പിന്നെ ഇവിടെ ഫുൾ മോഡി സപ്പോർട്ട് ആണല്ലോ 😂 ചൊറിയുന്ന ആളുകൾക്ക് ആനുകൂല്യം കിട്ടണം, സഹായം വേണം വോട്ട് കൊടിക്കില്ല 🤣🤣🤣 നമ്മൾ ഒരു പാർട്ടിയെ വെറുക്കുന്ന പോലെ വോട്ട് കിട്ടാത്ത സ്ഥലത്തെ അവരും വെറുക്കും 😂😂 കാര്യം പറയുമ്പോൾ സംഘി എന്നൊന്നും പറഞ്ഞിട്ട് ഓണം ഇല്ല പറഞ്ഞത് മനസ്സിലാക്കാൻ ശ്രമിക്കുക 😊 ജില്ലയിലുള്ള ആളുകളും ബിജെപിയെ കുറ്റം പറയും സത്യത്തിൽ കുറ്റം പറയാൻ തൃശ്ശൂരിന് മാത്രമേ പറ്റുള്ളൂ... അല്ലാത്തവർ ഒക്കെ കൊണ്ടുപോയി മറ്റുള്ളവർക്കാണ് കൊടുത്തിട്ടുള്ളത് അവരോട് ചോദിക്കുക😂😂 അതിനുമുമ്പ് കോൺഗ്രസിന്റെ വലിയ പുള്ളി വയനാട് ജയിച്ചിരുന്നു എന്താണ് ചെയ്തത് 😂😂😂 ഞാൻ പറഞ്ഞല്ലോ എല്ലാവരും കണക്കാണ്... ഓരോ തരത്തിൽ മാറ്റമാണ് എന്ന് വ്യത്യാസം
Great speech.... ജോൺ ബ്രിട്ടസിന് അഭിവാദ്യങ്ങൾ 🌹അതി മനോഹരമായി പ്രതിഷേധം അറിയിച്ചു. സുരേഷ് ഗോപി നിന്ന് വിയർത്തു..മറുപടി എന്ത് പറയാൻ. കേരളത്തോട് കാണിച്ച അവഗണന വൈകാരികമായി പറയാൻ ശ്രമിച്ചു. നല്ല ഭാഷ പ്രയോഗം ഇംഗ്ലീഷ് കൂടി ആയതോടെ so great speech J Brittas ♥️🌹
@@harikrishnacr816മറന്നു പോവാതിരിക്കാൻ എല്ലാവരും എഴുതി വാക്കും. Pataliament ഇൽ ഒക്കെ well prepared ആയിട്ടാണ് എല്ലാവരും വരുകയൊള്ളു. അല്ലാതെ സഹകരണ bank ഇലെ board meeting അല്ല ഇത്.
പിന്നെ... ഒരു ആശ്വാസമുണ്ട്.... കേരളത്തിലെ മാപ്ര മാധ്യമങ്ങളും അവരുടെ മാപ്രകളും ജോൺ ബ്രിട്ടസിന്റെ പ്രസംഗം മലയാളികളെ കേൾപ്പിക്കില്ല 😂😂ബ്രിട്ടാസിന്റെ പ്രസംഗം കേട്ട് ജനങ്ങൾ സത്യം തിരിച്ചറിഞ്ഞാലോ എന്നാണ് മാപ്രകളുടെ പേടി ❤❤ ഇത്രയും നേറികെട്ട മാധ്യമങ്ങൾ ഇവിടെയെ ഉണ്ടാകു....
