അയ്യന് നേദിക്കാൻ ഭാഗ്യം ലഭിച്ച കൈകൾക്കൊണ്ടൊരു മധുരം / പാൽപായസം / Temple Style Kerala Paalpayasam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #പാൽപായസം
    Paal Payasam Recipe is rice pudding made by simmering rice in milk till it comes to a creamy consistency. Serve it after your everyday meals or for some special occasion.
    Paal Payasam or Rice Kheer is one of those traditional, classic festive recipes made during celebrations across India.
    Kerala Paal Payasam Recipe
    Kerala Paal Payasam is just like our usual paal payasam but made with unakkalari(kerala raw rice)
    The payasam will thicken after it cools down so switch off accordingly.
    If the payasam gets thick, you can dilute by adding little milk at the time of serving.
    If you have tulsi leaves you can add two or three to give an extra flavor.
    Make sure the milk rice mixture should at the bottom or atleast half of the cooker else it will overflow while cooking.
    The more time you cook in low flame the payasam gets the flavour of rice and color.
    I got unakkalari broken rice so it got cooked easily.You can use either whole unakkalari rice or just coarse grind it to get it broken.
    Usually this payasam is just served without any garnish
    INGREDIANTS
    UNAKKALARI 1/2KG
    SUGAR 1 or 1 and half kg
    MILK 5 litres

Комментарии • 766

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 года назад +64

    സ്വാമി ശരണം
    തിരുമേനിക്ക് ഞങ്ങളുടെ നമസ്ക്കാരം പ്രത്യേകം അറിയിക്കണേ ....
    എന്തു നിഷ്കളങ്കതയാ തിരുമേനിയുടെ മുഖത്ത് അതുപോലെ ഐശ്വര്യവും
    ശ്രീയുടെ അമ്മാവാനാണ് നമ്മുടെ അയ്യപ്പന്റെ ശബരിമല മേൽശാന്തി എന്ന് അറിഞ്ഞപ്പോൾ ഒരു പാട് സന്തോഷം തോന്നി
    പാൽ പായസം റെസിപ്പി വളരെ നന്നായിരുന്നു ...

  • @valsalaaravindan9514
    @valsalaaravindan9514 3 года назад +22

    എനിക്ക് എന്തോ സങ്കടം കൊണ്ട് കരച്ചിൽ വന്നു..... ലാസ്റ്റ് അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ.. അതേ നമുക്ക് ലോകനന്മക്കായി പ്രാർഥിക്കാം.. ഭൂത നാഥ സദാനന്ദ.................
    സർവ്വ ഭൂത ദയാപരാ............... രക്ഷ രക്ഷ മഹാപാഹോ........... ശാസ്തേ സ്തുഭ്യം നമോ നമഃ.....🙏🙏🙏🙏

  • @mukkilevlogs6205
    @mukkilevlogs6205 3 года назад +25

    അമ്മാവന്റെ വാക്കുകൾക്ക് പാല്പായസത്തിനേക്കാൾ മധുരം. 🙏🙏🙏

  • @lucyfrancisfrancis1001
    @lucyfrancisfrancis1001 3 года назад +15

    ശ്രീയെ കാണുന്നത് ഒരു വല്ലാത്ത സന്തോഷവും സമാദാനവും അനുഭവപ്പെടാറുണ്ട്

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +1

      ഒരുപാട് സന്തോഷം....😊😊😊😊😊🥰

  • @jmk8551
    @jmk8551 3 года назад +10

    നിയുക്ത മേൽശാന്തി ശ്രീ യുടെ അമ്മാവൻ ആണെന്നറിഞ്ഞതിൽ വളരെ സന്തോഷം.കാനനവാസൻ അയ്യപ്പൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ.
    ഇപ്പൊൾ ഉള്ള ഈ മഹാമാരി ഒഴിഞ്ഞുപോകാൻ അയ്യപ്പസ്വാമി അനുഗ്രഹിക്കാൻ മേൽശാന്തി പ്രത്യേകം പ്രാർഥിക്കാൻ പറയണേ ശ്രീ

  • @vu3bwb
    @vu3bwb 3 года назад +1

    നല്ല വെള്ള നിവേദ്യവും, പാൽ പായസവും കഴിച്ച അനുഭവം. കുറച്ച് നല്ല അറിവുകളും. പാത്രപാകം എന്ന് കേട്ടിട്ടുണ്ട്, ക്ഷേത്രപാകം എന്താണെന്ന് ഇപ്പോൾ മനസ്സിലായി. ചെറുപ്പത്തിൽ പായസം ഇളക്കുവാൻ എന്നെ ഏൽപ്പിക്കുമ്പോൾ അച്ഛൻ "ശ്രീ" എന്ന് എഴുതുന്നത് പോലെ ചെയ്യണം എന്ന് പറഞ്ഞത് ഓർമ്മ വന്നു. രണ്ട് മണിക്കൂറിലധികം അങ്ങനെ ചെയ്യേണ്ടി വരുമെങ്കിലും, ആ പായസത്തിൻ്റെ രുചി പിന്നീട് ഒരിക്കലും ലഭിച്ചിട്ടില്ല. നന്ദി ശ്രീ.🙏

