വർഷങ്ങളോളം ചക്കക്കുരു കേടാകാതെ സൂക്ഷിക്കാൻ ഒരു പഴയകാല സൂത്രം| Easy way to PRESERVE JACK FRUIT SEED

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 182

  • @ushaunnithan9752
    @ushaunnithan9752 7 месяцев назад +23

    ഒരുപാട് പഴയ ഓർമ്മകൾ. ഞാനും അമ്മക്ക് ഇതുപോലെ പുല്ലാഞ്ഞി ഇല പറിച്ചു കൊടുത്തിട്ടുണ്ട്

  • @pnbhanukuttan
    @pnbhanukuttan Год назад +2

    വളരെ നല്ല ഒരു അറിവാണ് കിട്ടിയത്.
    ഉപകാരമായി.

  • @MadaviChandran
    @MadaviChandran 6 месяцев назад

    അമ്മ പുതിയ അറിവ് നൽകിയതിന് വളരെ അധികം നന്ദിയുണ്ട്

  • @mangosaladtreat4681
    @mangosaladtreat4681 Год назад +31

    ഞങ്ങൾ അടൂരുകാര് ചക്ക വൃത്തിയാക്കുന്നതു ചക്കക്കുരു സൂക്ഷിക്കുന്നതും ഇങ്ങനെ തന്നെയാണ്! അരപ്പിടാതെ പണ്ടേ ഞങ്ങൾ ചക്കക്കുരു തോരൻ വയ്ക്കും! ചക്കക്കുരു നൈസായിട്ട് ചീകി അരിഞ്ഞ്, ചുവന്നുള്ളിയും കാന്താരിയും കറിവേപ്പിലയും വേവിച്ചിട്ട് പച്ച വെളിച്ചെണ്ണ ഒഴിച്ച് ഇളക്കിയെടുക്കും....എന്റമ്മയുടെ സ്‌പെഷ്യൽ തോരൻ!👌💝👍😊✍️

    • @valsammajacob1928
      @valsammajacob1928 7 месяцев назад +1

      ❤oh

    • @sujareghu7391
      @sujareghu7391 6 месяцев назад

      ഞങ്ങളും❤ പത്തനംതിട്ട ക്കാർ

  • @sulekhavc8699
    @sulekhavc8699 Год назад +5

    എന്റെ അമ്മയും ഇതുപോലെ തന്നെ ആയിരുന്നു ചക്കക്കുരു സൂക്ഷിച്ചിരുന്നത്. ചക്ക വെട്ടിയെടുക്കുന്നതും ഇന്ന് അമ്മയില്ല. ഇതൊക്കെ കാണുമ്പോൾ പഴയ കാലം ഓർമ്മ വരും. ഈഅമ്മ എന്നും ആരോഗ്യവതിയായിരിക്കട്ടെ

  • @adhiandvedavlog1713
    @adhiandvedavlog1713 Год назад +2

    Ee sathalam aviteya thankumammych

  • @jayanm9176
    @jayanm9176 5 дней назад +1

    Super hero amma🎉🎉🎉

  • @arghealthcare5258
    @arghealthcare5258 Год назад +1

    Nalla arivanu innu amma cheythathu,pandu kalathu ente amma cheythathu umiyil or manalil ittu vekumayirunnu.Ithu puthiya arivanu.nalla bhangiyulla sthalam,vazhiyoke varum amma vishamikanda to,Easwarante anugraham undavum epozhum .❤❤❤❤❤

  • @rameshgopi7453
    @rameshgopi7453 Год назад +2

    എന്റെ നാട്ടിൽ ഈ ഇല കണ്ടിട്ടില്ല ചിലപ്പോൾ ഉണ്ടാരിക്കും നോക്കട്ടെ അമ്മ സുന്ദരി 😘😘

  • @JacobAppachan
    @JacobAppachan 7 месяцев назад +1

    Very good. God bless Amma and mon.

