ഡേറ്റാ വാങ്ങൽ അത് സത്യമാണ് ഞാൻ പല സൂപ്പർമാർക്കറ്റിലും ഫോൺ നമ്പർ ചോദിച്ചപ്പോൾ കൊടുത്തു ഇപ്പോൾ ബിസിനസ് കോളുകൾ അല്ലെങ്കിൽ സ്പാം കോളുകൾ കൊണ്ട് ഇരിക്കപൊറുതി ഇല്ല!! ഇങ്ങനെ കൊടുത്തിട്ടില്ലാത്ത മറ്റൊരു നമ്പറിൽ ഇത്തരം കോളുകൾ വരുന്നുമില്ല
ഞാൻ ബില്ല് check ചെയ്യാറുണ്ട് എവിടുന്ന് വാങ്ങിയാലും. ചിലപ്പോൾ അര കിലോ ക്ക് പകരം ഒരു കിലോ അടിക്കും. ഒരു തവണ നോക്കിയപ്പോൾ 80 രൂപ വ്യത്യാസം. നോക്കിയപ്പോൾ മുമ്പേ അടിച്ച ബിൽ തുക നമ്മുടെ ബില്ലിൽ കേറി വന്നതാണ്. ചോദിച്ചതുകൊണ്ട് മാറ്റി തന്നു. എന്റെ മോൻ ആണെങ്കിൽ പറയുന്ന പൈസ pay ചെയ്യും. Bill കിട്ടിയാൽ ഞാൻ check ചെയ്യും. Super market കളിൽ ആണ് ഇത് അധികവും. സാധാരണ കടകളിൽ ഇത്ര പ്രശ്നം കണ്ടിട്ടില്ല. ഇന്ദിര ടീച്ചർ.
സാദാരണ പച്ചക്കറിക്കടകളിൽ നിന്നായാലും മറ്റു കടകളിൽ നിന്നായാലും കുറച്ചധികം സാധങ്ങൾ വാങ്ങിക്കുമ്പോൾ കിട്ടുന്ന ബില്ല് ചെക്ക് ചെയ്യുക, കൂട്ടി നോക്കുക, സാധനത്തിന്റെ വില കൃത്യമായിരിക്കും, പക്ഷെ ടോട്ടലിൽ ചിലപ്പോൾ അവർ അറിഞ്ഞോ അറിയാതെയോ പത്തോ പതിനഞ്ചോ രൂപ കൂടുതലായിരിക്കും. എഴുതി യിട്ടുണ്ടാവുക, സത്യ സന്ത ന്മാരായ കച്ചവടക്കാർ ഇതിൽ ഉൾപ്പെടില്ല.
താങ്കൾ പറഞത് വളരെശരിയാണ് അനുഭവമുണ്ട് ഫോൺ ഡാറ്റയുടെ കാര്യം പലബാങ്കുകളിൽനിന്നും ലോൺതരാമെന്നു പറഞ്ഞും വാഹനഷോറൂമുകളിൽനിന്നും ടൂർ പാക്കേജുകളിൽനിന്നും മറ്റും കോളുകൾവരാറുണ്ട് ഇപ്പോഴാണ് കാര്യം മനസിലാകുന്നത്
എനിക്ക് ഖത്തറിൽ നിന്നും lulu hyper മാർകെറ്റിൽ നിന്നും പലപ്പോഴും Carefor ഹൈപ്പർമാർകെറ്റിൽ നിന്നും നാട്ടിൽനിന്നും ജിയോ ഹൈപ്പർ മാർകെറ്റിൽ നിന്നും പല സ്ഥലത്തു നിന്നും പലപ്പോഴും അനുഭവത്തിൽ ഉണ്ട്. സ്ഥിരമായി ബില്ലും സാധനവും ചെക്ക് ചെയ്യുന്നത് കൊണ്ട് അപ്പോൾ തന്നെ മാനേജരെ വിളിച്ചു പ്രശ്നമുണ്ടാക്കി പൈസ തിരിച്ചു വാങ്ങിച്ചിട്ടുണ്ട്
പറഞ്ഞത് എല്ലാം 100% സത്യമാകും. ഇത് മറ്റ് സൂപ്പർ മാർക്കറ്റുകളിൽ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്, ഉല്പന്നങ്ങൾ എടുക്കുമ്പോൾ പ്രിൻ്റ് അടിച്ചു തരുന്ന ബില്ലും, കൗണ്ടറിൽ അടിച്ചു തരുന്ന ബില്ലും ആയി താരതമ്മ്യം ചെയ്തു നോക്കുമ്പോൾ വലിയ വ്യത്യാസം കാണാറുണ്ട്, ചോദിക്കുമ്പോൾ പലയിടത്തും പറയുന്നത് സെറ്റ് ചെയ്തപ്പോൾ പറ്റിയ തെറ്റായിരിക്കുമെന്നാണ് , ചെക്ക് ചെയ്യുന്നത് നല്ലതായിരിക്കും.
പാലായിലെ റിലയൻസ് സൂപ്പർ മാർക്കറ്റിൽ നിന്ന് ഞാൻ 5 കിവി പഴം എടുത്തു. അവിടെ ഒരെണ്ണം ₹60 എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. എന്നാൽ ബില്ല് കിട്ടിയത് ₹810 ന് ബില്ലിംഗ് സ്റ്റാഫിന് അതേക്കുറിച്ച് ഒന്നും അറിയില്ല. സ്റ്റോർ മാനേജർ പറഞ്ഞു വേണമെങ്കിൽ പണം കൊടുത്തിട്ട് കൊണ്ടു പോകാൻ. വേണ്ട എന്ന് പറഞ്ഞപ്പോൾ വേണ്ടെങ്കിലും ബിൽ തുക കൊടുക്കണം എന്ന് അയാൾ പറഞ്ഞു. മൂവായിരം രൂപയുടെ സാധനങ്ങൾ എടുത്തിട്ട് ₹ 810 കൊടുക്കാം എന്ന് ഞാൻ പറഞ്ഞു. അവസാനം സെക്യൂരിറ്റി ഗാർഡ് വന്ന് എന്നെ പുറത്താക്കി. പിന്നെ ഞാൻ അവിടെ പോയിട്ടില്ല..
ഹോട്ടലിൽ കൂടുതൽ ആളുകൾ പോകുമ്പോൾ അവിടെ ബില്ല് തരുമ്പോൾ ഇത്തരം തട്ടിപ്പുകൾ നടത്തുന്നുണ്ട് ഞങ്ങൾ ആറ് പേർ ബിരിയാണി കഴിച്ചപ്പോൾ എട്ടു ബിരിയാണിയുടെ ബില്ല് തന്നു ചോദിച്ചപ്പോൾ വേറെ രണ്ടാളുകൾ ഞങ്ങളെ കൂട്ടത്തിലാണെന്ന് വിചാരിച്ച് എന്ന് പറഞ്ഞു പക്ഷേ ആ രണ്ടുപേർ അപ്പോൾ അവിടെ ബില്ല് പേ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു വളരെ ശ്രദ്ധിക്കണം
നാടൻ കടയിൽ പോകൂ നാടൻ വാങ്ങു പ്രശനം ഉണ്ടാകില്ല.100ഗ്രാം വാങ്ങു 103ഗ്രാം ഉണ്ടാകും. പള പള എന്ന പച്ചക്കറി അത് നല്ലതല്ല കൃത്രമം. ഭംഗിയില്ലാത്ത പച്ചക്കറി അതാണ് നല്ലത്. ഒരു ഫാഷൻ. കാറിൽ വന്നിറങ്ങി സൂപ്പർ മാർകറ്റിൽ കയറി. (ഒന്നിനും കൊള്ളാത്ത വസ്തു വാങ്ങി ബിൽ തട്ടിപ്പും അറിയാതെ തല നിവർത്തി പോകുന്ന കോമാളി എന്ന് മനസ്സിൽ കൃതുന്നുണ്ടാവും അവൻ.)
