ഞാൻ മിക്കപ്പോഴും ട്രെയിനിൽ ദൂര യാത്രകൾ ചെയ്യാറുണ്ട്.... Delhi, കൊൽക്കത്ത, ചെന്നൈ, ഗുജറാത്ത്, മുബൈ.......ഇവിടൊക്കെ ഞാൻ പോയപ്പോൾ ഈ food ആണ് കൊണ്ടുപോയത്.ഇപ്പോൾ എനിക്ക് ട്രെയിൻ യാത്രയിൽ കഴിക്കാൻ ഉണ്ടാക്കിയപ്പോൾ എടുത്തതാണ് ഈ വീഡിയോ. അതിനാൽ അതിന്റെ തിരക്കും ഇതിൽ ഉണ്ടാവാം.അമ്മക്ക് ഒന്നും ചെയ്യാൻ പറ്റാതെ ഒരു വർഷം ഇരുന്നപ്പോൾ ഇതുപോലെ കുറച്ചു വിഡിയോകൾ എടുക്കണം എന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. ഓരോ വ്യക്തികൾക്കും ഏറെ ഇഷ്ട്ടം അവരുടെ അമ്മമാർ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയാണ്. അത് ഒരു ചമ്മന്തി ആണെങ്കിൽ പോലും........അമ്മമാരുടെ സ്നേഹത്തിന്റെ രുചിയെക്കുറിച്ച് നിങ്ങൾക്കും ഒരുപാടു പറയാൻ ഉണ്ടാവും........... ഈ റെസിപ്പി യാത്രയിൽ അമ്മയുടെ കരുതൽ എനിക്ക് സമ്മാനിച്ചിരുന്നു....... അതിൽ കളവില്ല.
വളരെ നല്ല അറിവാണ്... നല്ല ഒരു പാചക വിധിയും ആണ് പക്ഷേ അനാവശ്യ മായി വല്ലാതെ വലിച്ചു നീട്ടി.... അടുക്കും ചിട്ടയുമില്ലാത്ത രീതികളും.....ഒരേ കാര്യങ്ങൾ തന്നെ ആവർത്തിച്ചു പറഞ്ഞ് അരോചകം ആക്കുകയും ചെയ്തു
വളരെ നന്നായിട്ടുണ്ട് അമ്മക്കും മ ക നും അഭിനന്ദനങ്ങൾ. ഇതുപോലെ ചോറും കേടു 🎉കൂടാതെ മുന്നു ദിവസം വരെ കേടു കൂടാതെ ഉപയോഗിക്കാം. നമ്മൾ സാധാരണ ഉണ്ടാക്കുന്നത് പോലെ ചോറു വച്ചതിനു ശേഷം ഒരു പാനിൽ എ ണ്ണ ഒഴിച്ചു കടുക് പൊട്ടിക്കു ക വെളിച്ചെണ്ണ പാടില്ല. അതിൽ അല്പം ഉഴുന്ന് പരിപ്പും ഇട്ടു മൂ പ്പിക്കുക അതിൽ ചോറ് ഇട്ട് നന്നായി മിക്സ് ചെയ്യുക ചുട് കുറച്ചു വയ് ച്ചു വേണം മിക്സ് ചെയ്യാൻ ജലാ മ ശം ഒരുമാതിരി വറ്റിക്കഴി യുമ്പോൾ പ രന്ന പത്ര ത്തിൽ തണുക്കാൻ നിർത്തി വയ്ക്കുക നന്നായി ത ണു ത്ത് കഴിയുമ്പോൾ ഒരുചെറു നാ രങ്ങ നീര് ചേർത്ത് നന്നായി മിക്സ് ചെയ്തു പ്ലാസ്റ്റിക് കൂടിൽ നിറ ക്കുക (ഓരോ നേരത്തേ യ്കും പ്ര ത്യേ കം പയ്ക്ക് ചെയ്യുക.)മൂന്നു ദിവസം വരെ ഉപയോഗിച്ചു അനുഭവം ഉണ്ട്.ഞാനും എന്റെ ഗർഭിണി ആയ ഭാര്യ യും ജയ ന്തി ജനത യിൽ വളരെ വർഷങ്ങൾ ക്കു മുൻപ് യാത്ര ചെയ്തു അപ്പോൾ മാവേലി ക്കര ക്കാ രി ഒരു അന്നമ്മ ചേട്ടത്തി ബോംബയിൽ വച്ചു ഉണ്ടാക്കി തന്ന താണ് ഈ റെസിപ്പി.
