ഈ മണ്ഡല വ്രത സമയത്തു ശ്രീ യുടെ vegetarian dishes എനിക്ക് ഒരുപാടു ഗുണം ചെയ്തു. എന്തു മാത്രം variety കറി കൾ ആണ് ശ്രീ പരിചയപ്പെടുത്തിയത്. എനിക്ക് മത്തങ്ങാ വച്ച് ആകെ എരിശ്ശേരി യും പച്ചടി യും മാത്രം അറിയാമായിരുന്നുളൂ. ഇപ്പോൾ ഉള്ള പച്ചക്കറി വച്ച് കൂട്ടാൻ ഉണ്ടാക്കാൻ പഠിച്ചു. ശ്രീ ക്കു ഒരുപാടു നന്ദി ഉണ്ട്. ഞാൻ മനസ്സിൽ തട്ടി പറഞ്ഞതാണ്.
ആവശ്യമില്ലാത്ത കമന്റുകൾക്കെതിരെ സധൈര്യം പ്രതികരിച്ചതിനു പ്രത്യേകഅഭിനന്ദനങ്ങൾ...വെജിറ്റേറിയൻ ആയ എനിക്ക് അറിയില്ലായിരുന്നു... ഇത്ര വെറൈറ്റി വിഭവങ്ങൾ വെജിറ്റേറിയൻസിനായി ഉണ്ടെന്ന്.. ഇനിയും തുടരൂ...👍👍👍👍👍
ഞാൻ മലബാറിലെ ഒരു മുസ്ലിം കുടുംബത്തിൽ നിന്നുള്ള ആളാണ്. എന്നെ സംബന്ധിച്ചിടത്തോളം വെജിറ്റേറിയൻ വിഭവം എന്നത് വെജ് ബിരിയാണി അല്ലെങ്കിൽ സാമ്പാർ.. വല്ലപ്പോഴും മറ്റു വിഭവങ്ങൾ പരീക്ഷിച്ചു നോക്കുമെന്കിലും ലോക തോൽവിയാണ്.. അങ്ങനെയുള്ള എനിക്കു പച്ചക്കറികളുടെ മായാലോകം കാണിച്ചു തന്നത് ശ്രീയാണ്.. ഈ ചാനൽ നോക്കി ഞാൻ ഉണ്ടാക്കിയിട്ടുള്ള എല്ലാ വിഭവവും വളരെ ആത്മ സംതൃപ്തിയോടെയാണ് കഴിച്ചിട്ടുള്ളത്.. ശ്രീയോട് ആത്മാ൪ത്ഥമായി നന്ദി അറിയിക്കുന്നു.. ഇന്നു കൂടെ ഞാൻ ഒരു വിഭവം ഉണ്ടാക്കി, മറാത്ത മാങ്ങ കറി 😋.. Super.. അപ്പോൾ പറഞ്ഞു വന്നതു എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് ആളുകൾ ശ്രീയുടെ റെസിപ്പിക്കു വേണ്ടി കാത്തിരിക്കുന്നു negative comments ഇടുന്നവരെ അവഗണിക്കുക. പറ്റുമെങ്കിൽ അവർക്കു വേണ്ടി പ്രാർത്ഥിക്കുക അവരുടെ മനസ്സിനെ ബാധിച്ചിരിക്കുന്ന രോഗം മാറ്റി കൊടുക്കണേ എന്ന്..
ഒരു vegetarian ആയ എനിക്ക് മെഴുക്കുപുരട്ടി തോരൻ അവിയൽ എന്നിങ്ങനെ limited items ആയിരുന്നു അറിയുന്നത്. Sree ടെ recipies ആണ് എന്റെ menu items കൂട്ടിയത്. ആവർത്തന വിരസത കൊണ്ട് കഷ്ടപ്പെട്ടിരുന്ന ഞാനും എന്റെ വീട്ടുകാരും Sree യോട് കടപ്പെട്ടിരിക്കുന്നു... ബാക്കി ഒക്കെ ദോഷൈക ദൃക്കുകൾ... വിട്ടുകളയൂ.. ഇന്നത്തെ item ഉം പൊളിച്ചു 👌🏻❤️❤️❤️❤️❤️
ശ്രീ.. എനിക്ക് കുറച്ചു ആരോഗ്യപ്രശ്നം ഉണ്ട്.. ആയുർവേദ ഡോക്ടറെ കാണിച്ചപ്പോൾ നോൺ ഒഴിവാക്കി വെജ് കഴിക്കാൻ പറഞ്ഞു.. എന്റെ കയ്യിൽ ഉള്ള വെജ് മെനു തീർന്നു.. വെറും മുളപ്പിച്ച പയറിൽ മടുത്ത് ഇരിക്കുമ്പോഴാണ്.. ശ്രീയുടെ ചാനൽ കണ്ടത്... അതോടെ ഞാൻ ഹാപ്പിയായി.. ഫുഡ് മരുന്ന് ആക്കണം എന്ന് പറഞ്ഞിരുന്നു ഡോക്ടർ.. ഇപ്പോൾ എനിക്ക് ശ്രീയുടെ റെസിപ്പി ഒരുപാടു ഗുണം ചെയ്യുന്നു... 🙏🙏🙏🙏🙏😍😍😍വളരെ സ്നേഹത്തോടെ മോളെ ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർഥിക്കുന്നു..
