Это видео недоступно.
Сожалеем об этом.

തിരുനെല്ലായി അഗ്രഹാര കാഴ്ചകളും, മാമിയുടെ സ്പെഷ്യൽ സേവയും വെങ്കായ സാമ്പാറും | Seva With Sambar

Поделиться
HTML-код
  • Опубликовано: 5 апр 2021
  • SPECIAL THANKS AND CREDIT TO : Sreekanth Ettumanoor(naadaswaram)
    Music in this video is copyrighted to sree's veg menu
    A VISIT TO HISTORICAL PLACE THIRUNELLAYI AGRAHARAM
    SPECIAL DISHES INTODUCED HERE:
    1.SEVA
    2.VENGAAYA SAMBHAR
    THANKS TO SAVITRI VALYAMMA AND SAROJA MAMI FOR THE SUPPORT LOVE AND CARE

Комментарии • 814

  • @vijeshbiju1825
    @vijeshbiju1825 3 года назад +99

    ഹായ് ശ്രീ. ഞാൻ കുറച്ച് ആയിട്ടുള്ളൂ നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്. വേറെ ഒരുപാട് കാണുമായിരുന്നു. എല്ലാത്തിൽ നിന്നും വേറിട്ട ഒരു അനുഭവമാണ് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ. കൂടുതലിഷ്ടം നിങ്ങളുടെ സംഭാഷണം. സംഭാഷണരീതി.. അതിലുപരി ഒരു ഗ്രാമീണ ഭംഗി ആ ഒരു അനുഭവം നിങ്ങളുടെ ഓരോ വീഡിയോസും തരുന്നുണ്ട്. പഴയ എപ്പിസോഡുകൾ കണ്ടുകൊണ്ടിരിക്കുകയാണ് ആ മാഞ്ചി കറിയുടെ അടുത്തെത്തി...thank you.sree

  • @santhoshkr3586
    @santhoshkr3586 3 года назад +78

    അഗ്രഹാരം, എത്ര മഹത്തരമായ സംസ്കാരമാണ്, അഭിമാനം തോന്നുന്നു ഒരു ഭാരതീയനായതിൽ, മഹത്തായ ഈ സംസ്കാരം കത്ത് സൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തടുടെയും കടമയാണ്...നന്ദി

    • @NS-mm8im
      @NS-mm8im 3 года назад +2

      അത് അവതരിപ്പിച്ച രീതിയും പ്രസംസാർഹം

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 3 года назад +1

      Yes

    • @celebrityworld2161
      @celebrityworld2161 3 года назад

      Why you are keeping mic like this..too much sound.. irritation

  • @NS-mm8im
    @NS-mm8im 3 года назад +32

    നല്ല ഭാഷാ സ്വാധീനം.
    കൃത്യമായ ഉച്ചാരണം..
    വാക്കുകളുടെ അടുക്കി വെക്കലുകൾ, ഒഴുക്ക്, ,

  • @asham3579
    @asham3579 3 года назад +34

    വളരെ നല്ല വീഡിയോ, കാണാൻ തന്നെ നല്ല സുഖമുണ്ട്, സമാധാനപ്രിയരായ മനുഷ്യരും, ലോകം മുഴുവൻ ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 🙏🙏🙏🙏

  • @sreejagopan2564
    @sreejagopan2564 3 года назад +48

    സിനിമകളിൽ മാത്രം കണ്ടു പരിചയമുള്ള അഗ്രഹര രീതികൾ പരിചയപെടുത്തിയതിനു വളരെ നന്ദി 🙏🙏🙏

  • @devakid6238
    @devakid6238 3 года назад +4

    ശ്രീക്കു എന്റെ പ്രത്യേകം അഭിനന്ദനങ്ങൾ എന്റെ അമ്മ ഇത്
    ചെയ്തിട്ടുണ്ട് അമ്മ ഇപ്പോൾ ഇല്ല
    എനിക്ക് സേവ ഉണ്ടാക്കണം
    എന്നു വളരെ ആഗ്രഹം ഉണ്ടായിരുന്നു
    പക്ഷേ എങ്ങനെ എന്നു ഓർക്കുന്നില്ല
    ഇപ്പോൾ ഇതു കാണിച്ചു തന്ന ശ്രീയോട് എനിക്കു വളരെ വളരെ നന്ദി യുണ്ട് വല്യമ്മയുടെ പേര് കേട്ടില്ല
    അറിയാൻആഗ്രഹം
    എന്റെ അമ്മ ആറ്റിങ്ങൽ ഉള്ളതാണ്
    തക്കല പദ്മനാഭപുരത് ഞങ്ങൾ
    താമസിക്കുമ്പോൾ ആണ് അമ്മ
    സേവചെയ്തിട്ടുള്ളത് 60വർഷങ്ങൾക്
    ശേഷം ഇപ്പോളാണ് ഇതു കേൾക്കുന്നത്
    വളരെ സന്തോഷം

