കാരറ്റ് & സേമിയ പായസം | Carrot and Semiya Payasam Malayalam Recipe | Onam special Payasam Recipe

Поделиться
HTML-код
  • Опубликовано: 13 авг 2020
  • Payasam is an all time favourite dessert of Indians. Here, we are trying it with a twist. Into the sweetness, we are adding the goodness of Carrots too. With the right amount of all things good, this Carrot and Semiya Payasam is a treat to the tastebuds. Friends try this Kerala Style Malayalam recipe and please post your feedback in the comment section below.
    #StayHome and Celebrate Onam #WithMe #onam
    🍲 SERVES: 6 People
    🧺 INGREDIENTS
    Ghee / Clarified Butter (നെയ്യ്) - 4 Tablespoons
    Cashew Nut (കശുവണ്ടി) - ¼ Cup (30 gm)
    Raisins (ഉണക്കമുന്തിരി) - 2 Tablespoons (20 gm)
    Finely Grated Carrot (കാരറ്റ്) - 2 Cups (200 gm)
    Sugar (പഞ്ചസാര) - ¾ Cup (150 gm)
    Milk (പാൽ) - 1.5 Ltr
    Semiya / Vermicelli (സേമിയ) - 1 Cup (100 gm)
    Cardamom Powder (ഏലക്ക പൊടിച്ചത്) - ½ Teaspoon
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
    » Malayalam Website: www.pachakamonline.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Комментарии • 1,3 тыс.

  • @ShaanGeo
    @ShaanGeo  3 года назад +111

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @sreenathsasidharan5577
    @sreenathsasidharan5577 3 года назад +159

    4 minutes ഇൽ ഒരു പായസം recipe ഇത്ര ഭംഗി ആയി ക്ലിയർ ആയി പറഞ്ഞ് തരാൻ ഷാൻ നു മാത്രം പറ്റൂ.... You are simply awsome

  • @divyasunil4516
    @divyasunil4516 3 года назад +68

    ഒരുപാട് വലിച്ചു നീട്ടാതെ വളരെ കുറച്ചു സമയംകൊണ്ട് വിശദമായി പറഞ്ഞു തന്നതിന് നന്ദി

  • @ajaycn5553
    @ajaycn5553 3 года назад +155

    ഓരോ ചേരുവകളുടെയും അളവ് ഇത്രയ്ക്ക് കൃത്യം ആയിട്ട് ഒരുപക്ഷേ പറയുന്നത് ഷാൻ തന്നെ ആകും.. വേറേ ഒന്നിലും അത് കണ്ടിട്ടില്ല.. ആക്ക്യൂറസി 👌

  • @-90s56
    @-90s56 3 года назад +35

    കുറച്ച് ദിവസം മുൻപ് ആണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത് നിങ്ങളുടെ കുക്കിംഗ്‌ അവതരണത്തിൽ ഒരു പ്രത്യേകത ഉണ്ട്. വ്യത്യസ്തമായ ഇന്നത്തെ പായസ കൂട്ടുകൾ ഒരു പുത്തൻ അറിവാണ് 😊❣️

  • @archanasulochana3767
    @archanasulochana3767 3 года назад +20

    പായസം അത്ര താല്പര്യമില്ലാത്ത ആളാണ് ബട്ട്‌ shan ചേട്ടന്റ presentation കണ്ട് ഉണ്ടാക്കാനും കുടിക്കാനും തോന്നിപോയി keep it up👍

  • @shobinco
    @shobinco 3 года назад +9

    വലിച്ചു നീട്ടാതെ കാര്യം പറയും , അളവുകൾ കിറു കൃത്യം ,നല്ല വിഷ്വൽസ് , എന്നിങ്ങനെ മനോഹരമായ അവതരണം .

  • @SaiKumar-wk4mk
    @SaiKumar-wk4mk 3 года назад +6

    വീഡിയോ കിട്ടിയപ്പോൾ താമസിച്ചു പോയി. ഇന്ന് എൻ്റെ പിറന്നാൾ ആയിരുന്നു.നേരത്തെ കിട്ടിയിരുന്നങ്കിൽ രാവിലെ ഉണ്ടാക്കാമായിരുന്നു. ഇനി ഓണത്തിനു ഉണ്ടാക്കാം. നല്ല റെസിപ്പിയാണ്.വളരെ നന്ദി .

  • @kabeerea1394
    @kabeerea1394 3 года назад +7

    നിങ്ങൾ പൊളിയാണ് ..വലിയ മുഖപുരയില്ല പറയാനുള്ള കാര്യം മാത്രം പറയും

  • @easowmathai7625
    @easowmathai7625 2 года назад +3

    Superb!!! Superb!!! Superb!!! My favourite sweet item. I used to do with semiya only, but this is the one of the most mouth watering dish I have seen through a video. Will definitely try ot out during this Onam. Thanks Shan. 🤝👍👌👌👌👌

  • @sanz7171
    @sanz7171 3 года назад +11

    ഈ ചാനൽ കാണുമ്പോ തന്നെ ഒരു സമാധാനം ഉണ്ട്.. try ചെയ്യാം

  • @marinathomas7820
    @marinathomas7820 Год назад +2

    Very tasty! I made it today. First part of this payasam is like carrot halwa...another superb dessert.

  • @sofiyavinod1322
    @sofiyavinod1322 2 года назад +1

    സൂപ്പർ.. 🤩 ഇതുവരെ ഇങ്ങനെ ഒരു പായസം കണ്ടിട്ടില്ല 👌👌👌👌👌

  • @jujoschannel1260
    @jujoschannel1260 3 года назад +4

    The best cookery show ever seen.... The way of explanation is so good that a person who has no idea of cooking can even easily learn...

  • @sobhanag253
    @sobhanag253 3 года назад +5

    Mr. Shan,I like your presentation so much.Perfect one.Nothing excess or missing. Attractive ,brief and clear. A big salute

  • @beenakoshy9773
    @beenakoshy9773 2 года назад +13

    THANK YOU !! I had a get together yesterday, and made this payasm . I got so many compliments from my colleagues.. I have tried a lot of your recipes and all came out delicious .

  • @zoophoria1857
    @zoophoria1857 3 года назад +2

    I am really impressed by the mentioning of exact quantities of ingredients. Free of trial and error nd confusion. Great job, 👍

  • @mariaaugust8374
    @mariaaugust8374 3 года назад +29

    I like your presentation. You add the answers to all possible questions that may arise while cooking.. There's nothing left to ask🥰 That's what I like about you the most. Shan's perfect recipes 😍🥰

  • @mvmv2413
    @mvmv2413 3 года назад +4

    ഷാൻ, ഇദ്ദേഹം നവാതിഥി, ലളിതൻ, സുന്ദരൻ/രി. കോവിഡോണത്തിനു പറ്റിയ ആൾ! എന്റെ pure veg salute to u.

  • @jjkitchen3184
    @jjkitchen3184 3 года назад +2

    ഇത് പുതിയ അറിവാണ്. എന്തായാലും ഉണ്ടാക്കി നോക്കുന്നുണ്ട് 😋😊