Flowers Orukodi With Comedy | R.Sreekandan Nair | Honey Rose | EP# 26

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 292

  • @jessyeaso9280
    @jessyeaso9280 4 месяца назад +41

    എത്ര എളിമയും മറ്റുള്ളവരോട് ബഹുമാനവും ഉള്ള സംസാരവും പെരുമാറ്റവും.👌🏻.❤️.. സമാധാനമുള്ള ഒരു കുടുംബജീവിതം നൽകി ഹണിയെ ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻❤

    • @LahelVakkachan-d9l
      @LahelVakkachan-d9l 5 дней назад +1

      ഇപ്പോൾ അവളെ പറ്റിയുള്ള അഭിപ്രായം മാറ്റിയോ?

  • @babyvenugoalan3444
    @babyvenugoalan3444 4 месяца назад +23

    ഹണിറോസ്ന്റെ സംസാരം എനിക്ക് നല്ല ഇഷ്ടമായി. Allthe best.

  • @radhikaradhu2623
    @radhikaradhu2623 5 месяцев назад +50

    അവർ അവർക്ക് ഇഷ്‌ടമുള്ള ഡ്രസ് ഇടോടെ പക്ഷെ അവരുടെ സംസാരം ഒത്തിരി ഇഷ്ടം ആണ് ❤❤❤❤❤❤❤ആൾക് എല്ലാവരോടും ഇഷ്‌ഠമാത്രം ❤️😘😘😘

  • @Samiz_abdu
    @Samiz_abdu 5 месяцев назад +34

    ഇതിപ്പോ പൈസ ഉള്ളോർക് അറിവില്ലാത്തവർക്കും വീണ്ടും cash, പഴയ പരിപാടി ആയിരുന്നു നല്ലത്, ഒരുപാട് പേരുടെ ജീവിതകഥകൾ കേൾക്കുമ്പോ അത് ഒരു മോട്ടിവേഷൻ ആക്കി എടുക്കാനും നമ്മുടെ ജീവിതം ഒന്നൂടെ നല്ലപോലെ കൊണ്ടുപോവാനും സാധിക്കും, നമ്മളെക്കാൾ പ്രയാസപ്പെടുന്നവരെ കാണുമ്പോൾ നമ്മൾ എത്ര happy ആണെന്നും തോന്നിയിരുന്നു

  • @faisaloftak4668
    @faisaloftak4668 8 дней назад +7

    മികച്ച നടി എന്ന രീതിയിൽ അവാർഡ് വാങ്ങാൻ ഒരു സാധ്യതയും ഇല്ല

  • @SahibasheerSahibasheer
    @SahibasheerSahibasheer 5 месяцев назад +217

    ഈ പരിപാടികൊണ്ട് സാധാരണകാരൻ എന്ത് നേട്ടം മുൻപത്തെപ്പോലെ ആയിരുന്നു വെങ്കിൽ പോസറ്റീവ് ആയിട്ട് ചിന്ദിക്കുന്നവർക് ഒരു താങ്ങായിരുന്നു .ഇപ്പോൾ കഷ്ട്ടം

    • @PrabhaUnni-y8b
      @PrabhaUnni-y8b 5 месяцев назад +9

      ഞാനും അതാണ് ചിന്തിച്ചത്

    • @dileepravi-s4e
      @dileepravi-s4e 5 месяцев назад +3

      ചിന്തിക്കുന്നു എന്ന് എഴുതു

    • @Journeyshine-e1z
      @Journeyshine-e1z 5 месяцев назад +6

      ശരിയാണ്...ഇത് ഒരു ഗുണവും ഇല്ല്യ.വെറും ഷോ ആയി

    • @Lethasaji
      @Lethasaji 5 месяцев назад +3

      ശരിയാണ് PSC പോലെ test എഴുതുന്നവരൊക്കെ കണ്ടിരുന്നു ഇത് വെറും ടൈം പാസ്

    • @gemsree5226
      @gemsree5226 5 месяцев назад +4

      Sadharanakaranu nettathinu vendi ulla paripady enn title il evide enkilum undo? Entertainment channel aanenkil entertainment kodukkum, avar business success aakkum

  • @LahelVakkachan-d9l
    @LahelVakkachan-d9l 5 дней назад +12

    ഇഷ്ടം പോലെ ട്രോളുകൾ കിട്ടി എന്ന് അഭിമാനത്തോടെ പറയുമ്പോൾ പിന്നേ എന്തിനാ കൊച്ചേ ആ ബോചെയെ അകത്തിട്ടത്..?😮

  • @NoorMohammed-u2q3b
    @NoorMohammed-u2q3b 4 месяца назад +17

    എന്തൊക്കെയാന്നെങ്കിലും ഈ നടിയുടെ സംസാരം കേൾക്കാൻ ഒരു പ്രത്യേക രസം

  • @shabu324
    @shabu324 5 месяцев назад +23

    Honey nalla sundari thanne aanu,pakshe back il fit chayyade irunnal adipoli aayirikum,athinte aavashyamilla.