  • @ponnu601
    @ponnu601 3 года назад +29

    നന്നായിട്ടുണ്ട്. അവരുടെ സംസ്‍കാരം എത്ര മഹത്തരം ആണ്. നല്ലൊരു feel യിരുന്നു ഈ video.💕👍

  • @thankuponnu6887
    @thankuponnu6887 3 года назад +20

    അഗ്രഹാരത്തിലെ കാഴ്ചകൾക്ക് എത്ര ഐശ്വര്യമാണ് ' സിനിമകളിലേ കണ്ടിട്ടുള്ളൂ. നന്നായിട്ടുണ്ട് ശ്രീ
    😊

  • @sunithav3688
    @sunithav3688 3 года назад +14

    Sree, വളരെ ഇഷ്ടമുള്ള ചാനൽ, നല്ല ഭംഗിയിലും ഒതുക്കത്തിലും ഉള്ള അവതരണം, നാടൻ വിഭവങ്ങൾ 👌
    തിരുവനന്തപുരത്തിൽ ഈ സേവനാഴി കിട്ടും, സേവയും

  • @NS-mm8im
    @NS-mm8im 3 года назад +8

    മോളുടെ ഓരോ വാക്കും തെളിഞ്ഞ ഉച്ചരണശുധിയിൽ, കൃത്യമായ modulation ഇൽ.

  • @ab_alpha
    @ab_alpha 3 года назад +4

    ഇങ്ങിനെ ഒരു ചാനൽ എന്തെ ഞാൻ നേരത്തെ കണ്ടില്ല എന്ന് തോന്നി പോയി
    ടീച്ചർ അമ്മയെ പോലെ ഒത്തിരി ഇഷ്ടപ്പെട്ടു
    സൂപ്പർ സംശുദ്ധ അവതരണം 👏👏

  • @krishnakumari7090
    @krishnakumari7090 3 года назад +15

    ശ്രീക്കുട്ടി ഈ വീഡിയോ എന്റെ മനസ്സിൽ വല്ലാത്തൊരു സന്തോഷം തന്നു. കാരണം, അഗ്രഹാരം, സ്നേഹത്തോടെ പാട്ടിയുടെ പെരുമാറ്റം, മാമിയുടെ സേവയും. അതുണ്ടാക്കുന്നതും. ഒക്കെ ഇഷ്ടായി. ❤❤❤😊

  • @mazzqueen7997
    @mazzqueen7997 3 года назад +20

    ഇത് കാണുന്ന തിരുനെല്ലായി ഗ്രാമത്തിൽ താമസിക്കുന്ന ഞാൻ 🤭ഒത്തിരി സന്തോഷം ചേച്ചി 😍

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +1

      🙏🙏🙏

    • @dyaax
      @dyaax 2 года назад

      @MaZz' QuEnN
      Thirunellai gramathil avda?

  • @siyaeldhose6699
    @siyaeldhose6699 3 года назад +5

    ശ്രീ ചേച്ചി വളരെ നന്നായി സംസാരിക്കുന്നു. ഒരു റിപ്പോർട്ടർ പറയുന്നത് പോലെ. സൂപ്പർ ആയിട്ടുണ്ട് എല്ലാം. നല്ല കാഴ്ചകൾ, രുചികൾ

  • @sindhukarthakp36
    @sindhukarthakp36 3 года назад +11

    സേവയും വെങ്കായ സാമ്പാറും 👌👌👌.. നന്ദി ശ്രീക്കും സരോജമാമിക്കും വലിയമ്മക്കും 🙏🙏🙏. ആഗ്രഹാരങ്ങളിലെ രുചി തേടിയുള്ള യാത്രയ്ക്ക് 👍👍

