K മുരളീധരൻ മനസ് തുറക്കുന്നു | K MURALEEDHARAN | LIVE | MARUPADI | ANIL NAMBIAR | JANAM TV

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 542

  • @jitheshpeter5790
    @jitheshpeter5790 7 месяцев назад +170

    മനസ്സിൽ നൻമയുള്ള വികസനം ആഗ്രഹിക്കുന്ന തൃശ്ശൂരിലെ ഹിന്ദു ക്രിസ്ത്യൻ ജനതയാണ് ശ്രീ. സുരേഷ് ഗോപിയെ ജയിപ്പിച്ചത് അപ്പോഴും കാക്കകൾ കൂടുതലുള്ള ഗുരുവായൂർ മണ്ഡലത്തിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താണ്❤നരേന്ദ്രമോദി❤

    • @gopalanpradeep64
      @gopalanpradeep64 7 месяцев назад +9

      കാക്കകൾ കൂട്ടമായി വരും.

    • @Ak_724
      @Ak_724 7 месяцев назад +11

      ഹിന്ദു ക്രിസ്ത്യൻ ഐക്യം കാണുമ്പോൾ കിട്ടുന്ന happiness ഇത് എന്നും ഉണ്ടാവാണേ എന്ന പ്രാർത്ഥന മാത്രം ❤🎉

    • @DileepKumar-gn3mg
      @DileepKumar-gn3mg 7 месяцев назад +6

      ഹുരുവായൂരപ്പന്റെ മണ്ണിൽ മുസ്‌ലിങ്ങൾ കൂടുതലാണ് ഹാ കഷ്ടം ഹിന്ദു 🙄🙄🙄🌹

    • @Sanjithkalees
      @Sanjithkalees 7 месяцев назад

      Muslim kooduthal onnum ella christianikal um hindukalum moonu munanikalkum vote cheyum Avaru N Block aayi congress nu cheyum ​@@DileepKumar-gn3mg

    • @beinghuman8999
      @beinghuman8999 7 месяцев назад +1

      ആഹാ നല്ല കൂടിയ ഇനം വിഷങ്ങളാണല്ലോ എന്റെ പൊന്നോ ഇങ്ങനെ പച്ചയ്ക് വർഗീയത പറയാൻ നിനക്കൊക്കെ എങ്ങനെ പറ്റുന്നു സമ്മതിക്കണം 🤮🤮

  • @schooljknair7702
    @schooljknair7702 7 месяцев назад +222

    നേമത്തു നിങ്ങൾ പൂട്ടിച്ചപ്പോൾ
    തൃശൂരിൽ നിങ്ങളെ പൂട്ടി
    ഇപ്പോൾ 1 - 1

    • @Nationalist21
      @Nationalist21 7 месяцев назад +14

      Thrissur was voting in favour of SG whether he is contested or not. He will get real reply in Vattiyurkkavu in the next election. A popular candidate like G Krishnakumar should be the BJP candidate from there. He can win more votes than the core BJP votes as he is a popular figure. Moreover he increased the vote share of BJP in kollam constituency

    • @schooljknair7702
      @schooljknair7702 7 месяцев назад +10

      @@Nationalist21 candidate ഉഷാർ ആണെങ്കിൽ ബിജെപി സ്ഥാനാർത്ഥിക്ക് ജയിക്കാൻ സാധ്യമാണ്. സ്ഥാനാർത്ഥിയുടെ വ്യക്തിത്വം പ്രധാനമാണ്

    • @venugopalkizhumuri9818
      @venugopalkizhumuri9818 7 месяцев назад

      Ààqàq​@@Nationalist21

    • @HhghH-es4ip
      @HhghH-es4ip 7 месяцев назад

      9​@@Nationalist21

    • @bhargaviamma7273
      @bhargaviamma7273 7 месяцев назад

      Thats it!😊

  • @babychanka9013
    @babychanka9013 7 месяцев назад +57

    നിങ്ങൾ എവിടെ നിന്നാലും ക്രൈസ്തവ ർ തോല്പ്പിക്കും കാര്യം ആർക്കു വേണ്ടി ആണ് ഹമാസ്‌ ന് വേണ്ടി ക്രൈസ്തവ രുടെ ഹൃദയത്തിൽ മുറിവ് ഉണ്ടാക്കി 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

    • @SGRR5485
      @SGRR5485 7 месяцев назад

      Tholpikanam.evanoke sudappi yude valatti pattikal aanu

  • @vipinvijayan9088
    @vipinvijayan9088 7 месяцев назад +240

    അടുത്തത് ഇവനെ വട്ടിയൂർക്കാവിലും തോല്പിക്കണം 💯👍
    ഇവൻ ഹിന്ദുവിരുദ്ധനാണ് 💯👍

    • @Premnair-jz9id
      @Premnair-jz9id 7 месяцев назад +5

      ✅💯👍👌💪

    • @sureshlakshmi1753
      @sureshlakshmi1753 7 месяцев назад +7

      👍🏻

    • @pky802
      @pky802 7 месяцев назад +12

      വട്ടിയൂർക്കാവിൽ ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലമാ അതുകൊണ്ട് ക്രോസ്സ് വോട്ട് നടക്കില്ല അവിടെ ആഞ്ഞു പിടിച്ചു ബിജെപി സ്ഥാനാർഥിയെ വിജയിപ്പിക്കണം അല്ലാതെ നടക്കില്ല

    • @Nationalist21
      @Nationalist21 7 месяцев назад +4

      ​@@pky802 G Krishnakumar is good candidate there. He is popular and he increased the vote share to 17 % in kollam from 10 % in the previous election

    • @RachananRachanankarimbil
      @RachananRachanankarimbil 7 месяцев назад +2

      മറ്റൊന്നും നിങ്ങൾക്ക് പറയാൻ ഇല്ലല്ലോ, സഹോദരാ. ബിജെപി യെ അന്നും, ഇന്നും കോൺഗ്രസ് രാഷ്ട്രിയ പരമായ എതിർക്കും, അതിൽ ഒറ്റ തിരിഞ്ഞു മുരളിക്ക് എതിരെ പറയുമ്പോൾ ഫലമുള്ള വൃക്ഷത്തിന്റെ കല്ലേറ് എറിയുന്നത് പോലെ കണ്ടാൽ മതി.