കുന്നൻ കായ .... േകാ വയക്ക മെഴുക്ക് പുരട്ടി. തേങ്ങാപ്പാൽ ചേർക്കാത്ത ഇളവൻ ഓലൻ..... ശ്രാദ്ധപ്പുളിശ്ശേരി ... പഴം നുറുക്ക് ഉപ്പേരി വറുത്തത് .... അട പ്രഥമൻ ഇത്രയും മസ്റ്റ് ആണ് ശ്രാദ്ധത്തിന്. എന്ന് കൂടി ഓർമ്മ വരുന്നു.....തുടർന്നും വീഡിയോ ഇട്ട് കൊണ്ടിരിക്കണം. എന്റെ ചെറുപ്പകാലത്തെ പല ഓർമ്മകളും പുതുക്കി ..നന്ദി
എല്ലാത്തിനും പോസിറ്റീവും നെഗറ്റീവും ഉണ്ടാവും ശ്രീ. അങ്ങനെ മാത്രം കരുതിയാൽ മതി നെഗറ്റീവ് കമന്റ്സിനെ... എന്നെ പോലുള്ളവർ ശ്രീയുടെ ഈ ചാനലിലൂടെ ഒരുപാട് അറിയാത്ത വിഭവങ്ങൾ പഠിച്ചു 😊... അതുകൊണ്ട് തന്നെ ഇനിയും പുതിയ അറിവുകൾ ഇവിടെ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ... ശ്രീയുടെ വിഭവങ്ങൾ പരീക്ഷിക്കാറുണ്ട്... എല്ലാം ഇഷ്ടം ആണ് 😍😍😍
കുറെ ചൊറിയൻ മാർ എല്ലായിടത്തും ഉണ്ടാകും മൈൻഡ് ചെയ്യണ്ട... അച്ചായൻ സ്റ്റൈൽ മീൻകറി എന്നും, ഉമ്മച്ചിയുടെ ബിരിയാണി എന്നും ഒക്കെ പറയും പോലെ ഉള്ളു.... All the best 👍
ചേച്ചി കുറ്റം പറയുന്നവർ പറയട്ടെ.! അതൊന്നും നോക്കണ്ട ചേച്ചി നല്ല നല്ല വെറൈറ്റി കറികൾ ഉണ്ടാക്കി വിടൂ. ഞാൻ ചേച്ചി ഉണ്ടാക്കിയ ഗുരുവായൂർ മത്തങ്ങ പുളിശ്ശേരി ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ട് ഉണ്ടായിരുന്നു. ഇവിടെ കൂട്ടിയവർ നല്ല അഭിപ്രായം ആയിരുന്നു ഞാൻ ഇത് രണ്ട് മൂന്ന് പേർക്ക് പറഞ്ഞു കൊടുത്തിട്ട് ഉണ്ട്. ഞാൻ ഏറെ കുറെ എല്ലാവരുടെയും കൂക്കിങ് വീഡിയോ കാണാറുള്ള ആളാണ്.പല പരീക്ഷണവും നടത്താറുണ്ട്. ഞാൻ കൂടുതലും വെജിറ്റബിൾ കറി ആണ് നോക്കുന്നത് .
സൂപ്പർ ആയിട്ടുണ്ട്. ഇങ്ങനെ ആദ്യായിട്ട് കാണുന്നു . കോവക്ക പൊടിപുരട്ടിയത്, ഊട്ടുപുര പുളിങ്കറി ഇങ്ങനെ പലതും ഇതിലൂടെ ആണ് ആദ്യം കാണുന്നത്. വളരെ ലളിതമായി, മനോഹരമായി എല്ലാം അവതരിപ്പിക്കുന്നു. പിന്നെ എന്തിനാണ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത്. ശ്രീ ഇതൊന്നും കാര്യാക്കേണ്ട. ഞങ്ങൾ ഒരുപാട് പേര് നിങ്ങൾക്കൊപ്പം ഉണ്ട്. All the best dear
പറയുന്നവർ പറയട്ടെ ഞാൻ ഈ ചാനൽ കാണുന്നത് വളരെ സന്തോഷത്തോടെ ആണ് വളരെ ഇഷ്ടം ഉണ്ട് അറിയാത്ത ഒരു പാട് റസിപ്പിയാണ്........ 🌹🌹🌹 അതിൽ ഒരു പാട് സന്തോഷം ചിലത് എല്ലാം ഉണ്ടാക്കി 👍
Sree-യുടെ എല്ലാ dishes വളരെ ഇഷ്ടമാകാറുണ്ട്. എല്ലാം ഞാൻ ഉണ്ടാക്കി നോക്കാറുമുണ്ട്. ഞാൻ എല്ലാം വളരെ വളരെ ഇഷ്ടപ്പെടുന്നു. ഞാനും ഒരു പക്കാ vegetarian ആണ്. വളരെയധികം ഉപകാരപ്പെടുന്നു. ഇനിയും ഒരു പാടു പ്രതീക്ഷിച്ചു കൊണ്ട്🙏🙏
ശ്രീ ഞാൻ ഉണ്ടാക്കി നോക്കി. നല്ല തായിരുന്നു. I liked yr brave answers to the Negative people. Keep growing in heights. God bless u and yr loving family ❤❤❤❤
ധാരാളം കഴിച്ചിട്ടുണ്ടെങ്കിലും പുളിശ്ശേരി(നമ്പൂതിരിമാരുടെ ശ്റാദ്ധപുളിശ്ശേരി)അതുണ്ടാക്കുന്നതെങ്ങിനെയാണെന്ന് സത്യം പറഞ്ഞാൽ അറിയില്യായിരുന്നു ഏതായാലും വീഡിയോ കണ്ട് പരീക്ഷണം നടത്തി വിജയിച്ചു. എന്റെ ഇല്ലത്തെ മുത്തശ്ശൻ ആരോഗ്യവാനായിരുന്ന സമയത്ത് നാല് ശ്റാദ്ധങ്ങൾ (ചടങ്ങിനാൽ ശ്റാദ്ധമായിട്ട്)അതായത് നാലും വച്ച് എന്നും പറയും അന്ന് തൊട്ട് പുളിശ്ശേരി കഴിച്ചിട്ടുണ്ട്,അമ്മാത്തും എന്റെ മുത്തശ്ശിയുടെ ശ്റാദ്ധവും അമ്മയുടെ മുത്തശ്ശന്റേയും മുത്തശ്ശിയുടേയും ശ്റാദ്ധവും ചടങ്ങിനാൽ ആണ് പതിവ്. അത് കൊണ്ട് പുളിശ്ശേരി കഴിച്ചിട്ടുണ്ടെങ്കിലും ഉണ്ടാക്കുന്ന രീതി അറിയില്യായിരുന്നു,കാരണം ശ്റാദ്ധം നേരത്തെ കഴിയും അപ്പോൾ അതിനുള്ള വിഭവങ്ങൾ കുട്ടികൾ ആയിരുന്നത് കൊണ്ട് ഉണർന്നു വരുമ്പോഴേക്കും ഉണ്ടാക്കി കഴിഞിട്ടുണ്ടിവും.