  • @rajalakshmisundaram3967
    @rajalakshmisundaram3967 3 года назад +7

    എന്റെ അമ്മയുടെ വീട്kalpaathy യിൽ ആണ്. ഈ സേവ പലഹാരം അന്നും ഇന്നും ഉണ്ടാക്കുന്നു, ആഴ്ചയിൽ 2,3ദിവസവും ഇതു തന്നെ. Lemon seva, കോ.കോനട്ട് seva പതിവാണ്. എന്റെ favourite dish കാണിച്ചതിനു ശ്രീ ക്കു വളരെ നന്ദി 🙏🙏🎉പഴയത് തന്നെ പുതിയത് 😁

  • @aryaakhil3
    @aryaakhil3 3 года назад +10

    ഞാൻ first time ആണ് ചേച്ചീടെ videos കാണുന്നത്എനിക്ക് ഒരു പാട് ഇഷ്ടമായി ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു... ഇപ്പഴും പഴമ നഷ്ട്ടപ്പെടാത്ത ഇത്ര നല്ല സംസ്കാരങ്ങൾ കാണാൻ ഉണ്ടല്ലോ

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад +2

    ശ്രീ ഞങ്ങളുടെ അഗ്രഹാരത്തിന്റെ കാഴ്ചകളും അവിടത്തെ പ്രത്യേകതയും വളരെ നന്നായി അവതരിപ്പിച്ചു
    ഞങ്ങളുടെ അഗ്രഹാരത്തിന്റെ അടുത്താണ് ഈ തിരുനെല്ലായി ഗ്രാമം
    സേവ വെങ്കായ സാമ്പാർ മിക്കവാറും ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കും
    പാലക്കാട് ഗ്രാമത്തിന്റെ കാഴ്ചകൾ കണ്ടപ്പോൾ നാട്ടിൽ എത്തിയ പോലെ തോന്നി

  • @sreekumaramanthrakeloth1791
    @sreekumaramanthrakeloth1791 3 года назад +6

    ശ്രീ നന്നായിട്ടുണ്ട്. എനിക്ക് ഇത്തരത്തിലുള്ള പഴയ വിഭവങ്ങളും കാഴ്ചകളും വളരെ ഇഷ്ടമാണ്. താങ്ക്സ്

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      ഒരുപാട് സന്തോഷം 😊

  • @ihneng
    @ihneng 3 года назад +13

    She is very simple and beautiful girl...... good smile ..

  • @arangumadukkalayum7020
    @arangumadukkalayum7020 3 года назад +3

    ഉണ്ടാക്കുന്ന വിധം പറഞ്ഞു കേട്ടിട്ടുണ്ട്, കഴിച്ചിട്ടും ഉണ്ടെങ്കിലും, വീഡിയോ കണ്ടപ്പോൾ കൃത്യമായ വിവരണം കിട്ടി. Thanks to Srees veg

  • @jayakumarmk2230
    @jayakumarmk2230 3 года назад +9

    അഗ്രഹാരത്തിന് യോജിച്ച മ്യൂസിക് കേട്ടതില്‍ വളരെ സന്തോഷായി.

  • @umakrishnan2396
    @umakrishnan2396 3 года назад +5

    ഞാനും നൂരണി ഗ്രാമക്കാരി ആണ്..ചെന്താമരെട്ടൻ്റെ പച്ചക്കറി വണ്ടി കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.. നല്ല ഒരു vlog ❤️സന്തോഷമായി sree ❤️

  • @geethanair5263
    @geethanair5263 3 года назад +4

    മാമിയുടെ സേവയും സാമ്പാറും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. Thank" s Sree

  • @ambikakumari530
    @ambikakumari530 3 года назад +12

    Nice to see Agraharam Sree.👍Traditions should be kept up for the coming generations.👍👍

  • @divineencounters8020
    @divineencounters8020 3 года назад +8

    Great effortd Shree, in projecting the Tamil Bhramins community who migrated to Kerala to render the Gyanam & Arivu to society at large.
    From Travancore Maharaja to all the other parts of Kerala Tamil Bhramins filled in the administrative services needed for a state.
    But they also blended so much with Kerala adapting so much of Kerala Culinary dishes to come up with their own recipes also.
    Good effort & nice presentation by Shree, appreciable & applaudable.
    Keep up the Good work.
    SWATCH AROGYA BHARATH

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +1

      Thank you so much🙏🙏

    • @lathaa3082
      @lathaa3082 3 года назад +1

      സേവയും സാമ്പാറും അടിപൊളി👍
      വിവരണം നന്നായിട്ടുണ്ട്.ഇനിയും അഗ്രഹാര recipie ഇടുമല്ലോ