@@ReconCon-u9tഅവരുടെ ഉടായിപ്പ് തന്നെ ആണ് സൂപ്പർ മാർക്കറ്റുകളെ ആശ്രയിക്കുന്നതിന് കാരണം ആയത്. പക്ഷേ ഇപ്പോൾ അവർ പലരും സൂപ്പർ മാർക്കറ്റ് ശൈലി അവലംബിച്ചു തുടങ്ങി. സാധനങ്ങൾ ( ഫ്രൂട്സ് , വെജിറ്റബിൾസ്..) തെരഞ്ഞെടുക്കാൻ അനുവദിക്കുന്നത് കാണാം. ❤
ഇതുപോലൊരു അനുഭവം എനിക്കും ഉണ്ടായിരുന്നു.... കോഴിക്കോട് നിന്നും എറണാകുളത്തേക്ക്. കെഎസ്ആർടിസി ബസിൽ ഞാൻ കയറി.... എറണാകുളത്തുള്ള ടിക്കറ്റ് ഞാൻ എടുത്തു. 500 രൂപ ഞാൻ കൊടുത്തു. കണ്ടക്ടർ പറയുകയാണ്. 100 രൂപ തന്നത് എന്ന്...രാത്രി 11 മണി കഴിഞ്ഞതിനുശേഷം ആണ് ബസ്സിൽ കയറിയത്. ബസിൽ ഡിംലൈറ്റ് മാത്രമേ ഉള്ളൂ... നീലലൈറ്റ്. ഇട്ടിട്ടുണ്ടായിരുന്നു... ഞാൻ പറഞ്ഞു 500 രൂപയാണ് തന്നത് എന്ന്... പക്ഷേ കണ്ടക്ടർ പറയുകയാണ് 100 രൂപ തന്നിട്ടുള്ളൂ എന്ന്.... പിന്നെ 500 രൂപ ഞാൻ കൊടുക്കേണ്ടിവന്നു....... അതിനുശേഷം എപ്പോഴും ടിക്കറ്റ് വാങ്ങിച്ചതിനുശേഷം മാത്രമേ.... പൈസ കൊടുക്കാറുള്ളൂ......
ചെറിയ പഴം പച്ചക്കറിക്കടകളിലും മറ്റും കടകളിൽ പലരും എല്ലാം കുട്ടി ഒരു തുക പറയുന്നതല്ലാതെ കൂട്ടിയ തുണ്ടു പോലും തരില്ല. പരിചയക്കാരാണെങ്കിൽ ചോദിക്കാനും മടി തോന്നും. അതുപോലുള്ള കടകളിൽ നിന്നു വാങ്ങരുത്.
ചില പച്ചക്കറി കടകളിലും മറ്റും ചെന്ന് ഉള്ളി തക്കാളി മുതലായ ഒരു പത്തു പന്ത്രണ്ട് സാധനങ്ങൾ വാങ്ങിയാൽ ഒരു പത്തു സെക്കൻഡ് ആലോചിച്ചതിനു ശേഷം ഒരു തുക പറയും ഒരു കടലാസിൽ എഴുതിത്തരാൻ പറഞ്ഞാൽ അയാൾ എഴുതിയ സാധനങ്ങളുടെ പേരും അതിൻറെ വിലയും ചില ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ പോലെ ആണ് . പറഞ്ഞ തുകയും എഴുതിത്തന്ന കടലാസിലെ തുകയും തമ്മിൽ മാറ്റം ഉണ്ടാകും. ചില വഴിയോര കടയിലെ ഫ്രൂട്ട് സ്റ്റാളിൽ നിന്ന് നിന്ന് നിങ്ങൾ ആപ്പിൾ പോലുള്ള സാധനങ്ങൾ വാങ്ങിയാൽ നിങ്ങൾ രണ്ട് ആപ്പിൾ എടുത്തിടും അവർ നാല് ആപ്പിൾ നേരത്തെ മാറ്റിവെച്ചത് കേടായത് നിങ്ങൾ വച്ച തട്ടിൽ ഇടും അവരോട് തർക്കിച്ചാൽ നഷ്ടം നമ്മൾക്ക് തന്നെ
വളരെ ഉപകാരപ്രദമായ വീഡിയോ . പക്ഷെ ദുഃഖസത്യം എന്താണെന്നു വച്ചാൽ പലരും ഇതൊന്നും നോക്കാൻ മിനക്കെടാറില്ല, അറിയാൻ പാടില്ലാത്തവരുടെ കാര്യം പോട്ടെ, പക്ഷെ നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവരിൽ തന്നെ, ഇതൊക്കെ നടക്കുന്നുവെന്നും, നടക്കാൻ സാധ്യതയുണ്ടെന്നും ഒക്കെ നന്നായി അറിയാവുന്നവർ തന്നെ ഇതിനൊന്നും മിനക്കെടാറില്ല എന്നുള്ളതാണ്. ഇതിൻ്റെ ഫലമായി ഇത്തരം കള്ളത്തരങ്ങൾ തങ്ങളുടെ ബിസിനസ്സിനെ വിജയിപ്പിക്കുന്നു എന്നു മനസ്സിലാക്കുന്ന തന്ത്രശാലികൾ അവരുടെ കള്ളത്തരങ്ങളുടെ വ്യാപ്തി കുട്ടിക്കൊണ്ടേയിരിക്കും. ചുരുക്കിപ്പറഞ്ഞാൽ യഥാസമയം പ്രതികരിക്കാതിരിക്കും വഴിഇത്തരം കള്ളന്മാരെ സൃഷ്ടിക്കുന്നത് നമ്മൾ തന്നെയാണ്.
എനിക്ക് ഒരു ഹോസ്പിറ്റലിൽ ഇതുപോലെ പറ്റി. Casualitiyil അഡ്മിറ്റ് ചെയ്തു ഒരു injection എടുത്തിരുന്നു. Last bill വന്നപ്പോൾ ഒരു syringe ന് പകരം 103 syringe എന്ന് പറഞ്ഞു syringe cost1*103 വച്ചു charge ചെയ്തിരിക്കുന്നു. ചോദിച്ചപ്പോൾ ആർക്കും ഒന്നുമറിയില്ല. പിന്നെ പൈസ മടക്കി തന്നു.
ഞാൻ അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങിയ കൂട്ടത്തിൽ റോബസ്റ്റ പഴം വാങ്ങി. വീട്ടിലെത്തി ബിൽ നോക്കിയപ്പോൾ റോബസ്റ്റയുടെ സ്ഥാനത്ത് രസകദളി(ഞാലിപ്പൂവൻ) ആണ് അടിച്ചിരിക്കുന്നത്.വില മുപ്പതു രൂപ കൂടുതൽ.
താങ്കൾ പറഞ്ഞത് ശരി ആണ് എന്നെ സൂപ്പർ മാർക്കറ്റിൽ നിന്ന് സഭവിച്ചു ഞാൻ എപ്പോളും ബിൽ ചക്കു ചെയ്യാർ ഉണ്ട് ഒരു പ്രാവശ്യം 500 കശിയോ നട്ടി ൻറ്റെ ബില്ലിൽ അടിച്ചു തന്നു ബിൽ ഞാൻ ചക്കു ചായിതില്ല എങ്കിൽഎന്റെ 500രൂപ പോയത് തന്നെ ഞാൻ അവരോട് ചോതിച്ചു മാറി പോയത് ആണ് എന്ന് പറഞ്ഞു ഇത് മിക്ക സൂപ്പർ മാർക്കറ്റിൽ ഉള്ള കാര്യം ആകുന്നു
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഞാൻ സൂപ്പർ മാർക്കറ്റിൽ നിന്നും സവോള മേടിച്ചപ്പോൾ. 33 രൂപ ബില്ലിൽ സവോള ക്ക് പകരം ഉള്ളി പൈസ 83,ബോംബേ മിക്സ്ചർ പായ്ക്കറ്റിൽ കമ്പനി പ്രിന്റ് ചെയ്ത വില45, സൂപ്പർ മാർക്കറ്റിൽ അവർ ഒട്ടിച്ച സ്റ്റിക്കറിൽ 125,ഓഫർ പ്രൈസ് 123
സൂപ്പർ മാർക്കറ്റിൽ മാത്രമല്ല ചില പച്ചക്കറിക്കടകളിലും ഉണ്ട് തട്ടിപ്പ്. ഞാൻ ചില ദിവസങ്ങളാൽ വാങ്ങുന്ന കടയിൽ നിന്നും പേപ്പറിൽ എഴുതിയ ബില്ലിൽ ഒരേ സാധനം രണ്ട് സ്ഥലത്ത് എഴുതിയിരുന്നു. അര കിലോ വഴുതനങ്ങ രണ്ട് പ്രാവശ്യം എഴുതിയിട്ടുണ്ട്. ഒന്നിൽ 20 രൂപയും മറ്റേത് 23 രൂപയും.. വീട്ടിൽ വന്ന് ബില്ല' പരിശോധിച്ചപ്പോളാണ് കണ്ടത്. ബില്ല് കടയിൽ കാണിച്ച് പൈസ തിരിച്ച് വാങ്ങി. ബില്ല് പരിശോധിക്കുക. പൈസ പോക്കും....