നുമ്മട പാർട്ടിയായത് കൊണ്ട് സംശയിക്കണം സഖാവ് ബ്രിട്ടസിനെ പോലുള്ളവർ ഉയർന്നുവന്നാൽ ചില തമ്പ്രാക്കന്മാർക് സഹിക്കുമോ. ബ്രിട്ടസിനൊപ്പം നമ്മുടെ നികേഷ് കുമാറും കൂടി അവിടെ വേണമായിരുന്നു
Everybody nowadays calls these bluff of marxist gundas.Their rhetorics, dramatic actions are watched by all with contempt.Empty drums make big noise.😂😂😂😂
@@vpshashindran5437 ജിഹാദ് എന്ന അറബിക് പദത്തിന്റെ അർത്ഥം എന്താണെന്ന് താങ്കൾക്കറിയാമോ? 'ധർമ യുദ്ധം' എന്നാണ് അർത്ഥം. (അല്ലാതെ രാജ്യദ്രോഹം എന്നല്ല.) വിമർശിക്കാൻ വേണ്ടിയെങ്കിലും അതൊക്കെയൊന്ന് പഠിച്ചു വെക്കുക. താങ്കൾ പോലും ചിലപ്പോൾ ജിഹാദി ആയേക്കാം. എങ്ങനെ?? താങ്കളുടെ കുടുംബത്തിന് വേണ്ടി അത്യാധ്വാനം ചെയ്യുമ്പോൾ അതിനും അറബിയിൽ ജിഹാദ് എന്ന് തന്നെയാണ് പറയുക. അല്ലാതെ പേര് നോക്കി അയാൾ മുസ്ലിമാണ് എന്ന് പറഞ്ഞു ഒരാളെ ജിഹാദിയാക്കരുത്. എന്നെപ്പോലുള്ള ആളുകളോട് ഇത്തരം വിഡ്ഢിത്തം വിളിച്ചു പറഞ്ഞാൽ ചിലപ്പോൾ അവർക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വരും.
എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നുന്നു. കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഒരുമിച്ച് ബിജെപിക്ക് എതിരെ നിൽക്കുക. കേരളത്തിൽ ബിജെപിയുടെ വളർച്ച പേടിപ്പെടുത്തുന്നതാണ്😧. കേരളത്തെ രക്ഷിക്കുക.
Kareem C M അഭിപ്രായം കൊള്ളാം, നമ്മുടെ ജഗദ്ഗുരു വിൻറെ അഭിപ്രായം തന്നെ, എന്ത് സംസാരിക്കണം, എന്ത് തിന്നണം, എന്ത് ഉടുക്കണം, എവിടെ താമസിക്കണമെന്ന് വിശ്വഗുരു തീരുമാനിക്കും, അടിയങ്ങൾ അത് അക്ഷരം പ്രതി അനുസരിക്കും, 400 കിട്ടിയിരുന്നുവെങ്കിൽ നടന്നേനെ, ജനം വിഡ്ഢികളല്ല, ജനത്തിന് പലരേയും അറിയാൻ കഴിഞ്ഞു, നല്ല ഇന്ത്യക്കായ് നമുക്ക് സഹകരിച്ചു പ്രവർത്തിക്കാം, നന്ദി!! 🙏🙏🙏🙏🙏
ബ്രിട്ടാസിന്റെ പ്രസംഗം അർത്ഥവത്തായതാണ്. കുത്തുവാക്ക് പറയാതെ സരസമായി പരിഹസിച്ചാലും നമുക്ക് വെറുപ്പ് തോന്നില്ല. പിന്നെ ഹിന്ദിയിൽ മെഹങ്കായീ, വിലക്കയറ്റം എന്നാണ് മംഗായി എന്ന് അല്ലെന്ന് തോന്നുന്നു.
അയ്യോ ഈ ബഡ്ജറ്റിൽ കിട്ടിത് തന്നെ ഒരുപാടുണ്ട് ഇനി വീണ്ടുമോ 🤣🤣🤭വച്ചിട്ടുണ്ട് വച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ഇതാരുന്നു എന്ന് കരുതീല്ല..കോപി ചേട്ടൻ തൃശ്ശരിന് ഇതിലും വലുത് എന്തോ വച്ചിട്ടുണ്ട്..പിടിച്ചുനിന്നില്ലങ്കിൽ തട്ടിത്തെറിപ്പിക്കും പുള്ളി 🤭
chat.whatsapp.com/G0yju74ecxu3j2MuEqa3aY
@@newsathouse5338 Funtastic
...........😢😢hknhkiuk:7
😊😊😊😊😊😊😊😅😅😅😅😮😮😮6 😊😊😊😊😊😊😊😅😅😅😅😅😮😮😮😮😮😢😢😢😢🎉🎉🎉🎉😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂🎉😢😮😅😊😊😊😊😊😊😅😅😅😅😅😅😅😅😮😮😮😮😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤@@sureshbabu5872
ബ്രിട്ടാസിൻ്റെ പ്രസംഗംബഹു: ജഗദീഷ് ധൻകർ നന്നായി ആസ്വദിക്കുന്നതായി എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.
