Это видео недоступно.
Сожалеем об этом.

അമ്മയുടെ പാലക്കാടൻ സ്പെഷ്യൽസ് | Lunch With Amma😍

Поделиться
HTML-код
  • Опубликовано: 22 окт 2023
  • #pureveglunch
    #lunchcombo
    #lunchmenu
    #quicklunch
    #moloshyam
    #lunch

Комментарии • 255

  • @deepthideepz4964
    @deepthideepz4964 9 месяцев назад +26

    ഞാനും ഒരു ചെർപ്പുളശ്ശേരി കാരി ആണ് ..എന്റെ വാരിയതും ഇതൊക്കെ തന്നെ വിഭവങ്ങൾ ..അമ്മയുടെ വർത്തമാനം ആ കുട്ടിനുള്ള വിളി ഒക്കെ എന്റെ അമ്മടെ പോലെ തന്നെ ❤❤

  • @sailajasasimenon
    @sailajasasimenon 9 месяцев назад +14

    ശ്രീ, ഗ്രാമീണത കലർന്ന അമ്മയുടെ സംസാരം ഇഷ്ടായി ട്ടോ , recipies ഉം . പഴമയെ എന്നും ഇഷ്ടപ്പെടുന്ന എനിക്കു ഇതൊക്കെയാണ് ഇഷ്ടം, ഈ simple &healthy recipies 👍Tku ശ്രീ. അമ്മക്ക് നന്ദി 🙏.

  • @vijimolpvijayan6198
    @vijimolpvijayan6198 9 месяцев назад +12

    ഇന്നത്തെ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. തനി നാടൻ രീതിയിൽ ഉള്ള പാചക രീതിയും ഗ്രാമീണ വിശുദ്ധി തുളുമ്പുന്ന അമ്മയുടെ സംസാരവും മനസ്സിൽ എന്തെന്നറിയാത്ത ഒരു കുളിർമ പകർന്നു തന്നു . ഈ അമ്മയുടെ ഒക്കെ സംസാരവും പാചക രീതികളും പ്രകൃതിയോടിണങ്ങിയുള്ള ജീവിത ശൈലിയും എത്രത്തോളം ഞങ്ങളിലേക്ക് എത്തിക്കാമോ അത്രയും സന്തോഷം ആണ് ഞങ്ങൾക്ക്.

  • @nithyasuresh2848
    @nithyasuresh2848 9 месяцев назад +6

    നല്ല ഒരു അമ്മ❤❤❤. അമ്മയെ പോലെ തന്നെ അമ്മയുടെ വിഭവങ്ങളും.എത്ര സ്നേഹത്തോടെയാണ് വിളമ്പി തരുന്നത്...

  • @rasmins9548
    @rasmins9548 9 месяцев назад +7

    ശരിക്കും അന്തംവിട്ടു 😂😂😂 നന്നായി ആസ്വദിച്ചു ശ്രീ... നിഷ്കളങ്ക സംസാരം ❤❤❤ അമ്മയോട് സ്നേഹം അറിയിക്കൂ എല്ലാവരുടെയും ❤❤❤

  • @hemjithmc417
    @hemjithmc417 9 месяцев назад +8

    The simplicity of you and your family is amazing.. that’s y I keep watching your videos.. lovely. God bless all

  • @sumal546
    @sumal546 9 месяцев назад +3

    Super ആയിട്ടുണ്ട്....കൊതി വരുന്നു....തീർച്ചയായും നാളെ തന്നെ ഉണ്ടാക്കും

  • @raninair6065
    @raninair6065 9 месяцев назад +3

    അമ്മയെ വളരെ ഇഷ്ടപ്പെട്ടു. അതുപോലെ പാചകവും. എല്ലാം ഉണ്ടാക്കി നോക്കുന്നുണ്ട് ❤❤❤❤

  • @sobhagnair8709
    @sobhagnair8709 9 месяцев назад +10

    Sreekutty chamanthi super❤❤❤❤❤❤❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 9 месяцев назад +4

    അമ്മയുടെ പാചകം വളരേ ഇഷ്ടമായി. ഞങ്ങളൊക്കെ ഇങ്ങിനെയാണ്. ഞാനതിൽ മുഴുത്ത നേന്ത്ര കായ വട്ടത്തിൽ മുറിച്ചിടും വെളുത്തുള്ളി തേങ്ങ ചിരവിയിടും എത്ര കഴിച്ചാലും മടുക്കില്ല

