കാണേണ്ട കാഴ്ച: ജോൺ ബ്രിട്ടാസും നിർമലയും അമിത്ഷായും കൂടി ഒരു കൂട്ടപ്പൊരിച്ചിൽ | Sunitha Devadas
HTML-код
- Опубликовано: 10 фев 2025
- Tags
#johnbrittas #speech #nirmalasitharaman #amitshah
#malayalamnewslive #malayalamnews #news #sunithadevadas
_______________________________________________________________
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
_____________________________________________________________
സഖാവ് ജോൺ ബ്രിട്ടാസിന് അഭിവാദ്യങ്ങൾ!!!💐💐💐💐👌👌👌കേരളത്തിന് വേണ്ടി ശക്തമായ ഭാഷയിൽ സംസാരിക്കുന്ന എം പി ബ്രിട്ടാസ് Sir💐💐💐👌👌👌
Do 5G in g
Munbum kitti yittindu bruttas the fool but
Thechottichu.. Nirmala Sita ram ...
Pinne munbum Suresh gopi teî nnum kitti Brittany&
പൊട്ടൻ ഗോവിയെയാണോ ബ്രിട്ടാസുമായി താരതമ്യം ചെയ്യുന്നത്. കഷ്ടം.
@@sreejitha9776 😁😁🤣🤣👍👍👍
ഷായുടെ മുഖം ഏതോ ചുവയുള്ള അണ്ടി തിന്നുന്നപോല്ലേ തോന്നുന്നു 😂😂😂😂
കേരളത്തിന് വേണ്ടി സംസാരിക്കാൻ, മതേതരത്വത്തിനു വേണ്ടി ശബ്ദിക്കാൻ സിപിഐഎം നെ പാർലമെന്റിലേക്ക് അയക്കുക. ബ്രിട്ടാസിന് ബിഗ് സല്ല്യൂട് ❤
😂😂😂
😂😂😂😂😂😂😂 ബ്രിട്ടാനിയ
Enth mathetharam....BJP aayalum,Communist aayalum,Congress aayalum..all brings religion in politics...BJP openly does this..But other to parties indirectly does this...
ജോൺ ബ്രിട്ടാസ്.. 💪 അദ്ദേഹം ആ മുഷ്യനെ ഏല്പിച്ച ജോലി ചെയ്യും.. 💯👏
Sari thanee😂😂
Prajeetha..👍👍💝💝💅💅💖💖
Correct. Pinarayi told this, he spoke there. But why?? Becoz today's NAVAKERALA SADASS speech against udf point
@@Live-lv1ug എന്തേലും പറയാ എന്നിട്ട് കിളിക്കുക..
ബ്രിട്ടാനിയ ചെയ്യും😂😂😂
സത്യം കേരളത്തിൽ ചുണക്കുട്ടികൾ ഉണ്ടെന്ന് അമിട്ടും, നിർമലയും മനസിലാക്കി 🥰🥰
😂😂😂😂
സത്യം ❤️❤️❤️
ഒരു സഖാവിൻ്റെ കഴിവ് ആണ് അവിടെ കാണുന്നത്.., ധനമന്ത്രിയും, കേന്ദ്ര ആഭ്യന്തരമന്ത്രിയും ഒരു സാധാരണ മെമ്പർ സംസാരിക്കുമ്പോൾ ഇടപെടുക എന്ന് പറഞ്ഞാൽ തന്നെ അത് അയാൾക്ക് കിട്ടുന്ന ആദരവ്... കാരണം അത്രത്തോളം അവരെ ഒരു സഖാവിൻറെ പ്രസംഗം അസ്വസ്ഥം ആക്കുന്നു 😅
ബട്ടാസ് എന്നാണ് സഖാവായത്?