Correct✔
സത്യം
ശരിയാണ്
Sathyamanu
true
ഇനി അടുത്ത പാട്ട് മത്സരത്തിന്ന് കാണാം. ഗോവി അണ്ണൻ
👍👍👍
areey ബാബു നമ്പൂതിരി
നിങ്ങളുടെ ന്യൂസ് ചാനൽ ഭാഷ അറിയാത്ത എന്നെ പോലുള്ളവർക്ക് വിസതീകരണം വളരെ ഉപകാരമാണ് 👍👍👍👍
എനിക്കും😊
ബ്രിട്ടാസ്..❤❤
അടുത്ത ബഡ്ജറ്റിൽ ഉണ്ട കിട്ടും.
പിന്നെ ഇവിടെ ഫുൾ മോഡി സപ്പോർട്ട് ആണല്ലോ 😂
ചൊറിയുന്ന ആളുകൾക്ക് ആനുകൂല്യം കിട്ടണം, സഹായം വേണം വോട്ട് കൊടിക്കില്ല 🤣🤣🤣
നമ്മൾ ഒരു പാർട്ടിയെ വെറുക്കുന്ന പോലെ വോട്ട് കിട്ടാത്ത സ്ഥലത്തെ അവരും വെറുക്കും 😂😂
കാര്യം പറയുമ്പോൾ സംഘി എന്നൊന്നും പറഞ്ഞിട്ട് ഓണം ഇല്ല പറഞ്ഞത് മനസ്സിലാക്കാൻ ശ്രമിക്കുക
😊 ജില്ലയിലുള്ള ആളുകളും ബിജെപിയെ കുറ്റം പറയും സത്യത്തിൽ കുറ്റം പറയാൻ തൃശ്ശൂരിന് മാത്രമേ പറ്റുള്ളൂ...
അല്ലാത്തവർ ഒക്കെ കൊണ്ടുപോയി മറ്റുള്ളവർക്കാണ് കൊടുത്തിട്ടുള്ളത് അവരോട് ചോദിക്കുക😂😂
അതിനുമുമ്പ് കോൺഗ്രസിന്റെ വലിയ പുള്ളി വയനാട് ജയിച്ചിരുന്നു എന്താണ് ചെയ്തത് 😂😂😂
ഞാൻ പറഞ്ഞല്ലോ എല്ലാവരും കണക്കാണ്... ഓരോ തരത്തിൽ മാറ്റമാണ് എന്ന് വ്യത്യാസം
Great speech.... ജോൺ ബ്രിട്ടസിന് അഭിവാദ്യങ്ങൾ 🌹അതി മനോഹരമായി പ്രതിഷേധം അറിയിച്ചു. സുരേഷ് ഗോപി നിന്ന് വിയർത്തു..മറുപടി എന്ത് പറയാൻ. കേരളത്തോട് കാണിച്ച അവഗണന വൈകാരികമായി പറയാൻ ശ്രമിച്ചു. നല്ല ഭാഷ പ്രയോഗം ഇംഗ്ലീഷ് കൂടി ആയതോടെ so great speech J Brittas ♥️🌹
John brittas super speaking
Written 😂
@@harikrishnacr816മറന്നു പോവാതിരിക്കാൻ എല്ലാവരും എഴുതി വാക്കും.
Pataliament ഇൽ ഒക്കെ well prepared ആയിട്ടാണ് എല്ലാവരും വരുകയൊള്ളു.
അല്ലാതെ സഹകരണ bank ഇലെ board meeting അല്ല ഇത്.
തൃശൂർ കാർക്ക് അങ്ങനെ തന്നെ വേണം
😂😂😂😂
തൃശ്ശൂര്കാർക്ക് ഇതിലും വലുതെന്തോ വരാനിരുന്നതാ 😅😅
😢😢😢😢
അല്ലേൽ കൊറേ ഉണ്ടാക്കും 😊
ജയ് sureshgopi
Good Mr JB❤❤❤❤
ഭരത് ചന്ദ്രന്‍ ഇവിടെ ഏറ്റില്ല 😅😅😅,
ഇത് സിനിമാ അല്ല sir
100% correct. എല്ലാവർക്കും ഒരു പോലെ തോന്നി.