  • @kumarkumar-jg5il
    @kumarkumar-jg5il 5 месяцев назад +27

    She is talking so innocent...very admirable

  • @beeviskitchen477
    @beeviskitchen477 3 месяца назад +2

    Nalla resayi endh nalla samsaram veendum veendum kelkan thonna nalla kutti❤❤❤❤❤

  • @remyamithrapuram
    @remyamithrapuram 4 месяца назад +13

    SKNS സർ ഇടക്ക് ഹണിക്കിട്ട് ട്രോളുന്നോന്നു എനിക്ക് മാത്രമേ തോന്നിയുള്ളോ 😂

  • @prasannakumarannair43
    @prasannakumarannair43 5 месяцев назад +24

    Honey rose is a blessed actress,her response are completly jenuine and sincere,conversation with Mr. sreekandan nair ,it is tough than question,because he is a spondenious speaker and having huge knowledge like a living dictionary,big salute for SK.Nair.
    From beginning to end Honey's smiling is without artificial.
    All the very best.
    Keep the mind always like a clean river.

  • @dianarozario9779
    @dianarozario9779 4 месяца назад +6

    I like her personality and I don’t understand why everyone says that she is wearing extra fitting. What if it is her real body.This is completely body shaming a person and even if she is wearing an extra thing it’s her personal choice and freedom.

    • @aswin8399
      @aswin8399 4 месяца назад

      Ofc it is her own choice and freedom , but what people are questioning here is the mainstreaming of plastic surgeries , do we really want to make our young generation more insecure and popularize a plastic surgery culture she defo has done plastic surgeries just search up brazilian butt lift it's common among some women

    • @dianarozario9779
      @dianarozario9779 4 месяца назад

      @@aswin8399 she is not the only one doing bbl and Botox in film industry… even mammotty is doing it. Is he influencing men to do fillers and Botox. This all factors are really happening all over the world. Instead of blaming her think about the desperate men following her😀

    • @neyyattinkaragopan3042
      @neyyattinkaragopan3042 4 месяца назад

      @dianarozario9779 yep , those desperate sexually frustrated men are the real problem and women like her are monetising their misfortune , I don't think it is ethical
      Yep Mammootty maybe using botox , people irrespective of Gender maybe using it I am not against plastic surgery or botox I am against such exploitation of sexually frustrated loser men

  • @KuwaitPhoin
    @KuwaitPhoin 5 месяцев назад +9

    പണം ഉള്ളവരെ സഹായിക്കുന്ന പ്രോഗ്രാം.....

  • @pushpamv6262
    @pushpamv6262 7 дней назад

    നല്ല ഡ്രസ്സ്‌. നല്ല മോളു. Best wishes 👍👍👍👍👍

  • @daffodils4939
    @daffodils4939 5 месяцев назад +12

    നെഗറ്റീവോളികൾ സൂപ്പർ ഹിറ്റാക്കിയ ഹണി റോസ്❤

  • @sophyaby118
    @sophyaby118 3 месяца назад +1

    Very nice talking 👄 ❤🎉

  • @rozario153
    @rozario153 5 месяцев назад +1

    Ee honey ku nalloru character undu....nalla movie varate..payyanum❤😅

  • @Ruby-zl1cg
    @Ruby-zl1cg 5 месяцев назад +56

    "എന്തോ " എന്ന വിളി കേൾക്കാൻ എന്തു രസമാ . ബിഗ് ബോസിലെ സിജോയും ഇങ്ങനെ ആയിരുന്നു വിളി കേൾക്കുമായിരുന്നത് . Good culture 👏👏👏

    • @fayizsalman8776
      @fayizsalman8776 5 месяцев назад +6

      സിജോ മരയൂള,,, കാട്ടു തീ അവരാതം

    • @bipin3851
      @bipin3851 5 месяцев назад +2

      Kattuthiye villikanam enn aagram ollvar like adi

    • @jayalalkannat5311
      @jayalalkannat5311 5 месяцев назад

      Suggest you buy automatic car. It will not roll back

    • @rasheedhapa4999
      @rasheedhapa4999 5 месяцев назад

      :

    • @HariKrishnan-zr6zl
      @HariKrishnan-zr6zl 5 месяцев назад

      Ninte gundi famasanu

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 месяцев назад +3

    *no one can replace honey rose🔥💯*

  • @sarammavarkey5410
    @sarammavarkey5410 4 месяца назад +1

    Sreelankan nair ithupolathe sadhanathinte orukodi yil ini idaruthe plees

  • @KenWiggerAnotherAncientGamer
    @KenWiggerAnotherAncientGamer 4 дня назад

    I enjoyed your video!

