സുരേഷ് ഗോപി കാരണമാണ് മന്ത്രിസ്ഥാനം കിട്ടിയത് | George Kurian | Suresh Gopi | Modi Cabinet | BJP

Поделиться
HTML-код
  • Опубликовано: 29 сен 2024
  • 'പാര്‍ട്ടിയില്‍ ഗ്രൂപ്പില്ല, മന്ത്രിസ്ഥാനം കിട്ടാന്‍ കാരണം സുരേഷ് ഗോപി'; ജോർജ് കുര്യൻ | George Kurian | Suresh Gopi | NDA Government | Modi Government | Modi Cabinet | Narendra Modi | Arun Kumar Reporter TV | Coffee With Arun
    #GeorgeKurian #arunkumar #BJP #NDA #NDAGovernment #ModiGovernment #ModiCabinet #NarendraModi
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 1,4 тыс.

  • @sijojose7598
    @sijojose7598 3 месяца назад +325

    44 വർഷം BJP- RSS പ്രവർത്തനം ❤❤🙏 സമ്മതിച്ചു ഇരിക്കുന്നു.. ഇതാണ് പ്രവർത്തകൻ 👍👍💓

  • @sasidharanelayidom
    @sasidharanelayidom 3 месяца назад +421

    വളരെ ഡിസിപ്ലിൻഡ് ആയിട്ടുള്ള, നാടിനും പാർട്ടിക്കും വേണ്ടി നിസ്വാർത്ഥ സേവനം ചെയ്ത ഒരു പാർട്ടി പ്രവർത്തകനും നേതാവും ആയിരുന്നു ശ്രീ ജോർജ്ജ് കുര്യൻ. അദ്ദേഹം കേന്ദ്ര മന്ത്രി ആയതിൽ വളരെ സന്തോഷം. കൺഗ്രാജുലേഷൻസ് ശ്രീ ജോർജ്ജ് കുര്യൻ സർ. 🌹🥀❤️👍

    • @sooryajith202
      @sooryajith202 3 месяца назад +6

      🧡🤍💚

    • @sukilkv619
      @sukilkv619 3 месяца назад +3

      നാട് കടത്തുന്നവൻ്റെ കാല് നക്കാൻ കൃസ്തു പറഞ്ഞതായി അറിയില്ല

    • @ShalomSherin
      @ShalomSherin 3 месяца назад +8

      ​@@sukilkv619adimakum,jihadikum marupadiyilla😅

    • @sreenath.3510
      @sreenath.3510 3 месяца назад

      Jhadi deserv punishment not reply​@@sukilkv619

    • @vinodkonchath4923
      @vinodkonchath4923 3 месяца назад +2

      ​@@sukilkv619താനൊന്ന് പൊട്ടികരഞ്ഞോ😅

  • @unnivk99
    @unnivk99 3 месяца назад +524

    ശ്രീ മൊട്ട മൈലിൻ്റെ ആശംസകളും അഭിനന്ദനങ്ങളും ഒരു ബി.ജെ.പി ക്കാരനും ആവശ്യമില്ല... ശ്രീ ജോർജ്ജ് കുര്യൻ അദ്ദേഹത്തിൻ്റെ മാന്യത കൊണ്ട് മൊട്ടയെ പച്ച തെറി വിളിക്കുന്നില്ല എന്ന് മാത്രം😊

    • @vijayanpu1968
      @vijayanpu1968 3 месяца назад +32

      അതാണ് വാസ്തവം 👍👍👍👍👍👍 എംപി ആയപ്പോൾ മൊട്ടയും ഒലിപ്പിച്ചു കൊണ്ട് പിറകെ കൂടുവാൻ തുടങ്ങി!!!!! ഷെയിം 🚩🚩🚩

    • @AsokanKK-jo4tt
      @AsokanKK-jo4tt 3 месяца назад +12

      5തീർച്ചയായും

    • @sooryajith202
      @sooryajith202 3 месяца назад +7

      സത്യം

    • @midhunjayaraj4831
      @midhunjayaraj4831 3 месяца назад +3

      😂😂

    • @SavithaMSNair
      @SavithaMSNair 3 месяца назад +6

      അതേ.. ഈ മോട്ടേടെ അഭിനന്ദനങ്ങൾ ഒരു പട്ടിക്കും ആവശ്യമില്ല

  • @amals2454
    @amals2454 3 месяца назад +128

    മൊട്ട യുടെ ഗെതികേട്. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ 😂😂

    • @cksanthoshkumar7790
      @cksanthoshkumar7790 3 месяца назад +2

      മൊട്ടയ്ക്കും വാങ്ങേണ്ടേ 😊അരി

    • @sujask4857
      @sujask4857 3 месяца назад +2

      😂

  • @pvpv5293
    @pvpv5293 3 месяца назад +205

    എളിമയുടെ ആൾരൂപം' മറ്റ് പാർട്ടികൾ കണ്ടുപഠിക്കട്ടെ

  • @GeorgeItteira-bq8du
    @GeorgeItteira-bq8du 3 месяца назад +11

    A great reward to George Kurian for his hard work for the BJP party. A great honour for all Christian communities in Kerala. May God help him to serve the country without any bias.

  • @rajithamr2893
    @rajithamr2893 3 месяца назад +283

    റിപ്പോർട്ടറിർ കാണാൻ കാരണം സുജയ മാത്രമാണ്

    • @Lynjahaze
      @Lynjahaze 3 месяца назад +7

      സുജയ നേ വെക്കാൻ കാരണം നേരെ തിരിച്ചും 😅

    • @Akshyy13
      @Akshyy13 3 месяца назад +1

      ​@@Lynjahaze??

    • @maheshmahi-xo1ww
      @maheshmahi-xo1ww 3 месяца назад +8

      Sujaiya ...illarunengil reporter tv kanan pattilla...4 per oru paksham ....oral mathram vere oru pakshyam....

    • @naveedk5477
      @naveedk5477 3 месяца назад +3

      നിങ്ങളെ പോലെ ഉള്ളവരെ പ്രതീക്ഷിച്ചു തെന്നെയാണ് സുജയെ എടുത്തത്. കൊങ്ങികളെ പ്രതീക്ഷിച്ചു സ്മൃതി, കമ്മികൾക്ക് വേണ്ടി അരുൺ, നികേഷ്
      ഞാൻ കാണുന്നത് ഉണ്ണിയെ ഉള്ളതോണ്ട് 🤭
      പിന്നെ ചാനെൽ മുതലാളി കാട്ടിലെ മരങ്ങളോട് വല്യ സ്നേഹം ഉള്ള ആണെങ്കിലും എല്ലാ പാർട്ടിക്കാരോടും വല്യ ഇഷ്ടം ആണ്, ആരെയും നോവിക്കില്ല 🤭🤭