🙏
ഇത് പരചന്ദ്രൻ അല്ല കീലേരി അച്ചു..😂😂😂😂😂😂@@shahudeenshahudeen7652
@@sirris3278 19 കഴുതകൾ ഇതിന് മുമ്പ് 20 കഴുതകൾ, എന്ത്തൈരാണ് കേരളത്തിന് വേണ്ടി ചെയ്തത്, ഡുക്കർക്കാ ബച്ച ലോക്
Bro നിങ്ങളുടെ നല്ല അവതരണം ആണ്🫵👍👍👍👍👏👏👏👏👌👌👌👌
അയ്യേ അയയ്യേ സുരേഷ് ഗോപി 😂😂😂
നിങ്ങളുട തർജമ 👍🏻👍🏻👍🏻
Lalsalam to Mr.Jhon Britas 👍
പിന്നെ... ഒരു ആശ്വാസമുണ്ട്.... കേരളത്തിലെ മാപ്ര മാധ്യമങ്ങളും അവരുടെ മാപ്രകളും ജോൺ ബ്രിട്ടസിന്റെ പ്രസംഗം മലയാളികളെ കേൾപ്പിക്കില്ല 😂😂ബ്രിട്ടാസിന്റെ പ്രസംഗം കേട്ട് ജനങ്ങൾ സത്യം തിരിച്ചറിഞ്ഞാലോ എന്നാണ് മാപ്രകളുടെ പേടി ❤❤ ഇത്രയും നേറികെട്ട മാധ്യമങ്ങൾ ഇവിടെയെ ഉണ്ടാകു....
കേരളത്തെ കച്ചവടം ചെയ്ത തൃശൂർ ആളുകൾക്ക് നന്ദി
ഷൂരേഷ് കോപിയുടെ ഗീര്‍വാണം കണ്ടപ്പോ യോദ്ധാ സിനിമേലെ ജഗതീടെ കഥാപാത്രത്തെ ഓര്‍മ്മവന്നത് എനിക്ക് മാത്രമാണോ ? യേത് കാവിലെ പാട്ടുമത്സരത്തിന് കണ്ടോളൂ എന്നത്.....😂
നീ ഇപ്പൊ ഇത് പറഞ്ഞപ്പോ !!! ശരിയാ 😂😂
എന്നു ഒറ്റുകാരൻ പപ്പു ശിഖണ്ടിയുടെ ആസനം നക്കി അടിമ
@@indian-o5fസങ്കിയുടെ വികാരം വ്രണപ്പെട്ടു.
Mehangaayi
Athe.. Ningalk mathram aanu.
ഇതിപ്പോ സുരേഷേട്ടന് സ്കോർ ചെയ്യാൻ രഞ്ജി സാറിന്റെ സ്ക്രിപ്റ്റ് അല്ലല്ലോ.. 😁 ബ്രിട്ടാസ് sir.. ❤❤
ബട്ട് കേൾക്കാൻ നല്ല രസം ഉണ്ട്
ഇതാണ് നമ്മ പറഞ്ഞ ഡയലോഗ്...... ഇതാണ് ഡയലോഗ്....😂😂😂
Script u can see in his hand
തൃശൂർകാരേ നിങ്ങളുടെ പൊട്ടത്തരങ്ങൾക് ഇപ്പോ കുറ്റബോധം തോന്നുന്നു അല്ലെ😂😂😂😂അനോഭവിച്ചോളു😂😂😂
Britas സുരേഷ് കോഴിയെ പൊരിച്ചു😎
തൃശ്ശൂരിന് പറ്റിയ അബദ്ധം.
തൃശ്ശൂരിലെ കോൺഗ്രസുകാർക്ക് എന്നു തിരുത്താൻ പറ്റുമോ?😂😂
1000/
Thrichur railwaya station pani thudagi
Appo ithinu munb pattiyathine enth villikum?
ഏട്ടന് രഞ്ജി പണിക്കർ എഴുതി കൊടുക്കണം എന്നാലേ തീ പാറു ഇല്ലെങ്കിൽ വെറും നനഞ്ഞ പടക്കം
🤣🤣🤣
😂😂😂😂😂
😂😂😂😂😂
😂😂😂😂😂
പൊളിച്ചു ജെബി sir 🔥💥💥🔥
ബ്രിട്ടാസ് സാറ് എന്നും രാജ്യ സഭയിൽ ഉണ്ടാകട്ടെ
അല്ല. ലോക് സഭ യിലേക്ക് അയക്കണം.
