ചർച്ചയ്ക്കിടെ വിളിച്ച അയ്യപ്പ ഭക്തനുമായി തർക്കിച്ച് കെ അനിൽകുമാർ | K Radhakrishnan | Sabarimala

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 2,3 тыс.

  • @jaydanfincorp7962
    @jaydanfincorp7962 8 месяцев назад +383

    കമ്മി അനിൽകുമാറിനെ ഒരു അടി എങ്കിലും കൊടുക്കണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ?

    • @Sabhishek1002
      @Sabhishek1002 7 месяцев назад +8

      Sathyam

    • @vrharilal
      @vrharilal 7 месяцев назад

      Ivane okke nethavakkiya janagale alle adikendathu

    • @SunilKumar-qe9vx
      @SunilKumar-qe9vx 7 месяцев назад +5

      Yes

    • @govindanpotty.s1615
      @govindanpotty.s1615 7 месяцев назад

      ഒരടിയല്ല മന്ത്രിസ്ഥാനം എടുത്തു കളയണം ഈ നിരീശ്വരവാദിയുടെ

    • @TheDeepaknair
      @TheDeepaknair 7 месяцев назад +4

      Nalla aagraham undu

  • @verminds
    @verminds 8 месяцев назад +169

    ഈ കമ്മ്യൂണിസ്റ്റുകാർ എല്ലാം ഇതുപോലെ വിവരംകെട്ടവർ ആയി പോയല്ലോ ഭഗവാനെ ... വിവരമുള്ള ഒരെണ്ണം ഈ പാർട്ടിയിൽ ഇല്ലല്ലോ ...

    • @vijayank7949
      @vijayank7949 8 месяцев назад

      Avarku bhagavanillallo, padasson undu.

    • @jaikumarpv7295
      @jaikumarpv7295 8 месяцев назад

      💯

    • @ambilymahesh1091
      @ambilymahesh1091 8 месяцев назад

      തർക്കം കേട്ടിരിക്കാൻ പറ്റില്ല horrible

    • @balakrishnantk6979
      @balakrishnantk6979 7 месяцев назад

      ഭഗവാൻ തന്നെ യല്ലേ പടച്ചവൻ 😝

    • @sathikumaripk2729
      @sathikumaripk2729 7 месяцев назад

      Vivaram Ulla cpm kare ellam nave adakki vachittu ithupolulla vivaram kettavanmare thurannuvittirikkukayanu kashtam😂😂😂

  • @k.r.vyasan.vyasan5086
    @k.r.vyasan.vyasan5086 8 месяцев назад +536

    അനിൽ കുമാർ നിങ്ങൾ ഒരു ഭൂലോക പരാജയം 😢

    • @sankarnarayanan4749
      @sankarnarayanan4749 8 месяцев назад +9

      ഭൂലോക പരാജയം satyathil ഇവരെ therenjedutha nammal janangalalle 😊😊

    • @sankarnarayanan4749
      @sankarnarayanan4749 7 месяцев назад

      @@user-ef8or5zf9o athukondaanallo Lavlin azhimathiyum, സഹകരണ ബാങ്ക് azhimathi, പാലാരിവട്ടം പാലം azhimathi, nashathiloodunna KSRTC, 1 kodi roopayude bassil manthrimaarude nadu chuttal, 1-2-3 sankam, 51 vettu, swakaarya sthaapanangal poottikkukal (HMT - Velloor paper mills - Indian Aluminum - FACT - Premier Tyres, Kitex etc) enningane goods train പോലെ നീളമുള്ള kaaryangal aanu keralathil nadakkunnathu. Samsthaanathinde upa jeevanam Janangalude nikuthiyum, hindu kshethrangalude bhandaara varumanavum, Lottery & Madhya lahari vilpanayum allaathe vere enthaa ullathu. Ithokke manassilaakanamengil swalpam chaanakam thalayil venam bro...

    • @BabuKommili-o1s
      @BabuKommili-o1s 7 месяцев назад

      ഭൂലോകപരാജയമല്ല. ഭൂലോകചെറ്റയാ

    • @flowers_comedy-.
      @flowers_comedy-. 7 месяцев назад +2

      Parttike valare eere dhosham chaiyum pinnem charchaike vidum endhachaika

    • @HariKumar-nk6io
      @HariKumar-nk6io 7 месяцев назад

      Sz😂❤ at​@@flowers_comedy-.

  • @bkrishnabalaji
    @bkrishnabalaji 7 месяцев назад +44

    ശബരിമലയിലെ കാര്യങ്ങൾ വിശ്വാസികൾ സംസാരിക്കണം.

  • @commonservicecentrekalluva4398
    @commonservicecentrekalluva4398 7 месяцев назад +47

    മുട്ടാ പോക്ക് പറഞ്ഞു ന്യായീകരിക്കുന്ന അനിൽ കുമാറാണ് യഥാർത്ഥ പാർട്ടിഭക്തൻ

  • @remyajithesh3589
    @remyajithesh3589 7 месяцев назад +147

    ഈ ഇരിക്കുന്ന അനിൽകുമാർ കപട ഭക്തനല്ല.. യഥാർത്ഥ ഭക്തനാണ്. PV യുടെ😂😂😂

  • @ShyamLal-fb5rt
    @ShyamLal-fb5rt 8 месяцев назад +218

    അനിൽകുമാറെന്ന പോങ്ങനെ എന്തിനാണ് ചാനൽ ചർച്ചയ്ക്ക്
    വിളിക്കുന്നത്

    • @renukacc1159
      @renukacc1159 7 месяцев назад +1

      അനുഭവസ്ഥന്മാരെയല്ലേ ചർച്ചയ്ക്ക് വിളിക്കുക

    • @abdullaabdu211
      @abdullaabdu211 7 месяцев назад +4

      athukond ayalude vivarakked namukku manassilakan pati...

