I wasnt big fan of Navya growing up..But now I admire her boldness, independent nature and persevearence...no matter how many discriminations, allegations, setbacks she face, she keeps working double hard to overcome them,..one day she will shine!
ഈ ശ്രീകണ്ഠൻ ആരെയും ഒന്നും പറയാൻ സമ്മതിക്കില്ല വല്ലാത്ത ജാതി 😅അവരോടു question ചോദിക്കുംഅവര് ഉത്തരം പറയുമ്പോൾ ഇടയിൽ കേറി സംസാരിക്കും എന്നിട്ട് ഇയാൾ മാത്രം സംസാരിക്കും എന്തൊരു സാധാനമാ ഇത്
I loved the way you explained poberty and wanted your son to know about it. I really liked the way you spoke. Lots of love May God bless you with lots of good movies and good health. Love you from Bangalore
പൊന്ന് സാറേ........... അവരെ ഒന്ന് സംസാരിക്കാൻ വിട്.ദൂരദർശനിൽ സിനിമകാണാൻ കാത്തു നിൽക്കലാണ് നവ്യ പറയുമ്പോലെ തന്നെ ആന്റിന തിരിച്ചു മടുക്കും വന്നോ... ഇല്ല.. വന്നോ.. കുറച്ചുവന്നു 😂😂അങ്ങനെ ഒരു കാലം
ഈ സിനിമാക്കാരെ മാത്രം കൊണ്ടുവന്നു ബോറടിപ്പിക്കാതെ വല്ല പാവങ്ങളെയും ഒക്കെ ഒന്ന് കൊണ്ടുവരൂ. നല്ല വ്രത്തിയായി കഷ്ടപ്പെട്ട് ജീവിക്കുന്നവരുണ്ട് അവർക്കും കൂടി അവസരം കൊടുക്ക് സാറെ.
Celebral palsy പോലുള്ള അസുഖകൾ ഒള്ള ഒരുപാട് കുട്ടികളുടെ അമ്മമാർ യൂട്യൂബ് ഒരു വരുമാനം ആയി കാണുനുണ്ട്. അവരെ e programme ഇൽ കൊണ്ട് വനാൽ, അവരുടെ ചാനൽ reach അകാൻ ഹെൽപ്പ് ആകും... പ്ലീസ് consider
പൈസക്കാർക്ക് തന്നെ വീണ്ടും പൈസ കൊടുക്കുന്നു ആദ്യം പാവങ്ങൾ ആയിരുന്നു പങ്കെടുത്തിരുന്നത് അവർക്ക് ഫ്ലവേഴ്സിന്റെ വലിയ ഒരു സഹായം ആയിരുന്നു കിട്ടിക്കൊണ്ടിരുന്നത് ഇപ്പോൾ പണക്കാർക്ക് തന്നെ പണം കൊടുക്കുന്നു കുറച്ച് വയനാട്ട് ദുരിതം അനുഭവിക്കുന്നവരെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കൂ അവർക്ക് ഒരു ആശ്വാസമാകും കോമഡി മാത്രം പോരല്ലോ എവിടെയാണ് അല്ലെങ്കിലും ഇത് കോമഡി സത്യത്തിൽ ഇപ്പോൾ ഫ്ലവേഴ്സിനെ വെറുത്തു പോയി
ഇവരെ ഓക്കേ വിളിച്ചലേ എല്ലാരും കാണു ടിആർപി കിട്ടു ചാനലിന് ലക്ഷ്യം ഇത് ആണ് അല്ലതെ മനുഷ്യത്വഅം നോക്കി അല്ല ആളെ വിളിക്കുന്നത് ഇത് എല്ലാം നമ്മൾ കാണുന്നത് എല്ലാം ഒരു നാടാകം നമ്മൾ അറിയതെ നമ്മളേ തന്നെ വിറ്റ് പൈസഉണ്ടക്കുന്ന ലോകത്ത് ആണ് നമ്മൾ ജീവിക്കുന്നത് ഇവരുടെ മായലോകത്ത് സേലിബ്രിറ്റ്കളും കോടിഈശ്വരാൻ മാത്രമേ ഒള്ളു പവപ്പേട്ടഅവരെ തിരിഞ്ഞുനോക്കത്ത് പോലും ഇല്ല ഇത് ആണ് സത്യം
She always does that.. she used to put status of nayanthara also in insta to show off that she is friends with her.. but nayanthara never followed her back.. pinne unfollow cheythu.. ippo prithviye sukhippikkal
She is his fangirl from the start...have seen her fans who followed her career from the start affirm that,...So its not a shock at all..does the same on her social media as well..We all have that one crush we will always keep admiring...I dont know why is she hyping Supriya though,,maybe now she is her fan too😅
ഈ ഫ്ലോറിൽ ഓഡിയൻസുമായി ഇത്രയധികം interact ചെയ്ത മറ്റൊരു ആർട്ടിസ്റ്റുമില്ല ❤❤❤ നവ്യ ഒരുപാടിഷ്ടം ❤❤❤
ഈ episode ഏറെ ഇഷ്ട്ടപെട്ടു..കാരണം നവ്യ നല്ലൊരു അഭിനേത്രിയും പൊതുവേദിയില്‍ സംസാരിക്കാന്‍ കഴിവുള്ള കുട്ടിയും ആണ്. നവ്യക്ക് ഒരു ഹായ് ❤❤❤
Currect
@@binusukumaran6301
Correct🙂.