Offer ( clearanse sale) ഉള്ള food items വാങ്ങുമ്പോൾ ശ്രദ്ധിക്കണം ഞാൻ റിലയൻസ് ബസാറിൽ നിന്ന് മുട്ട വാങ്ങി. പുഴുങ്ങിയപ്പോൾ ഒരു മുട്ട വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു, വല്ലാത്ത ദുർഗന്ധവും. കണ്ണിൽ വീണ്ടിരുന്നെങ്കിലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. വേറൊരെണ്ണം ചീഞ്ഞതായിരുന്നു. പച്ചക്കറികൾ പലതും കുറഞ്ഞ നിലവാരത്തിൽ ഉള്ളവയാണ്.
Ith technical error alla. Technical intelligence aanu. Karanam fixed barcode alla . Barcode maker lu data print onnu master data code lu veronnum aanu.
ഞാൻ റിലയൻസിൻ്റെ മോറിൽ നിന്ന് സാധനം വാങ്ങിയപ്പോൾ MRP യെ ക്കാൾ കൂടുതൽ വാങ്ങിയിരുന്നു.പിന്നെ ഞാൻ ഫോൺ ചെയ്ത് പൈസ വാലറ്റിൽ വാങ്ങി.നമ്മൾ സാധനം വാങ്ങുമ്പോൾ എപ്പോഴും ബില്ല്, തൂക്കം,MRP ഇവയുമായി tally ചെയ്യണം. നമ്മളിൽ ആരും അങ്ങനെ ചെക്ക് ചെയ്യാറില്ല . സാധനം വാങ്ങി വരുമ്പോൾ എല്ലാം നിരത്തിവെച്ച് ഓരോ സാധനവും എടുത്ത് ചെക്ക് ചെയ്യാറുണ്ട്. ബില്ലുമായി ഒത്തു നോക്കാറുണ്ട്
9:10 pothis സൂപ്പർമാർകെറ്റില്ല ഇങ്ങനെ ഉണ്ട്.. Textiles ഇൽ നിന്നും സൂപ്പർമാർകെറ്റിലേക്കു coopen തരും. അവിടെയും ബില്ലിങ്ങിൽ തട്ടിപ്പുണ്ട്.. ബിൽ ചെക്ക് ചെയ്തു നോക്കിയില്ലെങ്കിൽ cashill വലിയ വ്യത്യാസം ബില്ലിൽ വരുന്നുണ്ട്
We buy provisions from local shops not from super markets, because weight difference , tax etc will be there, super markets collect products directly from growers at cheap price but sell at price of local shops
ബില്ലിംഗ് software ഇൽ നിന്നും weighing machine നിലേക്ക് rate update ചെയ്യുമ്പോൾ update ആകാതിരുന്നാലും ഇങ്ങനെ സംഭവിക്കും. പഴയ rate weighing machinile barcodil കാണിക്കും. Billingil പുതിയ റേറ്റും. ആയിരിക്കും
ഈ കാരണം കൊണ്ടാണ് ഞാൻ സൂപ്പർമാർക്കറ്റിൽ ഒരു സാധനവും വാങ്ങാറില്ല മാർക്കറ്റിൽ പോയി മൊത്തക്കച്ചവടക്കാരിൽ നിന്ന് സാധനം വാങ്ങിയാൽ വിലയും കുറവ് പത്തോ ഇരുപതോ ഗ്രാം കൂടിയാൽ അതിൻ്റെ വില അധികം ഈടാക്കാറില്ല ഒരു കിലോ ചെറുപയർ സൂപ്പർ മാർക്കറ്റിൽ 130 മൊത്ത കച്ചവടക്കാരൻ്റെ കടയിൽ 105 25 രൂപ ലാഭം
പച്ച കറി കടകളിൽ ഇത് സ്ഥിരം സുഹൃത്തേ super മാർക്കറ്റ് കാർ അറിഞ്ഞു കൊണ്ട് ചെയ്യുന്നത് പാവപ്പെട്ടവന്റെ കട ആണെങ്കിൽ എപ്പോ പിടിച്ചു ഇന്ന് അറിയാം ഞാൻ super മാർക്കറ്റിൽ ഫോൻ . No കൊടുക്കാറില്ല ഡാറ്റ vilkkal അവരുടെ stiram പരിപാടി ആണ് അതുകൊണ്ടല്ലേ ഒരു പരിചയവും ഇല്ലാത്ത കാളുകൾ നമുക്ക് വരുന്നത്. ശല്യം തന്നെ
റിലയൻസ് സൂപ്പർ മാർക്കറ്റിൽ സാധനം എടുക്കുന്ന സ്ഥലത്തു വില കുറച്ചു എഴുതി വെച്ചത് കണ്ടു സാധനം എടുത്തു ബിൽ അടിക്കുമ്പോൾ കൂടുതൽ വില. ചോദിക്കുമ്പോൾ പറയുന്നത് അതു ഇന്നലത്തെ വില ആയിരുന്നു. ഇന്നു വില മാറി. അങ്ങനെ ഞാൻ പലപ്പോഴും എടുത്ത സാധനം തിരിച്ചു കൊടുക്കാറുണ്ട്.
സത്യം ആണ്. ഞാനും റിലൈൻസ് ഇൽ നിന്നും ആണ് വാങ്ങാറ് എന്നും ഉഴുന്നു നു വില മാറും അതിൽ പറഞ്ഞു വില ആയിരിക്കില്ല. ഞാൻ ഓഫർ ഉള്ളത് പ്രതേയകം എഴുതി കൂട്ടും ഒരിക്കൽ 150 രൂപ കു മുകളിൽ എനിക്ക് തിരിച്ചു തന്നു. ഞാൻ ചെക്ക് ചെയ്തത് കൊണ്ട് കാരണം. പിന്നെ ഓരോ ബാച്ച് നും ഓരോ വില ആയിരിക്കും. ഓഫർ കണ്ടു എടുക്കും. കൌണ്ടർ ചെല്ലുമ്പോൾ വ്യത്യാസം. അത് കൊണ്ട് ഞാൻ ഫുൾ ചെക്ക് ചെയ്യും.
ഇപ്പൊ നിങ്ങൾ പറഞ്ഞില്ലേ നമ്മുടെ ഡീറ്റെയിൽസ് കളക്റ്റ് ചെയ്തിട്ട് ആ ഡേറ്റ് വയ്ക്കാൻ പറ്റുന്ന ശരിക്കും അവര് നമ്മുടെ ഡാറ്റ വിൽക്കുന്നുണ്ട് ഇതാണ് നമ്മൾ അറിയാത്ത ചില കമ്പനികളിൽ നിന്ന് നമുക്ക് കോളുകളും ഡീറ്റെയിൽസുകളും ഒക്കെ നമുക്ക് കിട്ടുന്നത് നമ്മൾ വിചാരിക്കും നമുക്ക് പരിചയമില്ലാത്ത ആൾക്കാര് നമ്മളെ വിളിക്കുന്നുണ്ടല്ലോ എന്തായാലും സൂക്ഷിക്കുക അതാവും നല്ലത്❤❤❤
Thank you very much for the vedeo. I had the same kind experience at Reliance shop Kurisummoodu. Price of orange exhibited was ₹55/but when billed it was ₹69 /I questoned it., and I got refund. What about those who didnot found out the mistake.
