People of other constituencies in Kerala വില ഉയർത്തണം ഈ സംഭവത്തെ കുറിച്ച് and it's the time they switch over to National politics so the SFI kalacharam can be eradicated
Suresh Gopi ടെ e dress colour code sky blue മോഡിയുടെ ഡ്രസ്സ് colour code blue കണ്ണുകൾക്ക് കൂടുതൽ ഇഷ്ടം നൽകുന്ന colour blue corparate campany kal ഉപയോഗിക്കുന്നതും new colour code blue blue
ചില നടന്മാർക്കു സ്വപ്നങ്ങളിലോ സിനിമായിലോ നടക്കാൻ പോകുന്ന കാര്യം.... നടനായ ഇദ്ദേഹം സ്വന്തം ജീവിതത്തിൽ യഥാർത്ഥമായി കാണിച്ചു തന്നു 👍👍റിയൽ super സ്റ്റാർ..... വിജയിന്.. രജനിക്കു.. ഇവർക്കു ഇല്ലാത്ത ഒരു ശക്തി ഇദ്ദേഹത്തിന് പൊളിറ്റിക്‌യ്‌സിൽ ഉണ്ട് ❤️
Suresh Gopi First time MP of BJP from Kerala became Central Minister for Tourism and Petrolium. Actor Mukesh failed to become MP.Late Actor Innocent became MP.but not in ministry at that time.Late Rajesh Khanna became MP of Congress.but no ministry.Amitabbachan became MP.of Congress.But he quit politics,RajBabbar Paltu from Samajwadi to congress failed this time.Shatru the Shotgun Palturam BJP to Congress to Trinamul Congress.He won. But no use.So Thumbs-up for Suresh Gopi of Kerala.
Adheyham maranamasata sgye vijyapadhathilethicha ente Ela ammamarkoom sahodharimarkoom Nani namaste Ela votermarkoom Nani jai hind ilove Bharath Bharath mathaki jai
തൃശൂർ ക്കരേ എല്ലാവരോടും ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് നന്ദി അറിയിക്കുന്നു എൻ്റെ ഞാനൊക്കെ എല്ലാ വർഷവും ബലിയിടാൻ പാപനാശത്ത് പോകുന്നതാണ്. സ്ത്രീകൾക് വസ്ത്രം മാറാനൊന്നും ഒരു സൗകര്യവും ഇല്ല. അതൊക്കെ വിഷമമാണ്
പൊതുവെ സിനിമകളിൽ മാത്രം കാണാൻ കഴിഞ്ഞിരുന്ന ഇത്തരം ഇടപെടലുകൾ ജനങ്ങൾക്ക് അവ രുടെ പൊതു ജീവിതത്തിലും നേരിട്ട് കാണാൻ കഴിഞ്ഞത് ഭാഗ്യം . എല്ലാ ഇടതും തികഞ്ഞ അച്ചടക്കവും , പ്രതികരണങ്ങളും .കൊള്ളാം . കേന്ദ്ര മന്ത്രിയുടെ റഡാർ എല്ലാ ഭാഗത്തും ഉണ്ട് .
Abcd അറിയാത്ത ആളല്ല സുരേഷ് ഗോപി. വിദ്യാഭ്യാസം ഉള്ള സംസ്കാരം ഉള്ള ആളാണ്. മുല്ലപ്പെരിയാറിനെ രക്ഷിക്കാനും മണ്ണ് മാഫിയാകളെ നിലയ്ക്ക് നിർത്താനും അദ്ദേഹത്തിനേ കഴിയു.... കേരളത്തെ നശിപ്പിച്ച് അദ്ദേഹത്തിന് മക്കൾക്ക് കോടികൾ ഉണ്ടാക്കേണ്ട... Love u സുരേഷേട്ടാ... 👍
എങ്ങനെയാണ് നന്നായി നാടുഭരിക്കുക എന്ന് കേരളത്തിന് കാണിച്ചു കൊടുക്കാനായി തൃശൂർ സഹോദരികളും സഹോദരൻമാരും തിരഞ്ഞെടുത്ത അന്തസ്സുള്ള അവരുടെ എംപിക്കും അവർക്കും അനന്ത കോടി പ്രണാമം 🙏🙏🙏🌹♥️♥️
തൃശ്ശൂരിലെ സമ്മദി ദായകർക്ക് അഭിനന്ദനങ്ങൾ ഇനി കാണാം ശരിക്കുള്ള പൂരം സുരേഷ്ജിക്ക് ദീർഘായുസ്സു നേരുന്നു പാലം വലിക്കാരെ സൂക്ഷിക്കണേ ഇത് ശശി തരൂരിനെ പോലെ പാലം കടന്നാൽ കൂരായണ എന്നല്ല ലാറ്റിൻ കത്തോലിക്ക മത്സ്യ തൊഴിലാളി കുടുബങ്ങളുടെ പതിനഞ്ചു വർഷത്തെ കണ്ണീര് ആണ് തീരദേശത്ത് തിരമാലകളായി അടിക്കുന്നത് കർത്താവേ ഇവരുടെ ഇടവകയിലെ അച്ചന്മാരോട് പൊറുക്കണേ തരുരിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയതിനു
Salute to Suresh Gopi sir for taking up issue with sincerity .Also thanks to our Kerala state officials who are ready to play their positive roles for developing VARAKALA TOURISM PROSPECTS .THIS IS WHAT A COMMON MAN EXPECT FROM A MINISTER AND STATE OFFICIALS.
