വെള്ളത്തിൽ ഇട്ടു കൊഴുക്കട്ട പുഴുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ| Traditional KOZHUKKATTA recipe

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 184

  • @ambikadevi4531
    @ambikadevi4531 Год назад +4

    സ്പണ്ടൊക്കെ വീടുകളിൽ ഇതു നിത്യാസംഭവം ആയിരുന്നു. കൊച്ചുമക്കൾക്ക് ഒക്കെ കൊടുക്കാമായിരുന്നു. നല്ല രുചി ആണ്. ഇന്നത്തെ മക്കൾക്ക്‌ ഇതൊന്നും ഇഷ്ടമല്ല. അമ്മ ഇതുപോലെ ഉണ്ടാക്കിയപ്പോൾ കഴിപ്പോയ കാലത്തേക്കുറിച്ചൊരുത് സങ്കടം വരുന്നു. നമ്മുടെ അമ്മയെയും അച്ഛനെയുമൊക്ജേ ഓർമ്മവരുന്നു.

  • @redmioman6259
    @redmioman6259 Год назад +3

    വെരി താങ്ക്സ് അമ്മേ മോനെ. തനി നടൻ കൊഴുക്കട്ടെ വായിൽ വെള്ളം വന്നു സൂപ്പർ എങ്ങനെ കഴിച്ചാൽ ഒരുപാടു അസുഖങ്ങൾ വരാതെ ബോഡി സൂപ്പറാക്കാം ഗോഡ് ബ്ലെസ് ആൻഡ് good ലക്ക്

    • @deepanaalam-5487
      @deepanaalam-5487  Год назад

      വളരെ വളരെ നന്ദി ഈ നല്ല വാക്കുകൾക്ക്

  • @RajanPappacha
    @RajanPappacha Год назад +1

    Variety variety no further
    Adipoli😊

  • @kavyapoovathingal3305
    @kavyapoovathingal3305 Год назад +3

    Amme namaste 🙏🥰 thankyou so much God bless you family members 🙏❤️

  • @samsunggalaxy2633
    @samsunggalaxy2633 Год назад

    You r just like my amma.she was making this same thing when I was small.thanks amma for reminding me this sothat I too can make.

  • @mayarajeevan1395
    @mayarajeevan1395 Год назад +2

    അമ്മാ നിങ്ങൾ super ആണ് മുമ്പ് ഞാനും ഇത് പോലെ അരച്ച് ഉണ്ടാക്കിയിട്ടുണ്ട് അത് ഓർമ വന്നു ❤ you അമ്മ 🙏

  • @nasheedanazeer613
    @nasheedanazeer613 Год назад +1

    നല്ല ഐക്യമുള്ള അമ്മയും മകനും നല്ല രസമുണ്ട് നിങ്ങളുടെ വീഡിയോ കണ്ടുകൊണ്ടിരിക്കാൻ ഇനിയും ഒരുപാട് വീഡിയോകൾ ഇടാൻ കഴിയട്ടെ❤

  • @PraseethaKannan-q2j
    @PraseethaKannan-q2j Год назад +1

    സൂപ്പർ കൊഴുക്കട്ട കഥയും 👍അമ്മ ഒരു അത്ഭുതം തന്നെ ആണ് 🥰❤

  • @ashakurup281
    @ashakurup281 Год назад

    Kuttikalam.ormavanu.yenikumvellamayirunu.ishtam..thankyou.

  • @ambilysuresh8731
    @ambilysuresh8731 Год назад +2

    അടിപൊളി ഒരു പാട് കഴിച്ചിട്ടുണ്ട് സൂപ്പർ❤❤❤❤❤ അമ്മയെ ഒരു പാടിഷ്ടം❤❤

  • @jessythomas561
    @jessythomas561 Год назад +1

    Nostalgia 😍 ipo ithonnum aarkum ariyilla 😮pazhayakala ruchikal ariyan ingane ulla ammamaar venam .kothi thonunnu😋

