Это видео недоступно.
Сожалеем об этом.

Maathangi By Navya: A Glimpse into my Dance School | Navya Nair | Actress

Поделиться
HTML-код
  • Опубликовано: 12 авг 2024
  • Join me, Navya Nair, as I take you through an exclusive tour of Maathangi By Navya, my dance school. In this video, you'll get an insider's look. Whether you're a dance enthusiast or just curious about what we do, this video is for you. Don't forget to like, comment, and subscribe for more updates on our dance journey!
    #navyanair #actress #danceschool #maathangibynavya #danceacademyofnavya #dance
    Subscribe Now : @navyanairofficial
    Like Navya Nair On Facebook : / navyanairofficial
    Follow Navya Nair On Instagram: / navyanair143
    Music Credits : ‪@Yellowtunes‬ ( www.yellowtunes.net/ )
    || ANTI-PIRACY WARNING ||
    This content is Copyrighted to Navya Nair. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 993

  • @preethavivek9543
    @preethavivek9543 26 дней назад +59

    സൂപ്പർ നവ്യ.... ഇത്രയും സമയം കൊണ്ട് എവിടെയൊക്കെയോ പോയ ഒരു പ്രതീതി... അവതരണം സൂപ്പർ 👌

  • @anitaarun100
    @anitaarun100 28 дней назад +61

    എന്താ പറയാ... കേട്ടിരുന്നുപോയി... മനോഹരമായ അവതരണം... അതി സുന്ദരിയായി മാതങ്കി... നവ്യയെ എന്നും ഇഷ്ടമാണ്.. ഇതിപ്പോ യുട്യൂബിൽ കാണാൻ തുടങ്ങിയപ്പോ ഇഷ്ടം കൂടി കൂടി വന്നു.. ഇനിയും ഉയരങ്ങൾ കീഴടക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...

    • @jessyjose7232
      @jessyjose7232 26 дней назад +2

      Very nice, ഒരുപാട് ഇഷ്ട്ടായി

  • @ishwariraghav359
    @ishwariraghav359 22 дня назад +7

    ശെരിക്കും തിരുപ്പതി ഭഗവാന്റെ കാര്യം പറഞ്ഞത് ശെരിയാണ് എനിക്കും അവിടെ പോകുമ്പോൾ ഇതുപോലുള്ള പരീക്ഷണങ്ങൾ ഉണ്ടാകാറുണ്ട് 🙏🏼🙏🏼

  • @SujithaSuji-wt5tb
    @SujithaSuji-wt5tb Месяц назад +75

    ഇത് കണ്ടപ്പോൾ സന്തോഷം തോന്നി. നവ്യയെ ഒരുപാട് ഇഷ്ടം ആണ്. നൃത്തവും. ഏറ്റവു. സന്തോഷം തോന്നിയത് തിരുപ്പതി ക്ഷേത്രത്തിൽ ദർശനം കിട്ടിയത് പറഞ്ഞപ്പോൾ. കുളിര് കോരി സത്യത്തിൽ. അനുഭവം ഉള്ളവർക്ക് പെട്ടന്ന് മനസ്സിലാവും. ഇതുപോലെ പറശ്ശിനിക്കടവ് മുത്തപ്പൻ്റെ അനുഗ്രഹം എനിക്ക് അനുഭവം ഉണ്ട്. അത് ഓർമ വന്നു. മാദങ്കിക്ക് ഒരുപ്പാട് ആശംസകൾ 🎉🎉🙏🙏🙏

    • @sindhuvinod6687
      @sindhuvinod6687 27 дней назад +1

      പറശ്ശിനിക്കടവ് മുത്തപ്പൻ 🙏🙏🙏🙏

    • @rejanimolr6126
      @rejanimolr6126 25 дней назад

      മാതംഗി

  • @jus6591
    @jus6591 Месяц назад +126

    നന്നായിട്ടുണ്ട് നവ്യാ .
    ഞാനൊക്കെ ഇത്തരം കണ്ണ് കടി ടീമിൻ്റെ നടുക്ക് ജീവിക്കുന്ന വ്യക്തിയാണ്.
    നന്നായിരിക്കട്ടെ.
    കൂടുതൽ വിജയ വീഥികളിലേക്ക് എത്തട്ടെ.
    All the very best dear .👍♥️♥️

    • @anithasuresh2219
      @anithasuresh2219 25 дней назад +1

      Maathangi is very beautiful. Your presentation is so amazing .All the very best Navya