SG ❤ ത്രിശൂർകാരെ നന്ദി എറണാകുളം ജില്ലക്കാരൻ ആയ ഞാൻ ഓരോ തൃശ്ശൂർകാരോടും സ്നേഹത്തിന്റെ ഭാഷയിൽ അകമഴിഞ്ഞ നന്ദി പറയുന്നു ☺️🫂 ഓരോ തൃശ്ശൂകാർക്കും അഭിമാനിക്കാം 🤝
Hai എന്താ വരവ് കാണാൻ കൊതിച്ച നിമിഷം ഇപ്പോഴും വിശ്വാസം വരുന്നില്ല ഇത് കേരളം ആണ് ഇത് കേരളം ആണ് എന്ന് കളിയാക്കി കേട്ട് കേട്ട് നമ്മുടെ മനസ്സിൽ മടുപ്പ് വന്നു
ഇതുപോലെ ഒരു സ്നേഹം നിറഞ്ഞ സംസാരം കേരളാ മുഖ്യ മന്ത്രി സംസാരിച്ചിട്ടുണ്ടോ പ്രിയ സഗാക്കളെ ഒന്ന് പറയു കോടാരം 😂സജി പയോ പ്രതികരിക്കു അണ്ണാ communist party of keralaa villege 😂😂😂😂😂
സുരേഷ്ഗോപി സാർ 🥰🥰🥰🥰വോട്ട് കൊടുത്തു വൻ പുരിപക്ഷത്തിൽ ജയിപ്പിച്ച തൃശ്ശൂർ ജനതക്ക് കോടാനുകോടി അഭിനന്ദനം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
എന്ത് സൗമ്യമായിട്ടാണ് sg ചേട്ടൻ സംസാരിക്കുന്നത് അതുമല്ല ടൂറിസം development നെ കുറിച്ച് കൃത്യമായ vision ഉം ഉണ്ട്. ഇങ്ങേരെ വിജയിപ്പിച്ച തൃശൂർ കാർക്ക് എന്റെ ആയിരം അഭിനന്ദനങ്ങൾ ❤😍🙏🏻
പഠിച്ചിട്ട് പറയാം എന്ന് മാത്രം ആദ്യം പറഞ്ഞാ മതി...അതിനു ശേഷം പഠിച്ച് റിപ്പോർട്ട് എല്ലാം പഠിച്ച ശേഷം വിശദമായി സുതാര്യമായി ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ പറയുകയും ആകാം. ഭാഗ്യത്തിന് ആ രീതി അദ്ദേഹത്തിന് അറിയാം.അതുകൊണ്ട് ഒരുത്തനും ഒരച്ചു നോക്കാൻ ച്ചെല്ലില്ല?😂🎉❤🎉❤
ഇവിടുത്തെ ഉദ്യോഗസ്ഥർ ജനങ്ങളുടേമേൽ മെക്കിട്ടു കേറി പഠിച്ചവരാണ്. അവരെ ജനങ്ങളെ സേവിക്കാൻ പഠിപ്പിക്കാൻ ആരെങ്കിലു വരണേ എന്ന് കേരളത്തിലെ ജനങ്ങൾ വർഷങ്ങളായിട്ട് പ്രാർത്ഥികുവാണ്. കേരള ബിജെപി ആശംസകൾ.
SG is doing his job as a politician. After a long time, we feel democracy is working on the ground. People should come out of their political divisions and utilise this opportunity for building a better state.
വളരെ സന്തോഷം ഉള്ള ദിവസം. നമ്മുടെ മിനിസ്റ്റർക്ക് അഭിനന്ദനങ്ങൾ. ജനകീയ മിനിസ്റ്റർ.