ഇത് ആദ്യമായി ഇലയിൽ ഉണ്ടാക്കുന്നത് കണ്ടത്. ഞങ്ങളും യാത്ര ചെയ്യുമ്പോൾ ഇഡലി, chutney, തൈര് സാദം ഇവയൊക്കെ pack ചെയ്യാറുണ്ട്. Thank you for sharing this recipe.
അലൂമിനിയം പാത്രങ്ങളോ പുതിയ തലമുറ നോൺ സ്റ്റിക്ക് പത്രങ്ങളോ പാചകം ചെയ്യാനായി ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരം ആണ്... വ്യവസായികളും അതിന് കൂട്ട് നിൽക്കുന്ന ലോബി കളും ഒരിക്കലും ഇതിന്റെ ദോഷ വശങ്ങൾ പ്രചരിക്കാൻ സമ്മതിക്കുകയില്ല.... "ശാസ്ത്രീയ " വശങ്ങൾ പോലും വെളിപ്പെടുത്തുകയില്ല... രണ്ടോ മൂന്നോ തലമുറ ഉപയോഗിക്കുമ്പോഴേ ശരിക്കും പ്രശ്നങ്ങൾ ഉണ്ടാവുകയുള്ളൂ... വളരെ ചെറിയ അളവിൽ പോലും അലൂമിനിയം ഭക്ഷണത്തിന്റെ കൂടെ ഉള്ളിൽ ചെന്നാൽ ജനറ്റിക് മ്യൂട്ടേ ഷനും മറവി ദീനത്തിനും ഒക്കെ കാരണമായേക്കും... പണ്ട് ഉപയോഗിച്ചത് പോലുള്ള മൺ പത്രങ്ങളും ഇരുമ്പ് പാ ത്രങ്ങളും ഓട്ടു പത്രങ്ങളും ഉരുളികളും,ചിരട്ട തവികളും, വാഴയിലയുമൊക്കെ യാണ് നല്ലത്... ഒരു നിവർത്തിയും ഇല്ലെങ്കിൽ food ഗ്രേഡ് ഉള്ള സ്റ്റൈൻലസ് steel പത്രങ്ങൾ ഉപയോഗിക്കാം... അല്ലാതെ ഒന്നര ചക്രം ഇന്ധന ഇനത്തിലോ സമയം ഇനത്തിലോ ലഭിക്കാൻ നോക്കിയാൽ തലമുറകളോളം രോഗങ്ങൾ പിടിപെടും 😂😂😂😂
I am also scared to use Aluminium vessels. But I have a doubt. In my family and our relatives family most of the people are using Aluminium vessels. Our grandparents also used the same. They have lived 85- 98 years (age range). So it's I am not sure this is a proven fact or not.
40 വർഷം മുൻപ് എന്റെ അമ്മ ഇത് ഉണ്ടാകുമായിരുന്നു... അതിനു "പിടിച്ചു കെട്ട് " എന്നാണ് north kerala ൽ പറഞ്ഞിരുന്നത്... അച്ഛൻ IAF ൽ ആയിരുന്നു. അന്ന് north India ൽ പോകുമ്പോൾ ഇത് ഉണ്ടാകുമായിരുന്നു.... ചെറിയ വെത്യാസം യുണ്ട്. ഉണ്ട്. ഇലയുട താഴത്തെ കെട്ട് പോലെ തന്നെ ആണ് മുകളിലും കേട്ടുന്നത്. Perpendicular ആയിട്ടാണ് അപ്പച്ചെമ്പിന്റ തട്ടിൽ വെക്കുന്നത് 😄. ഇഡ്ഡലിയേക്കാൾ കൂടുതൽ സമയം വേണം ഇത് വെന്തു കിട്ടാൻ.