    • @zeenaravi2823
      @zeenaravi2823 24 дня назад +1

      Very nice presentation ,mathangi is beautiful

    • @Vasi422
      @Vasi422 21 день назад

      നല്ലതുപോലെ എല്ലാം പറഞ്ഞു തന്നു. എവിടെ ഒക്കെയോ പോയി. ബ്യൂട്ടിഫുൾ നവ്യ🙌

    • @vijik1161
      @vijik1161 19 дней назад

      Super❤

    • @GAMING-sf1nl
      @GAMING-sf1nl 17 дней назад

      എനിക്ക് ഭയങ്കര ഇഷ്ടം ആണ് തിരുപ്പതി ഭഗവാനെ.... ഇത് പോലെ എനിക്കും ശബരിമല ആയപ്പനെ കാണാൻ അനുഭവം ഉണ്ട്

  • @Kozhikodanzzz
    @Kozhikodanzzz 25 дней назад +51

    നമസ്കാരം നവ്യാ... 🙏🙏🙏
    നല്ലൊരു വീഡിയോ.തിരുപ്പതി ഭഗവാനെ തൊഴുകാൻ പോയ കാര്യങ്ങൾ കേട്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി. എനിയ്ക്കും ഉണ്ടായി അങ്ങനെയൊരു അവസ്ഥ. 2 വർഷം മുൻപ് ഞങ്ങൾ പോയിരുന്നു. വീട്ടിൽന്ന് ഇറങ്ങിയപ്പോൾ മോന് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോളേക്കും മോന് ഭയങ്കര പനി... 103 ഡിഗ്രി പൊള്ളുന്ന പനി.. കയ്യിൽ മരുന്നൊന്നും ഉണ്ടായിരുന്നില്ല. തുണി നനച്ചു തുടപ്പിച്ചുകൊണ്ടേയിരുന്നു... ഭയങ്കര ടെൻഷനായിരുന്നു. തിരുപ്പതി ഭാഗവാനേ പ്രാർത്ഥിച്ചു ഓം നമോ വെങ്കടേശായാ എന്ന നാമം ജപിച്ചു... അവിടെ എത്തി ദർശനത്തിനായിട്ട് വരിയിൽ നിൽക്കുമ്പോ മോന് വയറു വേദനയായിട്ടു ഭയങ്കര കരച്ചിൽ. അപ്പഴേക്കും പനി കുറഞ്ഞിരുന്നു. ഇതെല്ലാം കൂടി ആയപ്പോൾ എനിക്ക് ടെൻഷൻ കൂടി.. ഞാനും ഭയങ്കര കരച്ചിൽ... അവിടുന്ന് ഭഗവാനെ കാണാൻ പറ്റാതെ തിരിച്ചു പോരേണ്ടി വരോ ഭാഗവാനേ... എന്നൊക്കെയായിരുന്നു എന്റെ സങ്കടം. അപ്പഴേക്കും ഞങ്ങൾക്ക് ഭഗവാന്റെ വിഗ്രഹത്തിനുടുത്തെത്താൻ ആയിരുന്നു. ഭയങ്കര തിരക്കും ഞാൻ മോനെ എടുത്തു മുൻപോട്ട് പോവുമ്പോൾ തിരിച്ചു പിന്നോട്ട് തന്നെ ആയിപ്പോവ. ഞങ്ങളുടെ കൂടെയുള്ള ആളുകളെല്ലാം ഭഗവാനെ തൊഴുകുമ്പോളേക്കും സെക്യൂരിറ്റിക്കാർ വന്നു ഓടിപ്പിച്ചു. അവർ പെട്ടെന്ന് തന്നെ തൊഴുതു മാറിനിന്നു.ഞാനും, മോനും,മോളും മാത്രം ഒരുപാട് പിന്നിലായിപ്പോയി. അപ്പളേക്കും ഭഗവാന്റെ മുന്പിലെത്തി. അതുവരെ മോനെ ഞാൻ എടുത്തിട്ടായിരുന്നു നടന്നത്. ഞങ്ങൾക്ക് ഭഗവാനെ നന്നായിട്ട് തൊഴുകാൻ കഴിഞ്ഞു. ഞാൻ മക്കളോട് പറഞ്ഞു മക്കളേ... ഭഗവാനെ നന്നായിട്ട് തൊഴുതു പ്രാർത്ഥിക്കൂ ന്ന്... ഞങ്ങൾ നന്നായിട്ട് പ്രാർത്ഥിച്ചു.. നന്നായിട്ട് ഭഗവാനെ ദർശിക്കാനും കഴിഞ്ഞു. ഞാൻ ഭയങ്കര കരച്ചിൽ ആയിരുന്നു. ഭഗവാന്റെ അടുത്ത് എത്തുന്നത് വരെ അനുഭവിച്ച വിഷമങ്ങൾ ഓർത്തിട്ട്. ഞങ്ങൾക്ക് കുറച്ചു സമയം ഭഗവാനെ തൊഴുകാനും, ദർശിക്കാനും കഴിഞ്ഞു. കൂടെയുള്ളവരെ സെക്യൂരിറ്റിക്കാർ തള്ളി മാറ്റിയ പോലെ ഞങ്ങളെ അവർ തള്ളിമാറ്റിയില്ല.. എന്റെ കണ്ണുകൾ നിറഞൊഴുകീട്ട് ആദ്യം എനിക്ക് കാണാൻ പറ്റിയില്ല. പിന്നീട് ഭഗവാനെ കണ്ടു. പുറത്തിറങ്ങി. ഞങ്ങൾ തിരിച്ചു അമ്പലത്തിൽനിന്ന് ഇറങ്ങിയപ്പളേയ്ക്കും മോന്ഒരു പ്രശ്നവും ഇല്ല.. അവന്റെ പനിയും, വയറുവേദനയും എല്ലാം മാറി.എനിയ്കും മക്കൾക്കും അത് വലിയൊരു അനുഭവമായിരുന്നു. ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരെല്ലാം പറയുകയും ചെയ്തു. മോൻ ഇപ്പൊ ഭയങ്കര ഉഷാറായാല്ലോ എന്ന്.... 🙏🙏🙏 അന്ന് ഏട്ടൻ ഗൾഫിലായിരുന്നത് കൊണ്ട് ഞാനും മക്കളും മാത്രമായിരുന്നു പോയത്. ഇപ്പൊ ഏട്ടൻ നാട്ടിലുണ്ട് ഞങ്ങൾക്ക് ഏട്ടനോടൊപ്പം ഇനിയും ഭഗവാനെ തൊഴുകണം എന്നാണ് ആഗ്രഹം. അതിനു തിരുപ്പതി ശ്രീ വെങ്കിടാചലപതി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🕉️നമോ വെങ്കടേശായ...🙏🙏🙏🕉️

