Dinner with my family | Navya Nair

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 139

  • @Sravanroy369
    @Sravanroy369 8 дней назад +1

    Home is where the love of family and the pleasure of good food come together...👍
    Beautiful...❤

  • @RithinikhiMariya
    @RithinikhiMariya 10 дней назад +2

    അമ്മുമ്മയെ കൊണ്ട് പുറത്തു പോയി ഫുഡ്‌ ഒക്കെ കഴിക്കുന്നത് കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം എനിക്കു ഉണ്ടായി. പണ്ട് എന്റെ അമ്മായിമ്മ ആയ അമ്മയെ കൊണ്ട് പുറത്തു പോയപ്പോൾ ഉണ്ടായ ആ പഴയ ഓർമ്മകൾ ഞാൻ ഈ വീഡിയോയിൽ കൂടി ഓർത്തു പോയി ❤️❤️

  • @prejuhariharan2357
    @prejuhariharan2357 22 дня назад +52

    ഈ വ്ലോഗ് കണ്ട് ഞാൻ ഒരുപാട് സ്‌ന്തോഷിച്ച് കാരണം ആ നടക്കാൻ ബുദ്ധിമുട്ടുള്ള അമ്മുമ്മയെകൊണ്ട് പുറത്ത് പോയി ആഹാരം കഴിച്ചത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി. നവ്യാ ഓരു സാധാരണ കാരിയെ പോലെ ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ.നവ്യക്ക് തുല്യം നവ്യാ മാത്രം....

  • @lifeofkerala3
    @lifeofkerala3 20 дней назад +5

    അമ്മൂമ്മ super ആണല്ലോ. ആ hai ഇൽ തന്നെ, ഞങ്ങൾ അമ്മൂമ്മയുടെ fans ആയി. ഇടക്കിടക്ക് അമ്മൂമ്മ, vlog ഇൽ വരണം. ചക്കര ഉമ്മ 😘😘😘😘😘

  • @sreelakshmirk9166
    @sreelakshmirk9166 19 дней назад +7

    Navyechiii family koode iniiyum video cheyyanee😍😍... love you

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 22 дня назад +10

    Very affectionate family members. We love your family 💜💜💜💜

  • @rennyphilip8214
    @rennyphilip8214 22 дня назад +36

    സന്തോഷ് ഏട്ടനെ കാണുന്നില്ലല്ലോ,ഒരു എപ്പിസോഡ് ഏട്ടനെ കൊണ്ട് വരണേ

  • @reshmamanoj9837
    @reshmamanoj9837 16 дней назад +2

    Navya❤
    വീണ ടീച്ചറിനെ കാണാൻ പറ്റിയതിൽ സന്തോഷം 😊

  • @AncyJomon-z7s
    @AncyJomon-z7s 21 день назад +4

    നല്ല എളിമയും സ്നേഹം നിറഞ്ഞ കുട്ടി ❤❤❤❤

  • @SajeevKesavan-p1m
    @SajeevKesavan-p1m 3 дня назад

    Nice a good hearted ladyur

  • @rajidavid6728
    @rajidavid6728 12 дней назад

    സൂപ്പർ വ്ലോഗ് 👍 അമ്മൂമ്മ ഹാപ്പി ആയല്ലോ 👍🥰 നവ്യ ഇനിയും ഇത് പോലെ മുന്നോട്ട് പോകാൻ ഈശ്വരൻ സഹായിക്കട്ടെ 🙏🥰❤️

  • @unnipandikkad8791
    @unnipandikkad8791 12 дней назад

    നവ്യാ ❤❤❤❤ഓരോദിവസവും നവ്യക്കുട്ടീടെ ഒരോ പ്രവർത്തനവും ഏറെ വലുതാണ് നവ്യാ ആയുരാരോഗ്യ സൗഖ്യത്തോടെ ദീഘായുസ്സ് നേടി ജീവിക്കാൻ കഴിയട്ടെ നവ്യക്കും ഫാമിലിക്കും godbless you നവ്യാ

  • @mubihasi2125
    @mubihasi2125 22 дня назад +9

    നവ്യ ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്
    നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌ ആദ്യമായി കല്യാണ രാമൻ കാണുന്നത് അന്ന് തൊട്ട് തുടങ്ങിയ ഇഷ്ടമാണ് ഇപ്പൊ നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മോനുണ്ട്
    ഇപ്പോഴും ചേച്ചിയെ ഭയങ്കര ഇഷ്ടമാ ❤
    പൃഥ്വിരാജ് ചേട്ടന്റെയും ദിലീപേട്ടന്റെയും കൂടെ സിനിമകളിൽ കാണാൻ എന്ത് രസാണ്
    ഇനിയും അവരുടെ കൂടെ മൂവീസ് ചെയ്യാനുള്ള അവസരം ഉണ്ടാകട്ടെ
    love 🥰 you chechi
    Stay happy 😃
    😍