    • @deepanaalam-5487
      @deepanaalam-5487  Год назад +1

      Thank you....... ഫ്രണ്ട്സിനൊക്കെ ഒന്ന് ഷെയർ ചെയ്യണേ....... Pls സപ്പോർട്

  • @geethasajan8729
    @geethasajan8729 Год назад +1

    ഞങ്ങളും തേങ്ങാപ്പാലിൽ ആണ് കൊഴുക്കട്ട. ഇടുന്നത്. തിളച്ച ശേഷം ഇട്ടാൽ മത്തി. പിന്നെ വെള്ളത്തിൽ ഉപ്പ് ചേർക്കണം. ബാക്കി എല്ലാം ഇത് പോലെ തന്നെ. സൂപ്പർ ആണ്.

  • @girijarajannair577
    @girijarajannair577 8 месяцев назад

    Kurre kalam ayiee Murram ok kandittu epol. Ammayude video yiel kandu ❤❤
    Ente Amma undakkumayurunnu ethu polathe kozhukkatta

  • @vinayakav978
    @vinayakav978 Год назад +3

    Super amma

  • @anithamd3843
    @anithamd3843 Год назад +1

    Old is gold..
    All my sweet memories... I missing my mother... Amme God bless you🙏🙏🙏

  • @sumathankappan8631
    @sumathankappan8631 10 месяцев назад +1

    Very good thank you.

  • @elizabethgeorge5340
    @elizabethgeorge5340 Год назад +1

    Awesome. My mother cook for me when I was small. I will try

  • @geethasasikumar6949
    @geethasasikumar6949 Год назад +1

    ഞാൻ ഉണ്ടാക്കാറുണ്ട് അരി കുതിർത്ത് മിക്സിയിൽ പൊടിച്ച് തേങ്ങയും ജീരകവും ഉപ്പും ചേർത്ത് അരകല്ലിൽ അരച്ച് ഇങ്ങനെ ഉണ്ടാക്കാം

  • @geethakuwaitkumari8220
    @geethakuwaitkumari8220 Год назад +2

    Njan kollathukariyanu... Ente kuttikaalathu അച്ഛമ്മ ie kozhukatta kadha പറഞ്ഞു കേട്ടിട്ടുണ്ട്.. അന്നു ഇതുപോലെ kozhukatta undaki തന്നിട്ടുണ്ട്... Aa ormakalileku തിരികെ pokan സാധിച്ചു.. ഒപ്പം ആ രുചി ormakalileku 👌🙏😍

  • @leelasaji7865
    @leelasaji7865 Год назад +3

    എന്റെ വീട്ടിൽ ഇങ്ങനെ ഉണ്ടാക്കാറുണ്ട്. ആ വെള്ളവും കുടിക്കാം. നല്ലതാണ്.

  • @mollygeorge2064
    @mollygeorge2064 Год назад +2

    കറുത്ത കരയുള്ള സെറ്റു മുണ്ടിൽ അമ്മനല്ല സുന്ദരി യായിട്ടുണ് ❤️❤️❤️

  • @susanmathew5432
    @susanmathew5432 Год назад +2

    Can you show how you made the aduppu?

  • @rohinisadanandan9047
    @rohinisadanandan9047 Год назад +1

    Nalla amma❤❤❤❤

  • @rasiarasia4865
    @rasiarasia4865 Год назад

    Ammachiparanja story kettittund.super.

  • @bharathijeevan9706
    @bharathijeevan9706 Год назад

    Nannayittundu. മിക്സിയിൽ അരസിച്ചും ഉണ്ടാക്കാം. വെള്ളം കൂടിപ്പോയാൽ അതു ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഇട്ട്‌ അടുപ്പിൽ വച്ച് ഇളക്കി ഒന്ന് വറ്റിച്ചെടുത്താൽ മതി. അടിയിൽപ്പിടിക്കാതെ ശ്രദ്ധിക്കണം. പിന്നീട് ഉരുട്ടി ഇതു പോലെ ഉണ്ടാക്കാം.