  • @sarithababu2745
    @sarithababu2745 Месяц назад +75

    എന്തൊരു ഭംഗിയാ നവ്യയെ കാണാൻ അടിപൊളി സാരി... സാരല്യ എല്ലായിടത്തും കാണും ഓരോ കൃമികീടങ്ങൾ.. ആരെന്ത് പറഞ്ഞാലും നമ്മുടെ ഗുരുവായൂരപ്പൻ നമ്മുടെ കു‌ടെ ഉണ്ടാകും 🙏🙏🙏🙏

  • @radhikatg
    @radhikatg Месяц назад +81

    എത്ര ഭംഗി ആയിട്ടാ സംസാരിക്കണേ ❤️കേട്ടിരിക്കാൻ തോന്നും 🥰🥰ഒരുപാട് ഇഷ്ടം ❤️❤️❤️❤️

  • @bavinlalp-of1rn
    @bavinlalp-of1rn Месяц назад +175

    നല്ല കലാകാരി.... നല്ല നടി.....നല്ല അമ്മ.... നല്ല ഭാര്യ....നല്ല മകൾ....വിളിക്കാം നവ്യ ചേച്ചി യെ പെർഫെക്റ്റ് വുമൺ🥰👏👏👏👏

    • @Abhishek13-i8s
      @Abhishek13-i8s Месяц назад +13

      നല്ല ജഡ്ജും ആണ് ❤❤❤❤❤
      വിലപ്പെട്ട മോട്ടിവേഷണൽ ഉപദേശങ്ങൾ 🥰🥰

    • @jayasree-m4k
      @jayasree-m4k 28 дней назад +1

      Keep vilakku clean and shine❤

    • @shobhanamathew9551
      @shobhanamathew9551 27 дней назад

      Perfect fraud under an innocent mask😷🤭

    • @elisamathew8070
      @elisamathew8070 5 дней назад

      ❤❤❤q❤❤❤❤❤ pop q​@@Abhishek13-i8s

  • @ashanair4462
    @ashanair4462 28 дней назад +39

    Navya
    എന്റെ നാട്ടുകാരി ആയതിൽ അഭിമാനിക്കുന്നു. ചെട്ടികുളങ്ങര അമ്മ അനുഗ്രഹിക്കട്ടെ!!
    .