  • @kavith758
    @kavith758 3 года назад +11

    ശ്രീ... എന്തു ഭാഗ്യം ചെയ്ത ആളാണ്. അയ്യനെ സേവിക്കാൻ പോകുന്ന അദ്ദേഹത്തെ ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞുലോ... ഒരുപാടു നന്ദി ശ്രീ

  • @araviaravindakshan2347
    @araviaravindakshan2347 3 года назад +6

    അദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോ നമിച്ചു അയ്യപ്പനേ കണ്ട ഫലം ആയി അയ്യപ്പൻ ദീർഗായുസ് തരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @lucyfrancisfrancis1001
    @lucyfrancisfrancis1001 3 года назад +10

    ഇന്നിപ്പോൾ തിരുമേനി കൂടി വന്നപ്പോൾ തികഞ്ഞ ഐശ്വര്യവും ആയി

  • @santhi4150
    @santhi4150 3 года назад +2

    ശ്രീ... വളരെ നന്ദി.. തിരുമേനിയെ കാണിച്ചു തന്നതിന്... അമ്മമ്മയുയുടെ പോലെ ഉണ്ട്.. അയ്യനെ പൂജിക്കാൻ അവസരം കിട്ടിയ ഇദ്ദേഹത്തെ കാണുന്നത് പോലും പുണ്യമായി കരുതുന്നു...🙏🙏

  • @srinivasnr1
    @srinivasnr1 3 года назад +2

    Swami sharanam! Atyanta ruchikaram aana oru vishayam. Indha vishayathai sarvaal ku viniyogam panninathukku aneka koti dhanyavadangal!

  • @gayathryep1303
    @gayathryep1303 3 года назад +1

    Ayyanu nedhikkan pokunna aa punnyam niranja kayykalkond njagalkkayi nalla palpayasam undakkithannathil orupad santhosham.eth bagavante valiya anugrahamanu. Samiye Saranam Ayyappa🙏🏻🙏🏻🙏🏻🙏🏻

  • @sindhukarthakp36
    @sindhukarthakp36 3 года назад +7

    നിയുക്ത ശബരിമല മേൽശാന്തി യുമായുള്ള ഈ വീഡിയോയ്ക്ക് 🙏🙏🙏. ക്ഷേത്രത്തിലെ നേദിച്ച പാൽപായസം കഴിച്ച ഒരു feel. നന്ദി ശ്രീ.. സ്വാമി ശരണം 🙏🙏.. ദീപാവലി ആശംസകൾ 🙏

  • @creative7928
    @creative7928 3 года назад +6

    സ്വാമിയേ ശരണമയ്യപ്പാ.. തിരുമേനിക്ക് ഭഗവാൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു. പൂർവ്വ കാലങ്ങളിൽ ശബരിമലയിൽ നിലവിലുള്ള ആചാരാനുഷ്ടാനങ്ങൾ നിലനിൽക്കാനും ഭക്തർക്ക് പൂർണ്ണ സ്വാതന്ത്ര്യത്തോടുകൂടി ദർശനം നടത്താനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @lekhasuresh7918
    @lekhasuresh7918 3 года назад +11

    Blessed soul !!! We are also getting blessings from ayyappa swamy & melsanthi .... we need blessings from Ayyappan & maalikappuram ... see his wider out look abt the world .swamy sharanam !!!

    • @ushadevimenon2591
      @ushadevimenon2591 3 года назад

      Swami saranam

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +1

      🙏

    • @SJ-zo3lz
      @SJ-zo3lz 3 года назад +1

      സത്യം . എത്ര മഹത്തായ ലോകവീക്ഷണം . "തത്വമസി" അഥവാ അദ്വൈതമതത്തിൻ്റെ പൊരുൾ അറിഞ്ഞയാൾ തന്നെ. അയ്യപ്പന് ചൈതന്യം പകരുക ഇനി എറെ നാൾ ഇദ്ദേഹമാകും എന്നാലോചിക്കുമ്പോൾ തന്നെ വളരെ സന്തോഷം ! പൂജാരിയാണല്ലോ ഉള്ളിലെ പ്രപഞ്ചചൈതന്യത്തെ മൂർത്തിയുടെ രൂപത്തിൽ സങ്കൽപിച്ച് വിഗ്രഹത്തിലേയ്ക്ക് ആവാഹിക്കുന്നത്. എത്ര നല്ല പൂജാരിയാകുന്നോ അത്ര മഹത്വമേറും അയ്യപ്പന്.

