ഈ അമ്മക്ക് ഇതിൽപ്പരം എന്ത് വേണം ,പൊന്നിന് കുടം പോലൊരു പൊന്നുമോൻ അല്ലേ കിട്ടിയേ ❤❤❤ കുഞ്ഞ് ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ,മോൻ്റെ ഉപ്പും മുളകും കുഞ്ഞിലെ ഉള്ളത് ഇപ്പോഴും കാണാറുണ്ട് ഇപ്പോഴും സുന്ദരനാണ് കേട്ടോ ❤❤❤
ഉള്ളത് പറയാല്ലോ എന്നെക്കാൾ 12 വയസു younger ആണ് കേശു എന്നാലും എനിക്ക് അവനോടു വളരെ respect ഉണ്ട് കാരണം അവൻ അവന്റെ ഈ age ഇൽ ചെയ്യുന്ന കാര്യം എനിക്ക് ഈ age ഇൽ ചെയ്യാൻ പറ്റി എന്ന് വരില്ല അവനെ ഒത്തിരി ഇഷ്ടാണ് ❤️😍😇
നീ അടിപൊളി ആണെടാ മോനെ നിന്റെ ഉമ്മയോടുള്ള സ്നേഹം പറയുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം..... നീ നല്ല ബുദ്ധി ഉള്ള കുട്ടിയാണ്., എനിക്ക് ഉണ്ട് നിന്റെ പ്രായം ഉള്ള ഒരു മോൻ.... അവൻ നിന്നെ പോലെ ആവാൻ ഞാൻ പ്രാർത്ഥിക്കുന്നു
അൽ സാബിത്ത് മോനെ എനിക്ക് ഒരു പാട് ഇഷ്ടമാണ് എനിക്കും ഉണ്ട് ഒരു മോൻ നിന്നെ പോലെ അവന്റെ ലോകം ഞാനാണ് ജോലി സ്ഥലത്ത് അവനെ ക്കയിലും പ്രായം മുള്ള വരാ. പറയുന്നവർ പറയട്ടെ നിങ്ങളെ പോലെ ഉള്ള മക്കൾ ഞങ്ങളെ പോലെ ഉള്ള ഉമ്മ മാരുടെ ഭാഗ്യ മാണ്. സ്വന്തം വഴി വെട്ടി വന്നവർ എനിക്ക് ഉപ്പും മുളകും കാണുമ്പോൾ കേശു നെ അവർ പറയുമ്പോൾ എനിക്ക് അറിയാതെ കണ്ണ് നിറയും. അത്ര കും ഇഷ്ടമാണ് മോനെ 👍👌💞
മോനെ u are real hero.... ഇങ്ങനെത്തന്നെ മുന്നോട്ട് പോകുക... Same character my daughter no close friends അവളുടെ friend life എല്ലാം parents.. All the best mone മോൻറ mother പറഞ്ഞ വാക്കുകൾ എനിക് നന്നായി ഇഷ്ടപ്പെട്ടു God bless you Alsabith❤
കേശു സൂപ്പർ ആണ് നമ്മുടെ മുന്നിൽ അല്ലെ അവൻ വളർന്നു വന്നധ് ഒരുപാട് ഇഷ്ടാണ് മോനെ അമ്മ ആയാലും ഉമ്മ ആയാലും അർത്ഥം ഒന്നല്ലേ ഇതിനൊന്നും റിപ്ലെ കൊടുക്കണ്ട ആവശ്യം ഇല്ല എന്തു കണ്ടാലും കുറ്റം പറയാൻ ഇദ് പോലെ കൊറേ എണ്ണം ഉണ്ടാകും
Alsabith is an inspiration to the so called new generation who have not undergone any hardships in life. My suggestion to Alsabith is to focus on your career and ignore these negative comments from these fake identity people
കേശുകുട്ടാ, Nov 23 ആം തീയതി ശനിയാഴ്ച കോട്ടയം Amalagiri യിൽ ആദമിന്റെ ചായക്കടയിൽ ഉണ്ടായിരുന്നില്ലേ. ഞാനും ഉണ്ടായിരുന്നു. കേശുകുട്ടനെ അമ്മയെയും ശല്യം ചെയ്യേണ്ട എന്ന് കരുതിയാണ് മിണ്ടാഞ്ഞത്.വീട്ടിൽ ഉള്ള ഒരു ആളിനെ കണ്ട സന്തോഷം തോന്നി. ശരിക്കും സർപ്രൈസ് ആയിരുന്നു കേശു നെ കണ്ടത്. 🥰🥰🥰
അധ്വാനിക്കാതെ തിന്നുന്നവന് പലതും പറയാം പലതും കമന്റ് ഇടാം ചെറിയ പ്രായത്തിൽ തന്നെ കഷ്ടം അനുഭവിച്ച കുടുംബം നിന്നിലൂടെ രക്ഷപെട്ടു എല്ലാവർക്കും കിട്ടാത്ത ഭാഗ്യം നിനക്ക് കിട്ടി കേശു എന്ന കഥാപാത്രം 👍🏼
തന്ത vibe എന്ന് വിളിക്കുന്നത് matured ആയി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെയാണ് മുൻകാലത്ത് പാറി നടന്ന ഞാനൊക്കെ ഇപ്പൊ അപ്പാപ്പൻ vibe ആണ് 😅 🫶🏻
ആ കേശു നമ്മൾ വളരുന്നത് കാണാൻ ചിലർക്ക് കഴിയില്ല... നീ കുഞ്ഞായിരുന്നപ്പോൾ ആർക്കും ഈ പ്രശ്നമില്ലായിരുന്നു... ഒരു കുടുംബത്തെ പോറ്റാൻ കഴിവുള്ളവൻ ആയി തീർന്നപ്പോൾ നിന്നെ പലരും ആക്ഷേപിക്കുന്നത് അതിനു മറുപടി പറയാതിരിക്കാൻ.ശ്രമിക്കുക. അസൂയക്ക് ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല... അസൂയ മുഖാന്തമാണ് ഇങ്ങനെ മറ്റുള്ളവർ നമ്മളെ ആക്ഷേപിക്കുന്നത്...