  • @midhunm1778
    @midhunm1778 7 месяцев назад +24

    എലെക്ഷൻ വരുമ്പോൾ ഇതൊന്നും ഓർക്കത്തില്ല പിന്നെ പരാതി പറഞ്ഞിട്ട് എന്ത് കാര്യം

  • @johnmathew5520
    @johnmathew5520 7 месяцев назад +50

    ഭക്തനല്ലാത്ത അനിൽകുമാർ എങ്ങനാ ഭക്തനെ കപടൻ എന്ന് വിളിക്കുന്നത്‌ 😂

  • @anirudhanu7510
    @anirudhanu7510 8 месяцев назад +245

    അനിൽ പൊട്ടൻ പാർട്ടിയെ പറയിക്കും😢

    • @SugathanSugathankp-on2zb
      @SugathanSugathankp-on2zb 8 месяцев назад +17

      ഇനി പറയാനൊന്നുമില്ല. എല്ലാവരും പറഞ്ഞുതുടങ്ങി

    • @ValsammaKN
      @ValsammaKN 8 месяцев назад +8

      Ayal paranju teerrunnatu vare ee kammiude vail orru bondavachadakkuka

    • @Nation_First_Bharat
      @Nation_First_Bharat 8 месяцев назад +1

      അല്ലെങ്കിൽ ആരാ ഈ സിപിഎം പാർട്ടിയെകുറിച് നല്ലത് പറയാൻ ഉള്ളത്... എങ്ങനെ പറയും നല്ലത്... ഊളത്തരത്തിനു നല്ലത് പറയാൻ കമ്മികൾ മാത്രേ ഉണ്ടാവുള്ളൂ 😂

    • @RaveendranNeelakantapillai
      @RaveendranNeelakantapillai 8 месяцев назад +5

      പറയിക്കാൻ അനിലും പൊട്ടൻ അല്ലേ

    • @redstar-he6re
      @redstar-he6re 7 месяцев назад +1

      @@SugathanSugathankp-on2zbpinne Baki Ella fundakalum valiya Kona alle😂 full fundaaas😂😂😂

  • @aravindakshannarangayil4069
    @aravindakshannarangayil4069 8 месяцев назад +52

    ദൂബൈക്കാരനോട് മറുപടിയല്ല പറയേണ്ടത് മാപ്പാണ്

  • @ajip6084
    @ajip6084 8 месяцев назад +172

    സാമാന്യ ബുദ്ധിയില്ലാത്ത മനുഷ്യജന്തുവിന്റെ ഉത്തമ ഉദാഹരണം Adv അനിൽ കുനാർ.... 🙏🏻

    • @sureshbtasb4060
      @sureshbtasb4060 7 месяцев назад +2

      Adimakkammi.

    • @bhageerathysoman8630
      @bhageerathysoman8630 7 месяцев назад +2

      അടിച്ചു പുറത്താക്കണം

    • @nishanthacharya9105
      @nishanthacharya9105 7 месяцев назад +2

      Adv വെറുതെ ആണ്
      മറ്റേ അമ്മച്ചിയുടെ കോളേജ്

    • @rejimonck363
      @rejimonck363 3 месяца назад

      ഇവന്റെ അഡ്വ: എന്നത് വ്യാജം ആണ് 😂😂

    • @shanthanayar5547
      @shanthanayar5547 3 месяца назад

      It is really sad that even intelligent and decent communists are not able to see and assess situations with an open mind.😢

  • @nanduindia9215
    @nanduindia9215 8 месяцев назад +741

    അനിൽകുമാർ എന്തൊരു പൊങ്ങനാണ്

    • @niranjanas5946
      @niranjanas5946 8 месяцев назад +29

      മുഖ്യമന്ത്രിയുടെ പൂർണ ഭക്തൻ

    • @sreerajkartha-um2md
      @sreerajkartha-um2md 8 месяцев назад +14

      Ponganalla pottananu.... കഷ്ടം...

    • @rgopakumarkumar699
      @rgopakumarkumar699 8 месяцев назад +25

      കിഴങ്ങൻ aanu ഈ അനിൽകുമാർ

    • @RajKumar-xx1fu
      @RajKumar-xx1fu 8 месяцев назад +2

    • @sasidharanvadakkemakkkot5893
      @sasidharanvadakkemakkkot5893 8 месяцев назад +4

      അത് ഇപ്പോൾ വ്യക്തമായിലേല?

  • @shyamlalc6359
    @shyamlalc6359 7 месяцев назад +10

    മഴ വന്നാൽ 50രൂപയുടെ പാർക്കിൽഗ് ഫീസ് 150രൂപ ആകും കപട നായികരണ തൊഴിലാളി സിന്ദാബാദ്‌

  • @m.m.vlogsinpandalam3665
    @m.m.vlogsinpandalam3665 7 месяцев назад +15

    മഴ പെയ്യുന്നത് അയ്യപ്പ ഭക്തർക്കു ഒരു തടസ്സമല്ല, എങ്ങനെയും ശബരിമല ദര്ശനം കുറച്ചു കാണിക്കുക എന്നത് ഈ ഭരണ കർത്താക്കൾക്കു ഉദ്ദേശം.

  • @RAVI-i4f
    @RAVI-i4f 8 месяцев назад +887

    വിവരമുള്ള ഒരുത്തനും കമ്മിയോട് തർക്കിച്ച് ജയിച്ചിട്ടില്ല😂

    • @tanmayjampala9178
      @tanmayjampala9178 8 месяцев назад +13

      Satyam 😂😂😂

    • @ambilymahesh1091
      @ambilymahesh1091 8 месяцев назад +5

      പരമ സത്യം...

    • @chunkath
      @chunkath 7 месяцев назад

      കമ്മ്യൂണിസ്റ്റ്കാരനോട് തർക്കിക്കുന്നതിലും ഭേദം ഒരു കഴുതയോട് തർക്കിക്കുന്നതാണ്.