തൃശൂർ കാർക്ക് തെറ്റിയില്ല അഭിനന്ദനങ്ങൾ തൃശൂർ ജനതക്ക് കേരളത്തിനൊരു കേന്ദ്ര മന്ത്രി യെ തന്നതിനു 🌹🌹🌹
ഞാൻ വർക്കല ഉള്ളതാണ് ടാങ്ക് തൃശൂർ പീപ്പിൾ 🥰🥰🥰
ഭാരതത്തിന്റെ സഹമന്ത്രി കേരളത്തിന്റെ എംപി തൃശ്ശൂരിന്റെ ജനനായകൻ
അദ്ദേഹത്തെ പ്രവർത്തിക്കാൻ അംഗീകാരം നൽകിയ തൃശ്ശൂർകാർക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
തൃശ്ശൂരിന് Big Salute
People of other constituencies in Kerala വില ഉയർത്തണം ഈ സംഭവത്തെ കുറിച്ച് and it's the time they switch over to National politics so the SFI kalacharam can be eradicated
പിന്നല്ലാ....
Suresh Gopi ടെ e dress colour code sky blue മോഡിയുടെ ഡ്രസ്സ് colour code blue കണ്ണുകൾക്ക് കൂടുതൽ ഇഷ്ടം നൽകുന്ന colour blue corparate campany kal ഉപയോഗിക്കുന്നതും new colour code blue blue
@@vijayann1273❤❤
ആഹാ എത്ര മനോഹരമായ കാഴ്ച്ച അതേഹത്തിന്റ സിനിമ സ്റ്റൈൽ കണ്ടിട്ടുണ്ട് ഇത് അതിലും മനോഹരം ദൈവത്തിനു നന്ദി
എല്ലാം നല്ലതിനാകട്ടെ, വോട്ട് ചെയ്തു ജയിപ്പിച്ചുവിട്ട തൃശൂർ നെ മറക്കരുതേ, ഞാനൊരു കോഴിക്കോട്ടുകാരൻ, തൃശൂർ ചങ്കുതന്നെ 🙏
കേരളത്തെ മറക്കരുതേ എന്ന് പറയു
India, asia bhumi, solar system, galaxy ithonnum marakkale ennu koodi parayu😊@@happylifekerala
കേരളത്തെ രക്ഷിക്കാൻ ദൈവം നിയോഗിച്ച വരാണ് തൃശ്ശൂർ ജനത.
Ketalathinaya marakilya,
തൃശൂരിൻ്റെ കാര്യം പ്രത്യേകം പറയേണ്ട കാര്യമില്ല
എത്രയും പെട്ടെന്ന് മുല്ലപ്പെരിയാർ ഡാമിന്റെ കാര്യത്തിലും ഒരു തീരുമാനമെടുക്കാൻ സുരേഷ് സാറിന് കഴിയട്ടെ
its already started.....
Sammathikilla ldf udf
Thanksettaaa AA✌️✌️✌️✌️✌️✌️✌️✌️
👍
Sure, God 🙏 bless him,SG ji sir
കേരള മുഖ്യമന്ത്രി ആകാൻ എന്ത് കൊണ്ടും യോഗ്യൻ ശ്രീ. സുരേഷ് ഗോപി 💞
May be very near future
😂😂😂
സത്യം 💯
സുരേഷ് ഗോപിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച തൃശൂർ കാർക്ക് അഭിനന്ദനങ്ങൾ ❤️❤️❤️
Kodi abhinadanagal namaste❤❤❤❤❤❤❤❤❤❤❤
Thanks 🙏
പ്രബുദ്ധരായ തൃശൂർ കാര്
Njagal kure kashtapettu iyal onnu jayichu kanan
Vellathindeyum roadindeyum solutions aanu ivade 0:34 kooduthalum athu april may aanu ivade vellathinu budhimutt
Athinde solution pettennu undayal mathiyarunnu
Allenkil njagalude theerumanm adutha electionu mattum.