  • @kichu4867
    @kichu4867 Месяц назад +11

    The way you explained about Tirupati Bhagavan and the way to darshan was spectacular, and what I liked the most were the expressions on your face while enacting. It was amazing. ❤

  • @indulekhav6179
    @indulekhav6179 Месяц назад +78

    നവ്യയുടെ കലാപരമായ എല്ലാ കഴിവുകളും അറിവുകളും mathangi യുടെ മുക്കിനും മൂലയിലും വരെ കാണാൻ കഴിയുന്നുണ്ട്. തിരുപ്പതി ഭഗവാന്റെ കാര്യം സത്യാണ്. ഭഗവാൻ വിചാരിച്ചാൽ മാത്രമേ ഭഗവാനെ ദർശി ക്കാൻ കഴിയുകയുള്ളു.

    • @retheeshcku6424
      @retheeshcku6424 Месяц назад +2

      But she should focus on improving pronounciation of english words as well.

    • @sindhur5956
      @sindhur5956 27 дней назад

      Manoharam🙏♥️

  • @Newtonewzeland
    @Newtonewzeland Месяц назад +32

    എന്ത് rasama kettond irikkan.....oru poetry pole

  • @anushasunil4158
    @anushasunil4158 Месяц назад +82

    ഈ വീഡിയോ കണ്ട് തുടങ്ങിയപ്പോ ഞാൻ ഒരിക്കലും വിചാരിച്ചില്ല ഇത് മുഴുവനാക്കും എന്ന്.... എന്ത് രസാ നവ്യചേച്ചി നിങ്ങടെ സംസാരം കേട്ട് ഇരിക്കാൻ, ഓരോന്നിനെ പറ്റി വിവരിക്കുന്നതും കേൾക്കാൻ... 🫶🫶🫶🫶

    • @user-zk6og5yq2w
      @user-zk6og5yq2w 24 дня назад

      നന്നായിട്ടുണ്ട്. വളരെ ഭംഗിയായി വിവരിച്ചിട്ടുണ്ട്. 🥰🥰🥰🙏🙏

  • @sreejeshal5033
    @sreejeshal5033 Месяц назад +22

    ഉണ്ട് ചേച്ചി..... വീട് ഉണ്ടായിട്ടും വഴിയുടെ പ്രശ്നങ്ങൾ ഞങ്ങളും അനുഭവിച്ചിട്ടുണ്ട്....ചില മനുഷ്യർ അങ്ങിനെ ആണ് ചേച്ചി അവർക്ക് നമ്മൾ ഒരു ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെങ്കിലും നമ്മുക്ക് ബുദ്ധിമുട്ട് അവർ ഉണ്ടാക്കും അവർക്ക് അതൊരു ഹരം പോലെ ആവും അത്.... പക്ഷെ അതിനുള്ള മറുപടി ദൈവം തന്നെ കൊടുക്കും..... നമ്മൾ അതൊന്നും ശ്രദ്ധിക്കുകയെ വേണ്ട.....
    കലകാരൻമാരായി ജനിക്കാൻ സാധിച്ചാൽ അത് മുജന്മ പുണ്യം ആ കലയിൽ മുഴുകി ജീവിക്കാൻ സാധിച്ചാൽ തന്നെ ദൈവീകമാണ്.....
    ചേച്ചി ഒരു അഭിനേത്രിയും, നർത്തകിയുമാണ് രണ്ടു കലകളും ഉപാസിച്ചു സന്തോഷമായിരിക്കുക.... God Bless You❤️🙏🏻

    • @laisaharidasan8374
      @laisaharidasan8374 25 дней назад

      ഞങ്ങളെയും വഴിയുടെ കാര്യത്തിൽ ഇന്നും ദ്രോഹിച്ചു കൊണ്ടേയിരിക്കുന്നു പോകുമ്പോ കൊണ്ടുപോകാൻ പറ്റുമെങ്കിൽ കൊണ്ടുപോട്ടെ 🙏

    • @vanajakn4996
      @vanajakn4996 24 дня назад

      God bless you

  • @ausindi84
    @ausindi84 23 дня назад +8

    Your classroom looks truly divine ! Your sense of aesthetics is admirable.

  • @DV-1972
    @DV-1972 Месяц назад +5

    Aesthetically designed space... The whole vibe of the place seems ideal for relaxing and performing any art form. Beautiful and wish you all the very best 🎉🎉

  • @sallythomas3028
    @sallythomas3028 25 дней назад +9

    മോളെ നല്ല വീട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നടി ആയിരുന്നു മോൾ. എല്ലായിടത്തും ഉണ്ടു മോളെ ഇതുപോലെ അസ്സുയലുക്കള്.