റിലേയൻസിൽ എനിക്കും വാങ്ങാത്ത സാധനങ്ങൾ വരെ ബില്ലിൽ അടിച്ചു തന്നിട്ടുണ്ട് അത് ബില്ലിംഗ് ചെയ്യുന്നവരുടെ മിസ്റ്റേക്ക് ആണ് ഞാൻ തിരിച്ചു കൊണ്ടുപോയി പണം വാങ്ങി
ഇത് മാത്രമല്ല, എഴുതി കൂട്ടുന്ന കടകളിൽ കൂടുതൽ സാധനവാ്ുമ്പോൾ Rate മുന്നിൽ - സാധനത്തിൻ്റെ പേര് = പൈസ. അങ്ങനെ കൂട്ടി ഇടുമ്പോൾ കരുതി കൂട്ടി എഴുതുന്ന പോലെ 100 രൂപ കൂട്ടി എഴുതും വീണ്ടും ആബില്ലിൽ തന്നെ അധികം സാലനത്തിലും ഇതുപോലെ കൂട്ടിയിടും. സാധാരണ നമ്മൾ LastTotalനോക്കി പൈസ കൊടുക്കും. ചില ആളുകൾ പിന്നീട് ആ ബില്ല് നോക്കണമെന്നില്ലാ ശ്രദ്ധിച്ചാൽ നമ്മുടെ കാശ് പോകില്ല'ഇത് അനുഭവത്തിൽ നിന്നും പറയുന്നത് മകളുടെ കല്യാണത്തിന് സാധനം എടുക്കാൻ പോയിട്ട്.
പുതിയ അറിവുകൾ ഇനിയും പങ്കുവയ്ക്കുക സാധാരണക്കാർക്ക് ഉപകാരമാവും
❤
@@SabuXL😄😄😄❤
ശരിയാണ് Bro പറഞ്ഞത് പല സൂപ്പർ മാർക്കറ്റിലും ഈ പറ്റിക്കൽ നടക്കുന്നുണ്ട്
ഡേറ്റാ വാങ്ങൽ അത് സത്യമാണ് ഞാൻ പല സൂപ്പർമാർക്കറ്റിലും ഫോൺ നമ്പർ ചോദിച്ചപ്പോൾ കൊടുത്തു ഇപ്പോൾ ബിസിനസ് കോളുകൾ അല്ലെങ്കിൽ സ്പാം കോളുകൾ കൊണ്ട് ഇരിക്കപൊറുതി ഇല്ല!! ഇങ്ങനെ കൊടുത്തിട്ടില്ലാത്ത മറ്റൊരു നമ്പറിൽ ഇത്തരം കോളുകൾ വരുന്നുമില്ല
വളരെ നല്ല കാര്യം പൊതുജനങ്ങളെ മനസിലാക്കി കൊടുത്തതിനു നന്ദി 🙏🏼
ഞാൻ ഇതുവരെ നോക്കിയിരുന്നില്ല. ഇനിയും ചെക്ക് ചെയ്തു നോക്കണം. ഇങ്ങനെ കൃത്യമായി പറഞ്ഞു തന്നതിനു നന്ദി❤
ഞാൻ ബില്ല് check ചെയ്യാറുണ്ട് എവിടുന്ന് വാങ്ങിയാലും. ചിലപ്പോൾ അര കിലോ ക്ക് പകരം ഒരു കിലോ അടിക്കും. ഒരു തവണ നോക്കിയപ്പോൾ 80 രൂപ വ്യത്യാസം. നോക്കിയപ്പോൾ മുമ്പേ അടിച്ച ബിൽ തുക നമ്മുടെ ബില്ലിൽ കേറി വന്നതാണ്. ചോദിച്ചതുകൊണ്ട് മാറ്റി തന്നു. എന്റെ മോൻ ആണെങ്കിൽ പറയുന്ന പൈസ pay ചെയ്യും. Bill കിട്ടിയാൽ ഞാൻ check ചെയ്യും. Super market കളിൽ ആണ് ഇത് അധികവും. സാധാരണ കടകളിൽ ഇത്ര പ്രശ്നം കണ്ടിട്ടില്ല. ഇന്ദിര ടീച്ചർ.
Satharana shop kal il thattipp kooduthal.Total matram parayum
We have to check sometime print couldn't visible that time we could pay as it because to avoid a talk
സാദാരണ പച്ചക്കറിക്കടകളിൽ നിന്നായാലും മറ്റു കടകളിൽ നിന്നായാലും കുറച്ചധികം സാധങ്ങൾ വാങ്ങിക്കുമ്പോൾ കിട്ടുന്ന ബില്ല് ചെക്ക് ചെയ്യുക, കൂട്ടി നോക്കുക, സാധനത്തിന്റെ വില കൃത്യമായിരിക്കും, പക്ഷെ ടോട്ടലിൽ ചിലപ്പോൾ അവർ അറിഞ്ഞോ അറിയാതെയോ പത്തോ പതിനഞ്ചോ രൂപ കൂടുതലായിരിക്കും. എഴുതി യിട്ടുണ്ടാവുക, സത്യ സന്ത ന്മാരായ കച്ചവടക്കാർ ഇതിൽ ഉൾപ്പെടില്ല.
@@AbdulAzeezAhamedഎഴുതുന്നബില്ലിൽബില്ലിൽ സാധനവിരം വ്യക്തമാക്കാത്തവരുണ്ട്
Yes currect enikkum Anubhavam undu
വളരെ വിലപ്പെട്ട വീഡിയോ!എല്ലായിടവും നമ്മൾ പറ്റിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤❤❤❤
ഇത് വളരെ ശരിയാണ്. എനിക്ക് പലയിടത്തും നിന്നും ഈ അനുഭവം ഉണ്ടായി. അതോടെ സൂപ്പർ market purchase നിർത്തി. അഥവാ പോയാൽ on the spot ചെക്ക് ചെയ്യും
താങ്കൾ പറഞത് വളരെശരിയാണ് അനുഭവമുണ്ട് ഫോൺ ഡാറ്റയുടെ കാര്യം പലബാങ്കുകളിൽനിന്നും ലോൺതരാമെന്നു പറഞ്ഞും വാഹനഷോറൂമുകളിൽനിന്നും ടൂർ പാക്കേജുകളിൽനിന്നും മറ്റും കോളുകൾവരാറുണ്ട് ഇപ്പോഴാണ് കാര്യം മനസിലാകുന്നത്
തിരുരങ്ങാടിയിൽ എനിക്ക് രണ്ട് പ്രാവശ്യം സംഭവിച്ചിട്ടുണ്ട് ഇപ്പോൾ കൃത്യമായും ചെക്ക് ചെയ്യും..
