapo thanne usharayi 😋😋😋😋
🤩🤩
Kanditenne kothiyavunnu
Undakkutto❤❤
Randum supr...sreee....moru rasam first time kanan. Will try....sure
😍
കായ പെരളൻ ഉണ്ടാക്കി ഇന്ന്. അടിപൊളി. എല്ലാവർക്കും ഇഷ്ടായി.പിന്നെ മാങ്ങാ ഇഞ്ചി അച്ചാർ, പഴുത്ത ഓമക്കായ പുളിങ്കറി ഇതൊക്കെ ചെയ്യൂ, ട്ടൊ.
Yes
ഇന്ന് ഈ കോമ്പിനേഷൻ വീണ്ടും ഉണ്ടാക്കി❤
കൊള്ളാം,👍👍👍,, ആ മാങ്ങാ അച്ചാർ എങ്ങനെ ഉണ്ടാക്കി പറഞ്ഞു കേട്ടില്ല,,, ശ്രീ 😍
നമ്മുടെ ചാനലിൽ ഉണ്ട്.. ചെത്തുമാങ്ങാ അച്ചാർ, നോക്കൂട്ടോ ❤
Super simple menu 👍👍
😊
Ambala pulisseri innudaki Sree.nalla ruchi...Ammaku ishtayi💕 thank you Sree🙏👌👍❤❤
Orupadu santhosham❤❤
രണ്ടും പുതിയ വിഭവങ്ങൾ, ഉണ്ടാക്കി നോക്കാം കേട്ടോ ♥️
♥
Kaya peralan super .expect veritty recipe
Definitly try cheyyam
🙏
Nice.. I was waiting for your lunch menu❤️
🙏🙏
Ho corona pidich irikkenu.... Food kazhikkan pattand irikkenu... Ho ithu kandapo kothi aayi chechi 😔
😄😄vegam maratte
Thanks sree ഈ റസിപികൾക് 👌❤❤❤
🥰🥰♥
Excellent combo sree have to try this recipe maybe this weekend👍
Sure😊😊❤
✍️💞💞💝💝🌹🌹👍
ഇന്നത്തെ നീല ഡ്രസ്സ് വളരെ മനോഹരം
ഉണ്ടാക്കിയ വിഭവങ്ങളും മനോഹരം🌹💝
🙏🙏🙏
Thank you sree🙏
Welcome😍
I start feeling hungry when i see ur recipes.good recipes will surely try.something different.
😊
ഇന്നത്തെ കറികൾ എല്ലാം സൂപ്പർ...തീർച്ചയായും cheyam
❤
Thank you Sree
Welcome😍
Kanditte thanne vaayil kappalodi..naale lunch set🥰🥰🥰🥰
🙏
Can you show us how to make nadan potato masala curry
Pls do moore lunch combo i tey all your receips
Moru kariyil kaayam cherkkunnath aadhyamayi kelkkukayanu .tnq
😍
ശ്രീ,ഇതാണ് എന്റെയും ടെൻഷൻ...ചാർ കറി എന്താ ഉണ്ടാക്കുക എന്ന്...ഇരുപുളി ഒരുപാട് ഇഷ്ടമായി ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാറുണ്ട് 🥰
Wow, I am loving your channel.
♥♥
Thank you ...for sharing new dish .... 🙏
♥♥
Todays both dishes are new for me…Definitely will try chechi☺️…btw ur presentation is very soothing 👍👌
🙏🙏
You did not mention as to how much water to be added to cook Kaaya with cheru paruppu in cooker
This two veg dishes are very healthy for old people because not much oil and little coconut thankyou
🥰🥰
Super adipolitta recipe undakanam time illa sree officeil odanam
❤❤
❤❤
Always best 😊
Moru rasam ellavarkum kooduthal ishtamayi
♥♥
Simple always will be healthy & tasty. Both The koottan & koottu the side is simple & very good healthy menu.
🙏🙏🙏👍👍👍
🙏🙏
കണ്ടിട്ടു തന്നെ റെസിപ്പികൾ നല്ലതാണെന്നു മനസ്സിലായി ഇനി ഉണ്ടാക്കി നോക്കും👍
♥♥
👌 ചെയ്തു നോക്കാം
😍😍
Super lunch combo
Sreekutteeee superrrr ❤️❤️❤️
Thankkk youuu🥰🥰
Ugran
Yellupattil oru orichukuttan, nanni.
