Это видео недоступно.
Сожалеем об этом.

Simple Pure Veg Lunch Menu / ഊണിനു ഒരുഗ്രൻ പുളിശ്ശേരി, മെഴുക്കുപുരട്ടി,പിന്നെ തേങ്ങാ പപ്പട കൂട്ടും

Поделиться
HTML-код
  • Опубликовано: 26 окт 2020
  • #SIMPLEPUREVEGLUNCH
    Here is a very simple and easy pure veg lunch combo
    This tasty lunch menu consist of:
    1.pineapple vellarikka pulisserry
    2.kaaya mezhukkupuratti
    3.thenga pappada koottu
    Ingrediants for
    pineapple vellarikka pulishery
    -----------------------------------------------------------
    pineapple 1/2kg
    vellarikka 1/2kg
    turmeric powder 1tspn
    green chilly 2
    curd 1 to 2 glass
    curry leaves
    for grinding:
    coconut 7tbspn
    redchilly 7
    cumin a pinch
    for tempering:
    oil 1tspn
    mustard 1tspn
    fenugreek seeds 1tspn
    kaaya mezhukkupuratti:
    ---------------------------------------------
    raw banana 3
    coconut oil 2tbspn
    greenchilly 1
    curry leaves
    salt
    thenga pappada koottu
    --------------------------------------------
    cocunut 5tbspn
    kadalaparippu or thuvar dal 2tspn
    onion small 5
    tamarind 2 pinch
    curryleavesw
    ginger a small piece
    chilly powder 1tspn
    fried pappad 2
    salt
    #pureveglunchcombo
    #pureveglunchmenu
    #easylunch
    #homemadelunch
    #simplelunchmenu

Комментарии • 1,6 тыс.

  • @targetfighter1571
    @targetfighter1571 3 года назад +27

    ചേച്ചി ഞാൻ ഒരു മുസ്ലീമാണ് ചേച്ചിയുടെ വീഡിയോ ഇന്നാണ് ഞാൻ കാണുന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി തനി നാടൻ ഭക്ഷണങ്ങൾ ഇത്രയും അധികം ഞാൻ ആദ്യമായിട്ടാണ് കാണുന്നത് നല്ല ഹെൽത്തി ഫുഡ് കൾ🌹🙏 ഒരുപാട് വീഡിയോകൾ ഇനിയും ചെയ്യണം ഞങ്ങൾക്ക് ഉണ്ടാക്കാനാണ്😍

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +2

      തീർച്ചയായും ചെയ്യാം 🥰😊🙏

    • @bhuvaneshramakrishnan4457
      @bhuvaneshramakrishnan4457 3 года назад +1

      താങ്കളുടെ കമെന്റ് ഞൻ കട്ട് എടുക്കുവാണേ 😂 ഞൻ ചെറിയ ഒരു കള്ളൻ 😂 🙏 നല്ല കമന്റ്‌ bro

    • @vinodankadavath1525
      @vinodankadavath1525 3 года назад +1

    • @parvathikrishna5609
      @parvathikrishna5609 3 года назад +1

      ,👍👍👍💕💙🌳

    • @nisaa369
      @nisaa369 19 дней назад

      Sathyam😌

  • @shajiclassiccoir3230
    @shajiclassiccoir3230 3 года назад +37

    കേരള തനിമയിൽ വളരെ ലാളിത്യത്തോടെയുള്ള അവതരണം. അഭിനന്ദനങ്ങൾ.

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +1

      🙏🙏🥰🥰

    • @user-oi2pq2uw5s
      @user-oi2pq2uw5s Год назад

      പലതരം ചമ്മന്തികൾ ഉണ്ടാക്കി കാണിക്കുന്നു

    • @crrnair8110
      @crrnair8110 Год назад

      😮
      .i

  • @jmk8551
    @jmk8551 3 года назад +2

    എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ട സിംപിൾ എന്നാല് സ്വാദിഷ്ടമായ recipies വളരെ ലാളിത്യ തോടെ അവതരിപ്പിക്കുന്നു.
    Hats off Shree.