ഞാൻ ഒരു മുസ്‌ലിം ആണ്. But എനിക്ക് ചോറിന്റെ കൂടെ veg ഐറ്റം ഒരു പാട് ഇഷ്ടം ആണ്. ഞാൻ ചേച്ചിയുടെ ചാനൽ രണ്ട് ദിവസം മുന്നെയാണ് കാണുന്നത്. ഇന്നലെ മോര് കാച്ചിയതും ഇന്ന് പഴ പുളിശ്ശേരിയും ഉണ്ടാക്കി. വളരെ നന്നായിട്ടുണ്ട്. 👌. ഇനിയും ഇത് പോലുള്ള വെറൈറ്റി ഐറ്റംസ് പരിചയപ്പെടുത്തി തരിക. 🙏❤️❤️
നമ്പൂതിരി, നായർ എന്നൊക്കെ കേൾക്കുമ്പോൾ ചൊറിച്ചിൽ വരുന്ന ഒരു കൂട്ടരുണ്ട്. സ്വന്തം അപകർഷതാബോധമാണ് അവരെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത്. Mind ചെയ്യണ്ട. ശ്രീയുടെ recipes നു വേണ്ടി കാത്തിരിക്കുന്ന വലിയ ഒരു കൂട്ടം ആളുകൾ ഇവിടെയുണ്ട്..
ഞാൻ ശ്രീയുടെ പല കറികളും ഉണ്ടാക്കാറുണ്ട് എല്ലാം വ്യത്യസ്ഥ രുചികൾ ഇന്നലെ ഉള്ളിക്കറി ഉണ്ടാക്കി മൂന്ന് പ്രാവശ്യം ഉണ്ടാക്കി എന്റെ നാത്തു നും ശ്രീയുടെ ആളാണട്ടോ ഞാൻ കമന്റ് സ് ഇടാറില്ല ഇന്ന് ശ്രീ പറഞ്ഞത് കേട്ടപ്പോൾ ഇന്ന് കമന്റ് പറയണമെന്നു തോന്നി
Please go ahead with your simple presentation and do not bother about negative and sarcastic comments from any irritable philosophers. Namboothiri recipes are simple, authentic and easy to follow and you don't need to compromise to satisfy others or more accommodative.
ഞാന്‍ vegetarian ആണ്. എനിക്ക് ശ്രീയുടെ വിഭവങ്ങള്‍ ഒരുപാട് ഇഷ്ടമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും കാര്യമാക്കണ്ട. ഞാന്‍ ശ്രീയുടെ വീഡിയോ പതിവായി കാണാറുണ്ട്. ഇനിയും പുതിയ വിഭവങ്ങളുടെ വീഡിയോ ഇടുക. കുട്ടിക്ക് നല്ലത് മാത്രമേ വരൂ. ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.
Dear Sree, it is because of you only that i am preparing variety of delicious and healthy veg dishes to my family, especially beneficial to my 10 year old son, who is Type 1 diabetic. My hearty compliments to a good chef.... Amazing.... Simply amazing... Keep going.... Looking forward for variety of dishes. Thank you sree 🙏
Please go ahead and share authentic namboothiri recipes dear..... My aunt used to prepare some of these recipes and they had been lost to me. I have started preparing these recipes for my family and they are such a hit... your simplicity is so endearing in this over the top world, ignore the negative comments 👍
ശ്രീടെ എല്ലാ recipies ഉം വളരെ നല്ലതാണ്, വ്യത്യസ്തവും.keep going on sree.All the best👍. ഈ പുളിശ്ശേരി വ്യത്യസ്തമാണല്ലോ.ഇത് പുളിശ്ശേരി ഉണ്ടാക്കി നോക്കും.Tku.
തലേദിവസത്തെ ഒന്നും ശ്രാദ്ധത്തിന്റെ അന്ന് ഉപയോഗിക്കാരിക്കലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലെ? ഞാൻ ഇരുപുളിക്കുഴമ്പ് ഉണ്ടാക്കി നോക്കി. നിറവും സ്വാദും എല്ലാം വിചാരിച്ച പോലെത്തന്നെ വന്നു, thanks sree.