  • @pkmedia9332
    @pkmedia9332 5 месяцев назад +11

    ലാൽസാറിന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു നടിയാണ്😊😊

  • @lakshmiPriya-j1x
    @lakshmiPriya-j1x 5 месяцев назад +19

    skn ഈ പരിപാടി പൈസ ഉള്ളവർക്കും സെലിബ്രേറ്റിസ് നും മാത്രേ ulloo sadrana കരെ വിളിച്ച് പ്രോഗ്രാം ചെയ്യിപ്പിക്കൂ പുണ്യം കിട്ടട്ടെ

    • @abloodyatheist1984
      @abloodyatheist1984 4 месяца назад +1

      പുണ്യം തൽക്കാലം അയാൾക്ക് വേണ്ട താൻ എടുത്തോളൂ...

  • @selvaranirani6372
    @selvaranirani6372 5 месяцев назад +50

    നല്ലൊരു സുന്ദരിക്കുട്ടി, മിടുക്കി 🥰🥰സന്തോഷമായിരിക്കൂ 👍👍

  • @mariyammaliyakkal9719
    @mariyammaliyakkal9719 5 месяцев назад +53

    ശരീരം പ്രദർശിപ്പിച്ചു പൈസ നേടുന്നവർക്ക് പകരം സാധാരക്കാരിൽ വിശേഷപ്പെട്ടവരെ കൊണ്ടുവന്നു പണം കൊടുക്കുക... അവരത് ജനസേവനത്തിന് ഉപയോഗിക്കട്ടെ...

  • @Lucifer-el1tl
    @Lucifer-el1tl 5 месяцев назад +16

    4:34 സേച്ചി, മികച്ച നടിക്കുള്ള അവാർഡ് കിട്ടണം എങ്കിൽ ബാക്കിലെ വലിപ്പമല്ല..,, അഭിനയതിലെ കഴിവ് ആണ് പ്രധാനം...

    • @Salma-wd9bk
      @Salma-wd9bk 5 месяцев назад +1

      😂😂

    • @fusiongaming753
      @fusiongaming753 4 месяца назад +1

      കണ്ണിൽ ലേൻ സ് വെച്ച് എന്ന് തോന്നുന്നു പൂച്ച കണ്ണ്

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 5 дней назад +2

    ഒരു കാര്യം സമ്മതിച്ചേ മതിയാവു നല്ല വിനയമുള്ള കുട്ടിയാണ് ഹണി റോസ്

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 5 месяцев назад +12

    Ade... ധാരാളം
    ആളുകൾ "കാണാൻ "കാത്തിരിക്കുന്നു.....

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 6 дней назад +1

    ആളുകളുടെ സ്നേഹം നല്ലത്, എന്നാൽ, സ്നേഹം മിസ്സ്‌ യൂസ് ചെയ്യുന്നത് മനസ്സിലാക്കാനുള്ള പക്വത ഇല്ല, ഏല്ലാം എൻജോയ് ചെയ്തിട്ട് ആരോ അതിന്റെ പൊരുൾ പറഞ്ഞ് കൊടുക്കേണ്ടി വന്നോ എന്ന് തോന്നുന്നു

  • @jayaprakashnarambilveetil7583
    @jayaprakashnarambilveetil7583 5 месяцев назад +19

    എന്തേ ആരും 3 ലക്ഷത്തിൽ അപ്പുറം പോകാത്തത്? ആൾക്കാരുടെ നില അനുസരിച്ച് തുക മുമ്പേ flx ചെയ്യുന്നതത് തന്നെ

    • @mithesh66
      @mithesh66 5 месяцев назад +1

      Athu ee programil vannathinu averku kodukkunna paisa aanu apol oru programinu ithra paisa ennu averu paryum athu ithil koode kodukkum enna eniku thonnunnu

  • @maloosemalootty5488
    @maloosemalootty5488 4 месяца назад

    എന്റെ രസലയ കുമാറേ 🤣🤣🤣🥰🥰🥰🥰❤️❤️❤️

  • @baijutvm7776
    @baijutvm7776 5 месяцев назад +16

    നമ്മുടെ സ്വന്തം ഹണി റോസ് ❤❤ഒത്തിരി ഇഷ്ടം Dear ❤

  • @BabyLatha-ws3jt
    @BabyLatha-ws3jt 4 дня назад

    ❤❤❤❤❤❤ Haney ros😊

  • @സ്രാങ്ക്
    @സ്രാങ്ക് 5 месяцев назад +15

    Sk യ്ക്ക് പതിവിലും കൂടുതൽ സന്തോഷം 😂

    • @Universal5-g5e
      @Universal5-g5e 4 месяца назад

      വീട്ടിൽ പോയി ഓർത്ത് ഓർത്ത്... അതിന്റെ സന്തോഷമാണ്.