സഖാവ് എന്നാൽ തട്ടിപ്പ് വെട്ടിപ്പു പെണ്ണ് പിടി മോഷണം ഉളിപ്പ് ഇല്ലായ്മ അഴിമതി എന്നാണ് ഇപ്പോൾ അർത്ഥം... പെണ്ണ് വരെ കെട്ടിച്ചു കൊടുക്കാൻ മടിക്കും ഇനി
Best Capsule😅
@@jayarajanpa7195shoe nakkiyude rodanam poda sanki vanamey 😂😂😂😂
@@ulttance9213capsulo sanki 💩😂😂😂
ഞാൻ സിപിഎം കാരനല്ല പക്ഷെ ബ്രിട്ടസ് നെപോലെയുള്ളവർ പാർലിമെന്റ് ൽ വേണം അഭിനന്ദനങ്ങൾ 👍
ഇതാണ് കമ്യണിസ്റ്റ്, നട്ടെല്ലുള്ള പാർലമെന്റേറിയൻ,,,19 MP മാരെ കാൺമാനില്ല... ലാൽ സലാം സഖാവേ, കോൺഗ്രസ് MP മാർ കണ്ട് പഠിക്ക.. ജോൺ ബ്രിട്ടാസ്❤❤❤❤❤❤❤❤❤❤
Eth RAJYASABHA YANU .
EVIDE KANANILA
😂😂😂😂😂😂😂 ബ്രിട്ടാസ് ബ്രിട്ടാനിയ ആയ കാണൽ
THEY R NOT IN THE OTHER PLACE TOO@@WeeraWisnu-ng3sb
എടോ അന്തംകമ്മി ഇത് രാജ്യസഭയാണ് 😅😅😅
John britas became mp
കുറിക്ക് കൊള്ളുന്ന വാക്കുകൾ😢 സംഘികൾ അലോസരപെടുന്നു
ജോൺ ബ്രിട്ടാസ്❤
😂😂😂😂
@@kathambari7864ninte shakhayil 🌺kodukkunna thallakku sukhamano fundey 😂😂😂😂😂
😂😂😂😂😂😂 ബ്രിട്ടാനിയ പൊട്ടാറായി
ജോൺ ബ്രിട്ടാസ് -കേരളത്തിന്ന് വേണ്ടി മാത്രല്ല - മനുഷ്യന് വേണ്ടിയാണ് വാദിക്കുന്നത്😮
Adhu manasilayi kammi
ജോൺ ബ്രിട്ടാസ് അഭിവാദ്യങ്ങൾ ❤
😂😂😂
@@kathambari7864adenda sankiyoli fundey ninte kavatta poori thalla chatho tholikkan veppandi ,shikhandi pundey😂😂😂😂
ജോൺ ബ്രിട്ടാസ് വെറും ജർണലിസ്റ്റ് അല്ല. ജനാധിപത്യരാഷ്ട്രീയത്തിന്റെ കാവലാൾ കൂടിയാണ് പാർലമെന്റിലെ ഒരോ പ്രസംഗവും അതു തെളിയിക്കുന്നു. 💪💗💗💥💫
ചരിത്രത്തെ അപഹസിക്കുന്ന യൂണിയൻ ധനമന്ത്രി.💥
😂😂😂😂
Adutha..wedeee...ayo.syo..
ജനാധിപത്യത്തിന്റെ കാബലി തന്നെ.... പിടിപാട് പല സ്ഥലത്ത് ഉണ്ട്.. അന്വേഷിച്ചു ആളുകൾ പിറകെ ഉണ്ട്.. കേരളം എങ്ങാനും പട്ടാളം ഭരണം ആയാൽ അവന്റെ ഒക്കെ കഷ്ടകാലം.. അങ്ങോട്ടേക്ക് ആണ് കാര്യങ്ങൾ നീങ്ങി കൊണ്ട് ഇരിക്കുന്നത്
😂😂😂😂
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ബ്രിട്ടാനിയ
തിരിയാത്തവർക്ക് തിതച്ച് കൊടുക്കുന്ന പ്രവർത്തി വളരെ നല്ലത്.സഹോദരി നന്ദി
I expect best future for Britas
ഇങ്ങനത്തെ ആർജവം ഉള്ള ആളുകൾ കേരളത്തിൽ നിന്ന് mp ആയി വരണം❤
😂😂😂😂😂
😂🤣😅
😂😂😂
Endhi munjana varendathu
ബ്രിട്ടാസിനെ പോലെ ചർച്ചകളിൽ സക്റിയമായി ഇടപെടുന്ന MP മാരാണ് കേരളത്തിനാവശ്യം അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഈകാര്യത്തിൽ പ്രത്യേക ശ്രദ്ധപതിക്കണം...