  • @A2Zwithme99
    @A2Zwithme99 Месяц назад +17

    Beautiful mam🥰,Loved your way of presentation ❤❤❤.Stay blessed

  • @Tuff_Luffy
    @Tuff_Luffy 28 дней назад +7

    That's a great way to describe the feeling! It's always nice to hear that content is refreshing and soothing. I'm sure your RUclips followers appreciate the time and effort you put into creating valuable content for them.🎉

  • @sreelathas8498
    @sreelathas8498 Месяц назад +6

    Navya..u speak so so beautifully from heart..such a soulful lady..lvd❤

  • @monapathak171
    @monapathak171 29 дней назад +8

    Very commendable.Truely dedicated without any pretence.would love to watch her work and her students.,May Gods blessings be with her. We need artists like her to carry forward our great cultural legacy

  • @jayasreeajith3677
    @jayasreeajith3677 Месяц назад +1

    God bless you Navya. He will be always with his devotee

  • @_Soullife_
    @_Soullife_ Месяц назад +144

    നവ്യ നല്ല അക്ഷരസ്‌പുടതയോടെ സംസാരിക്കുന്നു.നല്ല മലയാളം.❤

    • @ajitha.nanirudh6340
      @ajitha.nanirudh6340 Месяц назад +13

      Manjuwarrior and Navya 2 perum adipoliyayit malayalam aksharadpudathayode samsarikunna aalkaranu.❤

    • @sonnetc1976
      @sonnetc1976 Месяц назад +8

      അക്ഷരസ്ഫുടത എന്നാണ് ശരിയായ പദം

    • @ashac3206
      @ashac3206 Месяц назад +6

      ⁠@@renjuravindran6899അല്ല, അക്ഷരസ്ഫുടത ആണ് ശരി :)

    • @funwithcomputer5279
      @funwithcomputer5279 29 дней назад

      😂ninakku ariyille para spu a​@@sonnetc1976

    • @sreekutty.
      @sreekutty. 28 дней назад +2

      അല്ല അച്ഛരപുടത അങ്ങനെയാ പറയണ്ടേ......

  • @vipinkumar-kn6ct
    @vipinkumar-kn6ct Месяц назад +22

    Navya❤❤❤ ,god bless you success of maathangi ❤❤..

  • @sangeethamadambi2946
    @sangeethamadambi2946 25 дней назад +3

    very beautiful...I really like your attitude.., way of presentation..maturity in dealing with problems..all the very best for your effort Navya..

  • @user-ei8uk1hq6r
    @user-ei8uk1hq6r Месяц назад +8

    Navya respectod kudi parayunnu nighl paraghath kalkumbol valiya vshwasathod kudiyanu katath. Very hard work very talent ❤❤❤❤ happy ayi erikunath kanumbol enikum nalla manase tharanya ennu prathikunnu ...ishwaryum ulla oru dance class no temple... God bless you entya veed avide anughil entya makkalya charthnya.....❤❤❤❤

  • @Sravanroy369
    @Sravanroy369 Месяц назад +21

    Take more chances , dance more dances...❤
    Beautiful...❤

  • @shinysuresh5582
    @shinysuresh5582 Месяц назад +8

    You are so great Navya❤

  • @gopalakrishnanmeenakshiamm4432
    @gopalakrishnanmeenakshiamm4432 Месяц назад +7

    Thank you Navya to show your lovely Mathanghi.the most beautiful pics with lots of happiness and paintings.May God bless you always abundantly ❤❤❤❤❤❤❤❤❤

  • @jagadishnair9317
    @jagadishnair9317 24 дня назад +2

    One of the excellent contributions to young dance aspirants. Great job .

  • @rammohanankb3671
    @rammohanankb3671 Месяц назад +13

    God bless you. You are so graceful, so religious and nature loving.

  • @aparnapv
    @aparnapv Месяц назад +14

    Best Video till date...Loved it to the core😍

  • @harithankappanvaikom723
    @harithankappanvaikom723 24 дня назад +3

    ആദ്യം തന്നെ അഭിനന്ദനങ്ങൾ നവ്യാ... 👏👏👏👌👌🥰🥰🥰 വളരെ മനോഹരമായി എല്ലാ കാര്യങ്ങളും പറഞ്ഞു കേൾപ്പിച്ചു... ഒരു മടുപ്പും തോന്നിപ്പിക്കാതെ.. സന്തോഷത്തോടെ ഇരിക്കൂ നവ്യാ... ഇനിയും ഒരുപാടു വിശേഷങ്ങളുമായി വരണം... 🙏🙏🙏🥰❤️🥰👍🌹

  • @reejaprajith1856
    @reejaprajith1856 25 дней назад +2

    Congratulations Navya.... All the best... God bless u....