  • @bindhusree4293
    @bindhusree4293 5 месяцев назад +1

    Miyayude സൗണ്ട് 🥰🥰🥰

  • @rajannairg1975
    @rajannairg1975 5 месяцев назад +42

    കോമഡി ഒരു കോടി എന്നല്ലേ പറയുന്നത്..പാവപ്പെട്ട എത്രയോ നല്ല comedy കലാകാരന്മാരും കലാകാരികളും ഉണ്ട്. അവര്‍ക്കു chance കൊടുക്കൂ Sreekantan നായരേ ! Honey റോസ് ഇതിന് മുന്‍പും ഈ programmil vannittundallo..വെറും ബോര്‍...

    • @sanketrawale8447
      @sanketrawale8447 5 месяцев назад +2

      Yes, എല്ലാരും ഇന programe ഉപേക്ഷിക്കണം🙏🙏👏👏

  • @LathaashokLathaashokm-yc8zk
    @LathaashokLathaashokm-yc8zk 4 месяца назад

    Super ❤️❤️❤️👍👍👍👌👌

  • @sasikumarsasikumar3786
    @sasikumarsasikumar3786 5 месяцев назад +6

    ഹണിയെ ഇഷ്ടമാണ് തുണിയുടെ ഉള്ളിൽ നോക്കി കുറ്റം പറയാൻ എല്ലാവർക്കും ഉള്ളതേ അവർക്കും ഉള്ളു മലയാളിക്ക് കുറ്റം മാത്രം കണ്ട് പിടിക്കുന്നത് പ്രത്യക കഴിവാണ് ഞാനും ഒരു മലയാളി. കുറച്ച് വിദേശ രാജ്യങ്ങളും ഇന്ത്യയിലെ ചില വലിയ സ്തലങ്ങളും കണ്ടതുകൊണ്ട് ഇവരൊക്കെ എത്രയോ മാന്യമായി ആണ് വസ്ത്രം ധരിക്കുന്നത്

  • @VargheseMathai-f7t
    @VargheseMathai-f7t 5 месяцев назад +2

    Super 👌 👍 😂😊😊❤

  • @fidhafadil2465
    @fidhafadil2465 5 месяцев назад +1

    എനിക്ക് സെലിബ്രേറ്റുകളിൽ നിന്ന് ആദ്യമായി ഫേസ്ബുക്കിൽ നിന്ന് റിപ്ലൈ തന്ന ആൾ ഹണി റോസ്

  • @lalyjoseph2166
    @lalyjoseph2166 4 месяца назад +3

    ഇന്നത്തെ വേഷം കുഴപ്പമില്ല

  • @teresa29810
    @teresa29810 5 месяцев назад +1

    Beautiful honey 🌹

  • @padminipk3292
    @padminipk3292 5 месяцев назад +31

    ശ്രീകണ്ഠൻ നായർ ഫ്രീക്കനായല്ലോ😂. Good programme. ഇതിൽ സാധാരണക്കാരായ തമാശക്കാരെ ഉൾപ്പെടുത്തു.

    • @harisalankar
      @harisalankar 5 месяцев назад +2

      വേണ്ട

    • @jobinjoseph8507
      @jobinjoseph8507 5 месяцев назад

      നിൻറെ തള്ള ഫ്രീ ആണോ 😂

    • @FausiyaO
      @FausiyaO 5 месяцев назад +1

      ❤😊​@@harisalankar

  • @jolintjose2892
    @jolintjose2892 5 месяцев назад

    When I got lots of money in my hand I had an attitude of SKN while talking to the ordinary people around me. But I learned a lesson in my life I changed my attitude and give respect to others. Now I am enjoying more than before. SKN and some other media personalities needs to learn a lesson like…
    How to interact with different level of people in our society no matter what their sex, age, dignity, wealth and cast.