എനിക്ക് ഖത്തറിൽ നിന്നും lulu hyper മാർകെറ്റിൽ നിന്നും പലപ്പോഴും Carefor ഹൈപ്പർമാർകെറ്റിൽ നിന്നും നാട്ടിൽനിന്നും ജിയോ ഹൈപ്പർ മാർകെറ്റിൽ നിന്നും പല സ്ഥലത്തു നിന്നും പലപ്പോഴും അനുഭവത്തിൽ ഉണ്ട്. സ്ഥിരമായി ബില്ലും സാധനവും ചെക്ക് ചെയ്യുന്നത് കൊണ്ട് അപ്പോൾ തന്നെ മാനേജരെ വിളിച്ചു പ്രശ്നമുണ്ടാക്കി പൈസ തിരിച്ചു വാങ്ങിച്ചിട്ടുണ്ട്
സൂപ്പർമാർക്കറ്റുകളിൽ എനിക്കും പല തവണ സംഭവച്ചിട്ടുണ്ട്
വിഷയം സൂപ്പർ, അവതരണം സൂപ്പർ. ഇതൊന്നുമല്ല, 50- 60 വർഷം മുൻപുള്ള അടുക്കളയുടെ പുനരാവിഷ്ക്കരണം മഹാ സൂപ്പർ 👍
ഒരുപാട് ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്🥰🙏
പറഞ്ഞത് എല്ലാം 100% സത്യമാകും. ഇത് മറ്റ് സൂപ്പർ മാർക്കറ്റുകളിൽ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്, ഉല്പന്നങ്ങൾ എടുക്കുമ്പോൾ പ്രിൻ്റ് അടിച്ചു തരുന്ന ബില്ലും, കൗണ്ടറിൽ അടിച്ചു തരുന്ന ബില്ലും ആയി താരതമ്മ്യം ചെയ്തു നോക്കുമ്പോൾ വലിയ വ്യത്യാസം കാണാറുണ്ട്, ചോദിക്കുമ്പോൾ പലയിടത്തും പറയുന്നത് സെറ്റ് ചെയ്തപ്പോൾ പറ്റിയ തെറ്റായിരിക്കുമെന്നാണ് , ചെക്ക് ചെയ്യുന്നത് നല്ലതായിരിക്കും.
ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ, ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
നല്ല അറിവുകൾ തന്നതിന് ഒരു പാട് നന്ദിയുണ്ട്
പാലായിലെ റിലയൻസ് സൂപ്പർ മാർക്കറ്റിൽ നിന്ന് ഞാൻ 5 കിവി പഴം എടുത്തു. അവിടെ ഒരെണ്ണം ₹60 എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. എന്നാൽ ബില്ല് കിട്ടിയത് ₹810 ന് ബില്ലിംഗ് സ്റ്റാഫിന് അതേക്കുറിച്ച് ഒന്നും അറിയില്ല. സ്റ്റോർ മാനേജർ പറഞ്ഞു വേണമെങ്കിൽ പണം കൊടുത്തിട്ട് കൊണ്ടു പോകാൻ. വേണ്ട എന്ന് പറഞ്ഞപ്പോൾ വേണ്ടെങ്കിലും ബിൽ തുക കൊടുക്കണം എന്ന് അയാൾ പറഞ്ഞു. മൂവായിരം രൂപയുടെ സാധനങ്ങൾ എടുത്തിട്ട് ₹ 810 കൊടുക്കാം എന്ന് ഞാൻ പറഞ്ഞു. അവസാനം സെക്യൂരിറ്റി ഗാർഡ് വന്ന് എന്നെ പുറത്താക്കി. പിന്നെ ഞാൻ അവിടെ പോയിട്ടില്ല..
consumer കോടതി യിൽ പോകണം
🚩@@Amar-ez9de.Athe
എനിക്ക് പലപ്രാവശ്യം സംഭവിച്ചിട്ടുണ്ട്
ഫ്രൂട്സ് കടയിൽ പേപ്പറിൽ എഴുതികൂട്ടിയതിലും എനിക്ക് ഇങ്ങനെ പറ്റിയിട്ടുണ്ട്
Bill കൂടിനോക്കുന്നത് ഒരു ശീലം ആക്കുക
റിലൈൻസിൽ ഇതൊരു സ്ഥിരം സംഭവമാണെന്ന് തോന്നുന്നു. എനിക്കും രണ്ടു മൂന്ന് തവണ ഇതുപോലെ സംഭവിച്ചിട്ടുണ്ട്.
എനിക്കും
എനിക്കും
Very good information, Thanks.
V.true. people r careless. So these companies r becoming rich day by day.
Njangal oru divasam reliance poi kurachu purchase cheithu. oru 350 rupayude sadanangal anu vangiyath. bill vannappo 700 something. njangal paranju. ethrayum orikalum varilla bill um sadanangalum security parisodhichu. appo billil almond oil adi chirikunnu orikalum njangal ath vangiyittilla appozhanu chathiv pattiyath manacilayath. nammal sradhichillenkil cash pokum
എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്.
വളരെ ശരി. എനിക്കും അനുഭവം ഉണ്ട്
Thanks for the valuable information bro ❤❤❤
വഞ്ചനയിൽ മാത്രമേ ഇന്ന് ചതി ഇല്ലാത്തതുള്ളൂ.😊
ഇതേ അനുഭവം രണ്ടു പ്രാവശ്യം റിലൈൻസിൽ നിന്നും എനിക്കും ഉണ്ടായിട്ടുണ്ട്
ഹോട്ടലിൽ കൂടുതൽ ആളുകൾ പോകുമ്പോൾ അവിടെ ബില്ല് തരുമ്പോൾ ഇത്തരം തട്ടിപ്പുകൾ നടത്തുന്നുണ്ട് ഞങ്ങൾ ആറ് പേർ ബിരിയാണി കഴിച്ചപ്പോൾ എട്ടു ബിരിയാണിയുടെ ബില്ല് തന്നു ചോദിച്ചപ്പോൾ വേറെ രണ്ടാളുകൾ ഞങ്ങളെ കൂട്ടത്തിലാണെന്ന് വിചാരിച്ച് എന്ന് പറഞ്ഞു പക്ഷേ ആ രണ്ടുപേർ അപ്പോൾ അവിടെ ബില്ല് പേ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു വളരെ ശ്രദ്ധിക്കണം
നാടൻ കടയിൽ പോകൂ നാടൻ വാങ്ങു പ്രശനം ഉണ്ടാകില്ല.100ഗ്രാം വാങ്ങു 103ഗ്രാം ഉണ്ടാകും. പള പള എന്ന പച്ചക്കറി അത് നല്ലതല്ല കൃത്രമം. ഭംഗിയില്ലാത്ത പച്ചക്കറി അതാണ് നല്ലത്. ഒരു ഫാഷൻ. കാറിൽ വന്നിറങ്ങി സൂപ്പർ മാർകറ്റിൽ കയറി. (ഒന്നിനും കൊള്ളാത്ത വസ്തു വാങ്ങി ബിൽ തട്ടിപ്പും അറിയാതെ തല നിവർത്തി പോകുന്ന കോമാളി എന്ന് മനസ്സിൽ കൃതുന്നുണ്ടാവും അവൻ.)
നാടൻ കടകൾ ഉടായിപ്പ് ആണ്.
@@ReconCon-u9tഅവരുടെ ഉടായിപ്പ് തന്നെ ആണ് സൂപ്പർ മാർക്കറ്റുകളെ ആശ്രയിക്കുന്നതിന് കാരണം ആയത്.
പക്ഷേ ഇപ്പോൾ അവർ പലരും സൂപ്പർ മാർക്കറ്റ് ശൈലി അവലംബിച്ചു തുടങ്ങി. സാധനങ്ങൾ ( ഫ്രൂട്സ് , വെജിറ്റബിൾസ്..) തെരഞ്ഞെടുക്കാൻ അനുവദിക്കുന്നത് കാണാം.
❤
ഉന്തു വണ്ടിൽ ഇരിക്കുന്ന പച്ചക്കറി വാങ്ങുമ്പോൾ ഓരോ സാധനത്തിന്റ വില ചോദിച്ചു വാങ്ങുക അല്ലങ്കിൽ അവർ മനാക്കണക്കു കുട്ടിട്ടു നല്ല വില വാങ്ങും
ഇതുപോലൊരു അനുഭവം എനിക്കും ഉണ്ടായിരുന്നു.... കോഴിക്കോട് നിന്നും എറണാകുളത്തേക്ക്. കെഎസ്ആർടിസി ബസിൽ ഞാൻ കയറി.... എറണാകുളത്തുള്ള ടിക്കറ്റ് ഞാൻ എടുത്തു. 500 രൂപ ഞാൻ കൊടുത്തു. കണ്ടക്ടർ പറയുകയാണ്. 100 രൂപ തന്നത് എന്ന്...രാത്രി 11 മണി കഴിഞ്ഞതിനുശേഷം ആണ് ബസ്സിൽ കയറിയത്. ബസിൽ ഡിംലൈറ്റ് മാത്രമേ ഉള്ളൂ... നീലലൈറ്റ്. ഇട്ടിട്ടുണ്ടായിരുന്നു... ഞാൻ പറഞ്ഞു 500 രൂപയാണ് തന്നത് എന്ന്... പക്ഷേ കണ്ടക്ടർ പറയുകയാണ് 100 രൂപ തന്നിട്ടുള്ളൂ എന്ന്.... പിന്നെ 500 രൂപ ഞാൻ കൊടുക്കേണ്ടിവന്നു....... അതിനുശേഷം എപ്പോഴും ടിക്കറ്റ് വാങ്ങിച്ചതിനുശേഷം മാത്രമേ.... പൈസ കൊടുക്കാറുള്ളൂ......