  • @budgethauls
    @budgethauls 22 дня назад +2

    Go ahead Navya..never mind some frustrated women ruining the comment box..They are so jealous of your virtues and financial independence,..they are not capable of taking their family to dinners so asking unwanted questions to irritate you

  • @indulekhav6179
    @indulekhav6179 22 дня назад +4

    വീണയുടെ അമ്മയെ കാണാൻ സാധിച്ചതിൽ വലിയ സന്തോഷം. അതുപോലെ എന്റെ വീണകുട്ടിയെയും ❤

  • @SreelathaSreelatha-hk8jf
    @SreelathaSreelatha-hk8jf 20 дней назад

    God bless you dear navy ❤ have a great and blessed day love you too cheche🎉

  • @omanaachuthan7510
    @omanaachuthan7510 15 дней назад

    Navya next time check the sound quality. Family outing is mandatory ❤

  • @ammuzmikkuz2002
    @ammuzmikkuz2002 17 дней назад

    Navya oru cinmakkariyude jadayum illathe normal ayi jeevukkunnu...thatsy ur living happily an successfully ❤

  • @MiniPuthenpurayil
    @MiniPuthenpurayil 21 день назад +7

    നവ്യ ഭർത്താവ് എവിടെ

  • @reeja.rani143
    @reeja.rani143 22 дня назад

    Chechi so cute vdo with family .... I am waiting to see u .... Day out 🤪🤗❤️

  • @MalavikaRK
    @MalavikaRK 21 день назад +1

    Navyechiii inim family ellam ulla video cheyyanee❤

  • @indiatoday7038
    @indiatoday7038 10 дней назад

    🎉🎉🎉🎉❤❤❤

  • @MaryJose-r2y
    @MaryJose-r2y 22 дня назад

    Beautiful family ❤❤

  • @anjanapianju6726
    @anjanapianju6726 22 дня назад +6

    Cute family❤❤😊

  • @MalavikaRK
    @MalavikaRK 22 дня назад +3

    Navyechiiii❤❤❤

  • @anidhamanu6438
    @anidhamanu6438 16 дней назад

    Navyachecheeee love you...❤❤❤❤❤

  • @Krgnair123
    @Krgnair123 22 дня назад +12

    Who is Sandhya?

    • @unnipandikkad8791
      @unnipandikkad8791 12 дней назад +1

      വീട്ടിലെ സഹായി... കുറേ മുമ്പ് ഉള്ളതാ അത്രയും സ്നേഹമാണ് അവരോട് ഈ കുടുംബത്തിന്

  • @gowthamtalks2987
    @gowthamtalks2987 22 дня назад +34

    Santhosh ഏട്ടൻ എവിടെ 😢

  • @rayasworld6568
    @rayasworld6568 21 день назад +2

    naviya യുടെ ഹസ്ബൻഡ് നാട്ടില് ഇല്ലേ😮

  • @meenaunair9423
    @meenaunair9423 22 дня назад

    Hi, so nice to see all of you

  • @krishnamma-j6q
    @krishnamma-j6q 22 дня назад +1

    Hai Navya.. Ningal enikku life 'l oru inspiration aanu.. Thanks Navya.

  • @Maninadam1946
    @Maninadam1946 17 дней назад

    Hi navyakuttaaa ❤ orupadu sneham ❤❤

  • @LekshmiPriya-mx8ue
    @LekshmiPriya-mx8ue 20 дней назад +4

    Husband ayittulla family ai oru vedio cheyanam

  • @shanishan8845
    @shanishan8845 22 дня назад +2

    ❤❤

  • @FarsiRasak
    @FarsiRasak 16 дней назад

    Wow adipoli

  • @mysticprincess792
    @mysticprincess792 22 дня назад +1

    Do such videos regularly ❤

  • @sajayraj9853
    @sajayraj9853 22 дня назад +5

    Lovely family ❤❤❤

  • @hnsri94
    @hnsri94 22 дня назад +2

    Nice video dear...othiti ishtayi...

