ചക്കപ്പായസം | Jackfruit payasam | Annamma chedathi special

Поделиться
HTML-код
  • Опубликовано: 3 июл 2020
  • ചക്ക കൊണ്ടുള്ള വിഭവങ്ങൾ തീരുന്നില്ല മക്കളെ.. ഇതാ അടുത്ത ഐറ്റം. ചക്കപായസം

Комментарии • 905

  • @geethavt8630
    @geethavt8630 3 года назад +106

    അതെ. സ്നേഹത്തോടെ അല്ലമ്മേ, അല്ലമ്മേ എന്ന് പറയുന്നത് കേൾക്കാൻ തന്നെ ഒരു ഐശ്വര്യം...🙏

    • @SukuThakumari
      @SukuThakumari Месяц назад

      00000p00p00000p0000000000000000000pp000p000p000❤❤❤❤❤❤❤❤❤

  • @muneeramuneera3219
    @muneeramuneera3219 4 года назад +125

    ഈ അമ്മയുടെയും മോന്റെയും സ്നേഹം പായസത്തെക്കാൾ മധുരം 😍😍

  • @sanjuphilips
    @sanjuphilips 4 года назад +29

    കൊതി വന്നു പണ്ടാരം അടങ്ങി...അമ്മച്ചി ബാബുചേട്ടാ സൂപ്പര്‍...

  • @prasadpattambikp7285
    @prasadpattambikp7285 4 года назад +418

    ബാബു ചേട്ടന് എല്ലാം അറിയാം എന്നാലും അമ്മയോടുള്ള ആ ചോദ്യം അല്ലമ്മേ അല്ലമ്മേ അത് പൊളി

    • @FoodsPhotos
      @FoodsPhotos 4 года назад +11

      സത്യം

    • @gracechristykurian8973
      @gracechristykurian8973 4 года назад +8

      ചുക്ക് പൊടി ചേർത്തില്ലല്ലോ അമ്മച്ചിയെ.

    • @swapnalekhaswapnalekha9051
      @swapnalekhaswapnalekha9051 4 года назад +3

      സത്യം

    • @devadreams2800
      @devadreams2800 4 года назад

      Super........സബ്…..ചെയിതു.....like... come & meet

    • @svksworld5621
      @svksworld5621 4 года назад +6

      അതാണ് ഒരു നല്ല മകന്റെ ലക്ഷണം.

  • @souminimini5197
    @souminimini5197 4 года назад +26

    ചക്ക പായസം അടിപൊളി.. കണ്ടിട്ട് കൊതി ആയി.. 😋❤️

  • @ksa7010
    @ksa7010 4 года назад +163

    പഴയ രീതിയിലെ ഒരുപാട് വ്യത്യസ്തം ഉള്ള ഓരോന്ന് നമ്മളെ പരിചയപ്പെടുത്തുന്ന അമ്മച്ചിക്ക് ഇരിക്കട്ടെ ഒരു ❤️🔥

  • @lathambikamudaliyar9808
    @lathambikamudaliyar9808 4 года назад +16

    ചക്ക പ്രഥമൻ അടിപൊളി ആണ് അമ്മച്ചി യുടെ ലെവൽ വെറെആണ് 💞👌😀❤️

  • @hariskamar6796
    @hariskamar6796 3 года назад +6

    അമ്മയുടെ മോൻ ചക്കപ്പായസം ഇഷ്ടപ്പെട്ടു അമ്മയും മോനും ഒരുപാട് ഇഷ്ടപ്പെട്ടു നല്ല സന്തോഷമുള്ള മോനെ ടാറ്റ

  • @thunderedits4677
    @thunderedits4677 4 года назад +3

    അമ്മചിടെ ചക്ക പായസം super ammachikkoru chakkara umma 😋😍😍🥰

  • @mcjim7630
    @mcjim7630 4 года назад +11

    വീണ്ടും ചക്ക 😋അതും പായസം.. കൊതിപ്പിക്കല്ലേ

  • @AdhidevPBBiju
    @AdhidevPBBiju 3 года назад +6

    അമ്മച്ചിയുടെ ചക്ക പായസം ഞാൻ ഉണ്ടാക്കിനോക്കി അടിപൊളിയാ....