  • @sureshidl8872
    @sureshidl8872 7 месяцев назад +255

    കേരളത്തിൽ എവിടെ നിന്നാലും തോല്പ്പിക്കണം ഈ അഹങ്കാരിയെ

    • @Premnair-jz9id
      @Premnair-jz9id 7 месяцев назад +8

      ✅💯👍

    • @mdsa143
      @mdsa143 7 месяцев назад +9

      പരപ്പൂമോനാണിവൻ

    • @RachananRachanankarimbil
      @RachananRachanankarimbil 7 месяцев назад +1

      പറയുന്ന വ്യക്തിക്ക് അഹങ്കാരം ഒന്നുമില്ല, കെ മുരളീധരൻ വ്യക്തമായ രാഷ്ട്രിയം പറയും, ആർക്കും ഇഷ്ടപ്പെട്ടാലും, ഇല്ലെങ്കിലും. സുരേന്ദ്രന്റെയും, പിണറായിയുടെയും നല്ല പെരുമാറ്റത്തിന് ഒരു അഭിനന്ദങ്ങൾ പറഞ്ഞേക്ക്.

    • @linogeorge1613
      @linogeorge1613 7 месяцев назад

      കേരളത്തിൽ എവിടെ നിന്നാലും മൊട്ട ഇടുന്ന ഒരു താറാവ് ഉണ്ടല്ലോ ബിജെപിയിൽ എന്താണ് അയാളുടെ പേര് 🤣🤣 ഉള്ളി സുര🤣 വർഗീയ പാർട്ടി കേരള അധ്യക്ഷൻ 😂

    • @lohithakshant7249
      @lohithakshant7249 7 месяцев назад

      😊😂😂😂🎉😂😂🎉🎉🎉🎉🎉😂🎉😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉😂🎉🎉🎉🎉🎉🎉😂🎉🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂🎉😂🎉😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉😂😂🎉🎉😂😂🎉😂🎉🎉🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉🎉😂😂😂🎉😂😂🎉🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂🎉🎉🎉😂😂😂😂🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂🎉🎉🎉😂😂🎉😂😂🎉🎉🎉🎉🎉🎉😂🎉😂😂😂🎉😂😂😂😂🎉🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉😂🎉🎉🎉🎉🎉🎉😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂🎉🎉🎉😂🎉😂😂😂🎉🎉🎉🎉🎉🎉🎉🎉😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉😂😂🎉🎉🎉🎉🎉🎉🎉🎉🎉😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉​@@RachananRachanankarimbil

  • @jishnuvasudev5655
    @jishnuvasudev5655 7 месяцев назад +116

    കോഴിമുട്ട കിട്ടിയില്ലെങ്കിലും അണ്ണന് ആനമുട്ട കിട്ടിയല്ലോ സന്തോഷം എന്തൊരു അഹങ്കാരം ആയിരുന്നു

    • @aababurajbabu
      @aababurajbabu 7 месяцев назад

      ഒന്നൊന്നര ആനമുട്ട 😄e😄

  • @manumohandas5454
    @manumohandas5454 7 месяцев назад +72

    കിങ്ങിണി പറഞ്ഞത് സത്യം ആണ് മുസ്ലിം ഭൂരിപക്ഷ സ്ഥലത്ത് സുരേഷ് ഗോപി ലീഡ് ചെയ്യില്ല കാരണം അദ്ദേഹം അറ്റം മുറിച്ചിട്ടില്ല 😂😂😂

    • @RachananRachanankarimbil
      @RachananRachanankarimbil 7 месяцев назад +2

      അങ്ങനെയാണ് ബിജെപി യുടെ മുസ്ലിം സമുദായത്തിനെതിരെ ഉള്ള സമീപനം. ഹിന്ദുവിന്റെ അടിപേർ അവകാശം ബിജെപി ക്ക് ആണോ,

    • @PradeepKumar-fk1zb
      @PradeepKumar-fk1zb 7 месяцев назад +8

      ​@@RachananRachanankarimbilഎന്താ സംശയം, ഇപ്പോൾ ഹിന്ദുവിൻ്റെ അട്ടിപ്പേർ അവകാശം BJP ക്ക് തന്നെയാണ്.

    • @bijunarayan2744
      @bijunarayan2744 7 месяцев назад +2

      Yes 💯

    • @SGRR5485
      @SGRR5485 7 месяцев назад

      ​@@RachananRachanankarimbilmethan panniyude vote vedada bjp jaikkan. pattiyude Vila polum methan vote nu kodukila. Hindu xtain vote onnichal ninteyokke vote nu pulle vilaye undaku enn aanu Thrissur thelijath.eni ath thudarum ninteyokke vote Vila undakilla ath vech jaikukayum illa.thekkot methan candidate aayi ninnal tholpichirikkum eni

    • @SGRR5485
      @SGRR5485 7 месяцев назад +1

      ​@@PradeepKumar-fk1zbevanoke oru vicharam undairunnu.evante okke vote konde keralathil jaikan okkolenn.eni angot evanteyoke vote nu pattiyude Vila undakilla .

  • @enlightnedsoul4124
    @enlightnedsoul4124 7 месяцев назад +57

    Mr. Muralidharan.. താങ്കളുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുകയാണ്. Sorry to say. ഇനി എങ്കിലും മനസാക്ഷിക്ക് കൈ വെച്ച് സത്യസന്ധമായി സംസാരിക്കു

  • @babupp9138
    @babupp9138 7 месяцев назад +28

    ഗംഭീരമതേതരത്വം തന്നെ..... ഹിന്ദു വോട്ട് അങ്ങോട്ട് പോയി, കൃസ്ത്യൻ വോട്ട് ഇങ്ങോട്ട് പോയി, മുസ്ലിം വോട്ട് ചിതറിപ്പോയി.......... നായർ വോട്ട്, ഈഴവ വോട്ട്.. സുന്നി വോട്ട്....ലതീൻ വോട്ട്... കത്തോലിക്ക വോട്ട്..
    ജനങ്ങളെ ജാതിമതാടിസ്ഥാനത്തിൽക്കാണുന്നവരുടെ മതേതരവാചകമടി. നേതാക്കളേക്കാൾ ഉയർന്ന ബോധം സാധാരണ മനുഷ്യർക്ക് ഉണ്ട്. അതുകൊണ്ട് തെരഞ്ഞെടുപ്പ് ഫലങ്ങൾ നേതാക്കളെ പലപ്പോഴും ഞെട്ടിക്കുന്നു.

  • @dxnammangod8086
    @dxnammangod8086 7 месяцев назад +80

    Online ഉള്ളത് കൊണ്ട് പഴത് പോലെ പറ്റിക്കാൻ പറ്റാതെ പോയി. അതകൊണ്ട് ബിജെപി ചേരുന്നതാണ് നല്ലത്.

  • @BalachandranPillai-g1x
    @BalachandranPillai-g1x 7 месяцев назад +88

    ജനം നിങൾ രണ്ട് മുന്നണികളെയാണ് ഭയക്കുന്നത്.വട്ടിയൂർക്കാവിൽ ഇപ്പോഴെ ബീ ജെ പി പണി തുടങ്ങുക. ഓടിക്കണം.