  • @sajithavinusaji6790
    @sajithavinusaji6790 3 года назад +11

    ഞങ്ങളുടെ നാട് 😍😍. തിരുനെല്ലായി

  • @leenakrishna2973
    @leenakrishna2973 3 года назад +11

    ഇപ്പൊൾ പലരും ഇവിടെ ഇല്ല
    But..15 വർഷങ്ങൾക്കു മുമ്പ്...ഒന്ന് കാണണം...സൂപ്പർ ആണ്...
    നമുക്ക് അവിടെ നിന്നും വരാൻ തോന്നില്ല

  • @sowmyakv2049
    @sowmyakv2049 3 года назад +2

    ചേച്ചി യുടെ സൗണ്ട് സൂപ്പർ കേൾക്കാൻ നല്ല രസം ഇണ്ട്

  • @latan1807
    @latan1807 3 года назад +2

    ഞാൻ ഇതു വീണ്ടും കാണുന്നുണ്ട്. എന്തു രസമായിട്ടാണ് വിവരിച്ചത്. കേട്ടൊണ്ട് ഇരുന്ന് video ശരിക്കും ആസ്വദിച്ചു.👍❤️

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +1

      ഒരുപാട് സന്തോഷം 😊😊

  • @remadevikp9036
    @remadevikp9036 3 года назад +2

    കണ്ണിനും കാതിനും ഇമ്പമാർന്ന കാഴ്ച യായിരുന്നു ഈ വീഡിയോ. അഗ്രഹാരത്തിൻടെ യും പാചകത്തിൻടേയും പഴമയും പാരംപര്യവും ഇഷ്ടപ്പെട്ടു.മാമിക്കും പാട്ടിക്കും ശ്റീക്കും നന്ദി. പരംപരാഗതവിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      തീർച്ചയായും ചെയ്യും 🙏

    • @lailajacob5300
      @lailajacob5300 3 года назад

      നല്ല അവതരണം

  • @sonajoseph1760
    @sonajoseph1760 3 года назад +6

    ശ്രീ നന്നായി പറഞ്ഞു തന്നു താങ്ക്സ് ഡിയർ for യുവർ വിഡിയോ

  • @abhilashalokam5378
    @abhilashalokam5378 3 года назад +3

    ഒരു പാവം മാമി ... എന്തൊരു പകതയാണ് ഇടപെടലും സംസാരവും..
    നല്ല ഐശ്വര്യവം..

  • @unnisvlog8726
    @unnisvlog8726 3 года назад +3

    Good presentation

  • @vidyanarayanan6771
    @vidyanarayanan6771 3 года назад +6

    Ente janmabhoomi.... 😍😍😍. I miss that precious world😔

  • @rameshms217
    @rameshms217 3 года назад +3

    അഗ്രഹാരം അടുക്കള അടിപൊളി ചേച്ചി ! സൂപ്പർ സേവ വിഭവം കണ്ടേട്ടോ ! കഴിക്കാന് ആഗ്രഹം വരുന്നു ! കല്പാത്തി അഗ്രഹാരാവും ഇതു പോലെ തന്നേ ! ഇത് T.N .Seshan Election commissioner സ്വദേശമാണ് ! സൂപ്പര് ! M.S.RAMESH SALEM

  • @ramachandranmannapra943
    @ramachandranmannapra943 3 года назад +11

    Very nice people. Always show great hospitality to anyone who visit them. Very simple. They also ensure to serve food when you visit their house.

  • @ratheeshkartha1939
    @ratheeshkartha1939 3 года назад +1

    അഗ്രഹാരം കണ്ടിട്ടുണ്ട് .... ചിറ്റൂർ ഭാഗത്ത് .... പക്ഷെ അതിലും ഭംഗിയായി ..... കാണാൻ പറ്റി ..... അറിയാൻ കഴിഞ്ഞു പിന്നെ . സേവ... സൂപ്പർ ഞാൻ വിജാരിച്ചിരുന്നത് ഇടിയപ്പവും സേവയും ഒന്നാണ് എന്ന് ..... അവതരണം സൂപ്പർ. നല്ല മലയാളം അടിപൊളി .... ആദ്യാഈ ചാനൽ കാണുന്നത് .... സന്തോഷം ആശംസകൾ .....