എന്റെ കാഴ്ചപ്പാടിൽ സുഹൃത്തുക്കൾ ഇല്ലാത്തത് നല്ല ക്വാളിറ്റി അല്ല. നല്ല സൗഹൃദങ്ങൾ വേണം. ഫാമിലി ഇല്ലാതെ അവരോടൊപ്പം സമയം ചെലവിടണം. പുറത്തു പോണം. സിനിമക്ക് പോണം എന്നാലേ പലരുടെയും പലതരം സ്വഭാവം അറിയാൻ പറ്റൂ . കൂടെ നിൽക്കുന്ന എല്ലാം തുറന്ന് പറയാവുന്ന സൗഹൃദങ്ങൾ നല്ലതാണ്. ഫാമിലിക്കും സുഹൃത്തുക്കൾക്കും അവരുടേതായ സ്പേസ് കൊടുക്കണം എന്റെ അഭിപ്രായം മാത്രം ആണ്
He is very matured enough.. that's nice.. she is blessed with a 👍 child ..yella mothersinte wish athayirikkum ithupole ulla oru mwone kittan ..may God bless you both mom and son ..he is a gem 💎
ജന്മം നൽകിയ സ്ത്രീയെ മലയാളഭാഷയിൽ വിളിക്കുന്ന പദമാണ് 'അമ്മ'. അമ്മയെ ഓരോരുത്തരുടെയോ ഓരോരോ സമുദായക്കാരുടെയോ ഇഷ്ടപ്രകാരം പല പേരുകളാൽ സംബോധന ചെയ്യുന്നു. മമ്മി, മോം, മാമാ, അമ്മച്ചി, ഉമ്മ, ഉമ്മച്ചി എന്നിവയെല്ലാം അങ്ങനെയുള്ള വിവിധ വിളിപ്പേരുകളാകുന്നു. എന്നു വച്ച് അമ്മ അമ്മയല്ലാതാകുന്നില്ല. ഭാഷയിലെ ഒരു വാക്ക് ഇല്ലാതാകുന്നില്ല. ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ അമ്മയെ മദർ എന്നും അച്ഛനെ ഫാദർ എന്നും പറയും. Who is that? എന്ന ചോദ്യത്തിനു My mother. എന്നല്ലേ മറുപടി (My ഉമ്മ എന്നല്ലല്ലോ!)? ഇംഗ്ലീഷിൽ സംസാരിച്ചാൽ മുസ്ലീം മുസ്ലീമല്ലാതാകുമോ?! ആ പദങ്ങളെയൊക്കെ ഓരോരോ ഭാഷകളിൽ നിന്നും എടുത്തു കളയാൻ പറ്റില്ലല്ലോ! (മലയാളം പഠിച്ച ഒരു മലയാളിയെ സംബന്ധിച്ച് ഉമ്മ എന്ന വാക്കിൻ്റെ അർത്ഥം ചുംബനം എന്നാണ് എന്ന വസ്തുത കൂടി അരികെ നിൽക്കുന്നു.) മതം മാറി എന്നു വച്ചു ഭാഷയും മാറണോ? എങ്കിൽ വെള്ളം, ചോറ്, മകൻ, മകൾ, തുടങ്ങിയ വാക്കുകളും മാറ്റേണ്ടി വരുമല്ലോ (ഉദാ.). എങ്കിൽ പിന്നെ മലയാളത്തെ അറബിഭാഷയാക്കി മാറ്റിയെടുക്കണം എന്നാകുമല്ലോ അടുത്ത ആവശ്യം! മനുഷ്യർ ഇത് എന്തു ഭാവിച്ചാണ്?! സമൂഹം അല്പം വിദ്യാഭ്യാസം നേടുന്നതു ഗുണം ചെയ്യും എന്നു തോന്നുന്നു!🙏
Nalloru പൊന്നു monaanu al saab. Ningal blessed ആണു. നല്ല interview aayirunnu. Each family works in a different way. പക്ഷേ eniykku feel cheythathu പറയുന്നു. Makkal valarumbol, avarude life kurachokke liniency venam. തന്നോളം ആയാല്, താനെന്നും വിളിക്കണ് . Helicopter parenting orikkalum aakaruthu. ❤
ആ പറഞ്ഞത് 21:56 വളരെ തെറ്റായ പ്രേവണതയാണ്... ഉപ്പും മുളകും ഇപ്പൊ വളരെ വളരെ മോശം ആയതുകൊണ്ടാണ് ആളുകൾ കാണാത്തത്... ഇപ്പോഴും പഴയ എപ്പിസോഡുകൾ കാണുന്ന... ഒരുപാട് ആളുകൾ ഉണ്ട്....... പൈകിളി സീരിയൽ പോലെ ആണ് ഇന്ന്..
എന്നെപ്പോലെ ഒരു പാടുപേർ 3 സീസണും കാണുന്നുണ്ട്. 'കഥയിൽ വലിയ മാറ്റങ്ങൾ ഒരിക്കലും പാടില്ല. ലച്ചുവിന് മകൾ ഉണ്ട് എന്ന് കുറെ നാൾ കാണിച്ചു. പെട്ടെന്ന് കുഞ്ഞിനെ കാണാതായി.. ഇത് ശരിയാണ് എന്നു തോന്നുന്നില്ല.
