Super Noorji. Adipoli👏 I added cashews for decoration. But I made a mistake that my milk was overflow when I cooked Carrots. Anyway I managed fantastically ❤
ഫസ്റ്റ് ഫോട്ടോ കണ്ട് കൊള്ളാലോ സാധനം എന്ന് വിചാരിച് വീഡിയോ പകുതി മാത്രം കണ്ട് ഉണ്ടാക്കാൻ തുടങ്ങി ക്യാരറ്റ് വേവിച്ചുകാഴിഞ്ഞപ്പോൾ ആണ് തിളപ്പിച്ച പാലിലാണ് വെക്കേണ്ടതെന്ന് മനസിലായത് 😅 but എന്റെ പാൽ പിരിഞ്ഞില്ലായിരുന്നു പക്ഷെ ആവിക്ക് വെച്ചിട്ട് വേവുന്നില്ല ലുസായികിടക്കുവാണ് 😁😅
2ചേരുവ മതി. ഇപ്പോൾ എ ത്ര ചേരുവ. ആയി. പിന്നെ. സംസാരം. സഹിക്കാൻ പറ്റൂല്ല 😍
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ.. കുട്ടികൾക്ക് ഒത്തിരി ഇഷ്ട്ടമായി ☺️👍🏻👍🏻
താത്തയുടെ പലഹാരങ്ങൾ സൂപ്പർ
കണ്ടിട്ട് കൊതിയാവുന്നു ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കണം അടിപൊളി
ഞാൻ ഉണ്ടാക്കി നന്നായിട്ടുണ്ട് 👌👌👌👌👌
Njanum,ithu,kandittu,undakki,nokki,valare,tasty,aanu,Masha,Allah,,❤,
സൂപ്പറായിട്ടുണ്ട് ഇങ്ങനെ ചെയ്യാ० എന്നതു ആദ്യമായി കാണുകയാണ് ചെയ്യാ തന്നെ തോന്നു० ചെയ്യുന്നുണ്ട് കേട്ടോ അഭിനന്ദനങ്ങൾ
👍🏻
ഈ വീഡിയോ വളരെ ഏറെ ഇഷ്ടപ്പെട്ടു 👍🏻
കണ്ടിട്ട് തന്നെ Super undaakki Nokkanam ❤Thanks Sister 🥰God bless you🙏💖
ഞാൻ നാളെ തന്നെ ചെയ്തു നോക്കും
ഇത്തിരി സംസാരം കുറക്കണേ 😊
👍🏻👍🏻
സംസാരം കൂടുതൽ illallo
Samsaram kooduthel aayi thonunillalo
Samsaram kuudothal onnumillatto 🫢🫢
Ennnale ശംബ്ദം കൊറച്ചു കേട്ടോ 😂
അടിപൊളിയാട്ടാ ഭംഗിയുണ്ട് കാണാൻ
Avashyathinu mathram samsarikkugha❤❤
Njan undakki... Super🥰🥰🥰🥰
എനിക്ക് നിങ്ങളുടെ സ്പീഡ് ഇഷ്ടപ്പെട്ടു 🥰👍
അനാവശ്യമായിട്ടുള്ള സംസാരം, കാണാനുള്ള താല്പര്യം കുറയ്ക്കും....
Sathyam
പാലിൽ നിന്ന് കോരിയെടുത് ആ പാല് തന്നെ ഒഴിച്ച്.. ആദ്യമേ അത് ഫുള്ളായി ജാറിൽ ഇട്ട പോരെ 🤔
Correct
ഞാൻ ഇപ്പോ കണ്ടതെ ഉള്ളു സൂപ്പർ ആയിട്ടുണ്ട്
ഞാൻ ഉണ്ടാക്കി അടിപൊളി സൂപ്പർ
ഇത് microwave oven il cook ചെയ്യാൻ പറ്റുമോ
സൂപ്പർ കേക്ക് ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും ആ വാഴ ഇല മോഡൽ പ്ലയിറ്റ് എവിടുന്നു വാങ്ങിയതാ നല്ലതുണ്ട്
ഇതൊന്നും സാധാരണക്കാരന്റെ വീട്ടിൽ നടക്കില്ല മുത്തേ 😊
എല്ലാർക്കും പറ്റുലോ
Athendh
Kurach kismis pistha ethokke dakkaretion koodi cheythal super
ഈ സംസാര രീതി വളരെ നല്ലത് ആണ്, പഴയ സംസാര രീതി ഇഷ്ടം അല്ലാത്തത് കൊണ്ടും ഒന്നും മനസ്സിൽ ആകാത്തത് കൊണ്ടും ഞാൻ പല വീഡിയോയും കാണാറില്ല.
സൂപ്പർ ഉണ്ടാക്കി നോക്കാം
😢😢
Looks very yummy will try to make.if you add coconut milk for the top cover it will be very tasty.❤
Kandal thanne kazhikan thonnum
Try cheyyam thanks
🥰🥰🥰
നന്ദി നന്ദി!!!
ഞാൻ ഇപ്പോൾ ഉണ്ടാക്കുന്നു എന്താ വോ എന്തോ 😁😁
Enthaayi undakeet😀
അടിപൊളി try ചെയ്തു നോക്കും ഇന്ന് തന്നെ 👌
Adipoli😍..orithiri vanilla essence koode cherthaal onnude taste koodum ... Ith ente oru cheriya suggestion aan ..
Adipoli,super
Super Noorji. Adipoli👏 I added cashews for decoration. But I made a mistake that my milk was overflow when I cooked Carrots. Anyway I managed fantastically ❤
Aripobikku pakaram corn flor mathiyo
സൂപ്പർ 😊🎉ഇഷ്ട്ടപ്പെട്ടു❤❤
പഞ്ചസാര ഉപയോഗം അപകടകരം.