  • @MaryAliyas
    @MaryAliyas 7 месяцев назад +2

    Ithinu pullanthy leafennanu parayunnathu

  • @lekshmyramachandran7222
    @lekshmyramachandran7222 Год назад +4

    അമ്മ എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ

  • @mohananap6776
    @mohananap6776 Год назад +2

    Valare. Nalla. Video

  • @JayasreePb-x7e
    @JayasreePb-x7e Год назад +1

    Beautiful

  • @JayasreePb-x7e
    @JayasreePb-x7e Год назад +1

    സ്ഥലം evideyanu

  • @JancySabu-pl3sb
    @JancySabu-pl3sb 7 месяцев назад +3

    ഞങ്ങൾക്കും വഴിയില്ല ഇവിടുത്തെ അവസ്ഥ യും ഇത് തന്നെ ❤❤

  • @kmohanan980
    @kmohanan980 Год назад +1

    Monte ആഗ്രഹം ഉടനെ നടക്കട്ടെ എന്ന് പ്രാർഥിക്കുന്നു.

  • @sabeenakochukrishnan7664
    @sabeenakochukrishnan7664 Год назад +2

    വളരെ നല്ല അറിവ് തന്നതിന് നന്ദി. പക്ഷെ പുല്ലാന്നിയില്ല. അതിന് പകരം വേറെ ഇല ഉപയോഗിക്കാൻ പറ്റുമോ?

    • @deepanaalam-5487
      @deepanaalam-5487  Год назад

      വേറെ ഇലയെക്കുറിച്ച് അറിയില്ല

  • @vasumathip4061
    @vasumathip4061 Год назад

    അമ്മയുടെ വീഡിയോ എല്ലാം കാണാറുണ്ട് എല്ലാം നല്ല അറിവ് തരുന്നവയാണ് 👌👌👌

    • @deepanaalam-5487
      @deepanaalam-5487  Год назад

      നല്ല വാക്കുകൾക്ക് ഒരുപാടു നന്ദി

  • @theerthasworld8980
    @theerthasworld8980 Год назад +1

    amma enthoru sundarikutty.....soooper.ummmmmmmmma

  • @asokanps6988
    @asokanps6988 Год назад

    Pullani ilayude mathram prathyekatha enthanu?

  • @malukutty4007
    @malukutty4007 Год назад +3

    🙏🙏🙏🙏

    • @jkgjkg2685
      @jkgjkg2685 6 месяцев назад

      Ide yedu pazhayidam aanennulladine valla samshayavum undo

  • @mayarajeevan1395
    @mayarajeevan1395 Год назад +7

    പക്ഷേ ഈ പുല്ലാനി യുടെ ഇല ഇല്ലെങ്കിൽ എന്ത് ചെയ്യും സംഭവം സൂപ്പർ ആണ് easy ആണ് നല്ല useful ആണ്

    • @hemaradhakrishnan4550
      @hemaradhakrishnan4550 Год назад

      ഈ ഇലയ്ക്കു പകരം എന്തു ചെയ്യാം

    • @tcldevi
      @tcldevi Год назад +1

      @@hemaradhakrishnan4550mannil or Manalil sookshikaam ennu kettittundu.

  • @mohananap6776
    @mohananap6776 Год назад

    AmmAyum. Veettilullavarum. Eppozum. Nannayi. Erikkatte

  • @manoremars7420
    @manoremars7420 Год назад

    പുതിയ വിഭവങ്ങൾ അവതരിപ്പിക്കാൻ ഭഗവാൻ ആരോഗ്യം നൽകട്ടെ

  • @lalithaabraham9490
    @lalithaabraham9490 Год назад +1

    These days Chakka is available always My 4 year old tree has more than 40 average fruit in one crop 9 months l get Yo can buy from nursery

  • @kathaparayumvijayan2083
    @kathaparayumvijayan2083 Год назад +1

    നല്ല അറിവ്

  • @mngeorge7168
    @mngeorge7168 Год назад

    വേറെ ഇല ഏതെങ്കിലും പറ്റുമോ?

  • @jessythomas561
    @jessythomas561 Год назад +1

    Chakkakuru cherthu ee paranja curry ellam vachu kanikane❤omman chandiyude funeral function kandodirikuva 😢veedinte 3km aduthude Thiruvalla il koode poittu early mrng aayathu kondu poi kanan pattiyilla 😢

  • @ValsalaC-co9iy
    @ValsalaC-co9iy 7 месяцев назад +2

    🙏🙏🙏തകീയൂഅമമ 18:35

  • @mk-ld3lr
    @mk-ld3lr Год назад

    അമ്മാമ സൂപ്പർ. പുള്ളാന്നിക് പകരം വേറെ ഇല ഉണ്ടോ

    • @annglory7694
      @annglory7694 Год назад

      I have a faint idea of my grandmother using neem leaves instead of pullani.