ഈ മണ്ഡല വ്രത സമയത്തു ശ്രീ യുടെ vegetarian dishes എനിക്ക് ഒരുപാടു ഗുണം ചെയ്തു. എന്തു മാത്രം variety കറി കൾ ആണ് ശ്രീ പരിചയപ്പെടുത്തിയത്. എനിക്ക് മത്തങ്ങാ വച്ച് ആകെ എരിശ്ശേരി യും പച്ചടി യും മാത്രം അറിയാമായിരുന്നുളൂ. ഇപ്പോൾ ഉള്ള പച്ചക്കറി വച്ച് കൂട്ടാൻ ഉണ്ടാക്കാൻ പഠിച്ചു. ശ്രീ ക്കു ഒരുപാടു നന്ദി ഉണ്ട്. ഞാൻ മനസ്സിൽ തട്ടി പറഞ്ഞതാണ്.
🙏🙏🙏🙏🙏🙏🙏🙏🙏🙏
വിവരം ഇല്ലാത്ത ആളുകൾ എന്തേലും കൊരക്കും.അതൊന്നും കാര്യം ആക്കേണ്ട.ഞങ്ങൾ എല്ലാം full സപ്പോർട് ഉണ്ട് ശ്രീ ♥♥♥
Thank youu♥♥♥
ആവശ്യമില്ലാത്ത കമന്റുകൾക്കെതിരെ സധൈര്യം പ്രതികരിച്ചതിനു പ്രത്യേകഅഭിനന്ദനങ്ങൾ...വെജിറ്റേറിയൻ ആയ എനിക്ക് അറിയില്ലായിരുന്നു... ഇത്ര വെറൈറ്റി വിഭവങ്ങൾ വെജിറ്റേറിയൻസിനായി ഉണ്ടെന്ന്.. ഇനിയും തുടരൂ...👍👍👍👍👍
🙏🙏🙏
അസ്സൂയക്കാർക്ക് നല്ല മറുപടി കൊടുത്ത ശ്രീക്കുട്ടി നമ്പൂതിരിക്ക് അഭിനന്ദനങ്ങൾ നല്ല കണ്ണ് കൊണ്ട് കണ്ടാലേ നന്മ വരുകയുള്ളു ❤❤❤❤❤❤❤❤❤❤❤❤❤❤❤
👌
The fact no garlic in pulissrry....
ഞാൻ മലബാറിലെ ഒരു മുസ്ലിം കുടുംബത്തിൽ നിന്നുള്ള ആളാണ്. എന്നെ സംബന്ധിച്ചിടത്തോളം വെജിറ്റേറിയൻ വിഭവം എന്നത് വെജ് ബിരിയാണി അല്ലെങ്കിൽ സാമ്പാർ.. വല്ലപ്പോഴും മറ്റു വിഭവങ്ങൾ പരീക്ഷിച്ചു നോക്കുമെന്കിലും ലോക തോൽവിയാണ്.. അങ്ങനെയുള്ള എനിക്കു പച്ചക്കറികളുടെ മായാലോകം കാണിച്ചു തന്നത് ശ്രീയാണ്.. ഈ ചാനൽ നോക്കി ഞാൻ ഉണ്ടാക്കിയിട്ടുള്ള എല്ലാ വിഭവവും വളരെ ആത്മ സംതൃപ്തിയോടെയാണ് കഴിച്ചിട്ടുള്ളത്.. ശ്രീയോട് ആത്മാ൪ത്ഥമായി നന്ദി അറിയിക്കുന്നു.. ഇന്നു കൂടെ ഞാൻ ഒരു വിഭവം ഉണ്ടാക്കി, മറാത്ത മാങ്ങ കറി 😋.. Super.. അപ്പോൾ പറഞ്ഞു വന്നതു എന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് ആളുകൾ ശ്രീയുടെ റെസിപ്പിക്കു വേണ്ടി കാത്തിരിക്കുന്നു negative comments ഇടുന്നവരെ അവഗണിക്കുക. പറ്റുമെങ്കിൽ അവർക്കു വേണ്ടി പ്രാർത്ഥിക്കുക അവരുടെ മനസ്സിനെ ബാധിച്ചിരിക്കുന്ന രോഗം മാറ്റി കൊടുക്കണേ എന്ന്..
ഒരുപാട് സന്തോഷം ♥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഞാൻ ഇരുപുളി കൂട്ടാൻ ഉണ്ടാക്കി വേറിട്ട സ്വാദ് ആണ് നന്ദി ശ്രീ വ്യത്യസ്തമായ രുചികൾ പരിചയപെടുത്തുന്നതിനു
🙏♥
ഒരു vegetarian ആയ എനിക്ക് മെഴുക്കുപുരട്ടി തോരൻ അവിയൽ എന്നിങ്ങനെ limited items ആയിരുന്നു അറിയുന്നത്. Sree ടെ recipies ആണ് എന്റെ menu items കൂട്ടിയത്. ആവർത്തന വിരസത കൊണ്ട് കഷ്ടപ്പെട്ടിരുന്ന ഞാനും എന്റെ വീട്ടുകാരും Sree യോട് കടപ്പെട്ടിരിക്കുന്നു... ബാക്കി ഒക്കെ ദോഷൈക ദൃക്കുകൾ... വിട്ടുകളയൂ.. ഇന്നത്തെ item ഉം പൊളിച്ചു 👌🏻❤️❤️❤️❤️❤️
❤❤❤
ശ്രീ.. എനിക്ക് കുറച്ചു ആരോഗ്യപ്രശ്നം ഉണ്ട്.. ആയുർവേദ ഡോക്ടറെ കാണിച്ചപ്പോൾ നോൺ ഒഴിവാക്കി വെജ് കഴിക്കാൻ പറഞ്ഞു.. എന്റെ കയ്യിൽ ഉള്ള വെജ് മെനു തീർന്നു.. വെറും മുളപ്പിച്ച പയറിൽ മടുത്ത് ഇരിക്കുമ്പോഴാണ്.. ശ്രീയുടെ ചാനൽ കണ്ടത്... അതോടെ ഞാൻ ഹാപ്പിയായി.. ഫുഡ് മരുന്ന് ആക്കണം എന്ന് പറഞ്ഞിരുന്നു ഡോക്ടർ.. ഇപ്പോൾ എനിക്ക് ശ്രീയുടെ റെസിപ്പി ഒരുപാടു ഗുണം ചെയ്യുന്നു... 🙏🙏🙏🙏🙏😍😍😍വളരെ സ്നേഹത്തോടെ മോളെ ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർഥിക്കുന്നു..