  • @ranjinikumar3778
    @ranjinikumar3778 4 года назад +2

    Ammacheee. Super payasam. I shall also try this soon Thank u Amachee for teaching.

  • @JyjusHomeVideos
    @JyjusHomeVideos 4 года назад +43

    അടിപൊളി ചക്കപ്പായസം 😍 ഇത്രയും രസമുള്ള പാചകം ഇതു വരെ കണ്ടിട്ടില്ല. തമാശകളും കളി ചിരികളുമായി മനസും കണ്ണും വയറും നിറക്കുന്ന അന്നമ്മച്ചേടത്തിക്കും കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു.

  • @manikandanp7574
    @manikandanp7574 4 года назад +11

    അടിപൊളി ഞാൻ എന്റെ കുടുംബ വാട്സേപ്പിൽ പങ്കു വെക്കുന്നു ,ഉണ്ടാക്കുന്ന എല്ലാ വീട്ടിലും പോയി കഴിക്കാമല്ലോ.

  • @ayishammuneer4854
    @ayishammuneer4854 3 года назад +2

    അമ്മച്ചിടെ ചക്ക പായസം ഞാനുണ്ടാക്കി അടി പൊളി പാചകം അറിയാത്ത എനിക്ക് അമ്മച്ചി ഒരുപാട് ഹെൽപ്പന് ഉമ്മ പറഞ്ഞു പഠിപ്പിക്കുന്നതുപോലെ 🙏👌😊😊

  • @geogy2570
    @geogy2570 4 года назад +6

    Ammachi we are watching you from the Usa.We love ammachi's talk and Cooking.We make almost everything you show on your Cookery show.All taste very good.Ammachi reminds me of my Grandma.When we come to India,we will be delighted to meet you.

  • @leelamaniprabha9091
    @leelamaniprabha9091 4 года назад +12

    Super അമ്മച്ചീ. പായസം കണ്ടപ്പോഴേ മനസ്സിലായി അസ്സലായിരിക്കുമെന്നു്. പാചകം ചെയ്യുന്നതിൽ അല്പം മഠിയായിരുന്ന ഞാനൊക്കെ ഇപ്പോൾ അടിപൊളി പാചകമാണ് ഇതൊക്കെ അമ്മച്ചിയിൽ നിന്നും പഠിച്ചതാണ് . ഒത്തിരി നന്ദി അമ്മച്ചിയ്ക്കും Babu Bro and Sachin and family.

    • @ushamukund4929
      @ushamukund4929 4 года назад

      Njangalum kudichu adipply ammachi God bless you

  • @ashrafvp4150
    @ashrafvp4150 3 года назад +4

    ഈ മധുരത്തിനു ഒരു പിഞ്ച് ഉപ്പും കൂടി ഇടും നമ്മൾ
    അന്നമ്മ ചേട്ടത്തിയുടെ ചക്ക പ്പായസം ഉഗ്രൻ അതിലുപരി മകൻ സഹായിക്കുന്നത് കാണാൻ എന്തൊരു ഭംഗി

  • @sanjosiji6022
    @sanjosiji6022 4 года назад +1

    Ammachiude chakkapayasam super! Iniyum chakka vechulla vibhavanghalkuvendi kathirikkuvanu😋

  • @ammaammma3226
    @ammaammma3226 3 года назад +15

    അമ്മച്ചിയുടെ ചക്ക പായസം കണ്ടു അപ്പോൾ തന്നെ കഴിയ്ക്കാൻ തോന്നി 👌👌അമ്മച്ചിയ്ക്കു ഒരു ചക്കരയുമ്മ 🥰🥰

  • @anniepudussery5097
    @anniepudussery5097 4 года назад +6

    I made it simultaneously with ammachi, and it came out well. This recipe is for keeps. Thank you so much ammachi.