പ്രസവിച്ച സ്ത്രീയെ അമ്മയെന്ന വിളിച്ചാൽ എന്താ തെറ്റ് ഇംഗ്ലീഷ് മീഡിയം പഠിച്ചു വന്ന കുട്ടി മമ്മി എന്നു വിളിക്കുന്നത് അംഗീകരിക്കുന്ന ജനങ്ങളാണ് പിന്നെ എന്താ അമ്മക്ക് കുഴപ്പം മമ്മി എന്നു മകൻ വിളിച്ചത് കേട്ടാൽ അമ്മക്ക് ഒരു അഹങ്കാരം ഉണ്ട് ശ്രദ്ധിച്ചുകാണും
ആരെന്തു പറഞ്ഞാലും മോനെ ആ അമ്മയുടെ ഭാഗ്യവാ നീ അമ്മയ്ക്ക് എന്നും താങ്ങും തണലുമായി ഉണ്ടാവണം ദൈവം മോനെ അനുഗ്രഹിക്കും മലയാളികളെല്ലാം അമ്മയുടെ മോന്റെയും കൂടെയുണ്ടാവും
നമസ്തേ കുട്ടികളിയാൽ കേശുവിനെപ്പോലെയാകണം ശരിയ്ക്കും ഇന്നത്തെ കുട്ടികളുടെ ഒരു Role model ആകാനുള്ള യോഗ്യത കേശുവിനുണ്ട്. Serial ലിലെ ചിരിയാണ് So cunning n cute keep going dear
@@RadhiKc-c5v @RadhiKc-c5v നമസ്തേ അതേ കളിച്ചു മാത്രം നടക്കേണ്ട പ്രായം എന്നാൽ 12- വയസ്സുവരെ മാത്രമാണ് അതു കഴിഞ്ഞാൽ ബോധത്തോടെ വേണം കളിയും ചിരിയും എല്ലാം അതല്ലാത്തതു കൊണ്ടാണ് ഇന്നത്തെ ചെറുപ്പക്കാരുടെ അവസ്ഥ ഇങ്ങനെ പ്രത്യേകിച്ച് കേരളത്തിലെ പൊതുവെ വീട്ടുകാർ ഭാരമല്ലാത്തവരില്ല. എന്തേ ഉത്തരവാദിത്വം എടുക്കാൻ അവർക്ക് താല്പര്യമില്ല അച്ഛനേയും അമ്മയേയും അവരാണ് സംരക്ഷിക്കേണ്ടവർ എന്ന ബോധം ചെറുപ്പത്തിലേ അവർക്കു നല്കിയില്ല. കുട്ടിയായി കളിച്ചു നടന്നു. നമ്മുടെയൊക്കെ കുറെ വികലമായ വിചാരങ്ങളാണ് ചെറുപ്പക്കാർ ഉത്തരവാദിത്വബോധമില്ലാത്തവരായി മാറുന്നത് പിന്നീട് അവരെ പഴിച്ചതുകൊണ്ടോ ശപിച്ചതുകൊണ്ടോ എന്തു പ്രയോജനം' വേണ്ട സമയത്ത് വേണ്ടതു പറഞ്ഞു കൊടുത്തും വേണ്ടി വന്നാൽ അടിച്ചു കൊടുത്തും വളർത്തണം. "കുട്ടിയ്ക്കും പട്ടിയ്ക്കും ഇടുന്നതാണ് ചൊല്ല് " "ചൊല്ലും പിന്നെ ചോറും" ഇതൊക്കെ വെറുതെ നേരം പോക്കിന് പറഞ്ഞു വച്ചതല്ല ഇതൊക്കെ മനസ്സിലാക്കാൻ കഴിയാത്തതാണ് പ്രശ്നം
@RadhiKc-c5v നമസ്തേ കളിച്ചു നടക്കേണ്ട പ്രായമാണോ ഇത് അപ്പോൾ എപ്പോഴാണ് ഉത്തരവാദിത്വത്തെ ക്കുറിച്ച് പഠിക്കുക. ഇന്ന് ചെറുപ്പക്കാരുടെ ഇടയിൽ depressionനും stress ഉം ഒക്കെ ജോലി കിട്ടിയിട്ടും കല്യാണം കഴിച്ചിട്ടും ഉത്തരവാദിത്വം പഠിച്ചാൽ മതി എന്ന താങ്കളെപ്പോലുള്ളവരുടെ ശിക്ഷണവും ശാഠ്യവുമാണ്. അല്ല എന്ന് താങ്കൾക്ക് തോന്നിയേക്കാം പക്ഷെ അതാണ് സത്യം
കെളവൻ കേശു എന്ന് പറയുന്ന പേര് ആ ഉപ്പും മുളകും അതിൽ വിളിക്കുന്നത് അല്ലെ അത് അങ്ങനെ എടുത്തമതി ആളുകൾ അങ്ങനെ പലതും പറയും അത് ഒരു ചെവിക്കുടെ കേട്ട് മറ്റേ ചെവിയിലൂടെ വിട്ടമതി 👍
ഒരിക്കൽ എങ്കിലും കാണണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് കേശുവിന്റ ചെറുപ്രായത്തിൽ വീടിന്റെ ജപ്തി ഒക്കെ തരണം ചെയ്തു ഇന്ന് ഇവിടെ വരെ എത്തിയില്ലേ പലരും പലതും പറയും അതൊന്നും സാരമാക്കേണ്ട ദൈവം അനുഗ്രഹിക്കട്ടെ 🙏
ഞാൻ തൃശൂർ ജില്ലയിൽ വെള്ളിക്കുളങ്ങരയിൽ വളർന്നവളാണ് . ഞങ്ങളുടെ നാട്ടിലെ ഒരു മുസ്ലീം കുടുംബത്തിലെ എല്ലാവരും അമ്മ - അത്ത എന്നാണ് വിളിക്കുന്നത് . ഇപ്പോ അല്ലെങ്കിലും " ഇപ്പ , ഇമ്മ ; ഇപ്പച്ചി , ഇമ്മച്ചി "എന്നൊക്കെയല്ലേ വിളിക്കുന്നത് ? ഉമ്മ , ഉപ്പ എന്ന് പഴയ തലമുറയിലുള്ളവരാണ് വിളിക്കുന്നത്
3:05 oru Muslim njn oru achan aayi ennu fb il oru post ittapol achan alla uppa, bappa ennu vilikanm ennum paranje ayale Air il kettiyathu vare madhathil ullavare alla Muslims thanne aanu... 😅
എല്ലാവരോടും നന്ദി.എൻ്റെ കുഞ്ഞിനെ ഇത്രെയും സ്നേഹിക്കുന്നത്തിന്.എല്ലാവർക്കും നന്മകൾ നേരുന്നു.