😍😍😍
@@sreesvegmenu7780 ഇതിൽ കൂടുതൽ എന്ത് അവാർഡ് ആണ് ഇനി കിട്ടാനുള്ളത് ? Keep rocking and take good criticisms only .
കുന്നൻ കായ .... േകാ വയക്ക മെഴുക്ക് പുരട്ടി. തേങ്ങാപ്പാൽ ചേർക്കാത്ത ഇളവൻ ഓലൻ..... ശ്രാദ്ധപ്പുളിശ്ശേരി ... പഴം നുറുക്ക് ഉപ്പേരി വറുത്തത് .... അട പ്രഥമൻ ഇത്രയും മസ്റ്റ് ആണ് ശ്രാദ്ധത്തിന്. എന്ന് കൂടി ഓർമ്മ വരുന്നു.....തുടർന്നും വീഡിയോ ഇട്ട് കൊണ്ടിരിക്കണം. എന്റെ ചെറുപ്പകാലത്തെ പല ഓർമ്മകളും പുതുക്കി ..നന്ദി
എല്ലാത്തിനും പോസിറ്റീവും നെഗറ്റീവും ഉണ്ടാവും ശ്രീ. അങ്ങനെ മാത്രം കരുതിയാൽ മതി നെഗറ്റീവ് കമന്റ്സിനെ... എന്നെ പോലുള്ളവർ ശ്രീയുടെ ഈ ചാനലിലൂടെ ഒരുപാട് അറിയാത്ത വിഭവങ്ങൾ പഠിച്ചു 😊... അതുകൊണ്ട് തന്നെ ഇനിയും പുതിയ അറിവുകൾ ഇവിടെ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ... ശ്രീയുടെ വിഭവങ്ങൾ പരീക്ഷിക്കാറുണ്ട്... എല്ലാം ഇഷ്ടം ആണ് 😍😍😍
😊😊
കുറെ ചൊറിയൻ മാർ എല്ലായിടത്തും ഉണ്ടാകും മൈൻഡ് ചെയ്യണ്ട... അച്ചായൻ സ്റ്റൈൽ മീൻകറി എന്നും, ഉമ്മച്ചിയുടെ ബിരിയാണി എന്നും ഒക്കെ പറയും പോലെ ഉള്ളു.... All the best 👍
🙏
ഇതിലും അപ്പോഴേക്കും ഒരു വർഗീയത🙏🏽 കഷ്ടം
ചേച്ചി കുറ്റം പറയുന്നവർ പറയട്ടെ.! അതൊന്നും നോക്കണ്ട ചേച്ചി നല്ല നല്ല വെറൈറ്റി കറികൾ ഉണ്ടാക്കി വിടൂ. ഞാൻ ചേച്ചി ഉണ്ടാക്കിയ ഗുരുവായൂർ മത്തങ്ങ പുളിശ്ശേരി ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ട് ഉണ്ടായിരുന്നു. ഇവിടെ കൂട്ടിയവർ നല്ല അഭിപ്രായം ആയിരുന്നു ഞാൻ ഇത് രണ്ട് മൂന്ന് പേർക്ക് പറഞ്ഞു കൊടുത്തിട്ട് ഉണ്ട്. ഞാൻ ഏറെ കുറെ എല്ലാവരുടെയും കൂക്കിങ് വീഡിയോ കാണാറുള്ള ആളാണ്.പല പരീക്ഷണവും നടത്താറുണ്ട്. ഞാൻ കൂടുതലും വെജിറ്റബിൾ കറി ആണ് നോക്കുന്നത് .
🙏🙏🙏
Your channel is great relief for vegetarians. Keep going with confidence👍
😍
കേൾക്കാത്തതും കാണാത്തതുമായ വിഭവം കാണിച്ചു തന്നതിന് ആദ്യം ഒരു കയ്യടി👏👏👏 Super. എന്തായാലും ഉണ്ടാക്കിനോക്കും തീർച്ച 👌👌👌👍🤝
🙏🙏♥
വളരെ നല്ല പ്രസന്റേഷൻ... Good reply to comments
Very good speech 👌
വളരെ നന്നായിട്ടുണ്ട്.. 🤘👌👌👍🙏🙏
🙏
സൂപ്പർ ആയിട്ടുണ്ട്. ഇങ്ങനെ ആദ്യായിട്ട് കാണുന്നു . കോവക്ക പൊടിപുരട്ടിയത്, ഊട്ടുപുര പുളിങ്കറി ഇങ്ങനെ പലതും ഇതിലൂടെ ആണ് ആദ്യം കാണുന്നത്. വളരെ ലളിതമായി, മനോഹരമായി എല്ലാം അവതരിപ്പിക്കുന്നു. പിന്നെ എന്തിനാണ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത്. ശ്രീ ഇതൊന്നും കാര്യാക്കേണ്ട. ഞങ്ങൾ ഒരുപാട് പേര് നിങ്ങൾക്കൊപ്പം ഉണ്ട്. All the best dear
🙏🙏🙏🙏thank you
പറയേണ്ടവർ പറയട്ടെ ധൈര്യാമായി മുന്നോട്ടു പോകുക ദൈവാനുഗ്രഹം ഉണ്ടാകുന്ന ശ്രീ മോൾക്ക്
😊😊😊😊
ഇത്ര ശക്തമായി പ്രതികരിച്ചതിന് അഭിനന്ദനങ്ങൾ
♥
ചേച്ചിയുടെ ഞാൻ ഉണ്ടാക്കിയ എല്ലാ വിഭവങ്ങളും വളരെ നല്ലതായിരുന്നു. 👏👏👏. Thank you chechi🙏
🙏
വളരെ നല്ല വിഭവങ്ങള്‍ ആണല്ലോ.
