Onam Series 2021 || സേമിയ പായസം ഇങ്ങനെ വച്ചു നോക്കു അടിപൊളി ടേസ്റ്റ് ആണ് |Easy Semiya Sakara Payasam

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 555

  • @rubysasikumar153
    @rubysasikumar153 3 года назад +2

    ശരിയാ സേമിയ വെള്ള പായസമായി കുറേ നാൾ കൊണ്ടു കുടിയ്ക്കുന്നുല്ലോ ചിങ്ങം ഒന്നാം തീയതി ഞാൻ മനോഹരിയായ സേമിയ പ്രഥമൻ ഉണ്ടാക്കും എന്നത്തേയും പോലെ ഇന്നും അകമഴിഞ്ഞ നന്ദി ലക്ഷ്മി മാം🙏🙏

  • @kadeejausman4530
    @kadeejausman4530 3 года назад +1

    Ee video kanda udane njaan undaaki......Adipoli tasty paayasam....semiya payasathekal taste und.... Semiya n sharkkara combo superb . Thank you Mam , sharing delicious receipy.

  • @seenamadhavan3005
    @seenamadhavan3005 3 года назад

    ഇതു സൂപ്പറാകും ഞാൻ എന്തായാലും ഓണത്തിന് ഉണ്ടാക്കി നോക്കുന്നുണ്ട് ഞാൻ പല റെസിപ്പിയും ട്രെ ചെയ്യാറുണ്ട് നല്ലതാ കാറുണ്ട് മേം

  • @olvaoleen3837
    @olvaoleen3837 3 года назад +1

    Nichu kooduthal ishtam adapradhaman payasam aanneee 😋😋😋😋😍😍😍 ennaalum semiya payasam ishtanettoo😍😍😋😋😋😋

  • @aparnasreevayalilnair3106
    @aparnasreevayalilnair3106 2 года назад

    സേമിയ പായസം ഉണ്ടാക്കി .നല്ല രുചിയാരുന്നു.എല്ലാർക്കും ഇഷ്ടമായി .👌👌🥰😍💚💙

  • @sushamanair3461
    @sushamanair3461 3 года назад +1

    ഓണത്തിനു ഈ പായസ്സം.... ഞാൻ മിക്കതും try ചെയ്യ്യാറുണ്ട് മാം... എല്ലാം സൂപ്പർ ആണ്... GREAT !

  • @minivenugopal5867
    @minivenugopal5867 3 года назад

    Set mind adipoly. Payasathelum chechyde setmund super. Eviduna vangune. Super payasam sarkkara itu nokato.

  • @sreelatha6243
    @sreelatha6243 3 года назад +1

    Chechi innu sundari ayitrundu...👌👌🥰🥰
    chechi varity payasam kanichu thannathinu thank you so much😍😘

  • @nishabinupulari7754
    @nishabinupulari7754 3 года назад +13

    ചേച്ചിയുടെ സാരി ആണ് main attraction 💖💖ഫുഡിൻ്റെ കാര്യം പിന്നെ പറയണ്ട ഒരു സംശയം ഇല്ലാതെ ധൈര്യമായി ഉണ്ടാക്കാം..ചേച്ചിയുടെ dedication level എത്ര അഭിനന്ദിച്ചാലും മതിയാകില്ല 👍👍👍💐💐💐

    • @LekshmiNair
      @LekshmiNair  3 года назад +1

      Thank you so much dear 🥰 for your loving words ❤🙏

    • @sathysivan1592
      @sathysivan1592 3 года назад

      ചേച്ചി സാരി നല്ല സൂപ്പർ. എനിക്ക് പാൽപ്രയാസം ആണ് ഇഷ്ടം എന്നാലും ഇങ്ങനെ ഉണ്ടാക്കി നോക്കട്ടോ. ഈ വർഷം ഓണം ഇല്ല. പിന്നെ നോക്കാം

