കാരറ്റ് കൊണ്ട് ഒന്നാന്തരം മധുരപ്പായസം | Carrot Payasam | Annamma chedathoi Special

Поделиться
HTML-код
  • Опубликовано: 8 апр 2021
  • കാരറ്റ് പോലുള്ള പച്ചക്കറികൾ കൊണ്ട് ഇങ്ങനെ കിടിലം പായസം ഉണ്ടാക്കാൻ പറ്റും.. ഒന്ന് പരീക്ഷിച്ചു നോക്കൂ... അസാധ്യ രുചിയാണ്

Комментарии • 369

  • @itsmedani608
    @itsmedani608 3 года назад +144

    പായസം കൊതിയൻ മാരും കൊതിച്ചീകളും ഉണ്ടോ ഉണ്ടെങ്കിൽ 👍

  • @JenFootR7
    @JenFootR7 3 года назад +98

    Annamachedatti fans like adi

  • @mariyathomas2985
    @mariyathomas2985 3 года назад +23

    അന്നമ്മ ചേടത്തിക്കും കുടുംബത്തിനും എന്റെ സ്നേഹംനിറഞ്ഞ വിഷു ആശംസകൾ🙏🏻🙏🏻🙏🏻🎆🎇✨💐🌷🌹

  • @sruthilakshmi6358
    @sruthilakshmi6358 3 года назад +11

    കാരറ്റ് പായസം ഇതിന് മുന്നേ കണ്ടിട്ടില്ല. ഉണ്ടാക്കീട്ടും ഇല്ല. ഇത് കണ്ടപ്പോൾ ഉണ്ടാക്കാൻ ഒരു ആഗ്രഹം. അമ്മച്ചി റെസിപ്പി വേറെ ലെവൽ അല്ലെ. 😋😋👌അഡ്വാൻസ് വിഷു ആശംസകൾ നേരുന്നു. ആരോഗ്യത്തോടെ ഇരിക്കട്ടെ 🙏🙏

  • @sojajose9886
    @sojajose9886 3 года назад +10

    അമ്മച്ചി സ്നേഹത്തിൻ്റെ നിറകുടം ആണ്..

  • @marymathew581
    @marymathew581 3 года назад +5

    അമ്മച്ചിയെ പൊളി സാധനം പല തരം പായസം കണ്ടിട്ടുണ്ട് ക്യാരറ്റ് പായസം ആദ്യം കഴിക്കാൻ തോന്നിട്ടോ 😋😋😋😋ഉണ്ടാക്കും ഞാനും 😍😍😍😍

  • @sonygireesh903
    @sonygireesh903 3 года назад +5

    അന്നമ്മച്ചേടത്തിക്ക് സ്നേഹം നിറഞ്ഞ വിഷു ആശംസകൾ.... അടിപൊളി പായസം👌

  • @sothumenon
    @sothumenon 3 года назад +8

    A very healthy colourful payasam... 💖🙏

  • @ksa7010
    @ksa7010 3 года назад +24

    പലതരത്തിലുള്ള പായസങ്ങൾ കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനെ ഒരു പായസം ആദ്യം തന്നെ പിന്നെ അമ്മച്ചി എന്ത് ഉണ്ടാക്കിയാലും അത് ഒന്നൊന്നര ടേസ്റ്റ് ആയിരിക്കില്ലേ 😄❤️

  • @harikrishnanr528
    @harikrishnanr528 3 года назад +3

    അമ്മച്ചി സംഭവം അടിപൊളി...വീട്ടിൽ എന്തായാലും try ചെയ്യുന്നുണ്ട് 🔥🔥

  • @sophiasimon3305
    @sophiasimon3305 3 года назад +10

    സച്ചിൻ ഒരുപാട് തടിച്ചു അമ്മച്ചിയുടെ ആഹാരങ്ങൾ രുചിച്ചു നോക്കി പറ്റിയതാവും

  • @Blessenpshaju
    @Blessenpshaju 3 года назад +16

    അന്നമ്മച്ചേടത്തി പായസം give away ആയിട്ട് നടത്താമോ.