യോഗ്യതയും കഴിവും മാത്രം നോക്കി സ്ഥാനാർത്തികളെ നിർണയിക്കുക
CPM and English 😢
😂😂😂😂😂
ശിവൻകുട്ടി, mm മണി തികച്ചും യോഗ്യർ പാർലിമെന്റ്ലേക്ക്
@@blueworldcartoongame9149...ചിന്തേച്ചി, ജയ്ക്കണ്ണൻ...😉
ശിവൻകുട്ടിക്കും ജലീലേട്ടനും മോദിയെയും പാർലിമെന്റ്ഇളക്കി മറിക്കാൻ സാധിക്കും ജയ് CPM, DYFI 😭😭😭😭
Hats- off to Britas...
ഇനിയും മുന്നോട്ടു പോകുക.
ആ പൊട്ടന്മാർക്ക് ബ്രിട്ടസ് പറയുന്നത് മനസ്സിലാകില്ല
😂😂😂😂😂😂
😂😂😂😂😂😂😂 പൊട്ടൻമാർ
ബ്രിട്ടാനിയ പൊട്ടൻ ആയത് കൊണ്ട്
😂😂😂
Brittas nalla joker ayirunnu.
കനൽ ഒരു തരിമതി അഭിവാദ്യങ്ങൾ ഡോ ജോൺ ബ്രിട്ടാസ് 🔥
ജോൺ ബ്രിട്ടസ് എന്നും പാർലമെന്റിൽ ഉണ്ടാവണം
ഹായ് സുനിത 💕
... അഭിവാദ്യങ്ങൾ.. 💥👏
സൂപ്പർ സുനിത നല്ല അവതരണം.. അഭിനന്ദനങ്ങൾ 💗💗
💗
രണ്ട് തടസവാദത്തെയും പൊളിച്ചടുക്കി സ: ബ്രിട്ടാസിൻ്റ മുന്നേറ്റം.👍
ഉലക്കയാണ്
😂
ബ്രിട്ടാസ് പറയുന്നത് ആസ്വദിക്കുന്ന ചെയർ അങ്ങേർക്ക് ഏല്ലാം മനസിലാകുന്നുണ്ട് പാവം ❤❤
👍correct
Pottasine jocker ennu vilichappol .....
Gandiyeyum nehruvinem koottupidich pottas entho hero ayapole......
Ningalk gandhiyum nehruvum jocker anenkil pottasum jocker anennu .....kammitharam . Eppoyum enthine enkilum koot pidich kidannurulum.
കനൽ ഒരു തരി 🔥
ഒറ്റ വാക്ക് പോലും ഇംഗ്ലീഷ് ഭാഷയിൽ പറയാൻ ധൈര്യമില്ലാത്ത ആഭ്യന്തര മന്ത്രി!!!
Entena english
ജോൺ ബ്രിട്ടാസ് പാർലമെന്റിയൽ റിയൽ മെമ്പർ, Big Salute❤❤❤❤❤❤ AMD
19 mp മാര് കോൺഗ്രസിന്റെ പോയിട്ടുണ്ട് എന്ത് കാര്യം very Good ബ്രിട്ടാസ്❤❤❤❤
Ethanu Rajysabha..ethanu Loksabha ennariyatha Kure ennam
ആരോട് പറയാൻ
Very wells aid
സിപിഎം മിൽ ഒരു ബ്രിട്ടാസ് മാത്രമേ ഉള്ളൂ. എന്നാൽ കോൺഗ്രസിൽ ശശിതരൂർ, സമദാനി സാഹിബ്, ഷാഫി പറമ്പിൽ ഇവരൊക്കെ ഉണ്ടല്ലോ
പതിനെട്ടു യുഡിഫ് എംപിമാർക്ക് ഒരു ബ്രട്ടാസ് മതി
😂😂😂😂
@@kathambari7864correct alleda sanki fundey avan paranjad 😂😂😂😂😂😂
ഇതു രാജ്യസഭ അല്ലെ ഇവിടെ പിന്നേം സംസാരിക്കാൻ അവസരം കിട്ടും കഴിവുള്ളവർക്ക് ..ലോകസഭയിൽ മിണ്ടാൻ സമ്മതിക്കില്ല bjp എംപിമാർ അത്രയ്ക്ക് ബഹളമാരിക്കും
@@shajahanti70ബഹളം ഉണ്ടായാൽ വായ അടക്കാൻ എന്തിന് പോണം...