    • @sindhusudhakar9536
      @sindhusudhakar9536 3 года назад

      Correct

    • @ammaorwot6120
      @ammaorwot6120 3 года назад

      @@LekshmiNair 😂😂💛

    • @jinivarghese5726
      @jinivarghese5726 3 года назад

      Vere ethu channel kandalum eniku oru interest thonnilla but ente LN vlogs athu vere level aanu, athepole ellaa recipies um, dairyamayi try cheyyam 👍👍👍😘😘😘

  • @annamolsaji5079
    @annamolsaji5079 3 года назад +19

    ഏവർക്കും സ്വാതന്ത്ര
    ദിനാശംസകൾ ❤️😍

  • @jyothiraveendran9894
    @jyothiraveendran9894 3 года назад +5

    Ma'am I made this today and substituted milk powder instead of coconut milk. To be honest, it turned the whole PAYASAM to next level... So so recommended. Thank you for this super delicious recipe❤️❤️

  • @jishnup.r5395
    @jishnup.r5395 3 года назад +2

    ശർക്കര കൊണ്ട് ഉള്ള വേർമിസലി പായസം ഉണ്ടാക്കി നോക്കും ഞാൻ 😋😋

  • @devikadantherjanam5606
    @devikadantherjanam5606 3 года назад

    എന്താ രുചി എന്താ മണം ആഹാ നന്നായിരി ക്കുന്നു മാം 👌👍🌹❤

  • @jayalakshmi7620
    @jayalakshmi7620 3 года назад

    ശർക്കര ചേർത്ത് സേമിയ പായസം ഇതുവരെ കഴിച്ചിട്ടില്ല..എന്തായാലും ട്രൈ ചെയ്യും... love you dear ❤️❤️❤️

  • @rekhapillai8926
    @rekhapillai8926 3 года назад

    പുതിയ പായസം ആണല്ലോ. Try ചെയ്യും👌👌. ഈ സെറ്റിൽ ഒന്നുകൂടി സുന്ദരി ആയിട്ടുണ്ട്

  • @Lovebase-u1w
    @Lovebase-u1w 3 года назад +33

    ചേച്ചിക്ക് ഫുൾ കൈ ബ്ലൗസ് നന്നായി ചേരുന്നു സൂപ്പർ ഇതുമതി ❤❤

    • @muhammadkutti5367
      @muhammadkutti5367 3 года назад

      Ee drass nannayi ttund

    • @sreelekha8900
      @sreelekha8900 3 года назад

      Chechi njan undakiyirunnu pal ozhicha undakiyathu kurachu sarkara irunnu. Payasam undakumpol ariyichal mathi njan oodi ethum.

    • @Benxdrift_jdm
      @Benxdrift_jdm 5 месяцев назад

      ​@@sreelekha8900🎉😮

  • @sreelakshmic1581
    @sreelakshmic1581 3 года назад

    ഞാൻ ചേച്ചിയുടെ എല്ലാ വിഡിയോസും കാണാറുണ്ട്. 😍😍😍

  • @jayasreenair6781
    @jayasreenair6781 3 года назад

    I have tried ....semiya with jaggery in pilleronam ...but used cow milk .... It was good
    This also shall try...🥰🥰😍😍👌👌👍👍

  • @sojacsadan
    @sojacsadan 3 года назад +7

    It is very difficult to shoot more videos in a day😲😲... Really appreciate your effort 🙏....
    You are very lovable.... We can realise your love towards us,❤️❤️❤️

  • @Shari_143
    @Shari_143 3 года назад

    അടുത്തായിരുന്നെങ്കിൽ ഉറപ്പായും ഞാൻ വന്നേനെ 😍😋

  • @stellapeter285
    @stellapeter285 3 года назад

    Variety payasam semiya sarkarapayasam ithuvare try cheythitilla semiya pradhaman try cheyyam😋😋😋