  • @beenavarghese7901
    @beenavarghese7901 3 года назад +8

    Gift..Pan....Ammachi inaugurated, Wow !!!!🎉🎈💐🥳🎂🎉🎈

  • @NIMISHAPURUSHOTHAM
    @NIMISHAPURUSHOTHAM 3 года назад +2

    Ammachi payasam undakki Nokki super ayirunnu ❤️

  • @evasworld2672
    @evasworld2672 3 года назад +3

    Thank you ammachi. സൂപ്പർ. ഞാൻ തീർച്ചയായും ഉണ്ടാക്കും

  • @smithat7986
    @smithat7986 3 года назад +7

    അമ്മച്ചിയുടെ കയ്യിൽ ബാബുച്ചേട്ടൻ തന്ന വളയുണ്ടല്ലോ കണ്ടപ്പോൾതന്നെ ഒരുപാട് സന്തോഷം അമ്മച്ചി എന്നും കയ്യിൽ കാണണേ

  • @molammathomas6869
    @molammathomas6869 3 года назад +2

    എന്റെ അമ്മച്ചി ഞാൻ ഇന്നലെ ഈ പായസം ഉണ്ടാക്കി. സൂപ്പർ. 👍

  • @shareefamp6098
    @shareefamp6098 3 года назад +2

    സൂപ്പർ പായസം തന്നെ ഉണ്ടാക്കി നോക്കണം

  • @pappees79
    @pappees79 3 года назад +6

    13:50എന്തായാലും ആ അമ്മച്ചിയുടെയും മകന്റെയും സ്‌നേഹവും ആരും തിരിച്ചറിയാതെ പോകരുത് ☺️☺️👏👏👏

  • @jyothisuresh3005
    @jyothisuresh3005 3 года назад +1

    Colourful carrot payasam🥕🥕🥕🥕🥕
    Kidilan payasam💥💥💥

  • @aprillilly1375
    @aprillilly1375 3 года назад +4

    അമ്മച്ചീടേം സാബു ചേട്ടൻ്റെയും സംസാരം ആണ് എനിക്ക് ഏറ്റവും ഇഷ്ടം

  • @krishnakumari7090
    @krishnakumari7090 3 года назад +7

    അമ്മച്ചിയെ ഈ പായസം ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് കുട്ടികൾക്കായിരിക്കും. എനിക്ക് വായിൽ വെള്ളം വരുന്നു. അല്പം തരാമോ? അടിപൊളി 👌👌👌👌👌👌😋😋😋

  • @archanaanaswara2508
    @archanaanaswara2508 3 года назад +5

    Ammachi super.God bless you 🙏❤

  • @jincypanto3513
    @jincypanto3513 3 года назад +3

    അമ്മച്ചി...... സൂപ്പർ.... കെട്യോനും പിള്ളേർക്കും ഒത്തിരി ഇഷ്ട്ടപ്പെട്ടു..... ഉണ്ടാക്കാനും എളുപ്പം 💕💕 എന്റെ മമ്മി യോടും പറഞ്ഞു ഉണ്ടാക്കി നോക്കാൻ 😘👍 super👍

  • @rojithab.r9108
    @rojithab.r9108 3 года назад +3

    Ammachi polichu👌👌

  • @manjusaji7996
    @manjusaji7996 3 года назад +3

    അമ്മച്ചി... സൂപ്പർ ❤❤❤❤പായസം 👌👌👌😍🥰

  • @anittasinoj9398
    @anittasinoj9398 3 года назад +2

    Variety konduvanna ammachyke salute

  • @PopularworldSA0
    @PopularworldSA0 3 года назад +3

    Ente Ammachi Super 💕

  • @reshmajithin618
    @reshmajithin618 3 года назад +1

    പായസം. സൂപ്പർ കുട്ടിക്കാൻ കൊതിയാക്കുന്നു

  • @sreekumari343
    @sreekumari343 3 года назад +1

    Ammachi.....carrot payasam adipoli.....