ഇതാവണം ഇങ്ങനെയാവണം യഥാര്‍ത്ഥ ജനപ്രതിനിധി
*അതാണ് ഞങ്ങടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി...* 💥👌🏼❤️
ഇങ്ങനെ ആയിരിക്കണം ഒരു ജനസേവകൻ.🙏🙏🙏❤️❤️❤️🚩🚩🚩
ഒന്നും പറയാനില്ല... ദീർഘ ആയുസ് ഭഗവാൻ നൽകട്ടേ ❤️❤️❤️❤️❤️
സത്യം പറഞ്ഞാൽ എല്ലാത്തിനും ഒരനക്കം വെച്ചു, എല്ലാം നന്നായി തീരട്ടെ 🙏
ചില നടന്മാർക്കു സ്വപ്നങ്ങളിലോ സിനിമായിലോ നടക്കാൻ പോകുന്ന കാര്യം.... നടനായ ഇദ്ദേഹം സ്വന്തം ജീവിതത്തിൽ യഥാർത്ഥമായി കാണിച്ചു തന്നു 👍👍റിയൽ super സ്റ്റാർ..... വിജയിന്.. രജനിക്കു.. ഇവർക്കു ഇല്ലാത്ത ഒരു ശക്തി ഇദ്ദേഹത്തിന് പൊളിറ്റിക്‌യ്‌സിൽ ഉണ്ട് ❤️
നൻമ നിറഞ്ഞ മനസ്സിന് ദൈവത്തിൻ്റെ അനുഗ്രഹം❤
Next Chief Minister
കളിയാക്കലും അപമാനവും സഹിച്ചു നേടിയ വിജയം
Respect❤
അതെ രാഷ്ട്രീയം എന്നത് സാമ്പത്തിക നേട്ടമല്ല ജനസേവനമാണ് എന്ന് തിരിച്ചറിഞ്ഞ കറയില്ലാത്ത രാഷ്ട്രീയ നേതാവ്. അദ്ദേഹത്തിന്റെ കൈകൾ ശുദ്ധമാണ് 😊
Suresh Gopi First time MP of BJP from Kerala became Central Minister for Tourism and Petrolium. Actor Mukesh failed to become MP.Late Actor Innocent became MP.but not in ministry at that time.Late Rajesh Khanna became MP of Congress.but no ministry.Amitabbachan became MP.of Congress.But he quit politics,RajBabbar Paltu from Samajwadi to congress failed this time.Shatru the Shotgun Palturam BJP to Congress to Trinamul Congress.He won. But no use.So Thumbs-up for Suresh Gopi of Kerala.
🌺ആയുരാരോഗ്യ സവുഖ്യം ഉണ്ടാകട്ടെ സിനിമ സ്റ്റൈൽ തന്നെ 👏👏👏👏👏👏👏👏👏👏👏
ചവിട്ടി തേച്ചു അപമാനിച്ചവർ സല്യൂട്ട് നൽകി സ്വീകരിക്കുന്ന അപൂർവ നിമിഷങ്ങൾ കണ്ടു കൊണ്ടേയിരിക്കും 🙏🙏👍👍
സ്വാഭാവികം 😂
സത്യം
സുരേഷ് ഗോപി ✌️ മാസ്സ് 👌
Adheyham maranamasata sgye vijyapadhathilethicha ente Ela ammamarkoom sahodharimarkoom Nani namaste Ela votermarkoom Nani jai hind ilove Bharath Bharath mathaki jai
Vande...vande...bharatham vand...vande...matharam❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊
Bolo Bharath mathaki jai❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊
ഇങ്ങനെയാവണം ജനസേവകർ ബിഗ് സല്യൂട്ട്
അഭിനന്ദനങ്ങൾ സാർ ജന നന്മയ്ക്കായി നിലകൊള്ളുന്ന അങ്ങയിൽ ഒരുപാട് പ്രതീക്ഷ ഉണ്ട് അതിനായി പ്രവർത്തിക്കണം
എന്നും SG യെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആൾ. കേരളം മാത്രമല്ല ഭാരതരാജ്യം മുഴുവൻ ആദരിക്കുന്നു 🙏
❤❤❤
കേരളത്തിന്റെ ജനനായകൻ മന്ത്രി സുരേഷ് ഗോപിക്ക് ഒരുപാട് ഈശ്വരാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ 🙏🙏🙏
Anugraham kodukkamm vote partykkk thanne . Andham adimakal 😅😅
❤❤❤❤
ഇനി കേരളത്തിൽ ട്ടൂറിസത്തിൻ്റെ സാധ്യത എന്താണെന്ന് ജനങ്ങൾ അറിയും✌️💪👌🙌😍 അഭിനന്ദനങ്ങൾ 💐 സുരേഷ് ജീ🎊🙌❤️
കേരളത്തിനെ രക്ഷിക്കൂ 👍🏻👍🏻
വിദ്യാഭ്യാസവും വിവരവും ഉള്ളവരെ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചാൽ ഇങ്ങനെ ഒക്കെ നടക്കും s g 👍
ത്രിശൂർ നിവാസികൾക്ക് അഭിനന്ദനങ്ങൾ❤❤❤🎉🎉🎉💕💕💕👍👍👍🙏🙏🙏
തൃശൂർ ക്കരേ എല്ലാവരോടും ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് നന്ദി അറിയിക്കുന്നു എൻ്റെ ഞാനൊക്കെ എല്ലാ വർഷവും ബലിയിടാൻ പാപനാശത്ത് പോകുന്നതാണ്. സ്ത്രീകൾക് വസ്ത്രം മാറാനൊന്നും ഒരു സൗകര്യവും ഇല്ല. അതൊക്കെ വിഷമമാണ്
ട G നിണാൾ വാഴട്ടെ ആയൂരാ ആരോഗ്യ സൗഖ്യം ഉണ്ടാവട്ടെ
ഇതാടാ... ജനകീയ മന്ത്രി.... ഇതാകണം മന്ത്രി.... താൻ ടാ സുരേഷ് ഗോപി മാസായി ജനനായകൻ❤
അറിവും കഴിവും നന്മയും സേവനമ്പന്നദ്ധതയുമുള്ള ഇത്തരക്കാരെ പാർട്ടി നോക്കാതെ അധികാരത്തിലെത്തിച്ചാൽ കേരള ജനതയ്ക്കു ഗുണമുണ്ടാകും.