നുമ്മട പാർട്ടിയായത് കൊണ്ട് സംശയിക്കണം സഖാവ് ബ്രിട്ടസിനെ പോലുള്ളവർ ഉയർന്നുവന്നാൽ ചില തമ്പ്രാക്കന്മാർക് സഹിക്കുമോ. ബ്രിട്ടസിനൊപ്പം നമ്മുടെ നികേഷ് കുമാറും കൂടി അവിടെ വേണമായിരുന്നു
പൊളി ❤
Dr. ബ്രിട്ടാസിന് അഭിവാദ്യങ്ങൾ🌺
Jai.
പിന്നെയും പിന്നെയും ബ്രിട്ടാസ്
Gobi sharikkum gobiaayi
😂😂
Mr. BRITTAS IS OUR ONE AND ONLY FIRE BRAND M P OF KERALAM FOR THE KERALAM 💪💪💪💪💪💪💪💪💪🔥🔥🔥🔥
ACCOLADES COMRADE 👏🏼👏🏼🫶🫶👌👌👍👍✌️✌️💪
ശരിയാ ആകെയുള്ള ഒരെണ്ണം ഇനി അതും ഇല്ലാണ്ട് ആകുമല്ലോ
Everybody nowadays calls these bluff of marxist gundas.Their rhetorics, dramatic actions are watched by all with contempt.Empty drums make big noise.😂😂😂😂
Excellent presentation.
Britas super Dear😃😃😃😃🙏🙏🙏 Adipoli🙏❤️🙏
Good Presentation❤
പൊളിച്ചു ബ്രട്ടാസ് sir😍🥰❤️❤️🙏🙏✌️👏👏👏👍
ഗുഡ് sir 👍
ആ രഞ്ജി സാറിനെ വിളിക്കൂ, സുരേഷ് ഗോപി ye രക്ഷിക്കൂ😂😂😂😂😂
😂😂😂😂
😂
😂
😂😂
Adipoli mass🔥🔥
ബിജെപിക്കാർ മലയാളികളെ കൊണ്ട് കുടുങ്ങി 😂😂😂
ബ്രിട്ടാസ്
ഷാഫി പറമ്പിൽ
ശശി തരൂർ
ഫുള്ള് ഫയർ..
തൃശ്ശൂരുകാർക്കെല്ലാം സന്തോഷമായില്ലേ അല്ലേ..
Enthonnu fire aado ? Vidditham vilichu koovunnatho ? Evante okke foolishness aswadikkunnu
🤭🤭
@@kalakattujaya8811alla njangal covid vannappol plate kottiyamathi enn paranja aalude prasangam aaswadikka🤣🤣🤣🤣
@@kalakattujaya8811 😂😂 ithil enthaan vidditham enn paranj tharamo ??
@@kalakattujaya8811britas pottas🤣🤣
ഈ ബജറ്റിനെ കുറിച്ച് ചോദിച്ചപ്പോൾ അടുത്ത ബജറ്റിനെ കുറിച്ച് പറയുന്ന നമ്മുടെ സ്വന്തം thrisoorkaarude സ്വന്തം മന്ത്രി
😎 അത് കലക്കി👌
പാവം എരുമ കോപി
John britas great
ഇങ്ങനെ ആണേൽ തൃശൂർ ഐറിൽ നിന്നിറങ്ങില്ല 🤣🤣
🔥👍🏻
Super super super abhinandanangal Sri Brittas.
ഉപ രാഷ്‌ട്രപതി ❤
Sooooper👍👍👍
Rocking britaaazzz❤
What he meant is "Mehangai"
Well done Mr John Britas👍🌹👌🙏💐
Very good commentary
ലാൽ സലാം 🚩♥️🎈🎈❤❤❤
കേന്ദ്രത്തിലേക്ക് പോകുന്നവർക്ക് കുറച്ച് ഹിന്ദിയും ഇംഗ്ലീഷും അറിയാവുന്നത് വളരെ നല്ലതാണ്. അല്ലെങ്കിൽ കൂടുതൽ സമയവും വെറുതെ വായ പൊളിച്ച് ഇരിക്കേണ്ടി വരും.
🙋🙋🙋
ട്രാൻസലേറ്റർ ഉണ്ട്
😅😅😅
സമദാനി മണ്ടനെയും ബഷീർ മണ്ടനെയും പോലെ
@@rajeshtv3856പക്ഷെ അന്യഭാഷ channel ഉകൾ അത് വാർത്ത ആക്കില്ല.
എന്ധെങ്കിലും പ്രെധാനപ്പെട്ട വിഷയത്തെ കുറിച്ച് സംസാരിച്ച പോലും recognition കുറവായിരിക്കും
എന്തായാലും കേരളത്തിൽ നിന്നും പോയവർപാർലമെന്റിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നത് കാണാൻ ഒരു രസമാണ്...