  • @sushamas564
    @sushamas564 Год назад +1

    Adipoli Olden model kozhukkatta

  • @girijarajannair577
    @girijarajannair577 8 месяцев назад

    Super kozhukkatta❤❤

  • @sumakp3757
    @sumakp3757 10 месяцев назад

    Ente Amma ullappol undakki thannitundu.. 🙏🙏🙏 nalla swadanu 🙏🙏

    • @deepanaalam-5487
      @deepanaalam-5487  10 месяцев назад +1

      കഴിഞ്ഞുപോയ കാലങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല. എന്നാൽ പണ്ട് നമ്മുടെ അമ്മമാർ ഉണ്ടാക്കി തന്ന ആ രുചി ഒരിക്കലും മറക്കാതെ മനസ്സിൽ ഉണ്ടാകും. എത്ര നല്ല ഭക്ഷണം കഴിച്ചാലും ആ രുചിക്ക് പകരം ആവില്ല എന്നതാണ് സത്യം. അതാണ് ഓരോരുത്തരുടെയും അമ്മമാരുടെ സ്നേഹവും കൈപ്പുണ്യവും. സ്വന്തം അമ്മയുടെ രുചി എന്നും നമ്മുടെ നാവിൽ ഉണ്ടാവും. അതിനു പകരം വെക്കാൻ മറ്റൊന്നും ഉണ്ടാവില്ല

  • @lathasathish3868
    @lathasathish3868 Год назад

    Nalla ruchiya ee kozhukkattayum vellavum...njanum cheruppathil ammamma undakki thann kazhichittund👏👍

  • @kumarivijayam4961
    @kumarivijayam4961 Год назад +1

    സൂപ്പർ 👌🏻അമ്മ ❤️❤️

  • @Chandrika-n8i
    @Chandrika-n8i Год назад

    Ammayude. Ella. Pajagangalum. Enikku. Valare. Ishtamanu. ..pandathe. Ormagal

  • @sasikumarv7734
    @sasikumarv7734 Год назад +3

    ഇപ്പോൾ അധ്വാനം ഇല്ലാതെയും, കുറഞ്ഞും കൂടുതൽപേരും കൊഴുക്കാട്ട പോലെ കൊഴുത്തു

  • @rajalekshmytk3495
    @rajalekshmytk3495 Год назад +2

    അമ്മ ❤

  • @kurumbiparus2193
    @kurumbiparus2193 Год назад +1

    Thanks.............

  • @umadevik3929
    @umadevik3929 Год назад

    കുട്ടികാലത്ത് അമ്മ ഇടയ്ക്കൊക്കെ ആട്ടുകല്ലിൽ അരച്ച് കൊഴുക്കട്ട ഉണ്ടാക്കി തന്ന് കഴിച്ചിട്ടുണ്ട്... 👌👌👌👌കൊഴുക്കട്ട വെള്ളം നല്ല സ്വാദാണ്... വീഡിയോ സൂപ്പർ....👌👌👌👌😋😋😋

  • @philominajose1651
    @philominajose1651 Год назад

    Superb Amma . Show more recipes.🙏Amma. I feel like my Mom

  • @virattv3947
    @virattv3947 Год назад +1

    മാവേലി സ്റ്റോർ
    കൊള്ളയടി കേന്ദ്രം
    എല്ലാ സാധനങ്ങളും
    open മാർക്കറ്റിനേക്കാൾ
    വില കുടുതൽ
    ആണ് സാധനങ്ങൾ
    4ാം കിട
    ഉദ്യോഗസ്ഥ ഭരണവർഗം
    കോടികൾ ഉണ്ടാക്കുന്നു

  • @anithavv3451
    @anithavv3451 Год назад +1

    ഇപ്പോൾ ഉണ്ടാകാറുണ്ട്

  • @sijasahadev20
    @sijasahadev20 Год назад

    My favourite 4 mani palahaaram😊🙃🥰😋edupoleh adyaytaa kanuned
    Ammayk oru punnarah ummah🥰🥰🥰

  • @chandrikakumari7567
    @chandrikakumari7567 Год назад

    ഞാൻ ഇപ്പോഴും ഉണ്ടാക്കാറുണ്ട്. മക്കൾക്കു നല്ല ഇഷ്ട്ടമാണ്.