Exactly
100 % correct
Exactly
Athe
First let him at least do a work done. Not on his bla bla bla.
കേരളം ബിജെപി കൊപ്പം... ജനങ്ങിയ ജനങ്ങളോട് ഒപ്പമുള്ള നേതാവാണ് സുരേഷ് ഗോപി..The Gentleman
മരുമോൻ എങ്ങനെ ഇത് സഹിക്കും ദൈവമേ!ഈ കൊല ചതി വേണ്ടായിരുന്നു..
മൊണ്ണ കണ്ടു കരയാട്ടെ 😂😂😂😂
മരുമോന്റ് കുടുംബസ്വത്ത ല്ല കേരളം.
😂😂😂😂🎉❤
@@SaleemSaleem-zs1qk🤣🤣🤣
😂😂😂
കേരളത്തിൽ ബിജെപി നേതാക്കൾ എല്ലരുംകൂടി വന്നിരുന്നെങ്കിൽ ഈ നാട് സുന്ദരസുരഭിലമായേനെ ♥️♥️♥️
ഉദ്യോഗസ്ഥ മേധാവിത്വം അവസാനിച്ചാൽ നാടു v നന്നാവും ! അഭിനന്ദനങ്ങൾ!
പൊതുവെ സിനിമകളിൽ മാത്രം കാണാൻ കഴിഞ്ഞിരുന്ന ഇത്തരം ഇടപെടലുകൾ ജനങ്ങൾക്ക് അവ രുടെ പൊതു ജീവിതത്തിലും നേരിട്ട് കാണാൻ കഴിഞ്ഞത് ഭാഗ്യം . എല്ലാ ഇടതും തികഞ്ഞ അച്ചടക്കവും , പ്രതികരണങ്ങളും .കൊള്ളാം . കേന്ദ്ര മന്ത്രിയുടെ റഡാർ എല്ലാ ഭാഗത്തും ഉണ്ട് .
Abcd അറിയാത്ത ആളല്ല സുരേഷ് ഗോപി. വിദ്യാഭ്യാസം ഉള്ള സംസ്കാരം ഉള്ള ആളാണ്. മുല്ലപ്പെരിയാറിനെ രക്ഷിക്കാനും മണ്ണ് മാഫിയാകളെ നിലയ്ക്ക് നിർത്താനും അദ്ദേഹത്തിനേ കഴിയു.... കേരളത്തെ നശിപ്പിച്ച് അദ്ദേഹത്തിന് മക്കൾക്ക് കോടികൾ ഉണ്ടാക്കേണ്ട... Love u സുരേഷേട്ടാ... 👍
👍👍
Suresh Gopi Sirinu 🌹🙏🏻
അനക്ക് ഇഞ്ഞി എന്താണിയ്യോ ബയി?
