ഇത് ഞാൻ ണ്ടാക്കി..എനിക്ക് തന്നെ അഭിമാനം തോന്നി. ഷമീസിന്റെ അത്രക്കങ്ങട് ശരിയായില്ലേലും ഏകദേശം ok ആയി. പെരുന്നാൾ അങ്ങിനെ ഷമീസിന്റെ ഒരു റെസിപി കൊണ്ട് ഉഷാറായി. വീണ്ടും ഇങ്ങനെ ഓരോ വെറൈറ്റി വിഭവങ്ങളുമായി...ഓ ...sorry ..എപ്പോഴും ഓരോ വെറൈറ്റി ണ്ടല്ലോല്ലേ ..ഏതായാലും രുചികരമായ ഒരു വിഭവത്തിന് thanks ..for you and for shamees kitchen
ഞാൻ ഉണ്ടാക്കി നോക്കി Super | Super
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു. എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു ❤️❤️❤️❤️
ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി
പാലാണെകിൽ പഞ്ചസാരയും
ശർക്കരയാണെകിൽ തേങ്ങ പാലും അതായിരിക്കും ഒന്നുടെ ടെസ്റ്റ് 😋 പൊളിച്ചു
ഈ പായസത്തിന് പഞ്ചസാരയല്ല ഉത്തമം വെല്ലമാണ്. സോദരി.......... എന്തുട്ടാ കാണിക്കുന്നേ......
3:07 3:07 3:09 3:09 6:13
ഷമീടെ ഇമ്പമാർന്ന സംസാരം പോലെ തന്നെ ,പാചകവും അതീവ രുചികരമായതാണ്. ഷമീടെ പാചക രീതി ഒരുപാടിഷ്ടമാണ് .😊
Hi..Orippadu santhosham🥰🥰😘love you 🥰🥰🥰
ഷമീർ
Njn undaki ithaa
Tasty and delicious ❤️
Thankyou for sharing this recipe🥰
ഇത്താത്തയുടെ എല്ലാ ഡിഷും ഞാൻ try ചെയ്യാറുണ്ട് എല്ലാം സൂപ്പർ ആണ് ❤️❤️❤️
സൂപ്പർ 👌👌try ചെയ്തു നോക്കാം
സൂപ്പർ 👌👌👌👌
സൂപ്പർ ഡിയർ കണ്ടപ്പോ തന്നെ കൊതി ആകുന്നു ഞാൻ ഉണ്ടാക്കും ❤❤❤ സുഹാണോ ഡിയർ
വളരെ ഇഷ്ടമായി❤️❤️
ഞാൻ ഉണ്ടാക്കി ചേച്ചി 👌 വീണ്ടും ഉണ്ടാക്കാൻ പോകുന്നു.
തീർച്ചയായും ഉണ്ടാക്കി നോക്കും 👌👌👌
ചേച്ചിയുടെ അവതരണം സൂപ്പർർർർർർ...
ഞാനും ഉണ്ടാക്കി നോക്കും കണ്ടിട്ട് തന്നെ കൊതിയാവുന്നു ❤️
Adipoli
ഈ വെള്ളിയാഴ്ച ഞാൻ ട്രൈ ചെയ്യും ഇന്ഷാ അല്ലഹ്
Haai shameee thanks .😊എന്നേ ഒരു നിലയിൽ എത്തിച്ചതിന്❤
സൂപ്പർ കാണാൻ നല്ല ഭംഗി ഉണ്ട് ഇൻ ഷാ അള്ളാ ഉണ്ടാക്കി നോക്കണം
Thanku dear🥰🥰🥰
പഞ്ചസാര ഇട്ടിട്ടാണ് ഞാൻ ഉണ്ടാക്കാറ് 😍😍😍😍😍👍👍👍
ഞാനും try ചെയ്തു super ആണ്.എനിക്ക് persnoly പഞ്ചസാര പായസം ഇഷ്ടായതുകൊണ്ട് ഞാൻ പഞ്ചസാര പായസം try ചെയ്തു 👍
ക്യാരറ്റ് പായസം ഒരു രക്ഷയുമില്ല കലക്കി 👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Hi..thanks 🥰🥰🥰
Shamee...vinayathode yulla samsaram...orupad ishtaayitto....payasam adipoly...