    • @VipeeshPg
      @VipeeshPg 7 месяцев назад +15

      ശ്രീജിത്ത്‌ പണിക്കർ

    • @sathyravi6317
      @sathyravi6317 7 месяцев назад +4

      സത്യം

  • @gokuldaspalliyilramakrishn2245
    @gokuldaspalliyilramakrishn2245 8 месяцев назад +74

    ഒരാൾ ദുബായിൽ നിന്നും സംസാരിക്കുമ്പോൾ നിങ്ങൾ എന്തുകൊണ്ട് അനിൽകുമാർ ന്റെ മൈക്ക് ഓഫ്‌ ചെയ്യാത്തത് 😢

    • @ashrafabdulla.ponnani
      @ashrafabdulla.ponnani 7 месяцев назад

      എന്തിനു്

    • @shajitd9005
      @shajitd9005 3 месяца назад

      അതിനുള്ള നട്ടെല്ല് മഞ്ജുഷിനു ഇല്ല

    • @shanthanayar5547
      @shanthanayar5547 3 месяца назад

      Correct.

    • @joykerala
      @joykerala 3 месяца назад

      @@ashrafabdulla.ponnani വിവരക്കേട് മറ്റുള്ളവർ കേൾക്കാതിരിക്കാൻ

  • @visakhsakhy4391
    @visakhsakhy4391 8 месяцев назад +77

    എടൊ അനിൽ കുമാർ ഓരോ ദിവസവും താങ്കൾ ഒരു 10 കമ്മ്യൂണിസ്റ് ആൾക്കാരെ അതിൽ നിന്നും മാറ്റാൻ ആയി കോറ്റേഷൻ എടുത്ത പോലെ ആണല്ലോ.....!!!

    • @sreekumarsadasivan141
      @sreekumarsadasivan141 8 месяцев назад +1

      കമ്മ്യൂണിസമോ അതെന്ത് സാധനം

  • @nijee100
    @nijee100 7 месяцев назад +6

    എരുമേലിയിൽ ആരാണ് വെള്ളമൊഴിച്ചത്? നല്ല ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു...

  • @gisongeorge6944
    @gisongeorge6944 7 месяцев назад +52

    അനിൽ കുമാർ നിങ്ങളുടെ ഈ ചിരി അതു കൊല ചിരിയ്ക്കു തുല്യം ''''' വിവരക്കേടെ അതിൻ്റെ പേരോ അനിൽ കുമാർ........

  • @samisreekumar1557
    @samisreekumar1557 8 месяцев назад +210

    കമ്യുണിസം രാജ്യത്തിനാപത് - കമ്യുണിസംകൊണ്ടു രക്ഷപ്പെട്ട ഒരു രാജ്യത്തിന്റെ പേര് പറ .

    • @__VIJAYAN__563
      @__VIJAYAN__563 8 месяцев назад +6

      കണ്ണൂർ

    • @Devilblack-ui7ii
      @Devilblack-ui7ii 8 месяцев назад +2

      America പക്ക മുതലാളിത്ത രാജ്യം അല്ല,china പക്ക കമ്മ്യൂണിസ്റ്റ് രാജ്യം അല്ല,keralam ഇന്ത്യയിൽ better state ആണ് എന്തായാലും

    • @samisreekumar1557
      @samisreekumar1557 8 месяцев назад

      @@__VIJAYAN__563 😂😂😂

    • @saneeshnambiar10
      @saneeshnambiar10 8 месяцев назад +17

      കേരളം ബെറ്റർ സ്റ്റേറ്റ് ആയത് ഇവിടെ കമ്മ്യൂണിസ്റ്റ്‌, കോൺഗ്രസ്, ബിജെപി ഒക്കെ ഉള്ള കൊണ്ടല്ല ഇവിടെ കഴിഞ്ഞ നാല്പതു കൊല്ലം കൊണ്ട് ഫോറിൻ അല്ലെങ്കിൽ ഗൾഫ് മണി ഇങ്ങോട്ട് അയച്ചവരുടെ അധ്വാനം കൊണ്ടാണ്. കേരളo ഒരു സമ്പൂർണ കോൺസ്യൂമർ സ്റ്റേറ്റ് ആണ് ഇവിടെ ആകെ ഉള്ള ബിസിനസ് എന്താണെന്ന് എന്ന് ഒന്ന് പഠിച്ചു നോക്കു

    • @Devilblack-ui7ii
      @Devilblack-ui7ii 8 месяцев назад

      @@saneeshnambiar10 അങ്ങനെ എങ്കിൽ ഗുജറാത്തിലെ ആളുകൾ വർശങ്ങൾ ആയി പ്രവാസികൾ ആണു , എന്നിട്ട് gujrat entha രക്ഷപ്പെടത്തെ, കേരളം ജിഡിപിയിൽ പല സംസ്ഥാനത്തിനും താഴേ ആണ്, പക്ഷേ വികസനം എല്ലാവർക്കും ഒരുപോലെ എത്തി ഗ്രാമങ്ങൾ വികസിച്ചത് കമ്മ്യൂണിസം കൊണ്ട് മാത്രം ആണ്

  • @anjanachundayil
    @anjanachundayil 7 месяцев назад +5

    ഇജ്ജാതി മഹാൻമാരെ കേൾക്കുമ്പോ രാഷ്ട്രീയം അറപ്പുതോന്നുന്ന എന്തോ ഒന്നായി തോന്നുന്നു. ഭൂലോക തോൽവി

  • @renjeevsukumarakurup1439
    @renjeevsukumarakurup1439 7 месяцев назад +9

    ഡാ അനിലേ 😂😂😂നീ ഇനി ഒന്നും പണയേണ്ട.....എങ്കിലും ഇങ്ങനെ ഇരുന്നു നാറാൻ നാണം ഇല്ലെ😂😂😂

