Hi Navya, you are a good human being ….. being a mother, I could really sense your wishes n prayers for your kid……My sincere prayers for your wishes dear. You really are a good mother…… Happy birthday mone…… Stay blessed always ……I could see my Achu in you …. Keep going …. Do what gives you happiness n peace……. The universe is with you to accomplish your wishes …..👍🏻👍🏻👍🏻😊😊😊
മകൻ പിറന്നാളിന് സമ്മാനം വാങ്ങിച്ച് സന്തോഷം കണ്ടെത്തുവാൻ പ്രേരണ നൽകിയത് നന്നായി.ഗാന്ധിഭവൻ പോലെ തൃപ്രയാർ യോഗിനി യമ്മയുടെ ബാലിക സദനത്തിൽ നൂറിൽ പരം പെൺകുട്ടികളുണ്ട്. പിറന്നാളിന് ഞങ്ങൾ അവരോടൊപ്പം ഭക്ഷണം കഴിക്കാറുണ്ട്.അമ്മമാരുടെ ദിശാബോധം കുട്ടികളെ നല്ലവരും നന്മയുള്ളവരും ആക്കും ! പ്രാർത്ഥനകളും ആശംസകളും!
❤❤. എന്റെ മകൾ ടെ രണ്ടുപേരുടെ പിറന്നാളിന് കേക്ക് മുറിക്കാറില്ല പുതിയ ഡ്രസ്സ് വാങ്ങില്ല പക്ഷെ ചെറിയഒരു സദ്യ ഉണ്ടാക്കും 🥰അമ്പലത്തിൽ പോവും. ഒരു പ്രാവശ്യം ഇതൊക്കെ cheytha അ ടുത്തതിനു നമുക്ക് സാധിച്ചെന്നു വരില്ല 😊അത് കൊണ്ട് ആണ് ചെയ്യാത്തത്.
നിങ്ങൾ അവനെ ഒറ്റക്ക് വിട്ടത് അല്ലേ അവന്റെ ഇഷ്ടത്തിന് മേടിക്കാൻ 😍 അപ്പൊ പിന്നെ നിങ്ങളെ എന്തിനാ വിളിച്ചു ചോദിക്കുന്നെ 😍😍..... Next Time അവൻ ok ആയിരിക്കും ❤️👍
Advance happy Birthday wishes to Sai kuttan. May God bless him with all happiness, good health and prosperities ❤❤❤❤❤❤ Also best wishes to Navya Nair sister family.❤❤❤❤
She is a journalist in vanitha magazine. Pandu actor Roshan Mathew parayaatha entho karyamgal ayaalde peril publish chaithu ennu paranju oru controversy lakshmiyude peril undaayittundu.
സായി കുട്ടന് /വാവക്ക് സന്തോഷ ജന്മ ദിനം. കിട്ടുന്ന വരുമാനത്തിൽ നിന്നും സമ്പാദ്യ ശീലം ഉണ്ടാവണം. ചുരുങ്ങിയത് 20% എങ്കിലും. നവ്യജിക്ക് ഇപ്പോൾ വയസ്സ് 40 ആയല്ലോ ഇനി കിട്ടുന്ന വരുമാനത്തിൽ നിന്നും 50% സമ്പാദ്യത്തിലേക്ക് മാറ്റിവെക്കണം.