    • @PradeepKumar-xo8gx
      @PradeepKumar-xo8gx 3 месяца назад +3

      ഇപ്പൊൾ വലിയ സ്ഥാപനങ്ങളിൽ ഗണപതി യേശുക്രിസ്തു ഒരു മുസ്ലിം പള്ളി ഇതെല്ലാം ചേർന്ന ഫോട്ടോ വെക്കാറുണ്ട്....ഇതും അതുപോലെ ഏത് പാർട്ടിക്കാർക്കും ചർച്ച ഇഷ്ടപെടാനുള്ള ഒരു തന്ത്രം മാത്രമാണ് അത്...സുഹൃത്തേ

  • @sekharannair1080
    @sekharannair1080 3 месяца назад +71

    ജോർജ്ജ് കുര്യൻ ജീ അഭിനന്ദനങ്ങൾ.
    19:30 എടോ മോട്ടെ, അണപ്പല്ലു കൊണ്ട് കടിച്ച് ഞെരിക്കുകയും മുൻ പല്ലുകൊണ്ട് ചിരിയ്ക്കുകയും ചെയ്യുന്നവനെ, നീ മോദിയെ പണി പഠിപ്പിയ്ക്കാരുണ്ടായിരുന്നല്ലോ ?മോദിയ്ക്കറിയാം, ആരെ... എപ്പോൾ... എവിടെ... എങ്ങനെ... സ്ഥാനമാനങ്ങൾ കൊടുക്കണമെന്നത് .മൊട്ടയ്ക്ക് മനസ്സിലായിക്കാണുമെല്ലോ?

    • @natarajanv152
      @natarajanv152 3 месяца назад

      അവൻ്റെ ചാനലിനെതിരെ ED അന്വേഷണം ഉണ്ടാവുമെന്ന് പറയുന്നുണ്ട് അതുകൊണ്ടാണ് അവൻ്റെ ഇളി

  • @user-mre40n
    @user-mre40n 3 месяца назад +821

    ഇതാണ് bjp. ഇനിയെങ്കിലും മനസ്സിലാക്കൂ.
    ഇനിയെങ്കിലും മാപ്ര കുത്തിത്തിരിപ്പ് നിർത്തിക്കൂടെ. പണ്ട് ഇദ്ദേഹത്തിന് വോട്ട് ചെയ്തവർക്ക് വളരെ സന്തോഷം തരുന്നു.🎉

    • @jsgowri5366
      @jsgowri5366 3 месяца назад +18

      sathyam

    • @seneca7170
      @seneca7170 3 месяца назад +3

      ​@@jsgowri5366Gowri oru minister padhavikkittya sweekarikumo?

    • @mansoorkottakkal5015
      @mansoorkottakkal5015 3 месяца назад +7

      സത്യ പ്രതിജ്ഞ കാണാൻ പോയവനും സഹ മന്ത്രി 5 കൊല്ലം മുക്രയിട്ട ചെമ്പ് ഗോപിയും സഹ മന്ത്രി 😂😂😂😂😂Hv

    • @user-mre40n
      @user-mre40n 3 месяца назад

      @@mansoorkottakkal5015 അതാണ് BJP. പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് ആർക്കും ആകാം , രാഷ്ട്രപതി വരെ. ജോർജ് കുര്യൻ അടിയുറച്ച BJP പ്രവർത്തകൻ ആണ്. സുരേഷ് ഗോപി മന്ത്രി സ്ഥാനം വേണ്ട എന്നു പറഞ്ഞല്ലോ. പിന്നെ തനിക്ക് എന്താ കൃമികടി.

    • @shibu476
      @shibu476 3 месяца назад

      Bjp ullappol muthal anger bjpde koode und. Angane oralkalle manthristhaanam kodukendath.​@@mansoorkottakkal5015

  • @joby743
    @joby743 3 месяца назад +15

    അഭിനന്ദനങ്ങൾ 🌹

  • @monse174
    @monse174 3 месяца назад +36

    ഇദ്ദേഹം നല്ല സൗമ്യനായ നേതാവാണ്. പോരാത്തതിന് ബിജെപിയുടെ നല്ല വക്താവും കൂടിയാണ്. ഇദ്ദേഹം 2014 പങ്കെടുത്ത ഒരു ചർച്ച അതിൽ ഞങ്ങൾ വൺ റാങ്ക് വൺ പെൻഷൻ നടപ്പിലാക്കും അധികാരത്തിൽ വന്നാൽ എന്ന് പറഞ്ഞിരുന്നു. ഞാൻ കരുതി കോൺഗ്രസ് പറയുന്നതുപോലെ ചുമ്മാ പറഞ്ഞതായിരിക്കും എന്ന്.

  • @msaliht007
    @msaliht007 3 месяца назад +104

    വേറെ ഏതെങ്കിലും ഒരു പ്രവർത്തകൻ മറ്റു പാർട്ടികളിൽ മന്ത്രി ആയിട്ടുണ്ടോ?

    • @sadeeshk5626
      @sadeeshk5626 3 месяца назад +8

      അതാണ് മോദീ ജീ..

    • @dileeptg5142
      @dileeptg5142 3 месяца назад +3

      Yes... Kodi Suni

  • @bineeshckm3125
    @bineeshckm3125 3 месяца назад +50

    ഇത്തവണ അരുൺ കുമാർ മാന്യത യിൽ സംസാരിച്ചു, കുത്തിത്തിട്ടുപ്പൊന്നും കുത്തി കയറ്റിയില്ല 🇮🇳🙏🏼നന്ദി

  • @svijayaprasad5840
    @svijayaprasad5840 3 месяца назад +51

    ഒരു രാജ്യസ്‌നേഹമുള്ള നല്ല മനുഷ്യൻ നാടിന് ഗുണമുണ്ടാകും❤

  • @Keralaforum
    @Keralaforum 3 месяца назад +2

    “മന്ത്രിയായിരിക്കുന്നത് ക്രിസ്ത്യാനി എന്ന നിലയിലല്ല !! Brilliant Response from Mr Kurian! അഭിനന്ദനങ്ങൾ!
    Keralaforum (Cong supporter) congratulates George Kurian , crossing the party lines. He is a sincere worker! All the best !

  • @thomas249
    @thomas249 3 месяца назад +8

    രഹസ്യങ്ങൾ ചോർത്താൻ ശ്രമിക്കുന്ന മൊട്ടയുടെ അടവ് കണ്ടില്ലേ.