ഒരു എം പിയെ പോലും ഇവർ ഇത്രയും ഭയപ്പെടുകയും അദ്ദേഹത്തിന്റെ സംഭാഷണത്തിൽ അനിയന്ത്രിതമായി ഇടപെടുകയും ചെയ്യുന്നു.
പ്രതിപക്ഷത്തുള്ള നിലപാടുള്ള എം പിമാരെ ഒതുക്കാനും സഭയിൽ നിന്നും പുറത്താക്കാനും ഉള്ള വ്യഗ്രത ജനങ്ങൾ മനസ്സിലാക്കണം. കോർപ്പൊറേറ്റുകളുടെ നിയന്ത്രണത്തിലുള്ള വെറുപ്പിന്റെ ആദർശത്തിൽ നിൽക്കുന്ന ആളുകളിൽ നിന്നും സർക്കാരിൽ നിന്നും അസഹിഷ്ണുതയല്ലാതെ മറ്റെന്താണ് ഉണ്ടാവുക.
Truth
ജോൺ ബ്രിട്ടാസ് സർ 💞💞💞💞💞💞💞💞💞
പാർട്ടി ഏതായാലും നിങ്ങൾ ചെയ്യുന്ന റിപ്പോർട്ടിംഗ് സത്യസന്ധമാണ്. കേരളത്തിലെ മാധ്യമങ്ങളും താങ്കളെ കണ്ടു പഠിക്കണം.
ജോൺ ബ്രിട്ടാസ് കേരളത്തിന്റെ ഇൻഡ്യയുടെ ശബ്ദം പാർലമെന്റിൽ ഉയർത്തുന്ന ജനപ്രതിനിധി അഭിവാദ്യങ്ങൾ🔥❤️❤️❤️🚩🚩🚩
😂😂😂😂😂😂😂😂
@@kathambari7864ninte kavatta poori thallakku sukhamano fundey 😂😂😂😂😂😂shoe nakki thali 💩
😂😂😂
😂😂😂😂😂😂
ഏറ്റവും ബെറ്റർ പാർലമെൻ്റെറിയൻ ❤ ജോൺ ബ്രിട്ടാസ് @👍
ഹി ഹി ഹി കോമഡി
He got the award
@@sreeneshk-be4rg സഹിക്കുന്നില്ല അല്ലേ. കഴിവിനെ ബഹുമാനിക്കണം. നമ്മുടെ സംസ്ഥാനത്തെ യാണ് എംപി പ്രതിനിതീകരിക്കുന്നത്. പുച്ഛിച്ചു തള്ളു മ്പോൾ കാലിൻ്റെ അടിയിലെ മണ്ണ് പോകുന്നത് നോക്കണം. നോർത്തിലുള്ളവർ സൗതിലുള്ളവർക്ക് നല്ല പണി തരുന്നത് താങ്കൾ അറിയുന്നില്ല. കഷ്ടം
ജോൺ ബ്രിട്ടാസ് എവിടെ നിന്നും മത്സരിച്ചാലും മതേതര വാഥികൾ അദ്ദേഹത്തെ ജയിപ്പിക്കും👏👏
മലപ്പുറത്ത് സീറ്റ് കൊടുക്കാം.
