ഏറ്റുമുട്ടി സന്ദീപ് വാര്യരും ബലദേവും | JANAM BEBATE
HTML-код
- Опубликовано: 7 фев 2025
- വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RUclips Channel: bit.do/JanamTV
Subscribe Janam TV Online RUclips Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
🙏സന്ദിപ് ജി പറഞ്ഞത് 100%ശരിയാണ് 🙏👍❤️
We should proud of you sandeep
പിണറായി കഴിവ് നോക്കിയല്ല. ചൊല്പടിക്ക് നിൽക്കുന്നവരെ നോക്കിയാണ് മന്ത്രിസ്ഥാനം മാത്രമല്ല ഏത് സ്ഥാനവും കൊടുക്കുന്നത് 😂
സന്ദീപ് വാര്യരെ , താങ്കൾക്ക് തെറ്റി!! ഈ കാര്യത്തിൽ സിപിഎമ്മിന്റെ നയത്തിനോട് എനിക്ക് യോജിപ്പുണ്ട് . ശ്രീ കേളുവിന് മോഷണ കഴിവിൽ സിപിഎമ്മുകാരുടെ അളവുകോലിൽ വളരെ പിന്നാക്കമായതിനാലാണ്... ദേവസ്വം ബോർഡ് എടുത്തു മാറ്റിയത് 😄😄
ബൽദേവ് യഥാർത്ത പ്രശ്നത്തിൽ നിന്ന് ഒളിച്ചോടുകയാണ്. എന്തുകൊണ്ട് രാധാകൃഷ്ണൻ്റെ വകുപ്പുകൾ മുഴുവൻ കേളുവിനു കൊടുത്തല്ല?
ഡിയർ അഡ്വക്കേറ്റ് താങ്കൾ കണ്ണൂർ ജില്ലയിൽ വന്നു ഒരു വർഷം ജീവിച്ചു നല്ലൊരു പാർട്ടി പ്രവർത്തകൻ ആകാൻ കഴിയും പാർട്ടി വിട്ടു ഓടാൻ കഴിയും
We are born in nair family we support vellappally... Reason majority communities are not waiste and fool
വെള്ളാപ്പള്ളി പറഞ്ഞത് തീവ്രത
പോരാ. ഞാനും ഈഴവനാണ്. പിന്നെ ആർക്കാണ്‌ഭൂപരിഷ്കരണം കൊണ്ട് ലാഭം ഉണ്ടായത്. ഈഴവന് ച്ചുവപ്പ് ചായം അടിച്ച കുറ്റിയായി വഴിയരികിൽ നില്കാനല്ലേ യോഗമുള്ളൂ
പിണറായി സർക്കാർ എന്ന് പല പത്രങ്ങളിലും വെണ്ടയ്ക്ക വലിപ്പത്തിൽ വന്നിട്ടില്ലേ
കേളു ഒരു ഉന്നതനായ മനുഷ്യൻ..കേളു കഴിവുറ്റ നേതാവ്.. ആഭ്യന്തര വകുപ്പുപോലും അദ്ദേഹത്തിനുകഴിയും
Sandeep jiii
Because Muslims didn't vote for BJP, probably very very few! In the first place, they have to support the ruling party...
So maney chanels are here means mama and paid compare to them janam chanel better you given currect news dont twist
ചുമ്മാതല്ല ഈ ചാനൽ ജനം കാണാത്തത്. ഇതുപോലുള്ള നിർത്ഥ ചർച്ചകൊണ്ട് എന്തു ഫലം. ഇനി പിണു ഒരു പ്രമേയം ഈ വിഷയത്തിൽ പാസ്സാക്കി അയച്ചാലും ഒരു കാര്യമില്ല.
Adv Baladev is a decent debater of LDF
Eni evattakale oru hinduvum viswasikilla,,ambalam palliyaayi kondirikkuvaa evanmaar ariyaanjittaanooo....
K രാധാകൃഷ്ണൻ പറഞ്ഞത് ശരിയാണ് എന്ന് തെളിഞ്ഞില്ലേ അതാണ്കമ്മി
മതിയാക്കടെ... ഇ.എം.എസും ഭൂപരിഷ്ക്കരണവുംകുടികിടപ്പുസമരവും ഇതല്ലാതെ വേറൊരു മൈരും പറയാനില്ലേ സച്ചിതാണണ്ട...