  • @shimlalts947
    @shimlalts947 4 года назад +7

    അമ്മച്ചി എലാ മക്കളും വായോ എന്ന് വിളിക്കുമ്പോൾ ഒരു നല്ല മധുരം എന്റെ മനസ്സിൽ.. സൂപർ.. പായസo

  • @anishpnkm301
    @anishpnkm301 4 года назад +6

    അമ്മച്ചി ഒരു സംഭവം തന്നെ സൂപ്പർ

  • @snehalathanair1562
    @snehalathanair1562 4 года назад +1

    Adipoli payasam ....Annamachedathi and Babu ettan thank you....and to Sachin s wife ....smiling beauty

  • @smusic83
    @smusic83 4 года назад +9

    Thank you Ammachi and Team for the lovely recipe. I was able to make it and it was very tasty. I live in USA and love all your recipes, you do it earnestly and explain very simply. All the best!!

  • @merinjosey5857
    @merinjosey5857 4 года назад +6

    ചക്കപായസം കൊള്ളാലോ 😍🥰😊👍

  • @marybabykutty1950
    @marybabykutty1950 4 года назад

    Ammachi Payasam 😋 l will really prepare it. Ammachi so sweet like Payasam

  • @enjoyjose577
    @enjoyjose577 4 года назад

    Eante ponnamachi ammachi super aanu chakkapayeasam athilere ruchiyum egane sathikkunnu amme ithokke veakkan nalloru skill aanu ammachikku kittiyeathu ammachikku koottayi nilkkunna makaleyum orupad snehathode wish chaiyunnu
    Thanku ammachi family

  • @FoodsPhotos
    @FoodsPhotos 4 года назад +13

    ചക്ക വിഭവങ്ങൾ....👍
    എങ്ങനെ കിട്ടിയാലും😋

  • @manik2535
    @manik2535 3 года назад +4

    എന്റെ അമ്മുമ്മയെ മിസ്സ്‌ ചെയ്യുന്നു... അമ്മച്ചിക്ക് ചക്കര ഉമ്മ...അന്ന് എൻന്റെ അമ്മുമ്മ ഉണ്ടാക്കിത്തന്നെ ആഹാരങ്ങളൊക്കെ മിസ്സ്‌ ചെയ്യുന്നു.... എന്തായാലും ഈ ചാനൽ ഇനിയും വളരട്ടെ......

  • @rajeshc9786
    @rajeshc9786 4 года назад +26

    അമ്മച്ചി ഞങ്ങൾ പാലക്കാട് ഉള്ളവരും ശർക്കര ചേർത്തുണ്ടാക്കുന്ന പായസത്തിൽ തേങ്ങ കൊത്ത് നെയ്യിൽ വറുത്തു ഇടാറുണ്ട്. അതിന്റെ ഒരു ടെയ്സ്റ്റ് വേറെ തന്നെ ആണ് 🙂🙂🙂👍👍👍👍

    • @ranisuresh4640
      @ranisuresh4640 4 года назад +1

      Trivandrum Karum Thenga cheriya pieces aakki neyyil varuthidum, pinne Ella pradhamanum( vellam/ sharkkara cherkkum Payasam) chukku podi yum avasanam Elaykka podi yude koode cherkkum.

    • @prasadpattambikp7285
      @prasadpattambikp7285 4 года назад

      Yess

    • @marykuttyjohn7338
      @marykuttyjohn7338 4 года назад

      Super

    • @snehajoseph550
      @snehajoseph550 4 года назад

      @@ranisuresh4640 same at kottayam😍

  • @gameg7210
    @gameg7210 4 года назад +1

    Wow.aadyamayittanu kaanunnathu chakka paayassam.supper. ammay pranaam .