  • @laisaharidasan8374
    @laisaharidasan8374 22 дня назад +3

    നവ്യകുട്ടി നല്ലൊരു മകൾ 🥰🥰🥰

    • @ancydaniel555
      @ancydaniel555 22 дня назад

      But not good wife

    • @_opinion_4956
      @_opinion_4956 19 дней назад +1

      ​@@ancydaniel555edo അത് thanik എങ്ങനെ അറിയാം? രണ്ട് പേരുടെ ലൈഫിലെ കാര്യം ningalk എങ്ങനെയാ parayan പറ്റുന്നത്... Veruthe ആളുകളെ മോശം പറയുന്നത് എന്തിനാ

  • @neethulijo7502
    @neethulijo7502 21 день назад

    Hi nice video, can u please do a video with santhosh chettans family next time.

  • @deviak4276
    @deviak4276 22 дня назад +4

    Mike needed...

  • @AneeshaHassan
    @AneeshaHassan 22 дня назад +1

    Chechi othiri othiri ishtam

  • @leenamark9761
    @leenamark9761 22 дня назад

    God bless you

  • @ALLOOSVLOG
    @ALLOOSVLOG 22 дня назад +5

    അനിയൻ റ ഭാര്യ എവിടെ

  • @HabeebRahman-rw4ch
    @HabeebRahman-rw4ch 20 дней назад

    Hi veena teacher,nice to c u ,student from msm

  • @ArjunRenju-pk3sk
    @ArjunRenju-pk3sk 22 дня назад +2

    Sandhya aaranu chechi😊

  • @user-lh4do2rj4e
    @user-lh4do2rj4e 21 день назад

    Nice Navya Cheachi...

  • @nishoosworld5678
    @nishoosworld5678 22 дня назад +1

    എനിക്ക് ഇഷ്ട്ടപ്പെട്ട നടിയാണ് നവ്യ

  • @فيصلمقبول
    @فيصلمقبول 19 дней назад

    👌

  • @Dilnashefeer
    @Dilnashefeer 22 дня назад

  • @aswathyvr452
    @aswathyvr452 20 дней назад

    Nammude veettile pole ,navya 👍

  • @Mysteryskullbox
    @Mysteryskullbox 19 дней назад

    Adipoli

  • @veenavasuvasu948
    @veenavasuvasu948 22 дня назад

    ❤️🥰

  • @jaleelas5095
    @jaleelas5095 22 дня назад

    Where is this hotel

  • @sunimolshiji2838
    @sunimolshiji2838 22 дня назад

    Navya ❤❤❤❤

  • @DukeOfNovember
    @DukeOfNovember 22 дня назад +1

    നവ്വ്യേച്ചി ❤💙

  • @subishac.s7143
    @subishac.s7143 22 дня назад

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @jeenathomas3935
    @jeenathomas3935 19 дней назад

    🥰🥰🥰🥰♥️♥️♥️👌💯💯💯

  • @sujas2664
    @sujas2664 20 дней назад

    Love you navya chechi❤❤❤❤❤❤❤❤❤

  • @smitharajeev8043
    @smitharajeev8043 22 дня назад +1

    Sandhya chechide friend ano

  • @ahanasdancestudio
    @ahanasdancestudio 13 дней назад

    Navya chechi Big fan ❤❤❤❤😍💖
    Love u chechi 💖🥰🫶🏻

  • @chinnupradeep5283
    @chinnupradeep5283 22 дня назад +1

    Navya chechi I love you

  • @NithyaCute-ub4jq
    @NithyaCute-ub4jq 22 дня назад +1

    First comment ❤

  • @RasnaShyju-e6q
    @RasnaShyju-e6q 20 дней назад

    Navya chechi ❤❤❤

  • @nithinnanduzz5900
    @nithinnanduzz5900 22 дня назад

    Chechikkuttii🥰

  • @minigop9115
    @minigop9115 22 дня назад +1

    സന്തോഷ് എവിടെ

  • @Nawawin_promoter
    @Nawawin_promoter 22 дня назад

    Veena techeer♥️

  • @snifer-ft2wf
    @snifer-ft2wf 20 дней назад

    Hai navya
    ഒരുപാട് naal മുന്‍പ് nammal ഒരുമിച്ച് youthfestival pangeduthittundu....

  • @ChegamanaduKL24
    @ChegamanaduKL24 22 дня назад

    ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️👌👌👍സൂപ്പർ

  • @sijithomas6776
    @sijithomas6776 22 дня назад

    Hi navya chechi,njangal Alappuzha aane...chechikku sugamano? Ente Monte birthday aane Wednesday 28 nu. Appus enna Peru monu 7 th birthday aane...onnu wish cheyyane.