Very good. All are aware. Super all not super...
ചെറിയ പഴം പച്ചക്കറിക്കടകളിലും മറ്റും കടകളിൽ പലരും എല്ലാം കുട്ടി ഒരു തുക പറയുന്നതല്ലാതെ കൂട്ടിയ തുണ്ടു പോലും തരില്ല. പരിചയക്കാരാണെങ്കിൽ ചോദിക്കാനും മടി തോന്നും. അതുപോലുള്ള കടകളിൽ നിന്നു വാങ്ങരുത്.
കൈയിൽ പൈസയില്ലെങ്കിൽ കടം മാത്രം വാങ്ങാൻ അവിടെ പോകു
ചില പച്ചക്കറി കടകളിലും മറ്റും ചെന്ന് ഉള്ളി തക്കാളി മുതലായ ഒരു പത്തു പന്ത്രണ്ട് സാധനങ്ങൾ വാങ്ങിയാൽ ഒരു പത്തു സെക്കൻഡ് ആലോചിച്ചതിനു ശേഷം ഒരു തുക പറയും ഒരു കടലാസിൽ എഴുതിത്തരാൻ പറഞ്ഞാൽ അയാൾ എഴുതിയ സാധനങ്ങളുടെ പേരും അതിൻറെ വിലയും ചില ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ പോലെ ആണ് . പറഞ്ഞ തുകയും എഴുതിത്തന്ന കടലാസിലെ തുകയും തമ്മിൽ മാറ്റം ഉണ്ടാകും. ചില വഴിയോര കടയിലെ ഫ്രൂട്ട് സ്റ്റാളിൽ നിന്ന് നിന്ന് നിങ്ങൾ ആപ്പിൾ പോലുള്ള സാധനങ്ങൾ വാങ്ങിയാൽ നിങ്ങൾ രണ്ട് ആപ്പിൾ എടുത്തിടും അവർ നാല് ആപ്പിൾ നേരത്തെ മാറ്റിവെച്ചത് കേടായത് നിങ്ങൾ വച്ച തട്ടിൽ ഇടും അവരോട് തർക്കിച്ചാൽ നഷ്ടം നമ്മൾക്ക് തന്നെ
@@Radhakrishnanp-i3v ഇവിടെ ഇങ്ങനെയാണ് ബായ്!
@@Radhakrishnanp-i3vഎനിക്കും കുറെ അനുഭവം ഉണ്ട്
വഴിയോര ഫ്രൂട് സ്റ്റാൾ ഭൂരിഭാഗവും തട്ടിപ്പ് ആണ്
വല്ലദും തിരിച്ചു ചോദിച്ചാൽ പ്രേശ്നങ്ങൾ ഉണ്ടാക്കും
വലിയ കടകളിൽ നിന്നും കിട്ടുന്ന ബില്ല് ശകലം കഴിയുമ്പോൾ എല്ലാം മാഞ്ഞു പോകും അത് കുഴപ്പം ഇല്ല
വളരെ ഉപകാരപ്രദമായ വീഡിയോ . പക്ഷെ ദുഃഖസത്യം എന്താണെന്നു വച്ചാൽ പലരും ഇതൊന്നും നോക്കാൻ മിനക്കെടാറില്ല, അറിയാൻ പാടില്ലാത്തവരുടെ കാര്യം പോട്ടെ, പക്ഷെ നല്ല വിവരവും വിദ്യാഭ്യാസവും ഉള്ളവരിൽ തന്നെ, ഇതൊക്കെ നടക്കുന്നുവെന്നും, നടക്കാൻ സാധ്യതയുണ്ടെന്നും ഒക്കെ നന്നായി അറിയാവുന്നവർ തന്നെ ഇതിനൊന്നും മിനക്കെടാറില്ല എന്നുള്ളതാണ്. ഇതിൻ്റെ ഫലമായി ഇത്തരം കള്ളത്തരങ്ങൾ തങ്ങളുടെ ബിസിനസ്സിനെ വിജയിപ്പിക്കുന്നു എന്നു മനസ്സിലാക്കുന്ന തന്ത്രശാലികൾ അവരുടെ കള്ളത്തരങ്ങളുടെ വ്യാപ്തി കുട്ടിക്കൊണ്ടേയിരിക്കും. ചുരുക്കിപ്പറഞ്ഞാൽ യഥാസമയം പ്രതികരിക്കാതിരിക്കും വഴിഇത്തരം കള്ളന്മാരെ സൃഷ്ടിക്കുന്നത് നമ്മൾ തന്നെയാണ്.
ഇത് എനിക്കും സംഭവിച്ചതാണ്
ഇത്തരം വീഡിയോസുമായി വീണ്ടും വരിക. വളരെ നല്ല കാര്യങ്ങൾ' പ്രത്യേകിച്ച് സൂപ്പർ മാർക്കററുകളെ കുറ്റം പറയാതെയുള്ള സംസാരം
Thanks a lot
Valuable message 🎉
എനിക്ക് ഒരു ഹോസ്പിറ്റലിൽ ഇതുപോലെ പറ്റി. Casualitiyil അഡ്മിറ്റ് ചെയ്തു ഒരു injection എടുത്തിരുന്നു. Last bill വന്നപ്പോൾ ഒരു syringe ന് പകരം 103 syringe എന്ന് പറഞ്ഞു syringe cost1*103 വച്ചു charge ചെയ്തിരിക്കുന്നു. ചോദിച്ചപ്പോൾ ആർക്കും ഒന്നുമറിയില്ല. പിന്നെ പൈസ മടക്കി തന്നു.
ഞാൻ അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങിയ കൂട്ടത്തിൽ റോബസ്റ്റ പഴം വാങ്ങി. വീട്ടിലെത്തി ബിൽ നോക്കിയപ്പോൾ റോബസ്റ്റയുടെ സ്ഥാനത്ത് രസകദളി(ഞാലിപ്പൂവൻ) ആണ് അടിച്ചിരിക്കുന്നത്.വില മുപ്പതു രൂപ കൂടുതൽ.
ഞാൻ എന്റെ നാട്ടിലെ ചെറിയ കടകളിലാണ് വാങ്ങാറുള്ളു ഹൈപ്പർ മാർക്കറ്റിൽ പോയാൽ 2എണ്ണതിന്നു offer ബാക്കിയുള്ളതിന് വില കൂടുതലായിരിക്കും
good idea thank you
താങ്കൾ പറഞ്ഞത് ശരി ആണ് എന്നെ സൂപ്പർ മാർക്കറ്റിൽ നിന്ന് സഭവിച്ചു ഞാൻ എപ്പോളും ബിൽ ചക്കു ചെയ്യാർ ഉണ്ട് ഒരു പ്രാവശ്യം 500 കശിയോ നട്ടി ൻറ്റെ ബില്ലിൽ അടിച്ചു തന്നു ബിൽ ഞാൻ ചക്കു ചായിതില്ല എങ്കിൽഎന്റെ 500രൂപ പോയത് തന്നെ ഞാൻ അവരോട് ചോതിച്ചു മാറി പോയത് ആണ് എന്ന് പറഞ്ഞു ഇത് മിക്ക സൂപ്പർ മാർക്കറ്റിൽ ഉള്ള കാര്യം ആകുന്നു
കാര്യങ്ങൾ പറഞ്ഞുതന്നതിന് ഒരുപാടുനന്ദി 👍🏻👍🏻സൂപ്പർ
I had a similar experience. Always check the bill. Never buy in a hurry
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഞാൻ സൂപ്പർ മാർക്കറ്റിൽ നിന്നും സവോള മേടിച്ചപ്പോൾ. 33 രൂപ ബില്ലിൽ സവോള ക്ക് പകരം ഉള്ളി പൈസ 83,ബോംബേ മിക്സ്ചർ പായ്ക്കറ്റിൽ കമ്പനി പ്രിന്റ് ചെയ്ത വില45, സൂപ്പർ മാർക്കറ്റിൽ അവർ ഒട്ടിച്ച സ്റ്റിക്കറിൽ 125,ഓഫർ പ്രൈസ് 123
😂😂😂
I also.