🥰♥️♥️
👍🥰❤️
🥰🥰🥰🥰❤❤
🎉❤
Keshu njammale muthaaanu
ആരു എന്തു പറഞ്ഞാലും നീ ഞങ്ങടെ കേശു തന്നെയാ. കുഞ്ഞു കേശുവിനെ ഒരുപാടു miss ചെയ്യുന്നുണ്ട്. 🥰🥰😊
SUS
കേശുവിനോട് എനിക്ക് വലിയ Respect ഉണ്ട്. വലിയ ഉയരങ്ങളിൽ എത്തട്ടെ.
❤❤
❤❤❤
❤❤
ഈ അമ്മക്ക് ഇതിൽപ്പരം എന്ത് വേണം ,പൊന്നിന് കുടം പോലൊരു പൊന്നുമോൻ അല്ലേ കിട്ടിയേ ❤❤❤ കുഞ്ഞ് ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ,മോൻ്റെ ഉപ്പും മുളകും കുഞ്ഞിലെ ഉള്ളത് ഇപ്പോഴും കാണാറുണ്ട് ഇപ്പോഴും സുന്ദരനാണ് കേട്ടോ ❤❤❤
He is a child who has taken responsibility at a very young age. This will bring more maturity in him also.
ഉള്ളത് പറയാല്ലോ എന്നെക്കാൾ 12 വയസു younger ആണ് കേശു എന്നാലും എനിക്ക് അവനോടു വളരെ respect ഉണ്ട് കാരണം അവൻ അവന്റെ ഈ age ഇൽ ചെയ്യുന്ന കാര്യം എനിക്ക് ഈ age ഇൽ ചെയ്യാൻ പറ്റി എന്ന് വരില്ല അവനെ ഒത്തിരി ഇഷ്ടാണ് ❤️😍😇
Evane ethra age
@beatrix7490 17 വയസു എന്തെ
എനിക്ക് ഭയങ്കരഇഷ്ടമാണ് കേശുവിനേ അവൻ ഈ കാലഘട്ടത്തിൽ നല്ലൊരുമാതൃകയാണ്
കേശു കുട്ടാ നിന്റെ ഇപ്പോഴത്തെ ചിന്തകളും ജീവിതവും തന്നെയാണ് ശരി ജീവിതാവസാനം വരെ തുടരട്ടെ ഗുഡ് ലക്ക്❤❤❤❤❤❤❤
പൊന്നുമോൻ ചെറുപ്പം മുതൽ കുടുംബ ഭാരം ഏറ്റെടുത്തു. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️
കേശു, നിന്നെ പോലെ responsible ആയ ഒരു മോനെ കിട്ടാൻ ഏത് അമ്മയാണ് ആഗ്രഹിക്കാത്തത്.. ദൈവം മോനെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ 🥰
നീ അടിപൊളി ആണെടാ മോനെ നിന്റെ ഉമ്മയോടുള്ള സ്നേഹം പറയുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം..... നീ നല്ല ബുദ്ധി ഉള്ള കുട്ടിയാണ്., എനിക്ക് ഉണ്ട് നിന്റെ പ്രായം ഉള്ള ഒരു മോൻ.... അവൻ നിന്നെ പോലെ ആവാൻ ഞാൻ പ്രാർത്ഥിക്കുന്നു
Aa അമ്മയുടെ സംസാരത്തിൽ ഉണ്ട് മകനെ കുറിച്ചുള്ള അഭിമാനം. സാബിത്,അമ്മ രണ്ട് പേരെയും ഒരുപാടിഷ്ടം
പൊന്നുമോനെ ഈ അമ്മമ്മക്ക് വളരെ ഇഷ്ട്ടമാണ് മോന്റെ കുട്ടിപ്രായം കൂടുതൽ ഇഷ്ട്ടം എന്റെ കേശുമോൻ ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤❤😘😘
അൽ സാബിത്ത് മോനെ എനിക്ക് ഒരു പാട് ഇഷ്ടമാണ് എനിക്കും ഉണ്ട് ഒരു മോൻ നിന്നെ പോലെ അവന്റെ ലോകം ഞാനാണ് ജോലി സ്ഥലത്ത് അവനെ ക്കയിലും പ്രായം മുള്ള വരാ. പറയുന്നവർ പറയട്ടെ നിങ്ങളെ പോലെ ഉള്ള മക്കൾ ഞങ്ങളെ പോലെ ഉള്ള ഉമ്മ മാരുടെ ഭാഗ്യ മാണ്. സ്വന്തം വഴി വെട്ടി വന്നവർ എനിക്ക് ഉപ്പും മുളകും കാണുമ്പോൾ കേശു നെ അവർ പറയുമ്പോൾ എനിക്ക് അറിയാതെ കണ്ണ് നിറയും. അത്ര കും ഇഷ്ടമാണ് മോനെ 👍👌💞
കേശു വളെരെ നല്ല കുട്ടിയാണ്. സംസാരം മനോഹരം സ്വഭാവം അതിസുന്ദരം ' കുട്ടിക്കേശുവിനെ കാണാൻ ഭയങ്കര ഇഷ്ടമായിരുന്നു.
കേശപ്പാ നീ ചക്കര യല്ലേ അമ്മയെ പൊന്ന് പോലെ നോക്കണം 😘എന്നും എപ്പോഴും 🥰🥰🥰🥰
Enthu vibe aayalum keshu good person aanu❤❤
💯
Monee keshu God Bless you
മോനെ u are real hero.... ഇങ്ങനെത്തന്നെ മുന്നോട്ട് പോകുക...