  • @Merkava-p7r
    @Merkava-p7r 3 месяца назад +7

    എങ്ങനെയെങ്കിലും ഒരു കുത്തിതിരിപ്പ് ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും നടക്കുന്നില്ല 😂😂😂😂

  • @kottikulamchandran8300
    @kottikulamchandran8300 3 месяца назад +8

    പഴേ പാർട്ടി പ്രവർത്തകൻ ന്യൂനപക്ഷക്കാരാനായ ആളും കൂടിയാണ് .കറ കളഞ്ഞ പ്രവർത്തകൻ .ഇത് ജോർജ് ചേട്ടന് അർഹിക്കുന്ന അംഗിക്കാരം ❤❤❤

  • @madhusoodananmadhucheloor409
    @madhusoodananmadhucheloor409 3 месяца назад +12

    പഴയിടത്തോടെന്നപോലെ അവസാനം മൊട്ട മുട്ടയിടുന്നു...ഇത്രകാലം പറഞ്ഞതിനെല്ലാം ക്ഷമാപണം പോലെ

  • @sandeepplazhy4368
    @sandeepplazhy4368 3 месяца назад +15

    George eattan oru kalathum kalumaratha oru sthanavum ahrahikatha athmarthatha mayi pravarthicha nethav ❤❤❤

  • @sureshomachappuzha2036
    @sureshomachappuzha2036 3 месяца назад +3

    ഏറെ ഭഹുമാനം തോന്നുന്ന നേതാവിന് അഭിനന്ദനങ്ങൾ ❤️❤️👌🙏

  • @Narayananvk-g6m
    @Narayananvk-g6m 3 месяца назад +2

    Mayhearty congratulaions🌹❤️

  • @anoopsnair6385
    @anoopsnair6385 3 месяца назад +4

    Very congratulations to George Kurian ....👍👍👍😍😍😍

  • @yog4494
    @yog4494 3 месяца назад +8

    Karanju kondu engane chirikkan oru kazhivu venam mottamama......

  • @hardcoresecularists3630
    @hardcoresecularists3630 3 месяца назад +4

    നല്ല തീരുമാനം അന്തസ്സുള്ള നേതാവ്👍

  • @jaykumarnair5492
    @jaykumarnair5492 3 месяца назад +1

    Hearty Congratulations.

  • @SathyaprakashPillai
    @SathyaprakashPillai 3 месяца назад +2

    കറകളഞ്ഞ രാജ്യസ്നേഹി പൂർണമായും ബിജെപി പ്രവർത്തകൻ ജോർജ് കുര്യൻ അഭിനന്ദനങ്ങൾ❤❤❤❤❤

  • @pradeepkumar-ix7bt
    @pradeepkumar-ix7bt 3 месяца назад +695

    ജോർജ് കുര്യൻ 45 വർഷം പാർടിക്ക് വേണ്ടി നിസ്വർത്ത സേവനം അനുഷ്ഠിച്ച ആളാണ് സ്ഥാനമാനങ്ങൾക് വേണ്ടി മറുകണ്ടം ചാടുന്നവർ മാതൃക ആകേണ്ട ആളാണ് എല്ലാവിധ ആശംസകളും

    • @minimol6057
      @minimol6057 3 месяца назад +6

      ❤️❤️❤️❤️❤️🙏💪🙏🙏

    • @sanalsaalabhanjika3287
      @sanalsaalabhanjika3287 3 месяца назад +6

      വളരെ ലാളിത്യമുള്ള ഒരു വ്യക്തി. മറയില്ലാത്ത ആ വർത്തമാനം തന്നെയാണ് അതിന് തെളിവ്. കേരളം ഏറെ പ്രതീക്ഷയോടെ തന്നെയാണ് അദ്ദേഹത്തിൻറെ മന്ത്രിസ്ഥാനത്തെ കാണുന്നത്. ആ പ്രതീക്ഷ അർത്ഥവത്താകും എന്ന കാര്യത്തിൽ സംശയമില്ല. -

    • @babukmr9203
      @babukmr9203 3 месяца назад +2

      👍

  • @ponnu1075
    @ponnu1075 3 месяца назад +342

    ബിജെപി യോട് ഇപ്പോൾ ഒരു ബഹുമാനം തോന്നുന്നു.... ഇന്നലെ വന്നവനെ മന്ത്രി ആക്കാതെ പാർട്ടിക്ക് വേണ്ടി നിലകൊണ്ട മനുഷ്യന് കിട്ടിയ അംഗീകാരം...... കേന്ദ്ര മന്ത്രിക്ക്‌ ആശംസകൾ

    • @natarajanv152
      @natarajanv152 3 месяца назад +17

      വർഷങ്ങളായി പ്രസ്ഥാനത്തിനു വേണ്ടി നിശബ്ദമായി അഹോരാത്രം അദ്ദേഹം പ്രവർത്തിച്ചു❤❤❤❤❤

    • @baburajc.a1764
      @baburajc.a1764 3 месяца назад +1

      🙏🏻😭

    • @SS_Nationalist
      @SS_Nationalist 3 месяца назад +5

      That's Why BJP is Perfect Nationalist party that's why North people Support BJP

    • @sarathchandran4871
      @sarathchandran4871 3 месяца назад

      Adyamayi athum...

  • @RKV-f7f
    @RKV-f7f 3 месяца назад +626

    അവസാനം മൊട്ട പറഞ്ഞത് കേട്ടോ.. ഞങ്ങൾ കൂടെയുണ്ട് എല്ലാം ശരിയാക്കി തരാമെന്ന്... ജോർജ് കുര്യൻ സർ സൂക്ഷിക്കണം...

    • @ARA_WEE
      @ARA_WEE 3 месяца назад +12

      😂

    • @vijojaison56
      @vijojaison56 3 месяца назад +6

      😂😂😂

    • @jayanAlathur
      @jayanAlathur 3 месяца назад +5

      😂

    • @OpGaming-cl1ij
      @OpGaming-cl1ij 3 месяца назад +3

      😂😂😂😂😂😂😂😂

    • @johnsonvm12
      @johnsonvm12 3 месяца назад +14

      അബദ്ധത്തിൽ
      എന്തെങ്കിലും വായിൽ
      നിന്നും ചാടിയിട്ടു
      വേണം കുത്തിത്തിരിപ്പ്
      തുടങ്ങാൻ

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 3 месяца назад +1466

    ജോർജ് കുര്യൻ bjp യോട് കാണിച്ച ആത്മാർത്ഥതക്കു പ്രതിഫലം കിട്ടി.

    • @muhammedcp6293
      @muhammedcp6293 3 месяца назад +15

      Surashendadaki jorji kureya n onum ala ayalkum kete saha madristanam surashenalada oru bjp karanum jaikella persenal vote ani bjp votalla

    • @thankappanpillai3017
      @thankappanpillai3017 3 месяца назад

      ❤😊​@@muhammedcp6293

    • @johnsonvm12
      @johnsonvm12 3 месяца назад +13

      ഇദ്ദേഹത്തിന് സഹ മന്ത്രി സ്ഥാനം
      കിട്ടിയപ്പോൾ
      സുരേഷ് ഗോപിയുടെ
      തനിനിറം പുറത്ത്
      ചാടിയില്ലേ?

    • @abdulkabeer4717
      @abdulkabeer4717 3 месяца назад +3

      പഴയ സ്വതന്ത്ര സമര സേനാനിയുടെ മകനാണ് 😂😂😂😂😂🎉
      ഇന്ത്യയെ ഒറ്റികൊടുതവന് 😏😏😏

    • @abbass9540
      @abbass9540 3 месяца назад +3

      Christian ayondu kittiyathanu...