    • @linogeorge1613
      @linogeorge1613 7 месяцев назад +2

      എന്നിട്ട് എന്നിട്ട് 😂.. ലോകസഭ ഇലക്ഷൻ ആയോണ്ട് ഇങ്ങിനെ ഒരു പ്രതിഭാസം ഉണ്ടായി എന്ന് മാത്രമേ ഉള്ള 😂.. നിയമസഭയിൽ LDF , UDF fight ആണ് വരുന്നത് കഴിഞ പ്രാവശ്യവും ഇങ്ങിനെ ആരുന്നു എന്നിട്ട് എന്ത് ആയി നിയമസഭയിൽ വന്നപ്പോൾ എങ്ങിനെ ആരുന്നു മത്സരം 😂..

    • @BalachandranPillai-g1x
      @BalachandranPillai-g1x 7 месяцев назад +3

      @@linogeorge1613 തത്കാലം പറഞ്ഞ് ആശ്വസിക്കാം.ജനത്തെ എന്നും വിഡ്ഡികളാക്കാൻ പറ്റില്ല.

    • @imurdad7394
      @imurdad7394 7 месяцев назад +2

      ​@@linogeorge1613തൃശൂർ, പാലക്കാട്‌, മഞ്ചേശ്വരം, നേമം നല്ല fight ആരുന്നു... ഇത്തവണ 20 മണ്ഡലങ്ങളിൽ fight വരും കണ്ടോ...

    • @rajannair8860
      @rajannair8860 7 месяцев назад +2

      ചോർച്ച അടയ്ക്കാൻ എന്ത് പശയാണ് ഉപയോഗിക്കുന്നത് രണ്ടുകൂട്ടരുംഏത് പശ ഉപയോഗിച്ച് അടിച്ചാലും ബിജെപി വരും

    • @purushothamankani3655
      @purushothamankani3655 7 месяцев назад

      ​@@rajannair8860👍👍👍

  • @satheesanec4963
    @satheesanec4963 7 месяцев назад +191

    ഇവനും അച്ഛനും ഹിന്ദുക്കൾക്ക് എതിരായിരുന്നു ഉദാ. നിലയ്ക്കൽ. ഇവിടെ നിന്നാലും തോൽപിക്കണം.

    • @PR-dz3yl
      @PR-dz3yl 7 месяцев назад +6

      True

    • @ernakulamnorth4452
      @ernakulamnorth4452 7 месяцев назад +6

      His father created break between hindu nair and ezhava for his gains. Poor nair families didn't get any favour from Karunakaran. Between 1991 and 1996 Karunakaran did the maximum to appease Muslim League. Two targets. One to weaken A group in Congress. Second to hold his strength in Muslim community. Muralidharan is man of ungrateful sum

    • @linogeorge1613
      @linogeorge1613 7 месяцев назад

      ഇയാൾ ബിജെപിയിൽ വരും ആയിരുന്നേൽ നമ്മന്റെ ആളുകൾ പൂമാല ഇട്ടു ഇദ്ദേഹത്തെ സ്വീകരിച്ചേനെ അല്ലെ 🤣🤣.. വരാത്തതുകൊണ്ട് നമ്മന്റെ പാർട്ടിക്കാർ ഇങ്ങിനെ ഓരോ ക്യാപ്സ്യുള് ഇറക്കി കൊണ്ടു ഇരിക്കും 😂.. മതം കളിച്ചു വോട്ട് തട്ടുന്ന വർഗീയ പാർട്ടി 🤣🤣.. അല്ലാതെ എന്ത് പൊളിറ്റിക്സ് ആണ് നിന്റെ പാർട്ടിക്ക് ഉള്ളത് ആകെ അറിയുന്നത് മത ബന്ത് 😂

    • @Ak_724
      @Ak_724 7 месяцев назад +3

      His case ok💯 but In my knowledge his father was a huge devotee of lord guruvayoorappan

    • @vineethvijayan8491
      @vineethvijayan8491 7 месяцев назад +1

      True to core

  • @sanjaynair369
    @sanjaynair369 7 месяцев назад +53

    മുരളീധരന് കരണത്ത് കിട്ടിയ അടി ആണ് തൃശ്ശൂർ തോൽവി..മൂന്നാം സ്ഥാനത്ത് ചവുട്ടി തള്ളിയ തൃശ്ശൂരേ വോട്ടർമാർക്ക് അഭിവാദ്യങ്ങൾ.

  • @sanjayanp716
    @sanjayanp716 7 месяцев назад +87

    ന്യൂന പക്ഷങ്ങളുടെ വോട്ടും കൊണ്ട് ജീവിക്കുന്ന ഇത്തിൾ കണ്ണി .

    • @RachananRachanankarimbil
      @RachananRachanankarimbil 7 месяцев назад

      എല്ലാ ആളുകളുടെയും വോട്ട് കെ മുരളീധരന് കിട്ടിട്ടുണ്ട്, അതിൽ ഏറ്റക്കുറച്ചാൽ ഉണ്ടായിട്ടുണ്ട്. എനിയും അങ്ങനെയുള്ള വോട്ട് മുരളിക്ക് കിട്ടുകയും ചെയ്യും. ബിജെപി കെ മുരളീധരനെ ഇല്ലാതാകാൻ ഒറ്റ തിരിഞ്ഞു ആക്രമിച്ചിട്ടു കാര്യമൊന്നുമില്ല. അത് ബിജെപി രാഷ്ട്രിയം.

    • @bijunarayan2744
      @bijunarayan2744 7 месяцев назад +1

      Eyalu Muslim preenanakkarana.
      Guruvayoor vote Muslim area yil annana kitteath

    • @Ak_724
      @Ak_724 7 месяцев назад +1

      ​@@bijunarayan2744ഇവൻ മാത്രമാണോ ഇവന്റെ പാർട്ടി ഫുൾ 💯

  • @pkp5290
    @pkp5290 7 месяцев назад +18

    തൃശ്ശൂരിൽ 8 മണിവരെ താമര വിരിയും എന്നും 8 മണി കഴിഞാൽ വാടും എന്നും , ബിജെപി അക്കൗണ്ട് തുറക്കുന്നത് ബാങ്കിൽ ആയിരിക്കും എന്നും പറഞ്ഞത് തെറ്റായിപ്പോയി എന്ന് തോന്നി തുടങ്ങി.