Same character my daughter no close friends അവളുടെ friend life എല്ലാം parents..
All the best mone
മോൻറ mother പറഞ്ഞ വാക്കുകൾ എനിക് നന്നായി ഇഷ്ടപ്പെട്ടു
God bless you Alsabith❤
മിടുക്കനായമോൻ അവനെ നന്നായി നോക്കുന്ന അമ്മ അതില്കൂടുതൽ എന്തുവേണം
ഈ പറഞ്ഞതെല്ലാം ആത്മാർഥമായി ആണെങ്കിൽ .. കേശു.. നീ പ്രായത്തിൽ കവിഞ്ഞ പക്വത ആർജ്ജിച്ച നല്ല വ്യക്തിത്വത്തിന്റെ ഉടമയാണ്.. അഭിനന്ദനങ്ങൾ.. ആശംസകൾ..
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേശുകുട്ടനെ പോലെ ഒരു മോൻ ഇതിലും വലിയൊരു ഭാഗ്യം ഈ സഹോദരിക്ക് കിട്ടാനില്ല. കേശു ഞങ്ങളുടെ മുത്താണ്
കേശു സൂപ്പർ ആണ് നമ്മുടെ മുന്നിൽ അല്ലെ അവൻ വളർന്നു വന്നധ് ഒരുപാട് ഇഷ്ടാണ് മോനെ അമ്മ ആയാലും ഉമ്മ ആയാലും അർത്ഥം ഒന്നല്ലേ ഇതിനൊന്നും റിപ്ലെ കൊടുക്കണ്ട ആവശ്യം ഇല്ല എന്തു കണ്ടാലും കുറ്റം പറയാൻ ഇദ് പോലെ കൊറേ എണ്ണം ഉണ്ടാകും
അമ്മ മലയാളം വാക്ക് ആയതാണോ പ്രശ്നം. ഈ നെഗറ്റീവ് പറയുന്ന ആൾകാർ സംസാരിക്കുന്നതോകെജി മലയാളത്തിൽ അല്ലെ
സൂപ്പർ മോനെ എനിക്ക് നിന്നെ വളരെ ഇഷ്ട്ടമാണ് ❤❤❤
Alsabith is an inspiration to the so called new generation who have not undergone any hardships in life. My suggestion to Alsabith is to focus on your career and ignore these negative comments from these fake identity people
കേശുകുട്ടാ, Nov 23 ആം തീയതി ശനിയാഴ്ച കോട്ടയം Amalagiri യിൽ ആദമിന്റെ ചായക്കടയിൽ ഉണ്ടായിരുന്നില്ലേ. ഞാനും ഉണ്ടായിരുന്നു. കേശുകുട്ടനെ അമ്മയെയും ശല്യം ചെയ്യേണ്ട എന്ന് കരുതിയാണ് മിണ്ടാഞ്ഞത്.വീട്ടിൽ ഉള്ള ഒരു ആളിനെ കണ്ട സന്തോഷം തോന്നി. ശരിക്കും സർപ്രൈസ് ആയിരുന്നു കേശു നെ കണ്ടത്. 🥰🥰🥰
ഞാൻ ഉപ്പും മുളകും തുടങ്ങിയ മുതൽ ഇന്ന് വരെ കാണുന്ന ആൾ ആണ് കേശു മുത്താണ് അഭിനന്ദനങ്ങൾ ആര് എന്ത് പറഞ്ഞാലും അതൊന്നും ഒരു പ്രശ്നം അല്ല
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേശൂ നേയും ഉപ്പും മുളകും ടീംസിനേയും ഇഷ്ടമാണ്❤
അധ്വാനിക്കാതെ തിന്നുന്നവന് പലതും പറയാം പലതും കമന്റ് ഇടാം ചെറിയ പ്രായത്തിൽ തന്നെ കഷ്ടം അനുഭവിച്ച കുടുംബം നിന്നിലൂടെ രക്ഷപെട്ടു എല്ലാവർക്കും കിട്ടാത്ത ഭാഗ്യം നിനക്ക് കിട്ടി കേശു എന്ന കഥാപാത്രം 👍🏼
👍👍👍👍
Satyam
❤❤❤❤
കേശു മോൻ സുന്ദരൻ ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സ്നേഹത്തിന്‍റെ ഈ പക്വത ഇഷ്ടപ്പെട്ടു!!
Ammayude chilavakukal ketu kannu niranju❤❤❤❤❤keshu ninne orupadista ende family ellavarkum❤❤❤❤orupad uyrangalil ethate❤❤❤
തന്ത vibe എന്ന് വിളിക്കുന്നത് matured ആയി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെയാണ് മുൻകാലത്ത് പാറി നടന്ന ഞാനൊക്കെ ഇപ്പൊ അപ്പാപ്പൻ vibe ആണ് 😅 🫶🏻
Love you keshukuttaa ❤..ഈ പ്രായത്തിൽ സ്വന്തം അമ്മയെ ,സ്വന്തം വീടിനെ ഇങ്ങനെ സംരക്ഷിക്കുന്നത് വളരെ റെയറാണ്..അഭിമാനം 🔥👍
ആ കേശു നമ്മൾ വളരുന്നത് കാണാൻ ചിലർക്ക് കഴിയില്ല... നീ കുഞ്ഞായിരുന്നപ്പോൾ ആർക്കും ഈ പ്രശ്നമില്ലായിരുന്നു... ഒരു കുടുംബത്തെ പോറ്റാൻ കഴിവുള്ളവൻ ആയി തീർന്നപ്പോൾ നിന്നെ പലരും ആക്ഷേപിക്കുന്നത് അതിനു മറുപടി പറയാതിരിക്കാൻ.ശ്രമിക്കുക. അസൂയക്ക് ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല... അസൂയ മുഖാന്തമാണ് ഇങ്ങനെ മറ്റുള്ളവർ നമ്മളെ ആക്ഷേപിക്കുന്നത്...