NjAn ennu undakkinokim😊
ഞാൻ undakki സൂപ്പർ ആയിരുന്നു 👍🏽
പെരുന്നാളിന് ഉണ്ടാക്കി..എല്ലാവർക്കും ഇഷ്ട്ടം ആയി..താങ്ക്സ് ഷമി...🥰
Super ❤നല്ല ടേസ്റ്റ് ആയിരിക്കും കണ്ടാല് അറിയാം 👍
Nan undakkiii adipoli an
Ellarkkum ishttayi.
Ippo edakk undakkarund.... ❤
ഞാനും
സൂപ്പർ ❤️❤️❤️ഉറപ്പായും ചെയ്തു നോക്കും ❤️❤️❤️
എവിടാരുന്നു കുട്ടി ഒത്തിരി നാൾ ആയല്ലോ കണ്ടിട്ട്
I will try this super ❤❤❤❤
Ethupoloru. Paachakam. Nannaayi. Cheyyunnathu. Verity. Palaharangalum. Biriyannium .Allaavitha. Foodum. O. Wow. Aarekkonndum. Kazhiyaathathu. 🌟⭐🌠❤️💕🫀💐🌷
കാണാൻ നല്ല ഭംഗി ഉണ്ട്
Try cheyyam tto ❤
സൂപ്പർ ഉണ്ടാക്കി നോക്കണം ❤
My mom tried this and it came out perfect. It was so delicious ❣️😋
Thanks dear🥰🥰
❤
അവതരണം നന്നായി മെച്ചപ്പെട്ടു.... നന്നായിട്ടുണ്ട്
Come on shemithaatha fans 😍😍😍
👏
🫶🥰✨
❤❤❤😊😊😊
👍🔥♥️
❤⅕@@ShameesKitchen
ഷമീസിനെ എനിക്ക് വലിയ ഇഷ്ട്ടമാണ്❤
🥰😘🥰🥰
Super Payasam l love this recipe Thank you so much everyone like this at home
Shamithade videos vannan udan thanne kanunnavar
Pls like👍🥰
🥰😇🫶
@@ShameesKitchenfd eeekadayi. Evidunnaa
Function ne vekkumbo Ethra ltr milk edukanam adhupole carrot, sugar Iva Ethra edukanam
ക്യാരറ്റ് ചേർക്കുന്നത് അറിഞ്ഞപ്പോൾ കാണാനായി വന്ന ഞാൻ
നൈസ്.. ആപ്പിൾ കഷണമോ മാമ്പഴ കഷണമോ കൂടി ഇട്ടാൽ നല്ലതായിരിക്കും
Enn ndhakki. Nice ann chechii. Ellarum teerchayayum try cheyyuka. Nalla taste ann.fredge vech thanuppich kayikkan
Shammee കുട്ടി ടെ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷമാണ് ♥️♥️🥰
Njanum undaakkinookki super❤❤
🥰🥰🥰
Shamees ntay recipe ellam super ane Kto🥰
😍😍👍🏻👍🏻
ടേസ്റ്റ്. ആണോ. ഇത്. സിസ്റ്റർ.ഉണ്ടാക്കി. നോക്കാം. താങ്ക്സ്. 🙏.
Super anikku shammesine orupad eshtanu❤❤❤
ഉണ്ടാക്കി അടിപൊളി ആണ് to. എല്ലാർക്കും ഭയങ്കര ഇഷ്ടം ആയി
I tried this one very good 👍 👌
വാനില ഫ്ലാവർ ചേർത്ത് കഴിച്ചാൽ നല്ല .. ടേസ്റ്റ് ആണ്.
കണ്ടിട്ട് കൊതി വരുന്നു 😋😋
Ella video kanarund ellam super aanu..plce evideya..njan malappuram.
Njanum undakki ❤❤❤❤❤
സൂപ്പർ പായസം 🥰
ഞങ്ങൾ തൃശ്ശൂർകാർ ചൗവരി എന്നു പറയും, സൂപ്പർ റസിപി 💕💕💕💕
Hi..thanku🥰🥰
Super, ശർക്കര, തേങ്ങാപാൽ, ഒന്നുകൂടെ നന്നായിരിക്കും 👍❤️❤️
Mouth watering . Thank you for sharing these payasam ❤️
🎉🎉
Excellent explanation! Seems nutritious as well!
Carrot 🥕 recipe enikk orupad ishtaman ❤😋😍
Happiyee🥰😇
Njn undaki nokki sopper❣️fridge il vech thanupich kazhiknum kollam 🥰
🥰🥰✨
Just now I’m view your video very nice and so good❤
Njnaum undakki suprrrr👌
Ethane magane payasam super pakshe enthu cheyam sugar patient annu.....kuttykal vacationu varubol undakkam ketto....thanku...