  • @preejamanmadhan9164
    @preejamanmadhan9164 Год назад +1

    Maavinte ela kollamo

  • @geetha4920
    @geetha4920 Год назад +6

    പുല്ലാനി ഇല എന്താണന്ന് അറിയില്ല - ഒരു പാട്ടിൽ ക്രാലി മേയ്യന്ന പുല്ലാനിക്കാട്ടിൽ ] എന്നു കേട്ടിട്ടുണ്ട് അമ്മ ചെയ്യണ പോലെ ചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷേ പുല്ലാനി എല അറിയില്ല

    • @deepanaalam-5487
      @deepanaalam-5487  Год назад

      അതു ഒന്നുകൂടി കാട്ടി തരാം..... Sure

  • @padmanabhanp6625
    @padmanabhanp6625 7 месяцев назад +2

    Valichu neethate karyam parayuka

  • @sunithatsunitha9153
    @sunithatsunitha9153 Год назад +1

    Super amma❤❤❤

  • @vijayalakshmivenugopal-nk7ub
    @vijayalakshmivenugopal-nk7ub Год назад +2

    Pullanjiila Eniyku Ariyyillia❤

  • @albyalias2110
    @albyalias2110 Год назад +1

    ഈ ഐഡിയ കൊള്ളാം😊

  • @souminimini5197
    @souminimini5197 Год назад +5

    മൂത്ത് പോയ ചക്ക എനിക്കു തന്നാൽ മതി ഇവിടെ എത്തുമ്പോൾ എയ്ക്കും പഴുത്തോളും എനിക്ക് പഴുത്തു ചക്ക ന്ന് കേട്ടാൽ മതി ഇഷ്ടം കൊണ്ട്........ പറയാൻ വാക്കുകളില്ല

    • @souminimini5197
      @souminimini5197 Год назад +2

      മോന്റെ വാക്കുകൾ ദൈവം കേൾക്കുന്നുണ്ട് എന്നെങ്കിലും വഴി ശരിയാവും വണ്ടി യൊക്കെ ഉമ്മറത്തു വരും അങ്ങനെ സംഭവിക്കട്ടെ പ്രാർത്ഥന യോടെ........

    • @sukumarsnair7485
      @sukumarsnair7485 Год назад

      എന്റെ അമ്മ ഇങ്ങനെ ചക്കുരു സൂക്ഷിക്കുമായിരുന്നു

    • @sukumarsnair7485
      @sukumarsnair7485 Год назад

      ഇത് കണ്ടപ്പോൾ എന്റെ അമ്മയെ ഓർമിച്ചു

    • @sukumarsnair7485
      @sukumarsnair7485 Год назад

      നിങ്ങൾക് വഴി കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @deepanaalam-5487
      @deepanaalam-5487  Год назад

      നന്ദി

  • @SusammaThomas-xg9qo
    @SusammaThomas-xg9qo 7 месяцев назад +1

    Super

  • @leejathomas5697
    @leejathomas5697 6 месяцев назад

    Ethe avida stalam

  • @MariyamBinthsayed
    @MariyamBinthsayed 6 месяцев назад

    Vayiillathad njanum anubavichada ammee

  • @vshaji474
    @vshaji474 Год назад

    Beautiful presentation ma❤❤❤❤❤

  • @leelammavarghese4959
    @leelammavarghese4959 7 месяцев назад

    Pullanji ku pakaram vere ila parayamo

  • @sobhanabalakrishnan5822
    @sobhanabalakrishnan5822 6 месяцев назад

    👍👍

  • @padmakumari1493
    @padmakumari1493 Год назад +3

    പുല്ലാന്നിയില ഇല്ലാത്തവർ എന്തുചെയ്യണം?