ഇഷ്ടമുള്ളത് വാങ്ങിക്കോ എന്ന് പറഞ്ഞു പണം കൊടുക്കുമ്പോൾ അവർക്ക് ഇഷ്ടമുള്ളത് അവർ വാങ്ങും അവർ ഇഷ്ടപ്പെട്ടു വാങ്ങുന്ന സാധനം പിന്നീട് എന്തിനു വാങ്ങി എന്നൊക്കെ ചോദിച്ചാൽ അവർക്കത് നിങ്ങൾ പണം കൊടുത്ത സന്തോഷം പോയി വിഷമമായി പോകും
Enikkum oru Mon aan ente makante athe swabhavam 😂athe age athe attittude enthum first oodichadi vangikkum pinne ath oru side l kidakkum 😊happy birthday monu❤
ഹായ് ചേച്ചി എനിക്ക് ഒരു ഹെൽപ് ചെയ്യാമോ എന്റെ ഭർത്താവിന് ഒരു സർജറി ഉണ്ട് പൈസ ഇല്ലാത്തത് കൊണ്ട് സർജറി ചെയ്യാൻ പറ്റാതെ ഇരിക്കുവാ ചേച്ചിക്ക് എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ 🙏🙏🙏😭പൈസ കിട്ടുമ്പോൾ തിരിച്ചു തരാം ചേച്ചി 🙏
Navya raised son very well. Smart boy in decision making. Experienc refines a person
നവ്യയുടെയും സായിയുടെയും sound ഒരേ പോലെ....❤
Yh yh
Hi Navya, you are a good human being ….. being a mother, I could really sense your wishes n prayers for your kid……My sincere prayers for your wishes dear. You really are a good mother…… Happy birthday mone…… Stay blessed always ……I could see my Achu in you …. Keep going …. Do what gives you happiness n peace……. The universe is with you to accomplish your wishes …..👍🏻👍🏻👍🏻😊😊😊
എന്ത് പാവമൊരു മോൻ. goodboy chakkara umma🥰
Hai saikutta...Advance Happy birthday mone🎂🎂🎂🎂🥰🥰🥰🥳🥳
Hi Navya.Hbd Saikutta❤🎂🎂
Wishing Saikuttan a very happy birthday! My prayers are with him. May God bless him abundantly!
നല്ല മോനാ സായി ❤️❤️❤️❤️
ഈശ്വരന്നുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
മകൻ പിറന്നാളിന് സമ്മാനം വാങ്ങിച്ച് സന്തോഷം കണ്ടെത്തുവാൻ പ്രേരണ നൽകിയത് നന്നായി.ഗാന്ധിഭവൻ പോലെ തൃപ്രയാർ യോഗിനി യമ്മയുടെ ബാലിക സദനത്തിൽ നൂറിൽ പരം പെൺകുട്ടികളുണ്ട്. പിറന്നാളിന് ഞങ്ങൾ അവരോടൊപ്പം ഭക്ഷണം കഴിക്കാറുണ്ട്.അമ്മമാരുടെ ദിശാബോധം കുട്ടികളെ നല്ലവരും നന്മയുള്ളവരും ആക്കും ! പ്രാർത്ഥനകളും ആശംസകളും!
Hi navya ഒരു പാട് ഇഷ്ടമാണ് നിങ്ങളുടെ film
❤❤. എന്റെ മകൾ ടെ രണ്ടുപേരുടെ പിറന്നാളിന് കേക്ക് മുറിക്കാറില്ല പുതിയ ഡ്രസ്സ് വാങ്ങില്ല പക്ഷെ ചെറിയഒരു സദ്യ ഉണ്ടാക്കും 🥰അമ്പലത്തിൽ പോവും. ഒരു പ്രാവശ്യം ഇതൊക്കെ cheytha അ ടുത്തതിനു നമുക്ക് സാധിച്ചെന്നു വരില്ല 😊അത് കൊണ്ട് ആണ് ചെയ്യാത്തത്.
പറ്റാവുന്ന സമയത്തു ചെയുക ഇല്ലെങ്കിൽ ചെയ്യണ്ട. നാളെ നമ്മുടെ കാര്യത്തിൽ തന്നെ ഗറന്റ്റി ഇല്ലാലോ 🔥
Yesss cheyyunnilla nnuparanjathu valiya karyamilla pinne avanavnate makkale avanavanu ishtamullareethiyil valarthum that's ot@@sarathcnair8380
പറ്റുന്ന time ചെയ്യുക.