  • @mohananap6776
    @mohananap6776 Год назад

    Nannayi. Erikkatte ❤❤❤

  • @ska3579
    @ska3579 Год назад

    ❤ -പറഞ്ഞതു തന്നെ പറയുന്നു -ശ്രദ്ധിക്കുമല്ലോ

  • @kmohanan980
    @kmohanan980 Год назад

    Moe how simple you are!

  • @anilakumari3921
    @anilakumari3921 Год назад +2

    . ഞാനും ഉണ്ടാക്കിയിട്ടുണ്ട്. പണ്ടൊക്കെ കൊച്ചു കുട്ടികൾക്ക് രാവിലെ ഇതാണ് ഉണ്ടാക്കി കൊടുക്കണത്

  • @lathikar7441
    @lathikar7441 Год назад

    Super aayittund amme

  • @bhargavit.r.bhargavi
    @bhargavit.r.bhargavi Год назад

    School vittuvarumbol Amma inganekozhukkatta undakkitharrund

  • @girijarajannair577
    @girijarajannair577 8 месяцев назад +1

    Ammaye kanumpol ente Ammaye ormma varunnu

  • @Alice7y
    @Alice7y Год назад

    God bless you . At this age you are able to grind it

  • @vilasinik9483
    @vilasinik9483 Год назад

    നന്നായിട്ടുണ്ട്

  • @sindhusindhu9109
    @sindhusindhu9109 Год назад +1

    ചെറുപ്പത്തിൽ ഒരുപാട് കഴിച്ചിട്ടുള്ള കൊഴുക്കട്ട

  • @anithavv3451
    @anithavv3451 Год назад

    മക്കൾക്ക്‌ ഇവർക്കും ഇഷ്ടമാണ്

  • @preejamanmadhan9164
    @preejamanmadhan9164 Год назад +1

    Super ❤

  • @solerlyadmirer6513
    @solerlyadmirer6513 Год назад

    അടിപൊളി 👌

  • @mohananap6776
    @mohananap6776 Год назад

    Nalla. Video

  • @sulojanam6742
    @sulojanam6742 Год назад

    Cheruppakalathileku Kootukaronnum kondupoyi early seen

  • @nirmalaravikurup4211
    @nirmalaravikurup4211 Год назад

    Njanum undakkarund🎉🎉🎉

  • @sivadasanpillai6885
    @sivadasanpillai6885 Год назад +1

    Amme super

  • @travelwithsunu-326
    @travelwithsunu-326 Год назад

    Good receipe

  • @vimalaraghunath235
    @vimalaraghunath235 Год назад

    Kallila mixiel arachu undakkrundu.❤👃👃👃👃👃👃❤

  • @nvsjp1514
    @nvsjp1514 Год назад +1

    Navil vellam oorunnu

  • @lathachandrasekharan5426
    @lathachandrasekharan5426 Год назад

    👌👌👏👏

  • @jayasreenair3973
    @jayasreenair3973 Год назад

    Ammaude kozhukattaum, enthatharikidaum kettu chiri vannuu😂😂 Super kozhukatta👌👌 Super Set mundu👌👌 Njanum kochile ee kozhukatta kazhichittund, yummy 😋😋 Gdnyt All❤❤

  • @glorybai8864
    @glorybai8864 Год назад

    സൂപ്പർ 👌👌🙏🙏

  • @ronycherian9918
    @ronycherian9918 Год назад

    Supper 🙏 സുഖമാണോ അമ്മേ 🥰

  • @ramlanujum4495
    @ramlanujum4495 Год назад

    Muscle കേറുമ്പോൾ ഉടനെ എഴുനേറ്റു നിന്ന് കാൽ തറയിൽ അമർത്തി ചാവുടി നിന്നാൽ മതി

  • @kochurani7012
    @kochurani7012 Год назад +1

    Ethu kozhukkattayallallo, undayennanu njangalparayunnathu, sarkkaraym, thenhaym vachundakkunnthankozhukkatta.