  • @kmohanan980
    @kmohanan980 Год назад +3

    Enthayalum ചക്കക്കുരു സൂഷിക്കുന്ന വിദ്യ പറഞ്ഞു തന്ന അമ്മക്ക് നന്ന്നി അറിയിക്കുന്നു.ഒപ്പം ഓണാശംസകൾ

  • @MadaviChandran
    @MadaviChandran 6 месяцев назад

    എന്റെ സ്ഥലത്ത് ഇഷടം പോലെ പുല്ലാഞ്ഞിയുണ്ട് അമ്മേ

  • @khadheejashihabudeen3844
    @khadheejashihabudeen3844 Год назад +1

    പുല്ലാഞ്ചി ഇല നമുക്ക് അറിയില്ലല്ലോ

  • @LeelaVarghese-np2er
    @LeelaVarghese-np2er 6 месяцев назад +2

    Samsaram p nne kariam parayu

  • @beenashine9934
    @beenashine9934 7 месяцев назад +1

    ❤❤❤

  • @rohinisadanandan9047
    @rohinisadanandan9047 Год назад

    Nanmayu amme super❤❤❤❤❤❤❤❤❤❤

  • @rajaniunnikrishnan5119
    @rajaniunnikrishnan5119 6 месяцев назад

    ഈ ഇല എവിടന്ന് കിട്ടും

    • @deepanaalam-5487
      @deepanaalam-5487  6 месяцев назад

      നാട്ടിൻ പുറങ്ങളിൽ ഉണ്ട്

  • @JilsaK.kuttymon
    @JilsaK.kuttymon Год назад +4

    ഇവിടെ വേലിയിൽ പുല്ലാനി ഇഷ്ടം പോലെയുണ്ട് ചക്കക്കുരു വെറുതെ കളയുകയായിരുന്നു അമ്മേ ഇനിയുള്ളത് കളയില്ല❤❤

  • @alicenm8666
    @alicenm8666 Год назад +2

    Ernakulathu Evideya amme ? Puthiya arivinu Nandi .

  • @UdayakumarcUdayakumarc-on7vu
    @UdayakumarcUdayakumarc-on7vu 5 месяцев назад

    പുല്ലാഞ്ഞി, ഇല,,ഏതാ,മനസിലായില്ല,അമ്മേ

  • @thankamanisukumaran105
    @thankamanisukumaran105 Год назад +1

    പുല്ലാഞ്ഞില ആലപ്പുഴയിൽ ഇല്ലല്ലോ. മാങ്ങ ഉപ്പിലിടുമ്പോൾ കശുമാവിന്റില ഇട്ടുവയ്ക്കാറുണ്ട്. കേടാവാതിരിയ്ക്കാൻ. പുല്ലാഞ്ഞിലയ്ക്കുപകരം കശുമാവിന്റെല ഇട്ടാൽ മതിയോ.

    • @deepanaalam-5487
      @deepanaalam-5487  Год назад

      അത് അറിയില്ല...... ഒരിക്കൽ അത്തരത്തിൽ ഒന്ന് പരീക്ഷിച്ചു നോക്കു......