  • @MYMOGRAL
    @MYMOGRAL 3 года назад +20

    നല്ലൊരു ഉച്ച ഊണ്
    കൊതിയാവുന്നു
    അടിപൊളി 👏🤤🤤

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +1

      കൊതി വചോണ്ടിരിക്കല്ലേ.. വേഗം ഉണ്ടാക്കി കഴിക്കു😋😋🤩

    • @jyothisathyansathyan3451
      @jyothisathyansathyan3451 3 года назад

      Undakkum...thank you

  • @beneaththedeviltree
    @beneaththedeviltree 3 года назад +10

    I am so happy to discover this channel. I have always wanted ideas for simple, traditional Kerala veg cuisine

  • @sindhusfoodstyle
    @sindhusfoodstyle 3 года назад +9

    ഇതു കണ്ടപ്പോൾ വയറു നിറച്ചു ചോറുണ്ടരു ഫീൽ. ഞാൻ ആദ്യയിട്ടാ ഈ ചാനൽ കാണുന്നത്. നല്ല അവതരണം 👍👍

  • @mayaakmayaak5855
    @mayaakmayaak5855 3 года назад +1

    നിങ്ങളുടെ recipes ഓരോന്നായി തയ്യാറാക്കി നോക്കുകയാണ് ഇപ്പോൾ, തനി നാടൻ രുചിക്കൂട്ടുകൾ നിങ്ങളെ ഏറെ ശ്രദ്ധേയയാക്കുന്നു. ഇനിയും പ്രതീക്ഷിക്കുന്നു. ഊട്ടുപുര പുളിങ്കറി super.

  • @jyothisathyansathyan3451
    @jyothisathyansathyan3451 3 года назад +2

    Kothippichu kalaanju....kothikku uzhijittotto...so simple&so tasty...

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      കൊതിച്ചിരിക്കണ്ട, വേഗം ഉണ്ടാക്കി കഴിച്ചോളൂ 😍😍😍

    • @jyothisathyansathyan3451
      @jyothisathyansathyan3451 3 года назад

      Sure I will

  • @chitrasubramanian8083
    @chitrasubramanian8083 3 года назад +8

    Pappada koott is a new item for me .I will be trying it in a day or two.thank you for sharing traditional items like this.

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      Thank you.. Waiting for your feedback😍😍😍

  • @possystem3502
    @possystem3502 3 года назад +3

    Your pappadukootu is awesome
    Kayamezhukkupurati and velirikapulincurry divine combination

  • @sindhunarayanan1849
    @sindhunarayanan1849 3 года назад

    അയ്യോ കണ്ടിട്ട് കൊതി സഹിക്കുന്നില്ല. എന്റെ ഏറ്റവും ഇഷ്ടപെട്ട രണ്ടു കറികൾ ആണ് പുളിശേയും, കായ മെഴുക്കുപുരട്ടി യും. സത്യായിട്ടും പുളിശേയുടെ colour പറയാൻ വയ്യ.പപ്പടം കൂട്ടു ആദ്യായിട്ടു കാണുന്നു. കണ്ടാൽ തന്നെ അറിയാം സംഭവം ഉഗ്രൻ ആയിരിക്കും. ഒന്നും പറയാൻ ഇല്ല. കിടു. ഇയാളുടെ അവതരണം soooo സിമ്പിൾ അതാണ് ur highlite ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും ഇതുപോലെ ഇനിയും prethekshikkunnnu

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      🙏🙏🙏🙏സന്തോഷം ട്ടോ

  • @jishanishad6902
    @jishanishad6902 3 года назад +1

    Enganeyulla nadan vibhavangal annu enikku cook cheyyanum kazhikkanum ishttam. So expecting more lunch menu.thanks

  • @pvenkatachalam5411
    @pvenkatachalam5411 3 года назад +6

    Great selection of items and presented very well. Liked the simple and clear explanation.

  • @jjjishjanardhanan9508
    @jjjishjanardhanan9508 3 года назад +25

    Addicted to this channel simple,authentic, traditional vibes ✨ 👌 💖 💕

  • @ushavijayakumar3096
    @ushavijayakumar3096 3 года назад +2

    super lunch aanallo. enik orupaad eshtapettu. thenga koot try chaidu nokkanam. thanks tto.

  • @gigimol1910
    @gigimol1910 3 года назад +1

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. ആത്മാർത്ഥമായി പറയുകയാണ്. നന്നായിട്ടുണ്ട്. വളരെ ലളിതമായ പാചകരീതികളാണ്. അതുപോലെ അവതരണം മനോഹരമാണ്.