വേങ്ങരയിൽ ഉണ്ടായിരുന്ന shop പൂട്ടിപ്പോയി നാട്ടുകാർ ആരും സഹകരിച്ചില്ല. വേറെ ഒരു മാർക്കറ്റിലും ഇങ്ങനെ ഇല്ല. ഞങ്ങു ചെക്ക് ചെയ്യാറുണ്ട്
Reliance ഇപ്പോ എല്ലായിടത്തും പൂട്ടുന്ന തിരക്കിലാണ്...
ഫറോക്ക് പേട്ടയിലെ റിലൈൻസ് പൂട്ടി.
ആരാന്റെ കഫം അടിച്ചു തടി നന്നായിക്കാണും 🤣🤣🤣
ഈ problem പല super market ലും ഉണ്ട്.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട...
സൂപ്പർ മാർക്കറ്റിൽ മാത്രമല്ല ചില പച്ചക്കറിക്കടകളിലും ഉണ്ട് തട്ടിപ്പ്. ഞാൻ ചില ദിവസങ്ങളാൽ വാങ്ങുന്ന കടയിൽ നിന്നും പേപ്പറിൽ എഴുതിയ ബില്ലിൽ ഒരേ സാധനം രണ്ട് സ്ഥലത്ത് എഴുതിയിരുന്നു. അര കിലോ വഴുതനങ്ങ രണ്ട് പ്രാവശ്യം എഴുതിയിട്ടുണ്ട്. ഒന്നിൽ 20 രൂപയും മറ്റേത് 23 രൂപയും.. വീട്ടിൽ വന്ന് ബില്ല' പരിശോധിച്ചപ്പോളാണ് കണ്ടത്. ബില്ല് കടയിൽ കാണിച്ച് പൈസ തിരിച്ച് വാങ്ങി. ബില്ല് പരിശോധിക്കുക. പൈസ പോക്കും....
സൂപ്പർ mkt ൽ തട്ടിപ്പ് ഒന്നും ഇല്ല... ടെക്നിക്കൽ എറർ ആണ്. ചിലപ്പോൾ കസ്റ്റമേർസിന് അബദ്ധത്തിൽ വില കുറഞ്ഞും കിട്ടാറുണ്ട്....
@@mohamedsalim8237 എന്ത് ഇറർ , ആണേലും , അബദ്ധം പറ്റിയതാണേലും അവ ഒഴിവാക്കാൻ ആണ് ബില്ലുകൾ നിർബന്ധമായും പരിശോധിക്കണം എന്ന് പറയുന്നത് ചങ്ങാതീ.
👍🤝
👌 Data point is important
Very informative video brother 👌🏻❤️
Pala reliance ethu stiramanu kooditjal chodichal ithu sale cheyyunnilla ennuparanju mattivaokum Expiry dateintemukalil vere sticker ottichu vailum kanathe kondupoyal pinneparaum vitasathanam thirechedukkillannu
Cover amount?
Offer ( clearanse sale) ഉള്ള food items വാങ്ങുമ്പോൾ ശ്രദ്ധിക്കണം ഞാൻ റിലയൻസ് ബസാറിൽ നിന്ന് മുട്ട വാങ്ങി. പുഴുങ്ങിയപ്പോൾ ഒരു മുട്ട വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു, വല്ലാത്ത ദുർഗന്ധവും. കണ്ണിൽ വീണ്ടിരുന്നെങ്കിലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. വേറൊരെണ്ണം ചീഞ്ഞതായിരുന്നു.
പച്ചക്കറികൾ പലതും കുറഞ്ഞ നിലവാരത്തിൽ ഉള്ളവയാണ്.
True statement. Data they can sell to other multiple company.
Enikkum engane pattiyittundu.
We appreciate you dear brother..
You are correct 👍
സൂപ്പർ മാർക്ക് വൻ തടിപ്പ്
നിങ്ങൾ പറഞ്ഞത് സത്യമാണ്
Ith technical error alla. Technical intelligence aanu. Karanam fixed barcode alla . Barcode maker lu data print onnu master data code lu veronnum aanu.
ഞാൻ റിലയൻസിൻ്റെ മോറിൽ നിന്ന് സാധനം വാങ്ങിയപ്പോൾ MRP യെ ക്കാൾ കൂടുതൽ വാങ്ങിയിരുന്നു.പിന്നെ ഞാൻ ഫോൺ ചെയ്ത് പൈസ വാലറ്റിൽ വാങ്ങി.നമ്മൾ സാധനം വാങ്ങുമ്പോൾ എപ്പോഴും ബില്ല്, തൂക്കം,MRP ഇവയുമായി tally ചെയ്യണം. നമ്മളിൽ ആരും അങ്ങനെ ചെക്ക് ചെയ്യാറില്ല . സാധനം വാങ്ങി വരുമ്പോൾ എല്ലാം നിരത്തിവെച്ച് ഓരോ സാധനവും എടുത്ത് ചെക്ക് ചെയ്യാറുണ്ട്. ബില്ലുമായി ഒത്തു നോക്കാറുണ്ട്
Reliance അംബാനിയുടെ, More ആദിത്യ ബിർള ഗ്രൂപ്പ്.
More retail is birlas
3 piece lemon/lime 🍋 matram vangi nokkkoo, difference manassilavum
9:10 pothis സൂപ്പർമാർകെറ്റില്ല ഇങ്ങനെ ഉണ്ട്.. Textiles ഇൽ നിന്നും സൂപ്പർമാർകെറ്റിലേക്കു coopen തരും. അവിടെയും ബില്ലിങ്ങിൽ തട്ടിപ്പുണ്ട്.. ബിൽ ചെക്ക് ചെയ്തു നോക്കിയില്ലെങ്കിൽ cashill വലിയ വ്യത്യാസം ബില്ലിൽ വരുന്നുണ്ട്
Not only Reliance other shops also happening
Very usefull vedio
We buy provisions from local shops not from super markets, because weight difference , tax etc will be there, super markets collect products directly from growers at cheap price but sell at price of local shops
cherukida kachavadakarude kadayilninnum vangikuka.
Cherukidakakkar manassil koottum, vere chilar thudukadalassil vila mathram, sadanathinte perillathe koottum.😂😂😂😂
Reliance pole offer ittum udayipum kanikatha vererum nalla super markets inde,
True words.
Thank you
ബില്ലിംഗ് software ഇൽ നിന്നും weighing machine നിലേക്ക് rate update ചെയ്യുമ്പോൾ update ആകാതിരുന്നാലും ഇങ്ങനെ സംഭവിക്കും. പഴയ rate weighing machinile barcodil കാണിക്കും. Billingil പുതിയ റേറ്റും. ആയിരിക്കും
Useful info 👍
Ella super stores lum immathiri thattippu sadaranamayi kannunnudu vangatha sadanathinte billuadichathu njan pidichindu
Useful information
We can😂t think much regarding data,collection...