ഞാൻ മിക്കപ്പോഴും ട്രെയിനിൽ ദൂര യാത്രകൾ ചെയ്യാറുണ്ട്.... Delhi, കൊൽക്കത്ത, ചെന്നൈ, ഗുജറാത്ത്, മുബൈ.......ഇവിടൊക്കെ ഞാൻ പോയപ്പോൾ ഈ food ആണ് കൊണ്ടുപോയത്.ഇപ്പോൾ എനിക്ക് ട്രെയിൻ യാത്രയിൽ കഴിക്കാൻ ഉണ്ടാക്കിയപ്പോൾ എടുത്തതാണ് ഈ വീഡിയോ. അതിനാൽ അതിന്റെ തിരക്കും ഇതിൽ ഉണ്ടാവാം.അമ്മക്ക് ഒന്നും ചെയ്യാൻ പറ്റാതെ ഒരു വർഷം ഇരുന്നപ്പോൾ ഇതുപോലെ കുറച്ചു വിഡിയോകൾ എടുക്കണം എന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. ഓരോ വ്യക്തികൾക്കും ഏറെ ഇഷ്ട്ടം അവരുടെ അമ്മമാർ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയാണ്. അത് ഒരു ചമ്മന്തി ആണെങ്കിൽ പോലും........അമ്മമാരുടെ സ്നേഹത്തിന്റെ രുചിയെക്കുറിച്ച് നിങ്ങൾക്കും ഒരുപാടു പറയാൻ ഉണ്ടാവും........... ഈ റെസിപ്പി യാത്രയിൽ അമ്മയുടെ കരുതൽ എനിക്ക് സമ്മാനിച്ചിരുന്നു....... അതിൽ കളവില്ല.
വളരെ ഇഷ്ടപ്പെട്ടു 👍🏻👍🏻😛😛😛അമ്മയ്ക്ക് പകരം അമ്മ മാത്രം അല്ലേ?👍🏻🥰🙏🏼🙏🏼😇😇😇
കണ്ണ് നിറഞ്ഞു മകനെ സ്നേഹ നിറഞ്ഞ മകൻ എന്നും അമ്മക്ക് കൂട്ടായിരിക്കട്ടെ
ഓയിൽ കൂടിപ്പോയല്ലോ മോനേ
ഇതിനെ വർക്കലയിൽ കടുവറുത്ത ചമ്മന്തി എന്ന് പറയുന്നു.
❤
വളരെ നല്ല അറിവാണ്... നല്ല ഒരു പാചക വിധിയും ആണ്
പക്ഷേ അനാവശ്യ മായി വല്ലാതെ വലിച്ചു നീട്ടി.... അടുക്കും ചിട്ടയുമില്ലാത്ത രീതികളും.....ഒരേ കാര്യങ്ങൾ തന്നെ ആവർത്തിച്ചു പറഞ്ഞ് അരോചകം ആക്കുകയും ചെയ്തു
correct .. boring
ഇന്ന് കഴിക്കാൻ നാളെ കഴിക്കാൻ ഇന്ന് കഴിക്കാൻ നാളെ കഴിക്കാൻ 😂
Correct
അമ്മയും മകനും തമ്മിലുള്ള സംഭാഷണങ്ങളുടെ നിഷ്കളങ്കത ഇഷ്ടപ്പെട്ടു.....അമ്മയ്ക്ക് 🙏
Thank you
Thanks. Valare nannaayittund Enikkum ente Ammaye orma vannu. Ammayullappol ellam undakkitharumayirunnu.
അമ്മക്കുപകരം അമ്മ മാത്രം...... 🌹
Iddliyum Gun powder um(doshappodi) yum vaikku,kude varutharacha theeyalum dry bottle lil pack cheyyu,kaikondu thodaan paadilla,kaiyill viyarppu ullathu kaaranam aahaara saadhanam pettennu kedaakum,podikkuvendi,oru cheriyakuppi velichennayum, nenthrappazhavum murukko mixureo poleyalla snacks kude mathi subhiksham iddly pack cheyyumbol vaazhayila theeyil vaatti edukkuka👍👍👍👍👍👍yaatra adipoli😋😋😋😋
Good