  • @arunmenon1025
    @arunmenon1025 7 месяцев назад +92

    അതെ! UDF ഉം LDF ഉം BJP യെ ഭയക്കണം... ജനങ്ങൾ UDF നേയുംLDF നേയും ഭയക്കണം😂

  • @babychanka9013
    @babychanka9013 7 месяцев назад +23

    ക്രൈസ്തവ രുടെ 80 20കാര്യത്തിൽ നിങ്ങൾ ആർക്കൊപ്പം ആയിരുന്നു ക്രൈസ്തവ ർ നിങ്ങളെ മനസ്സിൽ ആക്കി

  • @gopinathangopalan4847
    @gopinathangopalan4847 7 месяцев назад +19

    സാരമില്ല ധൈരൃംമായി ബിജെപി നമുക്ക് ഇനി നല്ലത്.. No Never 🙏only ബിജെപി മാത്രം 👌

    • @gopinathangopalan4847
      @gopinathangopalan4847 7 месяцев назад

      ചേച്ചിയുടെ കൂടെ അണ്ണൻ വന്നാൽ കൊള്ളാമായിരുന്നു!

    • @gopinathangopalan4847
      @gopinathangopalan4847 7 месяцев назад

      Obc സ്കൂൾ കാരെ സ്നേഹിച്ചു, 100 പാവം പിടിച്ച കുഞ്ഞുങ്ങളെ പാടൂപ്പിക്കുന്ന അണ്ണൻ എന്തു ചെയ്തു?

  • @sundaresannambuthodiyil488
    @sundaresannambuthodiyil488 7 месяцев назад +30

    ഹാ ഹാ മുരളി ചേട്ടൻ്റെ കരച്ചിൽ കേൾക്കാൻ എന്ത് സുഖം... കുമ്മനത്തിനെ തോൽപ്പിച്ചതിന് ഇത് സാമ്പിൾ മാത്രം..

    • @RachananRachanankarimbil
      @RachananRachanankarimbil 7 месяцев назад

      കോൺഗ്രസ് സ്ഥാനാർഥിയായി കെ മുരളീധരൻ നേമത്ത് മത്സരിച്ചു കോൺഗ്രസ് വോട്ട് യുഡിഫ് ന് കിട്ടി. അവിടെ ldf വിജയിച്ചു. കോൺഗ്രസ് പാർട്ടി നേമത്ത് മത്സരിച്ചൂടെ. എന്താ പറയുന്നു.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 7 месяцев назад +26

    K മുരളീധരൻ ഇനി എവിടെ മൽസരിച്ചാലും RSS അദ്ദേഹത്തിൻ്റെ വിജയം തടയാൻ വേണ്ടതെല്ലാം ചെയ്യും....👍 ചെയ്തിരിക്കും....🔥

    • @Ak_724
      @Ak_724 7 месяцев назад +1

      💯

  • @RajBala-k4j
    @RajBala-k4j 7 месяцев назад +26

    ദീർഘ കാലത്തെ രാഷ്ട്രീയ അനുഭവം വാക്കുകളിൽ പ്രകടമായി പ്രതിഫലിച്ചു.... ബിജെപി കേരളത്തിൽ ശക്തി പ്രാപിച്ചു.. വരും കാലം കേരളം ശക്തമായ രാഷ്ട്രീയ യുദ്ധം ഉണ്ടാകും..

  • @sabukumar34
    @sabukumar34 7 месяцев назад +28

    ഇപ്പോൾ മനസിൽ ആയില്ലെ ജാതികളി ആരാണ് എന്ന് മനസിൽ ആയി കാണും എന്നു വിശ്വസിക്കുന്നു

  • @Mrperfect007-d4l
    @Mrperfect007-d4l 7 месяцев назад +107

    ഈ സമുദായ ദ്രോഹിയെ എന്തിനാ ജനം ടീവി വിളിച്ചു വില കളയുന്നെ 🤮

    • @RachananRachanankarimbil
      @RachananRachanankarimbil 7 месяцев назад +1

      ഒരു സീറ്റ്‌ കിട്ടുബോഴെക്ക് ബിജെപി എന്തൊക്കെയാ വിളിച്ചു പറയുന്നത്. കഷ്ട്ടം.

    • @linogeorge1613
      @linogeorge1613 7 месяцев назад

      ഡോ എന്ത് സമുദായ മനുഷ്യൻ ഉണ്ടാക്കിയത് മാത്രം ആണ് ഏതു ജാതിയും ഏതു മതവും അതിന് അപ്പുറം ഒരു ദൈവവും ഒരു മതവും ജാതിയും ഉണ്ടാക്കിയിട്ടും ഇല്ല അത് ഉണ്ടാക്കാൻ നേതൃത്വം കൊടുത്തിട്ടും ഇല്ല 💯...മതം കൊണ്ടു ആവശ്യം ഉള്ളത് ഇവിടെ ഒരു പാർട്ടിക്കെ ഉള്ളൂ അത് ബിജെപി ആണ് അത് ഇല്ലേൽ ബിജെപിക്ക് ഷീണം തട്ടും കാരണം ആകെ ബിജെപിക്ക് പറയാൻ അറിയുന്നത് അല്പം വർഗീയത ആണ് 😂.. വെളിനാട്ടിൽ ഒക്കെ അന്നേൽ വിശ്വാസികളെ കളും കൂടുതൽ നിരീശ്വരവാദികൾ ആണ് എന്ന് അറിയുമോ 😂.. വൈകാതെ അതെ രീതി ഇവിടെയും വരും അതുവരെ ഉള്ള കളിയെ ഉള്ളൂ ബിജെപിക്ക് 😂..കാരണം ഇന്നു പഴയപോലെ അല്ല കാര്യങ്ങൾ ജനത്തിന് വിവരം വിദ്യാഭ്യാസ വെച്ചു തുടങ്ങി ഇനിം ആരെയും അധികനാൾ ഇതിന്റെ പേരിൽ ചുഷണം ചെയ്യാൻ ഒക്കില്ല ആ തിരിച്ചറിവ് ജനത്തിന് ഉണ്ടാകും 😂

    • @nammavazhi
      @nammavazhi 7 месяцев назад

      പ്രതിപക്ഷ ബഹുമാനമാവാം

    • @peepingtom6500
      @peepingtom6500 7 месяцев назад

      ​@@linogeorge1613മേത്തന്റെ മുച്ച്ലിം ലീഗ് കേരളത്തിൽ 101%വർഗീയപാർട്ടി അല്ല, ഇലക്ഷന് ടൈമിൽ സമുദായ സ്ഥാനാർഥി ക്ക് വേണ്ടി നാഴികക്കു നാല്പത് വട്ടം ഇടയ ലേഖനം വായിക്കുന്ന പാതിരി മാരും നല്ല ഒന്നാം തരം മതേതര വാദികൾ ആണ്, ഇമ്മാതിരി വൃത്തി കേടുകൾ ഉള്ളിടത്തോളം കാലം ഹിന്ദുക്കൾ ഒന്നിക്കും മേത്തനും, കുരിശിനും അത്‌ ഒരു ആപ് ആയി മാറുകയും ചെയ്യും.