ഹിന്ദിയിലും
ശ്രീമതി ടീച്ചറുയെയും AA രഹിമിന്റെയും TN പ്രതാപന്റെയും ഇംഗ്ലീഷ് നമ്മൾ കുറെ കേട്ടതല്ലേ 😂
തേച്ചോട്ടിക്കാൻ വേണ്ടി വിടുന്നതാണ് പ്രഫുത്തർ..
മറുപടി ഞമ്മക്കറിയില്ല 🤣🤣
@@satheeshkottil2007 ചെമ്പ് കോവിയുടെ കാര്യമല്ല പറഞ്ഞത്
@@rajagopalan320😂😂😂
അഭിനന്ദനങ്ങൾ ❤️❤️❤️❤️
സുരേസ് ഗോപി പക്കാ സംഗിയായി മാറി. പാർട്ടിക്ക് വേണ്ടി സ്വന്തം നാടിനെ ഒറ്റിക്കൊടുത്തു.
Nee Jigadi aayi😊
@@vpshashindran5437kandavare okke jihadi aakkathe uncle...
@@vpshashindran5437 ജിഹാദ് എന്ന അറബിക് പദത്തിന്റെ അർത്ഥം എന്താണെന്ന് താങ്കൾക്കറിയാമോ? 'ധർമ യുദ്ധം' എന്നാണ് അർത്ഥം. (അല്ലാതെ രാജ്യദ്രോഹം എന്നല്ല.) വിമർശിക്കാൻ വേണ്ടിയെങ്കിലും അതൊക്കെയൊന്ന് പഠിച്ചു വെക്കുക. താങ്കൾ പോലും ചിലപ്പോൾ ജിഹാദി ആയേക്കാം. എങ്ങനെ?? താങ്കളുടെ കുടുംബത്തിന് വേണ്ടി അത്യാധ്വാനം ചെയ്യുമ്പോൾ അതിനും അറബിയിൽ ജിഹാദ് എന്ന് തന്നെയാണ് പറയുക. അല്ലാതെ പേര് നോക്കി അയാൾ മുസ്ലിമാണ് എന്ന് പറഞ്ഞു ഒരാളെ ജിഹാദിയാക്കരുത്. എന്നെപ്പോലുള്ള ആളുകളോട് ഇത്തരം വിഡ്ഢിത്തം വിളിച്ചു പറഞ്ഞാൽ ചിലപ്പോൾ അവർക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വരും.
Very good brother ❤
എൽപ്പിച്ച ജോലി കൃതൃമായി ചെയ്യുന്ന ഒരേ ഒരു MP ജോൺ ബ്രിട്ടാസ്
👍
Ore oru minister Suresh Gopi
Bjp
എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നുന്നു. കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഒരുമിച്ച് ബിജെപിക്ക് എതിരെ നിൽക്കുക. കേരളത്തിൽ ബിജെപിയുടെ വളർച്ച പേടിപ്പെടുത്തുന്നതാണ്😧. കേരളത്തെ രക്ഷിക്കുക.
Enth joli aanu Britas cheyythath.enthanu keralam thinu veandi cheyythath.
John Britas - extra ordinary performance👏🏻👏🏻👏🏻👏🏻
Minister Gopi look at me😂😂😂
ഗോപിജി ത്രിശൂർ കാരെ അപമാനിച്ചു
Chemb gobi avare apamanichittilla 😂thrisur karkk sookked eduthitt jaippichathalle 😅
Apamaanichathalla. Mandanamare oombichatha
Bakki 19 pariyanmaar kaalangalayii Keralathe pattichu thinnunnu😂😂....
ബ്രിട്ടൻ സായിപ്പ് ലോക സഭയിലെ ജോക്കർ ആയി മൊത്തം അപമാനം
@@kiran009paul20 എണ്ണം കാലങ്ങളായി കേരളത്തെ ചെയ്തു കൊണ്ടിരുന്ന പ്രവർത്തി...😂😂😂
very good
Kashtmm chureshhh gopiii😂
❤❤❤❤❤❤❤❤❤❤
ബ്രിട്ടാസി നോട് മുട്ടാൻ
സുരേഷ്ഗോപി ക്ക് കഴിയില്ല.