  • @rajewarysreekumar966
    @rajewarysreekumar966 Месяц назад +6

    You are an amazing human…eniku ettavum ishtapetta Oru person anu nalla Oru character serikum Ishtam thonnum athra kazhivukal ulla elavarkum Ishtam thonnunna alu anu …love u god bless you …eppozhum ee nanma koode unadavatte…ethra nanayi anu samsarikkane …ennekilum kananam ennundu

  • @rajidavid6728
    @rajidavid6728 29 дней назад +26

    നല്ല detaial ആയി എല്ലാ കാര്യങ്ങളും നവ്യ പറയുന്ന കേൾക്കാൻ എന്തൊരു രസം 👍🥰 എന്നും എപ്പോഴും ദൈവാനുഗ്രഹം കൂടെയുണ്ടാവട്ടെ 🥰❤️🙏

  • @arunajay1896
    @arunajay1896 Месяц назад +8

    Favorite actress❤
    Navya Nair is an extraordinary talent in the Malayalam film industry. Not only is she a versatile actress, but she also excels as a dancer and performer. Her ability to portray a wide range of characters with such depth and authenticity makes her a favorite among audiences. Her dedication and passion for her craft truly set her apart as a multi-talented artist.❤

  • @geethanagapuzha7598
    @geethanagapuzha7598 27 дней назад +1

    All the best Navya, God bless u

  • @cutestammiwithmommy8420
    @cutestammiwithmommy8420 26 дней назад

    Navya akka I am sowmyashree from Bangalore. You are a very good and pure soul i don't know how many will like you but you are such a special humble person. Your parents and family are lucky to have you as a daughter, wife and mother. I love you akka

  • @lekshmihari439
    @lekshmihari439 Месяц назад +7

    Beautiful ❤️
    May God Bless U ❣️

  • @athulsr
    @athulsr Месяц назад +8

    What a detailing ❤ Hearty congratulations dear Navaya chechi

  • @jp7243
    @jp7243 28 дней назад +1

    All the best dear keep going. God bless you

  • @jyothiajith3254
    @jyothiajith3254 27 дней назад +2

    Beautiful and Aesthetically created .Congratulations !

  • @SNSEASON
    @SNSEASON Месяц назад +5

    Navyechii.. Please do more videos.. എന്ത് രെസാ കണ്ടോണ്ടും കേട്ടോണ്ടും ഇരിക്കാൻ 🩶🔥

  • @ammums572
    @ammums572 Месяц назад +6

    Lots of love navya.. Fan of yours since nandanam

  • @sumathyrk4074
    @sumathyrk4074 6 дней назад

    Super Navya. ...God bless you... thank you for your showing your dreams

  • @user-hm7mt5kl3p
    @user-hm7mt5kl3p 29 дней назад +1

    Navya ,very good personality .I also like nature very much ❤❤❤

  • @Divz704
    @Divz704 Месяц назад +4

    Good presentation. Lovely place.. ur love and respect towards this art can b seen. my daughter loves to danc but due to busy life i never enrolled her. By seeing this i feel lik i should start her dance learning .Love to meet u once dear 😍

  • @VijithaVijayan841
    @VijithaVijayan841 Месяц назад +7

    All the best love you 💗

  • @JayanBalakrishnan
    @JayanBalakrishnan 28 дней назад +2

    The beauty of artistic soul is reflected here .Good artist blooming to a good teacher, no to a GURU .BEST WISHES .

  • @ernestmattathilsylvem8735
    @ernestmattathilsylvem8735 28 дней назад

    Hasta mudras on wall-perfect idea. All the best for your dance school.

  • @laisaharidasan8374
    @laisaharidasan8374 Месяц назад +20

    നവ്യയെ ഒത്തിരി ഇഷ്ടം 🥰 ഒരു മകളെ പോലെ

  • @foodchat2400
    @foodchat2400 27 дней назад +29

    മഞ്ജുവിനെപോലെ തന്നെ ഇഷ്ടപ്പെട്ട നടി, കലാകാരി നല്ല, തലക്കനം ഒട്ടും ഇല്ലാത്ത ജനപ്രിയ നടി ❤️❤️❤️

  • @arunagiriuma7194
    @arunagiriuma7194 21 день назад

    Very very excellent Navya...
    Bhagavan Shree Krishnan and Radha Devi always blessed you dear... All the very best...🎉

  • @AnjayaManoharan
    @AnjayaManoharan 20 дней назад

    Congratulations Navya.God bless you .Wish you a longline.