  • @asokanuttolly5846
    @asokanuttolly5846 Год назад

    അടിപൊളി ലൊക്കേഷൻ

  • @JayasreePb-x7e
    @JayasreePb-x7e Год назад

    Ok

  • @anilas8393
    @anilas8393 7 месяцев назад +1

    സൂപ്പർ 👍👍👍പുല്ലാലിൻ ഇലക്കു വേറെ പേരുണ്ടോ? ഞാൻ തിരുവനന്തപുരം കാര 🙏

  • @ambilysuresh8731
    @ambilysuresh8731 Год назад

    അടിപൊളി❤❤

  • @theerthasworld8980
    @theerthasworld8980 Год назад +1

    Amme ,ith puthiya arivu aanu

  • @girijaanand398
    @girijaanand398 Год назад

    Pullanniela eppol kittan ella,athient valli kutta unddakkumayirunnu, thankyou

    • @deepanaalam-5487
      @deepanaalam-5487  Год назад

      ഇതൊക്കെ ഇപ്പോൾ നമ്മുടെ നാട്ടിൽ കുറഞ്ഞുവരികയാണ്....... സത്യം

  • @kamalavijayannair95
    @kamalavijayannair95 Год назад +1

    പുല്ലാഞ്ഞി ഇല കിട്ടാനില്ല

  • @sujaml9832
    @sujaml9832 Год назад

  • @light18games65
    @light18games65 Год назад +1

    ഈ ഇലക്ക്: വേറെ പേരുണ്ടോ:.ഇല.കണ്ടു പിടിക്കാൻ വേണ്ടിയാണ്

    • @deepanaalam-5487
      @deepanaalam-5487  Год назад

      ഞങ്ങൾ ഇങ്ങനെ ആണ് പറയാറ്....... മറ്റു പേരുകൾ അറിയില്ല 🙏

  • @jayasreenair3973
    @jayasreenair3973 Год назад

    Good Idea 👌👌ee ela pandu ente ammamma adinu kodukkumayirunnu, Ammaude nadu Adoor allarunno, avidunnu pinne enthina ee kattu pradheshathu vannathu... Gdnyt Amma🥰🥰 love u all❤❤

  • @mohananap6776
    @mohananap6776 Год назад +1

    Suhamalle

  • @sharin1232
    @sharin1232 Год назад

    Same anikum vayi illaiththana allarum parayun

  • @annammajacob7234
    @annammajacob7234 6 месяцев назад +1

    No time say soon

  • @SusammaThomas-xg9qo
    @SusammaThomas-xg9qo 7 месяцев назад

    18:35

  • @AnilKumar-bl9my
    @AnilKumar-bl9my 7 месяцев назад +1

    അമ്മനിന്നാൾ വാഴട്ടെ 🙏

  • @JayasreePb-x7e
    @JayasreePb-x7e Год назад

    ഇപ്പൊ പഴയതെല്ലാം തിരിച്ചുവന്നു തുടങ്ങി.

  • @leelanair6431
    @leelanair6431 Год назад +1

    Super

  • @thomastk7622
    @thomastk7622 5 месяцев назад

    Come to the point don't be drag and overlap repeatation

  • @memmeme8806
    @memmeme8806 Год назад +1

    NEW GEN NOBODY EAT 😂

  • @tharaashok8914
    @tharaashok8914 Год назад +3

    അമ്മയ്ക്ക് ലൈക്ക്

  • @chandrikak3281
    @chandrikak3281 7 месяцев назад +1

    പുല്ലാഞ്ഞിക്ക് പകരം എന്തെങ്കിലും വഴിയുണ്ടോ? പ്ലാവിലപറ്റുമോ?

  • @MiniMol-i5p
    @MiniMol-i5p 6 месяцев назад

    അമ്മയെ കൊണ്ട് പറയിക്കണം

  • @AbdurahimanPC
    @AbdurahimanPC 6 месяцев назад

    ചേട്ടൻ അടങ്ങി ഇരി, അമ്മച്ചിയെ പറയാ അനുവധിക്കുക

    • @deepanaalam-5487
      @deepanaalam-5487  6 месяцев назад

      ഇങ്ങനെയാണ് ഞങ്ങൾ വീഡിയോ പണ്ടുമുതലേ എടുക്കുന്നത്. അതാണ്‌ ഞങ്ങൾക്ക് എളുപ്പവും... അത് ഇഷ്ട്ടപ്പെടുന്ന ഒരുപാട് പേരും ഞങ്ങൾക്കൊപ്പം നിൽക്കുന്നുണ്ട്.... പിന്നെ എല്ലാം എല്ലാവർക്കും ഇഷ്ടപ്പെടില്ലല്ലോ. അതുകൊണ്ട് ഞങ്ങളെ ഇഷ്ടപ്പെടുന്നവർ കാണട്ടെ... അല്ലാത്തവരോട് എന്തു പറയാൻ 🙏