  • @ranjithlal8095
    @ranjithlal8095 3 месяца назад +402

    ഈ മന്ത്രി സ്ഥാനമാണ് എന്നെ ഏറ്റവും അധികം സന്തോഷിപ്പിച്ചത് ❤

  • @pradeepkumar-u4o4d
    @pradeepkumar-u4o4d 3 месяца назад +396

    ഇതൊക്കെ കേൾക്കുമ്പോൾ ആണ് ബിജെപി യോടും ആർഎസ്എസ് നോടും ബഹുമാനം തോന്നുന്നത്. വേറെ ഏതെങ്കിലും പാർട്ടി കാരൻ ആണെങ്കിൽ മൈക്ക് കാണുമ്പോൾ തന്നെ വേണ്ടതും വേണ്ടത്തതും ഒക്കെ വിളമ്പിയേനെ. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകരെ വളർത്തിയെടുക്കുന്നതിൽ ബിജെപി യും ആർഎസ്എസ് ഉം ശ്രദ്ധിക്കുന്നു. ❤

    • @raghunaththekkarakath8111
      @raghunaththekkarakath8111 3 месяца назад +12

      സതൃം

    • @ravimp2037
      @ravimp2037 3 месяца назад +8

      100%

    • @sadeeshk5626
      @sadeeshk5626 3 месяца назад +7

      അതെ...❤. ജയ് ശ്രീറാം

    • @vcnair7187
      @vcnair7187 3 месяца назад +5

      ഇതെല്ലാം നമ്മുടെ ചനലുകളും എല്ലാ ജാതിയിൽപ്പെട്ടവരും മനസ്സിലാക്കണം.

    • @mohananramanath1561
      @mohananramanath1561 3 месяца назад +2

      അത്തരത്തിലുള്ള വ്യക്തികളാണ് ഈ പ്രസ്ഥാനത്തിൽ നിലനിൽക്കുന്നത്...!!ജോർജ് sir മാതൃക... ♥👍🏻👍🏻💐

  • @sampreeth999
    @sampreeth999 3 месяца назад +189

    സമ്മതിക്കണം👏👏 ജനസംഗം മുതൽ അവിടെ നിന്നും പാർട്ടിയിൽ നിന്ന് എന്നതാണ് അത്ഭുതം 👍🇮🇳

  • @Faisal786kunnampalli
    @Faisal786kunnampalli 3 месяца назад +166

    നല്ല മറുപടി ❤congratulations ❤ minister ജോർജ്ജ്
    Party നല്ല കാര്യം മാണ് ചെയ്തത്.
    🙏🇮🇳👍

    • @prabhakaranprabha3196
      @prabhakaranprabha3196 3 месяца назад +1

      നല്ലമനസ്സുള്ള മുസ്ലീം സഹോദരൻ ഇതുപോലെയുള്ള ആളുകൾ ഉണ്ടാവുന്നതിൽ അഭിമമാനിക്കുന്നു.... ജാതിയും മതവും നോക്കാതെ അന്തസ്സുള്ള ഭാരതീയാനാവുക ❤️❤️❤️🇮🇳🇮🇳🙏

    • @prabhakaranprabha3196
      @prabhakaranprabha3196 3 месяца назад

      😄

  • @user-rx2ri3md2t
    @user-rx2ri3md2t 3 месяца назад +194

    Reporter ഇവരെയൊക്കെ തോൽപിക്കാൻ പരമാവധി പണിയെടുത്തതാണ്.....😮😮
    സുജയ ഒഴികെ.❤

  • @gireeshpulikodan2591
    @gireeshpulikodan2591 3 месяца назад +82

    വളരെ വർഷങ്ങൾക്കു മുൻപ് ചാനൽ ചർച്ചകളിൽ ബിജെപി യുടെ മുഖമായിട്ട് കണ്ടിരുന്ന ക്രിസ്ത്യൻ സമുദായത്തിൽ നിന്നുമുള്ള വളരെ വലിയ അറിവും പക്വതയുമുള്ള, വാക്കുകളിൽ സ്പുടതയുള്ള നിസ്വാർത്ഥനായ ഒരു മനുഷ്യൻ. അന്നുതൊട്ട് ആഗ്രഹിച്ചതാണ് ഈ മനുഷ്യന് എന്നെങ്കിലും ഒരു അർഹിച്ച അംഗീകാരം കിട്ടണമെന്ന്. ഇന്ന് ഇത്‌ കാണുമ്പോൾ ഒരുപാട് സന്തോഷം. 😍
    ശ്രീ ജോർജ് കുര്യൻ ❤

  • @sreekanthomanakrishnannair4771
    @sreekanthomanakrishnannair4771 3 месяца назад +665

    എടാ അരുണേ നീ എങ്ങനെയാണ് കരഞ്ഞ് കൊണ്ട് ചിരിക്കുന്നത്

    • @steffisujith3143
      @steffisujith3143 3 месяца назад +20

      😂😂😂

    • @Thoufyz
      @Thoufyz 3 месяца назад +13

      😂😂

    • @Sujith-f2q
      @Sujith-f2q 3 месяца назад +9

      സത്യം 😅

    • @thilakkwt
      @thilakkwt 3 месяца назад +20

      😂 ഈ കമൻ്റ് അരുൺ കാണുകയാണെങ്കിൽ ചിരിച്ച് ഉപ്പാഡ് വന്നേനെ.. 😅😅😅

    • @ajitharadhakrishnan8303
      @ajitharadhakrishnan8303 3 месяца назад +4

      സത്യം😂

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 3 месяца назад +200

    അതിന്റ അർത്ഥം നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങൾ എത്ര വർഷം കഴിഞ്ഞാലും അത് ലോകനന്മയായി വരും ❤️❤️❤️❤️

    • @baburajc.a1764
      @baburajc.a1764 3 месяца назад +1

      യെസ്സ് that is correct❤️👍🏻

  • @sukumarankakkamani6900
    @sukumarankakkamani6900 3 месяца назад +151

    ജോർജ് കുര്യൻ അങ്ങ് ഒരു മാതൃക തന്നെയാണ് ഇത് അങ്ങേയ്ക്കു അർഹതപ്പെട്ടത് തന്നെയാണ് 🙏🙏🙏

  • @ojilztag
    @ojilztag 3 месяца назад +98

    ശരിക്കും രാഷ്ട്രീയം എന്നു പറയുന്നത് ഇതാണ് പൊളിറ്റിക്കൽ സയൻസ്. ആദ്യമായിട്ട് ഒരു രാഷ്ട്രീയം അറിയാവുന്ന രാഷ്ട്രീയക്കാരനെ കണ്ടു എന്നുള്ളതിൽ വളരെ സന്തോഷമുണ്ട്.