Negative idunna aalugal avark adhanu joli vere onnum cheyyanilla adhukondanu choriyan varunnadh. Sree adhonnum mind cheyenda. 👍🤗
😊😊
പറയുന്നവർ പറയട്ടെ ഞാൻ ഈ ചാനൽ കാണുന്നത് വളരെ സന്തോഷത്തോടെ ആണ് വളരെ ഇഷ്ടം ഉണ്ട് അറിയാത്ത ഒരു പാട് റസിപ്പിയാണ്........ 🌹🌹🌹 അതിൽ ഒരു പാട് സന്തോഷം ചിലത് എല്ലാം ഉണ്ടാക്കി 👍
പ്രിയ സഹോദരി ആളുകൾ പലതും പറയും..താങ്കൾ dhyryamayi മുൻപോട്ടു പോകു.. 👍
🙏
Sree-യുടെ എല്ലാ dishes വളരെ ഇഷ്ടമാകാറുണ്ട്. എല്ലാം ഞാൻ ഉണ്ടാക്കി നോക്കാറുമുണ്ട്. ഞാൻ എല്ലാം വളരെ വളരെ ഇഷ്ടപ്പെടുന്നു. ഞാനും ഒരു പക്കാ vegetarian ആണ്. വളരെയധികം ഉപകാരപ്പെടുന്നു. ഇനിയും ഒരു പാടു പ്രതീക്ഷിച്ചു കൊണ്ട്🙏🙏
🥰🥰
എനിക്ക്. ഇഷ്ട്ടാണ് ശ്രീയുടെ കറികൾ 👍
ശ്രീ ഞാൻ ഉണ്ടാക്കി നോക്കി.
നല്ല തായിരുന്നു.
I liked yr brave answers to the
Negative people.
Keep growing in heights.
God bless u and yr loving family ❤❤❤❤
🙏🙏🙏
ധാരാളം കഴിച്ചിട്ടുണ്ടെങ്കിലും പുളിശ്ശേരി(നമ്പൂതിരിമാരുടെ ശ്റാദ്ധപുളിശ്ശേരി)അതുണ്ടാക്കുന്നതെങ്ങിനെയാണെന്ന് സത്യം പറഞ്ഞാൽ അറിയില്യായിരുന്നു ഏതായാലും വീഡിയോ കണ്ട് പരീക്ഷണം നടത്തി വിജയിച്ചു. എന്റെ ഇല്ലത്തെ മുത്തശ്ശൻ ആരോഗ്യവാനായിരുന്ന സമയത്ത് നാല് ശ്റാദ്ധങ്ങൾ (ചടങ്ങിനാൽ ശ്റാദ്ധമായിട്ട്)അതായത് നാലും വച്ച് എന്നും പറയും അന്ന് തൊട്ട് പുളിശ്ശേരി കഴിച്ചിട്ടുണ്ട്,അമ്മാത്തും എന്റെ മുത്തശ്ശിയുടെ ശ്റാദ്ധവും അമ്മയുടെ മുത്തശ്ശന്റേയും മുത്തശ്ശിയുടേയും ശ്റാദ്ധവും ചടങ്ങിനാൽ ആണ് പതിവ്. അത് കൊണ്ട് പുളിശ്ശേരി കഴിച്ചിട്ടുണ്ടെങ്കിലും ഉണ്ടാക്കുന്ന രീതി അറിയില്യായിരുന്നു,കാരണം ശ്റാദ്ധം നേരത്തെ കഴിയും അപ്പോൾ അതിനുള്ള വിഭവങ്ങൾ കുട്ടികൾ ആയിരുന്നത് കൊണ്ട് ഉണർന്നു വരുമ്പോഴേക്കും ഉണ്ടാക്കി കഴിഞിട്ടുണ്ടിവും.
😊😊😊😊
Nannayi ttund,,, adyam kelkkukayanu,,, undakki nokkum tto
❤❤❤
Enik chechide receipies ellam ishtama..simple and tasty aayirikum..as usual innathe receipeyum super 😋😋😋😋😋😋😋😋😋
Thanks dear♥♥
ഞാൻ ഇങ്ങിനെ ഉണ്ടാക്കി നോക്കി ട്ടോ സൂപ്പർ
🙏
ഞാൻ എല്ലാം ഉണ്ടാക്കി നോക്കാറുട്... എല്ലാം സൂപ്പർ. നെഗറ്റീവ് നോക്കണ്ട...
🙏
തികച്ചും ട്രഡിഷണൽ. ഇത് ഡോക്യുമെന്റ് ചെയ്തു സൂക്ഷിക്കൽ ആണ് ശ്രീ ചെയ്യുന്നത്. ആശംസകൾ!