    • @AniR-tc5fh
      @AniR-tc5fh 6 месяцев назад

      ദയവായി കേൾക്കു സ്ഥിരം പല്ലവി

  • @subashpurushottam8
    @subashpurushottam8 8 месяцев назад +89

    ഈ വേട്ടാവളിയർ cpm ന്റെ ഏറ്റവും മികച്ച പ്രവർത്തകനുള്ള മുത്രമാന്ത്രിയുടെ പ്രശസ

  • @krishnaiyere.v.2285
    @krishnaiyere.v.2285 8 месяцев назад +85

    തെറ്റിനെ ന്യായീകരിക്കാൻ കഴിയില്ല അനിൽകുമാർ

  • @premkumark4885
    @premkumark4885 8 месяцев назад +118

    അയ്യപ്പൻ ഈ പാർട്ടി ക്രിമിനലിന് മാരകയായ മുഴകൾ മഴപോലെ കൊടുക്കട്ടെ .. 🙏

  • @PrasanthRadhakrishnan893
    @PrasanthRadhakrishnan893 7 месяцев назад +9

    ഒറിജിനൽ ന്യായീകരണം. അനിൽ കുമാർ 🙏🙏

  • @joymathewmathew1238
    @joymathewmathew1238 7 месяцев назад +6

    ഒളിവിലെ ജീവിതങ്ങളിൽ പലേടത്തും പലർക്കായി ഉണ്ടായവരായിരിക്കും ഇപ്പോഴുള്ള ഇത്തരം വൃത്തികെട്ടവർ 🌹

  • @1_വിശാഖ്
    @1_വിശാഖ് 8 месяцев назад +147

    ഇജ്ജാതി ന്യായീകരണം... അനിൽ അന്തം pwoli 😂😂😂

  • @abrahambabybaby1518
    @abrahambabybaby1518 8 месяцев назад +54

    ന്യായീകരണ തൊഴിലാളികളാണ് നാടിൻ്റെ ശാപം.

  • @jayabalank.v6926
    @jayabalank.v6926 8 месяцев назад +398

    ഇയാൾ കോട്ടയത്തു കാർക്ക് അപമാനം..........

    • @ValsammaKN
      @ValsammaKN 8 месяцев назад

      Kammikku manushyatwam komadi parayate

    • @joymathewmathew1238
      @joymathewmathew1238 7 месяцев назад

      കേരളത്തിനു തന്നെ 👍

    • @salilakumary1697
      @salilakumary1697 7 месяцев назад

      എന്തൂ സത്യം​@@user-ef8or5zf9o

    • @vhareendran9150
      @vhareendran9150 5 месяцев назад +1

      കേരളത്തിന്‌ അപമാനം വിവരംകെട്ടവൻ...

  • @rajeevmenon1157
    @rajeevmenon1157 8 месяцев назад +104

    നാടകം മാത്രം കളിക്കുന്ന ആളുകൾക്ക് ഏല്ലാം നാടകമായേ തോന്നുകയൊള്ളു.

    • @spm2506
      @spm2506 8 месяцев назад

      കപട ഭക്തൻ മാരല്ല കപട രാഷ്ട്രീയ ക്കാരാണ് ഇവിടെ ഭരിക്കുന്നത്, ഉത്തരേന്ത്യ യിൽ രാമ ക്ഷേത്രം വളരുമ്പോൾ, ഇവിടെ ശബരിമല തകർക്കുന്നു കേരളത്തിൽ എത്ര യോ പേർക്ക് വരുമാനം കിട്ടുന്നു ശബരിമല കാരണം,, കമ്മ്യൂണിസ്റ്റ്‌ ഭരണം രാജ്യത്തിനാപത്ത് ഈ പാർട്ടി കേരളത്തിൽ കൂടി നശിച്ചാൽ നമ്മൾ രക്ഷപെട്

  • @mahendrankarakkadu6676
    @mahendrankarakkadu6676 8 месяцев назад +97

    അനിൽകുമാറിനെ പോലെ ഉള്ളവരെ ചർച്ചക്ക് വിളിച്ചിരുത്തരുത് എന്തൊരു മുഷ്‌ക്കാണ്

    • @flowers_comedy-.
      @flowers_comedy-. 7 месяцев назад +1

      Partike valare ere dhosham chaiyum adh parte manasilakunnilla

  • @radhikasunil9280
    @radhikasunil9280 8 месяцев назад +42

    രാമക്ഷേത്രം കണ്ട് പഠിക്കണം കേരള സർക്കാർ

  • @MrSibish
    @MrSibish 7 месяцев назад +6

    മഴ പെയ്താൽ അത് ചെറുക്കാനുള്ള സൗകര്യം ഉണ്ടാക്കണം. അല്ലാതെ മഴയെ കുറ്റം പറയാതെ. മ

  • @viswakumar30pillai
    @viswakumar30pillai 8 месяцев назад +18

    ഞാൻ പന്തളത്തു കാരനാണ് ഈ പ്രാവിശ്യം ശബരിമലയിൽ ഗവര്മന്റ് കാണിച്ചത് sheriyalla

  • @Ajithpg
    @Ajithpg 8 месяцев назад +63

    അനിൽകുമാർ എന്ന മൊണ്ണകളെ ചർച്ചക്ക് വിളിച്ചവർക്കാണ് വട്ട്

  • @sreekumarkalarickal3856
    @sreekumarkalarickal3856 7 месяцев назад +2

    ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധി എന്താവരുതെന്ന് ശ്രീ അനിൽകുമാറിന്റെ പ്രകടനം നമ്മെ ഓർമിപ്പിക്കുന്നു.