  • @enlightnedsoul4124
    @enlightnedsoul4124 3 месяца назад +591

    ജോർജേട്ടൻ 🧡
    എന്റെ പ്രസ്ഥാനം അങ്ങയെ പോലെയൊരു രാജ്യസ്നേഹിയെ ഉണ്ടാക്കിയെടുത്തു എന്നതിൽ അഭിമാനം 🙏
    ജയ് ബിജെപി 💪🧡

    • @Abd-i4b
      @Abd-i4b 3 месяца назад +11

      സവർണ്ണന്റെ അടിമപണിക്ക് കിട്ടിയ അംഗീകാരം 😏

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 3 месяца назад +27

      ജനസംഘമാണ് പുള്ളിയെ വളർത്തിയത്... പിന്നീട് ബിജെപി

    • @midhunpattally554
      @midhunpattally554 3 месяца назад +34

      Suvarna gudha koya😂😂​@@Abd-i4b

    • @Abd-i4b
      @Abd-i4b 3 месяца назад +1

      @@midhunpattally554 അത്‌ വാങ്ങി തോറ്റ രാമന്റെ മുന്നിൽ പൂജിച്ചു കച്ചവടം ചെയ്യുന്ന ടീം 😏

    • @latharaju299
      @latharaju299 3 месяца назад +25

      മുടിഞ്ഞ നിന്നെ ആർക്ക് വേണം​@@Abd-i4b

  • @Chakkochi168
    @Chakkochi168 3 месяца назад +320

    ഏറ്റവും കൂടുതൽ സത്യപ്രതിജ്ഞ വീക്ഷിച്ചത് ജനം ടിവി യിൽ കൂടിയാണ് എന്നതാണ് സത്യം.👍🤫

  • @jishnuvijay8695
    @jishnuvijay8695 3 месяца назад +446

    പാർട്ടി കാരെ സ്ഥാനം കൊടുത്താൽ ഗുണം ഇതാണ്. പാർട്ടിയെ പറ്റി സംസാരിക്കും. അല്ലാത്തവർ അവരെ പറ്റി സംസാരിക്കും 😂😂ജോർജ് കുര്യൻ ❤️❤️

    • @peoplesvoice7611
      @peoplesvoice7611 3 месяца назад +9

      Exactly 🎉

    • @beautifulworld4267
      @beautifulworld4267 3 месяца назад +4

      Correct

    • @MINHAJK-v8p
      @MINHAJK-v8p 3 месяца назад +1

      😅

    • @deepthisurian7240
      @deepthisurian7240 3 месяца назад +15

      എന്തായാലും കുഴപ്പമില്ല..പൊളിറ്റിക്കൽ കറക്റ്റ്നസ് കുറവുള്ളവരാണ് നാടിന് ഗുണമുള്ള കാര്യങ്ങൾ ചെയ്യുന്നതിപ്പോൾ കണ്ടു വരുന്നത്..എല്ലാത്തരത്തിലും ജനങ്ങൾക്ക് ഉപകാരമുള്ളവർ വരട്ടെ ..അവരിൽ വ്യത്യസ്തരേയും അംഗീകരിക്കണം..

    • @jaleelmfd
      @jaleelmfd 3 месяца назад +1

      PC യെ കുറിച്ചാണല്ലേ

  • @gopakumargopakumar1645
    @gopakumargopakumar1645 3 месяца назад +309

    ജോര്‍ജേട്ടന്‍ ❤
    അര്‍ഹമായ അംഗീകാരം ❤
    എല്ലാ തവണത്തെയും പോലെ ബിജെപിയുടെ സർപ്രൈസ് ❤

  • @taxvisor261
    @taxvisor261 3 месяца назад +34

    കോൺഗ്രസിൽ ഇങ്ങനെ മിണ്ടാതിരുന്നു പ്രവർത്തിച്ചാൽ അങ്ങനെ തന്നെ ഇരിക്കും... മൂട് താങ്ങാതെ ആരും എവിടെയും എത്തില്ല... ബിജെപി യും അവരും തമ്മിലുള്ള വ്യത്യാസം അതാണ്

  • @asifkalpaka6572
    @asifkalpaka6572 3 месяца назад +122

    ഇദ്ദേഹവും ഇദ്ദേഹത്തിന്റെ ഭാര്യയും നല്ല കാഴ്ചപ്പാടുകൾ ഉള്ള വ്യക്തികളാണ് താങ്കൾക്ക് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയ്യാൻ കഴിയട്ടെ 👍

    • @ourworld4we
      @ourworld4we 3 месяца назад +1

      Broyum bhaviyil natinalist akan pratikunu❤️

  • @sks8198
    @sks8198 3 месяца назад +79

    മൊട്ടയ്ക്ക് ഇപ്പോൾ എന്തൊരു സംഘി സ്നേഹം! ആ വ്യാജച്ചിരിയും! ഹംറ്റി ഡംറ്റി സാറ്റ് ഓൺ ഏ വാൾ!

  • @girijadevi3869
    @girijadevi3869 3 месяца назад +50

    ❤ ഇത്രയും ക്ഷമയും സഹിഷ്ണുതയും ഉള്ള ശ്രീ ജോർജ്ജ് കുര്യൻ സാറിന് അഭിനന്ദനങ്ങൾ🎉❤

  • @masspower6624
    @masspower6624 3 месяца назад +125

    ഇത്ര ഇരുത്തം വന്ന പ്രവർത്തകർ ജഡഇല്ലാതെ നിസ്സാരമായി സേവനമായി ത്രിപ്തമായി ചെയ്യുന്നവരെ ഞങ്ങൾ അകമഴിഞ്ഞ് സ്നേഹിക്കുന്നു ജോർജ് ചേട്ടാ വല്ല്യ വല്ല്യ ബഹുമാനം തോന്നുന്നു 45 വർഷം സഹകരിച്ച കുടുംബത്തിനും ആയിരമായിരം അഭിനന്ദനങ്ങൾ❤

    • @baburajc.a1764
      @baburajc.a1764 3 месяца назад

      ❤❤❤❤👍🏻👍🏻🙏🏻🙏🏻🙏🏻

  • @shinevalladansebastian7847
    @shinevalladansebastian7847 3 месяца назад +88

    ഒരു പ്രതീക്ഷയും ഇല്ലാത്ത കാലത്ത് പോലും പാർട്ടിക്ക് ഒപ്പം ഇത്ര നാളും തുടരുക.... Great sir 👍you deserve it👍👍

  • @eldhojohn335
    @eldhojohn335 3 месяца назад +278

    പത്തരമാറ്റ് ക്രിസംഘി ❤❤❤❤🕉✝

    • @gireeshk5705
      @gireeshk5705 3 месяца назад +43

      കരയാതെടാ മുത്തേ...😂

    • @Issues578
      @Issues578 3 месяца назад

      ​@@gireeshk5705He supported us man..❤❤

    • @dineshkumar-mk3bt
      @dineshkumar-mk3bt 3 месяца назад +55

      അതെ......... അഭിമനത്തോടെ തന്നെ പറയണം ഓരോ ക്രിസ്തീയ അനുഭാവികളും ......