Very correct 💯
ചെറുപ്പയത്തിലെ കുടുംബം നോക്കുന്ന മോൻ 👍🏻👍🏻
Ammede marupadi poli❤😊Kesuta monte speciality is your innocence please don't lose it ❤
Keshu നല്ല genuine aan thonunu👀❤️📈
Thonenda aannu thangal ee monde paripadi kaanarille
കേശുട്ടൻ പോളിയാണ് ❤❤❤❤❤❤❤❤❤❤❤❤❤
എന്റെ കാഴ്ചപ്പാടിൽ സുഹൃത്തുക്കൾ ഇല്ലാത്തത് നല്ല ക്വാളിറ്റി അല്ല. നല്ല സൗഹൃദങ്ങൾ വേണം. ഫാമിലി ഇല്ലാതെ അവരോടൊപ്പം സമയം ചെലവിടണം. പുറത്തു പോണം. സിനിമക്ക് പോണം
എന്നാലേ പലരുടെയും പലതരം സ്വഭാവം അറിയാൻ പറ്റൂ . കൂടെ നിൽക്കുന്ന എല്ലാം തുറന്ന് പറയാവുന്ന സൗഹൃദങ്ങൾ നല്ലതാണ്. ഫാമിലിക്കും സുഹൃത്തുക്കൾക്കും അവരുടേതായ സ്പേസ് കൊടുക്കണം
എന്റെ അഭിപ്രായം മാത്രം ആണ്
കേശു പൊളിയാണ്....😊
എനിക്ക്, കുഞ്ഞു കേസുവിനയാണ്, ഇഷ്ടം ❤❤😊
Kesu have gold heart' I like his personality
He is very matured enough.. that's nice.. she is blessed with a 👍 child ..yella mothersinte wish athayirikkum ithupole ulla oru mwone kittan ..may God bless you both mom and son ..he is a gem 💎
ജന്മം നൽകിയ സ്ത്രീയെ മലയാളഭാഷയിൽ വിളിക്കുന്ന പദമാണ് 'അമ്മ'. അമ്മയെ ഓരോരുത്തരുടെയോ ഓരോരോ സമുദായക്കാരുടെയോ ഇഷ്ടപ്രകാരം പല പേരുകളാൽ സംബോധന ചെയ്യുന്നു. മമ്മി, മോം, മാമാ, അമ്മച്ചി, ഉമ്മ, ഉമ്മച്ചി എന്നിവയെല്ലാം അങ്ങനെയുള്ള വിവിധ വിളിപ്പേരുകളാകുന്നു. എന്നു വച്ച് അമ്മ അമ്മയല്ലാതാകുന്നില്ല. ഭാഷയിലെ ഒരു വാക്ക് ഇല്ലാതാകുന്നില്ല. ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ അമ്മയെ മദർ എന്നും അച്ഛനെ ഫാദർ എന്നും പറയും. Who is that? എന്ന ചോദ്യത്തിനു My mother. എന്നല്ലേ മറുപടി (My ഉമ്മ എന്നല്ലല്ലോ!)? ഇംഗ്ലീഷിൽ സംസാരിച്ചാൽ മുസ്ലീം മുസ്ലീമല്ലാതാകുമോ?! ആ പദങ്ങളെയൊക്കെ ഓരോരോ ഭാഷകളിൽ നിന്നും എടുത്തു കളയാൻ പറ്റില്ലല്ലോ! (മലയാളം പഠിച്ച ഒരു മലയാളിയെ സംബന്ധിച്ച് ഉമ്മ എന്ന വാക്കിൻ്റെ അർത്ഥം ചുംബനം എന്നാണ് എന്ന വസ്തുത കൂടി അരികെ നിൽക്കുന്നു.)
മതം മാറി എന്നു വച്ചു ഭാഷയും മാറണോ? എങ്കിൽ വെള്ളം, ചോറ്, മകൻ, മകൾ, തുടങ്ങിയ വാക്കുകളും മാറ്റേണ്ടി വരുമല്ലോ (ഉദാ.). എങ്കിൽ പിന്നെ മലയാളത്തെ അറബിഭാഷയാക്കി മാറ്റിയെടുക്കണം എന്നാകുമല്ലോ അടുത്ത ആവശ്യം! മനുഷ്യർ ഇത് എന്തു ഭാവിച്ചാണ്?!
സമൂഹം അല്പം വിദ്യാഭ്യാസം നേടുന്നതു ഗുണം ചെയ്യും എന്നു തോന്നുന്നു!🙏
കറക്റ്റ്
എത്ര വിദ്യാഭ്യാസം. നേടിയാലും മത ഭ്രാന്ത് തലക്ക് പിടിച്ചാൽ പിന്നെ കഴിഞ്ഞു.
Keshu chakkarayanu nee ingane തന്നെ പോയാൽ മതി മോനെ....ipol കൂടുതൽ സുന്ദരൻ.ആയി ❤
കേശു ചക്കരേ ഞങ്ങൾക്കെ ഒരുപാട് ഇഷ്ടമാണ് മോനേ👍♥️♥️♥️♥️♥️♥️
പൊന്ന് ഇത്താ ഞങ്ങളുടെ കിളവൻ കേശുവിനെ( നീലു അമ്മയുടെ) നിങ്ങൾക്ക് മോനായിട്ട് കിട്ടിയത് നിങ്ങൾ സുകൃതം ചെയ്തവർ ആയതുകൊണ്ടാണ്
Nthonnade 😂😂
കേശു ❤❤എന്റെ സ്വന്തം മോനെ പോലെ സ്നേഹിക്കുന്നു 💙💙
Nalloru പൊന്നു monaanu al saab. Ningal blessed ആണു.
നല്ല interview aayirunnu.
Each family works in a different way.
പക്ഷേ eniykku feel cheythathu പറയുന്നു.
Makkal valarumbol, avarude life kurachokke liniency venam.
തന്നോളം ആയാല്, താനെന്നും വിളിക്കണ് .
Helicopter parenting orikkalum aakaruthu.