എങ്ങനെയാണ് നന്നായി നാടുഭരിക്കുക എന്ന് കേരളത്തിന് കാണിച്ചു കൊടുക്കാനായി തൃശൂർ സഹോദരികളും സഹോദരൻമാരും തിരഞ്ഞെടുത്ത അന്തസ്സുള്ള അവരുടെ എംപിക്കും അവർക്കും അനന്ത കോടി പ്രണാമം 🙏🙏🙏🌹♥️♥️
തൃശ്ശൂർകാരേ, നന്ദി🙏🙏
❤️❤️❤️🌹🌹🌹
ദൈവം അനുഗ്രഹിച്ചാൽ അടുത്ത മുഖ്യമന്ത്രി പിന്നെ കേരളം സൂപ്പർ
അമ്മ മാതാവ് കൂടുണ്ട് എന്നും എപ്പോളും ❤❤❤
തൃശ്ശൂരിലെ സമ്മദി ദായകർക്ക് അഭിനന്ദനങ്ങൾ ഇനി കാണാം ശരിക്കുള്ള പൂരം സുരേഷ്ജിക്ക് ദീർഘായുസ്സു നേരുന്നു പാലം വലിക്കാരെ സൂക്ഷിക്കണേ ഇത് ശശി തരൂരിനെ പോലെ പാലം കടന്നാൽ കൂരായണ എന്നല്ല ലാറ്റിൻ കത്തോലിക്ക മത്സ്യ തൊഴിലാളി കുടുബങ്ങളുടെ പതിനഞ്ചു വർഷത്തെ കണ്ണീര് ആണ് തീരദേശത്ത് തിരമാലകളായി അടിക്കുന്നത് കർത്താവേ ഇവരുടെ ഇടവകയിലെ അച്ചന്മാരോട് പൊറുക്കണേ തരുരിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയതിനു
പണിവയ്ക്കുന്നാധൃമങ്ങളെ അകറ്റി നിർത്തണം,പണികിട്ടിയപ്പോ സുരേഷേട്ടനും പഠിച്ചു
സുരേഷേട്ടാ പാദ നമ്സ്കാരം
സുരേഷ് ഗോപിസാർ നീണാൾ വാഴട്ടെ
Ha ഹ നല്ലത്
എന്നാ തലെടുപ്പാ SG... 🔥🥰🔥... Kerala രാഷ്ട്രീയത്തിന് ഒത്ത എതിരാളി... ☝️💪
SG മലയാളിക്ക് രക്ഷകൻ 🙏 തൃശൂർ കാർക്ക് നമസ്കാരം 🙏
കൃത്യമായ വീക്ഷണം ഉള്ള ആളാണ് ശ്രീ. സുരേഷ് ഗോപി.. മരുമോനെ പോലെ അടിച്ചു മാറ്റൽ അല്ല...
സുരേഷ് ഗോപി ..ജീ നീണാൾ വാഴട്ടെ 🎉🎉😊
വർക്കലയുടെ വില തിരിച്ചറിഞ്ഞ ജനപ്രതിനിധിയും അധികാരിയുമായ സുരേഷ്ഗോപി.👍🙏
കഴിവുള്ളവനെ ജയിപ്പിച്ചാൽ ഇങ്ങനെ ഇരിക്കും
എടാ റിയാസേ നിന്റെ. തരികിട ഇനി. ഇവിടെ നടക്കില്ല.. 🚩🚩
സുരേഷ് ഗോപി , ✨✨✨
Salute to Suresh Gopi sir for taking up issue with sincerity .Also thanks to our Kerala state officials who are ready to play their positive roles for developing VARAKALA TOURISM PROSPECTS .THIS IS WHAT A COMMON MAN EXPECT FROM A MINISTER AND STATE OFFICIALS.
ഒരു ജനപ്രതിനിധി എങ്ങനെയാവണമെന്നു തെളിയിച്ചുകൊണ്ടേയിരിക്കുന്നു...മറ്റുള്ളവർക്കും ഇത് മാതൃകയാകട്ടെ.
ഞങ്ങളുടെ ജീവൻ... നൻമയുടെ സുരേഷ്...🇮🇳👍👏💪🚩🚩🚩💐❤️
സ്വകാര്യ മേഖല ടൂറിസം വികസന പ്രവർത്തനങ്ങൾ ചെയ്യട്ടെ. അതിന് വേണ്ട സഹായങ്ങൾ മാത്രം ഗവൺമെൻ്റ് ചെയ്യുക.
And the control that's all.
ഇനി അന്തങ്ങളുടെ... അടിമ ത്തരം.. കേരളത്തിൽ വിലപോകില്ല..😂😂
തൃശൂർകാർക് നന്ദി 🙏🙏 കേരളത്തിന്റെ നന്ദി
നല്ല തുടക്കം നല്ലതിനുള്ള തുടക്കമാകട്ടെ
SG ❤ ത്രിശൂർകാരെ നന്ദി
എറണാകുളം ജില്ലക്കാരൻ ആയ ഞാൻ ഓരോ തൃശ്ശൂർകാരോടും സ്നേഹത്തിന്റെ ഭാഷയിൽ അകമഴിഞ്ഞ നന്ദി പറയുന്നു ☺️🫂
ഓരോ തൃശ്ശൂകാർക്കും അഭിമാനിക്കാം 🤝
SURESH GOPI Neenah vaazhatte.Thankyou UNIVERSE.