  • @Shammuz
    @Shammuz 2 года назад +1

    കേരളത്തിൽ ഞാൻ പോകാൻ ആഗ്രഹിക്കുന്നതും ഇച്ചിരി നേരം സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന രണ്ടാമത്തെ place ആണ് അഗ്രഹാരം ... ഒന്നാമത്തേത് എന്റെ ഗരുവായൂർ കണ്ണന്റെ അടുത് ..❤️❤️❤️❤️😍😍😍😍

  • @anilpillai376
    @anilpillai376 3 года назад +5

    Sree, you and Yadu both of you are going to cover entire Kerala and bring out hidden treasures.

  • @NARAYANA711983
    @NARAYANA711983 3 года назад +2

    ഞാൻ പാലക്കാട് നിന്ന് വൈകിട്ട് ട്രെയിൻ കേറുമ്പോ രാത്രി കഴിക്കാൻ ഈ സേവയാണ് പാർസൽ വാങ്ങുന്നത് . ഗ്ലൂട്ടൻ അധികമുള്ള ചപ്പാത്തി പൊറോട്ടയക്കാൾ എത്രയോ മെച്ചമാണ് ഇത്

  • @rhithudevdevadarsh9979
    @rhithudevdevadarsh9979 3 года назад +3

    Beautiful sree. Paranjaryikkan vakkukalilla athraikkum super. Thank you so much sree. Aksharasputathayodeyulla Samsaram. Manoharamaya vlog.

  • @parvathyramanathan8256
    @parvathyramanathan8256 2 года назад +1

    Beautiful video. Ende cousin aa therivilaanu thaamasikkunnadhu. But avaru ippo terrace veedu aakki. Nalla bangi ulla theriyum. Superb presentation mole. God bless u

  • @johnya.c5559
    @johnya.c5559 3 года назад +4

    ഹായ്, ശ്രീ,
    നിങ്ങളുടെ വീഡിയോ ആദ്യമായി കാണുകയാണ് നല്ല ഇരുത്തം വന്ന നല്ല അവതരണം. ഇതാന്ന് ഒരു അവതാരികയ്ക്ക് എപ്പോഴും വേണ്ടത് നമിച്ചു പോകുന്നു

  • @19azure55
    @19azure55 3 года назад +2

    വളരെ നന്നായിട്ടുണ്ട്, പാലക്കാടിൻ്റെ പ്രകൃതി ബങ്ങിയും, രുചികൂട്ടും, കേമമാമയി. വളരെ ഇഷ്ടമായി 🙏

  • @chandrasekharapillaiindira7555
    @chandrasekharapillaiindira7555 3 года назад +3

    Nalla video. Rajalakshmi Pattiyem vallyammayem Saroja mamiyem valare ishtamayi.

  • @kanchankumar1000
    @kanchankumar1000 3 года назад +3

    so nice video, presented very nicely healthy and natural dishes

  • @sivamshakthi
    @sivamshakthi 3 года назад +3

    We put the rice balls in boiling water instead of idli plate and when it is cooked, the balls come to the surface. The water is mixed with jaggery and is a lovely drink. Otherwise it is used to wash hair and it acts as a conditioner

  • @veenasanju1320
    @veenasanju1320 3 года назад +4

    Ente sthalam anu thirunellayi daily ee vazi anu pokarulathu oru pretheka feel anu ee vazi ulla yathra.. ❤

  • @praseedaa
    @praseedaa 3 года назад +3

    വളരെ നല്ല episode. അഗ്രഹാര കാഴ്ചകൾ കാട്ടി തന്നതിന് ഒരുപാട് സന്തോഷം. അഗ്രഹാരങ്ങളിലെ ഇനിയും വിഭവങ്ങൾക്കായി കാത്തിരിക്കുന്നു. 😊Thank you!

  • @indirapillai8692
    @indirapillai8692 3 года назад +6

    Felt nostalgic....I had a friend staying close to this agrahara....visited the temples and the kalpathi festivals.....I was a very frequent visitor ....a temple in Palakkad.... Known as kavilpad.,.due to covid everything is come to a halt.....I love the village atmosphere 😊and srees description is always outstanding 🙏

  • @lekshmisreejith7251
    @lekshmisreejith7251 3 года назад +2

    വളരെ നല്ല വീഡിയോ... Thanks sree

  • @classic.blossom2664
    @classic.blossom2664 3 года назад +2

    Great... Transition of deep rituals...