  • @dmohanadasdas4316
    @dmohanadasdas4316 4 месяца назад +2

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഒരു കാലത്തും അമ്പലത്തിന്റെ ചുമതല ഏറ്റെടുക്കരുത്

  • @sudheerms7280
    @sudheerms7280 8 месяцев назад +43

    ഈ വാഴയെ ഇറക്കിവിട്

  • @jijibs7234
    @jijibs7234 7 месяцев назад +4

    അനിൽകുമാറും, ജയിക്കും പിന്നെ റഹീമും ഒക്കെ പങ്കെടുക്കുന്ന ന്യൂസ് ആരും കേൾക്കാതിരിക്കുന്നതാണ് മനസ്സിനും ആരോഗ്യത്തിനും നല്ലത്.

  • @jijosamuelaniyan9733
    @jijosamuelaniyan9733 8 месяцев назад +34

    അനിൽ കുമാർ...
    മാർക്സിസ്റ്റ് പാർട്ടിക്കുള്ള റീത്ത്...

  • @VijayKumar-to4gb
    @VijayKumar-to4gb 7 месяцев назад +1

    ഈ അനിൽകുമാറിനെ ഒക്കെ ചർച്ചക്ക് വിളിക്കുന്ന മഞ്ജുഷിനെയാണ് അടികൊടുക്കേണ്ടത്.....

  • @RejeeshPT-r1i
    @RejeeshPT-r1i 7 месяцев назад +1

    ശബരിമല കഷ്ടപ്പെട്ട് എല്ലാവരും
    പോകുന്നു തിരക്ക് കൂടിയാൽ യഥാർത്ഥ അയ്യപ്പൻ മാർ ക്ഷമ കാണിക്കും

  • @gokuldaspalliyilramakrishn2245
    @gokuldaspalliyilramakrishn2245 8 месяцев назад +32

    അനിൽകുമാർ ന്റെ മൈക്ക് ഓഫ്‌ ചെയ്യു, ആ ഭക്തന്റെ വാക്കുകൾ കേൾക്കട്ടെ 🙏

  • @jobinsj4895
    @jobinsj4895 7 месяцев назад +18

    ചർച്ചയിൽ നിന്ന് അന്തംകമ്മി അനിലിനെ ഇറക്കി വിടാൻ ആളില്ലേ

  • @bhaskarankk2443
    @bhaskarankk2443 7 месяцев назад +1

    ഈ കപട ഭക്തരും വോട്ടേഴ്‌സ് ലിസ്റ്റിൽ ഉള്ളവരാണ് എന്ന കാര്യം ഓർമ വേണം

  • @Guss12144
    @Guss12144 8 месяцев назад +13

    തീരെ വിവരമില്ലാത്തവരെ ജനപ്രനിധി ആക്കിയാലുള്ള പ്രശ്നങ്ങൾ ആണ് ഇതെല്ലാം... കൂടാതെ പാർട്ടി നോക്കി വോട്ട് കുത്തുന്നതിന്റെയും... ജനങ്ങൾ തീരുമാനിക്കണം ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണമെന്നും ആർക്ക് വോട്ട് ചെയ്യണമെന്നും... അതിനു പാർട്ടിനോക്കി വോട്ട് ചെയ്ത് കബളിപ്പിക്കപ്പെടാതിരിക്കൂ...

  • @ManikandanponnaniManikandanpon
    @ManikandanponnaniManikandanpon 7 месяцев назад +16

    നമ്മുടെ നാട്ടിലെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ തിരുപ്പതിയിൽ ഒന്ന് പോയികാണണം അവിടെത്തെ സൗകര്യങ്ങൾ. ശബരി മലയിൽ വർഷം തോറും ലക്ഷകണക്കിന് ആളുകൾ വരുന്ന വിവരം നമ്മുടെ ദേവസ്വം ബോർഡിന് അറിയുന്നതാണ് ബസ്ചാർജ് വർദ്ധിപിച്ചും പാർക്കിംഗ് ചാർജ് വർധിപ്പിച്ചും അരവണയുടെ ചാർജ് വർധിപ്പിച്ചും ഭക്തരെ ബുദ്ധിമുട്ടിക്കുക എന്നല്ലാതെ ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ ബന്ധപെട്ടവർക്ക് ആവുന്നില്ല. (അമ്പലം കാണാത്തവനെ അമ്പലത്തിന്റെ അധികാരം ഏൽപ്പിച്ചാൽ ഇങ്ങനെ ഇരിക്കും )

  • @jojualexander4351
    @jojualexander4351 7 месяцев назад +1

    എന്തൊരു വൃത്തികേടും വിവരക്കേടും വിളിച്ചുപറയാൻ , ന്യായീകരിക്കാൻ ഈ കമ്മിയെ കഴിഞ്ഞേ ആളുള്ളൂ

  • @gurusreevoice606
    @gurusreevoice606 7 месяцев назад +2

    ശബരിമലയിൽ ദർശനത്തിന് പോയ ഒരാൾ എന്നനിലയിൽ, ശബരിമലയിൽ ദർശനത്തിന് ഒരുപാട് ബുദ്ധിമുട്ടുണ്ടായി, അതൊരു യാഥാർഥ്യമാണ്..
    ആ യാഥാർത്ഥ്യം മനസ്സിലാക്കി വരും വർഷങ്ങളിലെങ്കിലും ആ ആ പോരായ്മ പരിഹരിച്ച് ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കുകയാണ് വേണ്ടത്..
    ചർച്ചകളിൽ ഈ കലപില കൂട്ടുന്നത് എത്ര കഷ്ടമാണ്.. നമ്മൾ ഒരുപാട് സംസാരിക്കുന്നതിലല്ല പറയുന്ന കാര്യങ്ങൾ കേൾക്കുകയും.. അതിന് ഉചിതമായ മറുപടി പറയുക എന്നുള്ളതാണ് കേൾവിക്കാർക്ക് സന്തോഷകരമായ കാര്യം.