    • @Sajmalkk
      @Sajmalkk 7 месяцев назад

      ​@@RachananRachanankarimbilivar eandhum opening ayttu parauno.... But... Moorikalum, sudappikalum... 2024 voting koodiyathu congress jaychalee ivantekka... Kannapu nadakollu... Rahul gandi vannapol vargiyadha koodi😅

  • @shivan2659
    @shivan2659 7 месяцев назад +32

    ത്രൂശൂർ നന്നാവണം എന്ന് ആഗ്രഹിക്കുന്നവരെല്ലാം SG ക് വോട്ടു ചെയ്തു. ജാതിയും മതവും പറഞ്ഞു മത്സരിച്ചവർ തോറ്റുപോയി

  • @Pushpanathanpk
    @Pushpanathanpk 7 месяцев назад +30

    😂 ഈ പ്രായമായില്ലേ ...ആർത്തി നിർത്തി ഉള്ളതുകൊണ്ട് ജീവിക്കുക... താങ്കൾ ജയിച്ചിട്ട്...തൃശൂരിന് യാതൊരുവിധ കാര്യവുമില്ല എന്ന് ജനം തിരിച്ചറിഞ്ഞു....

    • @RachananRachanankarimbil
      @RachananRachanankarimbil 7 месяцев назад

      സുരേഷ് ഗോപി മല മറിക്കുമോ? തൃശൂരിൽ, കാണാല്ലോ?

    • @Ak_724
      @Ak_724 7 месяцев назад

      ​@@RachananRachanankarimbilവികസനം കൊണ്ടുവരില്ലെന്ന് താങ്കൾ കരുതുന്നുണ്ടോ

  • @surendran9908
    @surendran9908 7 месяцев назад +15

    മുരളീധരാ നിങ്ങൾക്ക് ഇനി വലിയ പ്രാധാന്യം ഒന്നും ഇല്ല. പ്രാധാന്യം ഉണ്ടാകണമെങ്കിൽ ഹമാസിനെപ്പോലെയുള്ള ടീമിനെ എന്ന് നിങ്ങൾ എതിർക്കുന്നുവോ? അന്ന് ജനങ്ങൾ ആലോചിക്കും അതുവരെ നിങ്ങളുടെ ഈ ചിന്തയും കൊണ്ട് നടക്കൂ..

  • @Surendran_
    @Surendran_ 7 месяцев назад +21

    ബിജെപി യാണ് മുഖ്യ എതിരാളിയെങ്കിൽ തോൽപ്പിച്ചോ,പക്ഷെ സിപിഐ ജയിച്ചിരുന്നെങ്കിൽ സന്തോഷിച്ചേനെ എന്നു പറയുന്നതിൽ രാഷ്ട്രീയ ധാർമ്മികത ഇല്ല.കേരളത്തിലല്ലേ ഈ സന്തോഷവും സന്താപവും നടക്കൂ.ഒരു വാർഡ് മെമ്പറെ ഒപ്പിക്കാൻ പോലും പ്രയാസപ്പെട്ട പാർട്ടി,എംഎൽ ഇല്ലാഞ്ഞിട്ടും എംപി ഇല്ലാഞ്ഞിട്ടും 20ശതമാനം വോട്ടു വാങ്ങി.യഥാർത്ഥത്തിൽ 25ശതമാനം വോട്ടുണ്ട്.അതിൽ ഒരു സംഘടനാ പിഴവുണ്ട്.ഇപ്പോൾ ബിജെപി ക്ക്കിട്ടിയ വോട്ടുകൾ മുഴുവൻ ബിജെപി യുടെ സ്വന്തമല്ല.ഇനി ഇടതും വലതും ഒന്നായാൽ,ഒന്നും ഒന്നും രണ്ടല്ല എന്ന അവസ്ഥയിൽ എത്തി, ബിജെപിക്ക് സാവകാശമെങ്കിലും കുറേക്കൂടി കുതിക്കാമായിരുന്നു.

  • @p.nvijayan6447
    @p.nvijayan6447 7 месяцев назад +35

    Udf, ldf രണ്ടും ഒന്നല്ലേ

  • @abhinandvm1472
    @abhinandvm1472 7 месяцев назад +15

    ചേട്ടാ ഞാനും നിങ്ങളുടെ പാർട്ടിക്കാരനാണ് പക്ഷേ നിങ്ങൾ എതിർ പാർട്ടിക്കാരെ കൂടുതൽ പുച്ഛിക്കാൻ പാടില്ല എട്ടുമണിക്ക് ശേഷം വാടും അക്കൗണ്ട് ബാങ്കിലാണ് കോഴിമുട്ട പോലെയാണ് റിസൽട്ട് ഇതൊക്കെ ഇനിയും ഒഴിവാക്കണം

  • @nareshnair1977
    @nareshnair1977 7 месяцев назад +25

    പത്മജ പോയത് കൊണ്ട് ഞാൻ തോറ്റു 😂😂😂
    അപ്പോ അതാണ് പ്രശ്നം

  • @sureshlakshmi1753
    @sureshlakshmi1753 7 месяцев назад +30

    കിങ്ങിണി കുട്ടാ നിന്റെ അഹകാരം ചില്ലറ അല്ലായിരുന്നു എന്നതായിരുന്നു😂😂😂😂😂

  • @HKWorld-gk3vr
    @HKWorld-gk3vr 7 месяцев назад +9

    സാരല്ല പപ്പു ചേട്ടൻ കരയണ്ട, അടുത്ത പ്രാവശ്യം ഇതിനെക്കാളും ഡബിൾ വോട്ടിന് തോൽകാം👍

  • @PramodNanu-h1d
    @PramodNanu-h1d 7 месяцев назад +19

    വട്ടിയൂർക്കാവിൽ ജയിച്ചു മന്ത്രി ആവാം എന്നാണ് ഇവന്റെ ആഗ്രഹം നടക്കില്ല.... ഹമാസെ .. നിന്നെ ഹിന്ദു മറക്കില്ല

    • @jayasankarhariharan5233
      @jayasankarhariharan5233 7 месяцев назад

      മനുഷ്യൻ ഓർത്തോളും..

    • @itsmevipin7616
      @itsmevipin7616 6 месяцев назад

      ​@@jayasankarhariharan5233ഹമാസ് ആണോ ഈ മനുഷ്യൻ..

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 7 месяцев назад +8

    K മുരളീധരൻ തോൽക്കാൻവേണ്ടി അടുത്ത ബിജെപി സ്ഥാനാ ര്ധി ആയാലും അതിശയിക്കേണ്ട - ഒരു ചുവന്ന പരവതാനി പദ്മജ ഇട്ടിട്ടുണ്ട് സഹോദരന്

  • @sanjaynair369
    @sanjaynair369 7 месяцев назад +30

    ബിജെപി ക്കാർ ഓർത്ത് വച്ചോ....ഇവൻ കേരളത്തിൽ എവിടെ മത്സരിച്ചാലും തോല്പ്പിക്കണം. എന്ത് വില കൊടുത്തും.