  • @jaisytm5383
    @jaisytm5383 3 года назад

    ഞൻ ആദ്യം ആയ്ട്ട് ആണ് ചേച്ചി ശർക്കര പായസം ഉണ്ടാക്കുന്നെ.... സൂപ്പർ ചേച്ചി

  • @deepagopinathansathya102
    @deepagopinathansathya102 3 года назад

    Hai Chechi,
    ചേച്ചി പറഞ്ഞ പോലെ പായസം ഏതായാലും പായസം തന്നെയല്ലേ . എല്ലാ പായസങ്ങളും ഒരു പോലെയിഷ്ടമാണ്. 😋😋😋😋

  • @suhaibm8695
    @suhaibm8695 3 года назад

    Sweet lovers nu ithokke kandu control poovununde. Mam kudichappo njangalk kothiyayi😊

  • @stephenkj5681
    @stephenkj5681 3 года назад +1

    Variety payasam♥️♥️♥️ethu try chyum😘😘😘😁

  • @tessythomas530
    @tessythomas530 3 года назад

    Madam what is the material of the uralli

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 3 года назад

    Hi mam...super...... കാണുമ്പോൾ പായസം എടുത്ത് കുടിക്കാൻ തോന്നും. ഇത്തവണ ഉണ്ടാക്കി നോക്കണം.ഈ dressil നല്ല ഭംഗിയായിട്ടുണ്ട് കാണാൻ .🌹🤗👍👌🥰🌹

  • @sidhesweriindulekha6273
    @sidhesweriindulekha6273 3 года назад

    ചേച്ചിടെ സെറ്റ് മുണ്ട് നന്നായിട്ടുണ്ട്. അതുപോലെ സേമിയ പ്രഥമൻ സൂപ്പർ ആയിരിക്കും എന്ന് തോനുന്നു. എന്തായാലും ട്രൈ ചെയാം ചേച്ചി

  • @sidhusachu2541
    @sidhusachu2541 3 года назад

    🙏 നമസ്കാരം അമ്മ.... ആദ്യം തന്നെ പറയട്ടെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ. സെറ്റ്മുണ്ടും ബ്ലവുസും സൂപ്പർ അമ്മക്ക് നന്നായി ചേരുന്നു. ഇതുവരെയും ഇതുപോലെ ബ്രഹ്മമസലി പായസം ഉണ്ടാക്കിയിട്ടില്ല ഈ ഓണത്തിന് തീർച്ചയായും ട്രൈ ചെയ്യും ഒരുപാട് സ്നേഹം ഡിയർ അമ്മ 😍❤😊🙏

  • @sooryasworld2920
    @sooryasworld2920 3 года назад

    Super കാണാൻ തന്നെ ബ്യൂട്ടിഫുൾ

  • @sudhasharma8121
    @sudhasharma8121 3 года назад

    You r looking sooo pretty today😍😍😍nice colour....for u long sleeve blouse is much more beautiful than short sleeve.....

  • @vinithaamitkumar5805
    @vinithaamitkumar5805 3 года назад

    Innu variety Semia payasam....kaichitila inganoru payasam...enthayalm try cheiynm

  • @bayoolasjoy458
    @bayoolasjoy458 3 года назад +1

    എല്ലാ എപ്പിസോഡിലും നല്ല ഫ്രഷ്‌നസ് ഉണ്ട്...... സൂപ്പർ ഐ ലവ് യൂ ❤❤❤❤😘😘😘😘

  • @minimol3445
    @minimol3445 3 года назад

    സെറ്റ് മുണ്ട് supper chechi
    ഞാൻ undakkarund. Kuduthal test palum panjsarayum aanu