നല്ലത് മോനേ 👍
ഈ കാരണം കൊണ്ടാണ് ഞാൻ സൂപ്പർമാർക്കറ്റിൽ ഒരു സാധനവും വാങ്ങാറില്ല മാർക്കറ്റിൽ പോയി മൊത്തക്കച്ചവടക്കാരിൽ നിന്ന് സാധനം വാങ്ങിയാൽ വിലയും കുറവ് പത്തോ ഇരുപതോ ഗ്രാം കൂടിയാൽ അതിൻ്റെ വില അധികം ഈടാക്കാറില്ല ഒരു കിലോ ചെറുപയർ സൂപ്പർ മാർക്കറ്റിൽ 130
മൊത്ത കച്ചവടക്കാരൻ്റെ കടയിൽ 105 25 രൂപ ലാഭം
Good👍
1.5 X is Recommended. Most of the regular customers know this.
റി ലൈൻസിൽ ഇതൊരു പതിവു സംഭവമാണ്
ബില്ലും സാധനവും check ചെയ്യണം😮😮😮
ഇത് തെറ്റ് പറ്റുന്നതല്ല അവരത് അനുസരിച്ച് ക്യു ആർ കോഡ് അഡ്ജസ്റ്റ് ചെയ്തിരിക്കുന്നതാണ്
Congratulations dear
കുമളി പോകുമ്പോൾ കുട്ടിക്കാനം എത്തുന്നതിനു മുൻപ്
സൂപ്പർ❤❤❤
പച്ച കറി കടകളിൽ ഇത് സ്ഥിരം
സുഹൃത്തേ super മാർക്കറ്റ് കാർ അറിഞ്ഞു കൊണ്ട് ചെയ്യുന്നത്
പാവപ്പെട്ടവന്റെ കട ആണെങ്കിൽ എപ്പോ പിടിച്ചു ഇന്ന് അറിയാം
ഞാൻ super മാർക്കറ്റിൽ ഫോൻ . No കൊടുക്കാറില്ല
ഡാറ്റ vilkkal അവരുടെ stiram പരിപാടി ആണ്
അതുകൊണ്ടല്ലേ ഒരു പരിചയവും ഇല്ലാത്ത കാളുകൾ നമുക്ക് വരുന്നത്.
ശല്യം തന്നെ
It has been clearly written on the label that the price is: Non PCR label price.
റിലയൻസ് സൂപ്പർ മാർക്കറ്റിൽ സാധനം എടുക്കുന്ന സ്ഥലത്തു വില കുറച്ചു എഴുതി വെച്ചത് കണ്ടു സാധനം എടുത്തു ബിൽ അടിക്കുമ്പോൾ കൂടുതൽ വില. ചോദിക്കുമ്പോൾ പറയുന്നത് അതു ഇന്നലത്തെ വില ആയിരുന്നു. ഇന്നു വില മാറി. അങ്ങനെ ഞാൻ പലപ്പോഴും എടുത്ത സാധനം തിരിച്ചു കൊടുക്കാറുണ്ട്.
സത്യം ആണ്. ഞാനും റിലൈൻസ് ഇൽ നിന്നും ആണ് വാങ്ങാറ് എന്നും ഉഴുന്നു നു വില മാറും അതിൽ പറഞ്ഞു വില ആയിരിക്കില്ല. ഞാൻ ഓഫർ ഉള്ളത് പ്രതേയകം എഴുതി കൂട്ടും ഒരിക്കൽ 150 രൂപ കു മുകളിൽ എനിക്ക് തിരിച്ചു തന്നു. ഞാൻ ചെക്ക് ചെയ്തത് കൊണ്ട് കാരണം. പിന്നെ ഓരോ ബാച്ച് നും ഓരോ വില ആയിരിക്കും. ഓഫർ കണ്ടു എടുക്കും. കൌണ്ടർ ചെല്ലുമ്പോൾ വ്യത്യാസം. അത് കൊണ്ട് ഞാൻ ഫുൾ ചെക്ക് ചെയ്യും.
Avasanam aa sadanam avode valicherinju ponnu offer item mathram cheq chaithu medikku balance item anthasayittu kachavadam nadathunnidathu ninnum mathram mmedikkuka ernakulam kakanadu super marketil medikkatha vegitabl billil aadu chaithu vegetable sectionile poyittilla chodichapol sthiram pallavi codu marepoyatha vegetable shopil kooti thanna slip medichu vertil vannu total chaithappol 100/- kooduthal thirechu chennu chodichaol tharathirekkanulla sakala adavum nokki paisa pole thanna itavum vilaullathanu ellam chekku cheyyuka ennum nammale pattikan mathram amuvadilkaruth
സൂപ്പർ
Relance thattepe..undavum 😊
സെറ്റ് ചെയ്ത് വച്ചിരിക്കുന്ന ടെക്ക്നിക്കൽ എറർ 😂😂😂😂😂
ചിലപ്പോൾ ഒരേ സാധനത്തിനു രണ്ടു പ്രാവശ്യം ബില്ലടിക്കും എനിക്കും ഇത് സംഭവിച്ചിട്ടുണ്ട്
Oru super marketil ninnum 2000 thil kooduthal saadhanam vaangi billum koduthu drive cheythu pokunnathinidak bill onnunoki 800 roopayude vithyaasam
LEGAL METROLOGY ILL COMPLAINT CHEYYUKAA .ATHODE IVANMAARUDE THATTIPPU THEERUM....
Ambu nte 😂 monte marriage kazhinjathonte extra expenses nammalodu vangua😅😅. Ithu enikkum anubhavam unde...reliance alla, indorele oru south indian supermarketil soap, thenga etc, oru staff aanu athu cheyyunne,nammal parayumbol paisa thirichu tharum. Mash ithu highlight cheythe nannayi.....reliance awarude shop nte carrybag namukku vittite awarude marketting nadathum.
MRP different lifebuoy soap
ഇപ്പൊ നിങ്ങൾ പറഞ്ഞില്ലേ നമ്മുടെ ഡീറ്റെയിൽസ് കളക്റ്റ് ചെയ്തിട്ട് ആ ഡേറ്റ് വയ്ക്കാൻ പറ്റുന്ന ശരിക്കും അവര് നമ്മുടെ ഡാറ്റ വിൽക്കുന്നുണ്ട് ഇതാണ് നമ്മൾ അറിയാത്ത ചില കമ്പനികളിൽ നിന്ന് നമുക്ക് കോളുകളും ഡീറ്റെയിൽസുകളും ഒക്കെ നമുക്ക് കിട്ടുന്നത് നമ്മൾ വിചാരിക്കും നമുക്ക് പരിചയമില്ലാത്ത ആൾക്കാര് നമ്മളെ വിളിക്കുന്നുണ്ടല്ലോ എന്തായാലും സൂക്ഷിക്കുക അതാവും നല്ലത്❤❤❤
Kurachu speedil parayaan paadilley enthoru laag
Thank you very much for the vedeo. I had the same kind experience at Reliance shop Kurisummoodu. Price of orange exhibited was ₹55/but when billed it was ₹69 /I questoned it., and I got refund. What about those who didnot found out the mistake.
Nan 2 items mathramee vangoo, apool pettennu rate manassilakum
Informative but Lagging video
റിലേയൻസിൽ എനിക്കും വാങ്ങാത്ത സാധനങ്ങൾ വരെ ബില്ലിൽ അടിച്ചു തന്നിട്ടുണ്ട് അത് ബില്ലിംഗ് ചെയ്യുന്നവരുടെ മിസ്റ്റേക്ക് ആണ് ഞാൻ തിരിച്ചു കൊണ്ടുപോയി പണം വാങ്ങി
Ith pole expiry date kazhiyanayathum kazhinjathum aaya items bill adikumpo half rate adichu kodukunund. Njan expiry nokathe eduthu poi. Bill adichapo half rate. Offer anonu chodichu. Allennu avar paranju. Sambhavam date kqzhinjathanu. Njan chodichu date kazhinjath eduthu kalayunnathinu pakaram half rate nu ano ningal kodukunnathennu. Avasanam njan ath return cheythu. Enthoru thattip anith