  • @febasdairies8847
    @febasdairies8847 3 года назад +2

    Adipoli ❤️😋

  • @anuabraham1741
    @anuabraham1741 3 года назад +1

    Annamma chedathiyude pachakam othiri ishtam aanu 😍😍👍

  • @marybabykutty1950
    @marybabykutty1950 3 года назад

    Very unique recepi Payasam ammachi super

  • @tonylono7432
    @tonylono7432 4 месяца назад

    Very healthy payasam thx ammachi

  • @SonuNikeshVlog
    @SonuNikeshVlog 3 года назад

    കൊള്ളാലോ... 😋❤️ കൊതി ആവുന്നു 🥰

  • @Gkm-
    @Gkm- 3 года назад

    Great healthy one 👍🏻👏👌🙌

  • @graceupongrace9194
    @graceupongrace9194 3 года назад +1

    Annamachi polichuuu😍😍😍😍

  • @beenafrancis4706
    @beenafrancis4706 3 года назад +3

    Babu chetan cutting style 👌 super 👌 😍

  • @sreelakshmis76
    @sreelakshmis76 3 года назад

    Pinnallaaa,ammachi polichuu🥰🥰🥰😘😘😘😘

  • @JOANJA-kk8pj
    @JOANJA-kk8pj 3 года назад

    Epozhaanu video kaanunnath..adipoli...aadyaayitaanu carrot payasam kelkunnath thanne..💕

  • @amazil545
    @amazil545 3 года назад +7

    വെറൈറ്റി അല്ലെ..!💕🔥

  • @swapnaswapna6166
    @swapnaswapna6166 3 года назад +5

    Ammachiyude video kandittu enganeya like tharathirikkunnathu? Recipes ellam superb aanu..varthamanam kellkkan athilum rasam.. carrot payasam superb.. 😍😋😍❤❤

  • @jinishabinu2187
    @jinishabinu2187 3 года назад

    ഞാനും ഉണ്ടാക്കി. Super👍👍

  • @beenavarghese7901
    @beenavarghese7901 3 года назад

    Superb🙏🙏 Ammachi, will try this.

  • @abhiaami4831
    @abhiaami4831 3 года назад +1

    Ammaa...payasam ishttappettu😊

  • @suryarajesh6884
    @suryarajesh6884 3 года назад +5

    Ammachiiiiiii...Payasam super..undakki tharan ammachiiiiiiiyum koode undayirunnel ......Love youuu❤️❤️😘😘

  • @mochimoonlight2987
    @mochimoonlight2987 3 года назад +1

    Ammachi adipoli 👌👌👌

  • @lucyparathara2736
    @lucyparathara2736 3 года назад +1

    I will try to make this carrot payasam, l love to watch your cooking show and your talk.

  • @aleyammamathew642
    @aleyammamathew642 3 года назад +3

    Annammachy you are super.looks very tasty. God bless you

  • @manazyachutty4270
    @manazyachutty4270 3 года назад +2

    ക്യാരറ്റ് പായസം സൂപ്പർ ❤️

  • @geet3874
    @geet3874 3 года назад +2

    Njan undakarund nalla tastya👌

  • @mr.travelvlog4186
    @mr.travelvlog4186 3 года назад +7

    ക്യാരറ്റ് പായസമോ കേട്ടപ്പോൾ തന്നെ ആകാംക്ഷ ആയി... അന്നമ്മ ചേടത്തി വേറെ ലെവൽ ആണുട്ടോ.. തൃശ്ശൂരിലും പാലക്കാടും ഇല്ല ഇത്രയും വെറൈറ്റി ആയ പായസം...