  • @kkppvlogs143
    @kkppvlogs143 Месяц назад +245

    കാണണം എന്ന് ആഗ്രഹിക്കുന്ന ചുരുക്കം ചില നായികമാരിൽ ഒരാൾ.❤ചങ്ങനാശ്ശേരി യിൽ വീട് അറിയാം അവിടെ എപ്പോളും ഉണ്ടാകുമോ എന്നറിയില്ലാത്തത് കൊണ്ട് വീട് കണ്ടിട്ട് അങ്ങ് പോരും 😓. എന്നേലും കാണും എന്ന പ്രതിക്ഷയോടെ എല്ലാ പ്രാർത്ഥനയും 🙏🏻❤️

  • @cookwithsheeba9775
    @cookwithsheeba9775 Месяц назад +4

    Such a beautiful video. Loved it! All the best to Maathangi🪷🪷

  • @santhyantony1611
    @santhyantony1611 26 дней назад

    Congratulations dear Navya ❤❤❤❤ stay blessed abundantly 🎉🎉

  • @divyapredeep
    @divyapredeep 28 дней назад

    The video was highly informative. What filled my heart with joy was the gratitude you have for each and every object in this wonderful space. The sheer joy and excitement in your eyes when you explain is truly gratifying. May your faith in the divine grow manifolds and may you be blessed to take Maathangi to the heights you desire. God bless🙏

  • @ajitharadhakrishnan1172
    @ajitharadhakrishnan1172 27 дней назад +3

    ഉയരങ്ങളിൽ എത്തട്ടെ..❤god bless you.❤❤

  • @aparnas7559
    @aparnas7559 22 дня назад +4

    My favourite actress..❤. excellent work

  • @binilaraveendran4156
    @binilaraveendran4156 29 дней назад +2

    Love you so much Navya ❤

  • @mylilworldofsmiles4393
    @mylilworldofsmiles4393 29 дней назад +2

    Such soulful and Divine ❤️

  • @Athirabiju1234
    @Athirabiju1234 Месяц назад +9

    Very good presentation

  • @ourworld8305
    @ourworld8305 26 дней назад

    Supper presentation, stay blessed dear Navya ❤

  • @sandhyakarnavar1932
    @sandhyakarnavar1932 26 дней назад

    Such a beautiful video of Mathangi
    May you reach great heights as an artist

  • @AniabiAniyan
    @AniabiAniyan Месяц назад +4

    Navya you are a motivator❤❤❤❤❤

    • @irenejosephm4815
      @irenejosephm4815 27 дней назад +1

      ഞാൻ ഇന്ന് 3 മണിക്ക് അതിലെ കടന്നുപോയപ്പോൾ നോക്കി. ഇന്നലെ ഞാൻ ഈ വീഡിയോ കണ്ടിരുന്നു. ഒന്നു കയറിക്കണണമെന്നുണ്ട്❤❤❤❤❤❤🎉🎉🎉🎉🎉

  • @sheejasandeep2652
    @sheejasandeep2652 Месяц назад +9

    Orupad eshtamanu navye

  • @zerahshanu7861
    @zerahshanu7861 27 дней назад +1

    Super Navyachechi🥰
    എല്ലാവിധ ആശംസകൾ 🎉

  • @sindhus904
    @sindhus904 25 дней назад

    A perfect woman
    All the best for mathangi❤❤❤

  • @geethaprem841
    @geethaprem841 Месяц назад +4

    നവ്യ!ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് നവ്യയൊട് എന്ടെന്നില്ലാത്ത ഒരു ബഹുമാനം തോന്നി. തിരുപ്പതി ദർശനം എനിക്ക് മനസിലാകും. എനിക്കും ഇതുപോലെ അനുഭവം ഉണ്ട്. നല്ല ദൈവാധീനം ഉണ്ട്. ഉയരങ്ങളിൽ എത്തട്ടെ ❤️

  • @manjubaiju8552
    @manjubaiju8552 Месяц назад +5

    Navya . ❤❤❤

  • @user-cd6ly1no7d
    @user-cd6ly1no7d Месяц назад +1

    You are absolutely right chechi way of talking ❤❤❤❤

  • @rajiramakrishnan4845
    @rajiramakrishnan4845 27 дней назад

    Navya super presentation God bless you ❤❤

  • @sreeranjinib6176
    @sreeranjinib6176 26 дней назад +7

    ❤❤ നവ്യാ മനോഹരമായ മാതംഗിക്ക് എല്ലാ ഭാവുകങ്ങളും. വിജയങ്ങൾ മാത്രം ഉണ്ടാവട്ടെ

  • @sajinisajusaju6148
    @sajinisajusaju6148 Месяц назад +31

    ചെറുപ്പം മുതൽ ഞാൻ നിങ്ങളുടെ ഒരു ആരാധിക ആണ്. നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ❤️