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰

  • @vakkayilgeetha4004
    @vakkayilgeetha4004 3 года назад +4

    Delicious lunch... Very tempting 😋😋going to try this very soon👍

  • @lakshmigayu
    @lakshmigayu 3 года назад +5

    Thumbnail kandapale kothiyayi. Intro kettapol vayil vellam niranju. Final product kandappol parayan illa.. Enthaaaa taste😋😋😋😋😋🥰🥰🥰

  • @phjphj100
    @phjphj100 3 года назад +2

    Nalla adipoli ennal simple aayitulla oonu. Kazhikkan thonnande kandittu 😋😋😋

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +1

      ഇനി ഒന്നും നോക്കണ്ട.. ഒഴിവുള്ള പോലെ ഉണ്ടാക്കി കഴിക്കണം 🥰

  • @Fayas4565
    @Fayas4565 3 года назад +1

    ഞാൻ ആദ്യമായിട്ട് ഈ വീഡിയോ കാണുന്നത് ഇനിയും ഇതേ പോലത്തെ നാടൻ വിഭവങ്ങൾ ഇടണം കാത്തിരിക്കും

  • @shajlinsaleem2966
    @shajlinsaleem2966 3 года назад +33

    Masha’Allah.... simple, healthy, authentic and nostalgic recipes. Worth watching your channel.

  • @krishnakumariravi6312
    @krishnakumariravi6312 3 года назад +12

    ഞാൻ vegetarian ആഹാരമാണ് ഇഷ്ടപ്പെടുന്നത് അതുകൊണ്ട് ഇതൊക്കെയാണ് ഞങ്ങൾക്ക് ഇഷ്ടം

  • @rajamnair8337
    @rajamnair8337 2 года назад

    രസകാളൻ, പച്ചടി, കിച്ചടി, മോരൊഴിച്ച കൂട്ടാൻ, ഇതൊക്കെ തമ്മിലുള്ള കൊച്ചു കൊച്ചു വെത്യാസങ്ങൾ ശ്രീ പറഞ്ഞു തരുന്നത് വളരെ നല്ലതാണ്.
    ഭക്ഷണം ഞാനും ന്നായി പാചകം ചെയ്യുന്നുണ്ട്.
    എങ്കിലും ഈ അറിവുകൾ ഒരു gain തന്നെ യാണ്...
    ഇരുമ്പ് ചീൻ ചട്ടി യിൽ ഉണ്ടാകുന്ന മെഴുക്കു പുരട്ടിക്ക് സ്വാദ് ഏറും..
    👍

  • @anithaajithan5350
    @anithaajithan5350 3 года назад +1

    കഴിക്കാന്‍ കൊതിതോന്നുന്ന നല്ല,നാടന്‍ വിഭവങള്‍...
    Thank u sooo much

  • @harinair2520
    @harinair2520 3 года назад +8

    Hi, just bumped into your RUclips channel and I instantly subscribed it. Glad to see traditional pure vegetarian dishes

  • @nisharageesh2901
    @nisharageesh2901 3 года назад +4

    നല്ല menu 👍👌👏 ഇനിയും ഇതുപോലുള്ള combos പ്രതീക്ഷിക്കുന്നു. All the best 🤩🥰

  • @kilikoottamspecials8362
    @kilikoottamspecials8362 3 года назад +2

    എത്ര ഭംഗിയുള്ള പാചകം 😍🙏
    അതൊക്കെ വിശദമായി പറഞ്ഞു തരുന്നതും കേട്ടിരിക്കാൻ തന്നെ 👌👌

  • @deepashaji7667
    @deepashaji7667 3 года назад +2

    Most of cooking vloggers says it will be done in 10 min to get attractions. You are absolutely correct. Can’t make good in 10 min.