Good. Keep it up. 🌹🌹
SG❤❤❤
God'' son. Notonlyson Butalso. Sun!!!!❤
Hai sg❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊
Agakyormayundo thrikoor ena gramatheyum throkoorappanya sree mahadevaneyum ❤❤❤❤❤❤❤❤❤❤❤❤
The English channel is also happy with him ..bez a clear and clarity communications
Best complement🎉
Hai എന്താ വരവ് കാണാൻ കൊതിച്ച നിമിഷം ഇപ്പോഴും വിശ്വാസം വരുന്നില്ല ഇത് കേരളം ആണ് ഇത് കേരളം ആണ് എന്ന് കളിയാക്കി കേട്ട് കേട്ട് നമ്മുടെ മനസ്സിൽ മടുപ്പ് വന്നു
Superb.Following democracy in actions
SG ❤❤❤❤❤👌👌👌
Now he learns the subject well and respond
Save keralam🙏🙏🙏
.p
Sureshji❤
ഇതാണ് ബിജെപി.❤❤❤
സുരേഷ്ഗോപിയേട്ടന്റെ പ്രവൃത്തികൾ കേരള ജനതയ്ക്കും ഭാരതത്തിനും നല്ലതുമാത്രമായിരിക്കും. ആരോഗ്യവും ആയുസും ഉണ്ടാവട്ടെ അദ്ദേഹത്തിന് എന്ന് പ്രാർത്ഥിക്കുന്നു.
Very good sir🙏🏽👍🏽👍🏽👍🏽🙏🏽🙏🏽🙏🏽🙏🏽👍🏽👍🏽👍🏽
Suresh Gopi sir 🙏👌❤
അഭിനന്ദനങ്ങൾ സുരേഷേട്ടാ ❤
ഇതുപോലെ ഒരു സ്നേഹം നിറഞ്ഞ സംസാരം കേരളാ മുഖ്യ മന്ത്രി സംസാരിച്ചിട്ടുണ്ടോ പ്രിയ സഗാക്കളെ ഒന്ന് പറയു കോടാരം 😂സജി പയോ പ്രതികരിക്കു അണ്ണാ communist party of keralaa villege 😂😂😂😂😂
മനുഷ്യർക്കല്ലേ ഇങ്ങനെ ഒക്കെ സംസാരിക്കാൻ പറ്റു
സഗാക്കൾ അല്ല സുടാപ്പിച്ചഗാക്കാൾ 😂😂😂
😂😂
സുരേഷ്‌ഗോപി സാർ 🥰🥰🥰🥰വോട്ട് കൊടുത്തു വൻ പുരിപക്ഷത്തിൽ ജയിപ്പിച്ച തൃശ്ശൂർ ജനതക്ക് കോടാനുകോടി അഭിനന്ദനം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
സുരേഷ് ഗോപി കേരള മുഖ്യമന്ത്രിയായാല്‍ കേരളം വേറെ ലെവലിലാകും
വളരെ തന്മയത്വത്തോടെയുള്ള സുരേഷേട്ടന്റെ സംഭാഷണവും, സമന്വയവും, ദീർഘവീക്ഷണവും, പ്രതീക്ഷപകരുന്നതാണ്. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹s♥️g🌹🌹
Sir very góod starting keep it up .God will help you and public also with you go head
ഇതാണ് ജനങ്ങൾക്ക് വേണ്ടിയുള്ള ഒരേ ഒരു മന്ത്രി, ഇങ്ങനെയാവണം ജന പ്രതിനിധി, ഉടനടി ആക്ഷൻ, ഇത് തുടരട്ടെ സുരേഷ് എട്ടാ
കേരളത്തിൽ ഒരു മോദിജി ഉണ്ടായിരിക്കുന്നു നന്ദി പറയേണ്ടത് തൃശൂർ ഉള്ള നല്ല മനുഷ്യർക്കാണ് 🙏🙏
എന്ത് സൗമ്യമായിട്ടാണ് sg ചേട്ടൻ സംസാരിക്കുന്നത് അതുമല്ല ടൂറിസം development നെ കുറിച്ച് കൃത്യമായ vision ഉം ഉണ്ട്. ഇങ്ങേരെ വിജയിപ്പിച്ച തൃശൂർ കാർക്ക് എന്റെ ആയിരം അഭിനന്ദനങ്ങൾ ❤😍🙏🏻
The Super Star in the film and real life. 🇮🇳💯💥🧡💐🙏
ഒരു കേന്ദ്ര സഹമന്ത്രിക്ക് ഇങ്ങിനെയൊക്കെ ചെയ്യാൻ കഴിയും.. അഭിനന്ദനങ്ങൾ സുരേഷ്‌ജി... കേരളത്തിലെ പൊതുസമൂഹം താങ്കളോടൊപ്പം.. 🙏
തൃശൂർക്കാർക്ക് ആയിരമായിരം നന്ദി നന്ദി, നന്ദി❤❤❤❤❤
Congratulations SG
Congratulations Marunadan
SG ക്ക് സപ്പോർട്ട് ചെയ്ത തൃശ്ശൂർകാർക്ക് എന്റെ ബിഗ് സല്യൂട്ട് ❤❤ നിങ്ങൾ ഇനി വേറെ ലെവൽ ആണ് മക്കളെ 😍😍😍
SG. ദയവായി മാസ്സ് ഡയലോഗ് ഒന്നും പറയാതിരുന്നാൽ മതിയാരുന്നു, മാസ്സ് എൻട്രി കുഴപ്പം ഇല്ല.