  • @prabeeshgopalakam
    @prabeeshgopalakam 8 месяцев назад +43

    സ്വാമിയെ ശരണമയ്യപ്പ 🙏

  • @rajeevangangadharan3357
    @rajeevangangadharan3357 8 месяцев назад +26

    അനിലേ താൻ ലോക തോൽവി ആണെടോ 😮

  • @pkbhaskaran5909
    @pkbhaskaran5909 7 месяцев назад +3

    അനിൽകുമാറിന്റെ ടെക്നിക്ക് കൊള്ളാം തന്ത്രം കൊള്ളാം ബാക്കി ആരെയും അദ്ദേഹം സംസാരിക്കാൻ വിടുന്നില്ല അദ്ദേഹം തന്നെ സംസാരിക്കുക രാഷ്ട്രീയക്കാരെ സപ്പോർട്ട് ചെയ്തു കൊണ്ട്

  • @uniqueurl
    @uniqueurl 7 месяцев назад +3

    കേരളത്തിൽ ബിജെപി വന്നാൽ ആദ്യം ചെയ്യുക ദേവസം ബോർഡ് എന്ന ഉടായിപ്പ് കമ്പനി നിർത്തുക ആയിരിക്കും ചെയ്യുക. എനിക്ക് ഉറപ്പാണ്

  • @Veeyes-g5h
    @Veeyes-g5h 8 месяцев назад +57

    ഈ ആവിശ്വാസികളെ ഇനി ഒരിക്കലും ഹിന്ദുക്കൾ വിജയിപ്പിക്കരുത്.

  • @vishnupreghunathreghunath
    @vishnupreghunathreghunath 8 месяцев назад +24

    തഴ്ന്നു കൊടുക്കാൻ ഈ പാർട്ടി ഒരിക്കലും തയാർ അല്ല

  • @UnniKrishnan-s4y
    @UnniKrishnan-s4y 7 месяцев назад +1

    അവസാന ഉത്തരം മുട്ടിയപ്പോൾ മൂത്രത്തിൽ കയറിപ്പിടിച്ചു എന്തൊരു കഷ്ടം ..?

  • @ramachadranpillai5912
    @ramachadranpillai5912 7 месяцев назад +4

    എന്തിന്‌ തിരക്കുള്ള സമയത്ത് വന്നത്‌ എന്നു ചോദിക്കാത്തത് ഭാഗ്യം.. 😉

  • @pankajakshankv4169
    @pankajakshankv4169 8 месяцев назад +93

    സിപിഎം നേതാവ് എന്തൊക്കയോ പറയുന്നു. വിശ്വാസിയെ അധി ക്ഷേപിക്കുന്ന രീതിയിൽ ഒരു നേതാവ് പറയരുതായിരുന്നു.

    • @bhaskarantk60
      @bhaskarantk60 8 месяцев назад

      ഈ തെമ്മാടിയെ ചർച്ചക്ക് വിളിക്കരുതായിരുന്നു. കമ്മ്യൂണിസം എന്നത് ഇതൊക്കെയാണ്

    • @skumar-gh8tu
      @skumar-gh8tu 8 месяцев назад

      വിശ്വാസികൾക്ക് അത് വേണം അവർ കൊണ്ട് വോട്ട് കുത്തിയിട്ടല്ലേ? മുടിയാൻ കാലത്ത് ഒരു പണ്ടാരമടങ്ങിയ ഭരണം..

  • @MeenaSatish-q3x
    @MeenaSatish-q3x 8 месяцев назад +16

    എരുമേലിയിൽ ആരു വെള്ളം ഒഴിച്ചു????? 🤣🤣🤣🤣🤣🤣🤣

  • @jinuknr999
    @jinuknr999 8 месяцев назад +19

    അനിൽകുമാർ എല്ലാ ചർച്ചയിലും തർക്കിക്കും
    മാർക്സിസ്റ്റ് പാർട്ടിക്ക് ഇയാൾ കാരണം ഉള്ള വോട്ടും
    പോയ്ക്കിട്ടും 😂

  • @surakarayad5252
    @surakarayad5252 3 месяца назад +1

    അങ്കണവാടിയിൽ പഠിക്കുന്ന കുട്ടിയാണോ അനിൽകുമാർ
    എങ്കിൽ ഇവനെയാര ചർച്ചക്ക് വിളിച്ചത്

  • @presannana4462
    @presannana4462 7 месяцев назад +1

    Sir ദയവ് ചെയ്ത് ഇതുപോലെയുള്ളവന്മാരെ ചാനൽ ചർച്ചക്ക് വിളിക്കല്ലേ. ഇത്രയും വിവരം കെട്ട ഒരെണ്ണം കേരളത്തിൽ വേറെ കാണില്ല. ഈ വർഷം അല്ലല്ലോ ശബരിമല സീസണിൽ മഴ പെയ്യുന്നേ.

  • @kunjupalanisamy1102
    @kunjupalanisamy1102 8 месяцев назад +25

    18:37 മുഖ്യമന്ത്രിയെ ആക്ഷേപിക്കാൻ പാടില്ലെന്ന് എന്ന് നിയമം ഉണ്ടെങ്കിൽ അത് ഒന്ന് ജനങ്ങൾക്ക് പറഞ്ഞു കൊടുക്കണം. മുഖ്യമന്ത്രി എന്ന് പറയുന്ന സ്ഥാനം ജനങ്ങളെ സേവിക്കാനുള്ള സേവകനാണ് അത് മറക്കരുതു്.

    • @abdullaabdu211
      @abdullaabdu211 7 месяцев назад +1

      ee mandri sabari malaye Rss nu Nadathan kodukum...