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +1

      @@SJ-zo3lz 😍😍

  • @sreejuparakkalsreejuparakk4275
    @sreejuparakkalsreejuparakk4275 3 года назад +1

    Ammavante vakkukal kelkkan Nalla sugandtto. Palpayasam super

  • @sobharadhakrishnan8148
    @sobharadhakrishnan8148 3 года назад +1

    Swami saram.Thirumeniye kanansadhichathu valiya anugraham

  • @venkitvktrading2315
    @venkitvktrading2315 3 года назад +8

    The simplicity with a human touch is the speciality of this episode 😍 A normal home atmosphere with a Devine presence.😍

  • @prasannakumari8029
    @prasannakumari8029 3 года назад +2

    Thirumeniye kaanaan pattiyathil valare santhosham palppayasam valare ishtamaanu

  • @sheelaachu5313
    @sheelaachu5313 3 года назад +2

    എന്താ പറയാ ശ്രീ, 🙏എനിക്ക് ഇതു വരെ ഇത്രയും നേരത്തെ കേറാൻ പറ്റിയിട്ടില്ല 😊അയ്യപ്പസ്വാമിയുടെ കൃപ കടാക്ഷം. ശബരിമല നിയുക്ത മേൽശാന്തിയെ ഇത്രയും അടുത്ത് ഞങ്ങൾക്കും തൊട്ടു നിൽക്കാൻ അവസരം ഒരുക്കി തന്ന ശ്രീകുട്ടിക്ക് ഒരായിരം നന്ദി 🙏🙏🙏🙏ഈ കൊറോണ കാലത്ത് കിട്ടിയ ഈ സുവർണാവസരം അയ്യപ്പ നിയോഗം തന്നെ പറയാതെ വയ്യ... നമ്മുടെ ഈ യൂ ട്യൂബ് കുടുംബത്തിന് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 🙌🙌🙌🙌ഈ ശനിയാഴ്ച ശബരി മല മേൽശാന്തിയുടെ ഈ പായസം തന്നെ വീട്ടിൽ. 🙏ഞങ്ങളെയും അനുഗ്രഹിക്കണേ 😔

  • @krishnakumar-rb4qo
    @krishnakumar-rb4qo 3 года назад +1

    വീഡിയോ കണ്ടു....സന്തോഷം... പറയാൻ വാക്കുകൾ ഇല്ല.... ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ തന്നെ വലിയൊരു ഭാഗ്യമായി കരുതുന്നു..... എല്ലാവിധ ഭാവുഗങ്ങളും നേരുന്നു......🙏🙏🙏🙏🙏🙏

  • @subishav.p9546
    @subishav.p9546 3 года назад +1

    Video കാണുമ്പോ വല്ലാത്തൊരു possitive energy🤗🤗🤗

  • @lathasambu
    @lathasambu 3 года назад +2

    swamisharanam🙇🙇🙇👌👌valiyetttanum korenal munne ee bhagyamkitirunnu..athuvazhi ivide ettanum poyi ayyanu abhishekam cheyyanpatty 1week..bhagayam.🙇🙇.Sirde Ammavanu abhinandanangal🙇💐💐santhosham😊

  • @samanthratv
    @samanthratv 3 года назад +2

    Swamiyee saranamayyappa🙏🙏ingane nalla oru video present cheyythathinuu orupaduu nannii

  • @parameswarannamboothiri6508
    @parameswarannamboothiri6508 3 года назад +1

    Adhehathinte kudumbathe koode parichaya peduthamayirunnu
    Swami sharanam🙏🙏🙏

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      ഇനിയൊരിക്കൽ ആവാം 🥰🥰

  • @aswathy6622
    @aswathy6622 3 года назад +1

    ശ്രീയുടെ റെസിപിയും നാടും വീടും ജീവിത ചുറ്റുപാടുകളും കണ്ടാൽ ഒറ്റ വാക്കിൽ പറഞ്ഞാൽ ലളിതം സുന്ദരം. സ്വസ്ഥം സമാധാനം.സംതൃപ്‌തം

  • @srinivasnr1
    @srinivasnr1 3 года назад +5

    Sabarimala is famous for annadaanam. Sri Adi Sankara Bhagavadpada is famous for gyaana daanam. Sree will be famous one day for gyana daanam through anna gyaanam. Food is a heritage of our country. Sree and her channel are protecting this precious heritage.

  • @chaithanyam5773
    @chaithanyam5773 3 года назад +3

    അമ്പലത്തിൽ പാൽപ്പായസം ഉണ്ടാക്കുന്ന വിധം കാണിക്കണേ എന്ന് പറഞ്ഞതിന് പാൽപ്പായസത്തോളം മധുരം നൽകിയ അവതരണം വളരെ സന്തോഷം

  • @mahendranvasudavan8002
    @mahendranvasudavan8002 3 года назад

    പുതുമയും പുണ്യവും നിറഞ്ഞവീഡീയോ തിരുമേനിക്കും ഈ വീഡിയോ സമർപ്പിച്ച സോദരിയ്കും ഭാവുകങ്ങൾ നേരുന്നു.....