  • @ajayaneriam1036
    @ajayaneriam1036 2 дня назад

    Srer😮. Kann.😮😮😮kaniku

  • @VJVlogs88
    @VJVlogs88 5 месяцев назад +3

    പാവങ്ങളായ ആൾക്കാരെയും കൂട്ടിക്കൂടെ skn sir🤔

  • @thahirathahi8400
    @thahirathahi8400 4 месяца назад +1

    സാറെ വരുന്നവരെ കൊണ്ട് സംസാരിപ്പിക്ക് നിങ്ങൾ അതിന്റെ ഇടയിൽ കയറി സംസാരിക്കല്ലെ നിങ്ങളെ വർത്താനം അല്ല ഞങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നത് വരുന്നവരുടെ കഥ കേൾക്കട്ടെ പ്ലീസ് സാറെ

  • @gladson3317
    @gladson3317 4 месяца назад +2

    Ethanu guys ഒരു ലക്ഷം മുടക്കി പത്ത് ലക്ഷം സമ്പാദിക്കുന്ന നായരുടെ പുതിയ ബിസിനസ്സ് 😂

  • @hittahitha
    @hittahitha 5 месяцев назад +9

    ഹണി റോസ് ഇവിടെ നന്നായി സംസാരിക്കുന്നു. ജാടയും മറ്റുമില്ലാതെ, തനി ഒരു മധ്യതിരുവിതാംകൂർ സ്ലാങ്ങിൽ ഒരു നാട്ടുമ്പുറ പെൺകുട്ടിയുടെ രീതിയിൽ സംസാരം. നന്നായി മാർക്കറ്റ് ചെയ്യുന്നു. അതായത് അവർ കാറ്റുള്ളപ്പോൾ കൊയ്യുന്നു..അതവരുടെ കഴിവും പാഷനും. അതിൽ കുരുപൊട്ടുന്നവർക്ക് അങ്ങോട്ട് പൊട്ടട്ടെ. നെഗറ്റീവ് ട്രോളിനും മറ്റും ആരെയും അവർ വെല്ലുവിളിക്കുന്നുമില്ല. തികച്ചും മാതൃകാപെരുമാറ്റം. hypocracy ഇല്ലാത്ത പെരുമാറ്റം. പക്ഷേ, SKN പലപ്പോഴും അവരെ provoke ചെയ്യാനും ശ്രമിക്കുന്നുണ്ട്. അത് SKN ൻറെ സാധാരണ സംസാരമായി തോന്നിയില്ല കേട്ടോ!😊

  • @raju36123456
    @raju36123456 5 месяцев назад +13

    Honey honey❤

  • @jaisreeraamm7604
    @jaisreeraamm7604 4 месяца назад +5

    പാവം നടി ആണ് ഹണിറോസ് ഞാൻ സ്ത്രീയാണ് I Love you❤❤❤

  • @shajikk1957
    @shajikk1957 5 месяцев назад +7

    നല്ല സംസാരം... നല്ല അഭിനേതാവ്...വിജയാശംസകൾ.

  • @rosilykappani3577
    @rosilykappani3577 5 месяцев назад +69

    ഇഷ്ടമായിരുന്നു ആദ്യം സിനിമയിൽ വന്നപ്പോൾ ഇപ്പോൾ ഇഷ്ടമല്ല തലമുറയെ വഴിതെറ്റിക്കാൻ ഉടുക്കാതെ കട ഉദ്ഘാടനത്തിന് പോകുന്നത് കണ്ടപ്പോൾ കഷ്ടം തോന്നി നാണമില്ലാത്തവൾ അപ്പനെയും അമ്മയെയും പറഞ്ഞാൽ മതി എങ്ങിനെയും ഏതു രീതിയിൽ ആയാലും കുഴപ്പമില്ല പൈസ കിട്ടിയാൽ മതി കല്ലെടുത്താൽ കണ്ടുകൂടാ ഉടുക്കാതെ നടക്കുന്ന ഇപ്പോൾ മാന്യമായി വസ്ത്രം ധരിച്ചിട്ടുണ്ട് അതുപോലെ നടന്നാൽ പോരെ വൃത്തി കെട്ടവളെ

    • @nadiyanadiya7743
      @nadiyanadiya7743 5 месяцев назад +1

      😂

    • @sureshp144
      @sureshp144 5 месяцев назад +2

      ശരിയാണ്...

    • @hanzhannoz7156
      @hanzhannoz7156 5 месяцев назад +1

      Correct

    • @RajeshNandajan
      @RajeshNandajan 5 месяцев назад

      Paisa.kittumpole.kittathollu😂😂😂😂

    • @sabithams268
      @sabithams268 4 месяца назад +2

      Oh നന്മ മരം. നിങ്ങൾക്ക് കാണാതിരുന്നാൽ പോരെ.