    • @redstar-he6re
      @redstar-he6re 7 месяцев назад

      Avan rayan aan😂

    • @kunjupalanisamy1102
      @kunjupalanisamy1102 7 месяцев назад

      @@abdullaabdu211 ദൈവവിശ്വാസം ഇല്ലാത്തവന് പിന്നെന്തിനാ ശബരിമലയിലെ ഭരണം

    • @ajithkumar3326
      @ajithkumar3326 7 месяцев назад

      ​@@abdullaabdu211koduthal etha avar viswasikal annu

    • @dibind922
      @dibind922 7 месяцев назад

      Thantha illathavanokka vote cheithu mantra aakiya hindukkal oka poi oomb

  • @Priyapriyaravindran
    @Priyapriyaravindran 8 месяцев назад +13

    രാഷ്ട്ര പതി ഭരണം സൂപ്പർ ആയിരിക്കും

  • @Mastermindz9087
    @Mastermindz9087 8 месяцев назад +21

    അനിൽകുമാറിനെ ഒക്കെ വിളിച്ചാൽ പാർടിക്ക് ആണ് നാണക്കേട്

  • @ashakumarir7563
    @ashakumarir7563 8 месяцев назад +15

    മനുഷ്യൻ എങ്ങനെ ആണ് തീവ്രവാദി ആകുന്നത്.... ഇവനെ ഒക്കെ.. സർവശക്തനായ ദൈവമേ 🙏🙏🙏🙏

  • @kusumakumari467
    @kusumakumari467 7 месяцев назад

    ഈ അനിൽകുമാർ എന്തൊരു പരാജയമാണ്........

  • @manjunathk.b5455
    @manjunathk.b5455 8 месяцев назад +11

    ഒരു പോലത്തെ കുറെയെണ്ണത്തിനെ ഒരു പാർട്ടിയിൽ എങ്ങനെ കിട്ടുന്നു ആവോ 😁

  • @vishnuajay7183
    @vishnuajay7183 8 месяцев назад +17

    ഈ ബെഗ്ടൻ്റെ തലയിൽ ലേശം പോലും ബുദ്ധിയില്ലേ 🤷

  • @sathyank8005
    @sathyank8005 8 месяцев назад +12

    എല്ലാം നമ്മുടെ തെറ്റല്ലെ നമ്മൾ വരുത്തിവെച്ച ദുർഗതി വോട്ട് ചെയ്യുമ്പോൾ പണം മാത്രം കണ്ടാൽ പോര നാടും വിശ്വാസവും നിലനിർത്താൻ കഴിയുന്നവരെ തെരെഞ്ഞെടുക്കാൻ നമുക്ക് കഴിയണം ഇല്ലെങ്കിൽ വോട്ട് ചെയ്യാതിരിക്കുക

  • @mathewparekatt4464
    @mathewparekatt4464 7 месяцев назад +1

    ഇല്ലാത്ത മഴയുണ്ടാക്കുന്ന CPM അനിൽ😡😡😡 അവന്റെ വായിക്കകത്ത് ഒരു കഷണം തുണി തിരുക്

  • @Maydanvision
    @Maydanvision 7 месяцев назад +1

    നമുക്കൊക്കെ ഹൃദയത്തിലാണ് ദേശ സ്നേഹം ! ഈച്ചക്ക് തോളത്താണോ ദേശ സ്നേഹം, കാപട്യമല്ലേ അത് : കോടാനു കോടി വരുമാനമുള്ള ശബരിമലയിൽ നിർബന്ധമായും ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണം.

  • @gopakumargovindapillai5227
    @gopakumargovindapillai5227 8 месяцев назад +40

    കഴിഞ്ഞ വർഷം ഞാൻ ഏഴുമണിക്കൂർ മഴനനഞ് മരകൂട്ടത്തിൽ കാത്ത് നിന്നിട്ട് മടങ്ങിവന്ന് പമ്പയിൽ വന്ന് മാല ഊരി മടങ്ങിവന്നു. ഇനി സീസണിൽ ഒരിക്കലും ശബരിമലയിൽ പോവില്ല

  • @mrk6564
    @mrk6564 8 месяцев назад +18

    അവസാനം സംസാരിച്ച സാറിന് ഒരു ബിഗ് ബിഗ് സല്യൂട്ട്. 🙏🙏🙏

  • @ymr_46
    @ymr_46 7 месяцев назад +2

    Mazha 1 week മുൻപ് പെയ്താലും ചെളിക്കുളം ആകും...നമ്മളുടെ റോഡുകൾ തന്നെ ഉദാഹരണം ആണ്

  • @roslinmariya8662
    @roslinmariya8662 7 месяцев назад

    ഇതൊക്കെ കേൾക്കുപോളാണ് ഇതിനെയെടുത്തു കിണറ്റിലിടാൻ തോന്നുന്നത്

  • @akhiljr13
    @akhiljr13 8 месяцев назад +8

    അനിൽകുമാറെന്ന പോങ്ങനെ എന്തിനാണ് ചാനൽ ചർച്ചയ്ക്ക്

  • @skmathew8829
    @skmathew8829 8 месяцев назад +33

    അനിൽകുമാറിനേപോലുള്ള മരവാഴകൾക്ക് നേരം വെളുത്തിട്ടില്ല😊

  • @somthing80
    @somthing80 8 месяцев назад +16

    ഈ പരമ നല്ല മോനൊക്കെ നാട്ടുകാരുടെ നക്കിതിന്നുള്ള ശീലമല്ലേയുള്ളൂ, വെള്ളമിറങ്ങാതെ ചാവാൻ ദൈവം അനുഗ്രഹിച്ചോളും

  • @abdullatheef677
    @abdullatheef677 7 месяцев назад

    ന്യായീകരണ തൊഴിലാളി ക്യാപ്സൂൾ വിഴുങ്ങി ശർദ്ദിച്ചു കൊണ്ടിരിക്കുന്നു

  • @dirtywheels4379
    @dirtywheels4379 8 месяцев назад +35

    വാണം എന്നതിന് ഉത്തമ ഉദാഹരണം.അനിൽകുമാർ

  • @sarathkumar-oh7qz
    @sarathkumar-oh7qz 8 месяцев назад +8

    പിണറായി മന്ത്രിയാകുന്നതിന് മുൻപും ഞാൻ ശബരിമലയിൽ പോയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു - അതെങ്ങനെ പിണറായിയെ അപമാനിക്കുന്നത് ആകും 🤔🤔
    രാഷ്രീയം ആകും 🤔🤔