  • @sumeshbalan8600
    @sumeshbalan8600 3 года назад +5

    സഹോദരീ.. നല്ല അവതരണമാണ്.. ഞാൻ ആദ്യമായാണ് ഈ ചാനൽ ശ്രദ്ധിച്ചത്.. ഇനിയും നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെന്നു ആശംസിക്കുന്നു

  • @bysuseelact7225
    @bysuseelact7225 3 года назад +2

    സേവനല്ല ഇഷ്ടായി.കാസർകോട് ,മംഗലാപുരം ഇത് കുറുക്കാറില്ല.പുഴുക്കലരി കുതിർത്ത് ആട്ടമ്മയിൽ നല്ല പോലെ (നെയ്മയം ) അരച്ച് ഉണ്ടയാക്കി ആവിയിൽ വച്ച് വേവിച്ച് ഇതുപോലെ സ്റ്റാൻഡ് ഉള്ള സേവനാഴിയിൽ സേവതയ്യാറാക്കുന്നു. വളരെ സോഫ്റ്റ് ആണ്. അവിടെ നിന്ന് വരുമ്പോൾ ഞാൻ സ്റ്റാൻഡ് ഉള്ള സേവനാഴി കൊണ്ടുവന്നിരുന്നു. അന്ന് പിച്ച ളയുടെത് മേടിച്ചിരുന്നെങ്കിൽ ഇപ്പഴും കൈയ്യിൽ ഉണ്ടാകുമായിരുന്നു.ഇത് കണ്ടപ്പോവല്ലാത്ത കൊതി. അവിടെ അതിന് കൂട്ടാൻ തേങ്ങാപാലാണ് ഉണ്ടാക്കാ.താങ്ക്യൂ ശ്രീ

  • @ajk7725
    @ajk7725 3 года назад +1

    ❤ അഗ്രഹാരത്തിലെ (ഗ്രാമം) രുചികൾ എന്നും ഇഷ്ടമാണ്. പ്രത്യേകിച്ചും മധുര പലഹാരങ്ങൾ. സേവ,കേസരി,തട്ട.കല്പാത്തിയിൽ പോകാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്.
    മനസിലാദ്യമായി ഇടംപിടിച്ച ഗ്രാമം വർണ്ണക്കാഴ്ചകൾ,പെരുമഴക്കാലം സിനിമകളിൽ പ്രധാന ലൊക്കേഷൻ ആയ കൊടുന്തിരപ്പുള്ളി ആണ്. തമിഴ് ബ്രാഹ്മണരിൽ അയ്യർ അയ്യങ്കാർ എന്നീ രണ്ട് വിഭാഗങ്ങൾ ഉണ്ട്.വിവിധ ഉപ വിഭാഗങ്ങളടങ്ങുന്ന അയ്യർ അയ്യർ സമുദായം നമ്പൂതിരി ബ്രാഹ്മണരെ പോലെ ശങ്കരാചര്യരുടെ അദ്വൈത വേദാന്തം പിന്തുടരുമ്പോൾ തീവ്ര വൈഷ്ണവരായ അയ്യങ്കാർ വിഭാഗം രാമാനുജരുടെ വിശിഷ്ടാദ്വൈതം പിന്തുടരുന്നു .പാലക്കാടൻ അഗ്രഹാരങ്ങളിൽ അയ്യരും അയ്യങ്കാരും ഉണ്ട്.തിരുനെല്ലായി ഗ്രാമം വൈഷ്ണവരായ അയ്യങ്കാർ വിഭാഗം ആണെന്നാണ് അറിവ് .അവർ രാമാനുജരുടെ വേദാന്തം പിന്തുടരുന്ന അഹോബില മഠത്തിലെ സ്വാമിയാരെയാണ് ആദരിക്കുന്നത്. പരസ്പരം മാമി,മാമ സംബോധന അവരുടെ ഒരു ശീലം ആണ്. മാമ മാമി വിളി ചേർത്തുള്ള ഓടിയുളള അവരുടെ കുശല വർത്തമാനം രസകരമാണ്

  • @premak823
    @premak823 3 года назад +2

    Njan chechiyude Pala vibhavangalum pareekshikkarunde othiri ishttamane ....ee video vallathoru feel ayirunnu💖👌 love you

  • @fajarudheenabdullkhader4688
    @fajarudheenabdullkhader4688 3 года назад +8

    ഈ sambar ഉണ്ടെങ്കില്‍ how ചോറു പോകുന്നത് അറിയില്ല, എന്റെ favorite dish ആണ്‌ sambar, Sooooper, video 📹 ഒരു മടുപ്പും ഇല്ലാതെ കാണാന്‍ കഴിയും, Wish you all the best wishes, keep it up, thanks.