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 года назад +42

    ബാബു ചേട്ടൻ fans like

  • @puppygaming8612
    @puppygaming8612 3 года назад +1

    കണ്ടിട്ട്😋😋😋😋 വിഷുവിന് try ചെയ്യാം

  • @sreelayam3796
    @sreelayam3796 3 года назад

    കണ്ടിട്ട് കൊതിയാവുന്നു. ക്യാരറ്റ് പായസം വച്ചിട്ടു തന്നെ കാര്യം❤️❤️

  • @nishanaworld3769
    @nishanaworld3769 3 года назад +2

    Ammachi polichu

  • @similyjose7322
    @similyjose7322 3 года назад

    Super will try, very good

  • @malathisundar7003
    @malathisundar7003 3 года назад

    Super ammachi kothippichu

  • @vijayalakshmip.a2124
    @vijayalakshmip.a2124 3 года назад +3

    Vishu ne carrot payssam undakiyirikum Thank u ammachiye😋❤️

  • @anjudev09
    @anjudev09 3 года назад

    Ammachi Ella recipe yum adipoli aanu.. ente Amma ammachide bhayankara fan aanu❤️❤️

  • @anuabraham1741
    @anuabraham1741 3 года назад

    Aha, enthoru bhangi payasam kanan

  • @Isheeeyyh
    @Isheeeyyh 3 года назад +6

    എനിക്കും നല്ല ഇഷ്ടം ആണ് കാരറ്റ് പായസം, ഞാൻ ക്യാരറ്റ് വേവിച്ചിട്ടാണ് ഇനി ഇങ്ങനെ പുഴുങ്ങി ഇണ്ടാക്കി നോക്കണം

  • @shebingeorge6960
    @shebingeorge6960 3 года назад

    ammachi....poli........try chyanm

  • @premasanil6486
    @premasanil6486 3 года назад +28

    Ammachi is amazing may god give her long life

  • @ushanair9005
    @ushanair9005 3 года назад +1

    അമ്മച്ചി.... സൂപ്പർ 👌👌👌🥰

  • @oliviaangel4589
    @oliviaangel4589 3 года назад

    Annamachiyude Ella videos um valare interested aanu kanan...

  • @deethupraveen5129
    @deethupraveen5129 3 года назад

    Ammachi tried this recepie.variety taste aayirunnu.super.

  • @johnsthomas9127
    @johnsthomas9127 3 года назад +4

    Mm yummy..... 🥰❤

  • @Quintalvarkkichan
    @Quintalvarkkichan 3 года назад +4

    Supper 👌👌👌🌹

  • @sumathomas5280
    @sumathomas5280 3 года назад +3

    Super👌👌❤❤

  • @geethavasudevan9859
    @geethavasudevan9859 3 года назад

    Super Ammachi super

  • @renukadevi4446
    @renukadevi4446 3 года назад +1

    Super adipoli

  • @Thespices123
    @Thespices123 3 года назад +1

    Carrot Payasam super... Ithinte koode semiya koodi cherthal adipoli anu. Chakkappazham vachu njan predhaman undakeettund...

  • @bissishaji8661
    @bissishaji8661 3 года назад

    നാളെ തന്നെ ട്രൈ ചെയ്തു നോക്കാം ട്ടോ അമ്മച്ചി❤️😊😘👍

  • @anithatnair8464
    @anithatnair8464 3 года назад +1

    അമ്മച്ചി.... ഞാൻ പായസം ഉണ്ടാക്കി. എല്ലാവർക്കും ഒരുപാടു ഇഷ്ടായി 🙏🙏💕💕

  • @kumarank1733
    @kumarank1733 3 года назад

    Both of you are super in receptor presentation.