  • @sabithamanikv6551
    @sabithamanikv6551 3 года назад

    Super ethuvare engine oru payasam undakkiyittilla try chaiya👍

  • @geethaa373
    @geethaa373 3 года назад +1

    ചേച്ചി ശർക്കര ചേർത്ത പായസം കണ്ടിട്ട് നന്നായിടുണ്ട്. തീർച്ചയായും ഉണ്ടാക്കും

  • @HHH-jn3gm
    @HHH-jn3gm 3 года назад

    Swarna nirathil swarna uruli adipoli😄..dress 😍👌...blouse sleeve ithaanu bhangi 👍

  • @ananyats6430
    @ananyats6430 3 года назад

    ശർക്കര സേമിയ പായസം സൂപ്പർ മാം. ഞാൻ ഉണ്ടാക്കിയിരുന്നു മാമിനെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു ലവ് യൂ മാം💓💓

    • @LekshmiNair
      @LekshmiNair  3 года назад +1

      Thirchayayum kanam dear..eppol venamengilum veetileku varam🥰

  • @girijaa9328
    @girijaa9328 3 года назад +1

    Adyamayittanu vermicali vechu sarkkara payasam undakkunnathu kanunnathu. Very good. Ee onathinu enthayalum ithu undakkum. Yoi looks so beautiful today. Ennum beautiful anu. Ennalum innu kurekkudi sundhariyayittund. Arum kannu vekkathirikkatte. 👌👌👌❤.

  • @shaminabacker
    @shaminabacker 3 года назад +1

    Orru paavam aaraadikayaanne🙏🙏anugrahikkanam🙏🙏 enthu cool character aanu chechi😍😍❤️❤️❤️

  • @reenufinny
    @reenufinny 2 года назад

    Best Payasam that I have ever made. I have never made payasam without normal milk. Thanks so much.😍

  • @lathamnair7643
    @lathamnair7643 3 года назад

    സൂപ്പർ 💝💝💝സേമിയ പ്രഥമൻ 💖💖💖 Thanks for variety ❣️❣️എനിക്ക് കാണുമ്പോൾ ഒരിക്കലും ഫ്രഷ് അല്ല എന്ന് തോന്നുന്നില്ല ❣️💖❣️എപ്പോഴും നന്നായി ഇരിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @sheminarafi252
    @sheminarafi252 3 года назад +1

    Variety semiya payasam...👌👌👌

  • @haseenapc5299
    @haseenapc5299 3 года назад

    Maam you are great...definitely v vil make.....yummy yummyyyy

  • @deepasanthosh7815
    @deepasanthosh7815 3 года назад

    Chechi Payasam undakki... Adipoli aayirunnu veettil ellavarkkum orupad ishtamayi👌👌👏👏

  • @sreelatha9816
    @sreelatha9816 3 года назад

    " Semiya pradhaman " first time, sure 👍try cheyyam

  • @kadambamsuresh9774
    @kadambamsuresh9774 3 года назад

    Variety.🤔 i wll definitely try

  • @priyamini4747
    @priyamini4747 3 года назад +3

    സേമിയ പായസം വെളുത്ത കണ്ടിട്ടുണ്ട് ശർക്കര കൊണ്ടുള്ള സേമിയ പായസം ആദ്യമായിട്ടാ കാണുന്നത് മാഡം ഉണ്ടാക്കി ടേസ്റ്റ് ചെയ്ത കാണിച്ചപ്പോൾ നല്ല സന്തോഷം തോന്നി സേമിയ ശർക്കര പായസം സൂപ്പർ 🌹❤