നവ്യ ആയതു കൊണ്ട് ഞാൻ ഈ എപ്പിസോഡ് കണ്ടു 👌👌
അതേ
😡😡😡😡😡
Enthu rasaa navya chaechiye kaettirikkaan❤❤❤
I wasnt big fan of Navya growing up..But now I admire her boldness, independent nature and persevearence...no matter how many discriminations, allegations, setbacks she face, she keeps working double hard to overcome them,..one day she will shine!
നവ്യ നല്ല കുട്ടിയാ 🥰
ആ നവ്യയെ ഒന്ന് സംസാരിക്കാൻ സമ്മതിക്കണേ സാറെ 🙏🏽നമിച്ചു
നവ്യ എന്റെ നാട്ടുകാരി 🙏🏻നല്ല വിവരമുള്ള അഭിനേത്രി 🙏🏻
ഈ ശ്രീകണ്ഠൻ ആരെയും ഒന്നും പറയാൻ സമ്മതിക്കില്ല വല്ലാത്ത ജാതി 😅അവരോടു question ചോദിക്കുംഅവര് ഉത്തരം പറയുമ്പോൾ ഇടയിൽ കേറി സംസാരിക്കും എന്നിട്ട് ഇയാൾ മാത്രം സംസാരിക്കും എന്തൊരു സാധാനമാ ഇത്
ഹേ മിസ്റ്റർ കൊണ്ടുവന്ന വരെ വീണ്ടും കൊണ്ടു വരുന്നു അതു o പണഠ ഉള്ള വരെ പാപങ്ങളെ പരിഗണിക്കു😮😮
Navyanair ❤️❤️❤️🔥
Prekshakare nokki samsarikunna orale kandu.navya thanks
ഒന്നുകിൽ നിങ്ങൾ സംസാരിക്കു അല്ലെങ്കിൽ നവ്യയെ സംസാരിക്കാൻ അനുവദിക്കു Mr. Nair.
She speaks like, she was the only young girl at that era😂.Molly
നവ്യ യെ ഇഷ്ടം 💚🥰🤗stay blessed🙏🌹🙏
I loved the way you explained poberty and wanted your son to know about it. I really liked the way you spoke. Lots of love May God bless you with lots of good movies and good health. Love you from Bangalore
വെള്ളിത്തിര ഷൂട്ടിംഗ് ഞാൻ കണ്ടിരുന്നു, ആതിരപ്പള്ളി..😊 nice experience..
❤navya❤
Congrats Navya🌹
ബേസിൽ ജോസഫിനെ കൊണ്ട് വരണേ...
I really admire you mam❤
പൊന്ന് സാറേ........... അവരെ ഒന്ന് സംസാരിക്കാൻ വിട്.ദൂരദർശനിൽ സിനിമകാണാൻ കാത്തു നിൽക്കലാണ് നവ്യ പറയുമ്പോലെ തന്നെ ആന്റിന തിരിച്ചു മടുക്കും വന്നോ... ഇല്ല.. വന്നോ.. കുറച്ചുവന്നു 😂😂അങ്ങനെ ഒരു കാലം
അടിപൊളി 👍
Navya Chechi ❤❤
vkp directorinte മുത്താണ് നവ്യ 😂😂😂😂
*no one can replace navya💯🔥*
ഇന്ദ്രൻസ് ചേട്ടനെ ഒന്ന്കൂടി കൊണ്ട് വരാമോ 😌
Beautiful neck pieces ❤
Navya......❤
എന്റെ ഡാൻസ് മാസ്റ്റർ നാരായണൻ കുട്ടി സാർ ❤️
SUKUMARI AMMA NALLORU HELPING PERSON ARUNU ENNU. VERE UM KETITUNDE.