  • @linsisamvarughese5189
    @linsisamvarughese5189 4 года назад +3

    Sooo sweet stile of cooking. Ammachy we need uppumav ,kadala curry, etc . And Babuchettan do bakings also, we need a cake. Thank you

  • @sobhanak.v5415
    @sobhanak.v5415 4 года назад +12

    ചക്ക പായസം കുടിക്കാൻ വരട്ടെ അമ്മേ

  • @divyam4928
    @divyam4928 3 года назад +1

    സൂപ്പർ ആണ് അമ്മയെ ഞാൻ ട്രൈ ചെയ്തു നോക്കി സൂപ്പർ ആയി

  • @beenamathew931
    @beenamathew931 4 года назад +1

    Kothippichu kollum chakyokke kazhiju ahaaa next year chyam thank you...

  • @sijisudhi9997
    @sijisudhi9997 4 года назад +38

    ചക്ക വരട്ടിയത് ഉണ്ട് നാളെ തന്നെ ഉണ്ടാക്കിനോക്കുന്നുണ്ട്. വായിൽ വെള്ളം വരുന്നുണ്ട് ഒരു ഗ്ലാസ്‌ പോരട്ടെ ഇങ്ങോട്ട്

  • @kalathilpreetha3438
    @kalathilpreetha3438 4 года назад +4

    Wow! Another yummy native delight. The recipe was easy and simple 👌. Missed seeing r Hero taste the dish. Not an issue, Pinchu is his better half, so no problem. 😍👍💕

  • @viliamjudenicholas_4g427
    @viliamjudenicholas_4g427 4 года назад +2

    Adipoli ammachi , you are always the best

  • @shylaoman7964
    @shylaoman7964 4 года назад +2

    Ammachiye chakkapayasam vachu kanichu kothippichu😋😋😋😋😋😋ammachikku othiri😘😘😘😘😘😘😘😘😘😘😘😘😘

  • @coolguru_moviereview
    @coolguru_moviereview 4 года назад +10

    ഇന്ന് ഇവിടെ ചക്ക ഉണ്ടായിരുന്നു ഇത് നേരത്തെ കണ്ടിരുന്നെങ്കിൽ ഉണ്ടാക്കി നോക്കിയേനെ

  • @ManiKandan-wh1hl
    @ManiKandan-wh1hl 4 года назад +10

    അമ്മച്ചി എന്തുണ്ടാക്കിയാലും yemmy taste

  • @jasminjose9820
    @jasminjose9820 4 года назад +1

    Ente Ammachii vallathe kothipikallea... Kottayam thu ninnu njangl irinnu kothicholam😍😍😍😍

  • @user-vm6vt7ug7w
    @user-vm6vt7ug7w 2 месяца назад

    Annammacheete chakka payasam. Othiry ishtamayi. Kalakky.

  • @sonimap.k2560
    @sonimap.k2560 4 года назад +4

    അമ്മച്ചി പൊളിച്ചു അടിപൊളി പായസം 😋😋😋

  • @shameermpshameermp8329
    @shameermpshameermp8329 4 года назад +5

    Adipoliii😋❤❤

  • @lissythekkel731
    @lissythekkel731 4 года назад +2

    Entammo kothippichu kollumallo randalum kudy. 👌👌

  • @joshy7050
    @joshy7050 4 года назад +1

    അമ്മച്ചി അടിപൊളി .. ദൈവം കൂടുതല് ആരോഗ്യം ആയുസ്സും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു,

  • @NoufalNoufal-yh6vl
    @NoufalNoufal-yh6vl 4 года назад +8

    അങ്ങനെ ചക്ക പായസവും ആയി 👍👍😋😋

  • @reshmajithin618
    @reshmajithin618 4 года назад +12

    പഴയതും പുതിയതും രു ജി ഞങ്ങൾക്കു വോ ണ്ടി ഉണ്ടാക്കുന്ന അമ്മച്ചിക്ക് ഒരു ഉമ്മ

  • @marymathew581
    @marymathew581 4 года назад +1

    ഹായ് പോരട്ടെ ഒരു ഗ്ലാസ്‌ ചക്ക പായസം ഇങ്ങോട്ടും 😋😋😋😋😋👍👍👍👍👍👍👍

  • @08memry
    @08memry 4 года назад +1

    Kothiee vannittu vayya. Thank you for sharing.