🙏🙏
നന്നായിരിക്കുന്നു കണ്ടാൽ തന്നെ
❤
വിമര്ശനങ്ങൾക്കുള്ള നിങ്ങളുടെ മറുപടി ഒത്തിരി ഇഷ്ടപ്പെട്ടു വെജിറ്ററിയൻ ഭക്ഷണം ഇത്രയേറെ ഇഷ്ടപ്പെടാൻ കാരണം മോൾടെ വിഭവങ്ങൾ തന്നെ 👍👌
ഞാൻ ഒരു മുസ്‌ലിം ആണ്. But എനിക്ക് ചോറിന്റെ കൂടെ veg ഐറ്റം ഒരു പാട് ഇഷ്ടം ആണ്. ഞാൻ ചേച്ചിയുടെ ചാനൽ രണ്ട് ദിവസം മുന്നെയാണ് കാണുന്നത്. ഇന്നലെ മോര് കാച്ചിയതും ഇന്ന് പഴ പുളിശ്ശേരിയും ഉണ്ടാക്കി. വളരെ നന്നായിട്ടുണ്ട്. 👌. ഇനിയും ഇത് പോലുള്ള വെറൈറ്റി ഐറ്റംസ് പരിചയപ്പെടുത്തി തരിക. 🙏❤️❤️
🙏🙏🙏🙏🙏🙏❤❤❤❤♥♥
നമ്പൂതിരി, നായർ എന്നൊക്കെ കേൾക്കുമ്പോൾ ചൊറിച്ചിൽ വരുന്ന ഒരു കൂട്ടരുണ്ട്. സ്വന്തം അപകർഷതാബോധമാണ് അവരെക്കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത്. Mind ചെയ്യണ്ട. ശ്രീയുടെ recipes നു വേണ്ടി കാത്തിരിക്കുന്ന വലിയ ഒരു കൂട്ടം ആളുകൾ ഇവിടെയുണ്ട്..
🙏♥
Sree de പാചകം കാണാനും കേൾക്കാനും ഇഷ്ടം ആണ്. ഇത്ര അധികം recipes പറഞ്ഞു tharunnathinu ❤️❤️❤️ Matured reply 👍
🙏🙏🙏
ഞാൻ ശ്രീയുടെ പല കറികളും ഉണ്ടാക്കാറുണ്ട് എല്ലാം വ്യത്യസ്ഥ രുചികൾ ഇന്നലെ ഉള്ളിക്കറി ഉണ്ടാക്കി മൂന്ന് പ്രാവശ്യം ഉണ്ടാക്കി എന്റെ നാത്തു നും ശ്രീയുടെ ആളാണട്ടോ ഞാൻ കമന്റ് സ് ഇടാറില്ല ഇന്ന് ശ്രീ പറഞ്ഞത് കേട്ടപ്പോൾ ഇന്ന് കമന്റ് പറയണമെന്നു തോന്നി
😍😊😊😊😊
Nice blog. Please continue with ethnic food dishes so that new generations will benefit from them. Thanks for your videos.
Your presentation is so lovely and simple. Don’t bother others. God bless
😊
സൂപ്പർ ചേച്ചി 👌 ചേച്ചി പറഞ്ഞത് ഒത്തിരി ഇഷ്മായി ഞാൻ ചേച്ചിയുടെ എല്ലാം വിഡിയോ കാണും എന്തു തന്നെ ആയാലും പറയാൻ ഉള്ളത് പറയണം നന്നായി 👌❤️❤️❤️❤️
😍
midukkikutty.....valya ishtaatto molde vibhavanghal....keep gng dear
❤🙏
I too belong to namboodiri family.
I like all yr traditional recieps.
I try also.
❤❤❤❤
♥
Enik nalla ishtanu ningalde vibhavangal
🙏♥
എല്ലാം നല്ല variety receipe ആണല്ലോ ചേച്ചി നന്നായിട്ടുണ്ട്
♥
Thanks sreekutty puthiya puthiya vibhavangal parichayappeduthi thannadinu god bless you and your family
Hai sree iam a muslim.iam preparing ur dishes frequently.donot worry about comments.pls post traditional recipe.
Sure dear🙏❤😍😊
Mole ellaam nalla nadan vibhavumgal. Pazhamayuday arivukal thanne. So tasty.
🥰🙏
Please go ahead with your simple presentation and do not bother about negative and sarcastic comments from any irritable philosophers. Namboothiri recipes are simple, authentic and easy to follow and you don't need to compromise to satisfy others or more accommodative.
😍😍😍🙏
Cheachiii.... Supertto😊 eshttayi
😍😍😍
Vakathirivillathavar palathum parayum.Chevikkollenda.Cake& pistha pazhaya thalamurakku undakkan vishamamullath pole puthiya thalamurakku pazhaya vibavam undakkan prayasamani.
😊😊
വ്യത്യസ്തമായ റെസിപ്പി.. try ചെയ്യണം
♥♥♥
Sreede vibhavam kanan kathirikkunna njangalk nalla sadya tharunund athinu orupadu thanks
Ayiram kudangal moodiyalum oru vaya moodan pattillla parayunnavar parayate...
Kanan njangalund to
Keeep going sreee love you da
🙏🙏🙏🙏🙏
Different pulissery ഉണ്ടാക്കി നോക്കണം
❤
Vallare nalla oru simple curry aanu…veetil onnum ellata samayathum…pettanu oru curry undakanum valare nalla oru vibhavum…thanks for sharing Sree🥰🙏
♥
ഞാന്‍ vegetarian ആണ്. എനിക്ക് ശ്രീയുടെ വിഭവങ്ങള്‍ ഒരുപാട് ഇഷ്ടമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും കാര്യമാക്കണ്ട. ഞാന്‍ ശ്രീയുടെ വീഡിയോ പതിവായി കാണാറുണ്ട്. ഇനിയും പുതിയ വിഭവങ്ങളുടെ വീഡിയോ ഇടുക. കുട്ടിക്ക് നല്ലത് മാത്രമേ വരൂ. ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.