  • @ammaluaromalammaluaromal8499
    @ammaluaromalammaluaromal8499 3 года назад +3

    Super. Iniyum ithupolulla lunch menuvinu vendi waiting aanu😋

  • @lathask4723
    @lathask4723 3 года назад +3

    Thank u for this recipe, expect more simple and mouth watering recipes like this

  • @sheelaachu5313
    @sheelaachu5313 3 года назад +2

    പപ്പട കൂട്ട് പറഞ്ഞു കേട്ട അറിവിനേക്കാൾ ശ്രീയുടെ അവതരണം കിടു 👌🙌നാളത്തെ ലഞ്ച് വിത്ത്‌ പപ്പട കൂട്ട് *ഈ ഉച്ചയൂണ് എന്തായാലും ഇലയിൽ തന്നെ 😊സൂപ്പർ ശ്രീക്കുട്ടി സൂപ്പർ 🥰പുളിശേരി 😋മെഴുക്കുപുരട്ടി 🤩നാളത്തെ സോറി മറ്റന്നാളെ ഉണ്ടാക്കാൻ പറ്റു ശാപ്പാട് കുശാൽ 👌🙌🙌🙌👍

  • @pgsunandhasunandha1268
    @pgsunandhasunandha1268 3 года назад +1

    Nadan vibhavangal valare simple ayi cheydhirikunnu&heathyum annu tku

  • @balarama30s26
    @balarama30s26 3 года назад +9

    Simple but delicious expecting more these kinds of recipes

  • @meeraskitchen3461
    @meeraskitchen3461 3 года назад +4

    ഒത്തിരി ഇഷ്ടായി... എല്ലാം so yummy 😋😍new friend here👍

  • @sahithisanthosh7475
    @sahithisanthosh7475 3 года назад +2

    Pappada koottu nale mmm mezhukkupuratty nannaittund👌👌

  • @lathapm3908
    @lathapm3908 3 года назад +2

    ഇതു പോലുള്ള നാടൻ വിഭവങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു. എല്ലാം നന്നായിട്ടുണ്ട് ശ്രീ

  • @jaya570
    @jaya570 3 года назад +3

    I like the new pappadam dish. you r so nice!

  • @rasgeet
    @rasgeet 3 года назад +3

    Too good. Too good each and every item. Making it today.

  • @binji4147
    @binji4147 3 года назад +1

    പുളിശ്ശേരി കണ്ടിട്ട് കൊതിയായി..... അപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നി... പൈനാപ്പിൾ ഇല്ലാ 🙄.... തേങ്ങാ കൂട്ട് ആദ്യം കേൾക്കുവാണ്... എന്തായാലും ഞാൻ ഇതു പരീക്ഷിക്കും...👍👍😍😍

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      ഉണ്ടാക്കി നോക്കു, ഇഷ്ടമാവും 😊

  • @dhanyavp1306
    @dhanyavp1306 3 года назад

    പുളിശ്ശേരി വളരെ super ആണ്. Must try recipe. ഇപ്പോൾ ഒരു സ്ഥിരം വിഭവമാണ് എന്റെ വീട്ടിൽ ഇത്.

  • @lekhasuresh7918
    @lekhasuresh7918 3 года назад +3

    Watching ur videos Nw . Excellent . Very simple healthy menu . Humble presentation . Exactly the dishes we used to make !!!🙏🏻🙏🏻👌

  • @sharafupattambi6517
    @sharafupattambi6517 3 года назад +4

    ഒരു പാട് കുക്കറി ഷോ കാണുന്ന ഒരാളാണ് ഞാൻ ... പക്ഷെ ഇത് വളരെ വ്യത്യാസം ... ഒരു പാട് നന്ദി ... ഈശ്വരൻ അനുഗ്രഹിക്കട്ടെ ... തനി നാടൻ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു ...ശറഫു പട്ടാമ്പി ... സൗദിയിൽ നിന്നും ... ഈ വേളയിൽ നാടും നാടൻ വിഭവങ്ങളും മിസ്സ് ചെയ്യുന്നു

  • @sindhukarthakp36
    @sindhukarthakp36 3 года назад +2

    സമയം 2.30p.m. ഞാനിതു വരെ ഉച്ചയൂണ് കഴിച്ചില്ല. ശ്രീയുടെ ഈ പുളിശ്ശേരി മെഴുക്കുപുരട്ടി തേങ്ങ പപ്പട കൂട്ടും കണ്ടപ്പോഴേ വയറു നിറഞ്ഞു. എന്റെ ഇഷ്ടപെട്ട കോമ്പിനേഷൻ ആണ്. നന്ദി ശ്രീ.👍👌🙏

  • @RamysLittleWorld
    @RamysLittleWorld 3 года назад +1

    Tried this pulisserry ttoo..njangalkku ishtapettu.😊👍👍

  • @umaranisivaji3809
    @umaranisivaji3809 3 года назад +3

    Very good presentation, the last comment is great about the time taking for the preparation. I was looking for the pulissery like this. you are like one among us

  • @ksdileep8042
    @ksdileep8042 3 года назад +6

    വെജിറ്റേറിയൻ ഭക്ഷണം ശീലമാക്കാൻ ഈ വീഡിയോ ഉപകാരപ്രദമാകട്ടെ....