സുരേഷ് ഗോപിയുടെ മോളുടെ കല്യാണത്തിന് വന്നു നന്നായി തട്ടുന്നത് കണ്ടിരുന്നു മുട്ടിയോ എന്നറിയില്ല
@@indian4227
അയിനു?
@@indian4227 so what
Ade sariya suresh gopi nunayanalla
@@indian4227😅😅😂
ഇപ്പോഴാണ് ശെരിക്കും സുരേഷ്
ഗോപി ആയത്
കോമഡി സിനിമകൾ കാണുന്നതു നിർത്തി ഇപ്പോൾ ഇതാണ് കാണുന്നത് ചിരിച്ച് പണ്ടാരമടങ്ങും..😂😂😂😂😂😂😂
😂😂😂
എഴുതുകൊടുക്കുന്ന മാസ്സ് ഡയലോഗ് പറഞ്ഞ് ശീലം ഉള്ളവന് ഇതുവല്ലത്തും പറ്റോ
ഇന്നിനെ കുറിച്ച് പറയുമ്പോൾ ഇയാൾ നാളെയെക്കുറിച്ചു പറയുന്നു അരിയെത്ര എന്ന് ചോധിച്ചപോൾ പയർ അഞ്ഞായി എന്ന് പറയുന്നു തൃശൂർക്കാർ ചെയ്ത പുണ്യം
സുരേഷ് ഗോപിയെ തിരഞ്ഞെടുത്തത് 5 വർഷത്തേക്കല്ലേ... 2 മാസം കൊണ്ട് എല്ലാം നടക്കണം എന്ന് നിങ്ങൾ വിചാരിക്കുന്നത് എന്ത് കൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല...
എത്ര നാൾ ഇങ്ങനെ മോങ്ങണം മോനെ
കൊമ്പൻ്റെ തലയെടുപ്പല്ല .....മോനെ.... മോഴയുടെ മോഴയുടെ ........ തകര ഗോപി😅
Kareem C M
അഭിപ്രായം കൊള്ളാം, നമ്മുടെ ജഗദ്ഗുരു വിൻറെ അഭിപ്രായം തന്നെ, എന്ത് സംസാരിക്കണം, എന്ത് തിന്നണം, എന്ത് ഉടുക്കണം, എവിടെ താമസിക്കണമെന്ന് വിശ്വഗുരു തീരുമാനിക്കും, അടിയങ്ങൾ അത് അക്ഷരം പ്രതി അനുസരിക്കും, 400 കിട്ടിയിരുന്നുവെങ്കിൽ നടന്നേനെ, ജനം വിഡ്ഢികളല്ല, ജനത്തിന് പലരേയും അറിയാൻ കഴിഞ്ഞു, നല്ല ഇന്ത്യക്കായ് നമുക്ക് സഹകരിച്ചു പ്രവർത്തിക്കാം, നന്ദി!!
🙏🙏🙏🙏🙏
😂😂😂. Adipoly. John sir poli 👌👌👌👍
പാവം സുരേഷ്‌ജി ബ്രിട്ടാസിന്റെ മുന്നിൽ ഞാൻ ഒന്നുമല്ല എന്ന ഭാവത്തിൽ
ബ്രിട്ടാസ് എന്താണ് പറയുന്നത് അവിടെ ഇരുന്ന ആർക്കും മനസ്സിലായില്ല എല്ലാവരും സ്തംഭിച്ചു നിന്നു 😅😅😅😅😅😅
സൂപ്പർ സൂപ്പർ സൂപ്പർ❤
Mr. Britas is the proud of keralites💖
Big Salute john brittas sir
അടുത്തബഡ്ജറ്റിലുണ്ട് എന്ന് പറഞ്ഞത് 10 കൊല്ലം കഴിഞ്ഞിട്ടാവും😊
ബ്രിട്ടാസിന്റെ ഏഴയലത്തു വരാനുള്ള യോഗ്യത തള്ളുഗോപിക്കില്ല
😂
😂😂😂
പൊട്ടാഷ്
എന്തെങ്കിലും ഉപയോഗം ഉള്ള content മാത്രം ഇല്ല 😢 britas has to raise above retoric 😢
എൻ്റെ ദൈവമേ.. വിവരമില്ലാഴിമയ്ക് എന്ത് പറയാനാ..
👍👍👍👍👍👍❤❤❤❤❤
ജോൺ ബ്രിട്ടാസ് പവർ ഫുൾ❤❤❤❤
ഇനിയെങ്കിലും മനസ്സിലാക്കൂ... ഇടതുണ്ടെങ്കിലേ.....