  • @Grace-pp3dw
    @Grace-pp3dw 3 года назад +3

    Shalom .Thank you. Watching from Brisbane, Australia. Praise the Lord.

  • @malarsandeep634
    @malarsandeep634 3 года назад +1

    Chechi explanation super ithu pola video e neeum veenum

  • @sivaprasadsivanpillai4773
    @sivaprasadsivanpillai4773 2 года назад +2

    perfect voice

  • @sreejithk5607
    @sreejithk5607 3 года назад +1

    Supper - ...

  • @ushaareepuram9903
    @ushaareepuram9903 3 года назад +8

    വിവരണം വളരെ നന്നായിട്ടുണ്ട്, കൂടാതെ സംസ്കാരവും👌👌🙏🙏🙏😘😘😘

  • @haridasan5699
    @haridasan5699 9 месяцев назад +1

    Mole sree kutty Beautiful congrats makale my Native place is Palakkad Nemmara Thank you moluty 🙏🌹❤️👍

  • @keralablog7647
    @keralablog7647 2 года назад +2

    പാലക്കാട് ജില്ല ഒരുപാട് ഇഷ്ടം 😍😍😍😍😍😍
    അഗ്രഹാരം ഒരുപാട് ഇഷ്ടമാണ്. കൽപ്പാത്തി ഉയിർ 😍😍😍

  • @Indian-tj9kf
    @Indian-tj9kf 3 года назад +1

    Adipoli presentation..pucca professional

  • @srpr6135
    @srpr6135 3 года назад +5

    My father's native is Nurani. He is so excited on the days when the breakfast is sevai. He enthusiastically does the sevai pizhiyal process.
    Sevai + Coconut chutney= Heaven🤩🤩

  • @panneerselvam4959
    @panneerselvam4959 3 года назад +1

    Very best ANCHORING....

  • @anantseshadri7056
    @anantseshadri7056 3 года назад +6

    Thank you Akka for showing and telling about our community in a dignified way.🙏 Only one addition is that onion , garlic and some other vegetables are included only on few days and by recent 1-2 generations. Vella puttu, modaka kozhkatai, adai, morkali, tiruvadira "Kali", noolumb adai , sugiyan, ukarai , uppittu(kai holige) ,etc are some of the lesser known dishes I feel.☺️

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      True😊😊

    • @renukadevip1399
      @renukadevip1399 2 года назад

      "ഹായ് ശ്രീ ". നിങ്ങളുടെ വ്ലോഗ് ഞാൻ ആദ്യമായാണ് കാണുന്നത്. ആഗ്രഹാര കാഴ്ചകൾ കണ്ടു വളരെ ഇഷ്ടമായി. ഗ്രാമ്യഭംഗിയും പാരമ്പര്യവും പഴമയുമൊത്തിണങ്ങിയ കാഴ്ചകൾ മനസ്സിന് ഒരു പുത്തൻ അനുഭൂതി ഉണ്ടാക്കി. ഇനിയും ഇതുപോലുള്ള സംസ്കൃതികൾക്കാണിച്ചു തരുമല്ലോ.

  • @pinartstudio9381
    @pinartstudio9381 3 года назад +1

    Ennu thanne kure vdo kandu. Thanks 🙏

  • @parthanparthan8725
    @parthanparthan8725 3 года назад +2

    Palakkadan .....Kondattangal
    Famous Anu tto 😁

  • @user-jl5qx7jy3e
    @user-jl5qx7jy3e 3 года назад +1

    Ammaye kandal thanne oru santhosham

  • @ethal735
    @ethal735 3 года назад +1

    Agraharam kandathil santhosham..

  • @AshaGNAIR-rz6xx
    @AshaGNAIR-rz6xx 3 года назад +2

    Inium ithupolethe vedio expect chyunnu... Especially agraharam... And samayal

  • @Kunjaatta1
    @Kunjaatta1 3 года назад +2

    Super video Sree, manasu niranju ! Loved it :)

  • @supriyasuresh8811
    @supriyasuresh8811 3 года назад +6

    I really loved this episode... it took us to a place and a culture that we had only heard of... Thanks so much Dear

  • @AmaneesLite
    @AmaneesLite 3 года назад +1

    നൂൽപുട്ടിന്റെ പോലെയുണ്ട് കാണാൻ. 👍🏻👍🏻👍🏻👍🏻💐💐

  • @laksviolet
    @laksviolet 3 года назад +1

    Beautiful beautiful beautiful video ❤️🤩

  • @swathyrajaram7631
    @swathyrajaram7631 3 года назад +1

    Happy to see my gramam❤️nice presentation chechi.👍😍

  • @k.s.subramanian6588
    @k.s.subramanian6588 3 года назад +2

    Pappadam what combination

  • @anu5429
    @anu5429 3 года назад +4

    Excellent recipe. Great efforts of Mami doing Sevai and sambar for all the viewers. Please upload more agraharam recipes of Mami which will be useful for us to learn. Thank you so much mami and the team for uploading the video 🙏🙏.