സൂപ്പർ സൂപ്പർ👍👍👌👌👌
Vatteeppam pole irinnu👍
Kurchu nutsum koodi ittal Super ❤
ഞാൻ try ചെയ്തു.. Super👌👌❤️
നിങ്ങൾ പൊളിയാണ്🎉🎉🎉
സംസാരം കുറക്കണം pls...
അടിപൊളി
പാചകത്തേക്കാൾ കൂടുതൽ ആണ് വാചകം. അത് അത്ര ടേസ്റ്റ് അല്ല.
Oru kuzhappavum illa🤗
Super👍👍 adipoli nan undakki👍👍👍❤️❤️
Insha allah cheyyanan
ഫസ്റ്റ് ഫോട്ടോ കണ്ട് കൊള്ളാലോ സാധനം എന്ന് വിചാരിച് വീഡിയോ പകുതി മാത്രം കണ്ട് ഉണ്ടാക്കാൻ തുടങ്ങി ക്യാരറ്റ് വേവിച്ചുകാഴിഞ്ഞപ്പോൾ ആണ് തിളപ്പിച്ച പാലിലാണ് വെക്കേണ്ടതെന്ന് മനസിലായത് 😅 but എന്റെ പാൽ പിരിഞ്ഞില്ലായിരുന്നു പക്ഷെ ആവിക്ക് വെച്ചിട്ട് വേവുന്നില്ല ലുസായികിടക്കുവാണ് 😁😅
😍😍😍
അരിയ്ക്ക് പകരം പാൽപൊടി ചേർക്കാമോ
പാൽ ചേർത്തല്ലേ ഉണ്ടാക്കണേ പിന്നെ പാൽ പൊടി add ചെയ്യണത് എങ്ങനെ 😉😉
Undakki nokkanam Insha allha
Cookeril idunnath thampline aakkanjedhe. Ithavana miksi aayallo
Njan inn undaakki taste ond 🥰❤️
നന്നായിട്ടുണ്ട്.
👍👍👍👍👍 സൂപ്പർ
Super Adipoli ♥️
Aripodik pakarum enthegilum use cheyan pattuvo
Super undaki nokatte
Super. സംസാരം കുറച്ചു മതി
സൂപ്പർ👍👍👍
Mymoo oru rakhshayiumilla.supppper.നെഗറ്റീവ് കണ്ടുപിടിക്കുന്നവർ അവർ അത് തന്നെ ചെയ്തോണ്ടിരിക്കും. വിഷമിക്കേണ്ട ട്ടോ ബി പോസിറ്റീവ്'😊
അടിപൊളി ❤
Samsaram nala pole kurakanam.kariyagl petten paranu theerkuka neetumbol bor ahakunu.recipe super.
Ethaante samsaarathinu nalla maattam endha etha vaiye sandhoshsmairek ketto
Super madam .
Super orupadistamayi ❤
ഒരു കഷ്ണം തരുമോ, കൊതിയാവുന്നു
നല്ല അവതരണം
Aa pazhaya samsaram mathiyayirunnu.enthu rasamayirunnu kelkkan.
സത്യം
Super adipoli
Undaki nokaaam
nice recipe sister.eppol kanunnu,ok. I will try🙏👌💗
Vellathil vevichu palil undan pattule
യേശു അനുഗ്രഹിക്കട്ടെ
Kollam undaki noki
ഇന്ഷാ അല്ലഹ്
Super 🎉🎉🎉❤
Putt podiaano cherke dath or pathiripodi
Adipoli,Thatha.
പഞ്ചസാരക്ക് പകരം ശർക്കര ഉപയോഗിക്കാമൊ??
തതാ റെസിപ്പി ഒക്കെ പ്വോളി ആണ് ഈ റെസിപി ഒക്കെ ഷാൻ ജിയോ ക് കൊടുക്കാമോ പുള്ളി വീഡിയോ ഇട്ടോളും, ഈ ജന്മത്തിൽ ഇത് ഉണ്ടാക്കി കഴിക്കാനാണ് 🙏
Athendha thathante recipe thatha lley idande 😤
Adi poli
പഞ്ചസാര വേണ്ടുവോളം ഉണ്ട് നല്ല ഹെൽത്തി ഫുഡ്
Itha ith ingane adeelk pidikkana preshnonnum illallo
Amazing prepration.. awesome.
❤❤👍🏼👍🏼ishttayitto
കൊള്ളാം ❤️ ചെയ്തു നോകാം.
Ippo ayisha kichanilthe samsarmpolend
Ethu kedlan👍
ഉണ്ടാക്കുന്നുണ്ട്
salt cherkkano
Adipoli ❤super
Ethante samsaram orupad mari😮
ഞാൻ നോകാം undaki
Taste undenn 1000 vattam parayano
ഞാൻ വിചാരിച്ചു അത് തിന്ന് കഴിയുന്നത് വരെ ഇങ്ങനെ സംസാരിച്ച് കൊണ്ടിരിക്കും എന്ന്.....😂😂😂😂
Wow, super. ഞാൻ ഉണ്ടാക്കി നോക്കും
Rice podikk pakaram corn flour cherkkan pattuo
Super👍👍 adipolli❤❤
ഇന്നത്തേ എൻ്റെ റെസിപ്പി ഇതു തന്നെ
Njan try aki but oru tastum illa vayakaram hard ayiiii 😢😢😢
Mickyil ADICHA MILK CHUDAKKANO