  • @spskann2196
    @spskann2196 3 года назад

    Thirumeni ente kudumbathinteyum sashtanga pranamam.Anugrahikkanam.🌹🌹🌹🌹Angayude sabdam kelkkan bhagyam. Sreekum ella anugrahavum nerunnu.💐

  • @divyaak3700
    @divyaak3700 3 года назад +15

    സ്നേഹനിധിയായ തിരുമേനിയായ അമ്മാവനെ ക്കിട്ടിയ ശ്രീ എത്ര ഭാഗ്യവതിയാണ്

  • @archanajagdeep770
    @archanajagdeep770 3 года назад +1

    Thirumeni Namaskaram🙏🙏.Sree thank you very much.Thirumeni yod aneshwanam parayuka

  • @StarSwancreatorsvlog
    @StarSwancreatorsvlog 3 года назад +15

    തിരുമേനിക്കു നമസ്ക്കാരം🙏 ഒപ്പം ശ്രീയുടെ കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരുന്നു.

  • @sincysijo8564
    @sincysijo8564 3 года назад +2

    ഒരുപാട് സന്തോഷം തോന്നുന്നു...
    തിരുമേനിയെ കണ്ടതിലും.... നന്ദി.... 🙏

  • @yonkoluffy4923
    @yonkoluffy4923 2 года назад +1

    വളരെ നല്ല ഒരു ഒരു program അയ്യപ്പ സ്വാമിയുടെ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട്🙏🙏🙏👍👍👍

  • @Shammuz
    @Shammuz 2 года назад +1

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏😍😍❤️❤️❤️❤️❤️❤️ സത്യം ശ്രീ ചേച്ചിയെ പരിചയപ്പെടാൻ സാധിച്ചതും പുണ്യം ... ഇത്രേം വലിയ ഒരു പദവി ഉണ്ടായിട്ടും .. ഒത്തിരി വിനയത്തോടെ മാത്രം നമ്മളോട് സംസാരിക്കുന്ന എന്റെ പ്രിയപ്പെട്ട ചേച്ചിക്ക് ആയുസ്സും ആരോഗ്യവും ഗുരുവായൂരപ്പൻ നൽകി അനുഗ്രഹിക്കട്ടെ ..🙏 🥰🥰 ഹരേ കൃഷ്ണാ 🙏🙏🙏😍 എന്റെ സ്നേഹാന്വേഷണം കഴിയുമെങ്കിൽ ഒത്തിരി വിനയത്തോടെ ബഹുമാന്യനായ അമ്മാവനെ അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു...

  • @saraswathyvg1605
    @saraswathyvg1605 3 года назад +1

    Naadan vibhavangalodulla ishttam kond palathum try cheyyarund.ayyappadasanayi povunna aamavante kalukslul pranamikkunnu

  • @skumarkamath
    @skumarkamath 3 года назад +3

    അയ്യപ്പന്റെ സേവകനാവുന്ന ഒരാളുടെ കുടുംബത്തിൽ പിറക്കണന്യേ ഒരു ഭാഗ്യാ... എന്റെ ഒരു ഗുരു ഉണ്ടായിരുന്നു പെരുമ്പാവൂർ, ത്രക്കളത്തൂർ ഉള്ള ആത്രേയ ഇല്ലത്തെ രാമൻ നമ്പൂതിരിപ്പാട്(A. R Namboothiri).കേട്ടിരിക്യോ എന്തോ?.. മാളികപ്പുറം മേൽശാന്തിയായും, പിറ്റേ കൊല്ലം അയ്യപ്പൻറെ സേവകാനായും ഉണ്ടായിർന്നു... എന്തായാലും വീഡിയോ എല്ലാം കണ്ടിരിക്കണു.. അസ്സലായിട്ടുണ്ട് എല്ലാം.... എല്ലാവർക്കും ദീവാളി ആശംസകൾ, തിരുമേനിക്ക് പ്രത്യേകിച്ച്...🙏🙏🙏🌹🌹🌹

  • @sathiabhamarajiv7587
    @sathiabhamarajiv7587 3 года назад +1

    Paayasam kazhicha thonnalayi...Ammavanum marumakalkkum 😊🙏 you

  • @seebyedathadan278
    @seebyedathadan278 3 года назад +1

    നമസ്ക്കാരം ശ്രീ.
    കൃഷ്ണ ഭക്തയായ എനിക്ക് ശ്രീയോട് ഒരപേക്ഷയുണ്ട്. കേരളത്തിലെ പുരാതനമായ പല ക്ഷേത്രങ്ങളും അവിടത്തെ നിവേദ്യങ്ങളുടെ പേരിലും പ്രസിദ്ധമാണല്ലോ. ഉദാഹരണത്തിന് ഗുരുവായൂർപാൽപായസം ,അമ്പലപ്പഴ പാൽപായസം , ശബരിമല അരവണ എന്നിങ്ങനെ .ശ്രീക്ക് ഇത്രയധികം contacts ഉള്ള സ്ഥിതിക്ക് ആ ക്ഷേത്രങ്ങളിലെ നിവേദ്യങ്ങളുടെ ഒരു authentic recipes ,ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോസ് ചെയ്താൽ വളരെ വ്യത്യസ്തവും ഉപകാരപ്രദവും ആയിരിക്കും.