    • @Optionade
      @Optionade 3 месяца назад +38

      ഹാമോസോളികളെ ഇവിടെ ആർക്കും വേണ്ട 😂😂

    • @vks00000
      @vks00000 3 месяца назад

      Thanklae poleyylla vargeeyakidangal ullathanu BJP yude iswaryam

  • @SamiSami-mb7sv
    @SamiSami-mb7sv 3 месяца назад +165

    സന്തോഷം കൊണ്ട് സത്യത്തിൽ ഞാൻ അതിശയിച്ചു പോയി

    • @ravimp2037
      @ravimp2037 3 месяца назад +2

      Very true. Most deserving.

  • @josephkollannur5475
    @josephkollannur5475 3 месяца назад +313

    കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് അഭിവാദ്യങ്ങൾ.

    • @vijikrishnakumar5335
      @vijikrishnakumar5335 3 месяца назад

      Ayalkathu vendannu.avanu abinayikanam

    • @Lakshmi-dn1yi
      @Lakshmi-dn1yi 3 месяца назад

      ​@@vijikrishnakumar5335കോടികൾ അതിനെ കിട്ടൂ 😂😂😂

    • @cksanthoshkumar7790
      @cksanthoshkumar7790 3 месяца назад

      ​@@vijikrishnakumar5335ആരാന്നാ😂മഹമൂദ് ചാനലിലെ ആരെങ്കിലും ആണോ🎉

    • @abdurahman8636
      @abdurahman8636 3 месяца назад +1

      കേന്ദ്ര സഹ മന്ധ്രി എന്ന് പറ

    • @josephkollannur5475
      @josephkollannur5475 3 месяца назад

      @@abdurahman8636 കേബിനറ്റ് മന്ത്രിയായാലും/സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായാലും/ഉപ മന്ത്രിയായാലും/സഹമന്ത്രി ആയാലും മന്ത്രി മന്ത്രി തന്നെ!!!!!

  • @joejim8931
    @joejim8931 3 месяца назад +24

    മോദിജി is a surprise gift for India.
    Nobody else is comparable to him. 👍
    മൊട്ടയ്ക്ക് മര്യാദയ്ക്ക് ഇന്റർവ്യൂ എടുക്കാനും അറിയാം അല്ലേ...

  • @anoopksd
    @anoopksd 3 месяца назад +270

    വളരെ നല്ലൊരു മനുഷ്യൻ ♥️♥️

  • @kallarapparamahadevan
    @kallarapparamahadevan 3 месяца назад +100

    എന്തൊരു സ്നേഹം ഇലക്ഷൻ റിസൾട്ട്‌ വന്നുകൊണ്ടേരിക്കുമ്പോൾ താങ്കളുടെയും മറ്റുള്ളവരുടെയും പ്രകടനം കണ്ടതാ, നാണമില്ലേ കഷ്ട്ടം ഇപ്പോളത്തെ പ്രകടനം നന്നായിരിക്കുന്നു 🤔

  • @sastadas7670
    @sastadas7670 3 месяца назад +168

    ചുരുക്കി ഒറ്റവാക്കിൽ പറഞാൽ നല്ല ഒരു മനുഷ്യൻ ആയി ജീവിക്കാനും സമൂഹത്തിന് നന്മ ചെയ്യാനും ബിജെപി ക്കാരൻ ആകണം എന്ന് ചുരുക്കം.

    • @vyshakhanand7586
      @vyshakhanand7586 3 месяца назад

      🤣🤣😂😂

    • @sadikhhindhana2014
      @sadikhhindhana2014 3 месяца назад

      😮😅😅😅

    • @LeelammJohn
      @LeelammJohn 3 месяца назад +2

      Hearty Congratulations! 🌹🌹🌹🌹🌹

    • @thomas249
      @thomas249 3 месяца назад

      അങ്ങിനെയെന്നും പറഞ്ഞുകളയല്ലേ, സന്തേഷങ്ങളും ആശംസകളുമൊക്കെ അംഗീകരിക്കുന്നു.

    • @ourworld4we
      @ourworld4we 3 месяца назад

      Satyam

  • @Naturalist-v5r
    @Naturalist-v5r 3 месяца назад +175

    നീന്റെ അഭിനന്ദനങ്ങൾ പിണറായി കക്ക് കൊടുക്ക്. മാക്രി party ഇ നിലയിൽ ആക്കിയതിന് 😁

  • @maheshkumarsasidharannair797
    @maheshkumarsasidharannair797 3 месяца назад +223

    ഞങ്ങളുടെ പൂർണമായ പാര വെപ്പ് നാളെമുതൽ കൂടെ ഉണ്ടാകും.

    • @IslamIsDevils
      @IslamIsDevils 3 месяца назад +2

      😂

    • @rejithomas1602
      @rejithomas1602 3 месяца назад +1

      Bjp യിൽ ഉള്ള മറ്റുള്ളവരും കണ്ടു പഠിക്കു

    • @mymedia3900
      @mymedia3900 3 месяца назад +2

      😂😂😂😂

    • @sreekutty2418
      @sreekutty2418 3 месяца назад +1

      ആമാ ആമാം.

    • @kalas3013
      @kalas3013 3 месяца назад +1

      😂😂😂😂😂😂

  • @shaijithr2651
    @shaijithr2651 3 месяца назад +124

    അഭിമാനം 🇮🇳 BJP 🧡
    അഭിനന്ദനങ്ങൾ 🧡
    ജോർജ് കുര്യൻ 🧡

  • @gireeshk5705
    @gireeshk5705 3 месяца назад +54

    ജോര്‍ജേട്ടാ ❤❤❤
    ഇവനെ ഈ മൊട്ടയെ നമ്പരുതേ.....

    • @aleykuttydotty6462
      @aleykuttydotty6462 3 месяца назад +1

      ""Wisedom of age "" അത് ജോ ർജ് സാറിനുണ്ട്. മോട്ടെടെ ട്രാപ്പിൽ വീഴില്ല

  • @princy6153
    @princy6153 3 месяца назад +27

    നാണമില്ലെ അരുൺ ബിജെ പി യെ കുറ്റം പറയാൻ മാത്രം വായ തുറക്കുന്നവൻ്റെ അഭിനന്ദനം ഇപ്പോൾ ബിജെപിക്കാർക്ക്

  • @RamaChandran-rz7ll
    @RamaChandran-rz7ll 3 месяца назад +37

    ഈശുദധനെ മന്ത്രി യാക്കിയതിൽ വളരെ സന്തോഷം

  • @bobbythomas941
    @bobbythomas941 3 месяца назад +25

    Congratulations George chettaaa❤❤❤❤

  • @skp3600
    @skp3600 3 месяца назад +52

    അർഹതെക്കുള്ള അംഗീകാരം...
    Big salute man ❤️🙏🏻

  • @jayaramck2471
    @jayaramck2471 3 месяца назад +15

    സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും തമ്മിലുള്ള വ്യത്യാസം രണ്ട് പേരുടെയും സംസാരത്തിൽ നിന്നും മനസ്സിലാക്കാം! കുര്യനിൽ നിന്നും പലതും സുരേഷ് ഗോപി പഠിക്കേണ്ടിയിരിക്കുന്നു!