  • @hasifamol672
    @hasifamol672 9 месяцев назад +1

    Video kandappol manassinu vallathoru feel, it's so mind blowing 😍

  • @pattathilsasikumar1391
    @pattathilsasikumar1391 9 месяцев назад +6

    Really loved Amma, her mangainchi chamanthy and molcusum was yummy.
    Lets have some Palghat easy recipes too

  • @radhakrishnantd3994
    @radhakrishnantd3994 9 месяцев назад +1

    സൂപ്പർ❤❤ മൊളോഷൃം കാണുമ്പോൾ തന്നേ കൊതിയാവുന്നു. ഉറപ്പായും ഉണ്ടാക്കി നോക്കും. കല

  • @gouribabu552
    @gouribabu552 9 месяцев назад +2

    ഈ മൊളകുഷ്യം എന്റെ കൂട്ടികാലത്ത് എന്റെ മുത്തശ്ശി ഉണ്ടാക്കി തന്നിട്ടുണ്ട് ഇപ്പോൾ ഞാൻ എന്റെ പേരക്കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാറുണ്ട് പറഞ്ഞത് സത്യം ഇത് കഴിച്ചാൽ അന്തം വിട്ട് പോകും 😄❤

  • @vasanthyiyer9556
    @vasanthyiyer9556 9 месяцев назад +1

    Very nice recipe super sree amma nalla amma

  • @ZENxMAGIC
    @ZENxMAGIC 4 дня назад

    Ammaye orupadishtayi recepies also❤

  • @shailajavelayudhan8543
    @shailajavelayudhan8543 9 месяцев назад +2

    Ammayude senha parilalanyodu koodiyulla bhshanam super ♥️

  • @jithinjayaprakash7548
    @jithinjayaprakash7548 9 месяцев назад +1

    Chechi 2 varsham mump onam special oru video ettillarnno.. Song okk aayitt... Athinte link onnu edaavo.. Search chythitt kittunnillaa..

  • @avvlogsayaanvijeshchittapurath
    @avvlogsayaanvijeshchittapurath 9 месяцев назад +2

    Amma nalla thamasha anallo.....❤❤❤❤

  • @sukeshb1194
    @sukeshb1194 9 месяцев назад +1

    നല്ല നാടൻ ഫുഡ്‌ കണ്ടപ്പോൾ തന്നെ ഇഷ്ട്ടായി

  • @radhikanarender6437
    @radhikanarender6437 9 месяцев назад +3

    Lovely recipes! Simple and wholesome 👌manga inji can be used in salads too

  • @devakikesavan1740
    @devakikesavan1740 9 месяцев назад +3

    അമ്മയുടേയും ശ്രീയുടേയും സംസാരവും പാചകവും സൂപ്പർ

  • @saralak1592
    @saralak1592 9 месяцев назад +1

    Cheruppallasseri evide aanu illam

  • @DivyaT.Mdivya-sp6bp
    @DivyaT.Mdivya-sp6bp 7 месяцев назад +1

    അമ്മ പറയുന്നു നീ ഇത് കൊണ്ട് പോയിക്കോ എന്തൊരു സ്നേഹം 🎉🎉🎉🎉🎉🎉

  • @user-fz9uv8st5j
    @user-fz9uv8st5j 9 месяцев назад +2

    Tried pappaya chembinthandu mulakusiam. Simple and tasty

  • @salinik9373
    @salinik9373 9 месяцев назад +2

    അമ്മ സൂപ്പർ ശ്രീ.....

  • @ambishiva
    @ambishiva 9 месяцев назад +2

    good super mother in law combo

  • @skyways1810
    @skyways1810 9 месяцев назад +5

    മാങ്ങാഞ്ചി കൊണ്ടുള്ള അച്ചാർ നല്ല രുചിയുള്ളതാണ് 😋🤤😊

  • @adck7620
    @adck7620 9 месяцев назад +1

    Nice to c amma. Ethu course anne chechi cheyunnath

  • @deepaalackal8876
    @deepaalackal8876 9 месяцев назад +1

    Sree yude naadu evedeya. Hus place aano cherppulssheri

  • @sudharaveendran2868
    @sudharaveendran2868 9 месяцев назад +1

    Sree othiri melinju.. Ammaye kandappol ente oppole orma vannu... Athe pole thanne...