മതേതര വാദികൾ ഉണ്ടൊ?@@oyeoyeoye
പാർലിമെന്റിൽ ജോൺബ്രിട്ടാസ് ആയതു കൊണ്ടല്ലേ ഇങ്ങനെ സംസാരിക്കുന്നത്. 🚩🚩🚩ലാൽസലാം.
റഹിം എന്നാ സുമ്മാവാ
Super ഡയലോഗ് britas sir. Hatsoff you sir 👍👍. Good വിഡിയോ സുനിത മാഡം. Hatsoff മാഡം 🙏🙏
ബ്രിട്ടാസിനെ പോലെയുള്ളവരെ കേരളത്തിൽ നിന്ന് പാർലമെന്റിലേക്ക് അയക്കണം. കഴിഞ്ഞ പ്രാവശ്യത്തെ പോലെ കുറെ മിണ്ടാപ്രാണികളെ അങ്ങോട്ട് അയച്ചത് കൊണ്ട് എന്ത് പ്രയോജനം😄
👍
😂😂😂😂 കാരണഭൂതൻ
ഇന്നസെൻറ്,മുകേഷ് 😂😂😂😂
ജോൺ ബ്രിട്ടാസിനെ പോലുള്ള ജനപ്രതിനിധികളെ ഇനിയും പാർലമെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടതാണ് അഭിനന്ദനങ്ങൾ
ഒരു member സംസാരിക്കുമ്പോൾ.. നിർമലക്കും അമിട്ടിനു എന്തൊരു അസഹിഷ്ണുത......
ബ്രിട്ടാസിൻറെ പ്രസംഗം അദ്ദേഹം നല്ലോണം ആസ്വദിക്കുന്നുണ്ട്
ഇന്ത്യയുടെആഭ്യന്തരമന്ത്രിയടക്കംരണ്ടുമന്ത്രിയുംസഹമന്ത്രിയുംഇടപെടണമെങ്കിൽ.. ബ്രിട്ടാസ്ന്റെകഴിവാണ്കാണിക്കുന്നത്...
ജോൺ ബ്രിട്ടാസ് Sir 💪❤️ അഭിമാനം
❤ജോൺ ബ്രിട്ടാസ്
ബ്രിട്ടാസ് സാർനെയും ഫാമിലിയെയും സർവശക്തൻ ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
ബ്രിട്ടാസ് 💪💪💪 ❤️❤️❤️❤️❤️
ഹോം മിനിസ്റ്റർക്കു ഇംഗ്ലീഷ് അറിയാത്തതു കരണം അദ്ദേഹം പുകഴ്ത്തുകയാണെന്നു കരുതുന്നു.
Thank you Sunitha for this excellent coverage
😂😂😂😂
😂😂😂😂😂😂 കവറേജ്
ബിജെപി യിൽ ബഹളം വക്കാൻ ആളുണ്ട്, തലയിൽ ആൾതാമസം ഉള്ളവർ ആരുണ്ട്?
AdipolisunithaDDas. Thankyouverrymuch.
We proud of u john britas😍😍
ഫിനാൻസ് മിനിസ്റ്റർ, ഹോം മിനിസ്റ്റർ ഒക്കെ ഒരു എംപിയായ ജോൺ ബ്രിട്ടാസ് സംസാരിക്കുമ്പോൾ ഇടപെടുന്നു ഉണ്ടെങ്കിൽ അത് ആരുടെ മഹത്വമാണ് കാണിക്കുന്നത്...?
സുനിതയുടെ
ഇത് കാണേണ്ട കാഴച്ചയാണ്.. ബ്രട്ടാസിന്. അഭിവാദ്യങ്ങൾ. കൂട്ടത്തിൽ അവലോകനം ചെയ്ത SD ക്കും നന്മകൾ നേരുന്നു.