Yes .madam told only namboori ellangelil undakkunna vibhavangel annanu.allathe namboorimar maatram undakkunnathennalla.ok.
Awesome receipe,first time experience,thank u for the share
🙏
Ningalude bhakshsnam enikkishtaman
🙏
Super തീർച്ചയായും ഉണ്ടാക്കും ഈ പുളിശ്ശേരി
😍
Eniku ozhichu karikal adhikam ariyillayirunnu. Ningal ithu dharalam parichayappeduthi. Thanks.Iniyum thudaruks please.
🙏
എനിക്ക് നമ്പൂതിരി മാരുടെ കൂട്ടാനുകളാ ഇഷ്ടം.
താൽപര്യം ഇല്ലാത്തവർ ഉണ്ടാക്കണ്ട
😊
Nalla marupadi sree
😊
😊
ശ്രീ.... ഇരുപുളി സൂപ്പർ... . ഞങ്ങളുടെ ഇല്ലത്തെ സ്ഥിരം പപ്പടം മുളക് പൊടി 👌👌👌👌 ❤❤❤
❤❤❤
Dear Sree, it is because of you only that i am preparing variety of delicious and healthy veg dishes to my family, especially beneficial to my 10 year old son, who is Type 1 diabetic. My hearty compliments to a good chef.... Amazing.... Simply amazing... Keep going.... Looking forward for variety of dishes. Thank you sree 🙏
Thank you so much.. Convey my regards to your son.. Love from here😍😊🥰
ശ്രീയുടെ ഓരോ വിഭവങ്ങളും ഒന്നിനൊന്നു മെച്ചം. ചാത്തപുളിശേരി ണ്ടാക്കി നോക്കണം,
😍
thanx for the upuppi rasam, tried and came good
🙏🙏🙏
Good reply 👍
A very matured response. Keep going
🙏🙏🙏
കൊള്ളാല്ലോ, we like ur receipes, continue in the same path, neglect other negatives, ok.
Ok😍😍😍
Ethra maanyamaayi aa comments kalku utharam koduthathu...well done sree...🌹
🙏
Super will try ❤
❤
Super sree njan edhu aadyayittanu kanunnadu....👌🥰
♥♥
Njan new subscriber
Inganulla curry enik orupad ishtamanu
Urapppayum try ചെയ്യും
🙏😍
There is difference between our recipes & your recipe i agree you be in your style we love all your recipe dear keep rocking
😍😍😍🙏
Sreeyude vibhavangal eniku ishtamaanu👍👍👍🥰
🥰
🙏🙏🙏. Sree Good reply
😊
Excellent thanks for this simple recipe
♥
Suuupper curriya to sreeye... Bahuthshukiriya
❤😊
Really never mind, all items are super
🙏
ചേച്ചി ഒരു നല്ലവിഭവം 👍🏻👍🏻👍🏻
♥
Good👍👍👍👍👍thank you❤❤❤❤❤🌹🌹🌹🌹🌹🙏
😍
Please go ahead and share authentic namboothiri recipes dear..... My aunt used to prepare some of these recipes and they had been lost to me. I have started preparing these recipes for my family and they are such a hit... your simplicity is so endearing in this over the top world, ignore the negative comments 👍
🙏🙏
Njan try cheyarunde chila recipes and my children liked it 👌
😍
Indeed, the recipe is unique! Very nice Sree! Never heard, seen or eaten this before! Will surely try!! Thank you!
🙏
ശ്രീടെ എല്ലാ recipies ഉം വളരെ നല്ലതാണ്, വ്യത്യസ്തവും.keep going on sree.All the best👍. ഈ പുളിശ്ശേരി വ്യത്യസ്തമാണല്ലോ.ഇത് പുളിശ്ശേരി ഉണ്ടാക്കി നോക്കും.Tku.
Try cheyyu❤
തലേദിവസത്തെ ഒന്നും ശ്രാദ്ധത്തിന്റെ അന്ന് ഉപയോഗിക്കാരിക്കലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലെ? ഞാൻ ഇരുപുളിക്കുഴമ്പ് ഉണ്ടാക്കി നോക്കി. നിറവും സ്വാദും എല്ലാം വിചാരിച്ച പോലെത്തന്നെ വന്നു, thanks sree.
❤❤❤
Mild pulicheri is good for the health it is good for winter also thanks for the recipe
🙏
Love ur receipes
Go ahead
♥♥
Hare Krishna 🙏🙏🙏 heart wishes sreeeeee
Best wishes
Very simple vegetarian dishes. We like your cooking. X
♥♥
Thank you dear for super dishes that' s different from others 💝
❤
Traditional types of recipes present cheyunna sree veg nu best wishes god bless you dear♥️
🙏🙏
You keep going/ rocking…The country where i live celebrates this January as Veganuary…Vegan/ Vegetarian trend is so popular here at present..
🙏
Very soft and perfect reply to those who criticized. Keep it up mam.
🙏
Hai Sree parichayapeduthunna vibhavangal aadhyayittu kaanunnavayum..vythyasam ullathum undu. Njagal try cheyyunnumundu. Eniyum vedeio cheyuutto. Nammal vedeio cheyuu that's all. OK sree🥰💯👌🙏
🥰🥰🥰
Hai sreekutty assalaanuto super polichu thanks
❤❤
സൂപ്പർ ❤
Go ahead dear
I love your dishes 😊