  • @ramyasithosh4201
    @ramyasithosh4201 3 года назад

    Njan undakkarund semiya sarkkara thenga paal cherthathu super tasty aanu

  • @ushanarayanapillai2700
    @ushanarayanapillai2700 3 года назад

    ഈ ഓണത്തിന് തീർച്ചയായും try ചെയ്യും. With lots of ❤. Happy onam

  • @Lovebase-u1w
    @Lovebase-u1w 3 года назад

    എന്തൊരു ഭംഗി കാണാൻ ചേച്ചിയും പ്രഥമനും ഒരു വെറൈറ്റി ആണല്ലോ പ്രഥമൻ ട്രൈ ചെയ്യണം ഉടൻ കൊതിയാവുന്നു കണ്ടപ്പോ തന്നെ ടേസ്റ്റ് ചെയ്യാൻ തോന്നി ചേച്ചി പറഞ്ഞപ്പോ തന്നെ. ചേച്ചി ഇങ്ങിനെ ഒരുദിവസം പായസം രണ്ടും മൂന്നും വച്ചാൽ ആരാ കഴിച്ചു തീർക്കുന്നെ അവിടെ അടുത്തായിരുന്നേൽ വരാമായിരുന്നു 😭ഇങ്ങിനെ കൊതിപ്പിക്കല്ലേ ചേച്ചി. ചേച്ചി ഇന്ന് സൂപ്പർ look സുന്ദരി ❤❤

  • @sobhanavarghese8776
    @sobhanavarghese8776 3 года назад

    എന്തായാലും വിളിച്ചല്ലോ പായസം കുടിക്കാൻ. ഒത്തിരി സന്തോഷം. Happy Onam

  • @sudhasharma8121
    @sudhasharma8121 3 года назад

    Wow👌👌👌👌👌so nice n tastyyyy😋😋😋🥰🥰🥰🥰variety payasam..
    ..kolllaaaam👍👍👍👍💃💃💃

  • @sanyjos8318
    @sanyjos8318 3 года назад

    Suuuper paayasam 👍👌💞😋😋😋

  • @jollyasokan1224
    @jollyasokan1224 3 года назад +1

    Superrrr 😋😋😋🥰🥰❤️❤️

  • @geethageethakrishnan9093
    @geethageethakrishnan9093 3 года назад

    Set sari polichu
    Kaineelamulla blouse
    Nannay cherunnu
    Adutha series l kasave
    Set sariyum yellow
    Plane patu or read maroon
    Ente favourite manjal
    Murichapolulla yellow
    Colour ane
    Inganulla veshathil varamo
    (Jimukiyum veethiyulla
    Kurache longaya chainumite)
    Waiting
    Payasam adipoli
    Enike sharkaera payasamane
    Kooduthishtam
    Ipravasyam ithuthanne💗🌹👍

    • @LekshmiNair
      @LekshmiNair  3 года назад

      Valarai santhosham dear..lots of love 🥰🤗

  • @shibithapradeep4328
    @shibithapradeep4328 3 года назад

    Ndakki adipoliya😋😋😋😋

  • @Sreelekha-raghul
    @Sreelekha-raghul 4 месяца назад +1

    Nokkam❤️❤️👌👌

  • @bindurajeev7105
    @bindurajeev7105 3 года назад

    ചേച്ചി
    സ്വാതന്ത്ര ദിനാശംസകൾ🙏🏼
    കൊള്ളാല്ലോ
    variety പായസം
    Spr പായസം
    പിന്നെ ചേച്ചീ ഇന്ന് എന്ത് ഭംഗിയാ സെറ്റ് മുണ്ട് nice
    ഇനി ഇങ്ങനെ ഉണ്ടാക്കും തീർച്ച
    ഞങ്ങൾക്കും
    സന്തോഷം
    Satisfaction
    ഒരുപാട് സ്നേഹം
    ഒരു പാട് നന്ദിയും💞💞💞

  • @bindukumar5173
    @bindukumar5173 3 года назад

    njan undakkum ..wow variety one

  • @lathikasudheer1732
    @lathikasudheer1732 3 года назад

    ചേച്ചിക്ക് ഒരുപാടു അഭിനന്ദനങ്ങൾ 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺. സുന്ദരി ആയിരിക്കുന്നു 💖💖💖💖. Happy Independence Day🇮🇳🇮🇳🇮🇳

  • @anaswara5315
    @anaswara5315 3 года назад

    Super പായസം. ഓണത്തിന് ഉണ്ടാകണം. ചേച്ചിയുടെ ഡ്രസ്സ്‌ നന്നായിട്ടുണ്ട്

  • @presennababu6507
    @presennababu6507 3 года назад

    I like the swarna uruli !!