വളരെ നന്നായിട്ടുണ്ട് അമ്മക്കും മ ക നും അഭിനന്ദനങ്ങൾ. ഇതുപോലെ ചോറും കേടു 🎉കൂടാതെ മുന്നു ദിവസം വരെ കേടു കൂടാതെ ഉപയോഗിക്കാം. നമ്മൾ സാധാരണ ഉണ്ടാക്കുന്നത് പോലെ ചോറു വച്ചതിനു ശേഷം ഒരു പാനിൽ എ ണ്ണ ഒഴിച്ചു കടുക് പൊട്ടിക്കു ക വെളിച്ചെണ്ണ പാടില്ല. അതിൽ അല്പം ഉഴുന്ന് പരിപ്പും ഇട്ടു മൂ പ്പിക്കുക അതിൽ ചോറ് ഇട്ട് നന്നായി മിക്സ് ചെയ്യുക ചുട് കുറച്ചു വയ് ച്ചു വേണം മിക്സ് ചെയ്യാൻ ജലാ മ ശം ഒരുമാതിരി വറ്റിക്കഴി യുമ്പോൾ പ രന്ന പത്ര ത്തിൽ തണുക്കാൻ നിർത്തി വയ്ക്കുക നന്നായി ത ണു ത്ത് കഴിയുമ്പോൾ ഒരുചെറു നാ രങ്ങ നീര് ചേർത്ത് നന്നായി മിക്സ് ചെയ്തു പ്ലാസ്റ്റിക് കൂടിൽ നിറ ക്കുക (ഓരോ നേരത്തേ യ്കും പ്ര ത്യേ കം പയ്ക്ക് ചെയ്യുക.)മൂന്നു ദിവസം വരെ ഉപയോഗിച്ചു അനുഭവം ഉണ്ട്.ഞാനും എന്റെ ഗർഭിണി ആയ ഭാര്യ യും ജയ ന്തി ജനത യിൽ വളരെ വർഷങ്ങൾ ക്കു മുൻപ് യാത്ര ചെയ്തു അപ്പോൾ മാവേലി ക്കര ക്കാ രി ഒരു അന്നമ്മ ചേട്ടത്തി ബോംബയിൽ വച്ചു ഉണ്ടാക്കി തന്ന താണ് ഈ റെസിപ്പി.
Thank you
ഈ ചോറിനെ നാരങ്ങാ ചോറ്എന്നു പറയും
ഈ റെസിപി നല്ല രസമുണ്ട് വളരെ useful ആണ് കണ്ടിട്ട് കൊതി ആവുന്നു👌👌👌ഇനി എനിക്കും ഇത് try ചെയ്യാം
😊
E appam puthiya arivanu tto.. Thanks.. Njan mumbai pokumbol manja choru fry cheythu pack cheythu tomato chutney yum anu kondu pokaru.. Ini pokumbol e appavum dry chutneyum kondupokanam.. Very useful video.. ❤❤❤
ഇനി യാത്ര ചെയ്യുമ്പോൾ ഇതുപോലെ ഒന്ന് ഉണ്ടാക്കി കൊണ്ടുപോയി നോക്കൂ
Steel ആണ് അലൂമിനിയത്തിനെലും healthi material എന്നാണ് doctors പറയുന്നത്
Thank you Amma and son 😍
നല്ല അമ്മയും മോനും മരണം വരെ അങ്ങനെ തന്നെ വേണം കേട്ടോ മോനെ മോന് ഐശ്വര്യം കൂടും കേട്ടോ
ആദ്യമായാണ് ഇങ്ങനെ ഉണ്ടാക്കുന്നത് കാണുന്നത്, സന്തോഷം
Thank you
😅😅😅😅😅😅😊😅😅😊😊😊😊😊😊😊😊😊😊😊😊😊😊
ഇത് ആദ്യമായി ഇലയിൽ ഉണ്ടാക്കുന്നത് കണ്ടത്. ഞങ്ങളും യാത്ര ചെയ്യുമ്പോൾ ഇഡലി, chutney, തൈര് സാദം ഇവയൊക്കെ pack ചെയ്യാറുണ്ട്. Thank you for sharing this recipe.
നല്ല മോൻ പാവം അമ്മ Love you both.
Thank you
വീഡിയോസ് കാണണേ...... സപ്പോർട് ചെയ്യണം
ഞാൻ ആദ്യം കരുതിയത് ഇഡലി ആണെന്നാണ്.....വീഡിയോ മുഴുവൻ കണ്ടപ്പോൾ ആണ് വേറെ item ഉണ്ടെന്ന് കണ്ടത്..... അടിപൊളി....
Very good conversation attachment son andmother humble and simplicity good on you both👍🙏
നന്ദി 🙏
പിടിച്ച് കെട്ട് എന്നാണ് ഞങ്ങൾ ഇതിന് പറയുന്നത്.. സൂപ്പർ ആണ്
Good relation with mother that is were rare in new generation, god bless you dear, your sincere conversation.