  • @anirudhR-jx1bs
    @anirudhR-jx1bs 7 месяцев назад +3

    നേമം ഞങ്ങളുടെ മനസ്സിൽ ഉണ്ട്... അപ്പൊ അതിനുള്ള മറുപടി തൃശ്ശൂർ തന്നു അത്രയേയുള്ളൂ 👍👍

  • @Titanic116
    @Titanic116 7 месяцев назад +7

    SG❤️❤️❤️

  • @VijayaKumar-br5ju
    @VijayaKumar-br5ju 7 месяцев назад +14

    ആദ്യംഭയക്കേണ്ടത്എൽഡിഎഫിനെയുംയൂഡിഎഫിനെയുമാണ്കാരണംനിങ്ങൾഉണ്ടാക്കീക്കൊടുത്തആയുധമാണ് അവരുടെകയ്യിലുളളത്

  • @ramakrishnapillai9722
    @ramakrishnapillai9722 7 месяцев назад +1

    മുരളീധരൻ സർ എന്തിന് ഭയക്കണം 🎉

  • @ashokank6589
    @ashokank6589 7 месяцев назад +6

    നിങ്ങൾ ജനത്തിന് എന്ത് ചെയ്തു ഇനി വോട്ട് ആ രീതിയിൽ മാത്രേ ഉണ്ടാവൂ പണ്ട് ആനപ്പുറത്തു കയറി എന്ന് കരുതി യുവാക്കൽ അത് മനസിലാക്കി വോട്ട് ചെയ്യു

  • @prasannant5425
    @prasannant5425 7 месяцев назад +8

    അരളിച്ചേട്ടൻ :- പത്മം എൻ്റെ ആരും അല്ല ഒരു ബന്ധവും ഇല്ല പത്മജാ-അരളി ചേട്ടൻ വാടുമ്പോൾ ഞാൻ വിരിയും ചേട്ടനൊരു കുളം അനിയത്തി പണിതു തരും. വരു അരളി ചേട്ടാ...

  • @madhusoodhanan-f3s
    @madhusoodhanan-f3s 7 месяцев назад +26

    എടാ നിന്നപ്പോലെ കുത്തിയിരിപ്പ് കാരൻ കോൺഗ്രസിൽ ഉണ്ടാകില്ല.

  • @rajanak8690
    @rajanak8690 7 месяцев назад +26

    അന്തസ്സില്ലാത്ത രാഷ്ട്രീയക്കാരൻ

  • @sandeeps4067
    @sandeeps4067 7 месяцев назад +20

    അണ്ണൻ വട്ടിയൂർകാവിലും പൊട്ടും..

  • @mohandas456
    @mohandas456 7 месяцев назад +9

    കേരളത്തിൽ കുറച്ചു കാലം ആയി നൂറു കണക്കിന് യുവാക്കൾ പലവിധ അസുഖങ്ങളാൽ മരണപ്പെടുന്നു. ദയവ് ചെയ്ത് ഒരു പ്രത്യേക വിഭാഗം ആളുകളുടെ ഹോട്ടലിൽ നിന്നും, വീട്ടിൽ നിന്നും ഒന്നും കഴിക്കരുത്. അപകടം.

  • @TheTopicsToday
    @TheTopicsToday 7 месяцев назад +11

    മുരളീധരൻ ഉന്നമിടുന്നത് മുഖ്യമന്ത്രി പദവിയാണെന്ന് വ്യക്തം. കെപിസിസി പ്രസിഡണ്ട് പദവിയൊക്കെ അങ്ങേര് പണ്ടേ വിട്ടതല്ലേ.

  • @govindankuttypti.7470
    @govindankuttypti.7470 7 месяцев назад +3

    ബിജെപി യെ തോൽപ്പിക്കാൻ വേണ്ടി ഇനി മുരളിയേട്ടൻ നിക്കണ്ട തോൽവിയിരിക്കും ഫലം

  • @manumohandas5454
    @manumohandas5454 7 месяцев назад +14

    😂😂😂😂ഞാൻ വലിയ സംഭവം ആണെന്ന് ഞാൻ വിചാരിച്ചു

  • @sudarsanangurukripa7370
    @sudarsanangurukripa7370 7 месяцев назад +3

    🇮🇳 ജയ് ഭാരത് ...

  • @rajpurushothaman9681
    @rajpurushothaman9681 7 месяцев назад +5

    മതേതരപാർട്ടിയുടെ നേതാവ് മതം തിരിച്ച് വോട്ടിന്റെ കണക്ക് പറയുന്നു. പ്രബുദ്ധർ ഇതൊക്ക കേൾക്കുന്നുണ്ടോ?

  • @vasudevane.k2805
    @vasudevane.k2805 7 месяцев назад +10

    മതം പറഞ്ഞ് കളിക്കല്ല
    മതം രാഷ്ടീയത്തിൽ കലർത്തി കലക്കല്ലേ

  • @syamvidya
    @syamvidya 7 месяцев назад +1

    അന്ധമായ ബിജെപി വിരുദ്ധത ഒഴിവാക്കി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചാൽ ജയിക്കാം

  • @reghureghu5169
    @reghureghu5169 6 месяцев назад

    ജനം മാറിയിരിക്കുന്നു. താങ്കളും മാറുന്നതാണ് നല്ലത്.

  • @sujithsuji-wc8rw
    @sujithsuji-wc8rw 7 месяцев назад +4

    ഇനി വട്ടിയൂർക്കാവിലും നമ്മുക്കൊരുമിച്ച് തോൽക്കാം മുരളി കുട്ടാ

  • @pmgopinathan6679
    @pmgopinathan6679 7 месяцев назад +10

    Bjp will be the main opposition in Kerala assembly in next election.

  • @prasannakumar-o5e
    @prasannakumar-o5e 7 месяцев назад +9

    ചുരുക്കിപ്പറഞ്ഞാൽ
    ബി ജെ പിയിൽ ചേരുമെന്നാണ് പറയാതെ പറഞ്ഞത്

    • @Ak_724
      @Ak_724 7 месяцев назад

      Bjp ക്ക് വേണ്ട ഈ മകുണ്ടിയെ 😂💩

  • @omanakuttanpillai1814
    @omanakuttanpillai1814 7 месяцев назад +12

    ഇവൻ നമ്പർ വൺ അഹംങ്കാരിയാണ് വട്ടിയൂർകാവിൽ നിന്നാൽ മൂന്നാം സ്ഥാനത്ത് പോകും SG ബാങ്കിൽ അകൗണ്ട് തുറക്കും എന്ന് പറഞ്ഞ മാന്യൻ

  • @rameshsukumaran1218
    @rameshsukumaran1218 7 месяцев назад

    നല്ലൊരു ചർച്ച. 👍🏻 രണ്ടു പേരോടും നന്ദി പറയുന്നു 👍🏻👌🏻❤️❤️

  • @sumeshc5009
    @sumeshc5009 7 месяцев назад

    കേരളത്തിലെ ഏത് നിയോജക മണ്ഡലത്തിൽ ചെന്ന് നിന്നാലും വിജയിക്കാത്ത ഒരാളായി മാറിയിരിക്കുന്നു കെ മുരളീധരൻ!