  • @VilasiniMp-kc6vf
    @VilasiniMp-kc6vf 7 дней назад +1

    Pavam boche

  • @shanavaskhan9582
    @shanavaskhan9582 5 месяцев назад +16

    ഒരു കോടി ഈ പരിപാടി വളരെ ബോറാണ് 😡 എന്തിന് വേണ്ടിയാണ് ഈ പ്രോഗ്രാം നടത്തുന്നതെന്നു എനിക്ക് മനസിലാകുന്നില്ല . മുന്നേ പാവങ്ങൾക്ക് ഒരു ആശ്വാസമായിരുന്നു . ഇപ്പോൾ ????

  • @praveenapravee6016
    @praveenapravee6016 4 месяца назад

    She is innocent

  • @josephjob5619
    @josephjob5619 5 месяцев назад +11

    SK curiocity കൂടുതലുള്ള ആളാ. എന്തോ ചോദിക്കണം എന്നുണ്ട്, മുഖം കണ്ടാലറിയാം, റിയാക്ഷൻ പേടിച്ചു മിണ്ടാതിരിക്കുവാ.

    • @shissysebastian1132
      @shissysebastian1132 5 месяцев назад

      Bobby chemmannoor visheshippichathu polay aakum🤣

  • @cristiano6065
    @cristiano6065 5 месяцев назад

    Skn..honey kk Samsarikan അവസരം koduk please... 😊

  • @kunjumol.K
    @kunjumol.K 4 месяца назад

    what are you aiming in this programme SKN? is it an interview ? doesnt agree with programme title

  • @UmmerO-mp2uf
    @UmmerO-mp2uf Месяц назад

    അതൊന്നും!???!!!!!!!💪🏾💪🏾👍🏾💋

  • @kottayamachan1572
    @kottayamachan1572 5 месяцев назад +4

    Wow so innocent .

  • @sakhtisakhtivalp6263
    @sakhtisakhtivalp6263 5 месяцев назад +3

    🎉❤😊

  • @Jelin786
    @Jelin786 5 месяцев назад +2

    ❤❤❤❤❤❤

  • @jcjk6246
    @jcjk6246 5 месяцев назад +10

    എത്ര സുന്ദരിയായ കൊച്ചായിരുന്നു.ഇപ്പഴത്തെ ഒരു കോലം.

    • @spacebug-k1f
      @spacebug-k1f 5 месяцев назад

      kozhapom ela egilum ente nileyk valathe velluth poyi enne date cheyan varuna girls mikkavarum enn e pol light tan skin ann kurech per erunda color um velluthavar edhe vare enil akarshem aayi vanitt ela.

    • @aswin8399
      @aswin8399 4 месяца назад

      ​@@spacebug-k1fwhat exactly do you mean by velutha aalukal oru example parayo

    • @cosmos3-z7u
      @cosmos3-z7u 4 месяца назад +1

      @@aswin8399 evare pol villari velltuha tholi European pale skin ennokke parayunna type tholli

    • @aswin8399
      @aswin8399 4 месяца назад

      @@cosmos3-z7u enik velupp ishtam aanu pakshe ee sthreede mukham oru artificially feel cheyynd

  • @renjup.r6210
    @renjup.r6210 5 месяцев назад +32

    എന്ത് സുന്ദരിയാണ്.. മലയാളി ആണെന്ന് പറയില്ല

    • @jomythomas8648
      @jomythomas8648 5 месяцев назад +4

      മലയാളി സുന്ദരിയല്ലേ😂

    • @jobinjoseph8507
      @jobinjoseph8507 5 месяцев назад

      നിന്റെ വിട്ടിൽ ഇല്ല 😆

    • @poornima8845
      @poornima8845 5 месяцев назад

      Malayali sundarikal alle, onnu podo...

    • @renjup.r6210
      @renjup.r6210 5 месяцев назад

      @@poornima8845 അങ്ങനെ അല്ലല്ലോ ഉദേശിച്ചേ.. She looks pink..thats y .

    • @renjup.r6210
      @renjup.r6210 5 месяцев назад

      @@jobinjoseph8507 than podo.. I meant she looks like a foreigner. Thy look more pink like british

  • @sayedpp4208
    @sayedpp4208 5 месяцев назад +1

    Super

  • @sharafuashar2.088
    @sharafuashar2.088 4 месяца назад +3

    ന്റെ പൊന്നാര ചെങ്ങായി. ആ പെണ്ണിന് സംസാരിക്കാൻ ഒരു അവസരം കൊടുക്ക്.