അല്ലെങ്കിൽ വേണ്ടാ...
കേരളത്തിന്റെ... ശബ്‌ദം പാർലമെന്റിൽ..... അതിന് ഇടത് വേണം.
😂😂😂
ബ്രിട്ടാസിന്റെ പ്രസംഗം അർത്ഥവത്തായതാണ്. കുത്തുവാക്ക് പറയാതെ സരസമായി പരിഹസിച്ചാലും നമുക്ക് വെറുപ്പ് തോന്നില്ല. പിന്നെ ഹിന്ദിയിൽ മെഹങ്കായീ, വിലക്കയറ്റം എന്നാണ് മംഗായി എന്ന് അല്ലെന്ന് തോന്നുന്നു.
Correct
സസ്ഥ = വിലകുറവ്
മംഗ = വില കൂടുതൽ
Appreciating John Britas. You are great.
എന്തിനാണധികം? Dr. ബ്രിട്ടാസ് മാത്രം മതി.
KERALA SALUTE TO BRITTAS
😂😂😂😂
Marvelous
1000 ഗോപി ചേട്ടന് അരബ്രിട്ടാസ്😂😂
വിദ്യഭ്യാസം ഉള്ളവർ സഭയിൽ പോകണം എന്നു പറയുന്നത് ഇതിനാണ്. Congrats. ബ്രിട്ടാസ്. 💯💯💯💯💯💯💪💪💪💪💪💪💪💪
എൻ്റെ ഗോപിയേട്ടൻ ഇത്ര വലിയ പൊട്ടൻ ആയി പോയല്ലോ..കഷ്ടം
Nine pole chetta alla😂
ഹായ് ഞമ്മന്റെ ആൾ 😆😆😆 തുഫ്ഫ്
അതിലും കഷ്ടവും, പൊട്ടന്മാരും ആയതു തൃശൂർ കാരല്ലേ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന ആ പേരല്ലേ തൃശ്ശൂർ കാർ കളഞ്ഞുകുളിച്ചത് 🤣🤣🤣🤣🤣🤣👍🤣🤣🤣
ദേ. നോമിന്റെ ആൾ.. പ്ർർ.....@@rohithr6479
@@rohithr6479enittu poda sanghi thaayoli 😂😂
Knowledge is power.. Great britas
അയ്യോ ഈ ബഡ്ജറ്റിൽ കിട്ടിത് തന്നെ ഒരുപാടുണ്ട് ഇനി വീണ്ടുമോ 🤣🤣🤭വച്ചിട്ടുണ്ട് വച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ഇതാരുന്നു എന്ന് കരുതീല്ല..കോപി ചേട്ടൻ തൃശ്ശരിന് ഇതിലും വലുത് എന്തോ വച്ചിട്ടുണ്ട്..പിടിച്ചുനിന്നില്ലങ്കിൽ തട്ടിത്തെറിപ്പിക്കും പുള്ളി 🤭
അടിപൊളി
Britas left ❤
👏👏👏👏
ബ്രിട്ടസ് പൊളി. കോവി ഇംഗ്ലീഷ് ബ ബ ബ
Sg Double MA in English literature aanu. Britaso😂
Though far from truth..
Nice presentation... keep it up
1 Britas = to 20 kerala MP
John Brettas you are very brave telling trouth a big salute for you
സ്കൂളിൽ പോകുന്ന കാലത്ത്, ചേട്ടന്മാരോട് തല്ല് പിടിക്കുമ്പോൾ അവർ ഒരു വാക്ക് പറയും "പോയി തരക്കാരോട് കളിക്കെടാ", സ:ബ്രിട്ടാസിനോട് വേണ്ട "മോനേ ദിനേഷാ".
Brittas.. U rocks 👌👌😍
John britas 👍🏼🔥
What love brittas has for Brittas
Good show
But badly enacted
Mr John Brittas u are great ❤
ഭൂലോക ദുരന്തങ്കൾ നടമാടിന്നൊരിടം. ഉളുപ്പ് എന്നൊരു വികാരം ഈ ഭൂലോകത്തുണ്ട് എന്ന് മറന്നുകൊണ്ടുള്ള അഭിപ്രായങ്ങൾ ജനങ്ങൾ മുഖവിലക്കെടുക്കില്ല.