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 3 месяца назад +41

    George Kurien is a genuine and reliable man of active habits and excellent behaviour. When he met me once I told him that ypu will gain a lot from the BJP . He is not a Christian representative but he is thinking above every religion and working for all the people. He is very good and selfless man who has an INCLUSIVE mind. Hearty Congratulations and all the Best

  • @pradeepvarmaraja4823
    @pradeepvarmaraja4823 3 месяца назад +44

    മൊട്ട ഓന്തിനെപ്പോലെ നിറം മാറും.എത്ര ഭവ്യതയോടെ യാണ് ഇന്ന് ചോദ്യങ്ങൾ ചോദിക്കുന്നത്! അതിനിടയിലും കുത്തിത്തിരുപ്പിനും ചെറിയ ശ്രമം ചെയ്യുന്നുണ്ട്

  • @vinuaravind1727
    @vinuaravind1727 3 месяца назад +21

    Teacher ന് പ്രതീക്ഷ ഇല്ലാത്തവൻ 10+ മേടിക്കുന്ന ഫീൽ ✌🏻

  • @roumman2138
    @roumman2138 3 месяца назад +27

    ജോർജ് കുര്യൻ ആത്മാർത്ഥതക്കു പ്രതിഫലം കിട്ടി.

  • @premachandran5391
    @premachandran5391 3 месяца назад +14

    പണ്ട് ഇഎംഎസിന്റെ ഒരു സ്റ്റേറ്റ്മെന്റ് ഉണ്ട് "മലയാള മനോരമ കമ്മ്യൂണിസ്റ്റ്കളെ പ്രശംസിക്കുന്നുവെങ്കിൽ അതിൽ ഒരു അപകടം ഉണ്ട്"? അതുപോലെയാണ് അരുണിന്റെ സ്നേഹം സൂക്ഷിക്കുക?

  • @RaveendraBabu-y2l
    @RaveendraBabu-y2l 3 месяца назад +25

    Kurien sir മന്ത്രിയാകണമെന്ന് എന്റെ ഒരുപാടു കാലമായിട്ടുള്ള ആഗ്രഹമായിരുന്നു. വളരെ സന്തോഷമുണ്ട്. 👍

  • @SUNILKUMAR-lk6vq
    @SUNILKUMAR-lk6vq 3 месяца назад +3

    45 വർഷം ബിജെപി യില് പ്രവർത്തിച്ചു ഇദ്ദേഹം 👌.

  • @kurianthoompumkal8080
    @kurianthoompumkal8080 3 месяца назад +15

    ശബരി റെയിൽവേ & ശബരിമല എയർപോർട്ടിനു മുൻ‌തൂക്കം കൊടുക്കുവാൻ അഭ്യർത്ഥിക്കുന്നു. കോട്ടയത്തിന് അങ്ങനെ ഒരു കേന്ദ്രമന്ത്രി കൂടി 👍

  • @ullattilaboobacker5941
    @ullattilaboobacker5941 3 месяца назад +1

    ഓ രാജഗോപാലൻ BJP യിലെ വ്യത്യസ്ഥമായ വ്യക്തിത്വം.
    എന്നാൽ BJP യിലേ മറ്റ് നേതാക്കൻമാരേ മനുഷ്യത്വപരമായി കാണാൻ സാധിക്കില്ല. [ രണ്ട് പേർ ഒഴിച്ച് ] .
    വർഗീയത മാറ്റി വേച്ച് രാഷ്ട്രത്തിനായി പ്രവർത്തിക്കണമേ എന്ന് അപേക്ഷിക്കുന്നു

  • @MDPJAYAN
    @MDPJAYAN 3 месяца назад +16

    BJPയെയും മോദിജീയെയും ഇലായ്മ ചെയ്യാൻ നടക്കുന്ന മൊട്ട അരണ ഇൻ്റർവ്യൂ ചെയ്യണ്ടായിരുന്നു... പകരം സുജയെ പോലുള്ളവർ ആയിരുന്നുവെങ്കിൽ വളരെ നന്നാകുമായിരുന്നു...

  • @sreeraj-mh
    @sreeraj-mh 3 месяца назад +113

    ഇതാണ് ക്രിസംഘി ❤❤❤❤❤🥰🥰🥰🥰

  • @anilkumar-be7bo
    @anilkumar-be7bo 3 месяца назад +59

    അയ്യോ : പുതിയ soap ആയിട്ട് ഇറങ്ങിയിരിക്കുകയാണ്. അവൻറെ ഉള്ള് നീറുകയാണ് എന്തൊരു സ്നേഹം . ഇവനെ സൂക്ഷിക്കുക .മന്ത്രിസുരേഷ് ഗോപിയും ജോർജ് കുര്യനും

  • @minisundaran1740
    @minisundaran1740 3 месяца назад +11

    ഇതാണ് ആത്മാർത്ഥ മായ സേവനം. 45കൊല്ലമായി ഒന്നും പ്രേതീക്ഷിക്കാതെ പ്രേവർത്തിച്ചതിന്റെ പ്രതിഫലം. ക സുരേന്ദ്രൻ ഇതൊന്നു കണ്ടു ഇനിയെങ്കിലും പഠിച്ചാൽ കൊള്ളാം.

  • @radhakrishnankg5740
    @radhakrishnankg5740 3 месяца назад +77

    അപ്പോൾ കുത്തിത്തിരിപ്പിന് ഒരു ശ്രമം നേരത്തെ നടത്തിയിരുന്നു അമൈരശിരസ്കൻ.