❤
നല്ലതാണ് മോനെ. നീ നീയായിട്ടു ജീവിക്കു 🥰🥰
അമ്മയോട്ഉള്ള ബഹുമാനം 💕💕എന്നും നിലനിൽക്കട്ടെ 💕💕
ആ പറഞ്ഞത് 21:56 വളരെ തെറ്റായ പ്രേവണതയാണ്... ഉപ്പും മുളകും ഇപ്പൊ വളരെ വളരെ മോശം ആയതുകൊണ്ടാണ് ആളുകൾ കാണാത്തത്... ഇപ്പോഴും പഴയ എപ്പിസോഡുകൾ കാണുന്ന... ഒരുപാട് ആളുകൾ ഉണ്ട്....... പൈകിളി സീരിയൽ പോലെ ആണ് ഇന്ന്..
Oru thiruth unde... Uppum mulakum 3 nannayitt pokunund... Uppum mulakum 2 anu.. Preshnm. Eee aduth uppum mulakum 3 kaanan idayundayi.. Nannayi varunnu... 😍 the family👪 of uppum mulakum.. Sree , basi, balu, keshu, shiva, etc... ❤❤
Keshu is a very good son and his real mother and father should be proud of having such a good handsome son.
❤❤❤❤❤❤❤❤ കൊള്ളാം
എന്നെപ്പോലെ ഒരു പാടുപേർ 3 സീസണും കാണുന്നുണ്ട്. 'കഥയിൽ വലിയ മാറ്റങ്ങൾ ഒരിക്കലും പാടില്ല. ലച്ചുവിന് മകൾ ഉണ്ട് എന്ന് കുറെ നാൾ കാണിച്ചു. പെട്ടെന്ന് കുഞ്ഞിനെ കാണാതായി.. ഇത് ശരിയാണ് എന്നു തോന്നുന്നില്ല.
കഥയിൽ ചോദ്യമില്ല
Kunnjhine aarum sweekarichilla, athonda ozhivaakyedh
പ്രസവിച്ച സ്ത്രീയെ
അമ്മയെന്ന വിളിച്ചാൽ എന്താ തെറ്റ്
ഇംഗ്ലീഷ് മീഡിയം പഠിച്ചു വന്ന കുട്ടി
മമ്മി എന്നു വിളിക്കുന്നത് അംഗീകരിക്കുന്ന ജനങ്ങളാണ്
പിന്നെ എന്താ അമ്മക്ക് കുഴപ്പം
മമ്മി എന്നു മകൻ വിളിച്ചത് കേട്ടാൽ അമ്മക്ക് ഒരു അഹങ്കാരം ഉണ്ട് ശ്രദ്ധിച്ചുകാണും
ഒരമ്മ മകനെ കുറിച്ച്, അഭിമാനത്തോടെ വാതോരാതെ സംസാരിക്കുന്നുണ്ടെങ്കിൽ അത് ആ മകന്റെ കഴിവും,മിടുക്കും തന്നെയാണ് 🥰👍
😢😮
സത്യം പന്തളം ഇങ്ങനെ വിളിക്കും അമ്മ,, അക്ക,, അണ്ണൻ,,
ഈ അമ്മയും മോനും സൂപ്പർ ഞങ്ങളുടെ മുന്നിൽ വളർന്ന കേശു ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ 👍👍❤️❤️
ഞാനും പന്തളം 🥰
ആരെന്തു പറഞ്ഞാലും മോനെ ആ അമ്മയുടെ ഭാഗ്യവാ നീ അമ്മയ്ക്ക് എന്നും താങ്ങും തണലുമായി ഉണ്ടാവണം ദൈവം മോനെ അനുഗ്രഹിക്കും മലയാളികളെല്ലാം അമ്മയുടെ മോന്റെയും കൂടെയുണ്ടാവും
കേശു you are great ❤️
മക്കളേ കേശുവേ...... 👌👌
ആരെയും വക വെക്കാതെ മുന്നോട്ട് പോവുക ... പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ ഉണ്ടായില്ലെങ്കിലും കുറ്റംപറയാനും അഭിപ്രായം പറയാനും മാത്രം കാണും കുറെ എണ്ണം
നല്ല കുട്ടി ദൈവം അനുഗ്രഹിക്കട്ടെ.... 💕💕
നമസ്തേ
കുട്ടികളിയാൽ കേശുവിനെപ്പോലെയാകണം
ശരിയ്ക്കും ഇന്നത്തെ കുട്ടികളുടെ ഒരു Role model ആകാനുള്ള യോഗ്യത കേശുവിനുണ്ട്.
Serial ലിലെ ചിരിയാണ്
So cunning n cute
keep going dear
@@RadhiKc-c5v @RadhiKc-c5v നമസ്തേ
അതേ കളിച്ചു മാത്രം നടക്കേണ്ട പ്രായം എന്നാൽ 12- വയസ്സുവരെ മാത്രമാണ് അതു കഴിഞ്ഞാൽ ബോധത്തോടെ വേണം കളിയും ചിരിയും എല്ലാം അതല്ലാത്തതു കൊണ്ടാണ് ഇന്നത്തെ ചെറുപ്പക്കാരുടെ അവസ്ഥ ഇങ്ങനെ പ്രത്യേകിച്ച് കേരളത്തിലെ പൊതുവെ വീട്ടുകാർ ഭാരമല്ലാത്തവരില്ല. എന്തേ ഉത്തരവാദിത്വം എടുക്കാൻ അവർക്ക് താല്പര്യമില്ല അച്ഛനേയും അമ്മയേയും അവരാണ് സംരക്ഷിക്കേണ്ടവർ എന്ന ബോധം ചെറുപ്പത്തിലേ അവർക്കു നല്കിയില്ല. കുട്ടിയായി കളിച്ചു നടന്നു. നമ്മുടെയൊക്കെ കുറെ വികലമായ വിചാരങ്ങളാണ് ചെറുപ്പക്കാർ ഉത്തരവാദിത്വബോധമില്ലാത്തവരായി മാറുന്നത്
പിന്നീട് അവരെ പഴിച്ചതുകൊണ്ടോ ശപിച്ചതുകൊണ്ടോ എന്തു പ്രയോജനം' വേണ്ട സമയത്ത് വേണ്ടതു പറഞ്ഞു കൊടുത്തും വേണ്ടി വന്നാൽ അടിച്ചു കൊടുത്തും വളർത്തണം.