  • @sheejaakbar4155
    @sheejaakbar4155 5 месяцев назад

    Moolamattam എന്നാണ് ഹണിടെ സ്ഥലം അല്ലെ 🤪

  • @safreenakp9786
    @safreenakp9786 4 месяца назад +2

    😊ആളുകൾ കാണും ചാനലിന് ലാഭം😂😂

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 5 месяцев назад +22

    പ്രിയപ്പെട്ട SKN, ഈ size കോമഡി വേണം എന്ന് നിർബന്ധമാണെങ്കിൽ പഴയ കുറച്ച് comedians ഉണ്ട്. ജീവിതം വളരെ കഷ്ടപ്പെട്ട് മുന്നോട്ട് നീക്കുന്നവർ.അവരെ ഉൾപ്പെടുത്തൂ..

    • @geethahareendran3003
      @geethahareendran3003 5 месяцев назад

      Reach കിട്ടാൻ വേണ്ടി ചെയ്യുന്ന show ആണ് അല്ലാതെ ആരുടെ നന്മക്ക് SKN വളരെ ഇഷ്ടം തന്നെ കഷ്ടം തന്നെ കെട്ടോ

    • @LOKACHITHRA
      @LOKACHITHRA 5 месяцев назад

      Yes

    • @dhanyasundar6993
      @dhanyasundar6993 4 месяца назад

      athe..

  • @aswin8399
    @aswin8399 4 месяца назад

    Enth sandesham aan ee sthreeye polullavar samoohathin kodukkunath enth komali tharam kanichalm nokki vellam irakkan kore njarambu rogikal und avare chooshanam cheyth jeevikkano
    Valare mosham

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 4 месяца назад

    Hema റിപ്പോർട്ട്‌ ഒരു comment വരട്ടെ

  • @satheesankm1556
    @satheesankm1556 5 месяцев назад +1

    Pavangale.vallom.vilicku

  • @JayanJayn-uv9ry
    @JayanJayn-uv9ry 5 месяцев назад +2

    നല്ല വാ

  • @GarnierError
    @GarnierError 5 месяцев назад +40

    കുന്തി ദേവി 🙇‍♂️🙏

    • @KamalNair-jo7ws
      @KamalNair-jo7ws 5 месяцев назад

      😂😂😂😂

    • @Radhe2623-f6i
      @Radhe2623-f6i 5 месяцев назад +8

      Kunthi ഒരു sanskrit word ആണു. സൂര്യനേ പ്രണയിക്കുന്നവൽ എന്ന് അർത്ഥം.

    • @SarammaChacko-r4x
      @SarammaChacko-r4x 5 месяцев назад

      Spelling mistake????

    • @lucyjoy9395
      @lucyjoy9395 5 месяцев назад

      '😊ന​@@Radhe2623-f6i

    • @GarnierError
      @GarnierError 5 месяцев назад

      I'm illiterate 😭 sorry

  • @VilasiniMp-kc6vf
    @VilasiniMp-kc6vf 7 дней назад

    Allukal kathirikumbol sareem katan patuloo

  • @arampunnaratheesh169
    @arampunnaratheesh169 5 месяцев назад

    My Honey

  • @PrasannaKumar-iv5pl
    @PrasannaKumar-iv5pl 5 месяцев назад +1

    സംഭാഷണം പലടത്തും overlap ആകുന്നുണ്ട്, ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു, എല്ലാ എപ്പിസോഡിലും ഈ problam ഉണ്ട്

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 4 месяца назад

    Imagine if manikandan goes to that castle and kiss the stone

  • @cjvarghese9862
    @cjvarghese9862 4 месяца назад +4

    ഹണിറോസിൻറ, സംസാരം, എനിക്ക്,ഇഷടമായി, സമയം, കുറവ്, മൊത്തം, കേൾക്കാൻ, കഴിഞ്ഞില്ല

  • @sherly_j
    @sherly_j 5 месяцев назад +14

    വീട്ടുകാർ ഇതിനൊക്കെ സമ്മതിക്കുന്നല്ലോ? അവർക്ക് പറഞ്ഞു കൊടുക്കത്തില്ലേ മാന്യമായി വസ്ത്രം ധരിക്കാൻ.

    • @marygeorge7745
      @marygeorge7745 5 месяцев назад

      പറഞ്ഞു കൊടുത്തിരുന്നാൽ പശ്..പശ...പശ... ആരെ ആരു കൊടുക്കും.