  • @priya33655
    @priya33655 7 месяцев назад +1

    അടിപൊളി ലഞ്ച് കോമ്പിനേഷൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @beneaththedeviltree
    @beneaththedeviltree 9 месяцев назад +2

    Oh my! I am coming for lunch at your mother in law's place❤

  • @MalabarKitchen340
    @MalabarKitchen340 9 месяцев назад

    Amma adipoli...അമ്മയുടെ സംസാരം ഒത്തിരി ഇഷ്ടായി ❤

  • @geethasantosh6694
    @geethasantosh6694 9 месяцев назад +2

    Antam vitta molakusyam 👌👌
    Manga enchi chammanti nalla combination 👌👌
    Thank you Sree 🙏🙏
    Ammakum 🙏🙏

  • @seethadeviramdas9761
    @seethadeviramdas9761 9 месяцев назад +3

    Shree you reminded me my mother in-law . She is no more. But we used to do the same each time when I went there. Pluck what ever was available in the backyard and make . She used to make chammanti with the fruit of jatika or nutmeg.

    • @sreesvegmenu7780
      @sreesvegmenu7780  9 месяцев назад

      😊

    • @lekshmim6903
      @lekshmim6903 9 месяцев назад +1

      My mother in law too . ❤ She makes jatikka chammathi too.its super taste

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 9 месяцев назад +1

    അന്ധം വിട്ടു ട്ടോ 😄😄അടിപൊളി തൃശൂർ ഗെഡി കുവൈറ്റ്‌

  • @llakshmitv976
    @llakshmitv976 9 месяцев назад +1

    Sree.....angottu varatte...😂😋

  • @sumasasikumar2525
    @sumasasikumar2525 9 месяцев назад +1

    Srikutti trissur aano? Njangelum palakkad aanu . pazhaya kalathe ormakal kond vannu.innu inginathe nishakkalangaraya aalukal kurav aanu .daivam anugrahikkatte 🙏

  • @himachandran
    @himachandran 9 месяцев назад +1

    Poola kond masala curry ennu amma paranjallo... ah masala curry video cheyamo?

  • @vijaya.rvijaya7915
    @vijaya.rvijaya7915 9 месяцев назад +1

    Mangainchi uppilithu super anu..kurachh നാരങ്ങാനീരും കുടി പിഴിഞ്ഞ്

  • @girijasatish2419
    @girijasatish2419 9 месяцев назад +1

    Neraampazham enthaanu

  • @jessynambiar9096
    @jessynambiar9096 9 месяцев назад +2

    Great thoughts regarding intake of natural food with home grown vegetables.

  • @sreejan8385
    @sreejan8385 9 месяцев назад +1

    Valare nannayittundu 👍🏻

  • @sindhubiju8223
    @sindhubiju8223 9 месяцев назад +1

    Sree super. Vallappozhum vannalum mathi. Amma super.❤

  • @ramyamenon6729
    @ramyamenon6729 9 месяцев назад +1

    Also post many nadan dishes

  • @lakshmypresent
    @lakshmypresent 9 месяцев назад +1

    oh my god. Where dos she stay? varaan vendiya. kothi vannittu nikkaan pattunnilla. I love these kind of food.

  • @ajithav896
    @ajithav896 9 месяцев назад

    Ente variam vatakarayanu.avite mangenji undayirunnu.muthassi chammanthim pachatiyum undakkarund.nhan mannarkkadanu ippol.katayil ninnu oru thavana mangenji kittiyirunnu.athil ninnum lesham mannilittu.ath mulachu.ippo itayk etuth chammanthi undakkarund.ammayute mulakoshiavum super ayittund ketto.theerchayayum undakkum ath pole

  • @AnilMoorkoth-pq9dk
    @AnilMoorkoth-pq9dk 9 месяцев назад

    Andhamvitta karikalum chorum super ammachi

  • @sobhanamohan8825
    @sobhanamohan8825 9 месяцев назад +2

    അമ്മേ അന്തം വിട്ട മൊളകു ശൻ അടിപൊളി❤❤❤❤😊

  • @ramshishahin5139
    @ramshishahin5139 9 месяцев назад +2

    Super😋😋

  • @vkhpriya
    @vkhpriya 9 месяцев назад +1

    Chammanthi super.. Naattil avumbo ee moloshyam undakkarund😊

  • @Shalinimkrishna
    @Shalinimkrishna 9 месяцев назад +2

    Super one sree.....❤❤❤
    Millets nte oru series start cheyyane

  • @oppolenath1092
    @oppolenath1092 9 месяцев назад +1

    Nannayirikkunnu tto ellam 👌

  • @durgamooss6b544
    @durgamooss6b544 9 месяцев назад +1

    Super amma🎉.