ഇപ്പോ എന്താ പറ്റുന്നത് അത് ചെയ്യു. നമ്മുടെ അവസ്ഥ കണ്ടു വളരുന്ന മക്കൾ ഒരു തവണ ഇല്ലക്കിൽ ഒന്നിനും വാശി pidikilla❤
Athe.naalerhe karyam naale.oru thavanayenkilum oru cake okke cut aakunnei.oru 400 roopa oke ndaya oru kunju cake athyavashyam nallathu kitum
Navya eppozhum parayum Kalyanam kazhinja udane Amma aayinnu...Iniyenkilum parayathirikku...Njanum navya ude same age aanu...kuttikal illa...Manushyante parachil Kettu maduthu..Nalla prayathil oru makan janichillle...oru makan alle Ullu.Iniyenkilum parayathirikku....
Insha Allah padachon vegam thanne ningalde vishamam matatte , Ameen ❤
BEST OF LUCK!!!
GOD BLESS YOU...
Athey athan ettavm bagyam pettan kunj undavuga enik 5 years kainju mrg ayt makkal illa
Kreupasanam ammayodu prathik urappayittum kittum enik 12 varsham kazhinj preganant annu kreupasanam palli alapuzhayil
നിങ്ങൾ അവനെ ഒറ്റക്ക് വിട്ടത് അല്ലേ അവന്റെ ഇഷ്ടത്തിന് മേടിക്കാൻ 😍 അപ്പൊ പിന്നെ നിങ്ങളെ എന്തിനാ വിളിച്ചു ചോദിക്കുന്നെ 😍😍..... Next Time അവൻ ok ആയിരിക്കും ❤️👍
Hii navyechi santhoshettante visheshokke ndaa santodhettan nattil illeee sai navyechi Santoshettan onnichu kanan puthynd
Navya chechi achaneem ammeneem okke kooti vlog cheyyuo waiting ❤❤❤
Mam, in decathlon there is 30 days return policy is there. But the product should be in a saleable condition.
Advance Happy Birthday mone.
Many more and more happy returns of the day❤❤❤❤
Hbd saikutta🎂🥰chechi enik ettavum kuduthal ❤️❤️❤️
Hi navya chechi 😘 njan chechita vallya fana to 🥰 repley tharuo pls
Very Very Happy Birthday Saikutta❤🎉
Chechi ചേച്ചിയെ ഒരുപാട് ഇഷ്ടമാ ❤️ ചേച്ചിയെ കാണാൻ ആഗ്രഹമുണ്ട് 👍🏻
Njnan kanditund mumbai le oru function nu photos eduttu ottiri ishttayj eniku🤩
@@shazia1278 is she really looks like she is in this video
Santhosh chettane kanunnillallo
Online class undo mathangiyil chechi,how to contact you
Hasbend evide
Ente montem birthday Nov22nd anu❤happy birthday monu😍
Super mom❤
❤ happy birth day monu ❤
Ammaye pole chindhich pravarthikunna jadayonnumillatha nallamon❤oduvil balance cash gandhibhavanum koduthu great
നവ്യ ചേച്ചി തുടർച്ചയായി ചാനലിൽ വീഡിയോകൾ ഇടണം. .നല്ല രസമുണ്ട് കാണാൻ ❤️😊
മോനെ ഇന്ദു അമ്മുമ്മയെ അറിയുമോ. മോന്റെ അമ്മുമ്മയുടെ അടുത്ത friend ആണ്. മോന്റെ അമ്മയുടെ ആഗ്രഹം പോലെ മോൻ ഒരു നല്ല കുട്ടി തന്നെയാണ്.❤
Naviyachechidy husband?
Indulekha teacher aano..?
❤️🧡💛💚💙💜🖤
ആ അറിയാം ഇന്ദു അമ്മുമ്മയല്ലേ😂 അമ്മമ്മ ടെ ഫ്രണ്ട്😅🫂
@@mohammedshijaspalakkal5200😂😂
Achan evide sayide..