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Год назад

    PAVAM AMMA ARAKUNATHU KANDITTU VISHAMAM VANNU 🙂🙂🙂🙂🙂🙂🙂🙂🤗🙂🙂🙂

  • @SusammaSusamma-n9z
    @SusammaSusamma-n9z Год назад

    Chilar Kozhakkatta Ennu Parayum

  • @binduv458
    @binduv458 Год назад

    Keralathile 90% pennungalum you tubil kanjim kariyum vachu
    Pakshe ee kozhukkatta recipie oralum kanichukandilla tasty pazhayakala kozhukkatta kuttikkalathu orupad kazichittund ippozhum njan idakku undakkarund ente makkalkum bhayankara ishtamanu

  • @sulekhavc8699
    @sulekhavc8699 Год назад +2

    ഈ കൊഴുക്കട്ട ഞങ്ങളും ഉണ്ടാക്കുമായിരുന്നു. വൈകിട്ട് അരി വെള്ളത്തിലിട്ട് രാവിലെ അരകല്ലിൽ അരച്ച് ഉണ്ടാക്കും.

  • @indiraj2944
    @indiraj2944 5 месяцев назад +2

    Eda mone thenga nee thirumanam.Love you amma ❤❤😂😂

  • @leelathomas5685
    @leelathomas5685 Год назад +1

    Wonderful Kozhukatta u

  • @manipadmaja567
    @manipadmaja567 Год назад +3

    ഞാനും ഈ കൊഴുക്കട്ട ഉണ്ടാക്കാറുണ്ട്. എല്ലാവർക്കും ഇഷ്ടമാണ്

  • @karthikskumar7866
    @karthikskumar7866 Год назад

    Sooooper 👌😍 Amme Nostalgiya

  • @kathaparayumvijayan2083
    @kathaparayumvijayan2083 Год назад

    Great

  • @mohananap6776
    @mohananap6776 Год назад

    Namaskaram. Amme

  • @SAIDALAVICHERUNGAL-hx6ly
    @SAIDALAVICHERUNGAL-hx6ly 10 месяцев назад +1

    Amme nan aadhia mayittanu koyikkatta kanunnadhe. Video pillerku. Share chaidittunde ammede asugamellam bedhamayo ?

    • @deepanaalam-5487
      @deepanaalam-5487  10 месяцев назад

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ഇടയ്ക്ക് കൊഴുക്കട്ട ഉണ്ടാക്കി നോക്കാൻ മറക്കരുത്

  • @sabeenakochukrishnan7664
    @sabeenakochukrishnan7664 Год назад +19

    അമ്മയുടെ കൊഴുക്കാട്ടയും കഥയും രസമുണ്ട്.

  • @ambilio3578
    @ambilio3578 Год назад +1

  • @lakshmikuttynair8818
    @lakshmikuttynair8818 Год назад

    Nostalgic dish. ❤❤❤

  • @anithavv3451
    @anithavv3451 Год назад

    നമ്മൾ കുഴക്കട്ടെ യുടെ വെള്ളത്തിൽ തന്നെയാണ് ഇട്ടു വെള്ളത്തോടെ കുടിക്കും

  • @susybabykutty1591
    @susybabykutty1591 Год назад

    Chattikal evidunna amma vaggikunnathu? Nalla chattikal eggane thiirichariyan sadhikkum.

  • @valsalak3105
    @valsalak3105 Год назад +1

    😃😃😃😃😃

  • @arghealthcare5258
    @arghealthcare5258 Год назад +1

    Hi Amma kozhukkatta super,njanum ithupole undakarund
    But ente amma undakithannathinte taste kittarilla .l love u amma n take care ❤❤❤❤❤❤❤❤❤❤ 4:39

    • @souminimini5197
      @souminimini5197 Год назад

      അരി കുതിർന്നു അക്കാലത്തിനും അമ്മേടെ കുളി കഴിഞ്ഞു സുന്ദരി അമ്മ യായി അമ്മ ഓരോ ദിവസം കൂടുംതോറും സുന്ദരി യായി