Thank you
ഞങ്ങൾ 40 വർഷമായിട്ട് ഈ ചട്നിയും ഇഡലിയും കൊണ്ടുപോകുന്നു ഇപ്പോഴും👍
അലൂമിനിയം പാത്രങ്ങളോ പുതിയ തലമുറ നോൺ സ്റ്റിക്ക് പത്രങ്ങളോ പാചകം ചെയ്യാനായി ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരം ആണ്... വ്യവസായികളും അതിന് കൂട്ട് നിൽക്കുന്ന ലോബി കളും ഒരിക്കലും ഇതിന്റെ ദോഷ വശങ്ങൾ പ്രചരിക്കാൻ സമ്മതിക്കുകയില്ല.... "ശാസ്ത്രീയ " വശങ്ങൾ പോലും വെളിപ്പെടുത്തുകയില്ല... രണ്ടോ മൂന്നോ തലമുറ ഉപയോഗിക്കുമ്പോഴേ ശരിക്കും പ്രശ്നങ്ങൾ ഉണ്ടാവുകയുള്ളൂ... വളരെ ചെറിയ അളവിൽ പോലും അലൂമിനിയം ഭക്ഷണത്തിന്റെ കൂടെ ഉള്ളിൽ ചെന്നാൽ ജനറ്റിക് മ്യൂട്ടേ ഷനും മറവി ദീനത്തിനും ഒക്കെ കാരണമായേക്കും... പണ്ട് ഉപയോഗിച്ചത് പോലുള്ള മൺ പത്രങ്ങളും ഇരുമ്പ് പാ ത്രങ്ങളും ഓട്ടു പത്രങ്ങളും ഉരുളികളും,ചിരട്ട തവികളും, വാഴയിലയുമൊക്കെ യാണ് നല്ലത്... ഒരു നിവർത്തിയും ഇല്ലെങ്കിൽ food ഗ്രേഡ് ഉള്ള സ്റ്റൈൻലസ് steel പത്രങ്ങൾ ഉപയോഗിക്കാം... അല്ലാതെ ഒന്നര ചക്രം ഇന്ധന ഇനത്തിലോ സമയം ഇനത്തിലോ ലഭിക്കാൻ നോക്കിയാൽ തലമുറകളോളം രോഗങ്ങൾ പിടിപെടും 😂😂😂😂
ഇഡ്ലിക്ക് അലൂമിനിയം പാത്രം സൗകര്യമാണ്, ആരോഗ്യ പ്രശ്നം ശരിയാണ്
Super idli & chutney enjoy ur journey
നല്ലതാണ് eggane ഉണ്ടാക്കുന്ന ത് നല്ല teist അണ്. അമ്മയും മോനും സൂപ്പർ മോനെ അമ്മ
Thank you
Thank you
നല്ല ഐഡിയ... വാഴയിലയിൽ ഉണ്ടാക്കിയത് നൂലിന് പകരം വാഴ നാരു കൊണ്ട് കെട്ടിയാൽ മതിയായിരുന്നു ആവിയിൽ വേവിക്കുന്നതല്ലേ അപ്പോൾ നൂലിനെക്കാൾ നല്ലത് വാഴനാരു ആണ്
നല്ല വിഡിയോ, അമ്മ സൂപ്പർ❤👌
Ammayudeyum makanteyum effortsinu Congrats.
അമ്മ ഭാഗ്യവതിയാണ്. കാരണം അമ്മയെക്കുറിച്ച് പറയുമ്പോൾ ആ വാക്കുകളിൽ തുളുമ്പി നിൽക്കുന്നത് കറയില്ലാത്ത സ്നേഹമാണ്.
നന്ദി
പുതിയ അറിവ് കൊള്ളാം
വളരെ ഉപകാരമായ വീഡിയോ. Thanks a lot👍
സപ്പോർട്ടിനു നന്ദി....... തുടർന്നും പ്രതീക്ഷിക്കുന്നു.