SUKUMARYCHECHYY
Navya❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
റൊണാൾഡോ ഉദാഹരണം കൊള്ളാം 👍👍
നല്ല പരുപാടി 👏🏻👏🏻👏🏻
Navya alla njangalude dhanya, my just junior in school days, she was the brilliant student in studies also,
ധന്യ 🤍🤍🤍🤍🤍
❤❤ super appesod
Episode
ദിലീപ് 38 വയസൊന്നും 2002 il ഇല്ല. 34-35 വയസേ ഉള്ളു
സർ. പാവങ്ങളെ പരിഗണിക്കു
Appo Kovalan onnu Nokiiiyariunnu alle 😂😂
E pawngulum eveday unduea
👌👌👌👌👌👌🙏
പരിപാടി കാണാൻ വന്നവർക്ക് ഒരു ചായ എങ്കിലും വാങ്ങികൊടുക്ക്...?
ഉണ്ട് ചായയും ബോഡയും ഉണ്ട് ഇറങ്ങാൻ നേരം ബസ് ഫീയും
Sir onnu avarkku parayaanullathu kettu thirichu parayu, pinne kadha paranju kondirikkumbol edayil Keri vere oru bhandham ellatha question chothikkalle
Cash illathe kashtappedunna orupadu comedians und.avare okke vilichude ithil
❤❤
Chechi❤️
Please bring Santhosh pandit ആഗ്രഹം ഉള്ളവർ ലൈക്ക് അടിക്കൂ
Onnu poda avdenu pottan pandit
ബേസിൽ വിനീത് കൂട്ടുകെട്ട് കൊണ്ടുവരാമോ
Why not navya prithvi, jayasurya nobody choosing... Married ayennu paranju...
Ee navya nair ne enik pand ishtamarunnu. But santhosh pandit ne kaliyakkiya annu thott verupanu. Quality illatha sthree
ഈ സിനിമാക്കാരെ മാത്രം കൊണ്ടുവന്നു ബോറടിപ്പിക്കാതെ വല്ല പാവങ്ങളെയും ഒക്കെ ഒന്ന് കൊണ്ടുവരൂ. നല്ല വ്രത്തിയായി കഷ്ടപ്പെട്ട് ജീവിക്കുന്നവരുണ്ട് അവർക്കും കൂടി അവസരം കൊടുക്ക് സാറെ.
റേറ്റിംഗ് മുഖ്യം അവർ വന്നാൽ കാണാൻ ആളില്ല
Celebral palsy പോലുള്ള അസുഖകൾ ഒള്ള ഒരുപാട് കുട്ടികളുടെ അമ്മമാർ യൂട്യൂബ് ഒരു വരുമാനം ആയി കാണുനുണ്ട്. അവരെ e programme ഇൽ കൊണ്ട് വനാൽ, അവരുടെ ചാനൽ reach അകാൻ ഹെൽപ്പ് ആകും... പ്ലീസ് consider
Stare case
പൈസക്കാർക്ക് തന്നെ വീണ്ടും പൈസ കൊടുക്കുന്നു ആദ്യം പാവങ്ങൾ ആയിരുന്നു പങ്കെടുത്തിരുന്നത് അവർക്ക് ഫ്ലവേഴ്സിന്റെ വലിയ ഒരു സഹായം ആയിരുന്നു കിട്ടിക്കൊണ്ടിരുന്നത് ഇപ്പോൾ പണക്കാർക്ക് തന്നെ പണം കൊടുക്കുന്നു കുറച്ച് വയനാട്ട് ദുരിതം അനുഭവിക്കുന്നവരെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കൂ അവർക്ക് ഒരു ആശ്വാസമാകും കോമഡി മാത്രം പോരല്ലോ എവിടെയാണ് അല്ലെങ്കിലും ഇത് കോമഡി സത്യത്തിൽ ഇപ്പോൾ ഫ്ലവേഴ്സിനെ വെറുത്തു പോയി
ഇവരെ ഓക്കേ വിളിച്ചലേ എല്ലാരും കാണു ടിആർപി കിട്ടു ചാനലിന് ലക്ഷ്യം ഇത് ആണ് അല്ലതെ മനുഷ്യത്വഅം നോക്കി അല്ല ആളെ വിളിക്കുന്നത് ഇത് എല്ലാം നമ്മൾ കാണുന്നത് എല്ലാം ഒരു നാടാകം നമ്മൾ അറിയതെ നമ്മളേ തന്നെ വിറ്റ് പൈസഉണ്ടക്കുന്ന ലോകത്ത് ആണ് നമ്മൾ ജീവിക്കുന്നത് ഇവരുടെ മായലോകത്ത് സേലിബ്രിറ്റ്കളും കോടിഈശ്വരാൻ മാത്രമേ ഒള്ളു പവപ്പേട്ടഅവരെ തിരിഞ്ഞുനോക്കത്ത് പോലും ഇല്ല ഇത് ആണ് സത്യം