  • @sajimons4679
    @sajimons4679 7 месяцев назад +6

    തങ്ങളെ ബലി കൊടുത്ത് പ്രതാപൻ രക്ഷപെട്ടു

  • @bijutvm-oe7nf
    @bijutvm-oe7nf 7 месяцев назад +3

    ആരു ജയിച്ചാലും തോറ്റാലും ഒരു വിഷമവും ഇല്ലായിരുന്നു, ഇവൻ, ഈ കിങ്ങിണി കുട്ടൻ തോൽക്കണം എന്നൊരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ വട്ടിയൂർ കാവിന് പകരം ആയി

  • @PradeepKumar-m1s5k
    @PradeepKumar-m1s5k 7 месяцев назад +1

    ❤❤

  • @gopialok8509
    @gopialok8509 7 месяцев назад +21

    welcome to bjp

  • @sreekantannair6614
    @sreekantannair6614 7 месяцев назад +7

    ഹലോ മുരളി ഒരിക്കൽ ഭയന്നിട്ട് പോയി ബാങ്ക് അക്കൗണ്ട് തുറന്നല്ലോ

    • @RachananRachanankarimbil
      @RachananRachanankarimbil 7 месяцев назад

      സുരേഷ് ഗോപി എല്ലേ വിജയിച്ചത്. പണം ഉണ്ട്, പിന്നെ കേന്ദ്ര മന്ത്രി ആകും എന്ന് പ്രധാന മന്ത്രി വന്ന് പറഞ്ഞു. ജനങ്ങൾ വോട്ട് കൊടുത്തു വിജയിപ്പിച്ചു, സുരേന്ദ്രൻ മുതൽ എല്ലാ നേതാക്കന്മാരും വിജയിച്ചോ?

  • @govindannamboothiry
    @govindannamboothiry 7 месяцев назад +1

    ജയിക്കാനായ് ജനിച്ചവൻ ഞാൻ എന്നു പറയുന്നതു പോലെ
    തടയാനായ് ജനിച്ചവൻ ഞാൻ
    പക്ഷെ ത്യശൂരിലെ പ്രബുദ്ധരായ ജനങ്ങൾ ഇത്തവണ തെറ്റ് തിരുത്തി കിങ്ങിണിക്കുട്ടനെ പറപ്പിച്ചു. വട്ടിയൂർതാവിലും സ്ഥിതി വ്യത്യസ്തമാവില്ല.

  • @jinukrishnan3579
    @jinukrishnan3579 7 месяцев назад +5

    വട്ടിയൂർകാവിലും കൂടെ തോറ്റിട്ടു ഒരു ഇന്റർവ്യൂ കൂടെ എടുക്കണേ നമ്പിയാ രെ

  • @chandramohanannv8685
    @chandramohanannv8685 6 месяцев назад

    🕉️കേരളത്തിൽ ഇനി ഹിന്ദു തീരുമാനിക്കും....

  • @manunair1971
    @manunair1971 7 месяцев назад +9

    ഇപ്പൊ എന്ത്‌ വിനയം.. വഞ്ചകൻ

  • @ravikthumpoden7590
    @ravikthumpoden7590 7 месяцев назад +1

    മൂന്നാമത് ആയത് ആദ്യമല്ലല്ലോ..? നേമത്തും മൂന്നാമതായിരുന്നൂ..🎉

  • @sreekumarg7376
    @sreekumarg7376 7 месяцев назад +7

    അനിയത്തിയുടെ കൂട്ടത്തിൽ പോയിരുന്നേൽ തിരുവനന്തപുരം എംപി യും കേന്ദ്ര മന്ത്രിയും ആയേനെ. ഇനി 5വർഷം കാത്തിരിക്കൂ. 😄

  • @sanjayanp716
    @sanjayanp716 7 месяцев назад +10

    താങ്കൾക്കും വയനാട്ടിലേക്ക് വന്നൂ ടായിരുന്നോ മച്ചാനേ... ഇങ്ങക്ക് വോട്ട് കുത്തുന്നവർ ഇവിടെ എമ്പാടും ഉണ്ടായിരുന്നു .

  • @premachandran5391
    @premachandran5391 7 месяцев назад +2

    എൽഡിഎഫും യുഡിഎഫും ഇത്രയും കാലം ജനങ്ങളെ പറ്റിക്കുകയായിരുന്നു ? ഇനി ജനം നിങ്ങളെ പറ്റിക്കും!നിങ്ങൾ ബിജെപി യെ അല്ല ഭയക്കേണ്ടത് , ജനങ്ങളെ ആണ് ഭയക്കേണ്ടത്!

  • @chandrabose2307
    @chandrabose2307 7 месяцев назад

    K. മുരളീധരൻ തൃശ്ശൂരിൽ തോൽക്കുമെന്ന് രാഷ്ട്രിയം നിരീക്ഷിക്കുന്ന സാധാരണ ജനങ്ങൾക്കറിയാമായിരുന്നു.

  • @sukumarapillai7667
    @sukumarapillai7667 7 месяцев назад +1

    ഭയക്കണം! ഭയന്നേ തീരു!

  • @midhunnm1987
    @midhunnm1987 7 месяцев назад

    Really true words....

  • @jayasankarhariharan5233
    @jayasankarhariharan5233 7 месяцев назад

    മുരളിയേട്ടൻ❤❤❤❤❤

  • @dharmikvew
    @dharmikvew 7 месяцев назад

    കേരളത്തിലെ ഹിന്ദുക്കൾ ഇന്ന് 50% ഉണ്ടായിരുന്നിട്ടും ഇവിടെ താമര വിരിയാതെ നോക്കാൻ കഷ്ട്ടപെടുന്ന വരെ സഹായിക്കുന്ന ഇരു മുന്നണികളെയും കുറിച്ച് ഹിന്ദുക്കൾ മനസ്സിലാക്കണം. മുസ്ലിം ന്യുനപക്ഷം ആഗ്രഹിക്കുന്നവർക്ക് മാത്രമേ കേരളം ഭരിക്കാൻ കഴിയു എന്ന അവസ്ഥ ഒഴിവാക്കണം.അധികാരം കിട്ടിയാൽ പിന്നെ ഭൂരിപക്ഷത്തെ പോലും രണ്ടാം കിട പൗരന്മാരാക്കാൻ കഴിയുന്നുണ്ട്.