  • @sasikalasanjeev1161
    @sasikalasanjeev1161 3 года назад +2

    Happy Independence day 👍🥰😍
    എല്ലായ്‌പോഴും
    വ്യത്യസ്തത, ✌️👍👌
    ഉണ്ടാക്കി നോക്കിയിട്ടാണ് comment ഇട്ടതു,, നന്നായിട്ടുണ്ട്, ellavarkkum ഇഷ്ടമായി, സേമിയ gee യിൽ fry ചെയ്താണ് ഉണ്ടാക്കിയത്, ആ magical hands nte കൈപ്പുണ്യം കിട്ടില്ലല്ലോ എന്തായാലും
    അത്രയും നന്നായി കാണുമോ എന്നറിയില്ല 💚🥰😍

  • @mariammajacob130
    @mariammajacob130 3 года назад

    Njan sharkkara konde semia payasam cheithittund

  • @vidhyat1733
    @vidhyat1733 3 года назад

    ചേച്ചി നേരിയതും മുണ്ടും പൊളി 👍❤️😍ശർക്കര സേമിയ പായസം അടിപൊളി 💖💖💖😋😋😋

  • @Priya_12352
    @Priya_12352 3 года назад

    mam ipo magic oven kandathe ulu athu kandapo ortatha mamnte kay kondu undakiya etelum oru food kazhikan patumo entho ennu atrakku ishta mam sprb dishes anu

  • @beenahermit9586
    @beenahermit9586 3 года назад

    Payasam Nannaittundu.. Nice Saree Chechiii 🥰🥰

  • @olvaoleen3837
    @olvaoleen3837 3 года назад

    Undapakruuu Mam... payasam aadhyam njaan taste cheyyummeee 😋😋😋😋🌹🌹🌹👍👍

  • @jayeshpk2278
    @jayeshpk2278 3 года назад +1

    Adipoli payasam

  • @dhanalakshmiskitchen258
    @dhanalakshmiskitchen258 3 года назад +1

    Meminde puthumakal athanallo namukku vendathu very interested cookking mem 👌👌👌👌👍👍👍👍😋❤❤❤❤❤❤❤

  • @christeenamarythomas8126
    @christeenamarythomas8126 3 года назад

    Anikk sharkkara chertha payasam anikistam.athukond nghan semiya payasam kazhikarillarinnu.Thank you so much for this recipe 🤗

  • @sushamass474
    @sushamass474 3 года назад

    സെറ്റും മുണ്ടും നന്നായിട്ടുണ്ട്.....ഈ
    ഓണത്തിന് ചെയ്തു നോക്കാം.......കണ്ടിട്ട് സൂപ്പർ ആയി
    തോന്നുന്നു.....

  • @reshmarajan8886
    @reshmarajan8886 3 года назад

    Njn ee onathinu igane undakanam ennu vijarichu irikuvayirunnu. Njn manasil kanunnath okke ma'am appol thanne undakki kanikunund. Tnk so much for this recipe 😍😍😍😘😘❤️

  • @iconicgaming0075
    @iconicgaming0075 3 года назад

    Superrr...njan innu ravile undakiye ullu chechi...ellarkum ishttappettu...njan milk aanu use cheythathe..

  • @praveen4666
    @praveen4666 3 года назад

    Freshnes full time work ilim kannam chechi

  • @rakhiarar2524
    @rakhiarar2524 3 года назад +2

    Delicious 🥰🥰🥰🥰

  • @gayathrisudevan62
    @gayathrisudevan62 3 года назад

    Mam, Maminte ella items um enikku valiya ishtamanu

  • @rajinisasi4504
    @rajinisasi4504 3 года назад

    Superrrrrr 👌👌👌👌

  • @lathikasudheer1732
    @lathikasudheer1732 3 года назад

    ചേച്ചി എല്ലാ എപ്പിസോഡിലും ഫ്രഷ് ആണുട്ടോ. 💖💖. Lov ur dedication. God Bless u.