  • @jessythomas561
    @jessythomas561 Год назад

    Ayoo vazhy illennu kettittu vishamam thonunnu😢dhaivam ellam mattitharum😮

  • @mohananap6776
    @mohananap6776 Год назад

    Hai. Amme

    • @deepanaalam-5487
      @deepanaalam-5487  Год назад

      നല്ല വാക്കുകൾക്ക് നന്ദി

  • @BeenaJoseph-s6g
    @BeenaJoseph-s6g Год назад +1

    Pullanthi

    • @ganesaniyer7263
      @ganesaniyer7263 Год назад

      പുള്ളാന്നിയ ഇല പകരം വേറെ ഇല ഇടാമോ

  • @souminimini5197
    @souminimini5197 Год назад +13

    ഈശ്വര വഴി യില്ല ന്നാ കഥ കേട്ടിട്ടു സഹിക്കാൻ പറ്റാത്ത വിഷമം ഇണ്ട്

  • @sukumariamma4451
    @sukumariamma4451 6 месяцев назад

    😂😂❤❤❤👍👍👍

  • @vijipaulose
    @vijipaulose 6 месяцев назад +5

    ടാ.... ഒന്ന് മിണ്ടാതിരിയെടാ 🤭

    • @deepanaalam-5487
      @deepanaalam-5487  6 месяцев назад

      🙏😍

    • @sarasarasara2721
      @sarasarasara2721 6 месяцев назад

      ശരിയാ അമ്മ പറയാൻ അനുവദിക്കുന്നില്ല

  • @samsonsamson1209
    @samsonsamson1209 Год назад +1

    എന്റെമ്മോ ഇതൊക്കെ ആര് കണ്ടുപിടിച്ചു .......

  • @syamalakumari4176
    @syamalakumari4176 7 месяцев назад +6

    അമ്മയെ പറയാൻ അനുവദിക്കൂ. ഇടയ്ക്ക് കയറി ശല്യം ചെയ്യാതിരിക്കൂ

    • @deepanaalam-5487
      @deepanaalam-5487  7 месяцев назад

      ഇടയ്ക്കു കയറി ശല്യം ചെയ്യുന്നതല്ല..... ഇങ്ങനെയാണ് ഞങ്ങളുടെ വീഡിയോസ്.. 🙏😍🙏

    • @gracyabraham1786
      @gracyabraham1786 7 месяцев назад

      ​@@deepanaalam-5487Kipp😊 .nb0

  • @rajammaelias6167
    @rajammaelias6167 Год назад +1

    Please mob
    No anikeayakkuka

  • @renukavasunair4388
    @renukavasunair4388 7 месяцев назад +1

    ഹായ് അമ്മേ😊

  • @JayasreePb-x7e
    @JayasreePb-x7e Год назад

    Namaskaram Amma. 🙏🌹❤

  • @JayasreePb-x7e
    @JayasreePb-x7e Год назад

    ഭഗവാൻ അനുഗ്രഹിക്കട്ടെ. വഴിതരാൻ അടുത്തുള്ളവർക്കു തോന്നട്ടെ.

  • @paulinejoji2448
    @paulinejoji2448 Год назад

    Puthiya arivu👍Amma

  • @remadevir8555
    @remadevir8555 Год назад +1

    Ente ammumma engane sukshichu vachittundayirinnu. Innu pullanji ella, ammummaym😢

  • @bindumohanan2488
    @bindumohanan2488 Год назад +1

    ഇവിടെയൊക്കെ മഞ്ഞൾ വിത്ത് പുല്ലാഞ്ഞി ഇലയിട്ട് സൂക്ഷിക്കും

    • @deepanaalam-5487
      @deepanaalam-5487  Год назад

      ഇവിടെയും അങ്ങനെ വെക്കാറുണ്ട്

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 Год назад

      അമ്മ എന്തിനാ സംസാരിക്കുന്നത് നിങ്ങളുടെ മകൻ സംസാരിക്കട്ടെ അവൻ ഫോട്ടത്തിൽ കാണിച്ചു തരൂ

  • @mayaravindran5870
    @mayaravindran5870 Год назад

    Ee ila kittiyillankil ethu ila idum

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Год назад

    ETHEVIDAYA STHALAM AMME PARAYUMO ? 🌈🌈🌈🌈🌈🌈🌈🌈

  • @nithaanandan9889
    @nithaanandan9889 Год назад

    Puthiya arivatto

  • @asokanuttolly5846
    @asokanuttolly5846 Год назад

    എലി ചക്കക്കുരു കൊണ്ടുപോകും 😂😂😂😂

  • @josephmathew9746
    @josephmathew9746 Год назад +2

    വഴി കൊടുക്കാത്ത വർ എല്ലായിടത്തും ഉണ്ട്

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Год назад

    AMMA PARANJA CHAKKAKURU PURANAM NJAN EALLAM KAZHICHTTUND PULLANJI ILLA ITTUVEKKUM 🌈🌈🌈🌈🌈🌈🌈