    • @2567025
      @2567025 3 месяца назад

      Aramairasiraskar. Wow super sahithyam❤❤❤

    • @tm92489
      @tm92489 3 месяца назад +3

      അമൈരശിരസ്കൻ🤣 .. ഇതിങ്ങെടുക്കുന്നു സഹോ 🙏

    • @OpGaming-cl1ij
      @OpGaming-cl1ij 3 месяца назад

      😂😂😂😂😂😂

    • @Bb-kc2jn
      @Bb-kc2jn 3 месяца назад

      😂😂

  • @wilsonkoriyan2257
    @wilsonkoriyan2257 3 месяца назад +23

    കാണാൻപോയവരെ കൂട്ടുന്നത് സിനിമയിലാണ് നമുക്ക് ഒരു സിനിമപോലെ ആസ്വദിക്കാം

  • @balakrishnannair5766
    @balakrishnannair5766 3 месяца назад +16

    കുര്യൻ സാറേ,,ഈ ആമയി ര ശിരസ്കനെ സുക്ഷിക് കനെ,അവൻ വിഷം ആണ്

  • @sajeevvelayudhan709
    @sajeevvelayudhan709 3 месяца назад +15

    ശരിക്കും പിജെ കുര്യൻ sir നു അർഹിക്കുന്ന മന്ത്രി സ്ഥാനം 45 കൊല്ലം ആയി.. പാർട്ടിയെ സ്നേഹിച്ചു പ്രവർത്തനം നടത്തിയ വ്യക്തിത്വം 🙏🙏🙏നമിക്കുന്നു

  • @mohananramanath1561
    @mohananramanath1561 3 месяца назад +15

    അഭിനന്ദനങ്ങൾ.. ജോർജ് sir..💐♥👍🏻അങ്ങയുടെ നന്മ വാക്കുകളിൽ നിന്നും വ്യക്തമാണ്...!!♥നല്ല ഭരണം കാഴ്ചവക്കാൻ അങ്ങേക്ക് സാധിക്കട്ടെ...!! 👍🏻👍🏻👍🏻

  • @jishnuganesh7539
    @jishnuganesh7539 3 месяца назад +13

    ഇത് എല്ലാം കഴിഞ്ഞു മൊട്ട... ഒരു ക്രിസ്ത്യൻ പ്രീണനം അല്ലെ ഇത് കിണരേഷ് 😄

  • @samsonthomas2565
    @samsonthomas2565 3 месяца назад +7

    ജാട കാണിക്കുന്ന നേതാക്കൾ ഈ നേതാവിനെ കണ്ടു പഠിക്കണം.
    ആശംസകൾ നേരുന്നു.
    ♥️🙏♥️

  • @prabhukrishna5613
    @prabhukrishna5613 3 месяца назад +2

    Bolo bharat matha ki jai

  • @johnjohn4336
    @johnjohn4336 3 месяца назад +4

    A role model politician for all politician to follow

  • @omanakuttannair9474
    @omanakuttannair9474 3 месяца назад +1

    കൂടുതൽ സുഖിപ്പിക്കാൻ നോക്കണ്ടടാ മോട്ടേ 😅

  • @drvkrishnadasvattamanna3036
    @drvkrishnadasvattamanna3036 3 месяца назад +3

    അങ്ങ് പറഞ്ഞ100% വീതം അഭിവന്ദ്യനായ ക്രിസ്തുവിൻ്റെ വചനങ്ങളിലുള്ള വിശ്വാസവും BJP യുടെ ആദർശങ്ങളിലുള്ള വിശ്വാസവും 100% വീതവും തമ്മിൽ വൈരുദ്ധ്യാത്മിക പൊരുത്തക്കേടുണ്ട് എന്നു തോന്നുന്നു. പ്രത്യേകിച്ച് ഇപ്പോഴത്തെ BJP ആദർശങ്ങൾ VHP & RSS ൻ്റെയും ആദർശങ്ങളിൽ നിന്നും വ്യതിചലിച്ചതുകൊണ്ട് അതുകൊണ്ടായിരിക്കും JP നന്ദ RSS നെ വേണ്ടാ എന്നു പറഞ്ഞു കൊണ്ട് ഇക്കാര്യം വ്യക്തമാക്കിയത്.
    ഉദാ:-"നിന്നെ പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക " തുടങ്ങി അങ്ങോട്ട് പല പല വചനങ്ങളും (2002 ൽ അഹമ്മദാബാദിൽ ചെയ്ത പോലെ)

  • @Happylifekerala
    @Happylifekerala 3 месяца назад +13

    മൊട്ടത്തല വിയർക്കുന്നുണ്ടോ അരുണേ 😂😂😂😂😂

  • @sureshkumarmanampurathu5921
    @sureshkumarmanampurathu5921 3 месяца назад +35

    Mr Kurian, I have a request to you. I have never seen a media like Reporter TV in my life. They are working without ethics. Please avoid any interactions with them. This is your well wishers humble request.

  • @sasthachannel6967
    @sasthachannel6967 3 месяца назад +5

    ഇവിടെ മൈദയും പോസ്റ്ററും ആയി 62 കൊല്ലം നടക്കുന്നു എന്റെ അച്ഛൻ 😅

  • @cppradish8742
    @cppradish8742 3 месяца назад +15

    സകല കാര്യവും രാജഗോപാൽ ചെയ്തു ,പക്ഷെ മലയാളികൾ വോട്ടു കൊടുക്കില്ല😅😅😅😅

  • @mathewjoseph9797
    @mathewjoseph9797 3 месяца назад +10

    Mr. George Kurian is a nice man. Always God with him. Congratulations 🙏🙏🙏👏❤️👍

  • @jojythomas6872
    @jojythomas6872 3 месяца назад +1

    പന്തൽ ഇടാനും പരിസരം വൃത്തി ആക്കാനും തൂണിലു ചാരി നിന്ന് സംഭവം കാണാനും മറ്റും അവിടെ പോയവർ സൂക്ഷിക്കുക... ഒരു മന്ത്രി ആകാൻ ഭാഗ്യം ഉണ്ടായേക്കും 😂😂
    ജോലി എളുപ്പമാണ്, എപ്പോളും ജി യെ പുകഴ്ത്തുക

  • @pdrishikesh5566
    @pdrishikesh5566 3 месяца назад +11

    ആദ്യമായാണ് ഞാൻ റിപ്പോർട്ടർ ചാനലിനെയും മൊട്ടയെയും മുഴുവൻ സമയവും കാണുന്നതും കേൾക്കുന്നതും
    BJP യോടും മോദിയോടുമുള്ള അയ്ത്തവും, വെറുപ്പും മാറ്റാതെ നീയൊന്നും നന്നാവില്ലെന്ന് മനസ്സിലാക്കിയാൽ നല്ലത്.

  • @zenestiloable
    @zenestiloable 3 месяца назад +6

    സുരേഷ് ഗോപിക്കും George കുര്യനും അഭിനന്ദനങ്ങൾ ആശംസകൾ. ബിജെപി യും ആർഎസ്എസ് ഉം നിങ്ങൾക്കും നാടിനും തുണയാകട്ടെ. God bless you both. Modiji will guide you through. ❤

  • @swrp124
    @swrp124 3 месяца назад +17

    Ennalum pulli 45 kollam BJP RSS inu vendi work cheythu ennu paranjal sammatikanam.. 1975-77 kalathu Keralthil aarku enkilum BJP ennu polum ariyilla😄

    • @cbgm1000
      @cbgm1000 3 месяца назад +3

      ബിജെപി വന്നത് 82 ലാണ്... അതിന് മുൻപ് ജന സംഘം എന്നായിരുന്നു പേര്

    • @swrp124
      @swrp124 3 месяца назад

      @@cbgm1000 1980 aanu.. Athy okke ariyaam...