😂😂😂😂😂
Super അടിപൊളി
ഇതുപോലെയുള്ള 20 ലോകസഭ കമ്മ്യൂണിസ്റ്റ് MP മാർ കൂടി ഉണ്ടെങ്കിൽ വിൽപ്പനക്കാരിയും അമിട്ടും കസേരയിൽ അമർന്ന് ഇരിക്കില്ല 100%💪RED SALUTE 😘JOHN BRITTAS 👏🏼👏🏼
എല്ലാം കേട്ടുകഴുമ്പോഴേക്ക് നെഞ്ചുവേദനവരും തടസപ്പെടുത്തതിരിക്കാൻ രക്ഷയില്ല ലാൽസലാം സഖാവെ ലാൽസലാം
ബിജെപി ക്കാർ ഇപ്പോഴും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ( MP, UP etc ) തിരഞ്ഞെടുപ്പ് വരുമ്പോൾ മോദി, അമിട്ട് എന്നിവർ പ്രസംഗിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആവശ്യം ഇല്ലാതെ കോൺഗ്രസ് പാർട്ടി ഭരിച്ചിരുന്ന കാലത്തെ
(8 or 10 years മുൻപ് ഉണ്ടായിരുന്നു ) ഓർമിപ്പിക്കും.
തങ്ങളുടെ കഴിഞ്ഞ 6-8 വർഷത്തെ ഭരണ നേട്ടങ്ങൾ പറയാൻ ഇല്ലാത്തതുകൊണ്ട് ഹിന്ദുത്വം, പഴയ കോൺഗ്രസ് പാർട്ടി ഭരണം എന്നിവ യെ കുറിച്ച് ജനങ്ങളെ ഓർമിപ്പിക്കുന്നത് ബിജെപി നേതാക്കൾക്ക് ഒരു സ്ഥിരം ഏർപ്പാട് ആണ്.
ഏതാണ്ട് 55 വർഷം മുൻപ് ഭരിച്ചിരുന്ന നമ്മുടെ രാജ്യത്തു പ്രധാന മന്ത്രി ആയിരുന്ന അന്തരിച്ച ശ്രീ ജവഹാർലാൽ നെഹ്‌റു വിനെ കുറ്റം പറയുക ആണ് ബിജെപി നേതാക്കളുടെ പ്രധാന പണി.
Britas നെ PM ആക്കണം. ഡൽഹിയെ വിറപ്പിക്കുന്നു 💪
❤❤❤❤🌹🌹🌹💪💪💪
സത്യം 😂
Athrekku veno
സ്വാതന്ത്ര്യ സമരത്തിൽ പങ്കില്ലാത്ത സംഘികൾ രാജ്യ സ്നേഹം പഠിപ്പിക്കുന്നു
Britas ❤
18 വാഴകൾ മലയാളികൾ വെച്ചിട്ടുണ്ടല്ലോ അവിടെ.. ഏതേലും കുലച്ചോ 😑
Sathyam
നിർമല എത്ര കൂത്തുമാറിഞ്ഞാലും, അവരുടെ finance management നാടറിയും 🤦♂️🤦♂️🤦♂️
Evar Aathanam masangalkku sesham tamilnattil varumallo 😅😅😅😅😅
കയറ് പിരിശാസ്ത്രഞ്ജന്റെ finance management ൽ കുത്ത് പാളയെടുക്കാൻ തുടങ്ങിയ കേരളം 🤣 നവധൂർത്ത് സദസ്സിന് വന്ന ചിപിഎം FM സ്ത്രീകളുടെ ചോദ്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ജീവനും കൊണ്ടോടുന്നത് കണ്ട മലയാളി😂😂😂😂
@@sslssj1485 ഇന്ത്യയെ വിറ്റുതുലക്കാൻ ഒരു ധനകാര്യ മന്ത്രി.മാസം തോറും ഒന്നര ലക്ഷം കോടി കടം എടുക്കുന്നു, ഡോളറിന്റെ വില ഇപ്പോൾ എത്രയെന്ന് നോക്കിയാൽ മതി.
😂😂😂😂
നീ പോ മോനെ ദിനേശാ@@sslssj1485
ലോകസഭ. നിയന്ത്ർക്കുന്നത്. നിര്മലയും. അമിത്ഷായും. ആണ്. വേറെ. ആർക്കും. നിയന്ത്രിക്കാൻ. ഇല്ല. ഭരിച്ചു. ഭരിച്ചു. Kuttichoraakki.സഗാവ്. ജോൺ. ബ്രിട്ടസ്. അടിപൊളി. ഇങ്ങനെവേണം. സൂപ്പെർ. 👍👍👍👍👍
ജോൺ bratas 🔥🔥🔥💕💕
ബ്രിട്ടാസ് superrrrrrr👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
You are amazing Sunitha ❤
Sure, this episode in the parliament will be counted as one of the best performances ever.