  • @sumamole2459
    @sumamole2459 3 года назад +21

    ശ്രീയ്ക്ക് എന്തൊരു ഭാഗ്യമുള്ള കുട്ടിയാണ്. അമ്മാവനിലൂടെ ശ്രീയ്ക്കും അതിലൂടെ ഞങ്ങൾക്കും അയ്യപ്പസ്വാമിയുടെ അനുഗ്രഹം ലഭിക്കട്ടെ 🙏🙏🙏

  • @sujathauk7056
    @sujathauk7056 3 года назад +2

    ഒരുപാട് സന്തോഷം ശ്രീ , തിരുമേനിയെ പരിചയപ്പെടുത്തിയതിനും അദ്ദേഹത്തിന്റെ രീതിയിൽ പായസം ഉണ്ടാക്കുന്നതവതരിപ്പിച്ചതിനും . ഒരു പ്രാവശ്യമെങ്കിലും അയ്യനെ തൊഴുവാനുള്ള ഭാഗ്യം ലഭിച്ചെങ്കിൽ. എന്നാശിച്ചു പോയി . വ്യത്യസ്തമായി ഓരോന്നും അവതരിപ്പിക്കുന്ന ശ്രീക്ക് എത്രയും വേഗം ഒരു ലക്ഷം സബ്സ്ക്രൈബേർസ് ആകട്ടെ എന്നാശംസിക്കുന്നു .

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      ഒരുപാട് ഒരുപാട് സ്നേഹം 🥰🥰🥰

  • @amruthat361
    @amruthat361 3 года назад +10

    Blessed episode with a blessed soul

  • @resmivarma1232
    @resmivarma1232 3 года назад

    ശ്രീ നിങ്ങളുടേത് നല്ല മധുരമായ സംസാരരീതി ആണ്. എല്ലാ പാചകങ്ങൾ വളരെ നന്നാവുന്നുണ്ട്.

  • @ushavijayakumar3096
    @ushavijayakumar3096 2 года назад +1

    Ammavan thirumeniye parichaya pedu thiyathil othiri santhosham. Athupole paalpayasam.undkkunnath kaanichu thannathil valare santhosham. Mathramalla athine kurichulla Pala kariamgalum ariyanum kazhinju. Thirumenikku Ella vidha aiswariangalum undavatte ennu prarthikkunnu. Thanks tto Sree for sharing the video.

  • @radhamani1035
    @radhamani1035 3 года назад

    Orupadu santhoshamayi. Thirumenikku Ella nanmakalum undakatte ennu asamsikkunnu sakshal hariharasuthane poojikkan anugraham labhichathu poorvajanmapunyam thanne swamiye saranam ayyappa onnum ezhuthan kazhiyunnilla mizhikal niranju thulumbunnu

  • @DV-1972
    @DV-1972 3 года назад +1

    Swami Sharanam ..... Nalloru paalpaayasam kudicha samtripthi anubhavichu .... Ellavarkkum Deepavali aashamsagal.

  • @harikumarks4184
    @harikumarks4184 3 года назад +2

    തിരുമേനിക്ക് ആശംസകൾ, ഒരുവർഷം ശബരിമല ധർമശാസ്താവിനെ പൂജിക്കാൻ ഉള്ള നിയോഗം അപൂർവ ഭാഗ്യം, സ്വാമി ശരണം

  • @syamalas9116
    @syamalas9116 3 года назад +10

    Sree, ഇങ്ങനെയൊരു ചാനൽ, കുട്ടിയുടെ അവതരണ ശൈലിയും, അയ്യപ്പന്റെ അനുഗ്രഹവും കൂടി ആകുമ്പോൾ, one lakh subsribers ഉടൻ തന്നെ ആകും, തിരുമേനി ഞങ്ങളെ ഒക്കെ അനുഗ്രഹിക്കണം, തിരുമേനി നന്നായി പറയുന്നു, നമ്മുടെ ഭാഗ്യം, ഇന്ന് കലക്കിയല്ലോ , തിരുമേനി യെയും ഞങ്ങൾക്ക് പരിചയ പെടുത്തി തന്നതിൽ, santhoshikkunnu, ഒരു വർഷം ഞങ്ങൾക്ക് അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാവും, വണക്കം

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +1

      🥰🙏🙏🙏🙏🙏

    • @syamalas9116
      @syamalas9116 3 года назад +4

      @@sreesvegmenu7780 video കണ്ടപ്പോൾ , എന്തോ ഒരു പ്രതേകത അയ്യപ്പ തിരുമേനിയെ കണ്ടപ്പോൾ, പാൽപ്പായസം കഴിച്ചപോലെ തോന്നി, തിരുമേനി free ആകുമ്പോൾ, ഇനിയും വിഡിയോയിൽ കൊണ്ടുവരണം, he is different from other guests