കാരറ്റിന്റെ തൊലി നേർമയായി ചുരണ്ടികളഞ്ഞാൽ മതി. ❤🎉
Ayyo spr dear......thank you so much ❤
ശർക്കര ചേർക്കുമ്പോൾ കുറച്ചെങ്കിലും തേങ്ങാപൽ ചേർത്താൽ ടേസ്റ്റ് കൂടും 👍
Nalikeram pal nannayirikkum❤
Super shami❤ njan undakkum😋
Thanks dear🥰🥰
ചേർക്കാവുന്നതാണ്, മാറ്റാവുന്നതാണ്... ചേർക്കാം, മാറ്റാം.. എന്ന് പോരെ shami 😍
Undakkiii..❤❤❤.. very tasty 😋
Yes, I tried it was delicious
❤️❤️❤️സൂപ്പർ 🌹സാബുനരി വെള്ളത്തിൽ കുതിർകുന്നത് അറിയില്ലയിരുന്നു 😂👌👌👌
Njan undakki super ayirunnu ente veettil ellaperkum eshdapettu
Super shamees❤
Njan undakki. kayikkukayaaa eppo 👍👍😋😋
ഞാൻ ഇപ്പോൾ ഉണ്ടാക്കാൻ പോകുവാണ്😊😊😊😊😊😊😊😊😊
Ippalo
Inn enganaayalum undaakanam❤
ഞാൻ ഇതെ കുറെ വർഷം മുന്നേ ഉണ്ടാക്കാറുണ്ട്
ഇത് ഞാൻ ണ്ടാക്കി..എനിക്ക് തന്നെ അഭിമാനം തോന്നി. ഷമീസിന്റെ അത്രക്കങ്ങട് ശരിയായില്ലേലും ഏകദേശം ok ആയി. പെരുന്നാൾ അങ്ങിനെ ഷമീസിന്റെ ഒരു റെസിപി കൊണ്ട് ഉഷാറായി. വീണ്ടും ഇങ്ങനെ ഓരോ വെറൈറ്റി വിഭവങ്ങളുമായി...ഓ ...sorry ..എപ്പോഴും ഓരോ വെറൈറ്റി ണ്ടല്ലോല്ലേ ..ഏതായാലും രുചികരമായ ഒരു വിഭവത്തിന് thanks ..for you and for shamees kitchen
Njn try chythe super arunu i use sugar instead of jageery super taste super❤❤❤🎉🎉🎉🎉
Carmel palada payasam recipe please chechi
Carrot payasam super chechii 😍😍😋😋
Try ceithu nokkum
അല്ലേലും ഞാൻ ഉണ്ടാക്കിയാലും ബാക്കി ആവാറില്ല
ഉണ്ടാക്കിയത് എല്ലാവരും കൂടി എന്നെ കൊണ്ട് തന്നെ കുടുപ്പിക്കും 😂😂😂😂😂😂😂😂
😂😂😂
Carrot angane great cheyyunnath
Valare eluppathil thayarakkam ❤Thankyou
🥰🥰🥰
Ghee k pakaram batter use akamo
Undaakke suppar❤❤❤❤
Enthellam new items aanu ee kuttide kayyil..super..nannayittund
Hi..thanks 🥰😇
ഇപ്പോള്‍ ഷമീസ് കുറച്ചു കൂടി സുന്ദരി ആയിട്ടുണ്ടു സൂപ്പര്‍
🥰🥰😇
Very delicious recipe ma'am 😋😅👌
Loved the video! Can't wait for more! 💖😊
Thanks dear🥰🥰
ഇതുണ്ടാക്കി കുടിച്ചു കൊണ്ട് cmt ചെയ്യുന്ന ഞാൻ 😄. ഉഗ്രൻ സാനം. Poli 😋😋😋🥰🥰🥰🥰🥰
Try chytu noki. Suprr aayriny
സൂപ്പർ സൂപ്പർ dear ❤🎉
Enjoyed making and eating..how to post the pict?
Njan undakki super❤
Hi. Poli. Shamee kutty 😘
Chechi superb recipe
Good Afternoon Makkale 🙏🙏🙏👍👍
🥰🥰
❤thanks
Supper 👍 adipoli 👍
🥰😇