പഠിച്ചിട്ട് പറയാം എന്ന് മാത്രം ആദ്യം പറഞ്ഞാ മതി...അതിനു ശേഷം പഠിച്ച് റിപ്പോർട്ട് എല്ലാം പഠിച്ച ശേഷം വിശദമായി സുതാര്യമായി ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ പറയുകയും ആകാം. ഭാഗ്യത്തിന് ആ രീതി അദ്ദേഹത്തിന് അറിയാം.അതുകൊണ്ട് ഒരുത്തനും ഒരച്ചു നോക്കാൻ ച്ചെല്ലില്ല?😂🎉❤🎉❤
ഇവിടുത്തെ ഉദ്യോഗസ്ഥർ ജനങ്ങളുടേമേൽ മെക്കിട്ടു കേറി പഠിച്ചവരാണ്. അവരെ ജനങ്ങളെ സേവിക്കാൻ പഠിപ്പിക്കാൻ ആരെങ്കിലു വരണേ എന്ന് കേരളത്തിലെ ജനങ്ങൾ വർഷങ്ങളായിട്ട് പ്രാർത്ഥികുവാണ്. കേരള ബിജെപി ആശംസകൾ.
സൂപ്പർ ചേട്ടാ ❤.. കൊള്ളാം... എന്നാലും ചേട്ടന്റെ വയർ ഇത്തിരി കുറയിക്കണം എന്റെ അപേക്ഷ ആണ്..😂
താടിയുള്ള അപ്പനെ പേടിയുണ്ട്
😂😂
Congrats sir. കാപ്പാടിനെ ഒരു മെച്ചപ്പെട്ട ടൂറിസം സൗകര്യങ്ങൾ ഏർപ്പെടുത്തണം
❤Suresh ettan❤️
SG is doing his job as a politician. After a long time, we feel democracy is working on the ground. People should come out of their political divisions and utilise this opportunity for building a better state.
സുരേഷ്ട്ട സന്തോഷം ❤❤❤❤👌🏻👌🏻👍🏻👍🏻
ഇങ്ങനെ കാണാൻ ഒത്തിരി ആഗ്രഹിച്ചു ഒത്തിരി ഒത്തിരി നന്ദി 🙏🙏
ഞാൻ ഉൾപ്പെടെ ഉള്ള കേരള ജനത ഇനി മുതൽ പാർട്ടി നോക്കാതെ ഇതുപോലെ നാടിനു ഗുണമുള്ള നേതാവിനെ തിരഞ്ഞെടുക്കാനുള്ള മനസ്സ് കാണിച്ചാൽ മതിയായിരുന്നു... . ❤
സുരേഷേട്ടാ നമ്മക്ക് സംസാരമല്ല വേണ്ടത് നമ്മൾക്ക് ചെയ്തു കാണിച്ചു കൊടുക്കുന്നതാണ് വേണ്ടത് അത് ചേട്ടനെ കൊണ്ട് പറ്റും 100% വിശ്വാസമുണ്ട്😄😄👍👍
ഇനി ഈ കേരളത്തേയോഇവിടുത്തേ ക്ഷേത്രങ്ങളേയോ തകർക്കാൻ ഒരുവനേയും അനുവദിക്കരുത്
👏👏👏👏👏👏👍
❤️sg❤️ഇഷ്ട്ടം ❤️