ഇത് ചാരിറ്റി അല്ലടോ. ആളുകൾ കാണാൻ വേണ്ടി ഉള്ള പരിപാടിയാണ് ' നീയങ്ങാനും പോയാൽ അന്ന് പൂട്ടേണ്ടി വരില്ലെ'
വല്ലവരുടെയും കണ്ണീരും കിനാവും പ്രേക്ഷകർ എന്തിന് കാണണം?
Celebrity interview thanne
തള്ളൽ മാത്രം
Blous nu kayundayirunnekilkollamayirunnu.
എന്ത് കൊണ്ട് സാധാരണക്കാരെ ഇതിൽ പങ്കെടിപ്പിക്കുന്നില്ല (അറിയപ്പെടാത്ത )കുത്തക മുതലാളി വാഴ്ച അല്ലെ
Pl don't use this show to promote Dileep. SKN Is trying to do so.
Kovalan എത്ര തന്നു
നവ്യ ilove u💓💓💓💓
😢
Please consider for poor people.
Sshivada ne vilik
😅😅😅 saleem kumar MJ ayitu makeup itthuthu orma verua... ithu kaanumbol😅😅😅😅😅
This man doesn’t even know her actual name 😮🤔🤔🤔🤔
Staircase
Ippozhum unde alle ittharam viswasam
ഇതിൽ ഒരു നേരത്തെ ആഹാരത്തിന് വക ഇല്ലാത്ത പാവങ്ങളെ കൊണ്ട് വരുന്നതല്ലേ നല്ലത്
Why is she praising Prithviraj & Supriya like anything? For chance in next movie or what?
This is the cheap thought of certain individuals like u😡
She always does that.. she used to put status of nayanthara also in insta to show off that she is friends with her.. but nayanthara never followed her back.. pinne unfollow cheythu.. ippo prithviye sukhippikkal
She is his fangirl from the start...have seen her fans who followed her career from the start affirm that,...So its not a shock at all..does the same on her social media as well..We all have that one crush we will always keep admiring...I dont know why is she hyping Supriya though,,maybe now she is her fan too😅
7:49
പാവങ്ങൾക്ക് കൊടുത്തൂടെ
തുണി തികഞ്ഞില്ലേ
She has an innocent look…Panam ayirikkum divorce inu.karanam…
She is not divorced.
🥴🥴😱😱😱😱
Wonder as to why Mr.Nsir is mot inviting ordinary people like Mariyakutty or a labour's.
Onnu vilikimo
Eval,divorcee ano??
No
Over expressions
ഒരു രൂപ പോലും ഇല്ലാത്ത ആൾക്കാർ ആണ് വല്ലതും കൊടുക്കണേ sr പ്ലീസ് നവ്യ പട്ടിണിയ 😂😂
Edi alvalathi…nee divorce ayo??
Ohooo she’s not divorced
Nee poda alavalathi
അനു ടീമേ കൊണ്ടുവരണം pls sir
Anuvo😬
എന്തിനാണ് ഇവരൊക്കെ കെട്ടുകുതിരയെ പോലെ ഇങ്ങനെ ഒരുങ്ങിവരുന്നത് . നാണക്കേട്. സിമ്പിൾ ആയി ഒരുങ്ങാൻ പഠിക്കണം
ഭാവനയെപ്പോലെ
komadi😂😂😂😂
❤❤❤❤❤
❤️❤️❤️❤️❤️
❤❤❤❤
❤❤
❤❤❤