ജോൺ ബ്രിട്ടാസ്❤
Salute Sir John Brittaus for wonderful and powerful speech at Parliament.
കോൺഗ്രസിന്റെ ഇപ്പോഴത്തെ എംപിമാർ അവരുടെ ചരിത്രം പോലും അറിയാത്തവരാണ്... അതുകൊണ്ടാണ് അവർ വാ തുറക്കാത്തത്
ശശി തരൂരിന്റെ പാർലിമെന്റ് പ്രസംഗം കേൾക്കുന്നത് നല്ലതാണ്...
Great
ജോൺ ബ്രിട്ടസിന്റെ മറുപടിയിൽ അമിട്ട് ഷായുടെ മുഖം വളിച്ചുപോയി 😀😂😂
സൂപ്പർ അടിപൊളി❤👌👌👍
Supper , Supper.
Britassssssss❤❤❤❤❤❤❤
Thank you
LDF..,♥️♥️♥️♥️♥️♥️♥️♥️♥️♥️
Brittas sir kee jai.. 👏👏👏👏🙏🙏🙏👌👌👌👍👍
ജോൺ ബ്രിട്ടാസിന്റെ പാർലി
മെന്റ് പ്രസംഗം കേൾക്കാൻ
വളരെ രസകരമാണ്.
19.. കോൺഗ്രസ്.. M. P... മാർക്ക്.... ഒരു. ജോൺ.. ബ്രിട്ടാസ്.. മതിയെന്നേ....ഗർജ്ജിക്കുന്ന.. സിംഹം.. "..... 🌹🌹🌹🌹❤️❤️❤️💪💪💪. ലാൽസലാം..
Ohhhh..Athu Sare Ano..Beegam..???
😂😂😂😂
Very good brittas keep it like this
Go ahead Brilliant MP Britas
ജോൺ, ധൈര്യമായി മുന്നോട്ടു പോകു
😂😂😂😂
Perfectly said , well dear Sunitha
Real ഭാരത പുത്രൻ.
Britaus bai you are great.. You are strong, we all accepted you🌹👏🏻👍
ഒരു മെംബർ aaya ജോൺ ബ്രിട്ടാസ് സംസാരിക്കുമ്പോൾ... Indian minister's ഇടപെടുന്ന സുന്ദരമായ കാഴ്ച..... അവർ കണ്ടു പഠിക്കട്ടെ കേരളത്തെ 🌹♥️.... 59 ൽ കേരള നിയമം സഭ പിരിച്ചു വിട്ടത് കാരണം നെഹ്‌റുവിനെ വെറുക്കണം.... അതാണ് b. J. P... Indian ഫിനാൻഷ്യൽ minister പറയുന്ന കാര്യം ബാലിശം .... "ജോൺ ബ്രിട്ടാസ് "കേരളത്തെ പറ്റി അഭിമാനം ♥️🌹
Congrats Britas...great...
സർ ജോൺ ബ്രി ട്ടാ സ്
അഭിവാദ്യങ്ങൾ 🎉🎉🎉🎉
Verygood
ഇതിന് പകരം ആ ചൊറിയാൻ ആയിരുന്നുവെങ്കിൽ എന്ത് നഷ്ടം നമുക്ക് പാർലമെന്റിൽ ഉണ്ടാകുമായിരുന്നു
പരിമിതികളിൽ നിന്നും പറയാതെ പറഞ്ഞു ❤️ബ്രിട്ടാസ് ❤️
ഉത്തരം മുട്ടുമ്പോൾ ' ഭഭ ഭ' അതാണ് ' നിർമല അമിട്ട് 'തടസ്ഥപ്പെടുത്തുന്നത് ജനം മനസിലാക്കിയാൽ 'മാനം പോകും അതുകൊണ്ട് കൂടിയാണ് മനസിലാകുന്നത്
Trol chaiunna chanangelude vicharam ellarum atha kaanunne,keralathile janangel chanakam,gomoothram alla kazhikunne,thank u Sunithaji💗
പിന്നെ ..... ജോൺ ബ്രിട്ടാസ് ഇല്ലാത്ത സഭയെ പറ്റി ഓർക്കാൻ പോലും പറ്റുന്നില്ല !!