  • @syamalakurupath5492
    @syamalakurupath5492 10 дней назад

    Beautiful vidio. Valare ishtapettu. Om Namo Venkiteswaraya Namaha. God bless you. ❤🎉

  • @bimalmuraleedharan2688
    @bimalmuraleedharan2688 Месяц назад

    Beautiful video Navya God bless you Hare Krishna

  • @Peacock1010
    @Peacock1010 Месяц назад +5

    നവ്യ ഭഗവാന്റെ കാര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു 😢ആ ഫീലിൻസ് ഉണ്ടായി🙏🏻🙏🏻🙏🏻❤️❤️❤️

  • @nandithap3520
    @nandithap3520 Месяц назад +19

    Navya chechi im Nanditha. Ippol plustwo vil anu.Njan kunjile muthale classical dance padichittund pinne nirthendi vannu. But ippozhum chechiyude dance kaanumbol enikkum athupole perform cheyyanokke thonnarund. Ippo padithathinte thirakkum entrance preprationum okke anu.Padichokke kazhinjittu guruvayoorappan anugrahichal mathangiyil dance padikkaan varum.njan chechiyude oru valiya fan anu🥰chechiyude dancum actingum okke enikku valiya ishtamanu. 😊😍😍

  • @shanthakumarik4291
    @shanthakumarik4291 28 дней назад +1

    Naya u r grate so simple and sweet person Medio super may god bless u

  • @thefeathertouchladiesbeaut4038
    @thefeathertouchladiesbeaut4038 26 дней назад +1

    Beautiful dear 💞 may lord Madangi bless you and your family abundantly 💐

  • @gopikasanthosh8711
    @gopikasanthosh8711 Месяц назад +3

    The way you talk is suprb ❤❤.... and Mathangi is also attractive. Like this vlog🥰🥰..All the very best

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Месяц назад +5

    എനിക്ക് അറിയില്ല എനിക്ക് നവ്യ ചേച്ചിയെയും മഞ്ജു ചേച്ചിയെയും ഒത്തിരി ഇഷ്ടം ആണ് ♥️♥️

  • @Mrtribru69
    @Mrtribru69 19 дней назад

    Watching your vlog for the first time. So tastefully calmly presented by you. Beautiful place Maathangi for your students. Greetings from Belgium

  • @aryav.r698
    @aryav.r698 Месяц назад

    My favourite heroin in my school time. Njan veetil roomil photo stick cheytha only one heroin till now. Its so lovely to hear u. God bless

  • @sheriffmohideen1
    @sheriffmohideen1 Месяц назад +15

    Congratulations.. All the best. God bless❤❤

  • @MinisLifeStyle
    @MinisLifeStyle 28 дней назад +5

    Super presentation Navya 👍❤️❤️❤️

  • @nairvt100
    @nairvt100 24 дня назад

    Navya super, in every aspect, your presentation is like a Chery on the top of the Icing

  • @kkppvlogs143
    @kkppvlogs143 Месяц назад +4

    3rd കമന്റ് ❤❤❤.. Love. മാത്രം എന്നും എപ്പോളും ❤️

  • @paulinejoji2448
    @paulinejoji2448 Месяц назад +4

    നവ്യ മിടുക്കിയാണ് ❤

  • @sheethalkrishnanrajesh2720
    @sheethalkrishnanrajesh2720 25 дней назад +1

    An artist with a
    great vision ...❤❤❤

  • @prnmb
    @prnmb 21 день назад

    Wow!❤❤ Beautiful Navya❤️🙌🙌

  • @renjithu1433
    @renjithu1433 Месяц назад +4

    ❤️❤️

  • @sheejarajendran425
    @sheejarajendran425 Месяц назад +3

    God bless you

  • @sharletyesudas3717
    @sharletyesudas3717 Месяц назад +1

    Beautiful presentation❤

  • @user-eq6eg9ib4n
    @user-eq6eg9ib4n 19 часов назад

    Very nice Navya ❤
    Hare Krishna! 🙏

  • @8Ranjitha
    @8Ranjitha Месяц назад +7

    Same happened with me at Guruvayoor temple once ..I did 11 otta adi prathakshinam at Guruvayur temple Nd then I came back to front and I was crying and praying. There were thousands of people around me.One GD employee who standing just in front of main door came me and asked "do you want to go inside?"I said yes and he allowed me to go straight in.I still believe Guruvayurappan blessed me..

  • @vidyasoman9085
    @vidyasoman9085 Месяц назад +5

    Really proud of you dear🥰🥰🥰🥰