  • @sathishkumark1980
    @sathishkumark1980 3 года назад +3

    വളരെ നന്നായിട്ടുണ്ട്... .

  • @parvathyramanathan8256
    @parvathyramanathan8256 2 года назад +1

    Mamikkum Valiyammakkum valare thanks

  • @jyothisuresh3005
    @jyothisuresh3005 3 года назад +1

    Super duper place 👌👌
    Cinemayil matrame agrahaaram kandittullu. Mamiyude sevayum venkaya sambarum adipoli

  • @angappagunasekaran4265
    @angappagunasekaran4265 2 года назад +1

    Great video from Sree!

  • @rajannambiar4073
    @rajannambiar4073 3 года назад +2

    ഇത് കൊള്ളാം ഒന്ന് ഉണ്ടാക്കി നോക്കണം.

  • @chinp2020
    @chinp2020 3 года назад +2

    Very nice ....

  • @dhanyavivek
    @dhanyavivek 3 года назад +12

    Happy to see my gramam ❤️❤️.Happy to see even the corridors...vegetable vendors..all are familiar to us.

  • @sujathauk7056
    @sujathauk7056 3 года назад +6

    അസ്സലായിട്ടുണ്ട്‌ , 👍👍👍, അഗ്രഹാരം എന്ന് കേട്ടിട്ടേയുള്ളു , അതിലെ ഉൾകാഴ്ചകളിലേക്കും , ഭക്ഷണ രീതികളെ കുറിച്ചും അറിവ് തന്നതിൽഏറേ സന്തോഷം .

  • @sreejan8385
    @sreejan8385 3 года назад +4

    Always love the feel of Agraharam... beautiful vlog

  • @krishnamurthyrk2053
    @krishnamurthyrk2053 3 года назад +2

    Thankyou very much for highlighting our traditional recipe with excellent combination.i also prepare the same process .👍👌😊

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад +1

    Thanku Dear Video Nannayitundu Orupaadu Ishtayitto Verity Food Aanu, Pazhamayum, Parambaryavum Aanu Ennum Mangi Povathe Kaathu Sookshikkan Pattukayullu God Bless You 👍😍🙏❤️

  • @sudhysvlog6092
    @sudhysvlog6092 3 года назад +2

    Hai chechi,oru variety vedio& recipe, super super😋😋😋😋👌👌👌👌👍👍👍😃

  • @SunilKumar-he1ok
    @SunilKumar-he1ok 3 года назад +3

    കൊള്ളാം ശ്രീ 👍👍👍 Your camara man outstanding. Great job👌👌👌

  • @reenajose7609
    @reenajose7609 2 года назад +1

    Enikk valere ishtemayi e episode ♥️

  • @bindusamuel4693
    @bindusamuel4693 3 года назад +4

    Sree, Thank you 🙏 for this wonderful recipes !!!!

  • @girishmenon8445
    @girishmenon8445 2 года назад +1

    My Gramam...the village of Heritage..the pride kalpathy Gramam....😍🙏😍..
    My pranamam to Saroja Mami & Valiamma.🙏

  • @ethal735
    @ethal735 3 года назад +1

    Sree Sooper

  • @skyways1810
    @skyways1810 2 года назад +2

    അഗ്രത്ത് / രണ്ടറ്റവും ഹരിയും (മഹാവിഷ്ണു )ഹരനും (പരമശിവൻ) ക്ഷേത്രങ്ങളോടു കൂടിയ ഗ്രാമം എന്നതാണ് അഗ്രഹാരം എന്നർത്ഥം

  • @shanthyhariharan4541
    @shanthyhariharan4541 3 года назад +2

    Good presentation. Nan tamil brahmin anu. Nangalude parambarya palaharam anu. Mami nannayi explain cheythu thannu.Iniyum puthiya videos prathikshikkunnu.