@@sivankv1554അതിനല്ലെ ലോകസഭയിൽ 18 പൊട്ടൻമാർ
മാപ്രകൾ ഇതൊന്നും അറിഞ്ഞില്ലേ
Ariyilla ethu nallakaryamalle avarkku chettapokku kuthithiruppu gudalochana ethinokkeye neeramullu😅😅😅😅😅
No doubt, Dr. Brittas is very formidable in parliamentary deliberations,...really an asset contributed by Kerala legislative assembly especially the CPM..his selection and election was worth commendable..
Dr. Brittas from pinarayi universal😂😂
@@praveenkumarks9801dont be impatient shoe lickers follower shoe licking is the secret of our energy and also give our sisters and mothers to the British and write letter of forbidden 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂Bjp😂😂😂😂😂😂😂
ജോൺബ്രിട്ടസ് സമർതഥ നും വീരനും ധീരനുമാണ്. അഭിവാദ്യങ്ങൾ. 👌👏
Thankyou Sunitha
Congress MP 's are Mum,, when BJP is insulting Jawahar Lal Nehru,,Uluppillathavar🤧🤧
കോൺഗ്രസ് എം പി മാർ പൊട്ടൻ ആനയെ കണ്ടതു പോലെയാണ്.
Congrtulatins Mr,.ബ്രിട്ടീഷ് ❤
നിർമ്മല പേടിച്ചു വിറച്ചു പോയി ബ്രിട്ടാസ് ഇനിയും ഇങ്ങനെ പ്രസംഗിക്കണം
Super John Brittas 🌹 Tit for tat reply by him for each counter by the. Ministers 🌹
Brittas ❤️❤️❤️🌹🌹🌹💪💪💪👌👌👌👍👍👍
Jhon britas 👍👍
ശരാശരി മലയാളി MP യുടെ നിലവാരം വച്ചു നോക്കിയാൽ, ബ്രിട്ടാസിൻ്റെയും, പ്രേമചന്ദ്രൻ്റെയും ഇംഗ്ലീഷ് പ്രസംഗം കേമം തന്നെ. അതല്ലാതെ, അത്ര ഉയർന്ന നിലവാരമൊന്നും അവയ്ക്കില്ല. നിർമ്മലാ സീതാരാമനെയോ, സ്മൃതി ഇറാനിയെയോ, മീനാക്ഷി ലേഖിയെയോ, ശശി തരൂരിനെയോ പോലെ ഒഴുക്കോടെ ഇംഗ്ലീഷിൽ സംസാരിക്കാനുള്ള കഴിവൊന്നും മുകളിൽ പറഞ്ഞ മഹാന്മാർക്കില്ല. പ്രത്യേകിച്ചും ബ്രിട്ടാസ് ഓരോ വാക്കും ആലോചിച്ച്, കടിച്ചു പിടിച്ച് പുറത്തേയ്ക്കിടുന്നതു പോലെയാണ് ഇംഗ്ലീഷ് ഉച്ചരിക്കുന്നത്. പിന്നെ, തൻ പിള്ള പൊൻപിള്ള എന്നു വേണമെങ്കിൽ പറയാം. പ്രത്യേകിച്ചും, T. N. പ്രതാപനെപ്പോലുള്ളവരുടെ ഇംഗ്ലീഷുമായി താരതമ്യം ചെയ്യുപോൾ!
എനിക്ക് ഇടക്ക് അമിത്ഷായെ കാണുമ്പോൾ സിൽമാ നടൻ അലന്സിയറിനെ പോലെ തോന്നും 😮