  • @ancyjoshy2899
    @ancyjoshy2899 3 года назад

    Ammachiii super aayitto.. njanum try cheyyum enikkorupadu ishttappettu 😘😘😘😘

  • @justyjohn8064
    @justyjohn8064 3 года назад +5

    Ammachiii..luv u from Singapore.....🥰🥰vala kayil kidakunathu kanan nalla bhagiyund kto...

  • @akashkanankaran8831
    @akashkanankaran8831 3 года назад +1

    Annamachi suppr payasam

  • @sowmyasworld9119
    @sowmyasworld9119 3 года назад

    Adipoli payasam ammechi

  • @aiswaryamohanan3836
    @aiswaryamohanan3836 3 года назад +1

    അമ്മച്ചിടെ പാചകം ഒരു ഒന്നനരയ❤️♥️🥰😘😘

  • @peethambaranputhur5532
    @peethambaranputhur5532 3 года назад

    സൂപ്പർ 👌👌👌അടിപൊളി 👍👍👍🙏

  • @kushymathai9821
    @kushymathai9821 3 года назад +1

    Super ammachi Kushy from. Dallas Texas.USA. I almost tried all Ammachi’s recipes.very good. Thanks 👍🙏🙏

  • @sanghamithracm1833
    @sanghamithracm1833 3 года назад +16

    ഈ വിഷുവിന് അമ്മച്ചീടെ ക്യാരറ്റ് പായസം വച്ചിട്ട് തന്നെ ബാക്കി കാര്യം...

  • @rushdhaismail6899
    @rushdhaismail6899 3 года назад +1

    പായസം അടിപൊളി 👍

  • @maluttysasi6681
    @maluttysasi6681 3 года назад +1

    അമ്മച്ചി കൊതിപ്പിച്ചു...😋😋😋😋😋😋😋😋😋😋😍😍😍😍😍

  • @joeljoshy8007
    @joeljoshy8007 3 года назад +1

    Super 👌👌😍😍

  • @shinuabraham8763
    @shinuabraham8763 3 года назад

    Super Ammachi

  • @ponnammapillai8805
    @ponnammapillai8805 3 года назад +1

    അമ്മഅച്ചൂടെ എല്ലാം ഹൂക്കിംഗ് . ഞാൻ കാണാറുഡ് ഇല്ലെൻ അടിപൊളി

  • @aparnadevi3277
    @aparnadevi3277 3 года назад

    Variety payasam👌👌👌

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 года назад +35

    **വിഷുവിന് അമ്മച്ചിയുടെ കൂടെ ആഘോഷിക്കാൻ മക്കൾ വെയ്റ്റിങ്😍**

    • @pappees79
      @pappees79 3 года назад +1

      അവിടയും ഉണ്ടാകും നീ 🙏🙏🙏

  • @-moneycheppu5130
    @-moneycheppu5130 3 года назад

    അമ്മച്ചി യേ സൂപ്പർ

  • @jibin3915
    @jibin3915 3 года назад +2

    Ammachi ithuvariaum cake undakillalo

  • @kailasnivedhitha4202
    @kailasnivedhitha4202 3 года назад +1

    Super 👍👍

  • @akcta2045
    @akcta2045 3 года назад +10

    ഇവിടെ സേമിയ പായസം കുടിക്കുമ്പോൾ മറ്റൊരു പായസം ആയി അമ്മച്ചി വന്നു 😁😅😅😅

  • @vipin4060
    @vipin4060 3 года назад +1

    അടിപൊളി പായസം☺️☺️☺️

  • @nesapriyal7087
    @nesapriyal7087 3 года назад +1

    Carrot payasam very nice

  • @stellamary7266
    @stellamary7266 3 года назад

    Vishunu adipoli carrot payasam...alla pinna, ammachi ki jai

  • @sojajose9886
    @sojajose9886 3 года назад +1

    Happy vishu to ammachi& family 🎉💥🍍🌺🌻🌺🌺

  • @shyladavid2163
    @shyladavid2163 3 года назад

    Amnachiyude bangle. Adipoli 🥰