  • @violetubaid4812
    @violetubaid4812 4 года назад +16

    അടിപൊളി പായസം ❤️❤️❤️

  • @gangadharanv.m2664
    @gangadharanv.m2664 4 года назад +5

    അമ്മയെ കാണുന്നതു തന്നെ സന്തോഷം.

  • @geethamenon2597
    @geethamenon2597 2 года назад

    Super... Mouth watering Chakka paayasan... 👌❤😃

  • @anuars2062
    @anuars2062 4 года назад +1

    Adipoli ammachi njan pazhapredhaman infakithu ormavannu aa nalikera kothoke ettapol 🥰❤️god bless you ammachi

  • @nicholsraphykoonan1866
    @nicholsraphykoonan1866 4 года назад +6

    നല്ല അമ്മയും മകനും കൊതിയാകുന്നു

  • @pradeepkumar-fo1qb
    @pradeepkumar-fo1qb 4 года назад +7

    കൊതി കൊണ്ട് സഹിക്കാൻ വയ്യ എൻ്റെ ചേടത്തിയേ......

  • @saphire7693
    @saphire7693 4 года назад +1

    Ithu try cheyyunnundu..😋
    Sinchu kaanan superaa😍

  • @bindhulekha9286
    @bindhulekha9286 4 года назад +1

    Ammachi babu chetta kothiyavunnu sachinu bhagyam illa payasam kudikkan 👌👌👌👌👌

  • @satheesana6900
    @satheesana6900 3 года назад +8

    അമ്മച്ചിക്ക് ഒരായിരം നന്ദി ചക്ക പായസം ഉണ്ടാക്കി നോക്കി Super

  • @sasikala5851
    @sasikala5851 4 года назад +7

    ഇതിൽ ചൗവ്വരി ചേർക്കില്ലേ ഞങ്ങളുടെ നാട്ടിൽ ചേർക്കും.... നൈസ് വീഡിയോ..പിഞ്ചു ടെസ്റ്റിംഗ് എപ്പിസോഡ് സൂപ്പർ.....

  • @shebasukumon5805
    @shebasukumon5805 4 года назад +1

    Ammachi chacka payasam Kollam ...
    Super ...
    Chackayude enthu item aayalum
    Ammachi undakum ..

    • @alphonsajohnson8300
      @alphonsajohnson8300 4 года назад

      Ammachi otthiri nalla payasam, ippole Mumbai ani, next year nattil pokimbol undakum, uurappu
      Love you Ammachi

  • @bindunair7634
    @bindunair7634 4 года назад

    Ammachi adipoli chakka payasam. Oh oh oh.. Yendha taste. Powli

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann1176 4 года назад +10

    ഞങ്ങളുടെ നാട്ടിലും പായസത്തിൽ തേങ്ങ വറുത്തിടാറുണ്ട്.

  • @wilsonkj1149
    @wilsonkj1149 4 года назад +6

    Supper ammachi supper

  • @sijujhone9010
    @sijujhone9010 3 года назад +2

    അന്നമ്മ ചെടത്തിക്കും ബാബു ചേട്ടനും ആയിരം നന്ദി 🥰🥰അടിപൊളി ആയിട്ടുണ്ട് എന്റെ അമ്മാമ വലിയ ഫാൻ ആണ് അന്നമ്മ ചെടത്തിടെ എപ്പോ കണ്ടാലും അന്നമ്മ ചെടത്തിടെ വെക്കാം പറയും താങ്ക് യു

  • @ambika4909
    @ambika4909 4 года назад

    Adipoli ammachiyude chakka paayasum😄😄👍👍👍🙏🙏🙏

  • @susanjoy326
    @susanjoy326 4 года назад +3

    Sachin taste cheyunnathu kaanaana rassam. Njan Switzerland il ninnum aanu ithu kaanunnathu.☺

  • @jafert7866
    @jafert7866 4 года назад +6

    love you ammacheee😍

  • @nsn4songs
    @nsn4songs 3 года назад +1

    Awesome... Mouth watering payasam...