  • @beenachandramohan2143
    @beenachandramohan2143 3 года назад +1

    Kandalthanne ariyam tasty anannu..putiya arivukal. thanks sree

  • @dinesmadhavan5200
    @dinesmadhavan5200 3 года назад +1

    Good... Valare clear ayi explain cheyyanondu ellavarkkum easy ayi padichedukkan sadhikkunnu. Thanks..

  • @sheebakumar9262
    @sheebakumar9262 3 года назад +15

    Sree ..I really like your presentation...Very good presentation..no words to say..Stay blessed always...Love and regards from Mumbai..🙏🙏

  • @manjukumar9246
    @manjukumar9246 3 года назад +3

    Mouth watering lunch..👍

  • @subrahmanianraman4629
    @subrahmanianraman4629 3 года назад +1

    വളരെ നന്നായിരിരിക്കുന്നു, ഊണു കഴിച്ച സംതൃപ്തിയുണ്ട് . അഭിനന്ദനങ്ങൾ.

  • @beenasasikumar4406
    @beenasasikumar4406 3 года назад +2

    ഇതുപോലെ ഒരു ചാനൽ ആഗ്രഹിച്ചിരുന്നു. രണ്ടാഴ്ച മുൻപ് ആണ് കാണുന്നത്. Almost എല്ലാ episodesum കണ്ടു. നല്ല വിഭവങ്ങൾ...നല്ല അവതരണം. Wish all success. Convey my regards to ur mom.

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      Sure... I will convey...😊🥰🥰🥰thanks for watching

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад +5

    ശ്രീ Lunch combo Super
    ശ്രീയുടെ Lunch കഴിക്കാൻ തോന്നി
    എന്തു നല്ല വിഭവങ്ങളാ
    ഞങ്ങളുടെ പാചകത്തിൽ നിന്നും
    കുറച്ച് മാറ്റങ്ങൾ ഉണ്ട് ഈ രീതിയിലും ഉണ്ടാക്കി നോക്കാം
    പപ്പട തേങ്ങാ കൂട്ട് ആദ്യമായി കാണുന്നു
    തീർച്ചയായും ഉണ്ടാക്കി നോക്കണം
    ശ്രീയുടെ ഇതുപോലെയുള്ള Lunch Recepes ഇനിയും share ചെയ്യണേ
    Thanks a lot Sree

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      ചെയ്യാലോ.. ഒരുപാട് സന്തോഷം 🥰😍😍😍

  • @athiravinayan1089
    @athiravinayan1089 3 года назад +6

    Was searching for something like this..
    Loved ur presentation and recipes 🥰😍

  • @ambikam6854
    @ambikam6854 10 месяцев назад

    അവതരണമാണ് ഏറ്റവും super. പാചകം എല്ലാം അടിപൊളി.... എല്ലാം വിശദമായി പറഞ്ഞു തരുന്നു. thanks......

  • @binsubalakrishnan4319
    @binsubalakrishnan4319 3 года назад +2

    Nalla avatharanam, good recipes

  • @cornucopia3976
    @cornucopia3976 3 года назад +12

    Sree, I love all your recipes and the way you present it. Absolutely a sincere effort.Most of your recipes are new to me, not about ingredients, but how you develop it. Keep rocking dear.

  • @Duamehar
    @Duamehar 3 года назад +3

    Sambavam karikalokke usharayittund ente karyathil oru meen porichad koode undenkile oru thripthi aavullu. Anyway super dishes

  • @lathasathish3868
    @lathasathish3868 3 года назад +2

    Nalla avatharanam... nalla recipes... enthayalum try cheyyum 👍👍😍

  • @ajithkumarvellamparambil7504
    @ajithkumarvellamparambil7504 Год назад

    ചേച്ചി ഒരു മഹാ സംഭവം തന്നെ ട്ടോ പാചകം കാണാത്ത ഒരു ദിവസം പോലും ഇല്ല

  • @priyadarsinivasudevan9019
    @priyadarsinivasudevan9019 3 года назад +4

    Mouthwatering...