  • @kailasans5264
    @kailasans5264 3 года назад +10

    വളരെ സന്തോഷം എത്ര നിഷ്കളങ്കതയാണ് നിങ്ങളിൽ🌹🌹🌹

  • @Saibaba_21
    @Saibaba_21 3 года назад +1

    Swamyae Saranam Ayyappa...
    Thirumenuku Pranaamam🙏🙏
    Thirumeni Ividathae gjangaludae thottaduthulla Ambalathil ninnum ( Jalahalli Ayyappa Temple Bengaluru ) aanu ippol Sabarimalayilekku thirangju eudukka pettirikunnathu...So we are really very much proud of him...

  • @ambishiva
    @ambishiva 2 года назад +1

    swamy saranam .super i like it you are LUCKY to have an ammavan never had one .my mother had no brothers she used to feel for it however i am ammavan to my nephew and niece . having . lovely cooking .best wishes regards.

  • @jyothisathyansathyan3451
    @jyothisathyansathyan3451 3 года назад +2

    You are so blessed because you are the member of such a blessed family....thank you so much to introducing a great person.
    Thanks again

  • @ASHIMA3D
    @ASHIMA3D 3 года назад +8

    Sree you are blessed , this is the first episode iam seeing and as soon as I saw I subscribed. Great going 👍

  • @savithrisivadas1523
    @savithrisivadas1523 3 года назад +2

    Swamy sharanam, ammavanodu aneshanam parayane, palpayasam super

  • @rejitha71
    @rejitha71 3 года назад +1

    Sreekutty..Thirumeniye kandathil adiyaya santhoshm.Ayyapne neril kandathupole.njglku vendi egne oru episode kanichthil Nannitto.sreekuttyku ella Iswaryglum undakte..

  • @vivekmv2204
    @vivekmv2204 3 года назад

    ഇങ്ങനെയൊരു എപ്പിസോഡ് ചെയ്‌ത ഏട്ടത്തിക്ക് ഒരായിരം നന്ദി......🙏🏽🙏🏽🙏🏽

  • @lathasambu
    @lathasambu 3 года назад +2

    palpayasam keemayi..swamisharanam.🙇.ithepoleyanu undakkaru..👍😊

  • @minimanju2001
    @minimanju2001 3 года назад +1

    Hai sree i am mini from iranikulam. Now we are in sharjah.. മോളുടെ എല്ലാ vidioes ഉം കണാറുണ്ട്ട്ടോ, മസ്സിൽ വിചാരിച്ചതേയുള്ളു Raju സ്വാമിയേ ഒരു വിഡിയോയിൽ കൊണ്ട് വരാൻ സാധിച്ചെങ്കിൽ എന്ന്, അത് എന്തായാലും അയ്യപ്പാസ്വാമി നടത്തി തന്നു 🙏. നമ്മുടെ നാട്ടിലെ ഒരാൾ അയ്യപ്പാസ്വാമിയെ സേവിക്കാൻ കിട്ടിയ ത്തിൽ അത്യാധികം സന്തോഷവും അഭിമാനവും തോന്നുന്നു 🙏അയ്യപ്പാസ്വാമി എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏സ്വാമിശരണം 🙏

  • @sureshr4271
    @sureshr4271 3 года назад +1

    Very good God bless all

  • @ashwinvinod6406
    @ashwinvinod6406 3 года назад +1

    Thank u so much, thirumeniye kandathil santhosham swamy saranam🙏🙏🙏

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 3 года назад

    Namasakaram. Ammavanodu njghalude sneham. Bhghyavan

  • @1234kkkkk
    @1234kkkkk 3 года назад +2

    Swaamiye Sarannam,Sreeyude Uncle nu labhicha bhagyam dyvaanugrahathaal mangalamaayi Bhavikatte. 🙏🙏🙏 Payasam nannayi,Sreeyude presentation super.

  • @sandhyarajan9782
    @sandhyarajan9782 3 года назад +1

    Orupadu sandhosham.

  • @ambilyyadeesh
    @ambilyyadeesh 3 года назад +2

    Sree etinokke yanu eswara augraham punyam ennokke parayuka Bhagaval Prasadam

  • @vijayankallil3993
    @vijayankallil3993 3 года назад +1

    തിരുമേനിയെ കണ്ടതിൽ വളരെ സന്തോഷം അയ്യപ്പാ കാത്തോളണേ

  • @deepanair1204
    @deepanair1204 3 года назад +2

    സ്വാമി ശരണം . 🙏🙏 ശ്രീ വളരെ സന്തോഷം തിരുമേനിയെ പരിചയപ്പെടുത്തിയതിൽ❤️

  • @lekhamohan62
    @lekhamohan62 3 года назад +2

    Thirumeni ye kananum kelkkanum kazhinjathu punyam. 🙏🙏

  • @anilkumar-sq3of
    @anilkumar-sq3of 3 года назад +2

    Swaami saranam,
    Ayyappan bless you

  • @sajinak9816
    @sajinak9816 3 года назад +1

    Nallaavatharanamm

  • @shynokg6976
    @shynokg6976 3 года назад +1

    Swamiye saranamayyappa

  • @sreedharts7725
    @sreedharts7725 3 года назад +5

    അയ്യപ്പൻ്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ

  • @sajinak9816
    @sajinak9816 3 года назад +1

    Nallaabageeund

  • @TTiop124
    @TTiop124 3 года назад +8

    Feeling so Blessed to view this Blessed Channel.