  • @shahumasth3857
    @shahumasth3857 4 года назад

    Super.... 👌🤗Entha bangi kaanan😍

  • @uniquesimplevlog8325
    @uniquesimplevlog8325 4 года назад +3

    കണ്ടിട്ട് കൊതിയാവുന്നു
    😋😋

  • @pattathilsasikumar1391
    @pattathilsasikumar1391 4 года назад +3

    ADIPOLI😊😊😊Mouth watering prayasam.
    Pinju is a cute lady, she takes the video so nice which feels a natural vlogs

  • @sharminashameer4247
    @sharminashameer4247 4 года назад +1

    Ammachi chakkapayasam super aayitund 😍😍😍 chakka kittilla 🤗pne try cheithu nokkam 😂😂babu cheetan super aanu ketto 😍😍

  • @libinvazhappilly3427
    @libinvazhappilly3427 4 года назад +2

    അടിപൊളി കണ്ടാൽ തന്നെ അറിയാം

  • @sudham5649
    @sudham5649 4 года назад +12

    അമ്മച്ചി കൊതിപ്പിച്ചുല്ലോ 😋😋സച്ചിൻ ടെസ്റ്റ്‌ നോക്കുന്നത് വേറെ ലെവലാ. വൈഫും സൂപ്പർ ആ ♥️😘😍

  • @HKN-eu7vv
    @HKN-eu7vv 4 года назад +9

    കൊള്ളാം അമ്മച്ചി, അടിപൊളി- എന്നു വെച്ചാൽ അടി വശം പൊളിഞ്ഞുപോയി എന്നല്ല. ആ ചക്ക പ്രാന്തി, സപൂണിൽ കോരി "അടി°ച്ചത് "പൊളി"യായി എന്നാണ്.

  • @princysworld703
    @princysworld703 4 года назад +2

    Adipoliy, chakka payasam, e Bombay chakka kittan polum ella ammachi kothippichu paranjalo oru glass egottu porattu,vayil vallam urunnu

  • @minisamuel4899
    @minisamuel4899 3 года назад +2

    അമ്മച്ചീ...പായസം അടിെ പൊളി..... 👍 ചക്കക്കുരുകേടാകാതെ സൂക്ഷിക്കുന്നത് എങ്ങിനെയാ?

  • @soumyajins3599
    @soumyajins3599 4 года назад +3

    പിഞ്ചു ഞാൻ ഒരുപാട് കൊതിച്ചിരുന്ന ദിവസം ആരുന്നു. പിഞ്ചു taste നോക്കാൻ camera മുമ്പിൽ വരുന്ന ദിവസം.

  • @archanals8344
    @archanals8344 4 года назад +5

    ഇവിടെ കണ്ണൂരിലും ഇങ്ങനെ തന്നെയാണ് അമ്മേ വെക്കുന്നത്... മുഴുവൻ തേങ്ങാപ്പാൽ ആണ്‌ഉപയോഗിക്കുന്നത്..ഇപ്പോൾ മനസ്സിലായി പശുവിൻ പാലും ചേർക്കാം എന്ന്..... Super..

  • @ayurvaidhyam3661
    @ayurvaidhyam3661 4 года назад +1

    Ammachi.... ammachiyude vedio kandittu paayasam kudicha oru feeling.....

  • @lathambikamudaliyar9808
    @lathambikamudaliyar9808 4 года назад +1

    ഹായ് അടിപൊളി വായിൽ വെള്ളം വരുന്നു അമ്മച്ചി സൂപ്പർ സൂപ്പർ 😋😊👍👌💞💐

  • @Gkm-
    @Gkm- 4 года назад +9

    ചക്ക ഒരു സംഭവം തന്നെ എന്തു മാത്രം items ആണ് ചക്ക കൊണ്ട് ഉണ്ടാക്കാൻ പറ്റുക അല്ലെ

  • @sheelaar1273
    @sheelaar1273 4 года назад +3

    സൂപ്പർ അമ്മച്ചി ബാബു

  • @nishasurendran18
    @nishasurendran18 4 года назад +1

    Ammachi chakka payasam super.same reethiyilanu njangalum undakkarullathu.2 divasam munpu undakkiyirunnu.innu pinjuvinanu Ruchi nokkal alle.