  • @santhavk157
    @santhavk157 3 года назад +11

    കൊതിയാകുന്നു ❤👍

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      😋😋

    • @geethan1184
      @geethan1184 3 года назад

      കണ്ടിട്ട് കൊതി വരുന്നു തീർച്ചയായും' ഉണ്ടാക്കും

  • @GSBKONKANICULTURE
    @GSBKONKANICULTURE 3 года назад +2

    I will try this lunch menu. Simple and tasty.

  • @haridasa8765
    @haridasa8765 Год назад +1

    കൂട്ടാനും കറിയും എല്ലാം വളരെ നന്നായിട്ടുണ്ട്.

  • @sobhikaprakash1434
    @sobhikaprakash1434 3 года назад +4

    Hi ചേച്ചീ ..I am your new subscriber. ചേച്ചിടെ സംസാരരീതി വളരെ വ്യക്തവും മനസിലാവുന്നതരത്തിലുമാണ് കൂടാതെ നല്ല വിഭവങ്ങളും 👌.ഇതുപോലെ സാധാരണ ദിവസങ്ങളിൽ ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു 😊

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      തീർച്ചയായും ചെയ്യാം.. Thanks for watching🙏🙏🙏

    • @sobhikaprakash1434
      @sobhikaprakash1434 3 года назад

      It’s my pleasure 😊🤝

  • @shaibunt4109
    @shaibunt4109 3 года назад +9

    മോര് ഒഴിച്ചു കൂട്ടാൻ, പുളിശ്ശേരി ഇവ തമ്മിലുള്ള
    വ്യത്യാസം ? പിന്നെ ഇഞ്ചംപുളിയും , പുളിഇഞ്ചി,
    ഇഞ്ചികറി ഇവയുടെ വ്യത്യാസം ? ഒരു video ചെയ്യു
    മോ?

  • @sheejaroshni9895
    @sheejaroshni9895 3 года назад +2

    ഇല ഇട്ടുള്ള ഊണ് കണ്ടപ്പോൾ കൊതി വന്നു.തേങ്ങാ പപ്പടക്കൂട്ടു ആദ്യായിട്ടാ കാണുന്നത്.ഇന്ന് തന്നെ ഉണ്ടാക്കും മോളു

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      ഉണ്ടാക്കുട്ടോ 🥰🥰

  • @sreejarajeesh7668
    @sreejarajeesh7668 3 года назад +2

    Superrr....eganeulla nadan vibavangal enim pratheekshikunu

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      തീർച്ചയായും 🙏🥰😊😊

  • @reenaalbin
    @reenaalbin 3 года назад +8

    Woah... mouth watering dishes..I actually feel like coming to your house and having it..by the way your Malayalam dialect is so soothing to the ears...you deserve a 👍🏽...

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      🙏🙏🙏😍

    • @reenaalbin
      @reenaalbin 3 года назад

      @@sreesvegmenu7780 hey ...I have subscribed to your channel right away..I wonder how come I missed such a beautiful and realistic vlog...

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      So happy to hear🙏🥰

    • @marygreety8696
      @marygreety8696 2 года назад

      True

  • @VibgyorRecipes
    @VibgyorRecipes 3 года назад +3

    എന്റെ നാളത്തെ ലഞ്ച്. 😍

  • @StarSwancreatorsvlog
    @StarSwancreatorsvlog 3 года назад +1

    ശ്രീടെ സദ്യ സ്പെഷ്യൽ കാളൻ ഉണ്ടാക്കി സൂപ്പർ ,എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു

  • @lekhasridhar7079
    @lekhasridhar7079 3 года назад

    Ente favourite combination...pullissery nd Mezukkuperatti....nalla presentation

  • @sandyspecial7101
    @sandyspecial7101 3 года назад +4

    I luv ur simplicity. from delhi

  • @venugopal2347
    @venugopal2347 3 года назад +16

    Excellent lunch menu madam... being a strict vegetarian, I like your recipes very much... looks very yummy and tasty.. 👍