  • @avvlogsayaanvijeshchittapurath
    @avvlogsayaanvijeshchittapurath 9 месяцев назад +1

    School padikkumpo kazhichind annariyillarnnu manga inchi anennu adipoli taste anu chammanthi arachalu......❤

  • @KKKTech10
    @KKKTech10 9 месяцев назад +2

    Antham vitta moloshyam 😂 njan innu undakkunnundu. Chammanthi best combination ❤❤

  • @razii682
    @razii682 9 месяцев назад +1

    Ente veettil ishttam pole und manga inchi kariyilidum chammanthi undakkum achar ittalum nalla rujiyanu nan innale udakkiyittund

  • @jayavallip5888
    @jayavallip5888 9 месяцев назад +1

    Sree ചുണ്ടങ്ങ എങ്ങിനെയാണ് കൊണ്ടാട്ടം? വെറുതെ ഉണക്കിയെടുത്താൽ മതിയോ? മഞ്ഞ കളറിൽ കാണുന്ന അതെന്താണ്?❤❤👍

  • @mayasnair6633
    @mayasnair6633 9 месяцев назад +1

    Sree 👍🏼👍🏼👍🏼👍🏼

  • @nirmalavinod2709
    @nirmalavinod2709 9 месяцев назад +1

    അമ്മ 😘🙏

  • @p.t.valsaladevi1361
    @p.t.valsaladevi1361 9 месяцев назад +1

    Ishtappettu, ammayum recipe yum. ❤😊

  • @pradeepmekkad
    @pradeepmekkad 9 месяцев назад +1

    അടിപൊളി 👍👍

  • @seethalakshmiganesh5765
    @seethalakshmiganesh5765 9 месяцев назад +1

    Hi Sreeas usual adipoli tto thank you very much for sharing 👌 👍 🤤

  • @ramyamenon6729
    @ramyamenon6729 9 месяцев назад +1

    ❤❤❤ superrrrr

  • @salinik9373
    @salinik9373 9 месяцев назад +1

    Meledath മനക്കിലെ അല്ലേ അമ്മ? അവിടെ ശ്രുതി എന്ന പേരിൽ ഒരു സുന്ദരി കുട്ടി ഉണ്ടായിരുന്നില്ലേ? ആകുട്ടിയുടെ ആരാ ഇൗ അമ്മ? ഞാൻ ഒരു കാറൽ manna കാരിയാണ്.....

  • @kappillil
    @kappillil 9 месяцев назад +2

    OMG ! I love 'manga inchi ' chammanthy !! This reminds me of my grand mother . She used to prepare this very often and we had this at our ancestral home . But haven't had this since ages

  • @venkataramaniyer2580
    @venkataramaniyer2580 3 месяца назад

    ശ്രീയെ പ്പോലെ ഒരു മകളെ കിട്ടിയ വളരെ ഭാഗ്യം ചെയ്ത അമ്മ.
    ശ്രീയുടെ അമ്മക്ക്
    എൻറെ നമോവാകം.

  • @sugunasanil9760
    @sugunasanil9760 3 месяца назад

    Ee chammanthi ente Amma undakkumsyirunnu

  • @malathim4198
    @malathim4198 9 месяцев назад +1

    നീറാം പഴം എന്താണെന്ന് മനസ്സിലായില്ല. ഇതിന് വേറെ എന്തെങ്കിലും പേര് ഉണ്ടോ?