  • @bhagyaanilkumar8480
    @bhagyaanilkumar8480 4 года назад +2

    Super ammachiiii,chakkappayasam

  • @judytimothy2890
    @judytimothy2890 3 года назад +3

    അമ്മച്ചി ചക്കപായസം അടിപൊളി

  • @devidas671
    @devidas671 4 года назад +3

    കൊതിപ്പിച്ച്‌ കൊല്ലും 🤤🤤🤤

  • @girijarajannair577
    @girijarajannair577 2 года назад +1

    ഇത്രയും സേനഹമുള്ള ഒരു മോൻ ഉള്ള അമ്മച്ചി എത്ര ഭാഗ്യവതി
    അമ്മച്ചിയും മോനും സൂപ്പർ

  • @krishnammalcr5514
    @krishnammalcr5514 4 года назад +1

    Super payasam kothivarunnu Ammchi

  • @rubyvarughese6697
    @rubyvarughese6697 4 года назад +4

    Amma mon superb. Real love. Stay blessed.

  • @SuperArvind27
    @SuperArvind27 4 года назад +14

    What is this??..I can't read Malayalam language..show me recipe that..please write English the recipe...I am from tamilnadu..I love Patti😘😘

    • @shabeebmahmood
      @shabeebmahmood 4 года назад +4

      Chakkappayasam...jackfruit

    • @mcjim7630
      @mcjim7630 4 года назад +3

      This is Jackfruit payasam. Fentanstic natural tasty recipe

    • @devdaksha5391
      @devdaksha5391 4 года назад +2

      This is Jackfruit payasam..l think other ingredients are same as normal payasam..

    • @shebasukumon5805
      @shebasukumon5805 4 года назад +3

      This is jackfruit payasam ..
      This is a traditional item .

    • @devdaksha5391
      @devdaksha5391 4 года назад +1

      @@shebasukumon5805 If u know the complete recipe..plz mention here for him

  • @manjusreejeshmanju7474
    @manjusreejeshmanju7474 4 года назад +2

    Chakkapaayasam undaakiya ammachikki chakarayumma njanum oru Chaka kothichiyaa pinjune Pole, babu chettaa ,Chechi ningade baagyaanuto ee amachi Sachin chetaayine miss cheithu 😍😍😍😍

  • @balamanin6752
    @balamanin6752 4 года назад

    കാണുമ്പോൾ തന്നെ കൊതി വരുന്നുണ്ട്.nice.ഇവിടെ പാലക്കാട് ചക്ക പായസത്തിൽ തെങ്ങകൊത് varuthidarundu .പിന്നെ സ്വല്പം chukkupodi or ചുക്ക് അറച്ചും ചേർക്കാറുണ്ട്.ദഹനക്കേട് വരാതിരിക്കാൻ.

  • @sanalmg3731
    @sanalmg3731 4 года назад +5

    ഇനി മുതൽ കുറച്ച് കാലം പിഞ്ചു ഉപ്പ് നോക്കട്ടെ... സച്ചിൻ ഉപ്പ് നോക്കി തടിയനായി...! അമ്മച്ചിയുടെ ആരോഗ്യം നന്നാവാൻ പ്രാർത്ഥിക്കുന്നു...!

  • @souminimini5197
    @souminimini5197 4 года назад +5

    ജഡ്ജുമെന്റ് പറയാൻ പിഞ്ചു എത്തിയത് നന്നായിരുന്നു.. ബിന്ദു ഓടി വന്നതും ഇഷ്ടായി.. ഇങ്ങനെ ഒരു അമ്മച്ചിയും മക്കളും സൂപ്പർ കോമ്പിനേഷൻ... ❤️

  • @namisflavour7733
    @namisflavour7733 4 года назад

    Ammachi Enthu rasam kanditt thanne .adipoli

  • @jiya7549
    @jiya7549 4 года назад +1

    Ammachine kanumbol enik ente vellyammachine orma varunnu😘😘😘