  • @hnsri94
    @hnsri94 22 дня назад +2

    Aranu sandhya.sis in law ano ..brother's wife?...

  • @kmcfast
    @kmcfast 22 дня назад +1

    സന്ധ്യ ആരാ ചേച്ചി അനിയത്തി ആണോ ❤❤❤

  • @SangeethaUr-j1y
    @SangeethaUr-j1y 22 дня назад

    Hai chechi ❤❤❤

  • @RidhuRaj-sj2ys
    @RidhuRaj-sj2ys 22 дня назад

    Hi Navya chechi❤

  • @rashidkt8182
    @rashidkt8182 22 дня назад

    Hi navya♥️

  • @Greeshmasreebala
    @Greeshmasreebala 22 дня назад

    Hai navyechii

  • @michaelsree
    @michaelsree 22 дня назад +1

    ❤😂🎉😢😅😊stay healthy, stay happy, stay in breathe. My first 🥇 crush 😍, u were, saw in kochi near ✈️ flyover bridge🌉 shop mumbai coconut 🥥scoop. Lol from 🇮🇳 bhart. Keralian from alleppey. Name noman. At 22 had a crushed, nandham , kalyanam raman,, from karnataka broughtup.
    Laugh can cure any medicine. Laughter 😂 therapy.
    Dear 💕 sai, happy 👪......
    God bless, from sriharinair. Wish 🙏 fullfiled. 🎉😂❤😊
    Ii travelled all thecountries from America to Australia🇦🇺, .worked in all mnc in the past. ibm, GE, investment bank 🏦 duetche.
    Like the song of alissaChennai..
    Sacha dilwala.
    You are gorgeous.... Skin and ton.
    Please if you meet mohammed kutty, mommutty. Diehatd fan.
    Take care. Live the 🤩 moment

  • @geethuraj3839
    @geethuraj3839 22 дня назад

    Hi chechi ❤

  • @moidu479
    @moidu479 14 дней назад

    Haloo naviya

  • @user-lz4qd6jq7i
    @user-lz4qd6jq7i 14 дней назад

    husband eavidea

  • @Vishnupriya-ho6pc
    @Vishnupriya-ho6pc 21 день назад

    നല്ല അമ്മൂമ്മ ❤️❤️❤️❤️❤️

  • @shobhats9526
    @shobhats9526 22 дня назад +1

    Aa driver chettaneyum ningdlude kkde eruthamayirunnu Krishna Bhaketha Anu ennparayum

    • @NithyaCute-ub4jq
      @NithyaCute-ub4jq 19 дней назад

      kuttam mathram noki nadakuna chila sadhanangal.....dinner vlog cheyumbo....aaru avum camera pidikendath.,...may be aah driver chettan avum camera pidikunath....allengil aah chettanu video varan thaalpariyam kaanilla.....onum ariyathe oronu vanolum 😡😡😡😡

  • @Its_my_world2255
    @Its_my_world2255 17 дней назад

    Hema committy report ne kurichh prethikarikku kuttieeee🤭

    • @SP-xh9tq
      @SP-xh9tq 15 дней назад

      she was "auditioned" by the very eligible renjith 😂 ini enthu prathikarikkan!

  • @niviya8690
    @niviya8690 22 дня назад

    😂😂😂😂

  • @user-cg2yo9pd3p
    @user-cg2yo9pd3p 22 дня назад

    Hai
    Navya.how.are.you

  • @josephkunjithommen5787
    @josephkunjithommen5787 21 день назад

    Share any bad എക്സ്പീരിയൻസ് in മലയാളം film industry

    • @NithyaCute-ub4jq
      @NithyaCute-ub4jq 20 дней назад

      She will not have any bad experience bcoz she was always with her parents in shooting spot

    • @goldie7689
      @goldie7689 19 дней назад

      Oh Ini athu kettitte venom Joseph kunjithommane samadhanam aayi orangaan.

  • @krishnavibin7406
    @krishnavibin7406 22 дня назад

    Hai

  • @StephyTom-nz7bs
    @StephyTom-nz7bs 18 дней назад

    Chechikku oru brother ille

  • @mittujai9469
    @mittujai9469 22 дня назад +2

    Husband and family?????