    • @neyyattinkaragopan3042
      @neyyattinkaragopan3042 4 месяца назад

      Ithinokke pinthunakkan kore purusha pazhjanmangal undallo nokki vellamirakkan ivanmare maryadakk valarthathinte prashnam aan ivarde alla Ivar nalla cash undakkunund social media iloodem , marketing , inauguration okke aayitt

  • @aveMariya_02
    @aveMariya_02 4 месяца назад +1

    Mullaperiyarinde karyamendaayi mungipoyipoyo
    Eni aduthakollam mazhakkalathaano adutha charcha 🚨🚨🚨🚨🚨🚨🚨

  • @noushadkk6303
    @noushadkk6303 5 месяцев назад

    പാവപെട്ട കോടീശ്ശരി

  • @junaidcm4483
    @junaidcm4483 5 месяцев назад +1

    👍😂🥰🥰🥰💕💕💕💕💕

  • @kabeer7thmail944
    @kabeer7thmail944 5 месяцев назад +4

    🎉🎉

  • @muneerkp-sm3ug
    @muneerkp-sm3ug 5 месяцев назад

    ഞാൻ ആണ് ആ പിറവി 😂😂😂

  • @shajuchacko3110
    @shajuchacko3110 4 месяца назад

    IPS Madam lathe konduvaran maranno?

  • @chandrasekharannair3830
    @chandrasekharannair3830 4 месяца назад

    ഈ വേടികളെ കൊണ്ടുവന്നാൽ ജനത്തിന് എന്ത് പ്രയോജനം

  • @JayaValsan-i7j
    @JayaValsan-i7j 5 месяцев назад +7

    ഹണി. മാത്രമല്ല. ഇവളെപ്പോലെ. ആരുവന്നാലും. ജനങ്ങൾ. കമൻഡ് ഇടും. അവളുടെ. വേഷം. ഇതുവരെ. ഒരു. ഇനോഗ്രെഷന് പോലും. മാന്യമായി. ഡ്രസ്സ്‌.ഇട്ടിട്ടില്ല. ഒരുപാട്. ജനങ്ങൾ. തടിച്ചു. കൂടുന്നതുതന്നെ.ഇവളുടെ. ശരീരം. കാണാനാണ് അല്ലാതെ. സ്നേഹംകൊണ്ടല്ല.

  • @Issac-iw4zk
    @Issac-iw4zk 4 месяца назад +1

    Bochekku shesham honey rose

  • @JayaValsan-i7j
    @JayaValsan-i7j 5 месяцев назад +4

    ഓ. ഒരുദേവി ദേവിമാർക്ക്. അപമാനം. ഉടുതുണി
    . ഇല്ലാത്ത. ദേവി ആകും. ആരാധകർ. കൂടും. ഹണിക്കും ആവേശം കൂടും.

  • @lathakanjiramattom
    @lathakanjiramattom 4 месяца назад +5

    നന്നായി ഡ്രസ്സ്‌ ചെയ്യുമ്പോൾ എന്തൊരു ഐശ്വര്യം

    • @ValsammaTitus
      @ValsammaTitus 4 месяца назад

      ഇവര് ഡ്രസ് ശരിരം കാണാനാണ് കുടുതൽ അൾക്കാര് ഇഷ്ട്ടം അണ് അവൾക്കും അതാണ് ഇഷ്ട്ടം. കാത്തു നിൽക്കുന്നവരെ കാണിക്കാൻ

  • @HyderAli-sk9cd
    @HyderAli-sk9cd 5 месяцев назад

    Oru Kodi = comedy

  • @lalyjoseph2166
    @lalyjoseph2166 4 месяца назад

    ave Comment വായിക്കാറില്ല വായിക്കാതെ എങ്ങനെ + ve ആണോ എന്നറിയും നുന്ന പറയുമ്പോൾ Logical ആയിരിക്കണം നല്ല നടിയാകും നല്ലattitude ആണ് പക്ഷെ ഈ പ്രദശനം ഇല്ലങ്കിലും ഉദ്ഘാടനത്തിനു ക്ഷണിക്കും

  • @georgemathew7703
    @georgemathew7703 4 месяца назад

    Sir പഴയ പരുപാടി ആണ് നല്ലത്

  • @Karthik-y7d
    @Karthik-y7d 5 месяцев назад

    rating kootan vendi enthum kanikkum
    Panda the pole sadharamakare mathiyarunnu

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 4 месяца назад

    കേരളത്തിൽ എത്ര നരമ്പ് സൈക്കോ മാമൻ മാർ ഉണ്ട് എന്ന് പെട്ടന്ന് മനസ്സിലാക്കാo

  • @AshaAsha-lc7bm
    @AshaAsha-lc7bm 5 месяцев назад +21

    നഗ്നത പ്രദർശിപ്പിച്ചു കാശക്കുന്ന ഇവർക്കും മാന്യത കൊടുക്കുന്നു ഈ ചാനൽ മോശം sk

    • @baboosnandoos9721
      @baboosnandoos9721 5 месяцев назад

      😂😂😂

    • @aswin8399
      @aswin8399 4 месяца назад

      Dharmika adhapadhanam 😢 aar Vann thuni oori kanichalm nokki vellam irakkan kore ennam undallo