  • @sharmisatish4293
    @sharmisatish4293 3 года назад +2

    കണ്ടിട്ട് കൊതിയാവുന്നു 😋ഞാൻ ഊട്ട് പുര പുളിങ്കറി ഉണ്ടാക്കിയിരുന്നു നന്നായിട്ടുണ്ടായിരുന്നു അത് ഞങ്ങൾ മൂകാംബിക ഉഡുപ്പി ഒക്കെ പോയി കഴിക്കുമ്പോൾ ഉണ്ടാകുന്ന അതെ കറി യുടെ സ്വാദ് ആയിരുന്നു ഇനിയും നല്ല നല്ല recipe കൾ പ്രതീക്ഷിക്കുന്നു ♥️

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      തീർച്ചയായും ചെയ്യാലോ 😊😊😊

  • @UshaKumari-cu7ed
    @UshaKumari-cu7ed 3 года назад

    പപ്പടക്കൂട്ട് പുളിശ്ശേരി കായമെഴുക്ക് പുരട്ടി .ഹായ്.വളരെ സിംബിൾ അവതരണം. ശൈലി എല്ലാം മനോഹരം.

  • @giridurga.l9130
    @giridurga.l9130 3 года назад +3

    എല്ലാ പരുപാടിയും കാണുന്നുണ്ട് ഞാൻ ഒരു സൗത്തിന്ത്യൻ ഷെഫ് ആണ്. കൊള്ളാംഎല്ലാ വിഭവങ്ങൾളും 🙏.

  • @mrjoseena
    @mrjoseena 3 года назад +3

    Very good genuine presentation.. chila rude pole anavasyamayi valichunittitilla. Please keep it up

  • @devankp3761
    @devankp3761 3 года назад

    നല്ല അവതരണം എല്ലാത്തിലും പുതുമ , ഇത്ര ലളിതമായി പറഞ്ഞു തരുന്നതിനു നന്ദി

  • @krishnaprasad-iy4zx
    @krishnaprasad-iy4zx 3 года назад +1

    Nalla avataranam pappadakootu njan must aayum try cheyum

  • @AnilKumar-yn9so
    @AnilKumar-yn9so 3 года назад +60

    കാണുന്നതിന് മുന്നേ ലൈക് അടിക്കാൻ തോന്നുന്ന പ്രോഗ്രാം

  • @kavithachandra9173
    @kavithachandra9173 3 года назад +4

    Beautiful ..it is my request that pl do show many more lunch menus it is very very useful

  • @renjinivarma1234
    @renjinivarma1234 3 года назад +2

    Njangl mezhukpuratyl kaduk varukkarilla kariveppilayum cherkkilla. Velichenna matram cherth morich edukkum.. Pulisseride koot engane thaneyan njanglkkum pathyv... Nice..

  • @mridulam568
    @mridulam568 3 года назад +1

    Super aayittundu ... Nalla avatharanam ..

  • @Krilux79
    @Krilux79 3 года назад +4

    Really interesting recipes. I am a Tamilian but so fond of Kerala vegetarian recipes. Kootu in Tamil is the gravy type and I thought pappada kootu is going to be a gravy and to my surprise it is a podi.

  • @anupa1090
    @anupa1090 3 года назад +6

    I love this pathram very healthy recipes

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +1

      🙏🙏thankyouuu

    • @krvnaick2022
      @krvnaick2022 3 года назад

      This is SOAP STONE COOKINGWARE you get now a days from speciality shops though manufactured by road side carvers . Mostly from Kottayam dist and from some burger diets of Tsmil nadu. Nerds some wetting process to start cooking.Never keep empty vessel over fire even for a few seconds as it may crack.Always inside it should have some liquid when on fire. Same shaped clay ones you get again on some fancy pottery shops at huge cost.
      For making sour foods, plus to prepare gravies like Theeyal etc,they are excellent as heat spreads all over inlike metal ones,even casts of any metal.. alloys.
      Once such vessels were sold by ztamil small traders during festivals of Hindus and Christians,near the churches and temples of central kerala.

  • @DV-1972
    @DV-1972 3 года назад +1

    Super tasty menu . Vellarikka pineapple Pulissery .. kaettittu vaayil vellam oorunnu. Ivide vellarikka kitaarryilla. Naattil varumbol matrame kootaarullu. Kaaya mezhukku peratti kurachi koodudal kuzhanju poya pole toni. Kaaya vevicha shesham, vellam ootti kalanju, pinneedu kadugu varuthu, Venda kaaya cherthu enna cherthu peratti edukkunnadaanu njangal cheyyunna vidham.