  • @shajisebastian43
    @shajisebastian43 7 месяцев назад +2

    We support BJP 🙌 🇮🇳🇮🇳👍💪

  • @sankaranan6573
    @sankaranan6573 7 месяцев назад +1

    അച്ഛൻ കുറെ മനസ്സു തുറന്നു. അന്ന് കമ്മൂണിസ്റ്റ്കാരെ ഭയക്കണം എന്നായിരുന്നു ഇപ്പോൾ ബി.ജെ പി യെ ഭയക്കണം ഞങ്ങൾക്ക് നിങ്ങളെ ആണ് ഭയം!

  • @rajumonrajuraju9778
    @rajumonrajuraju9778 6 месяцев назад

    👏👏👏👏👏

  • @sunithamanikandan949
    @sunithamanikandan949 6 месяцев назад

    വോട്ടിന് മാത്രം നോക്കിയാൽ പോരാ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണം

  • @Ajithkumar-g9v
    @Ajithkumar-g9v 7 месяцев назад +4

    പാലക്കാട് കണ്ട് അറിയാം

  • @ManikandanNadeshan
    @ManikandanNadeshan 7 месяцев назад +5

    നല്ല മനുഷിർ നിന്നാൽ ചിഹ്നം താമരയാണോ താമരക്ക് കുത്തും

  • @ctrajesh1884
    @ctrajesh1884 7 месяцев назад +4

    നമ്പ്യാരുടെ ചോദ്യങ്ങൾ പക്വതയുള്ളതായിരുന്നു ബിജെപി ചാനൽ എന്ന ഫീലിംഗ് മുരളിക്ക് ഉണ്ടായതേയില്ല. മികച്ച അഭിമുഖം

  • @babuv8281
    @babuv8281 7 месяцев назад

    മുരളിയേട്ടാ നിങ്ങൾ ബിജെപിയിലേക്ക് വരൂ സുരേഷേട്ടനെ പോലെ അകമഴിഞ്ഞ് സഹായിക്കൂ അപ്പോൾ ജനങ്ങൾക്ക് മനസ്സിലാവും നിങ്ങൾ ബിജെപിയിലേക്ക് വരൂ ഗുരുവായൂരിലും സുരേഷ് ഗോപി ലീഡ് ചെയ്യും ഗുരുവായൂർ ഇതാ വികസന പരമ്പര നിങ്ങൾ കൺകുളിർക്കെ കാണൂ നിങ്ങളുടെ നേതാക്കളാണ് നിങ്ങളെ ഒറ്റിയത് പറ്റിച്ചത് തോൽപ്പിച്ചത്

  • @libinshornur3947
    @libinshornur3947 7 месяцев назад +5

    ഇനി ആ വെല്ലുവിളി ഉണ്ടാവില്ലല്ലോ. . ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാനാണ് ഞാൻ വരുന്നത് എന്ന് 😂... വയറു നിറഞ്ഞു

  • @SherifKalaparambil
    @SherifKalaparambil 7 месяцев назад +1

    Crowd puller.!! 🔥

  • @venugopalmenon503
    @venugopalmenon503 7 месяцев назад +3

    കുറെ കാലം ജനങ്ങളെ 'സേവിചില്ലേ ' ഇനി വീട്ടിൽ പോയി ഇരുന്നൂടെ?

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 7 месяцев назад +1

    ഇവൻ ഇനി ഒരിക്കലും നിയമസഭയും പാർലമെന്റും കാണാൻ പാടില്ല എവിടെ നിന്നാലും തോൽപ്പിക്കണം

  • @adithyan.62077
    @adithyan.62077 7 месяцев назад +5

    Nxt guruvayoor bjp 💚

    • @Ak_724
      @Ak_724 7 месяцев назад

      അവർ ചെയ്യുമെന്ന് തോന്നുന്നുണ്ടോ? അവർ ചെയ്തില്ലെങ്കിലും ജയിക്കും 💯

  • @Me_n_around_me
    @Me_n_around_me 7 месяцев назад +5

    ഹൈന്ദവർ, ക്രിസ്ത്യൻ, മുസ്ലീം പiഴ്സി വോട്ടുകളെ കുറിച്ച് സംസാരിക്കാതെ മനുഷ്യരുടെ വോട്ടുകളെ കുറിച്ച് സംസാരിക്കുക നേതാക്കന്മാരെ...

  • @RadhakrishnanCp-u4w
    @RadhakrishnanCp-u4w 7 месяцев назад +4

    അല്ല മുരളി സാറേ ഇടതും വലതും ഭരിച്ച് കേരളം കുടിപ്പിക്കണം അല്ലേ അതാണോ താങ്കളുടെ ആവശ്യം

  • @sreekuttanpc5363
    @sreekuttanpc5363 7 месяцев назад

    ഹിന്ദു ക്രിസ്ത്യൻ ജാതി പറയാൻ നാണം ഇല്ല

  • @sreenivasank1884
    @sreenivasank1884 7 месяцев назад

    Super intervew ❤❤❤

  • @premg516
    @premg516 7 месяцев назад +1

    അതെ ...കേരളത്തിൽ ഇനി ചോദിക്കാനും പറയാനും ഒരു പാർട്ടി ഉണ്ട് എന്ന് ജനങ്ങളിൽ തോന്നി തുടങ്ങി....ചുരുക്കി പറഞ്ഞാല് ഇടതനും വലത് നും മനസിലായി ഇനി ഉടായിപ്പ് നടക്കില്ല, ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ പറ്റില്ല😂😂😂😂😂

  • @prejithmodathi3054
    @prejithmodathi3054 7 месяцев назад

    🙏

  • @pbsurendran6626
    @pbsurendran6626 7 месяцев назад +5

    അത്രയും വിഷമം ഉണ്ടാക്കുന്നെങ്കിൽ പുതിയ പാർട്ടി ഉണ്ടാക്കണ്ടേ കാര്യമുണ്ടൊ

  • @mathewjacob6354
    @mathewjacob6354 7 месяцев назад +1

    മുട്ട പൊട്ടുന്ന പോലെ പൊട്ടുന്ന ബിജെപി യെ എന്തിനാ മുരളികുട്ടാ ഇത്ര പേടിക്കുന്നത്?

  • @parameswarantp4208
    @parameswarantp4208 6 месяцев назад

    ഓരോ വ്യെക്തിയിലും തുടങ്ങി ശരിയും തെറ്റും മനസിലാക്കി ലോകസമാധാനം ഉണ്ടാക്കാൻ പ്രേവൃത്തിക്കുക.

  • @reghureghu5169
    @reghureghu5169 6 месяцев назад

    എന്ത് നന്മ