  • @aryadevivijayan7294
    @aryadevivijayan7294 3 года назад +5

    വളരെ സന്തോഷം മധുരതരമായ ദർശനവും കൂടെ അമ്പലത്തിലെ 'പ്രസാദ'പായസവും: പിന്നെ ശ്രീക്കുട്ടിക്ക് ഇന്ന് ഒരു പ്രത്യേക ഐശ്വര്യ ണ്ട് ട്ടോ

  • @hlpv9116
    @hlpv9116 3 года назад +1

    ശ്രീയുടെ അമ്മാവൻ കഴിഞ്ഞവർഷം ഇവിടെ(Bangalore Jalahalli ayyappa temple) മേൽശാന്തി ആയി ഉണ്ടായിരുന്നപ്പോൾ ഞങൾ നേരിട്ട് പരിചയപെട്ടിട്ടുണ്ട്.. ഇപ്പോൾ ശബരിമല മേൽശാന്തി ആയി എന്ന് അറിഞ്ഞപ്പോൾ അതിയായ സന്തോഷം തോന്നി.കുട്ടിയുടെ അമ്മയുടെ ഇല്ലം ഐരണിക്കുളം(മാള) ആണോ?

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      അതെ 😊😊

    • @hlpv9116
      @hlpv9116 3 года назад

      @@sreesvegmenu7780 ഐരാണിക്കുളത്തിനടുത്ത പ്രദേശമായ കുഴൂർ ആണ് എന്റെ
      അച്ഛന്റെ വാരിയം.😊

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      കുഴുർ ആണ് ഞങ്ങൾ ഇപ്പോൾ താമസം 🥰

    • @hlpv9116
      @hlpv9116 3 года назад

      @@sreesvegmenu7780 👍 ഞാൻ Bangalore settled ആണ്..😊

  • @haneeshamadhuk1859
    @haneeshamadhuk1859 3 года назад +1

    ശ്രീ ഒരുപാട് സന്തോഷം തോന്നി തിരുമേനിയെകണ്ടപ്പോൾ പായസവും ഇഷ്ടമായിട്ടോ

    • @sreesvegmenu7780
      @sreesvegmenu7780  3 года назад

      😍😍

    • @sherlysuresh7925
      @sherlysuresh7925 3 года назад

      @@sreesvegmenu7780 തിരുമേനി നമസ്ക്കാരം എന്നും പ്രാർത്ഥനയോടെ

  • @user-qh1oy8nm8m
    @user-qh1oy8nm8m 2 года назад +1

    Sreekuty ammavan eppol arijathil santhosham. Ante naatily abalathil ann ammavan

  • @krishnakanna1719
    @krishnakanna1719 3 года назад

    Swamiyeee Saranamayappaa...
    Ammavaa lokananmaikku prarthikkuu..
    Sree Ammavanee kandathu thanee bhagavanee kandathu pol..
    Yende cheruppakalathu jaan Sabarimala pogumboo nammudee kudumba shurthannu Srambikal kottarathilee uncle Raja Raja Varma nammudee koodee chennayil ayirunnu
    Aaa uncle yinee aviduthee ammavanlodu kanugaan undayii.
    Athu antha kaalam. Uncle udee muthra moothiram pathicha kadalasi kondu poii melsanthiyee kandu yelupathil dersikkumayirunnu.
    Thank you for posting an devoted and blessing video..

  • @vasanthakumari365
    @vasanthakumari365 3 года назад +1

    Theerchayayittum thirumeni sabarimalayil ninnum vannu kazhinjittu thirumeni yude anubhavangal njangalodoppam share cheyyanam namaskaram

  • @vijayakumaru1422
    @vijayakumaru1422 3 года назад +1

    Super. വളരെ നല്ല ടിപ്പ്സ് Best Wishes

  • @rajeswaripalliyil23
    @rajeswaripalliyil23 3 года назад +1

    തിരുമേനിയ്ക്ക് ആയുരാരോഗൃം അയ്യപ്പസ്വാമി അരുളട്ടെ.നേരിട്ട് കണ്ട ഒരു അനുഭവം.നന്ദി ശ്രീ.ഇനി പായസം ഇളക്കുമ്പോൾ ശ്രീ പോലെ ഇളക്കാം