  • @pushpa7568
    @pushpa7568 9 месяцев назад +1

    Aiyoo wish to jump right there, & enjoy the beauty of nature love of elders 💗

  • @priya33655
    @priya33655 7 месяцев назад

    മാങ്ങാ ഇഞ്ചി ചമ്മന്തി സാമ്പാർ മുളകോഷ്യം ഒരു സിമ്പിൾ ലഞ്ച് കോമ്പോ 😘😘😘😘😘😘😘😘😘😘😘😘😘

  • @smb3781
    @smb3781 9 месяцев назад +1

    Kondattum recipe edo?.. andamvitta muloshium akka excited muloshium 😅👏🏻

  • @molymanoharan4859
    @molymanoharan4859 9 месяцев назад +1

    Ethellam enikkum udu😅

  • @santhagopi2883
    @santhagopi2883 9 месяцев назад +1

    Adipoli lunch

  • @jayavallip5888
    @jayavallip5888 9 месяцев назад +1

    Super Amma and Sree ❤❤

  • @p.k.rajuunni
    @p.k.rajuunni 9 месяцев назад +4

    എന്റെ ഭാര്യയുടെ നാടിന് അടുത്താണ്. ഇവളിവിടെ തൃപ്പൂണിത്തുറ വന്നിട്ട് കറുവത്തിങ്കായ,മടാള് എന്നൊക്കെ പറഞ്ഞപ്പോൾ ഞങ്ങള് കുറച്ച് പ്രയാസപ്പെട്ടു ആദ്യത്തില് ഇതെന്താണെന്ന് മനസ്സിലാക്കിയെടുക്കാൻ... എന്തായാലും ഇപ്പൊ അവിടുത്തെ ഭാഷ ഞങ്ങളെ എന്റെ ഭാര്യയും - ഇവിടുത്തേത് എന്റെ അമ്മയുടെ അടുക്കൽ നിന്ന് ഭാര്യയും മനസ്സിലാക്കീ...

  • @user-zz8fs2tc8v
    @user-zz8fs2tc8v 9 месяцев назад

    Hiiii Edathy.....phonil samsaarichitte ullu kandathil Santosham. Latha Mangalore ❤❤❤❤❤

  • @jayaramg2874
    @jayaramg2874 9 месяцев назад +1

    ചമ്മന്തി അസ്സലായി

  • @sudevpp9106
    @sudevpp9106 9 месяцев назад +1

    Super

  • @k1razx
    @k1razx 9 месяцев назад +1

    Ethe super anne

  • @molygs332
    @molygs332 9 месяцев назад +1

    ശ്രീക്കുട്ടി❤️🥰👌

  • @user-qd5xm6cr7r
    @user-qd5xm6cr7r 6 месяцев назад

    I admire Srees veg recipes. Your presentation is very nice. Amma is a blessing. I lost my amma when I was twenty years old. May God you and your family.

  • @sandhyaprakash1883
    @sandhyaprakash1883 9 месяцев назад +1

    Ammayano molano super

  • @ambipadmanabhan
    @ambipadmanabhan 9 месяцев назад +1

    super shree , your volgs.

  • @charulataiibs7867
    @charulataiibs7867 9 месяцев назад +1

    Nalla vibhavankal
    Njan andam vittutto kuttiye

  • @praseedaa
    @praseedaa 9 месяцев назад +4

    അന്തം വിട്ട മൊളോഷ്യം...😂😂😂Best wishes for your upcoming test..

  • @saralavc6493
    @saralavc6493 9 месяцев назад +1

    വായയിൽ ഒരു കപ്പലോട്ടാനുള്ള വെള്ളം വന്നല്ലോ ശ്രീ.😂

  • @hrudyaruchi..therealtasteo3379
    @hrudyaruchi..therealtasteo3379 9 месяцев назад

    Cherpulassery ഇല്ലപ്പേര് എന്താ?

  • @radhikanandakumar2416
    @radhikanandakumar2416 9 месяцев назад +1

    Ugran.super❤❤❤
    Amma ishtam

  • @saraswathysarayu
    @saraswathysarayu Месяц назад

    നിങ്ങൾ ഇതുവരെ തിരിച്ചു വന്നില്ല ഇങ്ങട് വരൂ ❤❤❤❤❤

  • @user-xg4vo2mm2e
    @user-xg4vo2mm2e 9 месяцев назад +1

    Hi Chechi ❤amma simple super ❤

  • @sunandak5680
    @sunandak5680 9 месяцев назад +1

    Super 👌👌

  • @user-hn6qi1mw3x
    @user-hn6qi1mw3x 2 месяца назад

    Sreeeeeeeeeeeeeeeeeeee
    Heart wishes 🙏🙏🙏🙏🙏

  • @ajayasathishmenon5430
    @ajayasathishmenon5430 9 месяцев назад +1

    Yummy

  • @sumacookingcraft
    @sumacookingcraft 9 месяцев назад

    Teast super adipole mole ❤️😘😘😘🥰👌👌👍 new Varane ❤️👍👍👍

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 9 месяцев назад +1

    Navarathri special aayirikkumennu karuythi. But super. Manga enchi kittiyal chaiyhu nokkamam. Moloshyam evide chaiyyarundu. ❤❤

  • @LailaPK-en6dw
    @LailaPK-en6dw 9 месяцев назад +1

    Sreee namaste chammandhi❤❤❤❤❤

  • @thusharasudhakaran7502
    @thusharasudhakaran7502 9 месяцев назад

    What is neerambazham...?

  • @sangeethasreekumar2610
    @sangeethasreekumar2610 9 месяцев назад +1

    Chem bu thal nu pakaram ntha cherkkuka