    • @souminimini5197
      @souminimini5197 Год назад

      കൊഴുക്കട്ട , കൊഴുക്കട്ട vവെള്ളം എല്ലാം അമ്മേടെ m മോന്റെ m വിവരണങ്ങൾ ചളിയിൽ വീണ കഥ ഇടയിൽ വന്ന പാട്ട് എല്ലാം സൂപ്പർ , മറ്റുള്ളതിൽ നിന്നും വേറിട്ട സന്തോഷം

    • @deepanaalam-5487
      @deepanaalam-5487  Год назад

      Thank you

  • @remap3995
    @remap3995 Год назад

    Me Tenettu ondu vallvyumkudekum

  • @minimolgain2175
    @minimolgain2175 Год назад

    Madhuram cherkkille

  • @sreedharanpillai8912
    @sreedharanpillai8912 Год назад +2

    അല്പം നല്ലജീരകവും ചേർത്ത് പുഴുങ്ങിയാണ് ഞങ്ങളൊക്കെ എടുത്തിട്ടുള്ളത് ആദ്യം കുറച്ചു ഉരുളകൾ വാഴയില കീറി അതിൽ വച്ചു തിളച്ച വെള്ളത്തിൽ ഇടും അതിൽത്തന്നെ ബാക്കി ഉരുളകളും ഇടുന്നു ഇതെല്ലാംകൂടിയുള്ള taste super ആയിരിക്കും

  • @deviullas1913
    @deviullas1913 Год назад

    ഈ അടുപ്പ് yeviduaanu

    • @deepanaalam-5487
      @deepanaalam-5487  Год назад

      ഞങ്ങൾ വെറുതെ ഉണ്ടാക്കിയതാണ്

  • @sulajagopan6331
    @sulajagopan6331 Год назад

    Ee aduppinte puka engottu pokum? Pukakkuzhal undo?

  • @sudhasundaram2543
    @sudhasundaram2543 Год назад

    👍👍👍👍👍👍👍👍

  • @kannanguppyfarm2015
    @kannanguppyfarm2015 Год назад +2

    ഹായ് അമ്മാ എൻറെ അമ്മ ഉള്ളപ്പോൾ ഇങ്ങനെ ഉണ്ടാക്കി തന്നിട്ടുണ്ട്. കണ്ടപ്പോൾ അമ്മയെ ഒരുപാട് മിസ്സ് ചെയ്യുന്നു. അമ്മയുടെ സ്ഥലം എവിടെയാണ്

  • @indirat5954
    @indirat5954 Год назад

    കൊഴുക്കട്ടയുടെ കഥ ഇവിടേയും ഇങ്ങനെ തന്നെയാണ് പറയുന്നത്

  • @leelasaji7865
    @leelasaji7865 Год назад +1

    എല്ലാം മൺപാത്രത്തിലാണോ വക്കുന്നത്.

  • @saraswathyb976
    @saraswathyb976 Год назад

    Sahodarenallamukhavumchiriyum

  • @dhanalakshmyrammurthy2574
    @dhanalakshmyrammurthy2574 Год назад

    Wonderful.

  • @anithavv3451
    @anithavv3451 Год назад

    ചെറുപ്പത്തിൽ ഒന്നാം കിലോ അറിയില്ല ആറ്റുകാലിൽ അരച്ചെടുത്തിട്ടുണ്ട്

  • @gracyjacob3274
    @gracyjacob3274 5 месяцев назад +1

    Amma namikunnu

  • @ushamenon2598
    @ushamenon2598 Год назад

    🙏🙏

  • @shylajashylaja9126
    @shylajashylaja9126 Год назад

    ഇവിടെ ഒക്കെ കൊഴുക്കട്ട മുറിച്ചു കടുക്, വറ്റൽ മുളക്, കറിവേപ്പില വറത്തിട്ടആണ് കഴിക്കാറ്

    • @deepanaalam-5487
      @deepanaalam-5487  Год назад

      അങ്ങനെയും ഉണ്ടാക്കാം..... 👍👍👍

  • @elizabethz472
    @elizabethz472 Год назад

    Jaggery is missing

    • @deepanaalam-5487
      @deepanaalam-5487  Год назад

      ഇതിൽ ശർക്കര ചേർക്കില്ല.