Every woman will not get this luck of mom-son friendship like navya with her son.
You so cute navya❤
നവ്യയുടെ മകനല്ലേ നല്ല കുട്ടി തന്നെ 🥰🥰🥰
Happy b day saikutta
Saide achan birthday celebration varille
Happy Birthday sai🎉🎉
Nalla Monaayi valaratte❤❤
❤happy birthday Monu ❤
Kuttikale ellam.ottaku cheyan samathikanam.
Appol avar enthum face chiyan.padiku.any ways you are a very good mother.❤❤❤❤ you dear
Advance happy Birthday wishes to Sai kuttan. May God bless him with all happiness, good health and prosperities ❤❤❤❤❤❤
Also best wishes to Navya Nair sister family.❤❤❤❤
Good
Advance happy birthday mone
🎉 Happy birthday sayutta🎂🍬🍬
Saikutta 🎉 advance happy birthday mone ❤🎉❤
Who is Lakshmi
She is a journalist in vanitha magazine. Pandu actor Roshan Mathew parayaatha entho karyamgal ayaalde peril publish chaithu ennu paranju oru controversy lakshmiyude peril undaayittundu.
Sathiyam ❤
Aa kannukali oru vedhana ullapole thonnnu...
Happy birthday Sai 🎂🎊🎈
👏👏🥰❤️Navya chechiii super 🎉🤝❤️
❤ hpy b'dy
Happy birthday ❤❤❤🎂🎂🎂🎁🎁🎁🎈🎈🎈
Sayikuttante achane kaanaarillalloo achanum monum ammayum koodi ulla oru vlog idanee navya chechy
Ente birthday kk njan enikk onnum vangaarilla ammaykk saree eduth kodukkum ❤❤
നമ്മുടെ മക്കൾക്ക് ഒരു രൂപ പോലും കൊടുക്കാൻ പറ്റുന്നില്ല 😔😔😔😊😊
Chechi paranjath correct aanu. Enik ippo polum oru sadhanam vangan ariyill
Ennalum oru 10k il othukarnnu, oru 14 vayassukaranu 25 k oru alppam adambaramanu
Aa kochine oru amul baby akkalle
Navya chechi❤❤
Such a cute behave Sai 🫶🏻❤
Biriyani resturent thudangiyalo
Happy birthday 🎉❤
🎉
Nalla updesham iggane oru mam iggane oru mon saymonu 1000 1000 perannal aashamsakal
Hi navya chechii
Nalla monanu Saikuttan❤❤he is growing as good boy❤❤kurach madiyananu,athu marikolum❤
സായി കുട്ടന് /വാവക്ക് സന്തോഷ ജന്മ ദിനം.
കിട്ടുന്ന വരുമാനത്തിൽ നിന്നും സമ്പാദ്യ ശീലം ഉണ്ടാവണം. ചുരുങ്ങിയത് 20% എങ്കിലും.
നവ്യജിക്ക് ഇപ്പോൾ വയസ്സ് 40 ആയല്ലോ ഇനി കിട്ടുന്ന വരുമാനത്തിൽ നിന്നും 50% സമ്പാദ്യത്തിലേക്ക് മാറ്റിവെക്കണം.
കടത്തിലാ.. എന്നെ പോലെ ഉള്ളവരെയും സഹായിക്കൂ.... നവ്യ..... 🙏
കടം ആരാ ഉണ്ടാക്കിയത് നവ്യാ നായരാണോ?