🤩
Thank u sree.. i am a vegetarian ans like y said lunch memu is always a headache for me coz my husband doesnt like sambar and i dont like parippu curry.. so most of the days it is variety of pulissery and some thoran
♥♥
Thank you for easy recipe ♥️♥️♥️♥️♥️
😍
സൂപ്പർ സിംബിൾ ഹംബിൾ
Kaypakka kondattam recipe idamo chechi plsss
Yes😊
After subscribing your channel we are enjoying more veg dishes that too your recipes only loved all your dishes
Thank you so much🙏🤩🤩
Sree kandittu thanne eshttayitto. Sreede kariyokke ya eppo ente favourite. Eniyum traditional vibhavam edootto. Thanks Sree 👍🥰💯👌🙏
🥰🥰
Super 👌🏻👍
ഹായ് sreekutty കയപേരളൻ assalaanuto സുപ്പർ ഇനിക്കുനല്ല ഇഷ്ടായി thanks
😍
ചെയ്തിട്ട് പറയാം ട്ടോ..
🤩
Delicious, simple and healthy dishes. Thanks
ശ്രീക്കുട്ടീ 👍👍👍🌹
ശ്രീ നാളെ ഏകാദശി ഒരിക്കൽ അടിപൊളി
❤❤
Undakki nokkam sreekutty njanum oru veg aane👏❤️
😍😍
ഇത് അറിയില്യ, ട്ടോ. ഇണ്ടാക്കണം👌👌👌
😍
എന്റെ ശ്രീക്കുട്ടി daily noki ഇരിക്കുന്നു variety കറികൾക്കു
😄
Kayapiralan is very different. Thank you.
♥
Thank you sree,njan innu undaki noki ellavarkum ishtamayi, thank you very much
🙏
Super sree chechi ❤️
♥♥
Sree nyangade veetil pulicha mor indavarilla. Appo entha cheyya? Super Sree. Going to make tomorrow. Moluttykyu school online anno?
Online aanu.. മോര് 1 or 2 days പുറത്തു വക്കു (not in fridge)😊
Easy recipes 👌👌❤❤
🙏🙏
Jnangal chenakadiku thenga brown nirathil varuthidum .alpam Puli vevikumbol allengil avasanam irakkittu naranga neeru cherkum
❤❤
Can u show veg with out coconut.
Sure.. 😊😊
Adipoli… kothipichu Sree👌👌
🙏
Nice presentation as usual adipoli sreekutty
🥰
എനിക്ക് very helpful video dear ശ്രീ ji🙏
❤
Supper kollam......
Thank you very much
ശരിയാണ് ശ്രീ എന്നും ടെൻഷൻ ആണ് രാവിലെ ഇന്ന് എന്തു കൂട്ടാൻ വയ്ക്കും എന്നത് വെജ്
ആണ്
❤😍
ഇന്നത്തെ ലഞ്ച് അടിപൊളി ചേച്ചി 😋
Thankk youuu😍
സൂപ്പർസിമ്പിൾ 👍
♥🙏
കാരറ്റ് കൊണ്ട് ഒരു ഐറ്റം കൊണ്ട് വരണേ ചേച്ചീ
സൂപ്പർ... സിമ്പിൾ റെസിപ്പി... 👌❤️
♥
Thanks for the recipe, will definitely try. Now a days the menu details are missing in the description..
Yes.. Iam not getting enough time.. My 2nd baby is only 4 months😊😊😊
@@sreesvegmenu7780 oh yes sorry I forgot that.
Moru rasam & irupuli ...my lunch was soo delicious yesterday ..thanks sree😍..
😍😍😍
Super chechi
ഉണ്ടാക്കി നോക്കാതെ തന്നെ പറയാൻ പറ്റും രണ്ടും ഗംഭീരം😋🙏
🙏
നന്നായിട്ടുണ്ട് മോര് രസം ഞാൻ ഉണ്ടാക്കി നോക്കി ശ്രീ❤