  • @SheejaK-dx8tq
    @SheejaK-dx8tq 22 дня назад +12

    മനോജിനോട് ഒറു ബഹുമാനം ആകാമായിരുന്നു. മനോജേട്ടാ എന്ന് വിളിക്കാമായിരുന്നു

    • @nikhithak9752
      @nikhithak9752 22 дня назад +2

      😂😂😂😂😂😂

    • @dhanu9512
      @dhanu9512 22 дня назад +12

      Driver navyachechy nte elder alenkilo. ഇളയ വ്യക്തികളെ എട്ട എന്ന് വിളിക്കോ. ബി positive

    • @ravisharavi6153
      @ravisharavi6153 22 дня назад +2

      Y r u finding negative there? Whether she called him name or Chetta, what’s in it??

    • @thashthash4444
      @thashthash4444 22 дня назад +2

      Aalu navyenekalum cherudh aayrikkum........ Appol engane cheettanu vilikkum 😂😂

    • @malavika6377
      @malavika6377 22 дня назад

      Sandhya ❤

  • @thahagaming2404
    @thahagaming2404 20 дней назад

    Hus. Evi day.

  • @prasiberdy2515
    @prasiberdy2515 22 дня назад

    Chennai entha ponathu navya kutti

  • @sayedpp4208
    @sayedpp4208 22 дня назад +2

    ഏട്ടാ എന്ന് വിളിച്ചു കൂടേ മോളേ...

    • @DhanyaMohan-b5o
      @DhanyaMohan-b5o 22 дня назад +2

      പേര് വിളിച്ചാൽ എന്താ പ്രശ്നം

    • @goldie7689
      @goldie7689 19 дней назад +2

      Kanda aanungale ellam “ettaaa” enne vilikkan ellavarkkum ishtom kaanilla.

    • @nishanashefeeq4234
      @nishanashefeeq4234 19 дней назад

      Areya ettaaaa ennu vilikendath.driverne ano..ayalu navyade age anenkilo allenkil elder anenkilo.appazhum vilikano ettanu😂

    • @sayedpp4208
      @sayedpp4208 19 дней назад

      @@nishanashefeeq4234 pulliye kandal ariyalo aged anennu

  • @sujathankachan3158
    @sujathankachan3158 22 дня назад +1

    Where us ur husband?

    • @passion4dance965
      @passion4dance965 22 дня назад +3

      Pullikariyude husne kanan ithrayk aagraham ano..mattullavarude personal lifeil bayankara intrest aanallo

    • @bn-lq5jl
      @bn-lq5jl 20 дней назад +2

      ​@passion4dance965 'dinner with my family'ee video yude caption appo navya yude bharthavu evidennu swabikamayittum chothiyam varum enthina ithu ithra negative aakunathu.

    • @goldie7689
      @goldie7689 19 дней назад

      @@bn-lq5jlHe lives in Mumbai. Ingane swabhavikam aayi chodikkan thonnunnathe manners illathathe konde aane.

  • @ancydaniel555
    @ancydaniel555 22 дня назад +2

    Ivale pole ullavar nadi ayenkil chumma agathilla sure Dileep nte R hand

    • @budgethauls
      @budgethauls 22 дня назад +4

      natta kurukatha nuna parayathedo..Ayalde koode nikathonda oru kaalathu top il ninna Navya-ye maati aa gangte annathe favs Gopika and Bhavana ella cinemalum vannathu..Dileepnte gangil ulla Lal jose oru cinemayil polum Navye vechitilla!..Dileep nte 20-20 cinemayil illa..Kavya-Navya were never friends..But Gopika and Bhavana were best friends of Kavya..Navya nadi aayathu kalolsavam background + acting talent

    • @shini_here
      @shini_here 22 дня назад

      Ancy... U r a disaster in life...may god get u some sense....Whats ur definition of an actor... She is beautiful ✨❤️

    • @goldie7689
      @goldie7689 19 дней назад

      Cinema field il olla nadikal ellam kidannu koduthitte aane successful aayethe enne aano Hema committee report il ninne Ancy kke manasilaayathe?

  • @sripriyaj8648
    @sripriyaj8648 17 дней назад

    ❤❤

  • @bijumani3228
    @bijumani3228 22 дня назад

  • @Shiji-rr4cg
    @Shiji-rr4cg 20 дней назад

    ❤❤

  • @shijithakp8912
    @shijithakp8912 22 дня назад

    ❤❤❤

  • @kenzamariyam9707
    @kenzamariyam9707 22 дня назад

    ❤❤❤