"കുട്ടിയ്ക്കും പട്ടിയ്ക്കും ഇടുന്നതാണ് ചൊല്ല് "
"ചൊല്ലും പിന്നെ ചോറും"
ഇതൊക്കെ വെറുതെ നേരം പോക്കിന് പറഞ്ഞു വച്ചതല്ല ഇതൊക്കെ മനസ്സിലാക്കാൻ കഴിയാത്തതാണ് പ്രശ്നം
@RadhiKc-c5v നമസ്തേ
കളിച്ചു നടക്കേണ്ട പ്രായമാണോ ഇത് അപ്പോൾ എപ്പോഴാണ് ഉത്തരവാദിത്വത്തെ ക്കുറിച്ച് പഠിക്കുക. ഇന്ന് ചെറുപ്പക്കാരുടെ ഇടയിൽ depressionനും stress ഉം ഒക്കെ ജോലി കിട്ടിയിട്ടും കല്യാണം കഴിച്ചിട്ടും ഉത്തരവാദിത്വം പഠിച്ചാൽ മതി എന്ന താങ്കളെപ്പോലുള്ളവരുടെ ശിക്ഷണവും ശാഠ്യവുമാണ്.
അല്ല എന്ന് താങ്കൾക്ക് തോന്നിയേക്കാം പക്ഷെ അതാണ് സത്യം
Keshu love you Happy New year good bless you 🙏♥️❤️
Keshu undayath kondan ippo uppum mulakum ithiri kanunne❤
❤കേശു 🥰🥰
കെളവൻ കേശു എന്ന് പറയുന്ന പേര് ആ ഉപ്പും മുളകും അതിൽ വിളിക്കുന്നത് അല്ലെ അത് അങ്ങനെ എടുത്തമതി ആളുകൾ അങ്ങനെ പലതും പറയും അത് ഒരു ചെവിക്കുടെ കേട്ട് മറ്റേ ചെവിയിലൂടെ വിട്ടമതി 👍
Keshu enik bhayankara ishtam ann ,😌💗
Keshu ne poliyaa❤❤
കേശു,
സൂപ്പർ സ്റ്റാർ...❤
ഒരിക്കൽ എങ്കിലും കാണണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് കേശുവിന്റ ചെറുപ്രായത്തിൽ വീടിന്റെ ജപ്തി ഒക്കെ തരണം ചെയ്തു ഇന്ന് ഇവിടെ വരെ എത്തിയില്ലേ പലരും പലതും പറയും അതൊന്നും സാരമാക്കേണ്ട ദൈവം അനുഗ്രഹിക്കട്ടെ 🙏
എന്റെ അനിയന്റെ ബർത്ത് ഡേ ക്ക് വിഷ് ചെയ്തു ഒരു ജാടയും ഇല്ലാതെ വീഡിയോ അയച്ചു തന്ന മുത്താണ് എന്റെ കേശു ❤️
കേശു ❤️❤️❤️❤️❤️❤️❤️
ഞാൻ തൃശൂർ ജില്ലയിൽ വെള്ളിക്കുളങ്ങരയിൽ വളർന്നവളാണ് . ഞങ്ങളുടെ നാട്ടിലെ ഒരു മുസ്ലീം കുടുംബത്തിലെ എല്ലാവരും അമ്മ - അത്ത എന്നാണ് വിളിക്കുന്നത് .
ഇപ്പോ അല്ലെങ്കിലും " ഇപ്പ , ഇമ്മ ; ഇപ്പച്ചി , ഇമ്മച്ചി "എന്നൊക്കെയല്ലേ വിളിക്കുന്നത് ? ഉമ്മ , ഉപ്പ എന്ന് പഴയ തലമുറയിലുള്ളവരാണ് വിളിക്കുന്നത്
കേശു ഇപ്പോ വലിയ കുട്ടിആയി , അമ്മകുട്ടി very very good 👍🤝 God bless you kannaa ❤❤
Keshuttan❤❤
Thantha vibe KESHU❌Jeevikkan padicha KESHU✅❤❤
അമ്മച്ചിയും അത്തച്ചിയും ❤❤❤
Keshu Alsabith you are the best🥰🥰
Payaya Kashu❤
Keshune valiya ishtam❤❤
❤ ❤❤ From Laiba Wedding Centre …
He is a good kid, ❤ u keshukutta
Kesu nalla kutty🎉
ഞങ്ങളുടെ സ്വന്തം kesu 🫂❤️ love youu
കേശു നീ സൂപ്പറാനാടാ ❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Kessu aallu soooper
Anikkum igana oru monayaa ishttam
നല്ല ഒരു അമ്മ
കേശു ഇഷ്ട്ടം ❤❤❤
keshu pande poli allle .chekante acting vere level ❤️🔥...uppum mulakum pandathe episode kandaal areya chekanta range 💥
E Famly good anne ❤❤❤❤❤
കേശു നി മുത്താണ് 🫂❤️🥰
Keshu negative paraunath mind cheyenda positive aayi edukuka ellam ne nalla ability ulla oru person anu👍
He is beautiful and mature Soul 💎 !!
😍കേശു മുത്താണ്
😍ഒരുപാട് ഇഷ്ടമാണ് al സാബിത്
Nalla mon❤
3:05 oru Muslim njn oru achan aayi ennu fb il oru post ittapol achan alla uppa, bappa ennu vilikanm ennum paranje ayale Air il kettiyathu vare madhathil ullavare alla Muslims thanne aanu... 😅