  • @afnanmuhammed3771
    @afnanmuhammed3771 3 года назад +1

    തീർച്ചയായും ഉണ്ടാക്കി നോക്കും

  • @amith7294
    @amith7294 3 года назад +5

    Great recipe Ma'am what type of vessel used for making pulissery

  • @nandhukrishna7612
    @nandhukrishna7612 3 года назад +3

    Adipoli sree chechi🤩🤩🤩🤩🤩🤩🥰🥰🥰🥰🥰

  • @aniiiiila
    @aniiiiila 3 года назад +1

    ആത്മാർഥത നിറഞ്ഞുനിൽക്കുന്ന അവതരണം.
    ലളിതമായ സംസാരം.
    വിഭവങ്ങൾ അസ്സൽ.
    ഒടുവിൽ പറഞ്ഞത് വാസ്തവം. പല 5 minute videos ലും തേങ്ങ പിഴിഞ്ഞ പാൽ വരെ ഉപയോഗിക്കും. വെറുതെ എഴുതാൻ വേണ്ടി ഒരോരോ തലക്കെട്ടുകൾ !!!

  • @swarnaletha2125
    @swarnaletha2125 3 года назад

    നമസ്തേ ശ്രീ, ശ്രീയുടെ എല്ലാ റെസിപ്പി യും വളരെ ഇഷ്ടമാണ്. ഞങ്ങൾ vegeterian ആണ് ഉള്ളി ഉപയോഗിക്കില്ല. എല്ലാ വിഭവങ്ങളും ഒന്ന്നിനൊന്നു മെച്ചമാണ്. ഇനിയും പ്രതീക്ഷിക്കുന്നു. God bless you sree

  • @hithagopakumar8486
    @hithagopakumar8486 3 года назад +5

    Sree paranja oru kaaryum correct aanu, 10 minutes il lunch menu undakkan enikku kazhinjittilla😃

  • @deepaantony34
    @deepaantony34 3 года назад +2

    Dear Sree, Love ur presentation, especially the way u speak. I have tried the sweet you showed for Diwali. Liked it. Will try this veg menu tomorrow. Like your authentic dishes.

  • @anandakrishnan9501
    @anandakrishnan9501 3 года назад

    നല്ല വിവരണം ആയിരുന്നു. Simple and fantastic, realistic.

  • @vishnuvasudev6219
    @vishnuvasudev6219 2 года назад

    ഈ ചാനൽ വളരെ സ്പെഷ്യൽ ആണ്. പല തവണ യു ട്യൂബിൽ തപ്പിയിട്ടും കിട്ടാത്ത പല റെസിപ്പികളും പരിചയപെടുത്തിയതിന് ഒരുപാട് നന്ദിയുണ്ട്. പ്രത്യേകിച്ചു അമ്പലത്തിൽ നിന്നും കിട്ടുന്ന സദ്യയിൽ ഉള്ള റെസിപ്പികൾക്ക് 🥰🥰

  • @sruthysunilkumar3446
    @sruthysunilkumar3446 3 года назад +3

    കൊതിപ്പിച്ചു 😋😋😋😋

  • @naithikasuresh7043
    @naithikasuresh7043 3 года назад +4

    My favourite 😍😍😍

  • @madhukarukayil9802
    @madhukarukayil9802 3 года назад +1

    pappadam chuttu cherthu nokku, kachi edukkunnathilum taste kittum

  • @shahidapulakkal9707
    @shahidapulakkal9707 Год назад

    ഇതുവരെ. കണ്ട കുക്കറി showsil നല്ലത് എന്ന് തോന്നിയ, വെജിറ്റബിൾ ഉപയോഗിച്ച് ചെയ്യുന്ന, നല്ല ഒരു ചാനൽ ആണ്.1st കണ്ടപ്പോൾ തന്നെ subscribe ചെയ്തു. ഇഷ്ടായി. എനിക്ക് ഇഷ്ടം veg aan. അതോണ്ട് തന്നെ. ശ്രീ യുടെ ഓരോ റെസിപ്പ്പിയും പരീക്ഷിക്കാറുണ്ട്. 👍🏻👍🏻ഇനിയും പച്ചക്കറി വെറൈറ്റി കൾ വരട്ടെ.