  • @jivanprakash1569
    @jivanprakash1569 8 месяцев назад +14

    ഈ കെഴങ്ങാൻ അനിൽ മേത്തന്മാരെ പറ്റി ഒന്ന് പറഞ്ഞതെ ഓർമയുണ്ടായുള്ളു. മേത്തന്മാർ ചവിട്ടിക്കൂട്ടിയതിന്റെ ക്ഷീണം മാറിയോ 🐹🐹🐹🐹🐹👹👹👺👺👺

    • @Matridavid
      @Matridavid 8 месяцев назад

      അത് ഏത് ചർച്ചയിൽ ആയിരുന്നു.... ലിങ്ക് ഉണ്ടോ?

  • @nijilraj5795
    @nijilraj5795 8 месяцев назад +40

    നിന്റെ ദൈഭം പിണറായി..😆 ഞങ്ങടെ സ്വാമി അയ്യപ്പൻ...🙏

    • @nijilraj5795
      @nijilraj5795 7 месяцев назад +2

      @@user-ef8or5zf9o കുറച്ചു പാലും ബ്രെഡും എടുക്കട്ടേ അത് തിനുകഴിഞ്ഞാൽ ഉടനെ പുഴുങ്ങിയ മുട്ടകൂടി തരാം
      "മദ്രസയിൽ മാത്രം പോയ പോരാ സ്കൂളിലും പോണം ഇടക്കൊക്കെ കേട്ടോ കുഞ്ഞേ "

    • @Abhhi-h2o
      @Abhhi-h2o 7 месяцев назад

      ​@@user-ef8or5zf9oഎന്ന് സുടപ്പീ ആയ നീ പറയുന്നത് ...

  • @UshaSasidharan-f8o
    @UshaSasidharan-f8o 7 месяцев назад

    Answer പറയാതെ കൊഞ്ഞനം കുത്തുന്ന അനിൽകുമാർ

  • @baburaj592
    @baburaj592 7 месяцев назад

    ഇവനെതിരെ നിയമനടപടി എടുക്കണം

  • @rajeevkg5913
    @rajeevkg5913 8 месяцев назад +8

    ശബരിമലയിലെ കാര്യം പറയുമ്പോൾ നവകേരള സദസിന്റെ കാര്യം പറയുക, ഇവൻ ന്യായീകരണ തൊഴിലാളിയാണ്

  • @Swathy-k6u
    @Swathy-k6u 8 месяцев назад +4

    പാലായിൽ നവകേരള നടന്നപ്പോൾ മഴ മാത്രമേ പെയ്തുള്ളു... 🤔സാധാരണ ഇവന്മാർ പോകുന്നിടത്തു കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, സുനാമി,... ഇതൊക്കെ ആണ് വരാറ്.... ആ.... അടുത്ത തവണ നോക്കാം.. ല്ലേ.. 🤔

  • @antosoloman3922
    @antosoloman3922 7 месяцев назад

    ഓരോ പിണ്ണാക്കിനെയൊക്കെ വിളിക്കും ചർച്ചക്ക് .... കഷ്ട്ടം

  • @SabuKokkottil
    @SabuKokkottil 7 месяцев назад

    ഈ ഫ്രോഡിനെയൊന്നും ഇതു പോലുള്ള ചർച്ചക്ക് വിളിക്കരുത്.

  • @JayanJayn-uv9ry
    @JayanJayn-uv9ry 8 месяцев назад +4

    ഇവനെ എന്തിനാണ് ചർച്ചയ്ക്.കുറ അനിയെ ഇവനെ ഇറക്കി വിടൂ

  • @sreekumarkp7034
    @sreekumarkp7034 7 месяцев назад

    ഇവനെപ്പോലെയുള്ളവനെയൊന്നും ദയവ് ചെയ്ത് ചർച്ചയ്ക്ക് വിളിക്കരുത്. നിലവാരമില്ലാത്തവൻ.

  • @aniarts7931
    @aniarts7931 7 месяцев назад

    Road സൈഡിൽ മരം ഉണ്ട് അതിൽ നിന്നും മഴവെള്ളം വീഴുമ്പോൾ ആണ് റോഡ് തകരുന്നത് ...എന്നൊരു വേറൊരു മന്ത്രി😅😅

  • @surendrankp4990
    @surendrankp4990 8 месяцев назад +7

    ദുബെയ് അനി അനുഭവം സാക്ഷി ❤

  • @balanmaniyeri3484
    @balanmaniyeri3484 7 месяцев назад

    ഈ മന്ദബുദ്ധിയെ ആരെങ്കിലും ചർച്ചയ്ക്ക് വിളിക്കുമോ? കഷ്ടം

  • @padmanabhanck7997
    @padmanabhanck7997 7 месяцев назад

    സർവശക്തനായ അയ്യപ്പന് മുൻകൂട്ടി ഇതൊന്നും അറിയാൻ കഴിവില്ലെ? കല്ലും മുള്ളും കാലിന് മെത്തയല്ലെ പ്രിയ ഭക്ന്താ ശിരോമണി?

  • @kiransv8667
    @kiransv8667 7 месяцев назад +9

    Parking fees ₹ 50 to 150, ksrtc bus also increased in shabrimala.
    No problem for kerala politics
    But if haj flight ticket price increased it became a great issue.

  • @directions2449
    @directions2449 8 месяцев назад +12

    വേറെ ഒന്നും പറയാനില്ല ശാഖാവിന്