  • @umasasi9606
    @umasasi9606 3 года назад +2

    Good swamiye saranam ayyappa👃👃👃👌👌👌

  • @sumakr7516
    @sumakr7516 3 года назад +1

    Ente unni accident ayi unconscious ayittu amruthayil anu thirumeniyodu onnu prethyekam ente ajay ku vendi ayyapa sannidhiyil onnu prarthikan parayane

    • @sreesvegmenu7780
      @sreesvegmenu7780  3 года назад +1

      He will get well soon...🥰our prayers with you🙏🙏

    • @sumakr7516
      @sumakr7516 3 года назад

      @@sreesvegmenu7780 thank you sree..please pray for him

  • @charulataiibs7867
    @charulataiibs7867 3 года назад +3

    Swami Saranam. Sree, you are a blessed person to have your maternal uncle who is going to be Bhagavan's pooja for the coming Mandalam. We are lucky to be in touch with such a blessed person. Paal payasam is looking great. Will try definitely. Bhagavan kaniyatte, Covid to move out of this world at the earliest.

  • @skyways1810
    @skyways1810 Год назад

    👍🏼നന്നായിട്ടുണ്ട് എങ്കിലും ദേശാന്തരത്തിൽ പല വ്യത്യാസങ്ങളുണ്ട്

  • @krishnaprayag
    @krishnaprayag 3 года назад

    ഒരുപാടു നന്ദി മോളേ ഇങ്ങനൊരു അവസരം ഒരുക്കി തന്നതിന്

  • @sajinak9816
    @sajinak9816 3 года назад +2

    Suppar

  • @jayanthigopalakrishnan9662
    @jayanthigopalakrishnan9662 3 года назад +1

    Namaskaram Thirumanikku kandathil valarai santhosham

  • @vrindapradeep9741
    @vrindapradeep9741 3 года назад +3

    Soo blessed Sree. Thank you for sharing it with us.we too are blessed through you. Swamiye Sharanam

  • @satishnarekkat613
    @satishnarekkat613 3 года назад +2

    Beautiful episode. God bless. Pranam 🌺🌺🌺🌺

  • @rajitha4185
    @rajitha4185 3 года назад

    Sree വളരെ സന്തോഷം, തിരുമേനിക്കുംനമസ്‌ക്കാരം 🙏🙏🙏🙏🙏എല്ലാവർക്കും അയ്യന്റെ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏🙏

  • @pratibhadas2435
    @pratibhadas2435 3 года назад +2

    Swamiye Saranamayyappa
    Melshanthi thirumeniyude padangalil naskaram.

  • @hrudyaruchi..therealtasteo3379
    @hrudyaruchi..therealtasteo3379 3 года назад +1

    സ്വാമി ശരണം......ഭഗവാന്റെ പ്രതിപുരുഷൻ തന്നെ ആയി ലോകത്തിനുമുഴുവൻ അനുഗ്രഹം ചൊരിയാൻ മനസ്സുനിറഞ്ഞ പ്രാർത്ഥനകൾ....

  • @sheejaroshni9895
    @sheejaroshni9895 3 года назад +3

    സ്വാമി ശരണം.
    അമ്മാവനെ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം.അമ്മമ്മയുടെ അതേ മുഖഛായ..

  • @divineencounters8020
    @divineencounters8020 3 года назад +1

    Everything Kshethram uses is based on Odu & brass Utensils. We are an extention of Bagawan if we believe Thath'wamasi or Sarvam or Aham Bhramahasmi.

  • @vasanthakumari1852
    @vasanthakumari1852 3 года назад +1

    Swamisaranam

  • @jishatk1765
    @jishatk1765 3 года назад +1

    തിരുമേനി നമസ്കാരം..🙏🙏ശരിക്കും ഭഗവാന്റെ അനുഗ്രഹം ഉള്ളോണ്ടാ ശ്രീയുടെ ചാനൽ കാണാൻ കഴിഞ്ഞത്. ശ്രീ. നന്ദിയുണ്ട് കെട്ടോ. ശരിക്കും പാൽപായസം കഴിച്ചപോലെ . തിരുമേനിയെ കാണാൻ പറ്റിലോ. ഞങ്ങൾക്കും അയ്യപ്പാസ്വാമിയുടെ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കാൻ പറയണേ. നന്ദി ശ്രീ...🙏👍👍

  • @nadashaamal4983
    @nadashaamal4983 3 года назад +3

    Serikum santhosham ayi video kandapol❤ Goosebumpsss vannu🙏🙏

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 года назад +8

    തുരുമേനി എന്തു പറഞ്ഞാലും ശ്രീ അതിനു മറുപടി കൊടുക്കുന്നു. ആ, ആ, ആ, നല്ലൊരു വ്യക്തിയുടെ ഏറ്റവും നല്ല ലക്ഷണം എന്നത് മുതിർന്നവരെ അനുസരിക്കുക, ബഹുമാനിക്കുക എന്നതല്ലേ???