  • @salikurian6879
    @salikurian6879 3 года назад +1

    ശർക്കര സേമിയ പായസം ആദ്യമായി കേൾക്കുന്നു കാണുന്നു 😋😋 super mam 👌👌🌹🌹💝 thanks 😘😘

  • @swapnavlogs3457
    @swapnavlogs3457 3 года назад

    ഹായ് ലച്ചു ചേച്ചി ♥️ സേമിയ പായസം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ലവ്യൂ ചേച്ചി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ സെറ്റ് മുണ്ട് സൂപ്പർ നല്ല ഭംഗി ഉണ്ട് കാണാൻ കേട്ടോ ചേച്ചി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @jineeshcp8426
    @jineeshcp8426 3 года назад

    Enn semya payasam undakann karuthi erikkayirunnu. Tnanks for dis recpy

  • @lathaanilkumar7122
    @lathaanilkumar7122 3 года назад

    Ingine sarkkarayum naalikerapaalum cherthu semiya ente oru friend undaakkumaayirunnu. Innu jeevichirippilla aa chechi. Radhechi. Super

  • @vinnyjagadeesan8674
    @vinnyjagadeesan8674 3 года назад

    Adipoliyayitunde anthayalum undakkinokkam thanks

  • @venivinodan1024
    @venivinodan1024 3 года назад

    ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്, ❤️😍happy onam Lakshmi❤️😍

  • @jayalakshmic6322
    @jayalakshmic6322 3 года назад

    Njan.undakksrund.ithupole.pazham.kooti.chrthal.nalla.ruchi.ayirikkum

  • @lathamurali3017
    @lathamurali3017 3 года назад

    Ee payasam enikku nallapole ishtapettu chechi🥰

  • @binzphil1
    @binzphil1 2 года назад

    How much of brown sugar & milk powder can I add??

  • @mizbahulhaqura5133
    @mizbahulhaqura5133 3 года назад

    Mam njan try cheithu thakarthu supperrrr

  • @daisymathew9027
    @daisymathew9027 3 года назад +1

    Lakshmi your presentation is so attractive.. your way of tasting items tempt me to make all items you present.. lord bless you dear...

  • @rodhastephen343
    @rodhastephen343 3 года назад

    Nalla payasam kazhichathu polundu 👌👌😘😘👍 God bless

  • @rohinis9621
    @rohinis9621 3 года назад

    Happy Independence day.Hai it is different try today itself.

  • @ramanijoseph4160
    @ramanijoseph4160 3 года назад

    Superrr, adipoli.... 👌👌👍❤🎉🎊💐

  • @rani-ut3bb
    @rani-ut3bb 3 года назад

    Ethu kollallo, engane ndakki nokknm,oru payasam etu tanne, thanks dear

  • @kishorbabu721
    @kishorbabu721 3 года назад

    ശർക്കര സേമിയ പായസം അടിപൊളി.. കുറച്ചു നാൾ മുൻപ് വീട്ടിൽ ഉണ്ടാക്കിയിരുന്നു.. 🥰

  • @Linsonmathews
    @Linsonmathews 3 года назад +3

    സേമിയ നമ്മുടെ പ്രിയപ്പെട്ട പായസം ആകുമ്പോൾ അതിൽ ലക്ഷ്മി ചേച്ചിടെ tips.. ആഹാ 👍❣️

  • @sshamsudheen9834
    @sshamsudheen9834 3 года назад

    Look adipoli 👍 payasam adipoli 👍

  • @raghiratheesh2859
    @raghiratheesh2859 3 года назад

    Haii sundari ayitund chechii😘😘😘😘

  • @shahanaarafath9986
    @shahanaarafath9986 3 года назад

    Athe theepatti urakunnath nalla resanu kanan ,pakshe nk pediya njan upayogikkilla,dress spr