എന്തു നല്ല അമ്മ സൂപ്പർ അമ്മ❤❤
നന്ദി
വെള്ളമില്ലാത്ത ചമ്മന്തി ആപ്പത്തിന് നല്ലതാണ് ഞങ്ങളുടെ നാട്ടിൽ വീടുകളിൽ കഴിക്കാനും ഇത് ഉണ്ടാക്കാറുണ്ട്
Njangalude nattiloke appathinu undakum
അമ്മക്ക് ഒരു ഉമ്മ 🥰
Good. Nalla amma and mon
ലെമൺ റൈസ്, മോരു കറി, പാവയ്ക്ക മെഴുക്കുപുരട്ടി, ചമ്മന്തി പൊടി, കൂടെ മത്തി വറുത്തതും എന്റെ ട്രെയിൻ യാത്രയിൽ എപ്പോഴും കൊണ്ടു പോകുന്നത് 😋
Good...... അതും ഇരിക്കും..... ഞാനും കൊണ്ടുപോകാറുണ്ട്
മോര് കറി എങ്ങനെ ആണ് ഉണ്ടാകുക തേങ്ങ അരക്കാതെ ആണോ... തേങ്ങ ചേർത്താൽ കേടാകില്ലേ
Valare nanbsyi nalla.bhakdhansm nslls ruvhi smmskum monum zbhinandsnangsl
Adipolli thanks Ammachi
Ammaude pachakam othiri ishttamai ammaye athilum ishttamai❤
നന്ദി
Super preparation, we can try to make this appam . thanks.
Ente hus military il anu enikkith valare prayojanappedum. Iniyum ithu polulla recipes undel share cheyyane🥰
Thank you
നല്ല അമ്മയും മോനും..
വളരെ പ്രയോജനകരമായ വീഡിയോ 👍♥️🙏🙏
Thank you
Chutney chammanthikke orikkalum chill powder edaruthe,unakkamulake directly arakkam valsa
The effort taken for this video is 👌👌
AdipoliAmma, mone, super😅😅😅❤
Thank u
അമ്മ ഇഷ്ടം 🥰🥰🥰
Thank you
Ee chadni veettil amma undakkarundu. 🔴, ⚪. Nalla taste aanu. Edliyum engane aanu undakkunnathu. Chilappol kurumulakum edum. Elayil undakkarilla. Banaana leaf ella. Nallathane. 👍
Thanks🙏
Very useful video.. Love u both.. ❤❤❤
😍🙏
Chattneyil puli koodi cherthal ottum kedavilla
Adipoli😍 Thanks ammaaa❤
A
അമ്മച്ചി... സൂപ്പർ.
Vazhaila idly new idea
ഹായ് അമ്മ സൂപ്പർ താങ്ക്സ്
Amma,makan,idly ,chadneysuper
നല്ല അടപു എല്ലാം ഇഷ്ട്ടം ആയി 👍
നന്ദി
ബ്രോ നിങ്ങളുടെ ചാനൽ ഇഷ്ട്ടപെട്ടു ഒരുപാട് സംസാരം കൊള്ളില്ല അത് ഒന്ന് കുറച്ചാൽ കൊള്ളാം ഞാൻ സബ് ചെയ്തു
വളരെ നന്ദി
❤Babyjose,Coimbatore,thank you so much for this idea of food package in in train journey.
Thank you
Useful video. Thank you 💝
അടിപൊളി എല്ലാം thank u dear
Thanks🙏
Ammayum makanum foodum ellam ishtaye. 👌👌
Thank u
Chilli powder ചേര്‍ത്തു അരയ്ക്കുന്ന Chutney ഇല്‍ സ്വല്പം പുളി [വളരെ ചെറിയ കഷ്ണം] ചേർത്ത് arachaal കൂടുതൽ രുചി ആയിരിക്കും
Sure
Sure
❤
ഇച്ചിരി പഞ്ചസാര കൂടി ആകാം
Ammayum monum eddaliyum chatniyum super
Thank you
Ithu Poole idly undakki podichu idli uppumavu undakkiyal dry aayi irikkum,spoon kondu thinnam ,nalla taste undakum
Good
Amma super❤
Amma suuuper
നല്ല റെസിപി.
Kure lagging kurakkamaayirunnu. Train yathra always repeating alot
Mr we are all very busy. Time is valuable. Don't waste time
Thakkalium sabolaum koodimikxiyil aracheduthu velichenna nallapole choodaki thee kurachu mulakupodi ennayil ittu moopichu aracha batter chethu vellam patticheduthal ethra divasam venamenkilum irikunna thakkali chammanthi ondakkam
😍🙏
Very useful food and Very useful tips.thank you Amme shairing pupils.❤
Thank you prema
:
Helpful video
Super ❤❤
Super.. Kollam
അടിപൊളി 👍
Good items for travelling but avoid aluminum vessels
Sure..... And thanks u r suggestion
Anna Aluminium
I am also scared to use Aluminium vessels. But I have a doubt. In my family and our relatives family most of the people are using Aluminium vessels. Our grandparents also used the same. They have lived 85- 98 years (age range). So it's I am not sure this is a proven fact or not.