Super Amma
Bdykk achan evde. Monte😊
നല്ല മോൻ ❤❤❤
Ente chechi last words kettu karanju poyi
Best wishes
Happybirthday..saikutt.a
Happy birthday sai❤❤❤...Ente molde birthdayum 22 Nov anu She is going to 16..pls wish her Navya..😊😊
Happy birthday saiikutta
ഇഷ്ടമുള്ളത് വാങ്ങിക്കോ എന്ന് പറഞ്ഞു പണം കൊടുക്കുമ്പോൾ അവർക്ക് ഇഷ്ടമുള്ളത് അവർ വാങ്ങും അവർ ഇഷ്ടപ്പെട്ടു വാങ്ങുന്ന സാധനം പിന്നീട് എന്തിനു വാങ്ങി എന്നൊക്കെ ചോദിച്ചാൽ അവർക്കത് നിങ്ങൾ പണം കൊടുത്ത സന്തോഷം പോയി വിഷമമായി പോകും
Great 🌹
Happy birthday Monu
💕💕💕💕💕💕
Endenkilum sahyam cheyyn uddeshikkunnel eee naberil vilichaa madi njn venda vivaragal taram
Happy bday
25poyitt 5 eadukkanilla 😢😢. Lucky boy
Molk nov23 14year
10 classil aanu kutty padikunnathu...ipozhe jimmil poyi wait eduthal kurunu vaadi pokum
അതൊക്കെ തെറ്റിദ്ധാരണ ആണ്
ഞാനും പൈസ ഉണ്ടെങ്കിൽ കേക്ക് മേടിക്കും ഇല്ലെങ്കിൽ മേടിക്കില്ല പെൺകുട്ടികൾ ആയതുകൊണ്ട് അത്ര നിർബന്ധിക്കാറുമില്ല 🥰
Hi Navya ❤❤❤❤❤
Dubai dacathlon used to refund..my own experience
Happy Birthday Saikuttan❤❤❤
👍👍
ஹாப்பி பர்த்டே மாப்பிள்ளை 👍♥️
Happy bdy
Hi navya chechi❤❤❤
Hi. നവ്യ ചേച്ചി ഒരു പാട് ഇഷ്ടവാ നിങ്ങളെ
എനിക്ക് കുറച്ചു ക്യാഷ് തരുമോ. 4കുട്ടികൾ ആണ്
Enikkum oru Mon aan ente makante athe swabhavam 😂athe age athe attittude enthum first oodichadi vangikkum pinne ath oru side l kidakkum 😊happy birthday monu❤
സാധാരണ കുട്ടികൾക്കു ചിന്തിക്കാൻ പറ്റാത്ത cash
Ala navya cheytha thet ithrem cash kodukanaruno.oru 10000 poraruno.kashtom.athum.navya para ju adyamayita enn.wnitum ithrem potatharam cheyathath avan ala navya anu.ithil.onum yathoru nala parenting njan kanunila.
Njanum padikkualle .. aarum thertukalkku atheetharallallo
@navyanairofficial njan chumaa suggested.leave it .god bless
👍
ഹായ് ചേച്ചി എനിക്ക് ഒരു ഹെൽപ് ചെയ്യാമോ എന്റെ ഭർത്താവിന് ഒരു സർജറി ഉണ്ട് പൈസ ഇല്ലാത്തത് കൊണ്ട് സർജറി ചെയ്യാൻ പറ്റാതെ ഇരിക്കുവാ ചേച്ചിക്ക് എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ 🙏🙏🙏😭പൈസ കിട്ടുമ്പോൾ തിരിച്ചു തരാം ചേച്ചി 🙏
Kuranja cash koduthit handle cheyan padipikanamayirunu.kooduthal koduthitano padipikunee.haha😅😅😅😅
ന്ത് ക ക ക അവര് നാട്ടിലില്ല ചെന്നൈയില്‍ പോകൂംന്ന് പറഞ്ഞില്ലേ birthdayക്ക്..അന്ന് അത്യാവശ്യം എന്തേലൂംണ്ടേല് cashകൊടുത്തേച്ച് പോണംന്ന്
@krishnakichus7593 ente abiprayam njan evidem mparayum nee aradi ath chodyam cheyan.get out 🏠 House
True
Enikkum oru saikkuttanund happy birthday saikkutta