Pazhaya kalathu dry chammanthi palappathinu njangal undakkunnatha
സത്യം........
സൂപ്പർ 👍🏻🙏
Nannayitund
Thank you
Veroru type rice eddalippodi upayogikkamallo
Thank you 🙏🙏💐❣️💯👍👌
Superrrr
Thank you❤
40 വർഷം മുൻപ് എന്റെ അമ്മ ഇത് ഉണ്ടാകുമായിരുന്നു... അതിനു "പിടിച്ചു കെട്ട് " എന്നാണ് north kerala ൽ പറഞ്ഞിരുന്നത്... അച്ഛൻ IAF ൽ ആയിരുന്നു. അന്ന് north India ൽ പോകുമ്പോൾ ഇത് ഉണ്ടാകുമായിരുന്നു.... ചെറിയ വെത്യാസം യുണ്ട്. ഉണ്ട്. ഇലയുട താഴത്തെ കെട്ട് പോലെ തന്നെ ആണ് മുകളിലും കേട്ടുന്നത്. Perpendicular ആയിട്ടാണ് അപ്പച്ചെമ്പിന്റ തട്ടിൽ വെക്കുന്നത് 😄. ഇഡ്ഡലിയേക്കാൾ കൂടുതൽ സമയം വേണം ഇത് വെന്തു കിട്ടാൻ.
Correct, ഇതുപോലെ ഇപ്പോഴും ഉണ്ടാക്കാറുണ്ട്
നമ്മൾ ഇഡലിയും... പൊടിയും അതായതു ഉഴുന് കൊണ്ട് ഉണ്ടാകുന്ന പൊടി അത് എണ്ണയിൽ ചലിച്ചു കൊണ്ട് പോകും.. ഇത് ഇനി try ചെയ്യണം. അതികം ഡ്രൈ ayal തൊണ്ടക് പിടിക്കും
Sure...... അത് കൊണ്ടുപോകാറുണ്ട്..... അത് കുറച്ചുകൂടി safe ആണ്..... Thank u
Super.Amme
Very good but churukkiparayoo
Thank you
Sooooper😋😍💕👌👌
നന്ദി
ഞങ്ങൾ സ്ഥിരം ഉണ്ടാക്കുന്ന കൊട്ടിക, മുറിച്ച് എടുക്കുന്ന പലഹാരം.
Super 👍👌
ഇത് കാണുമ്പോൾ എന്റെ അമ്മയുടെ ഓർമ്മ വരുന്നു😢
അമ്മയുടെ ആഹാരം എല്ലാവർക്കും ഒരു നൊസ്റ്റാൾജിയ ആണ്..... അമ്മ ഇല്ലാത്തപ്പോൾ ആണ് അത് സ്വപ്നമായി മാറുന്നത്
Ithu pole makkalk hostel il koduthuvidaan pattunna pickle allaatha items kaanikkaamo
Pidichukettu looks really nice You can make mulakuchuttu thengachammanthy which is tasty Dr Lalita Vellore
Sure... 👍
Thank you madam 🌹
അമ്മ ❤❤❤
Good recipe
Thank you🙏
Very very useful ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you
വർഷങ്ങ ളായി ചെയ്യു ന്നത് ആണ് ഇത്
Thanks, very good
🙏thank you
Sangathi kollam but paranja karyam thanne pala pravasyam paranju bore adipikunnu
ഇത് ഞങ്ങൾ കോൽക്കത്ത പോകാൻ നേരം എടുത്തതാണ്..... എഡിറ്റ് ചെയ്യാൻ പറ്റിയില്ല അതാണ് ആവർത്തനം വരുന്നത്...... ഇനി ശ്രദ്ധിക്കാം.... 🙏
thanks bro but avoid alminium boiler as its dangerous that affect brain
Thank you
ദൂര യാത്രയിൽ ഇഡ്ഡലിക്ക് ചമ്മന്തി പൊടി ഉപയോഗിക്കാമല്ലോ
അമ്മയുടെയും മകന്റെയും റെസിപ്പികൾ ഏറെ ഇഷ്ടപ്പെട്ടു. പക്ഷേ മകന്റെ സംസാരത്തിൽ ആവർത്തന വിരസത ഒഴിവാക്കുക.
Very good i🥰🥰🥰 thank you so much
Thank you